Dr. കാര്യങ്ങൾ എളുപ്പത്തിലും, ചുരുക്കിയും പറഞ്ഞു തന്നാൽ കേട്ടിരിക്കാനും, ഫെഷ്യൽ ചെയ്തുനോക്കാനും ഒരു മനസുണ്ടാകും dr ഇത്രെയും പറഞ്ഞതിൽ നിന്ന് ആർക് ഒക്കെ മുഴുവൻ മനസിലായി 🙏🏼
ഇതെല്ലാം സാധാരണക്കാരായിട്ടുള്ള നാട്ടുവൈദ്യുമാര് പറയുന്ന കാര്യങ്ങളാണ്..... മോഡേൺ സയൻസിന്റെ ഒരു കാര്യവും പറയുന്നില്ല... ഇത് പറയാനാണ് നിങ്ങൾ എംബിബിഎസ് എടുത്തത്.... അതിനിവിടെ സാധാരണക്കാരായ അമ്മമാരും നാട്ടുവൈദ്യവും ഇവിടെയുണ്ട്....
Sir, ആവർത്തന വിരസതയുണ്ടാകുന്നു. പുതിയകുറച്ചു ആശയങ്ങൾ വേണോ സാർ. ഏതായാലും എല്ലാം എല്ലാവർക്കും ഉപകാരപ്പെടട്ടെ. Thank you.
0:45
നല്ല അറിവുകൾ പറഞ്ഞു തന്ന ഡോക്ടർ ക്ക് നന്ദി
Aadyam test pannungo
Dr. കാര്യങ്ങൾ എളുപ്പത്തിലും, ചുരുക്കിയും പറഞ്ഞു തന്നാൽ കേട്ടിരിക്കാനും, ഫെഷ്യൽ ചെയ്തുനോക്കാനും ഒരു മനസുണ്ടാകും dr ഇത്രെയും പറഞ്ഞതിൽ നിന്ന് ആർക് ഒക്കെ മുഴുവൻ മനസിലായി 🙏🏼
😅😅
Manassilaylla😂
5G@@messifans235
Athe
മലയാളം പറഞ്ഞാൽ മനസിലാവില്ലെ
Cherunarga sugar faace thechaa nala mattam ind 😊😊😊...its true..face glow avum...😊
Thank you doctor njan cheythu nokko
Nalla result
എനിക്ക് ഉണ്ടായിരുന്നു കറ്റാർവാഴ ഡെയിലി use ചെയ്തു കൊണ്ടിരിക്കുന്നു ഇപ്പോൾ നന്നായി മാറി
Enganeya kattarvazha use cheyyunne
കടയിൽ നിന്നും വാങ്ങിയതാണൊ ഉപയോഗിക്കുന്നത്
അല്ല വീട്ടിൽ ഉള്ളതാണ് ജെല്ലടുത്തു റോസ് വാട്ടറും ഗ്ലീസറിനും mix ചെയ്ത് nightil പുരട്ടി രാവിലെ വാഷ് cheyum daily
@@bambooboys3205ജെല്ലിൽ ഗ്ലിസറിൻ, rosewater എങ്ങിനെ mixavum... മിക്സിയിൽ ജെൽ അടിച്ചെടുക്കുമോ??
@@maimoonanisammaimoonanisam8763കറ്റാർ വാഴയുടെ സ്കിൻ product വേണോ 100%നാച്ചുറൽ ആണ്
thangal parayuna karyangal oke nallatha.but ath order ayit sadaranakark manasilakuna reethiyil present cheyan shremichal valare nallatha
കേട്ട് കേട്ട് മടുത്ത ഡയലോഗ് ഈ ഡോക്ടറുടെ എല്ലാ വീഡിയോയിലും ഈ ഡയലോഗ് ആണല്ലോ
Sheriya😂
Sheriya
Doctorine nallonam eshttapettu
'ചുരുക്കി പറഞ്ഞാൽ നന്നായിരുന്നു😊
Thanks
Sir paranjathu %100 👍
മുഖം വെട്ടിതിളങ്ങുമെങ്കിൽ വളരെ അപകടമാണ് ,ശ്രദ്ധിക്കണം.
😂
താങ്ക്സ് ഡോക്ടർ 🙏🙏 നോക്കട്ടെ. എങ്ങനെ യുണ്ട് എന്ന്.. 🙏👍🏻
Cheythu nokkiyo. Mattamundo
സത്യം ആണ് dr pigmentetion undu
Face pack me kuriche parayumbol vere karyangal parayunnathukonde enthokkeyane enne marannupokunnu valichuneettathe parayan sramikku
Remedy parayumbol enthokeya karyangalanu vendathennu parayuka.
Thank you doctor
ഇത് ഒന്ന് പ്രയോഗിച്ചു നോക്കട്ടെ. അതിനുശേഷം comments പറയുന്നതാരിക്കും
1:38 1:43 1:44
Doctorude AA chirikandal thane yella asugangalum kurayum rani faz
Verthe aaanu ethonnum cheyythal maarilla ... Pigmentation maaran okke nalla treatment edukkanam
😊
@@ShameenaBasheer-ep4ffYes
കരിമംഗല്യത്തിന് എന്തു ചെയ്താലും ഉപയോഗമില്ല ഡോക്ടർ വന്നാൽ വന്നതു തന്നെ. Stress കുറഞ്ഞാലും കരിമംഗല്യം കുറയില്ല.
Thank you Doctor 🙏🙏
തൈരും തേനും അരിപൊടി... എന്നിവ.. മിക്സ് ചെയ്തു..20 മിനുട്ട് മസ്സാജ് ചെയ്തു നല്ല മാറ്റം ഉണ്ട്...
Short message is always good sir. Make it short &come to the matter
നോക്കാം....
3:50
Doctor orginalthannedey energynashtapedukayilley koodudhelsamdarichuaramanikoortheernnu
""Karimangalam". Not karimangallyam.
Ithil onnum vekthamalla. Palathum kooti paranju ethokke koott enn manassilavanilla
Orupaaaaadsamsarikumbol verupputhonnum orukaryamaarutripparayanda karimangalyam krimangalyam karyamparayu doctor
ആവശ്യം ഉള്ളത് മാത്രം പറയുക, പിന്നെ ഇപ്പോഴത്തെ സാഹചര്യത്തിൽ പൊടിയും ചൂടും ഒഴിവാക്കാൻ പറ്റില്ല
Very nice doctor
Arengilum use cheytho
ഡോക്ടർ വെളുത്ത സുന്ദരൻ 😂😂😂💖💖
Sir, frenckles remove cheyan enthenkilum remedy unduo
ചെയതുനോക്കട്ടെ റിസൽറ്റ് പറയാം
Max 2 മിനിറ്റ് യാത്രയ്ക്ക് കണ്ണൂര്‍,കാസര്‍കോട് വഴി തെറ്റി ചുറ്റി...എന്തരാ എന്തോ .കുടുതല്‍ സമയം വീഡിയോന് കൂടുതല്‍ കാശ്..
Ok doctor njan try chaithitu comments ariyikam
Onnum order ellate anu pareunnatu, because last lemon and honey parenju atinte kude vere atta powder or kadalamavu podi enta venamenu parenjilla
Cheithu nokkiyit parayam. Inshallah
ചെയ്തു നോക്കിയോ result കിട്ടിയോ
അലോവേര avoid ചെയ്താൽ കുഴപ്പം ഉണ്ടോ?
ThankYou Sir🙏❤️❤️❤️
Nan yendan cheyyendad
Daily alovera mathram thoothal mathi marum 🙏🏼🙏🏼anubhavam
Alovera യൂടെ gel ആണോ
@@sassikaladeviks3969 തണ്ടിൽ നിന്ന് ഒരു small പീസ് മുറിച്ചെടുത്തു കഴുകിയിട്ടു നടുവേ മുറിച്ചു മുഖത്തു തേക്കും
@@sassikaladeviks3969അലോവേര ജെൽ വേണോ 100%നാച്ചുറൽ ആണ്
Nose sidele black patches lipn thazhe black patches ond athu onnu parannj tharamo.. Dandruff pcos ond
First treat dandruff n pcos. Apo automatic maarum
Nalloru organic product und.. Onpath aaru moonu moonu onpath eezhu eezhu onnu poojyam nalu
Thanks a lot dr😅
Dr.paranjathu sheriyanu 😢 varanathanu
Dr. face pack undakkiyittu athu oru week use cheyyan pattumo?
7വയസ് ആയ മോൾക്ക് നിറം വയ്ക്കുന്ന കാര്യം വീഡിയോസ് ഇടാമോ
മുഖത്ത് കാര പെലുളള കുരുക്കൾ എങ്ങനെ മാറ്റാം എണ്ണ മയമുളള മുഖ മാണ് എന്ത് ചെയ്ണം
ആഴ്ചയിൽ എത്ര ദിവസം പാക്ക് ഇടണം
ച്ചരുക്ക പറഞ്ഞാൽ നല്ലത്
Thank you
ഫേസ് പാക്ക് ഉപയോഗിച്ച് കഴിഞ്ഞു കുളിക്കാമോ
Onu parayamo
വലിച്ചു നീട്ടി പറയാതെ,,,,, എളുപ്പത്തിൽ പറഞ്ഞാൽ മനസ്സിലാകുമായിരിക്കും,,,,
Orumonthayathil thekkan iethrayum vendallo
Thank you sir
Varthamanm ihri kudy
Dr ith daily apply cheyamo
Kasthoori manjal cherkkamo
SirpuliyumRicepowdwerwithface wash had made
Dr.താടി ഷേപ് മാറി യപോൾ കൂടുതൽ സുന്ദരായി
Thanks doctor
ഡോക്ടറെ ഇങ്ങനെ നീട്ടിവലിച്ച് ബോറടിപ്പിക്കാതെ ചുരുക്കി പറയൂ
Oily face മാറാൻ എന്ത് ചെയ്യണം
Medicin undegil paryavoo
*തൈര്*
*അരിപ്പൊടി*
*അലോ വേറ*.
*വിറ്റാമിൻ E*
*നാരങ്ങ നീര്*
*മഞ്ഞൾ*
ആലോവേരയുടെ product വേണോ
Dr പഠിച്ചു പറയുന്നതല്ല എവിടോ കേട്ടതു എഴുതി നോക്കി പറയുകയാണ്
🙏🌹🌹🌹🙏👍🏻എനിക്കും ഉണ്ട്......🤢😨😭
Organic product und. Onpath aaru moonu moonu onpath eezhu edzhu onnu poojyam nalu
@@shefeenanajeeb8037സുലൈഖ ആണോ
ഇതൊക്കെ പറയാൻ mbbs വേണ്ട.
വീട്ടിൽ അമ്മുമ്മ ഉണ്ടെങ്കിൽ പറഞ്ഞു തരും. 🤭🤭
Sir...ഇതിൽ പറയുന്നു allergy ടെസ്റ്റ് ചെയ്യാന്‍ എന്താ ചെയ്യേണ്ടത്. Onnu പറഞ്ഞു തരാമോ ..
ഒരു അലര്ജി ഡോക്ടർ consult ചെയ്യൂ അവർ പറഞ്ഞു തരും
അലോവേര, കുക്കുമ്പർ അളവ് പറഞ്ഞില്ല
Jobless people can't smile. Not very easy
ഡോക്ടർ അരിമ്പാറ മാറാൻ വേണ്ടി എന്തെങ്കിലും ഉണ്ടെങ്കിൽ
Nesil 20 ointment
അല്ലെങ്കിൽ salicylic acid ointment
സൂപ്പർ
🙏
Thank you doctor 🙏🙏for sharing this amazing video
ഡർ എന്ന് മുതലാണ് ബ്യൂട്ടി പരിപാടികൾ തുടങ്ങിയത്?
ഇപ്പോൾ തുടങ്ങി.. കുറച്ചു മുന്നേ തുടങ്ങണം എന്ന് ഉണ്ടോ 😂😂
Cant remember all ingrediants.can u pls list out dr ?
😊
15 varsham pazakkamullathum marumo
Pack nu enthokke engane ennonnum clear allaaa
നോക്കിവായിക്കാതെ പറയാൻ അറിയില്ലേ
Dry skinninu patumo
Thangs doctor
സാറിന് പിന്നെ ഇതിൻ്റെ ആവശ്യമില്ലല്ലോ കാണാൻ സുന്ദരനാട്ടോ.
ഡോക്ടറുടെ ഈ പാക്കും കൊണ്ട് ഇനി കുറച്ച് പേർ വരാനുണ്ട്😂😂.
ഒരു കാരാവുവില്ല. കരിമംഗലം പോവില്ല
ഇതെല്ലാം സാധാരണക്കാരായിട്ടുള്ള നാട്ടുവൈദ്യുമാര് പറയുന്ന കാര്യങ്ങളാണ്..... മോഡേൺ സയൻസിന്റെ ഒരു കാര്യവും പറയുന്നില്ല... ഇത് പറയാനാണ് നിങ്ങൾ എംബിബിഎസ് എടുത്തത്.... അതിനിവിടെ സാധാരണക്കാരായ അമ്മമാരും നാട്ടുവൈദ്യവും ഇവിടെയുണ്ട്....
MBBS Dr.അല്ലല്ലോ
Thank you🌹🌹🌹 doctor🙏🙏🙏
Whenyouarestartbeautyparlour? 😊
Doctor njanum cheythu nokkate
ആഴ്ചയിൽ എത്ര പ്രാവശ്യം ഉപയോഗിക്കണം
ആമേൻ ❤
Good. Idea. Thankyou
❤❤❤❤❤
ആവർത്തന വിരസത
പിന്നെ പാവം ബ്യുട്ടി ഷൻ മാർ
അവരും ഡോക്ടറെ പോലെ പഠിച്ച വർ
അവര് ജീവി കട്ടെ
ഡോക്ടർ അവരെ പട്ടിണി യാക്കി കളയരുതെ
Kettu nokkatte.
മുഖത്തെ കുഴികൾ മാറാൻ എന്തെങ്കിലും വഴിയുണ്ടോ സാറേ
ചുള്ളൻ ഡോക്ടർ. ഡോക്ടറുടെ പേരെന്താ.
തങ്കപ്പൻ 😂😂
Vibinsir nair
Marumoo urappano sr
Ellam cheydu but no use
നിങ്ങളോട് ആരാ നുണ പറഞ്ഞു കരയുന്നവർക്ക് കരി മഗലിം വരും എന്ന് നുണ പറഞ്ഞു ക്യാഷ് ഉണ്ടാകുന്നെ