ദിവസവും അരി ഭക്ഷണം കഴിക്കുന്നവരാണോ സൂക്ഷിക്കുക | Dr Shameer VK

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 253

  • @sdp828
    @sdp828 3 ปีที่แล้ว +15

    Very good presentation and information. Thank you doctor

  • @sureshchandran4976
    @sureshchandran4976 3 ปีที่แล้ว +20

    പച്ചയായ സത്യമാണ് ഡോക്ടർ പറഞ്ഞത്, വളരെ നന്ദി.

    • @muhdvarygoodali4248
      @muhdvarygoodali4248 3 ปีที่แล้ว +1

      good Msg

    • @bilalbillu8440
      @bilalbillu8440 3 ปีที่แล้ว +1

      ഞാനും ന്റെ ഉമ്മിയോമൊക്കെ മൂന്നും നാലും time ചോറ് കഴിക്കും 💃💃no prblm.. അധ്വാനിക്കാൻ മടിക്കുന്ന ശവങ്ങൾ എന്ത് കഴിച്ചാലും കണക്കാ 😒adwanam ഇല്ലെങ്കിൽ എക്സസൈസ് എങ്കിലും ചെയ്യണം... അതിന് പോലും മടിയുള്ളവർക്ക് എന്ത് വന്നാലെന്താ 🤔🙄🙄🤸

  • @kvanaz
    @kvanaz 3 ปีที่แล้ว

    വളരെ ഉപകാരപ്പെടുന്ന വിവരങ്ങൾ പങ്കു വെച്ച ഡോക്ടർക്ക് അഭിനന്ദനങ്ങൾ.

  • @rasilahameedrasilahameed6078
    @rasilahameedrasilahameed6078 3 ปีที่แล้ว +3

    നല്ല ഒരു അറിവായി ഈ ഒരു വിഡിയോയിലൂടെ കിട്ടിയത്...
    👍

  • @nishad.kundukulam
    @nishad.kundukulam 3 ปีที่แล้ว +81

    ഹിപ്പോക്രാറ്റസ് പറഞ്ഞത് പോലെ ..
    ''ഭക്ഷണം മരുന്ന് പോലെ കഴിച്ചാൽ ''
    ..മരുന്ന് ഭക്ഷണമാക്കാതിരിക്കാം !!

  • @shynymk291
    @shynymk291 3 ปีที่แล้ว +25

    നേരിട്ടും അല്ലാതെയും നല്ല ഭക്ഷണ പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിച്ചതിൽ നന്ദി dr. 💐💐💐🌹🌹🌹🌿🌿🌿

  • @proprotecter1060
    @proprotecter1060 3 ปีที่แล้ว +7

    Dr. ഡോക്ടർ സാറിന്റെ അവതരണം വളരെ നന്നായിട്ടുണ്ട് ഇത് പോലെയുള്ള ഉപകാര പ്രദമായ അറിവുകൾ എനിയും തുടരണം

  • @manumanumon7673
    @manumanumon7673 3 ปีที่แล้ว +8

    Nalla avatharanam..
    Gud information 👍👍

  • @0557630
    @0557630 3 ปีที่แล้ว +32

    നമുക്ക് എന്തും കഴിക്കാം പക്ഷേ മേലനങ്ങി വിയർത്തു വ്യായാമം ചെയ്യുക.. ഇത്രയും മതി.. 💪

    • @krishnankuttyta8901
      @krishnankuttyta8901 3 ปีที่แล้ว

      പകുതി സമ്മതിക്കാം.

    • @krishnankuttyta8901
      @krishnankuttyta8901 3 ปีที่แล้ว

      കഴിക്കുന്ന ഭക്ഷണം ആരോഗ്യം തരുന്നതാണോ രോഗം തരുന്നതാണോ എന്നു കൂടി ശ്രദ്ധിക്കണം

    • @0557630
      @0557630 3 ปีที่แล้ว +1

      @@krishnankuttyta8901 എനിക്ക് 44 വയസ് ഉണ്ട് ഞാൻ എല്ലാ ഭക്ഷണവും കഴിക്കും നന്നായി വിയർത്തു പോകുന്ന രീതിയിൽ ആഴ്ചയിൽ നാലു ദിവസം വ്യായാമം ചെയ്യും.. എന്റെ പൊക്കം 5: 2 " വെയിറ്റ് 60 കിലോ ഇപ്പോഴും ഒരു അസുഖവും ഇല്ലാതെ മുമ്പോട്ട് പോകുന്നു...

    • @stvunk
      @stvunk 4 หลายเดือนก่อน

      Eat by the sweat of your bread
      Nothing will harm you

  • @merygeorge9220
    @merygeorge9220 3 ปีที่แล้ว +5

    Good informative video. Thanks for sharing

  • @dr.pksasidharan3678
    @dr.pksasidharan3678 3 ปีที่แล้ว +34

    Glad to see that those who criticised me one year ago has started saying the same thing as I had done then. I was laughed at asking what diet? What lifestyle? They even compared me to a naturopath.

    • @akashgh3402
      @akashgh3402 3 ปีที่แล้ว +3

      Sir I Have Follow Your Instructions During Covid 19 Pandemic And So I Hav Lost Around 5 To 6 Kg During Lock Down Due To Diet And Excercise.Thanks Dr..❤

    • @marytc8273
      @marytc8273 3 ปีที่แล้ว +2

      Educated people know that you are correct

    • @arunclr5800
      @arunclr5800 3 ปีที่แล้ว

      You are correct sir👍

    • @wellnessdr5572
      @wellnessdr5572 3 ปีที่แล้ว

      Food is medicine
      Nature is the best Physician
      Dr in lifestyle medicine MD , 🇺🇸

    • @aj-et5if
      @aj-et5if 3 ปีที่แล้ว

      🔥

  • @abupm554
    @abupm554 3 ปีที่แล้ว +3

    നന്നായിട്ടുണ്ട് നന്ദി

  • @mk_1958
    @mk_1958 3 ปีที่แล้ว

    kozhikode thathamar , maida upayogichulla
    orupadu reciepes idunnudu. avarode parayu
    healthy aaya reciepe idan.

  • @ravedndranpp5164
    @ravedndranpp5164 3 ปีที่แล้ว +1

    Thank U Dr..... വളരെ ഉപകാരപ്രദം

  • @sreedharannair2218
    @sreedharannair2218 3 ปีที่แล้ว +6

    Very useful information,s 👍

  • @jainkozhikkal9079
    @jainkozhikkal9079 3 ปีที่แล้ว +3

    Very good information ...thanks doctor..

  • @sathiyanathankp4050
    @sathiyanathankp4050 3 ปีที่แล้ว +6

    Very good information, thanks

  • @anirudhanp.k3976
    @anirudhanp.k3976 3 ปีที่แล้ว +3

    Good information dr

  • @anu4034
    @anu4034 3 ปีที่แล้ว +1

    താക്സ് ഡോക്ടർ ❤

  • @tastebysajna1024
    @tastebysajna1024 3 ปีที่แล้ว +18

    പഞ്ചസാര ഫുഡിൽ നിന്ന് പൂർണമായും ഒഴിവാക്കുക, ഫുഡ്‌ ആവശ്യത്തിന് കഴിക്കുക, ഫുഡ്‌ കഴിച്ച ഉടനെ വെള്ളം കുടിക്കാതിരുക്കുക, സന്ധ്യകഴിഞ്ഞാൽ ഫുഡ്‌ കഴിക്കാതിരിക്കുക, ബേക്കറി ഒഴിവാക്കുക, മധുരം കഴിക്കാൻ തോന്നുന്നു എങ്കിൽ തേൻ ഉപയോഗിക്കുക, പിന്നെ പച്ചക്കറികൾ വാങ്ങിയാൽ അൽപനേരം മഞ്ഞൾ വെള്ളത്തിലിട്ടു ഉപയോഗിക്കുക, പിന്നെ പറ്റുന്നവരാണെങ്കിൽ അമ്മിയിൽ അരയ്ക്കുക 😊, അലക്കുകല്ലിൽ അലക്കുക, 👌ഇത് ഒന്നും പറ്റാത്തവർ, വീടിന്റെ മുറ്റത്തു നടക്കുക 👍

    • @prasadnair6834
      @prasadnair6834 3 ปีที่แล้ว

      Right pinne milk oupayogam kurakuka original kittunnillalo

  • @sibibaby4445
    @sibibaby4445 3 ปีที่แล้ว +3

    That's very useful, sir... Thanks alot😍😍

  • @ffmachan5800
    @ffmachan5800 3 ปีที่แล้ว +3

    Thank u doctor for ur valuable informations

  • @amalajoseph2267
    @amalajoseph2267 3 ปีที่แล้ว +1

    Dr, Thanks for Your good information about our body. Thanks for love. 🙏

  • @Kay-ee7hi
    @Kay-ee7hi 3 ปีที่แล้ว +1

    Very good advise. Thank you

  • @moneyearningapp4866
    @moneyearningapp4866 3 ปีที่แล้ว +1

    Ok dr kidu ok perfect information thanks ok broo kollam poli ok perfect ok sramikkaam om by nokaam eni polikkaam broo by good video😲🎥😲😲 by nice

  • @meenuverghese5456
    @meenuverghese5456 3 ปีที่แล้ว

    Thank u so much Dr for ur valuable informations/ advises

  • @jamsheerm1533
    @jamsheerm1533 3 ปีที่แล้ว +3

    Good information 👍👍👍🌹🌹🌹

  • @hannaaj8727
    @hannaaj8727 3 ปีที่แล้ว +8

    This was an eye 👁️ opening message.so thank you doctor.

    • @HamzaHamza-pk3mr
      @HamzaHamza-pk3mr 3 ปีที่แล้ว

      Wwwertyyuoplllppoiewasssdfghjkkllzxcvvbnm😎😁💕👌😃😀😄😆😍😊😂😢🙂💯✌

  • @radhakrishnan5900
    @radhakrishnan5900 3 ปีที่แล้ว +1

    Good Information Doctor And Thanks 👍👍

  • @sajeeshvc7588
    @sajeeshvc7588 3 ปีที่แล้ว +7

    👍👌 nalla avatharanam..sir..

  • @rasheedapa789
    @rasheedapa789 3 ปีที่แล้ว +4

    Thank u dr...

  • @sreenaths3375
    @sreenaths3375 3 ปีที่แล้ว +7

    Dr പാലക്കാട് ഉള്ളവർ എല്ലാം ഞാൻ ഉൾപ്പടെ ഡെയിലി 3 ടൈംസ് ചോർ ആണ് കഴിക്കുന്നത് ഇത് വരെ പ്രശ്നം ഇല്ല ഇല്ലാതിരിക്കട്ടെ thank you

  • @sunaisree.s4143
    @sunaisree.s4143 3 ปีที่แล้ว +1

    Dr, rice ozhivakki millets kazhikkunnath nallathano

  • @geethanambiar5403
    @geethanambiar5403 3 ปีที่แล้ว +2

    Thank you verymuch for the valuable information 🙏👌👌

  • @faizaskitchen1
    @faizaskitchen1 3 ปีที่แล้ว +4

    Thank you doctor

  • @rupeshkn4354
    @rupeshkn4354 3 ปีที่แล้ว +2

    Doctor good information🙏🙏🙏

    • @bilalbillu8440
      @bilalbillu8440 3 ปีที่แล้ว

      ഞാനും ന്റെ ഉമ്മിയോമൊക്കെ മൂന്നും നാലും time ചോറ് കഴിക്കും 💃💃no prblm.. അധ്വാനിക്കാൻ മടിക്കുന്ന ശവങ്ങൾ എന്ത് കഴിച്ചാലും കണക്കാ 😒adwanam ഇല്ലെങ്കിൽ എക്സസൈസ് എങ്കിലും ചെയ്യണം... അതിന് പോലും മടിയുള്ളവർക്ക് എന്ത് വന്നാലെന്താ 🤔🙄🙄🤸

  • @soudasouda3119
    @soudasouda3119 3 ปีที่แล้ว +3

    Very Good information

    • @bilalbillu8440
      @bilalbillu8440 3 ปีที่แล้ว

      ഞാനും ന്റെ ഉമ്മിയോമൊക്കെ മൂന്നും നാലും time ചോറ് കഴിക്കും 💃💃no prblm.. അധ്വാനിക്കാൻ മടിക്കുന്ന ശവങ്ങൾ എന്ത് കഴിച്ചാലും കണക്കാ 😒adwanam ഇല്ലെങ്കിൽ എക്സസൈസ് എങ്കിലും ചെയ്യണം... അതിന് പോലും മടിയുള്ളവർക്ക് എന്ത് വന്നാലെന്താ 🤔🙄🙄🤸

  • @sanuja9433
    @sanuja9433 3 ปีที่แล้ว +6

    Thanku doctor for the important msg

  • @varghesepaul6108
    @varghesepaul6108 3 ปีที่แล้ว +3

    നല്ല മെസ്സേജ് ❤️

  • @hannaaj8727
    @hannaaj8727 3 ปีที่แล้ว +2

    Thank you 😊 👍 doctor . Actually I was in the problem of anemia . But later it became obesity.

  • @sidratulmuntakasss6138
    @sidratulmuntakasss6138 3 ปีที่แล้ว

    You are really good information sir

    • @Arogyam
      @Arogyam  3 ปีที่แล้ว

      Thanks and welcome

    • @bilalbillu8440
      @bilalbillu8440 3 ปีที่แล้ว +1

      ഞാനും ന്റെ ഉമ്മിയോമൊക്കെ മൂന്നും നാലും time ചോറ് കഴിക്കും 💃💃no prblm.. അധ്വാനിക്കാൻ മടിക്കുന്ന ശവങ്ങൾ എന്ത് കഴിച്ചാലും കണക്കാ 😒adwanam ഇല്ലെങ്കിൽ എക്സസൈസ് എങ്കിലും ചെയ്യണം... അതിന് പോലും മടിയുള്ളവർക്ക് എന്ത് വന്നാലെന്താ 🤔🙄🙄🤸

  • @ameerkv8581
    @ameerkv8581 3 ปีที่แล้ว +2

    ഇഷ്ടമുള്ള ഭക്ഷണങ്ങൾ എല്ലാം കഴിക്കണം, ഇഷ്ടമുള്ളത്രയും കഴിക്കരുത്.

  • @abdue7553
    @abdue7553 3 ปีที่แล้ว

    Iam Egry for you Doctor

  • @roysonrodrigues8012
    @roysonrodrigues8012 3 ปีที่แล้ว

    Thank you doctor thanks a lot

  • @ramachandranp1146
    @ramachandranp1146 3 ปีที่แล้ว +7

    വളരെ വളരേ ശരി ആണെന്ന്‌ ഞാൻ മനസ്സിലാക്കുന്നു..നന്ദി നന്ദി

    • @bencyarpd6925
      @bencyarpd6925 3 ปีที่แล้ว

      എനിക്ക് ആഹാരം ചവറ്റു കഴിക്കാൻ സാധിക്കാതില്ല അറിയാഹാരം ആണ്‌ കഴിക്കുന്നത് heppattits ബി ഉണ്ട് മുന്ന് നേരം അറിയാഹാരം ആണ് എന്തെങ്കിലും കുഴപ്പം ഉണ്ടോ

    • @wellnessdr5572
      @wellnessdr5572 3 ปีที่แล้ว

      @@bencyarpd6925
      Yes undu

  • @redmioman6259
    @redmioman6259 3 ปีที่แล้ว

    Very correct sir thank s

  • @underworld2858
    @underworld2858 3 ปีที่แล้ว +21

    ഒരു കാലത്ത് വെളിച്ചെണ്ണ ഒഴിവാക്കൂ ഹൃദയരോഗംതടയൂ പകരം പാമോയിൽ ഉപയോഗിക്കൂ ആയുസ്സും ആരോഗ്യവും വർധിപ്പിക്കൂ എന്ന് പറഞ്ഞവർ ഇപ്പോൾ വെളിച്ചെണ്ണ മതി എന്ന് ഉരുവിടാൻ തുടങ്ങി....

    • @anpnasar1
      @anpnasar1 3 ปีที่แล้ว +1

      അത് വെളിച്ചെണ്ണ ചൂടായത് അല്ലെ പ്രോബ്ലം

    • @indiancitizen4659
      @indiancitizen4659 3 ปีที่แล้ว

      Coconut oil is 80% saturated fat

    • @bilalbillu8440
      @bilalbillu8440 3 ปีที่แล้ว +2

      ഡെയിലി 100 ml വെളിchenna എങ്കിലും കുടിക്കും ഞാൻ 😌😌ഇഷ്ട്ടാണ് അത് 😌😌എനിക്ക് ഒരു തേങ്ങാ കുlayum ഇല്ല.. Vtl നിന്ന് നാളികേരം മില്ലിൽ കൊണ്ട് പോയി വെളിച്ചെണ്ണ എടുക്കാരാണ് ചെയ്യാറ് 💃💃💃

    • @riyaz1830
      @riyaz1830 3 ปีที่แล้ว

      ചുമ്മാ അങ്ങ് തള്ളും

  • @anilar7849
    @anilar7849 3 ปีที่แล้ว

    Good👍 evening🌙 Doctor👨‍⚕

  • @baburajan1234
    @baburajan1234 3 ปีที่แล้ว

    Bhashanam Kazhikkarutu
    Pattini Kidannu Chavam

  • @sumyvdvd4597
    @sumyvdvd4597 3 ปีที่แล้ว +2

    Vannam kuranjavarkkum bhakshanam adhikam kazhikkathavarkkum sugar pressure cholesterol undu.vyayamam cheythukondirikkumbol kuzhanju veenu marichavarum undu.enthanu sari ethanu thettu.onnum Oru pidi kittunnilla

  • @muhammedkt1407
    @muhammedkt1407 3 ปีที่แล้ว +1

    Good message sir

  • @narayananmkmk9282
    @narayananmkmk9282 3 ปีที่แล้ว

    Hello sir. mch pariyaram

  • @SunilKumar-cz1cg
    @SunilKumar-cz1cg 3 ปีที่แล้ว +1

    Super 100/100

  • @joyabraham3393
    @joyabraham3393 3 ปีที่แล้ว +26

    പഴയകാല ംഅരിഭക്ഷണം.ഇതുപോലെമാംസംവിഴുങ്ങുന്നപണിപണ്ട്ഇല്ലായിരുന്നു.ആഴ്ചയിലൊരിക്കൽപണ്ട്.ഇറച്ചിമീൻഉപയോഗം.ഇന്ന്മൽസൃംമാംസംഒരുദിവസംഎത്റകഴിക്കാമോഅത്രയുംകഴിക്കും.

    • @apzapz2854
      @apzapz2854 2 ปีที่แล้ว

      Pand annajam kuree kazhichirunnenkilum vyaayamam undaayirunnu..inn athilla.Athaanu prashnam.

  • @beenajayaram7829
    @beenajayaram7829 3 ปีที่แล้ว

    സത്യമായ കാര്യം - ഞങ്ങൾ നിർത്തി Dr.

    • @bilalbillu8440
      @bilalbillu8440 3 ปีที่แล้ว

      🤭🤭🤭

    • @bilalbillu8440
      @bilalbillu8440 3 ปีที่แล้ว

      ഞാനും ന്റെ ഉമ്മിയോമൊക്കെ മൂന്നും നാലും time ചോറ് കഴിക്കും 💃💃no prblm.. അധ്വാനിക്കാൻ മടിക്കുന്ന ശവങ്ങൾ എന്ത് കഴിച്ചാലും കണക്കാ 😒adwanam ഇല്ലെങ്കിൽ എക്സസൈസ് എങ്കിലും ചെയ്യണം... അതിന് പോലും മടിയുള്ളവർക്ക് എന്ത് വന്നാലെന്താ 🤔🙄🙄🤸

  • @arathisworld5253
    @arathisworld5253 3 ปีที่แล้ว +7

    നല്ല മെസേജ് 👍👍

  • @muneerkk4448
    @muneerkk4448 3 ปีที่แล้ว

    Enikk are Balsham kazikkumbool talavera undaunted

  • @josephr1179
    @josephr1179 3 ปีที่แล้ว +4

    You Please eat like a sadhu and have a long healthy life

  • @LoVe-iu9rd
    @LoVe-iu9rd 3 ปีที่แล้ว +1

    Thanku

  • @artictern1437
    @artictern1437 3 ปีที่แล้ว +61

    നല്ല വിഷമില്ലാത്ത പച്ചക്കറി എവിടെ കിട്ടും?
    വിഷമടിക്കാത്ത മീൻ ഇന്നുണ്ടോ?
    എന്തു തിന്നും? വായു പോലും വിശാലിപ്തമാണ്

    • @juhairulakber2818
      @juhairulakber2818 3 ปีที่แล้ว +5

      Vishamillatha meen njagalude lakshadweepil kitum

    • @fidaek1121
      @fidaek1121 3 ปีที่แล้ว +3

      Veettil undakanam.ath oru exercisum aavum

    • @vishakmr9780
      @vishakmr9780 3 ปีที่แล้ว +3

      Visham illankil pachakariyum illa

    • @Nuhaimnk
      @Nuhaimnk 3 ปีที่แล้ว +1

      Fresh meen poi vangaam. Njn vangikkarund. Vishamillatha bhakshana sadanagalum kittum. Chilavund enn mathram.

    • @bindhumurali3571
      @bindhumurali3571 3 ปีที่แล้ว

      @@fidaek1121 👍

  • @naseerm4249
    @naseerm4249 3 ปีที่แล้ว +1

    thanks sir.good infarmetion🙏🏻👍🏻👍🏻👍🏻

  • @muralit9158
    @muralit9158 3 ปีที่แล้ว +1

    Nalla arive

  • @sreejeshchalil2645
    @sreejeshchalil2645 3 ปีที่แล้ว

    നല്ല മെസ്സേജ്

  • @bilalbillu8440
    @bilalbillu8440 3 ปีที่แล้ว +4

    ഞാനും ന്റെ ഉമ്മിയോമൊക്കെ മൂന്നും നാലും time ചോറ് കഴിക്കും 💃💃no prblm.. അധ്വാനിക്കാൻ മടിക്കുന്ന ശവങ്ങൾ എന്ത് കഴിച്ചാലും കണക്കാ 😒adwanam ഇല്ലെങ്കിൽ എക്സസൈസ് എങ്കിലും ചെയ്യണം... അതിന് പോലും മടിയുള്ളവർക്ക് എന്ത് വന്നാലെന്താ 🤔🙄🙄🤸

    • @mumthazmc
      @mumthazmc 3 ปีที่แล้ว +1

      നല്ല വാക്കുകൾ ഉപയോഗിക്കൂ
      ശവങ്ങൾ എന്നൊന്നും പറയരുത്

  • @rijithtp5068
    @rijithtp5068 3 ปีที่แล้ว +1

    Good ..

  • @sirajudheeneranchiyil5098
    @sirajudheeneranchiyil5098 3 ปีที่แล้ว +3

    സാർ നെഞ്ചേരിച്ചിൽ കൂടുതലാണ് മരുന്ന് കൈകുമ്പോൾ കുറവുണ്ട് നിർത്തിയാൽ വീണ്ടും തുടങ്ങും
    ഇത് ജീവിതത്തിന്റെ ഒരു ഭാഗമായി ഭയങ്കര വേതനവയാണ്

    • @nishad.kundukulam
      @nishad.kundukulam 3 ปีที่แล้ว +4

      ബ്രോ എനിക്കും ഉണ്ടായിരുന്നു ഇതുപോലെ ഞാൻ പൊരിച്ചതും വറുത്തതും എല്ലാം ഒഴിവാക്കി ,അതുപോലെ സമയത്ത് ഭക്ഷണം കഴിക്കുക .പറ്റുമെങ്കിൽ സമയം കിട്ടുമ്പോൾ നടക്കാൻ ഇല്ലങ്കിൽ ഓടാൻ പോകുക .ഞാൻ ഇതെല്ലം എന്റെ ജീവിതത്തിന്റെ ശീലമാക്കിയപ്പോൾ ഒരു പ്രോബ്ളവും ഇല്ല 😊😊

    • @bilalbillu8440
      @bilalbillu8440 3 ปีที่แล้ว

      കൊത്ത മല്ലി ഇട്ട് തിളപ്പിച്ചാറിയ വെള്ളം കുടിക്കുക

    • @sreerag2621
      @sreerag2621 3 ปีที่แล้ว

      വാഴപ്പിണ്ടി അഥവാ ഉണ്ണിക്കാമ്പ് ചതച്ചു ആ നീര് വെറും വയറ്റിൽ കഴിക്കുക കുറച്ചു ദിവസം വേഗം മാറും. അൾസർ വരെ

  • @balanvadukut9703
    @balanvadukut9703 3 ปีที่แล้ว +20

    Sir വിഷം കുത്തി നിറക്യാത്ത, മത്സ്യം പച്ചക്കറി, ഫ്രൂട്ട്സ് എവിടെ കിട്ടും മനുഷ്യൻ ആദ്യം അദ്ധ്വാനിക്യാ തയ്യാറാകണം, ഏത് ഭക്ഷണവും ഏത് സമയത്തും കഴിക്യാം ഹോട്ടൽ ഭക്ഷണം പൂർണമായും നിർത്തലാക്കി നമ്മുടെ അടുക്കള ആരോഗ്യ മുള്ള ആസ്പത്രി ആക്കി മാറ്റണം

  • @bthguppyes
    @bthguppyes 3 ปีที่แล้ว +6

    ഭയങ്കരമായി അരി തിന്നുന്നുണ്ട് ഡോക്ടർ.....

  • @dreamtravel7299
    @dreamtravel7299 3 ปีที่แล้ว +3

    Nammude ellam achanappoopan marokke kazhichitt valla kuyappavum undayirunnoo

    • @hot7221
      @hot7221 3 ปีที่แล้ว

      അതും ഡോക്ടർ ഇതിൽ പറയുന്നുണ്ട്

    • @apzapz2854
      @apzapz2854 2 ปีที่แล้ว

      Avar cheyyunna pole adhwaanam inn cheyyunnundo?

  • @AbdulRahman-do8iv
    @AbdulRahman-do8iv 3 ปีที่แล้ว +1

    Keralathile matramalla sir
    Gulfile koodudalum kazikkennad Khabsa ?

  • @rameshanm9899
    @rameshanm9899 3 ปีที่แล้ว +4

    സത്യം ഡോക്ടർ...

  • @meera.smeera.s5740
    @meera.smeera.s5740 3 ปีที่แล้ว

    Sir. Pandulla alukal ariyaharam mathram kazhichanu jeevichirunnathu. No sugar no BP. Cho: nothing. Now why all r. Patient?? My parent is example. Ariyaharamalla karanam

  • @keepcalmandcarryon2449
    @keepcalmandcarryon2449 3 ปีที่แล้ว +7

    തലമുറകൾ എത്രയാണ് വയറു നിറയെ രണ്ടും മൂന്നും നേരം ചോറും കപ്പയുമൊക്കെ കഴിച്ച് ജീവിച്ച് മരിച്ചത്. അന്ന് ആർക്കും ഷുഗറും ഇല്ല പ്രഷറും ഇല്ല ഓപ്പറേഷനുകളും ഇല്ല ചോറും മധുരവുമൊന്നുമല്ല അരിയിലും പച്ചക്കറിയിലും മീനിലും തളിക്കുന്ന വിഷമാണ് രോഗകാരണം. ഡോക്ടർമാരുടെ ഉപദേശം ഒരു പാട് കേൾക്കാതിരുന്നാൽ തന്നെ രോഗം കുറഞ്ഞിരിക്കും. ഡോക്ടർമാർ ആരോഗ്യ വിഷയങ്ങളിൽ ചെയ്യുന്ന വീഡിയോകൾക്ക് എന്ത് ആധികാരികതയാണ് ഉള്ളത്.ആളുകളെ ഭയപ്പെടുത്താനും മരുന്നിന് അടിമകളാക്കാനും ഇത്തരം ചിലപ്പോഴെങ്കിലും ഇത്തരം വീഡിയോകൾ കാരണമാകുന്നു.

    • @bindhumurali3571
      @bindhumurali3571 3 ปีที่แล้ว

      ഇപ്പോൾ ജനസംഖ്യ പഴയ പോലെ അല്ലാലോ.

    • @keepcalmandcarryon2449
      @keepcalmandcarryon2449 3 ปีที่แล้ว +2

      അതയതെ ജനസംഖ്യ അങ്ങു മുട്ടൻ ലവലിലാ😁 ഓരോരോ അവയവം കീറി മുറിച്ച് തുന്നിക്കെട്ടി അതിനുള്ള കാശ് നാട്ടുകാരിൽ നിന്നും കോടികൾ പിരിച്ച് (പണ്ട് ലക്ഷങ്ങൾ അതിപ്പോ കോടി കളിലേക്ക് ഉയർന്നു ) ഡോക്ടർമാരുടെയും ആശുപത്രി മോ ലാ ളി യുടെയും അണ്ണാക്കിൽ തള്ളികൊടുക്കുന്നതു കൊണ്ട്.

    • @bilalbillu8440
      @bilalbillu8440 3 ปีที่แล้ว +1

      @@bindhumurali3571 ജന സംഖ്യ കൂടിയാൽ രോഗം വരുമോ 🙄🙄🙄

    • @jayankaniyath2973
      @jayankaniyath2973 3 ปีที่แล้ว +1

      ഭൂലോക തോൽവി

    • @keepcalmandcarryon2449
      @keepcalmandcarryon2449 3 ปีที่แล้ว

      @@jayankaniyath2973 മരുന്ന് കമ്പനികൾക്ക് ഒരു കുടുംബ വാഗ്ദാനം 😁

  • @shajirashameer166
    @shajirashameer166 3 ปีที่แล้ว +1

    Shameer 😍😍😍😍my hus name

  • @basheerparammal
    @basheerparammal 3 ปีที่แล้ว +4

    🙏🙏

    • @krishnankuttyta8901
      @krishnankuttyta8901 3 ปีที่แล้ว

      സന്തോഷായി, കാലങ്ങളായി ഞങ്ങളൊക്കെ പറഞ്ഞു കൊണ്ടിരുന്നത് ഒരു അലോപ്പതി ഡോക്ടർ പറഞ്ഞു കേട്ടപ്പോൾ വളരെ സന്തോഷം.

  • @Alikp171
    @Alikp171 3 ปีที่แล้ว +2

    Pwoli

  • @abdussalamam9049
    @abdussalamam9049 3 ปีที่แล้ว

    Masa allha

  • @hanahareem139
    @hanahareem139 3 ปีที่แล้ว +3

    Ariyum pattoola gothambum pattoola pinne enthundaakkum breakfastinum lunchinum

    • @bilalbillu8440
      @bilalbillu8440 3 ปีที่แล้ว

      ഞാനും ന്റെ ഉമ്മിയോമൊക്കെ മൂന്നും നാലും time ചോറ് കഴിക്കും 💃💃no prblm.. അധ്വാനിക്കാൻ മടിക്കുന്ന ശവങ്ങൾ എന്ത് കഴിച്ചാലും കണക്കാ 😒adwanam ഇല്ലെങ്കിൽ എക്സസൈസ് എങ്കിലും ചെയ്യണം... അതിന് പോലും മടിയുള്ളവർക്ക് എന്ത് വന്നാലെന്താ 🤔🙄🙄🤸

    • @hanahareem139
      @hanahareem139 3 ปีที่แล้ว +2

      @@bilalbillu8440
      Ningal moonnum naalum time chor kazhinjitt ningalk athokond oru prayojanavum undaayittilla enn ee comment vaayichappol manassilaayi. Veruthe closet നിറച്ചതാണെന്ന് ..കാരണം oru മണി ചോറിന്റെ സംസ്കാരം ningalude vaakkukalil illa.. ശവങ്ങള് ennokke enthinaan vilikkunnath..ningalod allalo njan chodichath dr nte aduth allee.. athin ningalk enthaa..enikk dout ningal und moonn neram kazhikkunnath chor thanne aano enn ,, angane ulla oralk ingane onnum comment ezuhuthaan pattoole … ariyaavunna kaarangal aanenkil nalla reethiyil paranj kodkkum
      ‘’Enthu vannalentha’’ ennonnum chodikkoola😏😏

  • @santhoshkumar-hu8hy
    @santhoshkumar-hu8hy 3 ปีที่แล้ว +11

    നല്ല ഇൻഫർമേഷൻ. ചില ആളുകൾ ജന്മനാ മെലിഞ്ഞു ഇരിക്കുന്നത് അവർ ഒരു യായമം ചെയ്യണ്ട അവർക് തടി ഇല്ലാലോ അപ്പോൾ യായാമം ചെയ്യണ്ടാലോ എന്ന് വിചാരിച്ചു നടക്കുന്ന ആളുകൾ ഉണ്ട് 😂👍

  • @saneerms369
    @saneerms369 3 ปีที่แล้ว +3

    Amazing

  • @pramod.ppramod.p7059
    @pramod.ppramod.p7059 3 ปีที่แล้ว +8

    നല്ല ചൂട് കണിയും പച്ചമുളകും കൂടി മൂന്ന് നേരം കഴിക്ക് ഒരു രോഗവും വരില്ല

  • @govindanpottyn7619
    @govindanpottyn7619 3 ปีที่แล้ว

    I'am a diabetic patient about 27 years.take insulin 12yrs back.self produced paddy for our use all along except 12yrs.manually did everything before closed paddy cultivation not only l could walk to reach a road two km distance but also buying prime needs. However could not control it(insulin level).u evade so many things.

  • @josnashutters5655
    @josnashutters5655 3 ปีที่แล้ว +4

    👍🏽

  • @renjugeorge3284
    @renjugeorge3284 3 ปีที่แล้ว

    Exactly very true

  • @venup7271
    @venup7271 3 ปีที่แล้ว +2

    Correct. ok

    • @bilalbillu8440
      @bilalbillu8440 3 ปีที่แล้ว

      ഒലക്ക ഞാനും ന്റെ ഉമ്മിയോമൊക്കെ മൂന്നും നാലും time ചോറ് കഴിക്കും 💃💃no prblm.. അധ്വാനിക്കാൻ മടിക്കുന്ന ശവങ്ങൾ എന്ത് കഴിച്ചാലും കണക്കാ 😒adwanam ഇല്ലെങ്കിൽ എക്സസൈസ് എങ്കിലും ചെയ്യണം... അതിന് പോലും മടിയുള്ളവർക്ക് എന്ത് വന്നാലെന്താ 🤔🙄🙄🤸

  • @shimavlog4111
    @shimavlog4111 3 ปีที่แล้ว +3

    Godampu kazhichalum thadi koodumo. Doctor pls rply me. Njnn ari aaharam poornamayi upekshichu godampu mthramanu 1 month ayitu kazhichu varunu

    • @wildlife1628
      @wildlife1628 3 ปีที่แล้ว +1

      Godamb maathram enganey kayikaan kayiyum orkaaney vayya

    • @shimavlog4111
      @shimavlog4111 3 ปีที่แล้ว +2

      Godampu putu chapthi dosa upmavu angne oro varity aketu angu kazhikum chilpo madupu varum ennalum angu sahikuanu 😌😝😔

    • @Nuhaimnk
      @Nuhaimnk 3 ปีที่แล้ว

      തവിടുള്ള അറിയും നിങ്ങൾക് ഉപയോഗിക്കാമല്ലോ... വൈറ്റ് റൈസ് ആണ് വല്യ പ്രശ്നക്കാരൻ.

    • @wellnessdr5572
      @wellnessdr5572 3 ปีที่แล้ว

      Yes thadi Koodum with Godambu

  • @dd-eo5dd
    @dd-eo5dd 3 ปีที่แล้ว +2

    Shameer sir 😊😊

  • @mohanvgd4681
    @mohanvgd4681 3 ปีที่แล้ว

    Good

  • @amsubramanian1435
    @amsubramanian1435 3 ปีที่แล้ว +7

    ചെറുധാന്യങ്ങൾ ഇപ്പോൾ പലരും ഉപയോഗിക്കുന്നില്ല...അല്ലേ ഡോക്ടർ?

  • @abdulsalamabdul7021
    @abdulsalamabdul7021 3 ปีที่แล้ว +2

    Thanks dr

    • @Arogyam
      @Arogyam  3 ปีที่แล้ว

      Welcome 😊

  • @balakrishnanpillai4168
    @balakrishnanpillai4168 3 ปีที่แล้ว

    Very fruit ful

  • @a_m_ivlogs1439
    @a_m_ivlogs1439 3 ปีที่แล้ว

    Mashaalla

  • @moulasong7274
    @moulasong7274 3 ปีที่แล้ว +2

    Poli

  • @kuttikkattoorkkr9068
    @kuttikkattoorkkr9068 3 ปีที่แล้ว +1

    👍

  • @pradeepc2811
    @pradeepc2811 3 ปีที่แล้ว +1

    appol choralla prasnam madiyanu prasnam

  • @firefly_9198
    @firefly_9198 3 ปีที่แล้ว

    nadakkuvanulla soukariyamilla Dr. athu kondu step 58 nos. 10 times kayari irangum. pinne cheriya cheriya vyayamam cheyyum .
    step kayari irangunnathil thettundo Dr.?

  • @traveler_in_India
    @traveler_in_India 3 ปีที่แล้ว +4

    ഫുഡ്‌ കുറയ്ക്കുമ്പോൾ അസിഡിറ്റി ഉണ്ടാകുന്നു..... അപ്പോൾ എന്തു ചെയാം???

    • @anushkadinesh4114
      @anushkadinesh4114 3 ปีที่แล้ว +1

      Enikum ath thanneya prblm😔

    • @traveler_in_India
      @traveler_in_India 3 ปีที่แล้ว +2

      @@anushkadinesh4114 I think it's enough to drink some water at that time

    • @krishnankuttyta8901
      @krishnankuttyta8901 3 ปีที่แล้ว +1

      അത് നിങ്ങടെ ആമാശയത്തിന്റെ ,
      ശരീരത്തിന്റെ ആരോഗ്യപ്രശ്നമാണ്,
      ആദ്യം clear ചെയ്യുക , then എല്ലാം ok ആകും.

  • @muhammedfaisalvpmuhammedfa4234
    @muhammedfaisalvpmuhammedfa4234 3 ปีที่แล้ว +2

    സാർ മൊബൈൽ നമ്പർ ഒന്ന് തരുമോ

  • @amsubramanian1435
    @amsubramanian1435 3 ปีที่แล้ว +5

    ഭക്ഷണം തന്നെ ഔഷധം എന്ന ചൊല്ല് എത്രയോ ശരി !

  • @AbdurahimanK-n8p
    @AbdurahimanK-n8p 8 หลายเดือนก่อน

    Abdul rahiman k kandy