ദിവസവും അരി ഭക്ഷണം കഴിക്കുന്നവർ സൂക്ഷിക്കുക | Healthy Diet | Dr Bibin Jose

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น •

  • @NazerKk432
    @NazerKk432 2 ปีที่แล้ว +23

    വയറ് നിറച്ച് ഒര് നേരമെങ്കിലും തൃപ്തിയോടെ ചമ്മന്തി മാത്രം കുട്ടി കഞ്ഞി കുടിക്കാനില്ലാത്തവരുടെ മനോഗതി ഓർത്താണ് എൻ്റെ ആശങ്ക

    • @ratheeshct1869
      @ratheeshct1869 2 ปีที่แล้ว +1

      15വർഷം ആയി കാണും.. മനുഷ്യൻ ചൂട് വെള്ളം കുടിക്കാൻ തുടങ്ങിയിട്ട്... അതുനു മുൻപ് സർവ ചരാചരങ്ങളും വെള്ളം മാത്രം കുടിച്ചു ഒരു കുഴപ്പമില്ല... ഇപ്പോൾ ഡോക്ടർ പറഞ്ഞു ചൂട് വെള്ളം കുടിക്കാൻ.. അന്ന് തുടങ്ങി പ്രഷരും ഷുഗറും എല്ലാം സാധാരണ ജീവിതം നയിക്കുന്ന ഒരാൾക്കും ഒരു കുഴപ്പമില്ല

    • @alanmillenian5824
      @alanmillenian5824 2 ปีที่แล้ว

      @@ratheeshct1869 15 വർഷമേ ആയിട്ടുള്ളു 🤔.

  • @aswinaswinap1738
    @aswinaswinap1738 2 ปีที่แล้ว +6

    ജീവിതചര്യവുമായി ബന്ധപ്പെട്ട ഇത് പോലത്തെ വീഡിയോ ഞങ്ങള്ക്ക് വേണ്ടി ഷെയർ ചെയ്യുന്നതിന് നന്ദി. 👍🏻🙌

  • @cr-mz6uv
    @cr-mz6uv 2 ปีที่แล้ว +9

    മരുന്ന് കഴിക്കുന്നപോലെ ഭക്ഷണം കഴിക്കാൻ ശ്രമിക്കുക.അല്ലെങ്കിൽ ഭക്ഷണം കഴിക്കുന്നപോലെ മരുന്ന് കഴിക്കേണ്ടി വരും. (Mammukka)

  • @NavaneethNRaj
    @NavaneethNRaj 2 ปีที่แล้ว

    Thank you doctor chorukazhikananu orupadu eshtam.asukathe.pedikandea

  • @rasheenarahiman1995
    @rasheenarahiman1995 2 ปีที่แล้ว +8

    പണ്ട് ഉള്ളവർ 3നേരവും കഞ്ഞിയും ചോറും കഴിക്കാറ് അവർ നൂറു വയസ്സ് വരെ
    ജീവിച്ചു എന്താണെന്ന് അറിയാമോ. ഷുഗറും പ്രഷർ ഉം ഒന്നും നോക്കിയിരുന്നില്ല. ഇപ്പം മാസം മാസം നോക്കുന്നു ഭക്ഷണം പോലെ മരുന്ന് കഴിക്കുന്നു.

    • @kunhuttymlp6258
      @kunhuttymlp6258 2 ปีที่แล้ว +3

      അവർ നല്ലോണം അദ്വാനിച്ചിരുന്നു

    • @muneerap6050
      @muneerap6050 2 ปีที่แล้ว

      Techphone illayirunnu.

  • @yehsanahamedms1103
    @yehsanahamedms1103 2 ปีที่แล้ว +6

    ഹോട്ടലുകളിൽ രാവിലെ അവർ തരുന്ന ഭക്ഷണം , തലേ ദിവസം രാത്രി ബാക്കി വന്നത് ആയിരിക്കും.🥳

  • @ahmedfaristirur
    @ahmedfaristirur 2 ปีที่แล้ว +3

    Happy onam😍😍😍😍🤗🤗🔥🔥🔥🖤🌼❤️🌼🖤🌼❤️🌼🖤🌼❤️

  • @pushpakrishnan2636
    @pushpakrishnan2636 2 ปีที่แล้ว

    Good information 👍👍👍👍👍👍

  • @amritha8687
    @amritha8687 2 ปีที่แล้ว +2

    Thks Dr...

  • @muhammadaslam4178
    @muhammadaslam4178 ปีที่แล้ว

    ഉച്ചക്ക് ചോർ ഒഴിവാക്കി പിന്നെ എന്താണ് കഴിക്കാൻ നല്ലത് sir.. പറയു sir

  • @v.pshajiviswanath9405
    @v.pshajiviswanath9405 2 ปีที่แล้ว +5

    ഇതൊക്കെ ചെയ്തിട്ടും മോഡേൺ മരുന്ന് എഴുത്ത് തൊഴിലാളികൾ 60 ൽ ചത്ത് ഒടുങ്ങുന്നു.

  • @jithinu.s
    @jithinu.s 2 ปีที่แล้ว +1

    Thank you 😍

  • @mysweety5326
    @mysweety5326 2 ปีที่แล้ว +1

    Thank you Sir 😍

  • @ismailpk2418
    @ismailpk2418 2 ปีที่แล้ว +2

    Good information Dr paryan vakukkal Ella 🙏❤️👌

  • @mohananpt6712
    @mohananpt6712 2 ปีที่แล้ว +3

    ചീരയിൽ ഒക്സ്സലറ്റ് കൂടുതൽ അല്ലേ? ദിവസവും കഴിച്ചാൽ stone വരുമോ? ചിലർക്കു ചീര വയറിളക്കം ഉണ്ടാവുന്നു അതിനു കാരണം എന്താ?

  • @shahulshalushalu9989
    @shahulshalushalu9989 2 ปีที่แล้ว

    Chor kazhikan orupad eshtm

  • @AgneshpAgneshp
    @AgneshpAgneshp 2 ปีที่แล้ว +2

    Chooru kayikkunathinte koode fruits kazhikaan paadundoo sir?

  • @sreesree9245
    @sreesree9245 2 ปีที่แล้ว +1

    Enike fatty liver unde elam unde sir weight 85 ayirunnu 75 ayi

  • @oruvaram
    @oruvaram 2 ปีที่แล้ว

    ഡോക്ടർ ന് നല്ല വരാഴിക അയിതുടങ്ങി ഇനി പല ഉഡായിപ്പും പറയും ഇയാൾക്കു മുന്നെ മനുഷ്യർ ആരും ജീവിച്ചിരുന്നില്ലേ എന്നാണ് എന്റെ ചോദ്യം.....

  • @sanilcs4664
    @sanilcs4664 2 ปีที่แล้ว

    Sir enik alargi ulla aalanu enik atta,മൈത,റവ,all wheat items enik kazhikkan pattilla .enik tryglicride 1000 anu njn enthu food aanu continue cheyyuks

  • @sanilcs4664
    @sanilcs4664 2 ปีที่แล้ว +1

    Pls reply enik vendi mathram alla pravasi aanu njn enne pole orupadu perund

  • @arunrajeev8672
    @arunrajeev8672 2 ปีที่แล้ว +2

    വെയ്റ്റ് കുറക്കാൻ പറ്റിയ എന്തെങ്കിലും മെഡിസിൻ ഒന്നു പറഞ്ഞു തരാമോ വെയ്റ്റ് കൂടി കാലിനു ഫയങ്കര പെയിൻ ആണ് നീരും ഒണ്ട്

    • @myINSTAGRAMinmyBIO
      @myINSTAGRAMinmyBIO 2 ปีที่แล้ว

      Bro yide jilla kollam aano

    • @rakeshb2915
      @rakeshb2915 2 ปีที่แล้ว

      Outs kazhikkuka chapathi.nallathanu.

    • @noulam4816
      @noulam4816 2 ปีที่แล้ว +1

      Fish kazhikkuka vegetable kazhikkuka choru ozhivakuka panjasara ozhivakuka

  • @abruabe
    @abruabe 2 ปีที่แล้ว +2

    Why beggers live long ...they are fast ...we are dying fast....
    We need to reinvent our plate method and eating order ....veggie first and carb last

  • @hamsathulanasm3195
    @hamsathulanasm3195 2 หลายเดือนก่อน

    ങ്ങാൻ 1 1/2 കോരി ചോറ് ആണ് കഴിക്കുന്നത്

  • @blessoncmathew9108
    @blessoncmathew9108 2 ปีที่แล้ว +1

    👍👍👍

  • @lalydevi475
    @lalydevi475 2 ปีที่แล้ว +1

    🙏🙏👍👍👍

  • @jobymartin5035
    @jobymartin5035 2 ปีที่แล้ว +1

    പഴയ കാലത്തെ ആൾകാർ മൂന്നു നേരവും ചോർ ആണ് കഴിച്ചുഇരുന്നത് അവർക്കു ഷുഗർ ഇല്ലാ പ്രഷർ ഇല്ലായിരുന്നു അതെ നല്ലോണം പണി എടുക്കണം അല്ലാതെ തന്നെ പോലെ കസേര മാത്രം ആശ്രയി ച്ചു ഇരുന്നാൽ എല്ലാ അസുഖവും വരും

  • @subeermarthandan2300
    @subeermarthandan2300 2 ปีที่แล้ว +1

    Njan 150 cm height und weight 70 ith over aano

  • @muhammedshafeeqtm8117
    @muhammedshafeeqtm8117 2 ปีที่แล้ว +2

    Thank you sir

    • @Arogyam
      @Arogyam  2 ปีที่แล้ว

      Welcome

  • @sheejaceline6627
    @sheejaceline6627 2 ปีที่แล้ว +7

    മഹാരാജാവിനെ പോലെ ഡിന്നർ 🤣🤣🤣🤣

  • @kamalgiri777
    @kamalgiri777 2 ปีที่แล้ว +2

    owow

  • @abdulnasar9711
    @abdulnasar9711 2 ปีที่แล้ว +1

    Dr wats app നമ്പർ വിടൂ 👍

  • @Virtues128
    @Virtues128 2 ปีที่แล้ว +1

    Rhetoric

  • @najeebkhanp.c3618
    @najeebkhanp.c3618 2 ปีที่แล้ว

    Whatever lengthy speech you bother to make, people are not going to listen to or follow your regimen by cutting on the amount of rice...Because rice cannot be dispensed with, in anyway by anyone evenif they are diabetic ...I am the best example...I eat a plenty of rice for my lunch every afternoon for many years evenif I am diabetic...I also dont take any medication for it...Only thing I punctually do is exercise every day for half an hour...

  • @subhashs4823
    @subhashs4823 2 ปีที่แล้ว

    ആരാടാ ഇവനൊക്കെ

  • @gilbertthomas8676
    @gilbertthomas8676 2 ปีที่แล้ว +1

    Many many thanks sir

  • @khairunneesashukoor7149
    @khairunneesashukoor7149 2 ปีที่แล้ว +1

    Tank you sir

  • @anjitharahul4537
    @anjitharahul4537 2 ปีที่แล้ว +1

    Thnkyou sir

  • @susangeorge4
    @susangeorge4 2 ปีที่แล้ว

    👏👏

  • @xavierpaul3011
    @xavierpaul3011 2 ปีที่แล้ว +1

    Thank u sir

    • @Arogyam
      @Arogyam  2 ปีที่แล้ว

      Welcome