ലേന്‍ ചേഞ്ച് ഇന്ടിക്കെട്ടര്‍ (6 ബ്ലിന്ക് വരുന്ന പൊസിഷന്‍ ) ഇന്ടിക്കെട്ടര്‍ ലിവര്‍ സ്ട്രക്ക് ആയതാണെന്നു വിശ്വസിച്ചിരുന്ന ചേട്ടന്മാര്‍ വരെ നാട്ടിലുണ്ട് .. all the best bro .for ur next test
No. 1 dear Brother is superb bro He used proactively his quarantine days. Congrats... On visitor cwn v get sin number and bank account.. If u get time pls check with truck schools about getting az drivers license I already got my abstract So far visitor is pending.. no idea
@@MrandMrsMalayalee really.... i think if u can talk to our truckers association leader respected somon sakharia u will change ur opinion... still my big thanks..
Hi chetta, I have short sight since I am using specs, pls let me know if there is an issue with applying for the truck licence. Pls, note that I have had a light vehicle licence since 2014. Looking forward to your reply. Thank you.
നല്ല വീഡിയോ...👍🙏🏻🙏🏻 ഡ്രൈവിംഗിൽ ട്രാഫിക് നിയമങ്ങൾ പാലിച്ചാൽ ....... ഇൻഡിക്കേറ്റർ, സിഗ്നൽ കാണിക്കുക നമ്മുടെ നാട്ടിൽ കർശനമായിരുന്നെങ്കിൽ 60-70% അപകടം ഒഴിവാകും.
After getting truck license how often one needs to drive a truck to keep the licence valid. Will the license gets cancelled if you don't drive the truck for some time. How often you need to renew it?
njaan UAE il driving instructor aayitt work cheyyunnu. (Light vehicle).education +2 incomplete aan.ente oru vallya dream aan canada.any chance to get there???.pls reply me.
വീണ്ടും അവര് റൂൾസ് മാറ്റി എന്നാണ് കേൾക്കുന്നത് ഇപ്പോൾ ഒരു സ്റുഡന്റ്സിനും വരാൻ കഴിയില്ല എന്നാണ് പക്ഷെ march 18 നു മുമ്പ് കിട്ടിയ വിസ ആയതു കൊണ്ട് ഒന്ന് നല്ലപോലെ തിരക്കിയിട്ട് അയച്ചാൽ മതി
@@MrandMrsMalayalee നിങ്ങൾ രണ്ടു പേർ കാരണം ആണ് അവിടേക്കു വരാൻ ആഗ്രഹം തോന്നുന്നത്. . ചേട്ടായി എങ്ങനെ സാധരണ കരായ എനിക്ക് അവിടേക്കു എത്തിപ്പെടാൻ പറ്റും? എന്തെകിലും വഴി ഉണ്ടോ. എന്നെ ഒന്നു ദത്തെടുക്കോ 🤦♂️... പാവം ഞൻ (20). അടിമ പണി ആണേലും സാരല്ല. ഇനി ജോലി ഇല്ലെകിലും മാസം കൃത്യ മായി ശമ്പളം തന്ന മതി 😬
@@donywilson3378 ഹിന്ദിയിലും ഇംഗ്ലീഷിലും കൊറെ കണ്ടതാ പക്ഷേ മലയാളത്തിൽ ഇതുവരെ ആകെ ഒരു ക്യാമ്പർ റിവ്യു മാത്രമേ കണ്ടിട്ടുള്ളു.... അതു കോണ്ടാ ചോദിച്ചത് bro....
Thats awesome! Now the Brothers can run the show!! Lol
All the best
hai dude
When your brother come to Canada?
Thanks bro @mallutruckerdude❤️
Josh bro
Jaison Bro: indicator ഇട്..ബ്രേക്ക് ചവിട്ട് 🤪
*ലെ അനിയൻ: ഞാനേയ് പോളിടെക്നിക് പഠിച്ചതാ.....യന്ത്രങ്ങളുടെ പ്രവർത്തനങ്ങൾ ഒന്നും എന്നെ പഠിപ്പിക്കണ്ട😇
Njana ahh aniyan😂😂😂 eere kure anganeya njan paranjath😂😂
@@SijoNelson 😂
Sijo Nelson bro license Kittan ethra chelav vendi vannuu? Job visa undenkile angot varan pattathulloo?
I know I'm kinda off topic but do anybody know a good site to watch new movies online ?
@Aden Valentin flixportal xD
Euro truck simulator 2 കളിച് കഴിഞ്ഞ് ഉടനെ വീഡിയോ കാണുന്ന ഞാൻ ❤
Appo ninak trycheyyam experience undallow....ini licens eduthal mathi...lyf
ഭായ്, റിവേഴ്സ് വയ്ക്കുന്നതിനുള്ള ടിപ്സ് പറഞ്ഞു കൊണ്ടുള്ള ഒരു വീഡിയോ ഇറക്കമോ...
Are you working for charger ?? Highlight motor freightil joli cheyyuna malayalikale arelum ariyo ??
മിക്ക ആളുകളോടും എന്ത് വണ്ടിയും മുന്നോട്ട് ഓടിക്കാൻ പറഞ്ഞാൽ ഓടിക്കും പക്ഷേ റിവേഴ്‌സ് എടുക്കാൻ പറഞ്ഞാൽ ബ ബ ബ 😄
ലേന്‍ ചേഞ്ച് ഇന്ടിക്കെട്ടര്‍ (6 ബ്ലിന്ക് വരുന്ന പൊസിഷന്‍ ) ഇന്ടിക്കെട്ടര്‍ ലിവര്‍ സ്ട്രക്ക് ആയതാണെന്നു വിശ്വസിച്ചിരുന്ന ചേട്ടന്മാര്‍ വരെ നാട്ടിലുണ്ട് .. all the best bro .for ur next test
G one licence ezhuthan ekathesam ethra chodyangal undaavum time ethra kittum preyasamano oru video cheyamo?..
Haai, Chettaa....
I am Bibin
Ente wifenu Canadayil Joly seriyaayittund.
Enik angot Spouse visayil Varaan nokkunund. Angane aanenkil Enik avidathe Heavy licence edukkaan Ividathe Heavy licence and Ecnr passportum Kaanichaal mathiyo...athoo..vere enthenkilum Certificates Veno....Chettaa...rply tharane...pls....
Certificate onnum venda Driving padichu licence edukkam
@@MrandMrsMalayalee Thank....u...Chettaa.....Vannit Canadayil Kaanaam....😊😊
Chettai..aniyan ethu visa category il annu canada il ku vanne....??
Student visa aan bro😁
@@SijoNelson what is the name of course & College in Canada
@@SijoNelson ith engana apply cheyyunne
Hi bro.......Engananu Aniyan Canada vannathu......Oru vedio cheyyamo athine Patti.......It will be very helpful
Finally , new video vannu . Kathirikukayayirunnu
No. 1 dear
Brother is superb bro
He used proactively his quarantine days. Congrats...
On visitor cwn v get sin number and bank account..
If u get time pls check with truck schools about getting az drivers license
I already got my abstract
So far visitor is pending.. no idea
Thanks brother ❤️
Sorry not possible for visitors visa holders
@@MrandMrsMalayalee really.... i think if u can talk to our truckers association leader respected somon sakharia u will change ur opinion... still my big thanks..
Chetta. Chettante brother enganaya. Canadayil ethiyatu. Onnu parayaamooo
ചേട്ടാ UAE yill 2year experience truck license ഉണ്ട്. കാനഡ യിൽ job കിട്ടാൻ എന്ത് ചെയ്യണം.
കൊള്ളാം വീഡിയോ 👍അടിപൊളി 🌹🌹🌹🙏🙏🙏
Aniyan nattilnu engana vannadhu ...adhinte formality ellan oru video akkamo
Hi chetta, I have short sight since I am using specs, pls let me know if there is an issue with applying for the truck licence. Pls, note that I have had a light vehicle licence since 2014. Looking forward to your reply. Thank you.
അത് പറ്റൂല ഈ ആഴ്ച തന്നെ കൊടുക്കണം ....അത് കലക്കി
ഇൻറ്റികേറ്റർ ഇടണം,
ആരും ശ്രദ്ധിക്കാതെ ഒരു കാര്യമാണ്
ചുമ്മാ അങ്ങ് വളക്കും
ഇനി ചേട്ടനും അനിയനും ഒരുമിച്ചുള്ള ട്രക്ക് ഡ്രൈവിങ് വീഡിയോസ് പ്രതീക്ഷിക്കുമെല്ലോ jaison ഭായ്,,,
super bro sondham aniyan aano chetta aniyane truck joli cheyyan aano canadelu vannirikkunne
Alla student aanu bro
Chettatyi, nammuk onnu kaanande... njaa thottu aduthu scarborough und.. engeneye kaanunga
Black dodge , kanda njan 😯😯😯😯😯
Chetta aniyanoduu...side mirror edakku nokki ..vanddi ottikkan parayuu bro
Superb Video🔥
Thank you 🙏
@@MrandMrsMalayalee Cheta oru samshayam kond chodikuva ipo njan ipo saudi trailer driver ann apo canadayileak apply cheyan 3 yr experience pinne ielts 5 band veanam eann kettu etu ullatano reply pls
Super video jaison chetta 💝
Ini thott camra pidikkan allayi alle
11:23 വാ നമുക്ക് ഇനി ഗ്രാമങ്ങളിൽ ചെന്ന് വണ്ടി ഓട്ടിക്കാം 🤣🤣🤣
Good advice ... indicator use to when we shift the road line.
പോളിടെക്‌നിക് ഒന്നും പഠിക്കാത്തത് കൊണ്ട് യെന്ത്രങ്ങളുടെ പ്രവർത്തനത്തിൽ കുറച്ച് ആശയകുഴപ്പം, വിട്ടുകളയണം ജെയ്സൺ ബ്രോ❤️❤️❤️
😄😄❤️❤️🙏
Bro truck driving age limit in Canada.
18+truck drive cheyyan pattuvo??
Salary how much
Chettaye kidu
നല്ല വീഡിയോ...👍🙏🏻🙏🏻
ഡ്രൈവിംഗിൽ ട്രാഫിക് നിയമങ്ങൾ പാലിച്ചാൽ ....... ഇൻഡിക്കേറ്റർ, സിഗ്നൽ കാണിക്കുക നമ്മുടെ നാട്ടിൽ കർശനമായിരുന്നെങ്കിൽ 60-70% അപകടം ഒഴിവാകും.
Love u bro ❤️..much useful video 👍
After getting truck license how often one needs to drive a truck to keep the licence valid. Will the license gets cancelled if you don't drive the truck for some time. How often you need to renew it?
സൂപ്പർ.. പൊളി വീഡിയോ..
Break evide ??
Jaison chetoo trucking padikan pokan best school’s onnu suggest chyamo?? I live in Scarbrough.
Contact through Facebook page or Instagram mrandmrsmalayalee
Job offer illathe avide veran pattille bro
Chettay nigall evadayaa USA anoo atho any other
Chetta etha nalla bank avida.
njaan UAE il driving instructor aayitt work cheyyunnu. (Light vehicle).education +2 incomplete aan.ente oru vallya dream aan canada.any chance to get there???.pls reply me.
th-cam.com/video/rQIA13ow_D4/w-d-xo.html
Nice video. Happy to See your videos
Hii അനിയൻ എന്നാണ് വന്നത്
ഏതു flight, quarantine എത്ര ദിവസം
ഇപ്പോൾ വരാൻ പറ്റുമോ please reply
Soon
8 july, vande bharat, 14 days
Thank you
എന്റെ മകന് ഫെബ്രുവരി കിട്ടിയ സ്റ്റുഡന്റ് വിസയാണ് വരാൻ പറ്റുമോ
Ontario യിൽ ആണ് കോളേജ്
Quarantine എങ്ങനെ ഡീറ്റെയിൽസ്
തരുമോ
വീണ്ടും അവര് റൂൾസ് മാറ്റി എന്നാണ് കേൾക്കുന്നത്
ഇപ്പോൾ ഒരു സ്റുഡന്റ്സിനും വരാൻ കഴിയില്ല എന്നാണ്
പക്ഷെ march 18 നു മുമ്പ് കിട്ടിയ വിസ ആയതു കൊണ്ട് ഒന്ന് നല്ലപോലെ തിരക്കിയിട്ട് അയച്ചാൽ മതി
@@MrandMrsMalayalee thank you
UAE licence undenkilum reverse test edukkano
G1 എന്ന് പറഞ്ഞപ്പോൾ ജീവൻ എന്ന് കേട്ടത് ഞാൻ മാത്രമാണോ??
ഞാനും അതെ 😀😀
😂😂🥴
Njnum
G2 എന്ന് പറഞ്ഞാപ്പോഴാ ജീവൻ അല്ലാന്ന് മനസിലായത്
Oru santhosham video kandapola ini achayanum aniyanum polikum
നല്ല ഏട്ടൻ😍😘👏👏👏
aniyan eth visayil anu vannath???
Truck driver jobinu ethra age and experience venam ennonnu paryavo
Informative...thanks a lot
Very useful video chatta🙏
Chetta joli kittan entha chiyende
Nalla coaching ingane venom coaching I like it❤️
ബ്രോ ഒരു ഡൌട്ട്, ട്രക്ക് ഡ്രൈവർ ജോബ് 12 മാസവും ജോബ് ഉണ്ടാകുമോ. കാരണം വിന്റർ സീസോണിൽ ജോബ് ഉണ്ടകൊമോ
Undakum
Best wishes , Aniya....
Thank you
Flight service ഒക്കെ reopen ആയോ.
Lockdown ആയിട്ടും visa ഒക്കെ എങ്ങനെ കിട്ടി.???
Visa nerathe kitty
Lockdown l pettupoyatha
Vande bharathil ticket kitty
Bro serikkum 10mnt ennathilano karyam venamemkil munnottedukkam lle..
Nice video ...
Namake elalloo ethe poleyy. Oru brother.
Im blessed ❤️
Super
Manasumadippikkilee............
Really superb video bro
Chettaaa enik nan pppo +2 yil aaan nte degreeyum mattu randuvarshathe. Coursum kaynitt nan angad varum appo enne oru truck driver aakitharuooo
😍nyz video broi😍
Waiting for next video.
Best wishes for ur brother n u too...👍❤️💕
പോളി മച്ചാന്മാരെ
Use full video nice
Truck driving licence edukkan ethra expense varum avide..
$5000 to 10000
Aniyan naattil ninnaanno vannathu... flight. international service okke thudanghiyoo🤔
Vande Bharat mission
@@MrandMrsMalayalee kure doubt undu chodikkaan...but ninghalkku bhudhi muttaakum....athukondu chodikkunnilla....
"Aniyan canadayil enghane vannu"oru video ittukoodey?
Canada varan thalparyam und help cheyyumo arengilum
Ethu visa la brother canadail vanath?
Student visa,😁
@@SijoNelson ethu course ayirunnu?
Complete chaytho?
One year or two year course
Lovely bro😍😍😍
എന്നേലും അവിടെ വരുകയാണേൽ ഒരു കൈ സഹായിക്ണെ 🙏♥️
Urappayittum
@@MrandMrsMalayalee നിങ്ങൾ രണ്ടു പേർ കാരണം ആണ് അവിടേക്കു വരാൻ ആഗ്രഹം തോന്നുന്നത്. . ചേട്ടായി എങ്ങനെ സാധരണ കരായ എനിക്ക് അവിടേക്കു എത്തിപ്പെടാൻ പറ്റും? എന്തെകിലും വഴി ഉണ്ടോ. എന്നെ ഒന്നു ദത്തെടുക്കോ 🤦♂️... പാവം ഞൻ (20). അടിമ പണി ആണേലും സാരല്ല. ഇനി ജോലി ഇല്ലെകിലും മാസം കൃത്യ മായി ശമ്പളം തന്ന മതി 😬
@@MrandMrsMalayalee brother PR ano student ano
Chettayi nammak valla chance um kituo
ചേട്ടായി ... ഒരു ക്യാമ്പർ അല്ലേങ്കിൽ ഒരു മോട്ടർഹോമിന്റെ വീഡിയോ ചെയ്യാമോ... Plzzzzzzz
Traveling desi channel kandu nokku bro
@@donywilson3378 ഹിന്ദിയിലും ഇംഗ്ലീഷിലും കൊറെ കണ്ടതാ പക്ഷേ മലയാളത്തിൽ ഇതുവരെ ആകെ ഒരു ക്യാമ്പർ റിവ്യു മാത്രമേ കണ്ടിട്ടുള്ളു.... അതു കോണ്ടാ ചോദിച്ചത് bro....
We already did camping video
Motor home try cheyyunnundu udan varum
Avide vannittum kure kaaryangal cheyyanudelle😄
Yeah yeah
😍😍😍😘😘😘 chettooii
Jaison bro anniyan engena vane enthu type vise ane enoke oru video cheyuvoo.
Student
Ningal breathers ano bro
Jaison bro shooting camera eathaannu parayavo
I phone
അവിടെ ട്രൈയ്ലർ റിവേഴ്സ് വെക്കു ബേൾതല പുറത്തിട്ട് നോക്കി ഒടിക്കാൻ പറ്റുമോ
Yes pattum
അടിപൊളി... 😍😍😍😍
Embassy opening aayo
All the best chattaa
How is your brother reached there? Students visa or job visa
Student
Iys really informative and thrillinh
🤣🤣🤣indicator
Da indicator oke ittu maarada 😂😂😂. Eathotu vandi pranthanteyum caring. 😜
😜😜😜❤️
🙄🙄🥴
All the very best guys 👍
കൊട്ടാരക്കര എവിടാ bro ?
Alla jaisaa, kadhaa malsaram result ille????.. date veendum neettiyo?? !!!
Illa bro preparing anu maybe today or tomorrow
@@MrandMrsMalayalee ok dear.... lov
Hai machan
Ethrak strict ano
ഓട്ടിക്കുക.. മാറില്ല അല്ലേ ആശാനേ???... ഇനിപ്പോ അങ്ങനെ തന്നെ മതി കേട്ടോ !!!..
Padichathalle paadullu
അങ്ങ് വിട്ടു കളയണം bro 😜😜
@@MrandMrsMalayalee.. haha.... eppazhe vittukalanju dear... nee ath parayunnath kelkkanum oru rasamund.... haha
അനിയൻ അടിപൊളി !!...
Thank you brother 😁❤️
Truck odikkan sadha heavy madhiyo