എനിക്ക് ഒരുപാട് ആഗ്രഹം ഉണ്ട് യുസഫലി സാഹിബിനെ നേരിൽ കാണാൻ മക്ക ഹറമിൽ നിന്ന് ഒരുപാട് ദൂരെ നിന്ന് കണ്ട് നേരിൽ ഒന്ന് സലാം പറയാൻ ഒരുപാട് ആഗ്രഹം ഉണ്ട് അള്ളാഹു അദ്ദേഹത്തിനു ആഫിയതുള്ള ദീർഘ യുസ് നൽകേട്ടെ 🤲🤲🤲
It sounds like we were deeply moved by the video about Yusaf Ali. Emotional reactions like tears often come when we're touched by someone's story, their kindness, or the impact they've had. Yusaf Ali's greatness might lie in his actions, words, or the way he has inspired others. It's powerful when a story resonates so strongly that it evokes such a heartfelt response
എന്തങ്കിലും വലിയ സമ്മാനം തിരിച്ചു കിട്ടാൻ ഉള്ള സൈക്കോളജിക്കൽ മൂവ്മെന്റ് അദ്ദേഹത്തിന്റെ ഉമ്മാന്റെ ഫോട്ടോ വെച്ചു ഉള്ള വാച്ചു കൊടുത്തത് എനിക്ക് അങ്ങനെ ഫീൽ ചയ്തു 😊
Rado ടെ കാര്യം പറഞ്ഞപ്പോൾ ആണ് ഒരു കാര്യം ഓർത്തത്.....Rado ടെ സർവീസ് centre കേരളത്തിൽ ഉണ്ടോ????.....ആർക്കെങ്കിലും അറിയാമോ????.....എൻ്റെ അച്ഛൻ്റെ കയ്യിൽ 20+ years ആയ rado diastar watch ഉണ്ട് (ഗോൾഡൺ കളർ) അകത്ത് റെഡ് കളർ സ്റ്റോൺ ഒക്കെ ഉണ്ട്...എന്നോട് അതെടുത്തോ എന്ന് പറഞ്ഞു...ഞാൻ അത് രംഗണ്ണൻ്റെ വാച്ച് ആണ് എന്ന് പറഞ്ഞ് എടുത്തില്ല എനിക്ക് അത്ര golden colour ഇഷ്ടം അല്ല.. ...അതിൽ battery അല്ല ഉള്ളത്.....കൈ അനക്കുമ്പോൾ ഓടുന്ന സാധനം ആണ്.....അത് രണ്ടുമാസം ആയിട്ട് ഓടുന്നില്ല🥲🥲.....എൻ്റെ അച്ഛൻ 23 കൊല്ലം സൗദിയിൽ ഉണ്ടായിരുന്നു (1988-2011)....same കമ്പനിയിൽ ഒരു അയർലൻഡ് കാരൻ ജോലി ചെയ്തിരുന്നു മാനേജർ ആയിട്ട്....പുള്ളിക്ക് അച്ഛൻ ഇഷ്ടംപോലെ സഹായം ചെയ്ത് കൊടുത്തിട്ടുണ്ട്.... അയാൾടെ പിള്ളേരെ കൊണ്ടൊക്കെ അച്ഛൻ കറങ്ങാൻ പോകുവായിരുന്നു..... കുറേ വർഷം കഴിഞ്ഞ് ആ അയർലൻഡ് കാരൻ പോയി.....എയർപോർട്ടിൽ വെച്ച് പുള്ളി അച്ഛന് കൊടുത്ത വാച്ച് ആണ് അത്
ഈ വാച്ച് കണ്ടപ്പോൾ 60 റിയാലിന് 1300 രൂപയക്ക് വാങ്ങിയ വാച്ച് പോലുണ്ട് താങ്കൾ എൻ്റെ വാച്ചിനെ കുറിച്ചും വീഡിയോ ചെയ്യണം അത് കണ്ട് സാധുക്കൾ വാങ്ങി ധരികട്ടെ യൂസുഫിക്കാക്ക് ദീർഘായിസും ആഫിയത്തും നൽകട്ടെ ആമീൻ❤❤❤❤❤❤
ബ്രോ ഒരാൾ ഗിഫ്റ്റ് തരുമ്പോൾ ഇങ്ങനെ നിഷേധിക്കരുത് വളരെ സന്തോഷത്തോടെ സ്വീകരിക്കുക പ്രത്യേകിച്ച് യൂസഫലി സാർ ഒക്കെ തരുമ്പോൾ രണ്ടുകൈ നീട്ടി ഒരു മടിയും ഇല്ലാതെ മടിയുമില്ലാതെ വാങ്ങിക്കുക
Bro എനിക്ക് കസിൻ ഒരു IWC watch തന്നു അറബി ഗിഫ്റ്റ് ചെയ്തതാ ത്രെ ബട്ട് കെട്ടിയാൽ മാത്രമേ ഓട് ഉള്ളിൽ എന്തൊക്കെയോ പാർട്സ് കാണാം 😂പെണ്ടുലം പോലെ ഒകെ കൊറേ ഗിയർ ഒകെ ഞൻ കെട്ടാറില്ല അത് നല്ല കമ്പനി ആണോ
@@renjithr3659 Tissot വാങ്ങുമ്പോൾ മൂമെന്റ് ഏതാണെന്ന് ഉറപ്പു വരുത്തണം. അവർ മെഷീൻ ഔട്ട്സോഴ്സ് ചെയ്യാറുള്ളതിനാൽ പലതിലും ETA യിൽ നിന്നും വാങ്ങിയ മൂമെന്റ് ഉപയോഗിക്കുന്നുണ്ട്. ഫസ്റ്റ് കോപ്പി എന്നപേരിൽ കണ്ടുവരുന്ന താരതമ്യേന വിലക്കൂടുതലുള്ള കോപ്പി വാച്ചുകളിൽ കൂടുതലും കണ്ടുവരുന്നത് ETA മൂമെന്റ് ആണ്.
Allah യൂസഫലി സാറിന്റെ ഉമ്മയുടെയും എല്ലാ ഖബറിൽ കിടക്കുന്നവരുടെ കബർ allah സ്വർഗത്തിന്റ പൂന്തോപ്പ് ആക്കി കൊടുക്കട്ടെ അവരെയും നമ്മുടെയും കബർ വിഷാ ല മായ കബർ ആക്കണേ അവരെയും നമ്മളെയും സ്വർഗത്തിൽ ഒരു മിച്ചു കൂട്ടട്ടെ ആമീൻ
BRO കാരണം സ്മാർട്ട് വാച്ചൊന്നും ഇപ്പോ ആർക്കും വേണ്ടാണ്ടായി😅
True
സത്യം😂
Satyam. Njaanum smart innu maari puthiya orennam medichu😊
True.
സത്യം🥰
അദ്ദേഹത്തെ പോലെ ഒരു വ്യക്തിയുടെ അടുത്ത് ഇത് പോലെ നിന്ന് പരിചയപ്പെടാനും സംസാരിക്കാനും കഴിഞ്ഞത് തന്നെ വലിയ ഒരു ഭാഗ്യം ആണ് ബ്രോ 🥰🥰
Pinne angerkk watchine patti ithra ariv anello.. 😂 thirichum bhagyam thanne aanu.. athondalle vilipichath kaanan
എനിക്ക് ഒരുപാട് ആഗ്രഹം ഉണ്ട് യുസഫലി സാഹിബിനെ നേരിൽ കാണാൻ മക്ക ഹറമിൽ നിന്ന് ഒരുപാട് ദൂരെ നിന്ന് കണ്ട് നേരിൽ ഒന്ന് സലാം പറയാൻ ഒരുപാട് ആഗ്രഹം ഉണ്ട് അള്ളാഹു അദ്ദേഹത്തിനു ആഫിയതുള്ള ദീർഘ യുസ് നൽകേട്ടെ 🤲🤲🤲
Bro നിനക്ക് അറിയാൻ പറ്റാത്ത വാച്ച് ബ്രാഞ്ചെസ് എന്ന് പറയുമ്പോൾ യുസഫ് ഇലയുടെ വാച്ചിനോടുള്ള ഇഷ്ടം ചിന്ദിക്കുന്നതിൽ അപ്പുറം 😍
🌹👍👌👏😘🇮🇳 എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു വ്യക്തിയാണ് യൂസഫ് ഇക്ക 🌹👍
Yusuf ഇക്കാടെ പോലെ തന്നെ നല്ല മനസിന് ഉടമയാണ് താങ്കളും 😍
സൂപ്പർ മച്ചാനെ 🥰❤️🔥
It sounds like we were deeply moved by the video about Yusaf Ali. Emotional reactions like tears often come when we're touched by someone's story, their kindness, or the impact they've had. Yusaf Ali's greatness might lie in his actions, words, or the way he has inspired others. It's powerful when a story resonates so strongly that it evokes such a heartfelt response
This is called Success ❤
കണ്ണ് നിറഞ്ഞു പോകുന്നെടോ മുത്തേ❤ ...
എന്തിന് 🤔🤔
അപ്പൊ യുസുഫ്ക്ക നിന്റെ വീഡിയോ കാണുന്നുണ്ടാവും 😂 കിട്ടിയ സമയം കൊണ്ട് ടിഷു പേപ്പറിനെ നീ വെറുതെ വിട്ടില്ല അടിപൊളി
I bought a Seiko watch just after following your videos!! You are a trend setter🎉
Effin Chetan super aanu.🥰
You are blessed man!!🙏
Seeing ur happiness on ur face itself makes me smile.
കണ്ണ് നിറഞ്ഞത് എന്റെ മാത്രമാണോ ❤❤❤
Enteyum😊😅
അതെ
ആയിരിക്കും😅
എൻ്റെം നിറഞ്ഞു ഒരു പാറ്റ പൊയി കണ്ണിൽ,🥴
Sorry.. നിന്റെ മാത്രമായിരിക്കും 😂😂😂
paaaawam manushyan. aaaa chiri oru umma makkalod chirikkunna snaha chiri. love you yoosuf ali ekka
എന്തങ്കിലും വലിയ സമ്മാനം തിരിച്ചു കിട്ടാൻ ഉള്ള സൈക്കോളജിക്കൽ മൂവ്മെന്റ് അദ്ദേഹത്തിന്റെ ഉമ്മാന്റെ ഫോട്ടോ വെച്ചു ഉള്ള വാച്ചു കൊടുത്തത് എനിക്ക് അങ്ങനെ ഫീൽ ചയ്തു 😊
Effin the watch man with a great man of our times
Awesome moment in your life, Congratulations 👏🎉
സത്യം പറ....tshirt maxൽ നിന്നല്ലേ....?😅
Very charming and nice visuals 😊✨great vid as always 🤍 God bless u my lovely person 🤍
ബ്രോ സ്റ്റിയറിംഗ് ന് ഇത്ര ക്ലോസ് ആയിട്ട് ഇരുന്നു എങ്ങനെ വണ്ടി ഓടിക്കുന്നു? 😮
Sathyam..egane evan oru big turn edukum enu enike oru idea kitunilla
Sathyam.. video kandapo njanum athaan sredhichath.. 😊
Ur brilliant bro
Video wide angle aayath kondanu close aayi kanunnath ..
Smart watchinte andhakann😃🥰🥰
നിങ്ങളുടെ വീഡിയോ കണ്ട് കണ്ട് വാച്ചിനോടുള്ള ഇഷ്ടം കൂടി ഫ്ലിപ്കാട്ടിൽ നിന്ന് Lee cooper nte oru analog watch vanghi 😇
Kashandik marunilla ennathin udaharanam anu usafali sirte kashandi😊
നിങ്ങൾ ഒരു ടൈം മെഷീൻ റിവ്യൂ ചെയ്യുന്ന വീഡിയോ കാണാൻ വെയിറ്റ് ചെയ്യുന്നു...❤
Bro broyude watch collection part2 cheyyumo
യൂസഫ് ഇക്ക ഒരു നന്മമരം തന്നെ ✌🏽
Your observation 🔥
Cool bro🙌🏻☺️
Effin bro ഈ വിഡിയോയിൽ ഇട്ടിരിക്കുന്ന watch ഏതാ ☺️
അവിടെയുണ്ടായിരുന്ന ക്ലോക്കിനെയും ടിഷ്യുവിനെയും പോലും വെറുതെ വിടാഞ്ഞതിൽ സന്തോഷം😅
Rado ടെ കാര്യം പറഞ്ഞപ്പോൾ ആണ് ഒരു കാര്യം ഓർത്തത്.....Rado ടെ സർവീസ് centre കേരളത്തിൽ ഉണ്ടോ????.....ആർക്കെങ്കിലും അറിയാമോ????.....എൻ്റെ അച്ഛൻ്റെ കയ്യിൽ 20+ years ആയ rado diastar watch ഉണ്ട് (ഗോൾഡൺ കളർ) അകത്ത് റെഡ് കളർ സ്റ്റോൺ ഒക്കെ ഉണ്ട്...എന്നോട് അതെടുത്തോ എന്ന് പറഞ്ഞു...ഞാൻ അത് രംഗണ്ണൻ്റെ വാച്ച് ആണ് എന്ന് പറഞ്ഞ് എടുത്തില്ല എനിക്ക് അത്ര golden colour ഇഷ്ടം അല്ല.. ...അതിൽ battery അല്ല ഉള്ളത്.....കൈ അനക്കുമ്പോൾ ഓടുന്ന സാധനം ആണ്.....അത് രണ്ടുമാസം ആയിട്ട് ഓടുന്നില്ല🥲🥲.....എൻ്റെ അച്ഛൻ 23 കൊല്ലം സൗദിയിൽ ഉണ്ടായിരുന്നു (1988-2011)....same കമ്പനിയിൽ ഒരു അയർലൻഡ് കാരൻ ജോലി ചെയ്തിരുന്നു മാനേജർ ആയിട്ട്....പുള്ളിക്ക് അച്ഛൻ ഇഷ്ടംപോലെ സഹായം ചെയ്ത് കൊടുത്തിട്ടുണ്ട്.... അയാൾടെ പിള്ളേരെ കൊണ്ടൊക്കെ അച്ഛൻ കറങ്ങാൻ പോകുവായിരുന്നു..... കുറേ വർഷം കഴിഞ്ഞ് ആ അയർലൻഡ് കാരൻ പോയി.....എയർപോർട്ടിൽ വെച്ച് പുള്ളി അച്ഛന് കൊടുത്ത വാച്ച് ആണ് അത്
Swiss Time and Electronics
M.G Road
Padma junction,Ernakulam
(Authorised Rado service centre).Have given a watch for service recently.
ഈ വാച്ചിന് വില മദിക്കാൻ ആവില്ല കോടി മിലിയൻ ബിലിയൻ അദ് ക്ക് മേലെ യൂസഫലി സാറിന്
Bro kuttikalkk pattiya oru watch video please ❤❤❤
Ben10 watch
njn gulfil padicha oru kutti ayathukondano enne ariya pakshe endhoru ishtam youssuf ikkaye 💖😄
എന്റെ വാച് 200 രൂപ 😎 ബാറ്ററി മാറണം
@Jasmine78716 AAA ബാറ്ററി അല്ലേ
Powli...battary maatt pettanu..onnum nokanda
അണ്ണൻ വേഗം ഒരു മൈക്ക് വാങ്ങണം😢
Effin ji , could you please tell about the watch used by Lalettan in Ustad movie 🙏❤️
യൂസുഫ് ഭായ് പുറത്തു തട്ടിയാൽ പുള്ളിക്ക് അത്രക്ക് ഇഷ്ടപ്പെട്ടു എന്നാണ് അർഥം. Shopil വർക്ക് ചെയ്യുന്നോരോടും ഇങ്ങനെ ഒക്കെ തന്നെയാണ് പെരുമാറ്റം .......
Enik oru watch kittiya Santhosham anu Effine❤🎉🎉
Bro ur very nice person ur daily updating ur channel
Ore energy aanu bro , bro parayana oro watch ntem karyam
Sahayichal allahu nigalkku nallathe varuthathullu
Pagani design nalla brandano???
Bro car seat back aaki drive cheyuka athra close aayi seat padilla
Ee video re uploaded aahno? Ee video kurach maasangalkk munne njan kandittund...
Bro nigale car il use cheyida car perfume edanu
Njn aa oru card perfume kore anveshichu but kittitilla
Aa perfume evidena vangiye
Efin ❤❤❤
❤️🥰🦋
Nee agad pokumbo thanne ariyamayirunnu watch gift kittum enn.. ❤
ഈ വാച്ച് കണ്ടപ്പോൾ 60 റിയാലിന് 1300 രൂപയക്ക് വാങ്ങിയ വാച്ച് പോലുണ്ട് താങ്കൾ എൻ്റെ വാച്ചിനെ കുറിച്ചും വീഡിയോ ചെയ്യണം അത് കണ്ട് സാധുക്കൾ വാങ്ങി ധരികട്ടെ യൂസുഫിക്കാക്ക് ദീർഘായിസും ആഫിയത്തും നൽകട്ടെ ആമീൻ❤❤❤❤❤❤
❤️❤️❤️So happy ❤️❤️
Lucky man
നിങ്ങളെ തോളിൽ കൈ. വെച്ചതിൽ എല്ലാം ഉണ്ട് വാച് നേക്കാൾ വലുത് ആ സ്നേഹത്തിൽ ഉണ്ട് 😘
ചേട്ടൻ drive ചെയുമ്പോൾ കുറച്ചു സീറ്റ് കുറച്ചു കൂടെ പുറകിലോട്ട് നീക്കുക ❤
Car seat kurachu kooti back aaki drive cheyuka
Bro Antony മൂവിയിലെ ജോജു ചേട്ടന്റെ വാച്ച് review cheyamo. 😊
Dream come true moment ❤❤
Ee Rado adutta videoil cheyaamo??
Amazing ❤
Good bro ❤️🔥❤️🔥👌🏻
No1❤❤
നല്ല നിമിഷങ്ങൾ സന്തോഷകരമാവട്ടെ ജീവിതം.
ADIPOLI ❤️😍
ചെറിയ ചിലവിൽ നല്ല ലൂക്കുള്ള വാച്ച് നോക്കുന്നവർ Timex Marlin Timex Waterbury watches nooku gulfil aregilum ullavar try to get
effin bro vechekkunna glasses model ethan ???
ബ്രോ ഒരാൾ ഗിഫ്റ്റ് തരുമ്പോൾ ഇങ്ങനെ നിഷേധിക്കരുത് വളരെ സന്തോഷത്തോടെ സ്വീകരിക്കുക പ്രത്യേകിച്ച് യൂസഫലി സാർ ഒക്കെ തരുമ്പോൾ രണ്ടുകൈ നീട്ടി ഒരു മടിയും ഇല്ലാതെ മടിയുമില്ലാതെ വാങ്ങിക്കുക
brother njn kure nokki adhehathe kanan allenkil condact cheyyan oru vazhi paranju tharamoo pls
Congratulations bro♥️
❤✨
Sir No 1
You deserved man!! We know the value of automatic watch because of you ….
Wow congrats bro🎉
Bro കാരണം ഞാനും ഒരു വാച്ച് ഭ്രാന്തൻ😂ആയി
Thank you so much bro🤝🥰❤️
Ulysse nardin forgeorons jacquemart minute repeater ഇതിനെ പറ്റി ഒരു video cheyyo
Omega x Swatch Mission to earth വാച്ചിൻ്റെ review or details Share ചെയ്യാമൊ?
Very sweet ❤
വാച്ചിന്റെ ഉള്ളിൽ Y കണ്ടപ്പോ ജയറാം പറഞ്ഞ കഥ ഓർമ വന്നത്
MashaAllha
Awesome bro ✌️
Watch rate?
Bro എനിക്ക് കസിൻ ഒരു IWC watch തന്നു അറബി ഗിഫ്റ്റ് ചെയ്തതാ ത്രെ ബട്ട് കെട്ടിയാൽ മാത്രമേ ഓട് ഉള്ളിൽ എന്തൊക്കെയോ പാർട്സ് കാണാം 😂പെണ്ടുലം പോലെ ഒകെ കൊറേ ഗിയർ ഒകെ
ഞൻ കെട്ടാറില്ല അത് നല്ല കമ്പനി ആണോ
Can you review Kennath Cole automatic watches ?
Is it new brand by Titan ?
Bro best skeleton automatic watch nte video edu
Mash Allah❤️🫂
❤
Bro can you please speak about olves watch
Well done ✅
Good 👍👍👍 usf ali good man
Yusufikka thanna watchinte oru vedio cheyyo.. Vilyoke ariyan
Citizen tsuyosa aano tissot prx power 80 aano nallath
@effin bro parayamo
Go for Tissot gentlenman bro ....
@@renjithr3659
Tissot വാങ്ങുമ്പോൾ മൂമെന്റ് ഏതാണെന്ന് ഉറപ്പു വരുത്തണം.
അവർ മെഷീൻ ഔട്ട്സോഴ്സ് ചെയ്യാറുള്ളതിനാൽ പലതിലും ETA യിൽ നിന്നും വാങ്ങിയ മൂമെന്റ് ഉപയോഗിക്കുന്നുണ്ട്.
ഫസ്റ്റ് കോപ്പി എന്നപേരിൽ കണ്ടുവരുന്ന താരതമ്യേന വിലക്കൂടുതലുള്ള കോപ്പി വാച്ചുകളിൽ കൂടുതലും കണ്ടുവരുന്നത് ETA മൂമെന്റ് ആണ്.
Tsyusa easily
@@rapsodicreaper
No. Its Tsuyosa
@@rasheedphysician kayam manasilayoo ath mathi
Yoosuf sir kananam
Adheham okke nanmma manasukondu ellareyum snehathode swelarikkunnu
Okgood👍👍❤️
Sahayikkumo sir yoosuf sir kanan veed japthiyanu
Njan office il kanan poyirunnu officil kayattiyilla veettil bank kaaru vannu notice ottichu
Sahayikkane onnu kaanan
Ennanu kochiyil verunnathu ennu parayumo
Njanum mengi oru watch.. thrown away smart watch because of u...