Keep going bro👍....ee tension stress ilum video edukkan kanicha bro de aa manasu undelooo... I don't have that much patience lol. I am in USA driving for 5 years and I also train students. I understand how hard it is when the weight is not proper but you were so cool...
ചേട്ടാ വീഡിയോസ് കൊള്ളാം.. i have a suggestion also... ചേട്ടൻ കാര്യങ്ങൾ പറയാണ്ടിരിക്കുമ്പോ ബാക്ക്ഗ്രൗണ്ട് മ്യൂസിക് കൂടി ഇടണം അപ്പൊ വീഡിയോസ് കൂടുതൽ എന്ജോയബിൾ ആകും
Jaison chetta ningle camera shake ayyal koyappam illa because your job is risky and all time you can't keep camera proper it's not a problem you do your job however your video is very very good
വീഡിയോ അടിപൊളി നിങ്ങടെ ചാനൽ കണ്ടപ്പോ മുതൽ ഞാൻ ചേട്ടായുടെ ബിഗ് ഫാൻ ആയി മാറി..... എന്റെ ചേറിയച്ചൻ ഒരു ട്രക്ക് ഡ്രൈവർ ആണ് ആൾ ഇന്ത്യ........... ഡ്രൈവർ ജീവിതം ഒരു സംഭവമാ അത് പറഞ്ഞു മനസിലാക്കാൻ പറ്റില്ല അനുഭവിച്ചറിയണം....................
എളുപ്പമല്ലാ...ചുമ്മാ ട്രക്ക് ഓടിച്ചാ മതിന് പറഞ്ഞ ഒരു കൂട്ടുകാരൻ ഉണ്ട് എനിക്ക്. നാട്ടിൽ തേരാ പാരാ നിൽപ്പാണ് ഭാര്യ നേഴ്സ് ജോലി മേടിക്കാൻ.അവനെ പോയി പത്തല് വച്ചടിക്കാൻ വിളിച്ചു പറയട്ടെ 😆
നിങ്ങൾ ഓരോ റൂട്ട് പറയുമ്പോഴും ഗൂഗിൾ മാപ് നോക്കി റൂട്ട് നോക്കുന്നത് ഞാൻ മാത്രം ആണോ
Alla
Noo nyanum ind
Alla njanum
Ijju mathram 😂
Athe nee mathram ntha?
Trucker's life iniyum ondel...
With in 1 month 100 k adikkum ❤❤❤❤
❤️❤️❤️❤️
Ethe pola video part part yi ennum venam..
Jaison bro ellam problemsum namal solve aki munnot tanne pokum ... As alws poli commentary 🥰🥰❤️❤️🔥🔥
Ambo eee trip ithiri karakki le.... Ennalum poli.... ❤️😍🔥. Next video udane prateekshikkunnu... 🤗
ഭൂഗോളത്തിൻ്റെ ഓരോ സ്പന്ദനവും കണക്കിലാണ് എൻ്റെ സാറേ .....
New truck vdo eppo verum waiting aneeeee 😍😍💖😘
Addicted to your channel. Love❤ your Chanel very much. All the very best👍👍💯💯💯💯💯💯💯💯💯💯💯💯💯💯
Keep going bro👍....ee tension stress ilum video edukkan kanicha bro de aa manasu undelooo... I don't have that much patience lol. I am in USA driving for 5 years and I also train students. I understand how hard it is when the weight is not proper but you were so cool...
20:24 അപ്പോ ഇന്നു മുതൽ lakinte പേരു മാറ്റി green water bridge akki❤️
hard work always pays..... Go ahead...
Car കുണ്ടുപോകുന്ന truck odikane ഒരുദിവസ്സം 😊
Going to hit 100K very soon, great work ❤️❤️❤️
🙏🙏🙏❤️❤️
ഇന്ന് മുതൽ കൂടെയുണ്ട് പൊളി
ചേട്ടാ വീഡിയോസ് കൊള്ളാം.. i have a suggestion also... ചേട്ടൻ കാര്യങ്ങൾ പറയാണ്ടിരിക്കുമ്പോ ബാക്ക്ഗ്രൗണ്ട് മ്യൂസിക് കൂടി ഇടണം അപ്പൊ വീഡിയോസ് കൂടുതൽ എന്ജോയബിൾ ആകും
Each episode adipoli.. Thanks
U will surely be 100k this year ♥️♥️♥️♥️♥️😂
❤️❤️❤️😘😘🙏
Vandi odikkunna tricks ulpeduthi oru video cheyyu
Oru vidiyoyil parnja karayam back edukkumbol glass nokkunnath athupole
ഞാൻ ഇന്നലെയാ വീഡിയോ കാണാൻ തുടങ്ങിയതു ചാനൽ ഇഷ്ട്ടപ്പെട്ടു😘😘😘😘❤️❤️
❤️❤️❤️😘😘
thanks bro for detailed explanation of whats going on in between trips. good info
ഞാനും കാനഡ യിൽ എത്തും ⚡️⚡️⚡️
എനിക്കും അങ്ങനെ ഒരു സ്വപ്നം ഉണ്ട്
Careful driving is the best driving.👍
Jaison chetta ningle camera shake ayyal koyappam illa because your job is risky and all time you can't keep camera proper it's not a problem you do your job however your video is very very good
👍🏻👍🏻
നാളെ തന്നെ അപ്ലൊഡ് ചെയ്യണെ...😊
വീഡിയോ അടിപൊളി നിങ്ങടെ ചാനൽ കണ്ടപ്പോ മുതൽ ഞാൻ ചേട്ടായുടെ ബിഗ് ഫാൻ ആയി മാറി..... എന്റെ ചേറിയച്ചൻ ഒരു ട്രക്ക് ഡ്രൈവർ ആണ് ആൾ ഇന്ത്യ........... ഡ്രൈവർ ജീവിതം ഒരു സംഭവമാ അത് പറഞ്ഞു മനസിലാക്കാൻ പറ്റില്ല അനുഭവിച്ചറിയണം....................
ഇപ്പോ വിചാരിച്ചേയുള്ളു വിഡിയോ കണ്ടില്ലല്ലോ എന്ന് ❤🥰
Chumma🧐
@@skyviews490 ചുമ്മാ കമന്റിട്ടാൽ ജെയ്സൺ ബ്രോയ് അവാർഡ് ഒന്നും തരില്ല സേട്ടാ
❤️❤️❤️😍😘😘
വണ്ടിയുടെ വില
Capacity
കമ്പനി പേര്
Chetto nengallu drive chieyunnathum kuda video edukku powlikkum ..ethu glass mathramea kannollu chetta drive chieyunnathum kannikku🥰
Tata s model had a engine brake year's back.
Boss....Boarder alla .....Border aanu spell check cheyunnathu nannayerekkum...ethinu munpum ethupole sambavechettundu....
എന്തിനാണ് weight ആക്സിലിൽ adjust ചെയ്യുന്നത്?
Njan vanuuu brooo..........👍
10 മിനിറ്റ് ലൈറ്റ് ആയതിന് 20 മണിക്കൂർ ഫൈൻ
Good information....engine breake🤔🚛😍👍
At 🚛 bigger
ആ കാർ കൊണ്ടുപോകുന്ന ട്രക്ക് ഓക്കേ ഒന്നു കാണിച്ചു താ ഇഷ്ടാ ഞങ്ങൾ അതൊക്കെ കാണാൻ വേണ്ടി അല്ലെ ഇരിക്കുന്നെ. 😭😭😭😭
Ningal newyorkil varuvo?
Want more videos ❤️❤️❤️
Jaison chetta back up. Cheyuna video ido
Nigalude trakinde ullele lifum kanik bro kidakunath food kayikunath chumma road matram akkale❣️
പോളി പോളി...😍
10:30 നല്ലരു സമയം ആണ്
തലയിൽ തോർത്ത് കെട്ടുന്ന പോലെ കെട്ടി വെച്ചേക്കാണല്ലേ ഗോപ്രോ 😂
കണ്ടു ഇഷ്ട്ടപെട്ടു ☺️☺️☺️
Texas vibzonite aduth povumoo
Kure nall ayallo kanditt🥰🥰❣️
Aa duty free de oru video cheyyo
കണക്ക് പണ്ടെ എൻ്റെ weakness ah❤️😉😂😂😂
Chaviiitttyeee piiiidiiiii aliyaaa
👌👍❤️...
Super bro✌️👍
Gulf ilu okay right track annu truck nu.
Kattaaaa waiting.........💪💪
New truck eavide chetta...
Pettan thanne 100K subscribes aavatte👍
😘😘😘❤️❤️❤️❤️😜🙏
Pwoli pwolii
Kollam bro, we are all with you
Pand American truck simulator Euro truck simulator okke kalichirunath njn mathram aaahno.🤩😂
Chettan videos kanumboo aaaaa ormayaaan.💯💯
എളുപ്പമല്ലാ...ചുമ്മാ ട്രക്ക് ഓടിച്ചാ മതിന് പറഞ്ഞ ഒരു കൂട്ടുകാരൻ ഉണ്ട് എനിക്ക്. നാട്ടിൽ തേരാ പാരാ നിൽപ്പാണ് ഭാര്യ നേഴ്സ് ജോലി മേടിക്കാൻ.അവനെ പോയി പത്തല് വച്ചടിക്കാൻ വിളിച്ചു പറയട്ടെ 😆
Road side il "Indian Road" ennu kandallo. @11:20. Entha athu aniya ?
Native Americans were called Indians in North America back in the days.
American Truck Simulator Game poleyund 😍😍
Kashttakalam pidicha samayam anuenn thonnunuu....
നിങ്ങൾ ഇവിടെ യാണ് ബ്രോ നാട്ടിൽ കൈച്ചിലായി കോഴിക്കോട് ഭാഷയാണ് നിങ്ങളുടെ സംസാരം സ്റ്റേറ്റ് ഭാഗം തോന്നു.
Hi bai Enganelum avde oru driver vecancy kittumo
good, we need to do same in Kerala, heavy weight trucks tears up roads.
Ningal night urangumbo വണ്ടി സ്റ്റാര്‍ട്ട് cheythitano or switch off mode,
Reply പറഞ്ഞില്ല
Poli😍🤩
Cargo enthanu kanikku
Ippravyeshyem Rajiyumaayi vazhakkittittano poyathu? Ellaam preshnanghal aayirunnallo....
😜😜😜
ബ്രോ officr ജോബ് മടുത്തു☹️ ഡ്രൈവർ അയാൾ മതിആയിരുന്നു 😍
Ith ethu truck stop aanu
Katta waiting ayyerunnu
സമ്മതിക്കണം...
Safe journey bro
Happy journey 👍
Kiduuuu
Good 😍😍👍👍
Pwoli video 💕
100k on the Way..
hi njan basheer koduvally job qatar driver trailer ella video kanarund super
Innenthupaty prarthichille irangumbol?
90 k on rolling
അടിപൊളി യാത്ര
Oru HAI tharamooo Mr&Mrs Malayali☺☺☺
👋❤️❤️👍👍
@@MrandMrsMalayalee thnxxx chettaaa☺😍
Uniform illea avadea
Pre trip inspection video plzzz
ക്യാമറ എവിടെയാണ് സെറ്റ് ചെയ്തിരിക്കുന്നത്... തലയിൽ ആണോ?
Super
Puthiya truckeinte video evde?
നമുക്ക് കാണേണ്ടേ 👍
👍👍👍......
Visitor visayil poyi AZlicense edukan plan ulla arokkeyund..?
🤚
Machannee enikkum canadeek vaaranallo.....
Truck driving scop inddo.....🙃
Ivide vannal scope undu
Angat Vanna enthengilum Mecham indavuoo
Nice video
Valiya kashttapad an allo bro job EC onnum alla kily pona joli an anlo bro
💯💯💯💯💯💯
Waiting time pay kittumo.???
If it’s not our fault will get paid
Eth hourly pay ano per mile ano pay?
Waiting for delivery 😂😍
Kaichilayi....., angane paranjal enthanu?
Turbo truck game kallikunna ennooda cheriya road okkkea namakku nthuuu
Love u from Delhi ❤️❤️❤️