ഇന്ത്യക്കാർ സ്വന്തം കുഴി തോണ്ടുന്നോ ? | Reacting to Indian Immigrants Going Crazy |

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 248

  • @AkhilKonni
    @AkhilKonni  3 หลายเดือนก่อน

    th-cam.com/video/dr4XiEZxqTg/w-d-xo.htmlsi=FbntDQPWpgsQ-5C1

  • @thesecret6249
    @thesecret6249 4 หลายเดือนก่อน +137

    ഗോത്ര സ്വഭാവം ഉള്ള tribes ആണ് ഇന്ത്യൻസ്

    • @user-fx2oo3bi9c
      @user-fx2oo3bi9c 3 หลายเดือนก่อน +2

      All human beings.

    • @De-tw7by
      @De-tw7by 3 หลายเดือนก่อน +1

      @@thesecret6249 ok so your alien 👽

    • @bennythomas2789
      @bennythomas2789 3 หลายเดือนก่อน +3

      😂😂😂

    • @thesecret6249
      @thesecret6249 3 หลายเดือนก่อน

      @@user-fx2oo3bi9c ലോകത്തിലെ എല്ലാ മനുഷ്യരും tribes ആയിരുന്നു. പാശ്ചാത്യർ പരിണാമത്തിന് വിധേയർ ആയി. അവർ ആധുനിക മനുഷർ ആയി മാറി. ഇന്ത്യൻസും ആഫ്രിക്കൻസും ഇന്നും ഗോത്ര ജീവിതം തുടരുന്നു. മുണ്ടും കൈലിയും എല്ലാം ഗോത്ര വസ്ത്രം ആണ്. ഉത്സവങ്ങൾ ഗോത്ര രീതി ആണ്. 1000 വർഷം മുൻപുള്ള ചെണ്ടയും നാഗസ്വരവും ആണ് ഇന്നും ഇന്ത്യൻസ് ന്റെ വാദ്യഉപകരണങ്ങൾ. അവർ ഏത് രാജ്യത്ത് പോയാലും ഗോത്ര ജീവിതം നയിക്കുന്നു. അതുകൊണ്ടാണ് സൂട്ടും കോട്ടും ഇട്ട tribes എന്ന് ഇന്ത്യൻസ് നെ വിളിക്കുന്നത്. ഇവരുടെ ഗോത്ര സ്വഭാവം കാണാൻ ഉത്സവ പറമ്പിൽ പോയാൽ മതി.. ഓരോ ഇന്ത്യക്കാരന്റെയും ഉള്ളിൽ ഒരു വനവാസി ഒളിഞ്ഞു കിടക്കുന്നു. അവന് ഒരു ഗ്ലാസ് മദ്യം നൽകിയാൽ അവൻ തുണി പറിച്ചു തലയിൽ കെട്ടും. കാരണം അവൻ tribe ആണ്.. ഇന്ത്യയിൽ ഒരു ബിസിനസ് നടത്തിയാൽ ഈ ഗോത്ര ടീംസ് ഗുണ്ട പിരിവ് ന് വരും.

    • @Freethinker6468-x1o
      @Freethinker6468-x1o 3 หลายเดือนก่อน

      കറക്ട് == ഇനിയും ബുദ്ധി തെളിയാത്ത ജനങ്ങൾ ആണ് ഇന്ത്യയിൽ കൂടുതൽ;
      അവരിൽ പെട്ട ആളുകൾ അന്യരാജ്യങ്ങളിൽ പോയി ഇന്ത്യയെ മൊത്തം നാണം കെടുത്തുക യാണ്.

  • @abhitexas4765
    @abhitexas4765 4 หลายเดือนก่อน +22

    The Paris videos are not Indians, they are either Srilankans or Malaysians settled there

    • @beingme6964
      @beingme6964 3 หลายเดือนก่อน +2

      Sreenath bhasi should be the next president of BAAPA and shine tom chako should be the general secretary

  • @Policepursuitvideo
    @Policepursuitvideo 3 หลายเดือนก่อน +7

    100% agree

  • @PixelGraphic-bt1do
    @PixelGraphic-bt1do 3 หลายเดือนก่อน +38

    കാട്ടിക്കൂട്ടുന്നതും മൊത്തം ഈ ടീമാണ് എന്നാൽ വൃത്തിഹീനമായ തെരുവുകൾ കാണിക്കുമ്പോൾ അപ്പോൾ ഇവരെല്ലാവരും കൂടി ഉണർന്ന് അത് മുസ്ലിങ്ങളുടെ പേരിലിടും..

    • @leonelson8834
      @leonelson8834 3 หลายเดือนก่อน +4

      Athu vere vishayam

    • @PixelGraphic-bt1do
      @PixelGraphic-bt1do 3 หลายเดือนก่อน

      @@leonelson8834 ആ അത് വേറെ വിഷയം ഒന്നുമല്ല.. എല്ലാം ഒന്നു തന്നെ

    • @NitheeshLal
      @NitheeshLal 3 หลายเดือนก่อน

      Edaa ninee kank terroristgal allaa hindukql mansilakku neee , arayum konnu kolavilikunilaqq muriyaqq

    • @NitheeshLal
      @NitheeshLal 3 หลายเดือนก่อน

      @Abhinav-l4f eeh muriyanee kurachum koodey murich vittalo

    • @MubashiraK-u4u
      @MubashiraK-u4u 3 หลายเดือนก่อน

      സത്യം പറയുമ്പോൾ കരയുന്ന ചാണകങ്ങൾ. മോശം ആചാരങ്ങൾ ഉള്ള മതമാണ് ഹിന്ദു മതം. ദൈവം മനുഷ്യ ബലിക്ക് കാത്തു നിക്കുന്നു 🤮

  • @Sakeer3216
    @Sakeer3216 4 หลายเดือนก่อน +27

    Giraffe alla sir
    Arabi ottakathinu sthalam koduthapole

  • @abubakersaidukkudyabdulaze8741
    @abubakersaidukkudyabdulaze8741 4 หลายเดือนก่อน +25

    വിദേശരാജ്യങ്ങളിൽ ഉള്ളവർക്ക് ഇന്ത്യക്കാരുടെ കൾച്ചർ അത്ര താൽപര്യമുള്ള ഒന്നല്ല കേരളത്തിൽ ടൂറിസ്റ്റുകൾ ആയി വന്ന വിദേശികൾക്ക് ചിലപ്പോൾ നമ്മുടെ കൾച്ചറിലെ കസവു മുണ്ടും സാരിയും കഥകളിയും ഇഷ്ടപ്പെട്ടേക്കാം അല്ലാത്തവർക്ക് പരിപൂർണ്ണ പുച്ഛമാണ് കാരണം അവരെല്ലാം കേൾക്കുന്നതും കാണുന്നതും ഇന്റർനാഷണൽ ന്യൂസുകളാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇൻറർനാഷണൽ ന്യൂസ് വരുന്നത് 5 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചു ഏഴ് വയസ്സുള്ള പെൺകുട്ടിയെ 10 പേരു കൂടി പീഡിപ്പിച്ചു എന്നൊക്കെയാണ് കേൾക്കുന്നത് അപ്പോൾ പിന്നെ ഇന്ത്യക്കാരോട് നല്ല മതിപ്പായിരിക്കുമല്ലോ പിന്നെ വിദേശ രാജ്യങ്ങളിൽ നമ്മളുടെ ഫെസ്റ്റിവലുകൾ നമ്മൾ നടത്തുകയും അവിടെ വൃത്തിഹീനമാക്കി ഇടുകയും ശബ്ദ കോലാഹലങ്ങൾ ഉണ്ടാക്കുകയും ചെയ്താൽ അവർക്ക് ഇഷ്ടമാകുമോ

    • @Lal96krishna
      @Lal96krishna 4 หลายเดือนก่อน +9

      മദ്രസ മലദ്വാര പീഡനം കുറച്ചാൽ തന്നെ പകുതി ചീത്ത പേര് മാറിക്കിട്ടും

    • @AjAj1-tw4sx
      @AjAj1-tw4sx 4 หลายเดือนก่อน

      ​@@Lal96krishna🏃🏃🏃👞👞👞👅👅 vargeeya theevaravathi

    • @faizals1934
      @faizals1934 3 หลายเดือนก่อน

      എന്നാലും പകുതി ഉണ്ടല്ലോ..അതു കൂടി നിർത്തിയാൽ നാട്ടിലെ പശുക്കൾ ​എങ്കിലും രക്ഷപെടും..@@Lal96krishna

    • @vvvvv880
      @vvvvv880 3 หลายเดือนก่อน +1

      ശബ്ദം ഉണ്ടാവാതെ festival നടത്തുന്ന രീതി പറഞ്ഞ് തരുമോ 😂

    • @abubakersaidukkudyabdulaze8741
      @abubakersaidukkudyabdulaze8741 3 หลายเดือนก่อน

      @@vvvvv880 സുഹൃത്തേ ഞാൻ പറഞ്ഞത് മൗനയാത്ര നടത്തണം എന്നല്ല പറഞ്ഞത് എല്ലാ മതത്തിനും അതിന്റേതായ ഒരു കൾച്ചറും അതിൻറെതായ ഒരു ഭംഗിയുമുണ്ട് അതിന് ഉൾക്കൊണ്ട് നാം എല്ലാ പ്രവർത്തനം ചെയ്യണം . ഇപ്പൊ നിങ്ങളൊന്ന് യൂട്യൂബിലും കയറി നോക്ക് അല്ലെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളായി പുറത്ത് അതായത് കാനഡയിലോ യുകെയിലോ അങ്ങനെ എവിടെയെങ്കിലും ഉണ്ടെങ്കിൽ അവരോട് സംസാരിച്ചു നോക്കൂ അവിടുത്തെ മലയാളികളുടെ അവസ്ഥ എന്താണെന്ന് ഫെസ്റ്റിവൽ നടത്തുന്നതിന് വിരോധമില്ല പക്ഷേ എന്ത് പറയാൻ അവരുടെ പരിസരവും വൃത്തിഹീനമാക്കുകയും അവർ ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിൽ ഒച്ചപ്പാടും ബഹളവും കൂടാതെ തമ്മിൽ തല്ല് പണ്ടത്തെ സായിപ്പും മാർ അല്ല അവർക്ക് ഒരുവിധം മലയാളം പറഞ്ഞാൽ മനസ്സിലാവുന്ന രീതിയിലേക്ക് ആയി തുടങ്ങി. അപ്പോൾ നമ്മൾ പറയുന്ന തെറിവാക്കുകൾ എല്ലാം അവർക്ക് മനസ്സിലാകുന്നുണ്ട് ഇതെല്ലാം കൂടി ആകുമ്പോൾ ടോട്ടലി അവർക്ക് ഒരു വെറുപ്പാണ് വരുന്നത് എൻറെ പേരിൽ ഞാൻ പറഞ്ഞെന്നേയുള്ളൂ ഇത് ഫെസ്റ്റ് ഫെയ്സ് അനുഭവിക്കുന്ന ഞങ്ങൾക്ക് എത്രമാത്രം ബുദ്ധിമുട്ടുണ്ടെന്ന് നിങ്ങൾ ഒന്ന് ചിന്തിച്ചു നോക്കൂ

  • @ne00sa
    @ne00sa 4 หลายเดือนก่อน +5

    Good points... 👍👍

  • @Quantum_Mythos
    @Quantum_Mythos 4 หลายเดือนก่อน +18

    Njan Paris il aan thamasikunnath. Indian community yivide comparatively kuravaan. Video yil kaanunnath Sri Lankan community aan. Whatever I don't agree with them . But we can't blame indians in this.

  • @AbdulKareem-xf6tu
    @AbdulKareem-xf6tu 3 หลายเดือนก่อน +6

    ഒരു കാലത്ത് ലോകം മുഴുവൻ യൂറോപ്യന്മാർ കേറി നിരങ്ങിയതല്ലെ. ഇനി കുറച്ച് അവിടെയുമാവാം. പക്ഷെ ഇതൊക്കെ വിപരീത ഫലമേ ചെയ്യൂ.

    • @arunabraham9382
      @arunabraham9382 หลายเดือนก่อน

      athukonde civics sense venda ennano

  • @thesecret6249
    @thesecret6249 4 หลายเดือนก่อน +58

    ഇന്ത്യ low class നെ പ്രൊഡ്യൂസ് ചെയ്യുന്ന ഫാക്ടറി ആണ്

    • @shajahan9462
      @shajahan9462 4 หลายเดือนก่อน +2

      😂

    • @De-tw7by
      @De-tw7by 4 หลายเดือนก่อน +8

      Including you🤠

    • @thesecret6249
      @thesecret6249 4 หลายเดือนก่อน +11

      @@De-tw7by ഞാൻ ഒരിക്കലും ഇന്ത്യൻ ഗോത്ര ആചാരങ്ങൾ export ചെയ്യില്ല.. ഞാൻ ജന്മം കൊണ്ട് ഹിന്ദു ആണ്. ഞാൻ കാനഡ പോയാൽ എന്റെ ഗോത്ര മതവും ഗോത്ര സംസ്കാരവും ഇവിടെ ഉപേക്ഷിക്കും. അവിടെ പോയി അവരുടെ സംസ്കാരത്തിൽ ജീവിക്കും. അതുകൊണ്ട് ഞാൻ low class അല്ല എന്ന് എനിക്ക് ഉറപ്പ് ഉണ്ട്. അവിടെ പോയി ഗോത്ര വസ്ത്രം ആയ മുണ്ട് ഉടുത്തു ഷർട്ട്‌ ഇല്ലാതെ വഴിയിലൂടെ ഗോത്ര വാദ്യം ആയ ചെണ്ട അടിച്ചു നടക്കില്ല ഞാൻ

    • @vvvvv880
      @vvvvv880 3 หลายเดือนก่อน

      ​@@thesecret6249 മുണ്ട് ഉടുക്കുന്നത് ആണോ സഹോ ഗോത്ര അചാരം
      തന്തയേ മാറ്റുന്ന പരിപാടി എന്ന് പറയാം 💯

    • @idolakcreations8728
      @idolakcreations8728 3 หลายเดือนก่อน

      😂😂😂

  • @umairudeenmuhamed9676
    @umairudeenmuhamed9676 3 หลายเดือนก่อน +1

    Good message

  • @aneeshantony634
    @aneeshantony634 4 หลายเดือนก่อน +18

    കാനഡയിൽ ബീച്ചിൽ ടെന്റ് കെട്ടിയിരുന്നു, കുഴികുത്തി അപ്പിയിട്ടത് അറിഞ്ഞോ. അവിടെ ന്യൂസിൽ വരെ വന്നു. നാണം കെട്ട് തലകുനിക്കേണ്ട അവസ്ഥ. നിങ്ങൾ പറഞ്ഞത് എല്ലാം കറക്റ്റ് കാര്യങ്ങളാണ്. ഇവിടെ സമാജത്തിന് പകരം അസ്വസ്സിയേഷൻ. എല്ലാം കുറേ പിള്ളേരുകളി

  • @awesometeentech2226
    @awesometeentech2226 2 หลายเดือนก่อน +1

    Actually, you guys nailed it. Good observation, but there is a lot more stuff to say.

  • @MrTitto1212
    @MrTitto1212 4 หลายเดือนก่อน +6

    Brazilian fest and many other kinds of feasts are organizing publicly..If Indians are also doing their festival without any disturbance to the public and giving entertainment to the foreigners ,there are no issues to conduct publicly.its not gulf countries.if they are giving approval there is no issue.if one person dance publicly and wear glittering shirt what is issue man .if they took approval from the government their is no issue. .it their freedom.i can agree if they are making trouble to them their is issue like..thenga udakkal..vrithikeddakkal..

    • @AppreciateUK
      @AppreciateUK 3 หลายเดือนก่อน

      If others do illegal stuff are you going to follow them.and who said they are not disturbing anyone. This people are becoming public nuisance.

  • @rahulps4258
    @rahulps4258 3 หลายเดือนก่อน +2

    Paris il nadu road il niskarunna vdo ond ath koode ulpedutharnnu👍

  • @Foodie_lover_Joe
    @Foodie_lover_Joe 3 หลายเดือนก่อน +1

    Well said

  • @Humanman20
    @Humanman20 3 หลายเดือนก่อน +20

    അവിടെ ചെന്നിട്ട് ഗോത്ര സ്വഭാവം കാണിച്ചാൽ എന്നേക്കും ഇതായിരിക്കും വിധി.കേന്ദ്രസർക്കാരിൻ്റെ ധനസഹായത്തോടെ ഹിന്ദുയിസം വളർത്താൻ ശ്രമിക്കുന്നുണ്ട് അവിടെ '😮😮വഴിയിലൂടെ ജാതിയും ഒച്ചയും ബഹളവും ആയിട്ട് നടന്നാൽ ആർക്ക് ഇഷ്ടപ്പെടുന്നു😢😢

    • @ravikumarpm1082
      @ravikumarpm1082 3 หลายเดือนก่อน

      Hindusam ath hindukal evidunn kodupokathe thanne western people follow chiyan thudangiyattund enn vechal nammude culture exactly follow chiyunnu enn alla..but monee Islam undakkunna issues kurach scene ann Germanyill dhaa recently muslim pallikal ellam pootan pokunnu,franceil muslimsnte vanguvill onnum enni illa...palu kodutha kaikk kothunna parupadi ann islam kanikkunne ,mattu teams ellam veruthe social media showoff mathram 😂😂

    • @DreamChaser-py4zb
      @DreamChaser-py4zb 3 หลายเดือนก่อน +1

      kurishu krishi analle..😄😄😄

  • @akhilkonni5928
    @akhilkonni5928 4 หลายเดือนก่อน +3

    Good thoughts

  • @Messri172
    @Messri172 4 หลายเดือนก่อน +4

    Nattil ethiyal ee paranja aalukal European culture follow cheyyum appo nadine marakum

  • @roseed8816
    @roseed8816 3 หลายเดือนก่อน +2

    Deepavali fireworks are horrible!

  • @DrAsifAmeen
    @DrAsifAmeen 3 หลายเดือนก่อน +7

    സായിപ്പന്മാർക് ഇത് വേണം, കട്ട സപ്പോർട്ട് ❤

  • @Alan-un7su
    @Alan-un7su 4 หลายเดือนก่อน +10

    ഇന്ത്യൻ tribes 😂. കോളനി കുഞ്ഞുങ്ങൾ

  • @tasmaniandevil4024
    @tasmaniandevil4024 4 หลายเดือนก่อน +7

    Why you are targeting community only??

  • @matthachireth4976
    @matthachireth4976 3 หลายเดือนก่อน +2

    1914, Punjabi Indians landed in BC. Learn it, Canada promotes multi cultureism under whites administration strategy.

  • @minnuthumbitalks4170
    @minnuthumbitalks4170 4 หลายเดือนก่อน +3

    No jirraff ottakathine sthalam koduth ennane parayunnath

  • @harshalrahman7391
    @harshalrahman7391 3 หลายเดือนก่อน +3

    അവിടെ ഒന്നും (ഇവിടെയും) തോന്നിയ പോലെ റോഡിൽ ഷോ കാണിക്കാൻ പറ്റില്ല. മുൻകൂർ permission എടുത്തിട്ടാണ് ഈ ജാഥ ഒക്കെ

  • @kl-58-vlogs42
    @kl-58-vlogs42 3 หลายเดือนก่อน +1

    Malayalizzz super aanu 😂😂😂😂😂 very good

  • @ThomasKutty-vt8kj
    @ThomasKutty-vt8kj 4 หลายเดือนก่อน +2

    ❤❤

  • @jaisephilipose7459
    @jaisephilipose7459 2 หลายเดือนก่อน

    Hii,Akhil ,konni evideya..

    • @AkhilKonni
      @AkhilKonni  2 หลายเดือนก่อน

      @@jaisephilipose7459 Dubai

  • @RENSLAL
    @RENSLAL 2 หลายเดือนก่อน

    നിങ്ങൾ കരഞ്ഞു കരഞ്ഞു തീർക്കും😂

  • @TheMridulaEdit
    @TheMridulaEdit 4 หลายเดือนก่อน +4

    Bro spitting facts 🥸🥸🥸

  • @TheEuropeanLogbook
    @TheEuropeanLogbook 3 หลายเดือนก่อน

    Only solution is to reduce the travel time between western countries and India so that Indians can reach their destination in 4 hours and enjoy the authentic celebrations.

  • @deepsdichu2725
    @deepsdichu2725 4 หลายเดือนก่อน +3

    Kuttam parayaan pattilla. Samskaram vechu rashtriya labham undakkunna rajyamaayi maari poyi India. Athhanu ividuthe raashtreeyakkaru nammale padippichu vidunnathum.
    Oru aghoshamo ulsavamo vannal(political partiesinte prakadanagal ulppade), mattullavarude samayathe maanikkathe traffic block undakkunathum theere shariyalla

  • @Zathan_Xavier
    @Zathan_Xavier 4 หลายเดือนก่อน +33

    കുറെ കാലം ബ്രിട്ടീഷ് കാരെ നമ്മൾ സഹിച്ചില്ലേ. ഇനി അവന്മാർ അനുഭവിക്കട്ടെ 🤭

    • @kasaragodchekkan5569
      @kasaragodchekkan5569 4 หลายเดือนก่อน +8

      😅😅 avar anubavam tharum
      .kurach kayyatt

    • @Zathan_Xavier
      @Zathan_Xavier 4 หลายเดือนก่อน +1

      @@kasaragodchekkan5569 നമ്മുടെ കൈയിലിരിപ്പിന് കുറച്ചൊന്നും കിട്ടിയാൽ പോരാ. India യെ UK പോലെ വൃത്തി ആകുന്നതിന് പകരം ഇപ്പോ അവന്മാർ അവിടെ പോയി നേരെ തിരിച്ചു ആകൻ ഉള്ള ശ്രമം aan

    • @thesecret6249
      @thesecret6249 4 หลายเดือนก่อน

      തൂറി തോല്പിക്കും എന്നാണ് അണ്ണൻ പറയുന്നത് 👌🏼😂.. Low class കാഴ്ച്ചപ്പാട്

    • @Ichuchuchuvlogs-hb8lt
      @Ichuchuchuvlogs-hb8lt 4 หลายเดือนก่อน +3

      അഹ് best അവര് ഇവിടെ വിസയിൽ വന്നല്ല നമ്മളെ അനുഭവപ്പിച്ചത്...അത് ഓർക്കണം ഏതു നിമിഷവും ഓടിക്കു അവർ..

    • @Zathan_Xavier
      @Zathan_Xavier 4 หลายเดือนก่อน

      @@Ichuchuchuvlogs-hb8lt എന്റെ പൊന്നു bro നാൻ വെറുതെ കളിയാക്കി പറന്നത് ആണ്. ഒരു കമന്റ്‌ കൂടി നാൻ ഇന്നലെ ഇട്ടിരുന്നു. യൂട്യൂബ് അത് ഡിലീറ്റ് ചെയ്തെന്നു thonunu

  • @princykurian1665
    @princykurian1665 3 หลายเดือนก่อน

    Recently like last 5 to 6 years , it is high

  • @elizabethkanneettukandathi5994
    @elizabethkanneettukandathi5994 หลายเดือนก่อน

    😊

  • @shaanlatheef4278
    @shaanlatheef4278 3 หลายเดือนก่อน +7

    ജിറാഫ് അല്ല അണ്ണാ. ഒട്ടകം

    • @leonelson8834
      @leonelson8834 3 หลายเดือนก่อน

      Avru dubail aanu. Ottaktheyo aa ottaka mathatheyo vimarshichal jayilil pokam

  • @user-us5cw2xx6v
    @user-us5cw2xx6v 4 หลายเดือนก่อน +22

    Annanmaar hindusinte paripaadi mathre vimarshikathollo?? Londonilum pala citikalilum mollakkamaar java nadathunathum.koode onnu bimarshikku singangale..behaviour ellarum nannakunnathaanu ellarkkum nallathu

    • @YNWAFZ
      @YNWAFZ 4 หลายเดือนก่อน +14

      😂അവരാരും തേങ്ങ ഉടച്ചു തുണിയും പൊക്കി ചാടുന്നില്ല

    • @athuldominic
      @athuldominic 4 หลายเดือนก่อน +10

      Londalinil islaminethire aanu eettavum predhishedam

    • @YoutubeMusix-m9i
      @YoutubeMusix-m9i 4 หลายเดือนก่อน +4

      Avanmar mandabudhikalanenn lokathinu motham ariyam accept cheithathum aan... Logic or common sense nu patti vila kodkunna alkarod paranjitt karyamilallo🤣

    • @greeshmasabu3000
      @greeshmasabu3000 4 หลายเดือนก่อน +1

      @@YNWAFZathinte apuram anu cheyunth

    • @YNWAFZ
      @YNWAFZ 4 หลายเดือนก่อน +3

      @@greeshmasabu3000 ഉവ്വ ണോം കാണുന്നു

  • @vineedhcv2320
    @vineedhcv2320 3 หลายเดือนก่อน

    Now the problem her is ,how you define a native.This world arudeyum thanthede alla.So you should tell if they are creating a scenario where human life's are getting disturbed.

  • @binsbaby6567
    @binsbaby6567 2 หลายเดือนก่อน

    എന്റെ അഭിപ്രായത്തിൽ ഈ കാട്ടിക്കൂട്ടലുകൾ ഒകെ പുതിയ ജിൻേറഷന്റെ മാത്രം കുഴപ്പമല്ല. പണ്ടൊക്കെ വന്നവർ അവിടുത്തെ നിയമങ്ങൾ അനുസരിച്ചാണ് അവിടെ ജീവിച്ചത്. ഇപ്പൊ ഇമ്മിഗ്രേഷൻ പോപുലേഷൻ കൂടി, അപ്പോൾ പഴയ ജിൻേറഷനു ഒരു ക്രൗഡ് സപ്പോർട്ട് കൂടി. പല ഗ്രൂപ്കൾ ആയി. ഒരു പ്രോഗ്രാം പ്ലാൻ ചെയുമ്പോൾ എങ്ങനെ ഡിഫറെൻറ് ആകാം എന്നായി. അപ്പോൾ അവിടുത്തെ റൂൾസ് ആൻഡ് റെഗുലേഷൻസ് ഒക്കെ മറക്കും. ഒരു ബിഗ് ക്രൗഡ് കൂടെ ഉള്ളപ്പോ എന്തും ചെയാം എന്ന അവസ്ഥ, ഒരു ടിപ്പിക്കൽ ഇന്ത്യൻ മെന്റാലിറ്റി, അപ്പൊ ഇതൊക്കെ കാണണം.

  • @anoopmathew9389
    @anoopmathew9389 3 หลายเดือนก่อน +1

    They might have taken permission from local authorities to do these kind of festival celebrations in public. Then what's wrong in that. Gulf countries do not give permission to do celebrations in public. But western countries are not like that there is lot of freedom. Many communities do there celebrations like this here. Then why Indians can't without a creating any troubles for others.

  • @gamingpop555
    @gamingpop555 4 หลายเดือนก่อน +4

    Sayyipp has looted a lot so we don't have civics sense and social awareness.....I guess the barbarian fight is never gonna end

  • @sajid7220
    @sajid7220 2 หลายเดือนก่อน +1

    2024 ayittum ippozhum people not changing entha cheyya😂

  • @Allwelfare
    @Allwelfare 3 หลายเดือนก่อน +1

    Imagine one is applying for a job or studies to another town, state or country. Ask oneself why am I doing that. Most likely straight answer would be because that place is better than one is in right now. Therefore, please don't make the better place to one is coming from. Or else some day the better place also will become the place one fled.

    • @DreamChaser-py4zb
      @DreamChaser-py4zb 3 หลายเดือนก่อน

      What if a white man looks better than your father? Will you abandon your dad..? You may. But we dont.

  • @amalpgopal4023
    @amalpgopal4023 4 หลายเดือนก่อน +10

    Vdo ചെയ്യുന്നത് എല്ലാം തികഞ്ഞൊരു ശുംഭൻ

    • @greeshmasabu3000
      @greeshmasabu3000 4 หลายเดือนก่อน +7

      Chettan aa video oke kandu noku

  • @justforfun541
    @justforfun541 3 หลายเดือนก่อน

    Ilets oetmm matram padipicha pora samskarm koodi padipikkinam ini

  • @ranjith.t4311
    @ranjith.t4311 3 หลายเดือนก่อน +5

    Doo mandaaa... Hindu ambalam Germany undu.. government avaku vendi place oriki thannatundu.. srilankan abayarthikalanu

  • @silentman7315
    @silentman7315 3 หลายเดือนก่อน +1

    I have a question.😂 ഈ camera box എന്തിനാ ഒട്ടിച്ച് വെച്ച് ഇരുക്കുന്നത്..

  • @nps7742
    @nps7742 4 หลายเดือนก่อน +2

    Ithokke kandu nanakedu thonnunathu colonial slaves annu ithalla ithinthe appuram inniyum cheyum..... visa venam engil thannal mathi

  • @abhiabhi-u7t
    @abhiabhi-u7t หลายเดือนก่อน +1

    തമിഴ്ന്മാർക്ക് ആണ് ഷോ കൂടുതൽ അവരുടെ വിചാരം ലോകം മൊത്തം അവരുടെ culture ഇഷ്ടപ്പെടുന്നു എന്നാണ്

  • @Humanman20
    @Humanman20 3 หลายเดือนก่อน +3

    ഏതു മതത്തിലെ അനാചാരങ്ങളെ വിമർശിക്കേണ്ടതാണ്അതിന് ആരോടും മാപ്പ് ചോദിക്കേണ്ട ആവശ്യമില്ല😊😊

    • @PavithranNk-gv1uu
      @PavithranNk-gv1uu 2 หลายเดือนก่อน

      സെരിയാണ് അവിടുത്തുകാരെ ശല്യപ്പെടുത്താതെ മാന്യമായി നടത്തം

  • @user-us5cw2xx6v
    @user-us5cw2xx6v 4 หลายเดือนก่อน +2

    Illa...roadmuzhuvan block cheythu takdeer vikiyum , kathykuthum, kathikalum maatram😂

  • @vibinbalachandran888
    @vibinbalachandran888 3 หลายเดือนก่อน

    90% of the videos of Rituals practice happening in public you see in those videos are Sri Lankan not Indians. Even the Tamil restaurants and Tamil speakers are 95% Sri Lankans. And French don’t like them.

  • @ravikumarpm1082
    @ravikumarpm1082 3 หลายเดือนก่อน +2

    Iyoo onam akoshamvum undarunnu

  • @rishiprakash2099
    @rishiprakash2099 3 หลายเดือนก่อน +1

    New gen tribals ennanu Englishkar nammele vilikkunnathu 😢

  • @johnalexandera
    @johnalexandera 4 หลายเดือนก่อน +2

    Guys nammel nammude culture um celebration um oke oru foreign country il cheyunnathu oke ningal paranjathinodu yogikkunnilla but nammel eee cheyunnathu athinte totality il cheyunnilla ennu oru abhiprayam ondu cheyunnathu correct aayittu cheythu koode ithu onnum aayi yadhoru bendhavum illathaver pettannu oro rajyathu chennu kazhiyumbol machan paranja pole 😂 neyil poricha shirtum ittu tholippikkan erangum nammude original celebration nte oru feel kittathum illa oru vaga avinja parupadi um aarikkum, at the same time disagree with you guys on cultural expressions and demonstrations oke we have a lot of good in our culture which the locals want a part of and they welcome that, it is not all bad we need to ban that neyil poricha shirt 😂 almost all parupadis are like that neyil poricha shirt same sathenam comes out every year on the day 😂😂 this is a good one Punjabi kal tractor konduvannal nammel malayalikal adutha samajam neyil poricha shirt parupadi il naattu aaneye 🐘 kondu varenam😂

  • @abrahamabraham9598
    @abrahamabraham9598 4 หลายเดือนก่อน +1

    They continue this process plz don't disturb 😅😅

  • @Sjm-vk4em
    @Sjm-vk4em 3 หลายเดือนก่อน +2

    പണ്ട് അവർ ഇന്ത്യയിൽ നിങ്ങള് പറഞ്ഞത് പോലെ ആണോ ചെയ്തത്....

    • @leonelson8834
      @leonelson8834 3 หลายเดือนก่อน

      Athu pandu. Ippo aarelum varunnundo?

  • @Than_os
    @Than_os 4 หลายเดือนก่อน +7

    പണ്ട് ഇന്ത്യയിൽ ആക്രമിച്ചു കയറി കൊള്ള അടിച്ചു rich ആയതാണ് വെള്ളക്കാര്.. Now karma is taking its course എന്ന് വിചാരിച്ചാൽ മതി

    • @lamrinpepe6435
      @lamrinpepe6435 4 หลายเดือนก่อน +4

      ഗോത്ര സംസ്കാരം കാണിക്കുന്നതാണോ കർമ്മ.

    • @Than_os
      @Than_os 4 หลายเดือนก่อน

      @@lamrinpepe6435 അവന്മാർക്ക് ഇതൊന്നും പോരാ.. Jalian wala bhag ഇൽ കൊച്ചു കുഞ്ഞുങ്ങളെ അടക്കം രക്ഷപെടാൻ സമ്മതിക്കാതെ വെടി വെച്ചു മരണവെപ്രാളം കണ്ടു രസിച്ച വർഗം ഗോത്രങ്ങളെക്കാൾ താഴെ ആണ്... അതിലും എത്രയോ ക്രൂരതകളും കൊള്ളകളും പീഡനങ്ങളും ഈ വെള്ള ചെറ്റകൾ ഇവിടെ നടത്തിയിട്ടുണ്ട്.. അതിന്റ ഒന്നും 25% പോലും ഇല്ല ഇതൊന്നും..

    • @RajeshKumar-ri3hl
      @RajeshKumar-ri3hl 2 หลายเดือนก่อน

      എന്തോന്നു കർമ ഇന്ത്യൻ കൾച്ചർ 😡😡😡

  • @ganeshallwar8480
    @ganeshallwar8480 3 หลายเดือนก่อน +1

    Better you react only for some songs or cinemas …

  • @De-tw7by
    @De-tw7by 4 หลายเดือนก่อน +4

    Stop blaming indian people.

  • @xboxxplay2673
    @xboxxplay2673 4 หลายเดือนก่อน +1

    Canada same😂

  • @xoxoshorts3350
    @xoxoshorts3350 4 หลายเดือนก่อน +5

    Ellam srilankans ahn ivde paris

    • @Vpr2255
      @Vpr2255 4 หลายเดือนก่อน

      Ath refuge visa aan

    • @Mihananaal04
      @Mihananaal04 4 หลายเดือนก่อน +3

      Arabs and africans too

  • @vivekgnair3890
    @vivekgnair3890 4 หลายเดือนก่อน +2

    Eda malaranmare, aah kaanikkunnathu srilankan tails aanu 4 generation aayi avar avde und..nee paranga sathyamanu indiakkar verum myranmaar aanu but aah kanikkunnathu permission eduthu avar nadathunna culture programs aanu..

  • @joeljose2672
    @joeljose2672 4 หลายเดือนก่อน +1

    Ith indians onum ala sri lankan tamils aan avark ivde oke ulla governments il oke nalla pidi aan , avar organisie cheyuna paruadikal aan

    • @glinzmendez6232
      @glinzmendez6232 4 หลายเดือนก่อน +1

      Even if that is the case, for others they are indians

    • @joeljose2672
      @joeljose2672 4 หลายเดือนก่อน +1

      @@glinzmendez6232 indians ayal entha , proper permissions elam vedichitt aan ivde ivar ith nadathunne , ireland kaar ithepole st patrics day oke nadathar ond , ith protest ala ith maryadekk ela permists um eduth nadathunna paruadi aan so ithonum angane preshnam ondakunila , ivde ulavark syria afghan aalkar oke aan pedi

    • @glinzmendez6232
      @glinzmendez6232 3 หลายเดือนก่อน

      @@joeljose2672 bro paranjathu sheriyanu. But think this way, nammude naatile bengalikal ella permishanum eduthu avarude naatile cultural festival roadukalil vachu nadathi ivide thamasikkunna aalukalku buthimuttundaakkiyal swobavikamayittum nammukku avarodu deshyam thonnum. If you wonder that foregners are enjoying these cultural festival even with all permission, you are wrong. I ve seen alot of videos of foreigners hating on indians as if we are destroying their infrastructures. These videos are proof they are not wrong

    • @joeljose2672
      @joeljose2672 3 หลายเดือนก่อน

      @@glinzmendez6232 bro hating of bengalis is something kind of stupid , its the same like we think that we are some higher people than them

    • @glinzmendez6232
      @glinzmendez6232 3 หลายเดือนก่อน

      @@joeljose2672 bro.. You are missing the point😂.. Nobody hate no one. What i am trying to make you understand is... Njan thankalude veetil vanna oru guest kid, thankalude sathanangal, for example laptop, eduthu game kalichu, key okke adichu kuthi pottichu avasanam laptop complaint vannu😁. You ll be like cursing me in every language you know😂. And your parents are like, thats ok its a kid, they are our guest no worries, but for you the laptop is so precious.the kid will be like, yeah i got permission from his parent and i am considered as a kid, So i can do whatever i want. Its you got affected by the act of kid. Now think again. Still you dont get it. I dont know where you are settled now, all the best living as an indian there, bcoz eventually theyll start hating you, no matter which asian country you are from, if you are brown,the foreigner will unhide their r*cist behaviour and show their true color. So dont live as an indian in other country rather you be a part of their culture, live as a part of that country. Some people are experiencing racism in canada and uk.brother, be aware of these if you dont know. I hope we had a great chat here and dont take personally if i said something wrong.🙂☺️

  • @manumohan6747
    @manumohan6747 3 หลายเดือนก่อน

    Appol neeyoke Francil ISCKONE nirodhikumo😂😂 nine pole ulla paarhivendha sayipumaar angotu chellaathirunaal mathi...pine ne Parisilo Marsvilelo poyitundo..povalle neegrokal eduthu uduthu kalayum

  • @SaneeshUs
    @SaneeshUs 3 หลายเดือนก่อน

    Panduu youropins kura vannuniragiyathuallaaa thirichukittunnu yannu karuthaamm......

  • @rarestar5916
    @rarestar5916 3 หลายเดือนก่อน +5

    😂 വെള്ളക്കാര് നമ്മുടെ രാജ്യം കുട്ടിച്ചോറാക്കാൻ ശ്രമിച്ചു നമ്മൾ അവരുടെ രാജ്യം മൊത്തത്തിൽ കുട്ടിച്ചോറാക്കി ഇതിൽ പരം സന്തോഷം 140 കോടി ജനങ്ങളുള്ള ഇന്ത്യക്കാർക്ക് എവിടുന്ന് കിട്ടാന 😂😂😂😂😂😂😂 നമ്മുടെ എല്ലാ ശത്രു രാജ്യങ്ങൾക്കും ഈ ഗതി വരുത്തണം😂😂😂😂

    • @Ajith530
      @Ajith530 3 หลายเดือนก่อน +2

      നമ്മുടെ രാജ്യം നമ്മൾ കുട്ടിച്ചോർ ആക്കി, വിദേശത്തു എവിടെ എങ്കിലും പോയി രക്ഷപെടാം എന്ന് വച്ചാൽ, അവിടെയും തീരുമാനം ആയി

    • @shyamksukumaran
      @shyamksukumaran 3 หลายเดือนก่อน +1

      നാളെ നിങ്ങളുടെ മക്കൾക് ഒരു വിദേശ പോവാൻ യോഗം ഉണ്ടായാൽ അവിടുള്ളവർ നിങ്ങളുടെ മക്കളെയും ഇതെ അവജ്ഞതയോടെ കാണു ഇല്ലാതെ കുട്ടിച്ചോർ ആക്കി എന്ന് പറഞ്ഞു ഇളിച്ചോണ്ടു ഇരിക്കരുത്

    • @rarestar5916
      @rarestar5916 3 หลายเดือนก่อน

      @@shyamksukumaran ഇന്ത്യയിൽ ജീവിച്ചാൽ മതി അത്രയേ ഉള്ളൂ ബ്രിട്ടീഷുകാരുടെ നാട്ടിൽ പോയി ജീവിക്കുന്നതിനും നല്ലത് ചാവുന്നത് 🤬🤬🤬🤬

  • @AmalJose-qx5ys
    @AmalJose-qx5ys 4 หลายเดือนก่อน +3

    Sathyam verum komalikal nanamkeduthan 😂

  • @Bgamedia
    @Bgamedia 4 หลายเดือนก่อน +6

    Vedio chayunnavar ellam thikanja aalukal aano

    • @De-tw7by
      @De-tw7by 3 หลายเดือนก่อน

      @@Bgamedia correct 🤠. They think they are perfect.

  • @respect4075
    @respect4075 4 หลายเดือนก่อน +1

    Soo carnage

  • @Wolkless
    @Wolkless 3 หลายเดือนก่อน +3

    When they invade and conquer us , we were pretty submissive 😂.
    Why do you think we have to be submissive.
    Nobody gets a free invite to another country.
    A host country has an employee - employer relationship with the guy who is migrating. Doesnt mean we have to keep aside our beliefs or culture.
    Mattorslude veetil poi angam aakuvonnum alla sugunanmare, we are just employees for them - And as a matter of fact we will never be a part of their culture unless youre born into it.
    Dont be a submissive beach
    And All of us know Dubai or Muslim countries are different.

  • @InspirationalSandcastle-nt7ny
    @InspirationalSandcastle-nt7ny 2 หลายเดือนก่อน

    Ellam thikanja sumbanmar

  • @KingZack-vs1dl
    @KingZack-vs1dl 4 หลายเดือนก่อน +2

    Muzhuvan Indians alla. Ee malayali vargam aan ellm nashippikunnath. Malayali poliya pariyaan parnj.

    • @sreejithkumar.j1106
      @sreejithkumar.j1106 4 หลายเดือนก่อน +1

      Ee orotta video polum Malayalikal ella.. Ellam panjabikalum, thamizhanum, srilnkansum aan.. Ninte kannil kuru aano?

    • @KingZack-vs1dl
      @KingZack-vs1dl 4 หลายเดือนก่อน

      @@sreejithkumar.j1106 we video yil malayali illan vech imathiri oolathrm kaanikunnavaril malayali illa enn parayn pattilla. Malayali evide poyalum avidam nashipikkum .

    • @sreejithkumar.j1106
      @sreejithkumar.j1106 4 หลายเดือนก่อน

      @@KingZack-vs1dl ath sheri... But thaan malayaliye mathram parayunnath enthinaa? Backy ullavar ellam nallavar aano?

    • @KingZack-vs1dl
      @KingZack-vs1dl 4 หลายเดือนก่อน

      @@sreejithkumar.j1106 aathyamm ee chnitha maattuu. Mattollavar enthu thenditharam kanichalum ath eattupidikanda kaaryam entha. Nammade dignity n self respect nammal venm nokkan.

    • @sreejithkumar.j1106
      @sreejithkumar.j1106 4 หลายเดือนก่อน

      @@KingZack-vs1dl njn paranjath thanik manassilavunnille?? Njn oru Malayaliyaan ennnitum malayalikal ellavarum nallavar anenn njn parayunnillla.. Thaan malayalikalude peru mathram evide parayunnath athra sheriyaaya karyamalla..

  • @nikhilsivadasan8265
    @nikhilsivadasan8265 4 หลายเดือนก่อน +1

    Real fact is these asshoo s r well educated rich ceo's.. engineers nd doctors... Wtf 😂 not proud to say that m an indian but unfortunately our looks whole world knows were we r from

  • @vineedhcv2320
    @vineedhcv2320 3 หลายเดือนก่อน

    Just started to watch,,but ethu oru jealous video aakalle

  • @augustinjoseph1492
    @augustinjoseph1492 3 หลายเดือนก่อน +3

    അമേരിക്കയിലെ കാര്യം നിങ്ങൾ പറയുന്ന പോലെ അല്ല. ജൂലൈ 4th, American Independence celebration ആണ്. എല്ല വർഷവും അമേരിക്കക്കാരോടൊപ്പം മലയാളികളും പങ്കാടുക്കുന്നു. അറിയാത്ത കാര്യങ്ങൾ ആദ്യം മനസ്സിലാക്കുക. ലേശം ഉളുപ്പ്...

    • @jobythomas1736
      @jobythomas1736 3 หลายเดือนก่อน +2

      അതിനു ....അമേരിക്ക അവരുടെ രാജ്യം അവർ ആഘോഷിക്കുന്നു
      മലയാളികൾ ആഘോഷിക്കണമെന്നു അവർക്കു ഒരു നിർബന്ധവും ഇല്ല
      ഇവാൻ എവിടുത്തു കാരനെടെ 🙁

  • @rafeekvaru4848
    @rafeekvaru4848 3 หลายเดือนก่อน +6

    സനദനം പൂത്തുലയുന്നു കെന്ത്രനേതൃത്വത്തിൽ

    • @mmanishmmanish1507
      @mmanishmmanish1507 3 หลายเดือนก่อน +3

      😢..''വാ ഇക്ക''.. നമുക്കിതിനെതിരെ റോഡില്‍ നിസ്കരിക്കരിച്ച് പ്രതിഷേധിക്കാം... ബോലോ തക്ബീര്‍..

    • @abhiabhi-u7t
      @abhiabhi-u7t หลายเดือนก่อน

      Indikar matram alla broun ayittulla ellvarum kanakka

  • @jishnu1677
    @jishnu1677 4 หลายเดือนก่อน +2

    Ivanmarkkonum vivarom vidhyabyasom ille? Culture illathavanmar

  • @prasadnmanu
    @prasadnmanu 4 หลายเดือนก่อน +1

    Content creator 😂

  • @binoybhadran6270
    @binoybhadran6270 3 หลายเดือนก่อน

    Oru sanki aanu njan but ithupole ulla samskarangal ellam ulla myrukale odikkanam

  • @alenjt932
    @alenjt932 3 หลายเดือนก่อน

    😂

  • @rishiprakash2099
    @rishiprakash2099 3 หลายเดือนก่อน

    E myrelkku engane visa kittianavoo

  • @ETFinvestor369
    @ETFinvestor369 4 หลายเดือนก่อน +2

    Pattishow

  • @dheerajt2715
    @dheerajt2715 3 หลายเดือนก่อน

    Canada koppu😅

  • @nikkyn450
    @nikkyn450 25 วันที่ผ่านมา

    അഖിൽ ആദ്യം ആ കാക്കാനോളിയുമായിട്ടുള്ള കൂട്ടുകെട്ട് നുറുത്തുക. പറ്റുമെങ്കിൽ, സെബാസ്റ്റ്യൻ പുന്നക്കൽ ന്റെ വീഡിയോസ് ഒക്കെ ഒന്ന് കാണുക. നല്ല മാറ്റം വരും. മാറേണ്ടത് എന്താണ് എന്ന തിരിച്ചറിവ് വരും.

  • @Pokssme
    @Pokssme 4 หลายเดือนก่อน

    Germany IL Kore vaanangal padikkan vannittund. Mayrukal kaylimundum kathi shirt um ittu carnival nu varunnund.

    • @joeljose2672
      @joeljose2672 4 หลายเดือนก่อน +5

      Athentha germanyil ishtam ollath pole dress cheyalo , thuni illand nadannal polum preshnam illatha naad aan germany

    • @Pokssme
      @Pokssme 4 หลายเดือนก่อน +1

      @@joeljose2672 naatilum Ishtam ulla dress idaam. Ennu paranju vellamundum shirtum itt North indiayil Chennal avaru maati nirthum.ayhrollu
      . Oru society IL Chennal avidathe SamsKaran..dress oke ayi poruthapett Avaril oralaayi maaranam. Athaanu avarkk Ishtam.

  • @IsmailmkismailIsmailmkismail
    @IsmailmkismailIsmailmkismail 3 หลายเดือนก่อน

    ഇതൊക്കെ ആചാരമോ വൃത്തികേട് എന്നു പറയു

    • @IsmailmkismailIsmailmkismail
      @IsmailmkismailIsmailmkismail 3 หลายเดือนก่อน

      @@woke_journalism നിസ്ക്കാരം എന്തായാലും ഇവന്മാരുടെ പേക്കൂത്ത് പോലെ വൃത്തികേടല്ല

  • @momoff5047
    @momoff5047 4 หลายเดือนก่อน +1