@@vishnuarakuzhi6679 Avde custom numberplates apply cheyyam. Letters or numbers. Apply cheythit vere aarkum aa number or letters illenki ath namukk kittum. Anganeyaan ente oru ariv 😃
13:00 - reason to keep wheel that way for uphill/downhill is to make sure even if car rolls it touches the curb and not towards the road.. my 2 cents :)
ഡ്രൈവിംഗ് രീതികൾ നോക്കി കളയാം എന്ന് കരുതി ആണ് ഈടം വരെ വന്നത്. രാജി മോൾടെ റിവേഴ്‌സിങ് കണ്ടു നന്നായി ചിരിച്ചു. രാജി മോൾടെ റിവേഴ്‌സിങ് മാത്രമായി ഒരു ഫുൾ വീഡിയോ ഇട്ടാൽ നന്നാകും. കുടുകുടാ ചിരിപ്പിക്കുന്ന രസകരമായ ചിത്രകഥക്കു വേണ്ടി കാത്തിരിക്കുന്നു. (ടൈംലാപ്സ് ഇട്ടാലും മതി കേട്ടോ)
അടിപൊളി, അനിയനും കൂടി വന്നതോടെ വ്ലോഗ്സ് ഉഷാർ ആയിട്ടുണ്ട്..രാജി പോളിടെക്‌നിക് പഠിക്കാത്തത് കൊണ്ടാണെന്ന് തോന്നുന്നു റിവേഴ്‌സ് തെറ്റിക്കുന്നത്😜lots of love❤️
Simple, go online, and apply for it. If the requested name is available, the motor vehicle will send you the number plate. I think you cannot use God's name or religion. Of course extra fees for that.
രാജി ചേച്ചിയെ കൊച്ചിയിൽ കൊണ്ടുവന്ന് ഇടപ്പള്ളി വഴി ഒന്ന് ഡ്രൈവിംഗ് അപഠിപ്പിച്ചൽ മതി ചേട്ടായി... റിവേഴ്സ് എല്ലാം അപോ പടിച്ചൊള്ളും... ചേട്ടന്റെ ശബ്ദം അടിപൊളി ആണ്...
Bro ennik Canada yill varan othiri agrhm onddd, eeee Indian license international license akki kond vannal nammek avude drive cheyunethin prshnm ondddo........? Or nammek just Indian license avude kond Canadian license aakan pattumo test edkand
G2 drive test kazhinju. PASS aayi 😎
Polichuuuu brooooooooo........... Chelav ttaaa😅😁
@@nihalmurali7470 ingot porei😜
Aahaa.... kalakkida machu....
@@bijoychandran2096 ✌🏻😎
Eth center il anu cheythe?
വണ്ടി നമ്പർ KERALAO2 അടി പൊളി🤩
Aanjane sadhikko kerala 02
Ath angne kito, entha angne
@@vishnuarakuzhi6679 Avde custom numberplates apply cheyyam. Letters or numbers. Apply cheythit vere aarkum aa number or letters illenki ath namukk kittum. Anganeyaan ente oru ariv 😃
@@JiyadJauhar thanks bro, oru putiya arivan 😅
@@vishnuarakuzhi6679 Pinne avde vandikkalla number kittua. Ownersinaan. Vandi marumbo number marilla ..
നമ്മുടെ നാട്ടില്‍ ആണേല്‍ താറാവ് ഫ്രൈ ആയേനെ ഇവിടെ മനുഷ്യനു കടക്കാന്‍ നിർത്തി കൊടുക്കാത്ത ടീം ആണ്
ഇതും പറയാൻ അണ് ഞാൻ വന്നേ 😅😅😅
Anil kumar T 😄
അതേ അതേ😁😁
@@anzikaanil ഇതേ ഡയലോഗ് പറയാനാണ് ഞാൻ വന്നത്
കരിപ്പൂരിൽ വിമാനം അപകടം യാത്രക്കാർക്ക് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🤲
🙏
അത് എന്തിനാ ഇപ്പൊ ഇവിടെ പറയുന്നെ???
@@suhasmohanr ith enn itta comment aanenu nokku
@@madhavs3663 എന്ന് ഇട്ടത് ആയാലും ഒരു ബന്ധവും ഇല്ലാത്ത ഒരു വീഡിയോയുടെ അടിയിൽ വന്നിട്ട് ഇങ്ങനെ പറഞ്ഞിട്ട് എന്ത് കാര്യം?
താൻ പ്രാർത്ഥിച്ചൊ അതിന് ഇവിടെ എന്തിന് പറയണം
13:00 - reason to keep wheel that way for uphill/downhill is to make sure even if car rolls it touches the curb and not towards the road.. my 2 cents :)
അച്ചാച്ചന്റെ രാജി മോളുടെ ഡ്രൈവിങ്ങും കൂടെ അച്ചാച്ചന്റെ എഡിറ്റിംഗും , അവസാനത്തെ ആ വെല്ലുവിളി , ചിരിച്ചു ചത്തു
😵😀😃😃😄😄😄
Yellow line crossing entha kozhappam. Really funny raju sister innocent taking .......
Yousuf
Dubai
നല്ല രസകരമായവിഡിയോ ....
Left. Right നുപകരം ഓലക്കാൽ ശീലക്കാൽ . എന്നും വണ്ടി നിർത്തിയ ശേഷം മഞ്ഞവരയിടാമല്ലോ ....ന്നാലും ഇതെല്ലാം പഠിക്കേണ്ടതു തന്നെ👍🙏🏻🙏🏻
ഡ്രൈവിംഗ് രീതികൾ നോക്കി കളയാം എന്ന് കരുതി ആണ് ഈടം വരെ വന്നത്.
രാജി മോൾടെ റിവേഴ്‌സിങ് കണ്ടു നന്നായി ചിരിച്ചു.
രാജി മോൾടെ റിവേഴ്‌സിങ് മാത്രമായി ഒരു ഫുൾ വീഡിയോ ഇട്ടാൽ നന്നാകും.
കുടുകുടാ ചിരിപ്പിക്കുന്ന രസകരമായ ചിത്രകഥക്കു വേണ്ടി കാത്തിരിക്കുന്നു.
(ടൈംലാപ്സ് ഇട്ടാലും മതി കേട്ടോ)
വീഡിയോ അടിപൊളി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Video adipoli👌 ini aduthoru video oru kayattathil kondupoyi parallel parking cheyyipikki
അടിപൊളി, അനിയനും കൂടി വന്നതോടെ വ്ലോഗ്സ് ഉഷാർ ആയിട്ടുണ്ട്..രാജി പോളിടെക്‌നിക് പഠിക്കാത്തത് കൊണ്ടാണെന്ന് തോന്നുന്നു റിവേഴ്‌സ് തെറ്റിക്കുന്നത്😜lots of love❤️
വീഡിയോ കാണാറുണ്ട്
സബ്സ്ക്രൈബ് ചെയ്തിട്ടും ഉണ്ട്
ആദ്യമായാണ് കമന്റ് ചെയ്യുന്നത്
നിങ്ങ പൊളിയാണ് ഭായ്
Poli video...nice comady couples😍😍
Super sir.. driving instruction
ente ponno driving padippikkal othiri eshtayi,...... leftum right umm aanu adyam padikkendathennu .. hoo hu huh uu
Super super super 👍👍👏👏🇨🇦🇨🇦
hi.....im a new subscriber.....video presentation ishtapettu...,👍👍
Chetta super...I like you so much
Egane oru chetana kittiyaa aniyaaaa nintaaa 👍👍💞💞💞💞💞
Yea yea😍😍
Bro, please make a video on the customized number plate
Simple, go online, and apply for it. If the requested name is available, the motor vehicle will send you the number plate. I think you cannot use God's name or religion. Of course extra fees for that.
കൊള്ളാം... ഇതുപോലെ ഉള്ള .. വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു... ..
Very nice may God bless you all abundantly
Good video bro drivers othiri helpful akum
Nalla snehamulla chettan. Raji Chechi chirippich kollum🤣🤣🤣🤣🤣 adipoli video ❤️❤️❤️❤️
Bro, if I have UAE license there will be any use with that in Canada.?
Bro ah reverse parking padipikkan ealuppam anu.. 1- choose parking spot 2- vandi ah spotil ninnu 3 yellow lines munnotu kondupoi nirthanam 3'rd yellow line should be parallel to driver. 3) Stearing full lock chaiyuka and turn. Vandi perfectly on spot parking ayirikkum.
❤️❤️👍🙏
Hai chetta,
I m from kochi Kerala. I am a huge fan of yours
Ningalde ella videos um kaanarund but itra chirichitila😂😂. Anyway informative video🙏
😂
Chetta some one offering me a driver job with visa (ELMI). I have Dubai incense. Do I need to go again for any test.
Athu engane vandi no kerala 02
Chetta... Avidey yii Yukon community pilot
Athine kurich ariyo... Plz reply
U r a good 'Aashaan'..Good.adipoli
Chetta trucking videos eppo cheyum
Chetay range Rover review cheyyavo
നിങ്ങ പൊളിയാണ് ബ്രോ...🤣🤣🤣😍😍😍❤️❤️❤️❤️
സൂപ്പർ. അടുത്ത വിഡിയോ വണ്ടിയുടെ നമ്പർപ്ലേറ്റ് വിവരണം
Njanum varatta yanikkum lisense yadukkan help chayo
Car inde number plate polichu ......
മൂന്നുവർഷം വണ്ടി കഴുകി ഗ്രീസ് അടിച്ചു ടയറു മാറി വണ്ടിയുടെ കൂടെ നടന്നു അതിനു ശേഷം ആണ് ആദ്യമായി വണ്ടി ഓടിക്കാൻ തന്നത് നമ്മുടെ ആശാൻ
Appo clutch Amarthi gear pizhuthu edukanam Alle...ippo manasilayi
Namukkum avide vannale vandi medikkan pattu
Nigalu aaa chekkane pedipich kolluvo aasaney 👌👌👌👌😂
Konnu bro😂
Please upload a video about Canada road driving rules during your drive for g2 test
Nallaoru nstrector
Poli macha video
Bro poli, with love from Washington US, just 1.5 hr drive to Canada
രാജി powliyan മാസ്സ് ആണ് മരണ മാസ്സ് ആണ്.
രാജിമോളെ ആ ചമ്മിയ മുഖം കാണാൻ നല്ല രസം ❣️❣️
Hover tried parallel parking a 73ft truck ??
Informative video bro😀
Canada license oky easy ayi edukkam,, kittan padulla license UAE anu ningl avide paryunnathinekal traffic rules anu ivide , njn 3 test fail nattile 2 lak mugalil ayirunnu , ippo license kittit 1 yr agunnu
Super video...😍😍😍
Chetta vandiyude number entha kerala 02 enne koduthirikunne
All the best Rajicachii
Please reduce background music volume
This blog is like, thanks mr. and mrs. Malayalee....👍😍💗......🤔🙇♂️🇨🇦🇨🇦🇨🇦
Super adipolli 😀😀😀
Ningal poliya super
Kollam poli 😍😍😍
രാജി ചേച്ചിയെ കൊച്ചിയിൽ കൊണ്ടുവന്ന് ഇടപ്പള്ളി വഴി ഒന്ന് ഡ്രൈവിംഗ് അപഠിപ്പിച്ചൽ മതി ചേട്ടായി... റിവേഴ്സ് എല്ലാം അപോ പടിച്ചൊള്ളും... ചേട്ടന്റെ ശബ്ദം അടിപൊളി ആണ്...
ഒരു ചെറു ചിരിയോടെ കണ്ട വീഡിയോ.. anyway nice video
ചേട്ടൻ ആ യാൽ ഇങ്ങനെ വേണം👌👌😜😜
Waiting for the next . Video
സൂപ്പർ ചേട്ടാ..
21.07 BMW My Fvrt Car video kalakki nalla paade aanalle aniyane padippichappo hihihihihi
Aniyan poli driving ✌️✌️
Thanks bro❤️
Hi can you make a video on sponsorship programme Nd its terms and conditions .?? It would be great help
Haha pwoli❤️🤩👌
നല്ല ഡ്രൈവിംഗ് രീതി follow ചെയ്താൽ മതി ആ നാട് മനോഹരമാകും
Powliyanu thankamanu muthanu ichiri kanjavu valikkum 🤣🤣🤣
Hi...gud video.....
Car enta number plate polichu....
അച്ചയനും ചേച്ചിയും അടിപൊളി ഒരു പാർകിംങ് അപാരതാ
ഫസ്റ്റ് ടൈം ആണ് ഒരു യൂട്യൂബ് വീഡിയോയ്ക്ക് കമൻറ് ചെയ്യുന്നത്. ഞങ്ങൾ ഇവിടെ ടെക്സസിൽ ആണ്. നിങ്ങളുടെ ഗ്രൂപ്പ് ആയിട്ടുള്ള വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു.
❤️❤️❤️🙏🙏🙏🙏
Powliiii familyy👌👌👌👌
Yo pwoliyee👌💙
Bro ennik Canada yill varan othiri agrhm onddd, eeee Indian license international license akki kond vannal nammek avude drive cheyunethin prshnm ondddo........?
Or nammek just Indian license avude kond Canadian license aakan pattumo test edkand
No ividuthe license edukkanam
@@MrandMrsMalayalee tnq bro, more videos vendi katta waiting.....
Vandi number engane kitti kerala 02
bro avde ippol corona engane und
അടിപൊളി അച്ചായ...
Truck backing Malayalam video iduu..
Keralathil vandi park chaythittu varuna malyaliya park chayan test nasathunaa canadakar
😂
അങ്ങനെ ഒരച് കഴുകുമ്പോൾ ശ്രെദ്ദിക്കണം അത് ബോഡി യിൽ ഒരുപാട് scratch ഉണ്ടാക്കും... കഴുകി കഴിഞ്ഞ് രാത്രി ആകുമ്പോ flash അടിച്ചു നോക്കിയ മതി...
Chechide parking pwoli🔥
രാജി മോൾ, വിഴമത്തിൽ ആയി 😊സാരമില്ല അടുത്ത തവണ അടിപൊളി ആക്കും 🌹എല്ലാവരും സൂപ്പർ 👌🙏
Oru cross country delivery cheyyan possible aano.
Enjoy your content.
Love from Kerala.
Glass I’ll noki Track mattan parayu avan Back I’ll thirichu nokunu
Ivide Blind spot koode check cheyanam
അടിപൊളി വീഡിയോ ബ്രോ 👌👌👌
Bro brother padikan vaneyanno aniyan vanathine patti oru vedio pls
Home tour chayyuvo plz,,
Nishku aayirunna raajimolum ee kroorathaykk support!!
😂😂atha😂
Bro oru doubt...jaison chettante bro ee timil engane avide ethi...ippo angottekk flight service undo
Vande bharath mission und
Sijo Nelson nice...athil angottekkum povamalle????
@@albingeorge4129 flight ulla pole pokan okku
@@SijoNelson ok bro... anyway... do well... bro student visail aano avide??
how can contact with you
🔥🔥🙌🙌.
Bro can I come to canada on a visit visa and get a truck licence?
Pandu kalathe driving padichirunathe ethu pola vandi kazuki yannu palarum padichathe ethayalum adipoli ayi driving class 👍👍❤
Nice video ✌✌
Pavam chechi athine ittu vadhichu alle??🤭🤭🤭
അടിപൊളി 👍🥰🥰🥰
Nyzz ride👌
Brampton ,Mississauga Kollam✌