EP 39: ബൈജു എൻ നായരും ലാൽ ജോസും തമ്മിൽ എന്ത് | Lal Jose - Baiju N Nair

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 207

  • @sujeeshparappilakkal8458
    @sujeeshparappilakkal8458 หลายเดือนก่อน +81

    ഈ ടീമിൽ..... Sgk.... കൂടി വേണമായിരുന്നു.............. ❤❤❤❤❤.... പൊളിച്ചേനെ

  • @hareesh7276
    @hareesh7276 หลายเดือนก่อน +156

    ഈ വർത്തമാനം കേട്ടുകൊണ്ട് പുറകിലെ സീറ്റിൽ ഇരിക്കണം

    • @PravasiMalayali-e4s
      @PravasiMalayali-e4s หลายเดือนก่อน +20

      നിങ്ങൾക്കു ഒരു മരിയാദയുമില്ലല്ലോ ....എന്തിന് അവർക്കു ശല്യമായി പുറകിൽ കയറി ഇരിക്കണം . യു ട്യൂബിൽ കാണാമല്ലോ

    • @kid808
      @kid808 หลายเดือนก่อน

      @@PravasiMalayali-e4s🤣🤣

    • @genu9760
      @genu9760 หลายเดือนก่อน +3

      പുറകിൽ ഇരിക്കുന്നത് രഞ്ജിത്ത് ആണെങ്കിൽ മുൻപിൽ ഇരിക്കുന്നവർക്ക് സമാധാനം ഉണ്ടാകില്ല. 😂🤣

    • @Amalpt-y6x
      @Amalpt-y6x 10 วันที่ผ่านมา

      അല്ലേലും മറ്റുള്ളവരുടെ കാര്യത്തിൽ ഒളിഞ്ഞു നോക്കാൻ ചിലവന്മാർക്ക് പ്രത്യേക താല്പര്യമാണല്ലോ 😏😏😏

  • @shaphy1
    @shaphy1 หลายเดือนก่อน +5

    വീഡിയോ മുഴുവൻ കണ്ട് ❤️
    ഈ വർത്താനവും കേട്ട് ആ പിറകിലെ സീറ്റിൽ ഇരുന്ന ഒരു ഫീൽ കിട്ടി ❤️🔥😄

  • @manumohanmohan4330
    @manumohanmohan4330 หลายเดือนก่อน +19

    ലാൽ ജോസ് സർ സാറിന്റെ സിനിമകൾക്കായി wait ചെയ്യുന്നു

  • @renjithgopal7267
    @renjithgopal7267 หลายเดือนก่อน +44

    നിങ്ങൾ രണ്ടുപേരും സംസാരിക്കുന്നത് ചുമ്മാ റെക്കോർഡ് ചെയ്ത് ചാനലിൽ ഇട്ടാൽ മതി... ഞങ്ങൾ കണ്ടുകൊണ്ടിരിക്കും... ❤️❤️

  • @siddiqueshameerpadiyathputhenk
    @siddiqueshameerpadiyathputhenk หลายเดือนก่อน +12

    നന്ദി ലാലു, എന്നെയും പിതാവിനെയും മെൻഷൻ ചെയ്തതിന്.

    • @laljose9262
      @laljose9262 หลายเดือนก่อน

      ❤❤❤

  • @T.K.Sasikumar
    @T.K.Sasikumar หลายเดือนก่อน +2

    ലാൽ സർ, ഓർമ്മകളുടെ ഗൃഹാതുരത്വം പങ്കുവച്ചു ബൈജു സാറുമായി ഒന്നിച്ചുള്ള തീരദേശ കോഴിക്കോടൻ യാത്ര രസകരം ആയിരുന്നു. 👍
    ശശികുമാർ..

  • @SaI_sANKAr_h
    @SaI_sANKAr_h หลายเดือนก่อน +10

    Baiju chettan eppolum poliyanu

  • @pkphotographyy
    @pkphotographyy หลายเดือนก่อน +2

    എന്റെ ഏറ്റവും പ്രിയപ്പെട്ട മനുഷ്യൻ ❤❤❤ ലാൽ സാർ ❤❤❤

  • @mummysvillagefoodntravel3732
    @mummysvillagefoodntravel3732 หลายเดือนก่อน +1

    സാറിന്റെ പടത്തിൽ അഭിനയിക്കണം എന്റെ ജീവിതത്തിലെ ഒരു ആഗ്രഹം ഗോഡ് ബ്ലസ് യു lal sir❤

  • @konasthale.satheeshkumarwa8507
    @konasthale.satheeshkumarwa8507 หลายเดือนก่อน +3

    യാത്രകൾ എല്ലായ്പ്പോഴും ആനന്ദകരമാണ്‌..
    മനസുകൾ തമ്മിൽ ചേർച്ചയുള്ളവരോട്‌ ഒപ്പമാകുമ്പോൾ അത്‌ കൂടുതൽ സന്തോഷകരമാവും❤❤

  • @drsarunsgnair3539
    @drsarunsgnair3539 9 วันที่ผ่านมา +1

    LJ Sir🧡🧡🧡

  • @_Greens_
    @_Greens_ หลายเดือนก่อน +5

    13:35 Baiju chettan’s questions are always upto the mark! Ethoru prekshakanum thonnunna chodhyam!

  • @midhun10nair11
    @midhun10nair11 หลายเดือนก่อน +2

    ഇനിയെന്നാണ് ഒരു അടിപൊളി പടം

  • @keralatourvlog
    @keralatourvlog 28 วันที่ผ่านมา

    ഒരു കഥ ഞാൻ തയ്യാറാക്കുന്നുണ്ട്. ആഴമുള്ള, മനോഹരമായ കഥയാണ്.

  • @kvpentertainments7417
    @kvpentertainments7417 หลายเดือนก่อน +4

    Excellent video dear Lal Sir..super..All the very best..God bless you..

  • @gokulkoothur
    @gokulkoothur หลายเดือนก่อน +2

    Waiting for laljose sir new movie

  • @sanojop123
    @sanojop123 หลายเดือนก่อน +2

    Nice 🎉 kelkumbol koode travel cheyyunna feel ❤❤

  • @sreejithjith_5432
    @sreejithjith_5432 หลายเดือนก่อน +10

    Baiju chettanum, lal sir um, polli ann.. ninagal 2 nd vere vibe annu❤❤, ningade endeavour trip❤❤❤❤

  • @pranav4878
    @pranav4878 หลายเดือนก่อน +6

    Lal josinte sound kettirikkumpol thanne oru positive vibe ond👍

  • @SijoJoseph-gr6li
    @SijoJoseph-gr6li หลายเดือนก่อน +2

    ❤️❤️❤️❤️❤️ മനോഹരം 💕💕💕💕💕💕ആശംസകൾ 😍😍😍😍

  • @guru_snaps
    @guru_snaps หลายเดือนก่อน +2

    It’s a different feel Sir 👍🏻👏🏻

  • @Malayalikada
    @Malayalikada หลายเดือนก่อน +2

    Manoharam !!!!..

  • @itsmemuhsin5832
    @itsmemuhsin5832 หลายเดือนก่อน +2

    🎉🎉🎉🎉 valapatt karan

  • @avinashmv8328
    @avinashmv8328 หลายเดือนก่อน +9

    SGK + BNN + LJ combo interview വേണം

  • @JOJOPranksters-o6p
    @JOJOPranksters-o6p หลายเดือนก่อน +3

    *waiting for lal's massive comeback🔥*

  • @radhikaajith2727
    @radhikaajith2727 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤എന്റെ പൊന്ന് സർ ഒന്ന് പറഞ്ഞോട്ടെ അപാര സൗണ്ട് എന്താ രസം 🙏🏻🙏🏻🙏🏻🥰അഭിനയം ഡയറക്ഷൻ ഒരു ശാന്തത സ്വാഭാവം ഒക്കെ കൂടിയ മനുഷ്യ സ്നേഹി കൂടിയായ നല്ലൊരു മനസ്സിന്റെ ഉടമയായ താങ്കൾക്ക് സർ ഒരു സല്യൂട്ട് വർത്താനം പോലും എന്ത് രസം ആണ് കേട്ടിരിക്കാൻ ഒരു ബോറും ഇല്ല സത്യം പറഞ്ഞാൽ എപ്പിസോഡ് കഴിയും വരെ കാണാൻ തോന്നും എനിക്ക് പറ്റുമ്പോൾ ഒക്കെ ഞാൻ ഓരോ എപ്പിസോഡ് കാണാറുണ്ട് ഇനിയും നല്ല സിനിമകൾ ചെയ്യാൻ പറ്റട്ടെ എന്ന് സർവേശ്വരനോട്‌ പ്രാർത്ഥിക്കുന്നു സർ 🙏🏻🙏🏻🙏🏻🙏🏻🥰🥰🥰

  • @SebinKs
    @SebinKs 11 วันที่ผ่านมา +1

    We want Part 2 🥰

  • @mummysvillagefoodntravel3732
    @mummysvillagefoodntravel3732 หลายเดือนก่อน +2

    Episod 2 കട്ട വെയ്റ്റിംഗ്

  • @monishthomasp
    @monishthomasp หลายเดือนก่อน +2

    Nice drive and Nice chat.. ❤

  • @lazeberg5913
    @lazeberg5913 หลายเดือนก่อน +2

    Nice episode 👏

  • @sakkeerhussain7715
    @sakkeerhussain7715 หลายเดือนก่อน +2

    Nice ❤ combo

  • @rajeevkottayilpillath9783
    @rajeevkottayilpillath9783 หลายเดือนก่อน +2

    നല്ല Episode / വലപ്പാട് ❤

  • @aravindrajkr108
    @aravindrajkr108 หลายเดือนก่อน +17

    Lal jose sir
    After vikramadhithyan movie (2014)
    Sir career enthu patty, pinne irangiya films onnum laljose sir nilavarathil ethunilla why sir
    I hope sir u will come back to prime
    Legend🔥

    • @Malayalikada
      @Malayalikada หลายเดือนก่อน

      He is not getting a good script writer.Also he rightly pointed out the good supporting star cast has vanished...

    • @ytk_kottarathil
      @ytk_kottarathil หลายเดือนก่อน

      Every artists have a golden period…look into the works of directors musicians etc.

    • @lifemalayalamyoutube7192
      @lifemalayalamyoutube7192 หลายเดือนก่อน

      @@Malayalikada diamond necklace,vikramadityan pulide usual team alarnu.putiya alkarem pulikk handle cheyan kazhiyunna aalaan❤

  • @sherrinmathew7389
    @sherrinmathew7389 หลายเดือนก่อน +1

    Spontaneous and spoken from the heart - genuineness is your trademark 🎉

  • @stevknr7779
    @stevknr7779 หลายเดือนก่อน +1

    Sooper👍👍👍❤️🚘

  • @harisOdavath
    @harisOdavath หลายเดือนก่อน +6

    superb video

    • @laljosemechery
      @laljosemechery  หลายเดือนก่อน +1

      Thank you so much 😀

  • @bageesh-BROWORLD
    @bageesh-BROWORLD หลายเดือนก่อน +3

    FEROKE😍😍😍

  • @praveenmurare9614
    @praveenmurare9614 หลายเดือนก่อน +2

    ഇഷ്ടപ്പെട്ട രണ്ടുപേർ ❤

  • @SudishMani
    @SudishMani หลายเดือนก่อน +1

    lalu broo super

  • @vishnuntm536
    @vishnuntm536 3 วันที่ผ่านมา +1

    Annathe Landon trip nte. Bakki story pinne evadem kandilla. Ath Onn finish akikkude

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 หลายเดือนก่อน +1

    Love from Kozhikode 💖💕

    • @laljosemechery
      @laljosemechery  หลายเดือนก่อน +1

      Thank you for the love 💖

  • @Defusedben
    @Defusedben หลายเดือนก่อน +1

    Wonderful to be with you on this journey.. hope to see more such spontaneous videos.

  • @safasulaikha4028
    @safasulaikha4028 หลายเดือนก่อน +2

    Nice

  • @jayadevsekhar4935
    @jayadevsekhar4935 หลายเดือนก่อน +3

    Mr laljose, please do an action film. I anticipate a great action movie like django unchained from you as your comeback. People may think i am crazy. But i have a feeling that this man can do such a film for us.

  • @sreekumar604
    @sreekumar604 หลายเดือนก่อน +2

    nammude nadu anu manappuram

  • @DhanrajThankan
    @DhanrajThankan หลายเดือนก่อน +2

    Nammade thriparayar

  • @machineenthusiast4393
    @machineenthusiast4393 หลายเดือนก่อน +3

    Jimny ഉയിർ ❤️❤️

  • @audiophile7655
    @audiophile7655 หลายเดือนก่อน

    in for baiju chettan

  • @canadianZanchari
    @canadianZanchari หลายเดือนก่อน +1

    ലാലു ചേട്ടാ expecting more videos like this with baiju chettan

  • @keralatourvlog
    @keralatourvlog 28 วันที่ผ่านมา +1

    Hi sir ഒരു കഥ പോലെ...

  • @sadikalithootha8886
    @sadikalithootha8886 วันที่ผ่านมา +1

    19:07 കറക്റ്റ്

  • @vineethatony2577
    @vineethatony2577 หลายเดือนก่อน +2

    Happy to see u both together 😊

  • @mithuncg9315
    @mithuncg9315 หลายเดือนก่อน +3

    Baijuu sir 😊

  • @akhilmahesh7201
    @akhilmahesh7201 หลายเดือนก่อน +1

    valappad manappuram head office le work cheythonde ithu kanuna njn from Kozhikode ❤

  • @691_smr
    @691_smr หลายเดือนก่อน +7

    ലാൽ ജോസ് ഏട്ടന്റെ സംസാരം കേൾക്കാൻ വേണ്ടി മാത്രം വന്നവരുണ്ടോ...!!?

  • @primelpious8316
    @primelpious8316 หลายเดือนก่อน +1

    Nice video there

  • @diligentjohn
    @diligentjohn หลายเดือนก่อน +2

    Interesting

  • @kishorjyothits548
    @kishorjyothits548 หลายเดือนก่อน +1

    വലപ്പാട്ടുകാരൻ 💪

  • @harishkumar356
    @harishkumar356 หลายเดือนก่อน +1

    അടുത്ത travel 🧳 loading.....
    Happy to see you together 😊

  • @nidheesh_shitho
    @nidheesh_shitho หลายเดือนก่อน +2

    Avaravarude field parayumbol randaalkkum entha aavesham

  • @prajeeshp9144
    @prajeeshp9144 หลายเดือนก่อน +1

    യാത്രകൾ തുടരുകയാണ്....

  • @AkshayKp-um5wt
    @AkshayKp-um5wt หลายเดือนก่อน +1

    ബൈജു n നായരും സുജിത് ഭക്തനും തമ്മിൽ എന്ത് 🙂

  • @abhijithanilkumar1
    @abhijithanilkumar1 หลายเดือนก่อน

    ബൈജു ചേട്ടൻ❤

  • @sreerajsreenivasan7998
    @sreerajsreenivasan7998 หลายเดือนก่อน +4

    കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ....... എന്തെ വിട്ടുപോയി....

    • @arunnaissery1806
      @arunnaissery1806 หลายเดือนก่อน

      Kktm ❤

    • @laljose9262
      @laljose9262 หลายเดือนก่อน

      Oru casual talk aayirunnu ottum planned aayirunnilla, vittupoyi sorry

  • @asarbaijan742
    @asarbaijan742 หลายเดือนก่อน +12

    സഞ്ചാരത്തിലെ ബാക്കി എപ്പിസോഡ് എന്താ ഇടാത്തത്?
    നമ്മളെ കൂടി ആ യാത്രയുടെ കൂടെ കൂട്ടുന്ന ഒരു ഫീൽ ആയിരുന്നു.
    എങ്ങിനെയെങ്കിലും സമയം ഉണ്ടാക്കി ബാക്കി കൂടി പറയു പ്ലീസ്

  • @muhammadjasil7073
    @muhammadjasil7073 หลายเดือนก่อน +3

    ഇതെൻറെ നാട്ടിലൂടെ ആണല്ലോ പോകുന്നത്❤

  • @യരലവ
    @യരലവ หลายเดือนก่อน

    കലക്കി

  • @SandeepKrishnan-gg1yc
    @SandeepKrishnan-gg1yc หลายเดือนก่อน +1

    👍👌

  • @ismailch8277
    @ismailch8277 หลายเดือนก่อน +1

    super👍👍

  • @RejuGeorge-p7l
    @RejuGeorge-p7l หลายเดือนก่อน +1

    Annathe tour l poland kazhinj ouru pidiyumilla?

  • @shanaspmohammed8325
    @shanaspmohammed8325 หลายเดือนก่อน +1

    ലാലുച്ചേട്ടൻ കാറോടിക്കുന്നത് എന്റെ നാട്ടിലൂടെ 🙂..
    ഞാൻ പഠിച്ചത് ലാലുച്ചേട്ടന്റെ വലപ്പാട് ആണ്.

  • @renjithz5584
    @renjithz5584 หลายเดือนก่อน +1

    nice 🧘🏼✨✨✨

  • @smrp9695
    @smrp9695 หลายเดือนก่อน

    First Van life mallu sir

  • @navneeths6204
    @navneeths6204 หลายเดือนก่อน +2

    Kolukkumala അത് എപ്പോഴാ പോയത് ? ? ? ?

  • @KRS1769
    @KRS1769 หลายเดือนก่อน +1

    ❤🎉❤

  • @parissbound8535
    @parissbound8535 หลายเดือนก่อน +31

    *സഫാരിയിൽ പറഞ്ഞതിന്റെ ബാകി കഥ പറ,റഷ്യയിൽ നിന്ന് യൂറോപ് പോയ കഥ പറഞ്ഞിട്ടില്ല,ആ ചങ്ങായിയുടെ കൂടെ ഒറ്റയ്ക്കു പോകുന്ന അവസ്ഥ😢*

    • @stalwarts17
      @stalwarts17 หลายเดือนก่อน +2

      Still anticipated 🎉

    • @ranjith534
      @ranjith534 หลายเดือนก่อน

      Yes... waiting

  • @sodee6136
    @sodee6136 หลายเดือนก่อน +12

    ലാൽ ജോസ് ചേട്ടായി കൊച്ചി ടു ലണ്ടൻ പോയ ആ ഫോർഡ് കാർ എവിടെയാണ് അറിയാൻ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് ദയവായി മറുപടി തരിക 🥰

    • @abz9635
      @abz9635 หลายเดือนก่อน +2

      പൊളിച്ചു

  • @afsalpl8556
    @afsalpl8556 หลายเดือนก่อน +1

    കൊടുങ്ങല്ലൂർ ഗുരുവായൂർ റോഡ്

  • @byju2011
    @byju2011 18 วันที่ผ่านมา

    വസൂ ..ദേ തോറ്റു തുന്നംപാടി വന്നിരിക്കുന്നു ,നിൻ്റെ മോൻ

  • @eldhoreji7407
    @eldhoreji7407 หลายเดือนก่อน +2

    Tata Tiago XTA AMT
    Nissan Magnite XE AMT
    Please suggest me one
    Which one is value for money

    • @eldhoreji7407
      @eldhoreji7407 หลายเดือนก่อน +2

      Which one is value for money

    • @ManuAntony-ne8te
      @ManuAntony-ne8te หลายเดือนก่อน

      @@eldhoreji7407 Tiago has more power compared to Magnite
      tiago engine 1200cc , torque -113nm, power-85bhp
      magnite-1000cc , torque - 96nm , power - 71bhp
      if power is not the problem then go for magnite and no idea if nissan will be there in India in future.
      if Reliability and service is not a problem go for tiago .

    • @anildas9017
      @anildas9017 หลายเดือนก่อน +1

      Take a test drive for both cars and decide from your experience. Anyways magnite has better space & comfort compared to all sub compact SUVs. In terms of service both are almost the same.adn both have 4 star safety ratings.

    • @vishnup.s437
      @vishnup.s437 หลายเดือนก่อน

      ​@@eldhoreji7407 ignis amt നോക്കൂ best option ആയിരിക്കും

  • @sajilsview
    @sajilsview หลายเดือนก่อน +1

    Kochi to Calicut 6 manikkooro 😮

  • @Jelinvarghese996
    @Jelinvarghese996 หลายเดือนก่อน +1

    🔥😘😘😘😘

  • @9165arun
    @9165arun หลายเดือนก่อน +1

    Ekm to Clt 6 hrs il ethi alle,
    Bhagyavanmare 😃

  • @lifemalayalamyoutube7192
    @lifemalayalamyoutube7192 หลายเดือนก่อน +1

    laaluchetan putiya gen actorsne use cheyan urapayum kazhiyum.diamond necklace,vikramadityan randilum ningalath kanichataan😍

  • @mahinmaanu8398
    @mahinmaanu8398 หลายเดือนก่อน +1

    കഥ കേൾക്കുമ്പോൾ മനസ്സിൽ ആയില്ലെങ്കിലും script വായിക്കുമ്പോൾ പൂർണ്ണമായും അല്ലങ്കിലും idea ഉള്ളവന് മനസ്സിൽ ആവും work ആവുമോ ഇല്ലയോ എന്ന്...നല്ല writer ന്റെ കയ്യിൽ നല്ല script ഉണ്ടാകും.. പഴയ സംവിധായക്കാർ മനപ്പൂർവം അല്ലങ്കിലും എഴുത്തുക്കരെ hide ചെയ്തു credit ഒറ്റക്ക് നേടാൻ ശ്രെമിക്കാറുണ്ട്

  • @sivakumars1905
    @sivakumars1905 หลายเดือนก่อน +1

    🤗🥰

  • @AnilVellappara
    @AnilVellappara หลายเดือนก่อน +2

    ഇപ്പോള് സിനിമയെല്ലാം വിട്ടോ സാർ ഫുൾ നാട് ചുറ്റൽ ആണല്ലോ (സഞ്ചരത്തിലും) കാണുന്നു😂😂😂😂

  • @VintageKuwait
    @VintageKuwait หลายเดือนก่อน +1

    ലാലു ചങ്ങരംകുളം എത്തിയാൽ ഒന്ന് അറിയിക്കണം. അവിടെ ആള് ഇറങ്ങാനുണ്ട്

  • @akkiibacker
    @akkiibacker หลายเดือนก่อน +1

    Lal jose sir P.Baskarn mashe vittu poyee kodungallur kkarran എന്ന നിലയിൽ വിഷമം തോന്നി😢മലയാളത്തിലെ ഒരു പ്രശസ്ത കവിയും, ഗാനരചയിതാവുമായിരുന്നു പി.ഭാസ്കരൻ. ഗാനരചയിതാവ്, ചലച്ചിത്രസംവിധായകൻ, ചലച്ചിത്രനടൻ, ആകാശവാണി പ്രൊഡ്യൂസർ, സ്വാതന്ത്ര്യ സമര സേനാനി, ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകൻ, പത്രപ്രവർത്തകൻ എന്നിങ്ങനെ വിവിധ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. 🫵

    • @laljose9262
      @laljose9262 หลายเดือนก่อน +1

      Sorry 🙏

    • @akkiibacker
      @akkiibacker หลายเดือนก่อน +1

      @@laljose9262 it's ok sir👐

  • @ട്വെയ്സ്
    @ട്വെയ്സ് หลายเดือนก่อน +3

    ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്... ഇങ്ങനെ സ്മൂത്ത് ആയി പോകുന്ന എത് റോഡ് 😂😂

  • @geeyen
    @geeyen หลายเดือนก่อน

    Baiju Chetta ningal JIMNY Brand Ambassador ano?

  • @jamshadshibin6257
    @jamshadshibin6257 หลายเดือนก่อน +1

    Feroke DJ പാലം

  • @shafikaricode
    @shafikaricode หลายเดือนก่อน +1

    ലൈൻ ഒരു വാഹനം കഷ്ട്ടിച്ചു പോകുന്ന ലൈൻ ആണെങ്കിൽ അപകടം കുറയും നമ്മുടെ നാട്ടിലെ ലൈൻ കണ്ടിട്ട് വാഹനം ഓടിക്കാൻ ഭയം രണ്ടു വാഹനം ഒരു ലൈനിൽ
    ഒരു വാഹനം ഒരു ലൈനിൽ അല്ലാതെ റോഡിന്റെ വീതി നോക്കി മൂന്നായി തിരിക്കരുത് മൂന്നു ലൈനും ഒരു എമർജൻസി ലൈനും ഇടാനുള്ള വീതി പുതിയ റോഡിനു ഉണ്ട്

  • @prathapshymolshymol6133
    @prathapshymolshymol6133 15 วันที่ผ่านมา

    maruti entengilum tanno😂

  • @thriVeni2023
    @thriVeni2023 หลายเดือนก่อน +1

    💞❤️🌹

  • @renjithz5584
    @renjithz5584 หลายเดือนก่อน +4

    ithrayum loka parichayam aarjicha nigalude chinthagathy oochal tanne ariyam thammil thallunna type alla ennu....
    so keeep ur friendship going🎉🎉❤ ❤❤❤

  • @amalmanoharan4844
    @amalmanoharan4844 หลายเดือนก่อน

  • @kannanvm5348
    @kannanvm5348 หลายเดือนก่อน

    Nammalekoottenda❤

  • @nithingeorge3949
    @nithingeorge3949 หลายเดือนก่อน +3

    ചോദ്യങ്ങൾ ചോദിക്കാൻ ബൈജു ചേട്ടനെ കഴിഞ്ഞേ ഉള്ളു ആരും 😁😁😁