ശരിക്കും, മനുഷ്യൻ ചന്ദ്രനിൽ കാൽ കുത്തിയിട്ടുണ്ടോ?

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 1.2K

  • @CinemagicMalayalam
    @CinemagicMalayalam  3 ปีที่แล้ว +773

    Correction -
    3:57 - 1969 July 16 .

    • @AKASHpadinjakkara
      @AKASHpadinjakkara 3 ปีที่แล้ว +13

      Ok bro

    • @vinayakg.s3555
      @vinayakg.s3555 3 ปีที่แล้ว +8

      👍

    • @akhineshka1096
      @akhineshka1096 3 ปีที่แล้ว +2

      🤗🤗

    • @lakshmiharidas8380
      @lakshmiharidas8380 3 ปีที่แล้ว +12

      ഇതെല്ലാം എടുത്തത് ഏതോ മരൂഭൂമിയിൽ ആണ്,,ഒരിക്കൽ പോലും പിന്നീട് പോകാത്തത് തിരിച്ചു വരാൻ കഴിയില്ല എന്ന് ഉറപ്പുള്ളതിനാൽ ആണ്,, നുണ യാണ് പോയി എന്നത്,

    • @davidhashmi7698
      @davidhashmi7698 3 ปีที่แล้ว +18

      @@lakshmiharidas8380 പൊട്ടത്തരം പറയാതെ 😬അതിനു ശേഷം വീണ്ടും 10 പേർ 5 മിഷൻ കളായി പോയി

  • @swordsman970
    @swordsman970 3 ปีที่แล้ว +1442

    ഈ ചാനലിനു വേണ്ടത്ര സപ്പോർട്ട് കിട്ടുന്നില്ല അതോകൊണ്ട് വീഡിയോ കണ്ട എല്ലാവരും maximum share ചെയ്യുക !!!!

    • @FaKe-dk8ym
      @FaKe-dk8ym 3 ปีที่แล้ว +9

      Yes off course

    • @sidharthparayil6846
      @sidharthparayil6846 3 ปีที่แล้ว +5

      തീർച്ചയായും

    • @Motimen_sura
      @Motimen_sura 3 ปีที่แล้ว +3

      Yes chetten uyiraan

    • @shasshas928
      @shasshas928 3 ปีที่แล้ว +2

      Enthinu enthintavishyathinu 80%fake details aanu

    • @SUKUMARAKURUP.
      @SUKUMARAKURUP. 3 ปีที่แล้ว +2

      @@shasshas928 ath എങ്ങനെ ni അറിഞ്ഞത്??

  • @abhisrt18426
    @abhisrt18426 3 ปีที่แล้ว +535

    വീഡിയോ തുടങ്ങി കുറച്ച് കഴിഞ്ഞ് ആ intro BGM ന്റെ ഒരു വരവുണ്ട്...⚡⚡⚡
    5:51... fav...❤️❤️❤️

    • @shijuk8478
      @shijuk8478 3 ปีที่แล้ว +6

      ഇത് ഏതു music ആണെന്ന് Shazam il try ചെയ്തു നോക്കിയിട്ടും കിട്ടുന്നില്ല 😒

    • @abhisrt18426
      @abhisrt18426 3 ปีที่แล้ว +8

      @@shijuk8478 അത് അവരുടെ സ്വന്തം bgm അല്ലേ...

    • @ultraviolet7377
      @ultraviolet7377 2 ปีที่แล้ว +3

      അതെയതെ. ഒരു ത്രില്ലിംഗ് ടൈമിൽ കൊണ്ടെത്തിച്ചിട്ട് ❤️❤️❤️❤️

    • @vishnumarassery6527
      @vishnumarassery6527 ปีที่แล้ว +2

      💥💥💥

    • @curious705
      @curious705 ปีที่แล้ว +1

      Lastbgm

  • @unknownevilsquad3183
    @unknownevilsquad3183 3 ปีที่แล้ว +836

    എത്ര അടിപൊളി ആയിട്ടാണ് ഈ ചാനലിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നത് എന്നിട്ടും ഈ ചാനലിന് എന്തുകൊണ്ടാണ് സപ്പോർട്ട് കിട്ടാത്തത് 😭

    • @Lead768
      @Lead768 3 ปีที่แล้ว +58

      ഒരു വിഭാഗം മലയാളികൾ ഇപ്പോഴും ചളി വീഡിയോകളും,ഇൻസ്റ്റ റീലുകളും കാണുന്ന തിരക്കിലാണ്.ഇപ്പോഴുള്ള കുറെ ചെറുപ്പക്കാരോട് ഒരു വരി ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതാൻ പറഞ്ഞാൽ മനസ്സിലാകും സംപൂർണ സാക്ഷരതയുടെ നിലവാരം.യൂട്യൂബിൽ ഇതേപോലെ What if, Riddle അങ്ങനെ 100 കണക്കിന് ചാനലുകൾ ഉണ്ട്.cenemagic അതേപോലെ വളരെ നിലവാരം പുലർത്തുന്നു.

    • @aniljose1739
      @aniljose1739 3 ปีที่แล้ว +3

      @Saheer Excel pewer

    • @mudassirbit
      @mudassirbit 3 ปีที่แล้ว +1

      Kittum, enikk Google suggested cheydad ippolan. 2 video nokiyappo thanne subscribe cheydu.. Adipoli

    • @darksoul8878
      @darksoul8878 3 ปีที่แล้ว

      @@Lead768 athe

    • @royalcircle9869
      @royalcircle9869 3 ปีที่แล้ว +13

      നൂറിൽ വെറും അഞ്ചോ ആറോ പേർ മാത്രമായിരിക്കും entertainmentനായോ അല്ലാതെയോ അറിവുകൾ മാത്രം തേടി പോകുന്ന ശീലം ഉള്ളവർ. അവർ ഇവിടെയുണ്ട്. മലയാളികൾക്ക് മുഴുവൻ ആ സ്വഭാവം കിട്ടിയിരുന്നെങ്കിൽ കേരളം എവിടെയെത്തിയേനെ ഇപ്പൊ...

  • @Peter-us2wb
    @Peter-us2wb 3 ปีที่แล้ว +506

    ഒരു‌ ദിവസം നിങ്ങളും 1 മില്യൺ അടിക്കും ബ്രൊ.... Your content is dope🔥🔥

  • @kurafitv2293
    @kurafitv2293 3 ปีที่แล้ว +529

    അമേരിക്ക ചന്ദ്രനിൽ കാല് കുത്തി എന്നതിന്റെ ഏറ്റവും വലിയ തെളിവ് .
    റസ്സ്യ അതിനെ എതിർകുന്നില്ല എന്നാണ്..!

    • @jobishjohnson5713
      @jobishjohnson5713 3 ปีที่แล้ว +14

      💯

    • @sahalc6300
      @sahalc6300 3 ปีที่แล้ว +20

      Point noted 📍

    • @navaneethr9609
      @navaneethr9609 3 ปีที่แล้ว +84

      Yes But ivide chillarude dialogue adi kettal Avar ann Chandranil undaayirunna pole aam

    • @rvp8687
      @rvp8687 3 ปีที่แล้ว +5

      @@navaneethr9609 😂😂

    • @rvp8687
      @rvp8687 3 ปีที่แล้ว +12

      ആലോചിക്കേണ്ട സംഭവം അണ് ...അല്ലെങ്കിൽ ഇത് പോലെയുള്ള സംഭവങ്ങളെ ചുറ്റി പറ്റി പല കഥകൾ ഉണ്ടാകും ..അത് മറ്റൊരു വശം ...അണ്

  • @malikarenjith3164
    @malikarenjith3164 2 ปีที่แล้ว +18

    എത്ര അറിവുകൾ ആണ് ഞങ്ങളിൽ എത്തിയ്ക്കുന്ന ത് സാർ,,, എത്ര നന്ദി പറഞ്ഞാലും മതി യാവില്ല 🙏🙏🙏🙏🙏🙏🙏🙏

  • @SOLDIERBOY5646
    @SOLDIERBOY5646 3 ปีที่แล้ว +165

    Cinemagic addict😘

    • @hideredride4172
      @hideredride4172 3 ปีที่แล้ว +2

      👍👍👍

    • @arjun.seetha
      @arjun.seetha 3 ปีที่แล้ว +2

      Ok

    • @Iceprogameryt
      @Iceprogameryt 5 หลายเดือนก่อน

      പ്രവർത്തയിപ്പിച്ചു കൊണ്ട് ഇരിക്കുന്ന ആ മെഷീൻ അവർക്കു നിർത്താൻ കഴിയില്ല. പക്ഷേ നമുക്ക് കഴിയും

  • @QuizandTalks
    @QuizandTalks 3 ปีที่แล้ว +125

    *Cinemagic Fans*
    👇👇👇

  • @ananthaviswanadhan
    @ananthaviswanadhan 3 ปีที่แล้ว +324

    When that bgm kicks in🔥🔥

  • @remyanandhini8105
    @remyanandhini8105 3 ปีที่แล้ว +433

    100k ആകുമ്പോൾ ഒന്നു നിങ്ങളുടെ മുഖം കാണിക്കണെ 😍

    • @kaleshksekhar2304
      @kaleshksekhar2304 3 ปีที่แล้ว +12

      Anikkum kananam🤗🤗🤗America 🤩🤩🤩🤩😍😍

    • @kuttapi3255
      @kuttapi3255 3 ปีที่แล้ว +25

      ഇതൊരു ടീം ആയിരിക്കും

    • @Joseph-kh6tt
      @Joseph-kh6tt 3 ปีที่แล้ว +21

      There is no need to show the face as they makes stunning animations.

    • @sinojdhamodaran6653
      @sinojdhamodaran6653 3 ปีที่แล้ว +3

      എന്തിനാ..

    • @alandonak6040
      @alandonak6040 3 ปีที่แล้ว +2

      No

  • @shanibmuhammed489
    @shanibmuhammed489 3 ปีที่แล้ว +151

    One small step for a man one giant Leap For mankind 🔥🔥

  • @scseditz4414
    @scseditz4414 3 ปีที่แล้ว +39

    Vere level അവതരണം ആൺ എല്ലാ videos ഉം 🔥

  • @gopikaok1005
    @gopikaok1005 3 ปีที่แล้ว +45

    ട്രാൻസിസ്റ്റർ, ic, മൈക്രോചിപ് ഇതൊന്നും കണ്ടുപിടിക്കാത്ത കാലത്ത് വാൽവുകൾ മാത്രം ഉപയോഗിച്ച് ഇത്രേം വലിയ സാങ്കേതിക വിദ്യ എങ്ങനെ നടന്നുവെന്ന് വലിയ അത്ഭുതം തന്നെ ആണ്🙄

    • @shameersadath2410
      @shameersadath2410 3 ปีที่แล้ว +8

      എല്ലാം ഫേക്ക് ആണ്

    • @kiranchandran1564
      @kiranchandran1564 3 ปีที่แล้ว +19

      @@shameersadath2410
      FYI : ട്രാൻസിസ്റ്റർ , IC ഇവയുടെ കണ്ടുപിടുത്തത്തിനും വർഷങ്ങൾക്ക് ശേഷം ആണ് ചാന്ദ്രയാത്ര.
      സംശയം ഉണ്ടെങ്കിൽ google ചെയ്തോളൂ.

    • @glkglkglkglk9193
      @glkglkglkglk9193 3 ปีที่แล้ว +10

      @@shameersadath2410 adh endha angane...fake aan enn mathram parayadhe kaaranam parayu

    • @Ayushm-9946
      @Ayushm-9946 3 ปีที่แล้ว +9

      @@glkglkglkglk9193 എറ്റവും വലിയ തെളിവ് 12 യാത്ര കൾക്ക് ശേഷം ഒരു രാജ്യവും വീണ്ടും ചന്ദ്രയത്ര നടത്താൻ ശ്രമിച്ചിട്ടില്ല ഇപ്പോൾ അന്നെത്തെത്തിലും നല്ല technolo😭വന്നെങ്കിൽ എന്ത് കൊണ്ട് വീണ്ടും പോവാൻ ശ്രമിക്കുന്നില്ല

    • @asjeddc3385
      @asjeddc3385 2 ปีที่แล้ว +3

      @@glkglkglkglk9193 ഇതിന് പിന്നിൽ പ്രവർത്തിച്ച ആരും ഇന്ന് ജീവനോടില്ല

  • @happybehappy2023
    @happybehappy2023 3 ปีที่แล้ว +10

    Oru karym manasilayii, ee channelinte purakil ollavanmark pani ariyam,
    Kidu work especially narration, oruvidham alla channelilum kanikunnath polea alla ithil.
    Kidu work 💪

  • @Lead768
    @Lead768 3 ปีที่แล้ว +23

    ഈ ചാനൽ കാണുന്നവരിൽ ഭൂരിപക്ഷം പേരും ഇപ്പോൾ 27 വയസ്സിനു മുകളിൽ ആയിരിക്കും.

    • @rozarkdalton
      @rozarkdalton 3 ปีที่แล้ว +2

      17 🥰

    • @rvp8687
      @rvp8687 3 ปีที่แล้ว +1

      അത് എന്തപ്പ അങ്ങനെ പറഞ്ഞത്..

    • @amaldev5155
      @amaldev5155 3 ปีที่แล้ว +1

      25

  • @abinkalex7310
    @abinkalex7310 3 ปีที่แล้ว +259

    നല്ല സാമാന്യബോധം ഉള്ള നിങ്ങൾ ഈ വീഡിയോ ഇട്ടതിനു നന്ദി 🇺🇸🇺🇲

    • @karthikeyanrajagiriweightl702
      @karthikeyanrajagiriweightl702 3 ปีที่แล้ว +9

      @രാജ്യസ്നേഹി ആയെങ്കിൽ??????

    • @abinkalex7310
      @abinkalex7310 3 ปีที่แล้ว +8

      @രാജ്യസ്നേഹി ഞാൻ അച്ചായൻ അല്ല 😆

    • @Xtreem-simulator
      @Xtreem-simulator 2 ปีที่แล้ว +1

      @indian😎 sudappi nabi alle ith

  • @vishnuvijayakumar1020
    @vishnuvijayakumar1020 2 ปีที่แล้ว +22

    Great work, unexplained events of NASA.

  • @ma._.cronii
    @ma._.cronii 3 ปีที่แล้ว +36

    Ya mwone.. That budget😳 .. Content presentation 🔥

  • @nourinjinan4589
    @nourinjinan4589 ปีที่แล้ว +2

    Bro use cheyyunna editing app eathanu

  • @anujithv6976
    @anujithv6976 3 ปีที่แล้ว +11

    എത്ര വീഡിയോ കണ്ടാലും ആ ഇൻട്രൊ വരുമ്പൊ കിട്ടുന്ന ഫീൽ🥰

  • @parthivpramod7098
    @parthivpramod7098 3 ปีที่แล้ว +10

    കാത്തിരിപ്പിനൊടുവിൽ cinemagic വന്നു. Pever🔥🔥🎉🎉

  • @arunvikask2486
    @arunvikask2486 3 ปีที่แล้ว +13

    വളരെ നല്ല കണ്ടെന്റ്.....കുറെ കാലം ഈ സംശയങ്ങൾ ഉണ്ടായിരുന്നു....ഇന്നത്തോടെ അതു മാറി....താങ്ക്സ്👍👍👍👍👍

  • @bhinandks
    @bhinandks 3 ปีที่แล้ว +12

    My favourite TH-cam channel 💗 narration and bgm🔥😍😍

  • @Devindia0007
    @Devindia0007 3 ปีที่แล้ว +36

    ആരും ഇതുവരെ വിശദീകരിക്കാത്ത ഒരു കാര്യം, സംശയമാണ് ചന്ദ്രനിൽ ഇറങ്ങിയവർ എങ്ങനെ അതിവേഗത്തിൽ വലം വെച്ചുകൊണ്ടിരുന്ന മെയിൻ modulil തിരിച്ചു കയറി, ആ ടെക്നോളജി വിശദീകരിക്കാമോ

    • @ottakkannan_malabari
      @ottakkannan_malabari 3 ปีที่แล้ว +12

      മുകളിലുള്ള ആൾ = MA
      താഴേയുള്ളവർ = TA
      MA ഹലോ ?
      TA ആ പറ
      MA ടാ വീട്ടിൽ പോണ്ടേ ?
      TA ആ ഞങ്ങൾ റെഡിയാണ് നീ എവിടെ എത്തി ?
      MA ഈ വളവിനടുത്തെത്തി ...
      TA എന്നാ ഞങ്ങൾ കത്തിച്ചു ....
      MA ആ ... കാണുന്നുണ്ട് സ്പീഡിൽ വാ എനിക്ക് നിർത്താൻ പറ്റില്ല എന്നറിയാലോ ?
      TA ഞങ്ങൾ എത്തി ... കയർ പുറത്തേക്കിട്
      MA ന്നാ പിടിച്ചോ...
      TA പിടുച്ചു ....വലി വലി
      MA എന്തൊരു കനം ബിരിയാണി കുറച്ച് തിന്നാ പോരെടാ ?
      TA ഫ്രീ അല്ലേടാ .. കുത്തി കയറ്റി ...
      MA എന്നാ ഉള്ളിൽ കയറ് വീട്ടിൽ പോകാം ... പിടിച്ചിരുന്നോ ...

    • @kumarvr1695
      @kumarvr1695 3 ปีที่แล้ว +2

      സബാഷ്! സബാഷ്!!

    • @Malayaleee123
      @Malayaleee123 ปีที่แล้ว +1

      നിലവിൽ ഉള്ള iss എങനെ ആണ് ഉണ്ടാക്കിയത് എന്നറിഞ്ഞാൽ ഈ ഡൌട്ട് തീരും.....

    • @findlifestarget2113
      @findlifestarget2113 ปีที่แล้ว +1

      എല്ലാം ഒരു മറിമായം

  • @shafnishafni552
    @shafnishafni552 ปีที่แล้ว +1

    Adyamayittanu ee channel kanunnath.valare nalla avatharanam.

  • @krishnakiranbaiju1243
    @krishnakiranbaiju1243 3 ปีที่แล้ว +29

    Kollam chetta nalla soumd and all

  • @chinnu-xy7wr
    @chinnu-xy7wr 2 หลายเดือนก่อน

    Helo chetta science paramaya universe anganethe vidio okke cheyyamo ♥️

  • @nidinktm916
    @nidinktm916 3 ปีที่แล้ว +7

    Super👍👍

  • @AmalRaj-eb1dp
    @AmalRaj-eb1dp 3 ปีที่แล้ว +13

    Thise channel deserve more than 1 million subscribers

  • @BirdsworldMalayalam
    @BirdsworldMalayalam 3 ปีที่แล้ว +8

    Good work bro.. Video super.. Nalla oru arivann nalkiyath.. Eniyum ethu polulla nalla nalla videosn ayi kathirikunnu.. 💓🕊😊👍..

  • @rahulrajan3217
    @rahulrajan3217 3 ปีที่แล้ว +359

    മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയിട്ടുണ്ട്. ഇറങ്ങിയിട്ടില്ല എന്നു പറയുന്നവവർ കുറെ വാദങ്ങൾ നിരത്തുന്നുണ്ട് . ആ വാദങ്ങൾക്കെല്ലാം കൃത്യമായ ഉത്തരവും NASA നൽകിയിട്ടുണ്ട്.ആദ്യത്തെ ബഹിരാകാശ സഞ്ചരിയായി യൂറി ഗഗാറിനെ അയച്ചു. ഇതിന്റ നാണക്കേട് മറക്കാൻ അമേരിക്ക മനപ്പൂർവം ഈ തട്ടിപ്പ് നടത്തുകയായിരുന്നു എന്നാണ് ഇവർ വാദിക്കുന്നത്.എന്നാൽ ഇത് സത്യമല്ല. മനുഷ്യൻ പലതവണ ചന്ദ്രനിൽ പോവുകയും. അവിടെനിന്നും ഏകദേശം 350 kg പാറക്കഷണങ്ങളും പൊടികളും കൊണ്ടുവന്നിട്ടുണ്ട്. ഇതെല്ലാം ലോകത്തിന്റെ പല ഭാഗത്തുള്ള ലബോറട്ടറിയിലേക്ക് അയച്ചുകൊടുത്തിട്ടുണ്ട്.ഈ പാറക്കല്ലും, പൊടിപടലങ്ങളും ഭൂമിയിലേതുമായി ഒരു തരത്തിലും സാമ്യമുള്ളതല്ല എന്ന് തെളിയുകയും ചെയിതു.ഇവർ പറയുന്ന മറ്റു വാതഗതികൾ അവിടെ കൊടി പറക്കുന്നതും നിഴൽ ശെരിയല്ല എന്നുമൊക്കെയാണ്. അതൊക്കെ തെറ്റാണ്.അതൊക്ക വിശദമായി വീഡിയോ കാണുമ്പോൾ മനസ്സിലാവും.അവർ കൈ കൊണ്ട് തൊടുമ്പോഴാണ് കൊടി അനങ്ങുന്നത്.മാത്രവുമല്ല ആ കൊടി ഒരുതരം മെക്കാനിസം ഉപയോഗിച്ചു നിർമ്മിച്ചതാണ്.മടക്കി വച്ചതിന്റെ ചുളിവുകളും കാണാവുന്നതാണ്. ചന്ദ്രന്റെ പ്രതലത്തിന്റെ ഉയർച്ഛയും താഴ്ച്ചയുമാണ് നിഴൽ അങ്ങനെ വരാൻ കാരണം.പിന്നെ എന്തുകൊണ്ടവർ അവിടേക്ക് ആളുകളെ അയച്ചില്ലാ.പിന്നീട് വരുന്ന ഏറ്റവും വലിയ ചോദ്യമായിരുന്നു 1972 ന് ശേഷം പിന്നീട് എന്തുകൊണ്ട് ചന്ദ്രനിൽ പോകുന്നില്ല എന്നത്. Appolo 17 കഴിഞ്ഞപ്പോൾ തന്നെ Appolo 18 യാത്രക്ക് സജ്ജമായിരുന്നു.പക്ഷെ എല്ലാ പ്രാവശ്യവും ഒരേ സാമ്പിലുകളും ഒരേ ഡാറ്റയും ഒരേ ഇൻഫർമേഷനുകളും ആണ് ശേകരിക്കുന്നത്.ഏകതേശം മനുഷ്യൻ ചന്ദ്രനെപ്പറ്റി മനസ്സിലാക്കേണ്ടതെല്ലാം മനസ്സിലാക്കാൻ അതുതന്നെ മതി.അപ്പോൾ പിന്നെ ഇത്രയും പണചിലവിൽ ഇനിയും ഒരു ചന്ദ്രയാത്ര വേണ്ടന്ന് വച്ചത്.അതുകൊണ്ടാണ് മറ്റു രാജ്യങ്ങൾ അതിന്റെ പിറകെ പോകാത്തത്.ചൈന 2020 ൽ ചൊവ്വയിലേക്ക് തയാറെടുക്കും. നാസക്കും ഇതേ പദ്ധതിയുണ്ട്. ചന്ദ്രയാത്ര നടന്നു എന്നതിനുള്ള ഏറ്റവും വലിയ തെളിവ് റഷ്യ തന്നെയാണ്. റഷ്യ പിന്നീട് റോബോട്ടുകളെ ചന്ദ്രപതലത്തിൽ അയച്ച് അവിടുന്ന് സാമ്പിളുകൾ ശേഖരിച്ചിരുന്നു.അവയും നാസയുടെ സാമ്പിളുകളും തുല്യമായിരുന്നു.അതുമാത്രമല്ല ജപ്പാന്റെ നിരീക്ഷണവാഹനം ചന്ദ്രപ്രതലത്തിൽ അപ്പോളോ യാത്രികർ ഉപേക്ഷിച്ച ലുണാർ മോഡ്യൂളുകളും മറ്റു ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്.നമ്മളയച്ച ചന്ദ്രയാനും ഇത് കണ്ടെത്തിയിട്ടുണ്ട്.അതു മാത്രമല്ല അപ്പോളോ യാത്രികർ ചന്ദ്രനിൽ സ്ഥാപിച്ചിരിക്കുന്ന റിട്രോ റിഫലക്ടർ ഉപയോഗിച്ചു ചന്ദ്രനിൽ നിന്നും ഭൂമിയിലേക്കുള്ള ദൂരം അളക്കാം.ഭൂമിയിൽ നിന്നും ലേസർ രശ്മികൾ ചന്ദ്രനിലേക്കയച്ചു ഇതിൽ തട്ടി തിരിച്ചു വരുന്ന സമയം നോക്കി ഇപ്പോഴും നമ്മൾ ചന്ദ്രനിലേക്കുള്ള ദൂരം അളക്കുന്നുണ്ട്.

    • @CreativeThinkingSujith
      @CreativeThinkingSujith 3 ปีที่แล้ว +22

      Awesome bro💯

    • @parthanr6798
      @parthanr6798 3 ปีที่แล้ว +19

      I strongly believe that America has landed on the moon and there is no doubt about that. They have the technology for that so many unacknowledged peoples will talk like that.

    • @thameeza_an
      @thameeza_an 3 ปีที่แล้ว +4

      👍👏

    • @itsmejk912
      @itsmejk912 3 ปีที่แล้ว +41

      ആസ്ട്രോളജി ഒരുപാട് ഇഷ്ടപെടുന്ന വെക്തി തന്നെയാണ്.ഞാൻ.എങ്കിലും.ഈ കാര്യകുത്തിൽ വ്യതാമാക്കത്ത ഉത്തരങ്ങൾ ഉണ്ട്...
      1.ചന്ദനിൽ നിന്നു എടുത്ത pic ൽ നിഴലുകളുടെ നീള വെത്യാസം
      2.നിഴലുകൾ പല ദിശയിലേക്കു കാണിക്കുന്നതും
      3.അന്തരീക്ഷം ഇല്ലാത്ത ചന്ദ്രനിൽ നക്ഷത്രങ്ങൾ വളരെ വ്യക്തമായി കാണേണ്ടതാണ്.
      4.അന്നത്തെ യാത്ര ഡാറ്റകൾ മോഷണം പോയി എന്ന് നാസ പറയുന്നു..
      അതൊക്കെ ഒന്നുകൂടെ പരിശോധന സാധ്യമാക്കാൻ നാസ തയ്യാറാവുന്നില്ല.
      5.ഇന്ന് ഇത്രയും technology ഉണ്ടായിട്ടും ഇപ്പൊ പറ്റാത്തത് എന്ത്കൊണ്ട്
      തിയറി വെച്ചു answr നൽകാൻ അവർക്ക് കഴിഞ്ഞു.
      ചില ചോദ്യങ്ങൾക്ക് ഉത്തരം ഇല്ല അവർക്ക്....
      എന്തോ.. ആഴത്തിൽ ചിന്തിച്ചു നോക്കുമ്പോൾ പറ്റിക്കപ്പെട്ടു തോന്നി

    • @thameeza_an
      @thameeza_an 3 ปีที่แล้ว +31

      @@itsmejk912 First of all,
      Astrology alla ASTRONOMY aan!
      Pinne, thaankalude samshayangalude utharam ellaam ee videoil thanne vyakthamaayi undallo...

  • @akhilmohanan3502
    @akhilmohanan3502 3 ปีที่แล้ว +13

    goosebumps ആണ് ഇവരുടെ മെയിൻ 4:35

  • @vinu8978
    @vinu8978 3 ปีที่แล้ว +111

    ബേസിക്ക് സയൻസ് വെച്ചു തെളിയിക്കാവുന്നതെ ഉള്ളു 👏👏👏👏

    • @akhilakhil9325
      @akhilakhil9325 3 ปีที่แล้ว +2

      enthu ?

    • @vinu8978
      @vinu8978 3 ปีที่แล้ว +11

      @@akhilakhil9325 കാലുകുത്തി എന്ന കാര്യം

    • @abduraheemraheem7619
      @abduraheemraheem7619 ปีที่แล้ว +3

      @@vinu8978ചന്ദ്രനിൽ കാൽ കുത്തിയിട്ടില്ല

    • @vinu8978
      @vinu8978 ปีที่แล้ว +4

      @@abduraheemraheem7619 ചെറിയ ക്ലാസിലെ ഇതൊക്കെ പഠിച്ചിട്ടുള്ളത് അല്ലേ ബ്രോ its true

    • @abduraheemraheem7619
      @abduraheemraheem7619 ปีที่แล้ว +10

      @@vinu8978 ചെറിയ ക്ലാസിൽ ടീച്ചർ മാർ ഈ നുണ കുഞ്ഞുങ്ങളുടെ തലച്ചോറിൽ ഇഞ്ചക്റ്റ് ചെയ്തു.....

  • @abhijithsanthosh3681
    @abhijithsanthosh3681 3 ปีที่แล้ว +7

    നേരമ്പോക്കിന് കണ്ട് തുടങ്ങിയതാ ഇപ്പൊ ഈ ചാനല് വല്ലതെ ഇഷ്ടമായി ❤❤❤

  • @abhinav_pradeep
    @abhinav_pradeep 3 ปีที่แล้ว +14

    Awesome presentation
    But please check the dates... Its not 1957 its.. 1969

  • @syamsivanandhan7701
    @syamsivanandhan7701 3 ปีที่แล้ว +68

    വീഡിയോ മുഴുവൻ കാണാതെ കോൺസ്പിരസി തിയറി വീഡിയോ ആണെന്ന് കരുതി ഇട്ട കമെന്റ് ഡിലീറ്റ് ചെയ്യുന്നു 🤣🤣സൂപ്പർ വീഡിയോ..👏👏👏

  • @nidhalsj6508
    @nidhalsj6508 3 ปีที่แล้ว +37

    Most underrated channel in Malayalam

  • @anipaul3992
    @anipaul3992 3 ปีที่แล้ว +5

    I am a fan of your channel.the main thing your presentation keep going.am waiting for new video

  • @bijuthomas3715
    @bijuthomas3715 ปีที่แล้ว +1

    ഒരു ശാസ്ത്രാന്വേഷിയായ എനിക്ക് വീഡിയോയുടെ ടൈറ്റില്‍ കണ്ടപ്പോള്‍ നിരാശതോന്നി...എന്നാല്‍ വീഡിയോ മുഴുവന്‍ കണ്ടപ്പോള്‍.. അഭിനന്ദനങ്ങള്‍ ....

  • @sarang2127
    @sarang2127 3 ปีที่แล้ว +76

    INTERSTELLAR filmil school teacher Apollo Mission faked anennu parayumbol nayakan murphyku oru suspension vedichu kodukunund .❤️🔥🔥

    • @achumonn
      @achumonn 3 ปีที่แล้ว +1

      Athe

  • @kunjattasworld9945
    @kunjattasworld9945 2 ปีที่แล้ว

    Be sincerely parayuvaanu..enikka intro video bhayankara pedi aanutto.. athinu athrayum impact undaakkaan kazhiyunnengil athu thangalude video presentation nte kazhivaanu ..👏👏👏👏👏

  • @sreesai.s55
    @sreesai.s55 3 ปีที่แล้ว +9

    Nice bro❤️

  • @abhijithv9368
    @abhijithv9368 3 ปีที่แล้ว +16

    Underated youtube channel 🔥🔥🔥❤️❤️❤️💕😍

  • @abeyjacob6471
    @abeyjacob6471 2 ปีที่แล้ว +58

    NASA ഒരു സംഭവം തന്നെയാണ് 🔥🔥🔥🔥

  • @muhammadthahseen96
    @muhammadthahseen96 3 ปีที่แล้ว +10

    Bro combound effect nea kurich parayumoo

  • @fijinmohammed2556
    @fijinmohammed2556 3 ปีที่แล้ว +28

    waaaw 😦🔥 I firstly thought this is a video on conspiracy theory.. Great content.. way more to go.. Cinemagic.. never stop posting..!

  • @amalraj007
    @amalraj007 3 ปีที่แล้ว +32

    കെന്നഡിക്ക് ഇരിക്കട്ടെ ഒരു 👍

  • @athulkrishna838
    @athulkrishna838 3 ปีที่แล้ว +6

    😍😍adipolo explanation

  • @DRS_MARCOS
    @DRS_MARCOS 3 ปีที่แล้ว +4

    Evidaarnu katta waiting aayirunnu . Daily oronnu ettude

  • @amaljith440
    @amaljith440 3 ปีที่แล้ว +67

    Hard work will only pay off. Keep doing, you have a good future😊

  • @nouputkm3071
    @nouputkm3071 3 ปีที่แล้ว

    Ee channel subscribe cheyyaan kurach late aayippoyi 😇😇..loved it ❤️❤️❤️

  • @kaleshksekhar2304
    @kaleshksekhar2304 3 ปีที่แล้ว +13

    Wow manushan chandharanill poyettund America i love you 🤗🤗🤗🤗🤗🤗🤗🤗🤗

  • @anurajpk5079
    @anurajpk5079 2 ปีที่แล้ว +2

    International space station video cheyyumo?🙂

  • @thameeza_an
    @thameeza_an 3 ปีที่แล้ว +5

    Awesome Video!! 😍👏👏👏

  • @Anandhuanandhu2003
    @Anandhuanandhu2003 3 ปีที่แล้ว +2

    cinemagic super ❣❣❣❣❣
    👇👇

  • @krishnakiranbaiju1243
    @krishnakiranbaiju1243 3 ปีที่แล้ว +14

    Bro ee story olkee evidannu kittunnu

  • @marykuttyxavier177
    @marykuttyxavier177 ปีที่แล้ว +1

    എത്ര മനോഹരമായിട്ടാണ് അവതരണം ബിഗ് സല്യൂട്ട് ബ്രോ.

  • @suku2250
    @suku2250 3 ปีที่แล้ว +14

    അങ്ങനെ ഒരു hollywood movie കഴിഞ്ഞു....

  • @babloo2640
    @babloo2640 ปีที่แล้ว +2

    Tom cruise മൂവീക് കട്ട waiting.... 💥

  • @smart123735
    @smart123735 ปีที่แล้ว +3

    സംശയമുള്ള കിഴങ്ങന്മാർ ടിക്കറ്റ് എടുത്തു അമേരിക്കയിലെ ഹൂസ്റ്റണിൽ ഉള്ള നാസയുടെ ജോൺസൺ സ്പേസ് സെന്റെറിൽ വരെ ഒന്ന് പോയാൽ മതി അന്നത്തെ പേടകവും റോവറും കൊണ്ടുവന്ന പാറ കഷണങ്ങളും കൺട്രോൾ സെന്റർ വിത്ത് കംപ്യൂട്ടറുകൾ എല്ലാം അത് പോലെ സൂക്ഷിച്ചിട്ടുണ്ട്.

  • @sreelusvlog5610
    @sreelusvlog5610 3 ปีที่แล้ว +1

    Cine magic nte Ella videosum kaanunnathinu munbe like cheyyum kaaranam Ella videsoum super aanu👌👌

  • @mitheshnair1977
    @mitheshnair1977 3 ปีที่แล้ว +3

    Bro pwolliyannu
    Alcatraz jail escapeaanu ennik Bronte eetvum ishtapetta video💞💞

  • @kailaslal9880
    @kailaslal9880 3 ปีที่แล้ว +2

    Favorite channel 😘😘♥️♥️

  • @ayushgirish
    @ayushgirish 3 ปีที่แล้ว +7

    എങ്ങനെയാണ് ഈ അനിമേഷൻ ചെയ്യുന്നത് എന്ന് പറയാമോ

  • @mithunkm2665
    @mithunkm2665 ปีที่แล้ว

    Next Level presentation ❤

  • @sarunkrishnacs1320
    @sarunkrishnacs1320 3 ปีที่แล้ว +9

    അപ്പോൾ ചന്ദ്രനിലേക്ക് lazer light അടിക്കുമ്പോൾ തിരികെ റിഫ്ളക്ട ചെയുന്നു ഉണ്ട് ചന്ദ്രനിൽ ഒരു mirror വെച്ചിട്ടുണ്ട് എന്നും പറയുണ്ടാലോ

  • @rishikeshmr8413
    @rishikeshmr8413 ปีที่แล้ว +1

    Chandranil ninnu thirichu vannath engane koodi onnu explain cheytharnenki nallatharnu.

  • @abayvm
    @abayvm 3 ปีที่แล้ว +20

    Waiting for International Space Station video ❣️

  • @user-fq6tr2ms1l
    @user-fq6tr2ms1l 3 ปีที่แล้ว +1

    5:57 jntro powliiii ❤️‍🔥😁

  • @aswathyarumughan3144
    @aswathyarumughan3144 3 ปีที่แล้ว +171

    ആദ്യ ഭാഗം കണ്ടപ്പോ എനിക് തോന്നി ദൈവമേ ഇവന്മാര് നമ്മളെ എല്ലാം പറ്റിച്ചോ ഇത്രേം നാലും പഠിച്ചതെല്ലാം കള്ളം ആയിരുന്നോ എന്ന്. ക്ലൈമാക്സിൽ എന്തോ ഒരു സമാധാനം കിട്ടിയ പോലെ

    • @roncrojer4492
      @roncrojer4492 3 ปีที่แล้ว +1

      🤭☺️

    • @arjun.seetha
      @arjun.seetha 3 ปีที่แล้ว +1

      Aduda

    • @vishnusathyaseelan7841
      @vishnusathyaseelan7841 3 ปีที่แล้ว +8

      അമേരിക്കയിൽ പോലും ഇപ്പോഴും ഇങ്ങനെ വിശ്വസിക്കുന്നവരുണ്ട്. അപ്പൊ പിന്നെ നമ്മുടെ കാര്യം പറയണോ?

    • @Aartist9
      @Aartist9 3 ปีที่แล้ว +8

      Stanley cubic എന്ന directer ആണ് ഇത് സംവിധാനം ചെയ്തത്.. അദ്യേഹത്തിന്റെ ആത്മ കഥയിൽ ഇത് വെളിപ്പെടുത്തി.. കുറച്ച നാൾ കഴിഞ്ഞു അയാളെ CIA തട്ടി

    • @b7ackgaming
      @b7ackgaming 3 ปีที่แล้ว +1

      njan vishvasikkunnilla.... I'm believe in Blue Beam Thery

  • @robinthottupurathu8326
    @robinthottupurathu8326 2 ปีที่แล้ว +1

    സൂപ്പർ നല്ല വീഡിയോ 🌹🌹🌹

  • @sumimohan5704
    @sumimohan5704 3 ปีที่แล้ว +19

    Sir ee chennelinu purakil ethra perude effort undu???? Sir thanneyano ithellam cheyyunathu. Sir nte job enthanu???

  • @PESWITCHERYT
    @PESWITCHERYT 3 ปีที่แล้ว +9

    എനിക്ക് ഇഷ്ടപ്പെട്ടത് background musics ആണ്.. Last ഒരു whale ന്റെ sound similarity.. Uff🔥 15:45

  • @babithaazeez
    @babithaazeez 3 ปีที่แล้ว +6

    നല്ല അറിവുകൾ 👌👌

  • @amaljose90
    @amaljose90 3 ปีที่แล้ว +3

    3:58 - 1957 ഒക്ടോബർ 4-ന് വിക്ഷേപിച്ചത് സ്പുട്നിക് 1 ആയിരുന്നു. അപ്പോളോ 11 moon ഇൽ ലാൻഡ് ചെയ്തത് 1969 ജൂലൈ 20 ന് ആണ്. @Cinemagic, Please correct if poosible.

  • @youtuberocky7739
    @youtuberocky7739 2 ปีที่แล้ว +8

    ആദ്യം പറഞ്ഞു തെറ്റാന്ന് .അവസാനം പറഞ്ഞു ശരിയാണ് full confusion ആയി😅 നിങ്ങൾ ഒരു കില്ലാഡി തന്നെ😁

  • @വിഷ്ണുരഘുവരൻപുതുവേലിൽ

    Area 51 നെ കുറിച്ചൊരു വീഡിയോ ചെയ്യൂ

  • @donbosco337
    @donbosco337 3 ปีที่แล้ว +20

    സോവിയറ്റ് യൂണിയൻ ♥️♥️

  • @jay9815288129
    @jay9815288129 3 ปีที่แล้ว +7

    നല്ല content ഉള്ള വീഡിയോ. But ഇതിൽ സ്റ്റാൻലി കുബ്രിക്ക് Angle കൂടി clarify ചെയ്യണം. After A Space Odyssey movie The Shining movie giving all the reference about moon landing. 2nd part ഇടുന്നുണ്ടെങ്കിൽ ദയവായി include ചെയ്യണം. 👍👍👍👍👍👍👍👍👍

    • @nishannazimuddin5486
      @nishannazimuddin5486 ปีที่แล้ว +1

      Shinning movie il oru appolo t shirt ittahthanu reference, conspiracy teams 🙏🙏

    • @jayavishnumj
      @jayavishnumj ปีที่แล้ว +1

      1968 ൽ പുറത്തിറങ്ങിയ 2001 A space Odyssey സിനിമ വച്ചിട്ടാണ് conspiracy theory ക്കാർ അദ്ദേഹത്തിന്റെ പേർ വലിച്ചിഴക്കുന്നത്..

  • @psjayanesh3919
    @psjayanesh3919 3 ปีที่แล้ว +6

    Lake natron നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ സർ 🙏🏼🥰

  • @Koyakkafans
    @Koyakkafans 3 ปีที่แล้ว +7

    Cine magic please reply please one reypaly

  • @vijayisam6291
    @vijayisam6291 3 ปีที่แล้ว +20

    ഇപ്പോൾ ക്രിത്രിമ ഉപഗ്രഹം ഉള്ളത് കൊണ്ട് അതിലുടെ കണ്ടു പൊടിച്ചുടെ കൊടി അവിടെ ഉണ്ടോന്ന് സ്പേസ് ൽ എത്ര ടെലെസ്കോപ് ഉണ്ട്

    • @dicemorgan2024
      @dicemorgan2024 3 ปีที่แล้ว

      🙏

    • @TOM-rs4nx
      @TOM-rs4nx 3 ปีที่แล้ว +1

      India aa rover 2021 il spot akkiyallo

  • @ameenameen3312
    @ameenameen3312 3 ปีที่แล้ว +1

    നിങ്ങൾ വീഡിയോ എല്ലാം നന്നായിട്ടാണ് ചെയ്യുന്നത്..😍😍😍😍😍

  • @visakhp.s978
    @visakhp.s978 3 ปีที่แล้ว +17

    This chanel is awesome.. most interesting in the video is waiting for the intro bgm👍 5:51

  • @midhunlalsuresh6021
    @midhunlalsuresh6021 3 ปีที่แล้ว +2

    Its a good presentation 👌

  • @muhammedshafeeque5775
    @muhammedshafeeque5775 3 ปีที่แล้ว +8

    Oru rakshayillataa muthee 💥💥

  • @dr.athulnvikram4879
    @dr.athulnvikram4879 3 ปีที่แล้ว +1

    Best way of presentation.

  • @nousha67
    @nousha67 3 ปีที่แล้ว +3

    Video pwoli❤️ but nan vera orupaad videos TH-camil kandirinnu ...athil enik menussilayath ...oru menusshanum moon il poyitilla ..its fake ...

  • @rejithr8495
    @rejithr8495 3 ปีที่แล้ว +1

    We waiting ❤️

  • @Mr_DigitalAgency
    @Mr_DigitalAgency 3 ปีที่แล้ว +29

    Underrated channel 💔 you deserve more subscribers 👌❤️

  • @voiceofvoiceless1523
    @voiceofvoiceless1523 3 ปีที่แล้ว +2

    ee channel oru addiction aayi maari ♥️♥️♥️♥️👌👌👌👌👌

  • @shibinsivanandan7882
    @shibinsivanandan7882 3 ปีที่แล้ว +8

    Hi Sir... One of the best channel...Innum answer kittatha Questions anu Apollo mission...

  • @niranjanms8176
    @niranjanms8176 3 ปีที่แล้ว +1

    Black and white camara aano live il use cheythath

  • @phelanocombinesofficial
    @phelanocombinesofficial ปีที่แล้ว +5

    ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയത് നീൽ ആംസ്ട്രോങ്ങ് ആണെന്ന് വരുത്തിതീർക്കുന്ന video ഉണ്ട്. പക്ഷേ അത് shoot ചെയ്തത് വാഹനത്തിൽ നിന്നും ആംസ്ട്രോങ്ങ് ഇറങ്ങുന്ന രീതിയിൽ ആണ്.. എങ്കിലെന്റെ സംശയം ആ video എടുത്തത് ആരാണെന്നത് ആണ്...
    അതൊരു fake ആണെന്നതിനുള്ള ഒരു സംശയം ജനിപ്പിക്കുന്നത് ആ video തന്നെയാണ്...

    • @anithaks6690
      @anithaks6690 ปีที่แล้ว

      എനിക്കു തോന്നി

    • @theoldnick
      @theoldnick ปีที่แล้ว

      USSR നു ഇല്ലാത്ത സംശയമാണല്ലോ താങ്കൾക്ക്

  • @gouthamk6983
    @gouthamk6983 ปีที่แล้ว

    Good bro .....keep going

  • @humanlife457
    @humanlife457 3 ปีที่แล้ว +8

    21ലക്ഷം കോടിയോ 😳 omg
    ചുമ്മാതല്ല വീണ്ടും പോകാഞ്ഞത്.

  • @subinismayil2132
    @subinismayil2132 2 ปีที่แล้ว

    അടിപൊളി വോയിസ്‌ 😍😍bro

  • @krishnakiranbaiju1243
    @krishnakiranbaiju1243 3 ปีที่แล้ว +5

    Keep it up

  • @rejinneha1241
    @rejinneha1241 2 ปีที่แล้ว +1

    നല്ല അവതരണം, 👍