എന്ത് കൊണ്ട് ഗ്രാവിറ്റി ഇല്ല ? Theory of Relativity Explained | Cinemagic

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2021
  • Connect with us
    Facebook: / cinemagic00
    Instagram: / cinemagic.official
    Twitter: / cinemagic00
    Contact us - connectcinemagic@gmail.com
    എന്ത് കൊണ്ട് ഗ്രാവിറ്റി ഇല്ല ? Theory of Relativity Explained in Malayalam | Cinemagic
    The theory of special relativity explains how space and time are linked for objects that are moving at a consistent speed in a straight line. One of its most famous aspects concerns objects moving at the speed of light.
    Simply put, as an object approaches the speed of light, its mass becomes infinite and it is unable to go any faster than light travels. This cosmic speed limit has been a subject of much discussion in physics, and even in science fiction, as people think about how to travel across vast distances.
    The theory of special relativity was developed by Albert Einstein in 1905, and it forms part of the basis of modern physics. After finishing his work in special relativity, Einstein spent a decade pondering what would happen if one introduced acceleration. This formed the basis of his general relativity, published in 1915.The fabric of space-time is a conceptual model combining the three dimensions of space with the fourth dimension of time. According to the best of current physical theories, space-time explains the unusual relativistic effects that arise from traveling near the speed of light as well as the motion of massive objects in the universe.
    The theory is based on two key concepts.
    First, the natural world allows no “privileged” frames of reference. As long as an object is moving in a straight line at a constant speed (that is, with no acceleration), the laws of physics are the same for everyone. It’s a bit like when you look out a train window and see an adjacent train appear to move - but is it moving, or are you? It can be hard to tell. Einstein recognized that if the motion is perfectly uniform, it's literally impossible to tell - and identified this as a central principle of physics.
    Second, light travels at an unvarying speed of 186,000 miles a second. No matter how fast an observer is moving or how fast a light-emitting object is moving, a measurement of the speed of light always yields the same result.
    Starting from these two postulates, Einstein showed that space and time are intertwined in ways that scientists had never previously realized. Through a series of thought experiments, Einstein demonstrated that the consequences of special relativity are often counterintuitive - even startling.
    --------
    Music by Scott Buckley
    www.scottbuckley.com.au/
    --------
    Help us to make more videos by joining the channel :
    / @cinemagicmalayalam
    ---------
    If you like the Video Please Do Like ,Subscribe and Share.
    Thanks a lot for watching.
    Contact us - connectcinemagic@gmail.com
  • บันเทิง

ความคิดเห็น • 1.2K

  • @CinemagicMalayalam
    @CinemagicMalayalam  3 ปีที่แล้ว +1160

    NB : തിയറി ഓഫ് റിലേറ്റിവിറ്റിയുടെ ഒരു introduction മാത്രമാണ് ഈ വീഡിയോ . അതുകൊണ്ട് തന്നെ നിരവധി കാര്യങ്ങൾ ഞങ്ങൾ കവർ ചെയ്തിട്ടില്ല.

    • @niyas254
      @niyas254 3 ปีที่แล้ว +26

      It's ok

    • @fitness_squad4944
      @fitness_squad4944 3 ปีที่แล้ว +17

      😘 👍

    • @adarshsabu.6523
      @adarshsabu.6523 3 ปีที่แล้ว +43

      Ithinte part 2 venam

    • @nithink5878
      @nithink5878 3 ปีที่แล้ว +29

      ഫുൾ തിയറിക്കായി കട്ട വെയ്റ്റിംങ്

    • @adarshsabu.6523
      @adarshsabu.6523 3 ปีที่แล้ว +7

      @@nithink5878 me too

  • @shameer_shoukath
    @shameer_shoukath 3 ปีที่แล้ว +2079

    പണ്ട് സ്കൂളിൽ പടിപ്പിച്ചപ്പോ പടിക്കാതെ ഇപ്പൊ interestഓടെ കാണുന്നവരുണ്ടോ?😉

  • @BrightKeralite
    @BrightKeralite 3 ปีที่แล้ว +892

    Well explained , Newton’s Theory is applicable and true with in earth. That’s why we still studying Newton’s Theory

    • @newtonff7248
      @newtonff7248 3 ปีที่แล้ว +34

      Hloo sir big fan

    • @anana7937
      @anana7937 3 ปีที่แล้ว +20

      Ningal

    • @anana7937
      @anana7937 3 ปีที่แล้ว +20

      Evidayum

    • @admiralgaming2102
      @admiralgaming2102 3 ปีที่แล้ว +15

      Hi sir big fan

    • @vmurali077
      @vmurali077 3 ปีที่แล้ว +9

      ശാസ്ത്ര സത്യങ്ങൾ സ്കൂൾ കുട്ടികൾക്ക് മനസ്സിലാക്കാൻ പ്രയാസമുള്ളതിനാൽ സിലബസ്സിൽ ഉൾപെടുത്താൻ മടിക്കുന്നത് വിദ്യാഭ്യാസ വിദഗ്ധരുടെ മിഥ്യ ധാരണ കൊണ്ടു മാത്രമാണ്.... വികസിത രാജ്യങ്ങളിൽ നിന്ന് പുതു തലമുറ ശാസ്ത്രജ്ഞർ ധാരാളമായി സൃഷ്ടിക്കപ്പെടുമ്പോൾ നമ്മുടെ നാട്ടിൽ അക്കാദമിക് മേഖലയിൽ പിന്നോട്ടു പോക്ക് എന്തു കൊണ്ട് എന്നതിന് മറ്റു കാരണം തിരയേണ്ടതില്ല... General theory of relativity ഇത്രയും ലളിതമായ രീതിയിൽ അവതരണം നടത്തിയതിനു നന്ദി... ഇതു തന്നെ സ്കൂൾ സിലബസ്സിൽ ഉൾപെടുത്താൻ പാകത്തിൽ ഉള്ളതാണ് 👍👍👍

  • @sreejithka2155
    @sreejithka2155 3 ปีที่แล้ว +304

    ഇത്രയും വലിയ content വളരെ നല്ലരീതിയിൽ മനസിലാക്കി തന്ന Cinemagic ന് ഇരിക്കട്ടെ ഒരു ലൈക്‌ 👍💥👌

  • @professor6029
    @professor6029 3 ปีที่แล้ว +242

    ന്റെ ചങ്ങായി....+2 നു വരെ ഫിസിക്സ് ഞാൻ ഇങ്ങനെ ഇന്ട്രെസ്റ് ഓടെ കേട്ടിട്ടില്ലേ....ഇതേപോലെ സിമ്പിൾ ആയി മനസിലാവുന്ന രീതിയിൽ ല്ലാരും ക്ലാസ്സ്‌ എടുത്തിരുന്നെ ല്ലാരും വേറെ ലെവൽ എത്തിയേനേ.... അപ്പൊ പഠിച്ചെ ഒന്നും അല്ല ശരിക്ക് നടക്കുന്നെ അല്ലെ.... നമ്മൾ ശരിക്ക് പൊട്ടകിണറ്റിലെ തവള ആണ്.... ഈ ഇട്ടാവട്ടത് നടക്കുന്നെ കൊറച്ചു അറിയാ.... അത് വചാ മനുഷ്യൻ അഹങ്കരിക്കുന്നെ.... സൂപ്പർ പ്രസന്റേഷൻ ബ്രോ ❤

    • @aflazc5008
      @aflazc5008 3 ปีที่แล้ว +9

      Ys

    • @rokeshrocky9396
      @rokeshrocky9396 3 ปีที่แล้ว +5

      അത് വേറെ ഒന്നുമല്ല ബ്രോ അവര്ക് ഇതൊന്നും മനസിലാക്കാനുള്ള ..വിവരം ഇല്ലാത്തതു കൊണ്ടായിരിക്കും😁😁

    • @truthwillsetyoufree6700
      @truthwillsetyoufree6700 2 ปีที่แล้ว +10

      അത് ഒന്നും അല്ല ബ്രോ ഏത് കേട്ടിരിക്കാൻ ഒരു രസം അത്രേ ഒള്ളു ഇതിന്റെ എല്ലാം പിന്നിൽ മാത്‌സ് ആണ് അത് എല്ലാവർക്കും നന്നയി ദാഹിക്കും എന്നില്ല

    • @miniatureworld2174
      @miniatureworld2174 2 ปีที่แล้ว +4

      ഇങ്ങനെ പഠിച്ചിരുന്നുണ്ടേൽ ഞാനും ഐസ്റ്റീൻ ആയേനെ

    • @mehdihassan93
      @mehdihassan93 2 ปีที่แล้ว +6

      See.. ഇത് എന്താണെന്ന് മാത്രം അല്ല ഇതിന്റെ കണക്കുകൾ ഉണ്ട് അതെല്ലാം ആണ് പഠിക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നത്..

  • @rokeshrocky9396
    @rokeshrocky9396 3 ปีที่แล้ว +61

    എല്ലാ physics ടീച്ചേർമാരും ഈ വീഡിയോ ഉറപ്പായും കാണേണ്ടതാണ് ....അവർക്ക് ഒരു പ്രചോദനം നൽകുന്ന വീഡിയോ ആയിരിക്കും ഇത്...👌👌👌

    • @erdogan123erdogan4
      @erdogan123erdogan4 3 ปีที่แล้ว

      i studied this several years back in my physics class. the light from sun curves near moon and come to earth , not because light is influenced by moons gravity but because space time itself is bend near moon... teachers know mass distorts space time.. however they will not say gravity itself is because of this

    • @sree3932
      @sree3932 10 หลายเดือนก่อน +1

      Physics Oru pedi swopnam mathra mayirunnu

  • @gokulsivadas6548
    @gokulsivadas6548 3 ปีที่แล้ว +55

    ഇത്രയും clear ആയിട്ട് explain ചെയ്യുന്ന ഒരു youtube channel മലയാളത്തിൽ ഉണ്ടായിരുന്നോ..! ഈ വീഡിയോ കണ്ട് തുടങ്ങിയപ്പോൾ തന്നെ subscribe ചെയ്തു.😍❤️

  • @ananth_a
    @ananth_a 3 ปีที่แล้ว +118

    Everyone watching this, should definitely promote this channel. Its high time this channel gets its recognition

  • @deepuviswanathan46
    @deepuviswanathan46 2 ปีที่แล้ว +17

    താങ്കളായിരുന്നു സ്കൂളിൽ എന്റെ സകല വിഷയങ്ങളിലും ടീച്ചർ എങ്കിൽ 99% വാങ്ങിയേനെ..... Physics ഇഷ്ടം.... പഠിച്ചു, അതിലാണ് ജീവിതവും, അതുമൂലമാണ് ജീവിച്ചു പോകുന്നതും....!!

  • @user-tx8ek1hp5r
    @user-tx8ek1hp5r 3 ปีที่แล้ว +23

    സൂപ്പർ വീഡിയോ.. കുറെ സ്പേസ് ടൈം വീഡിയോകൾ കണ്ടിട്ടുണ്ടെങ്കിലും ഇപ്പൊൾ ആണ് ഒരു ഐഡിയ കിട്ടിയത്

  • @lilith12320
    @lilith12320 3 ปีที่แล้ว +26

    1:54 and 17:36
    Bgm and that dialogue ആ പെറ്റണ്ട് ക്ലർക്ക്, ഒരു സന്ദർഭത്തിൽ ഒഴിച്ച് ....uff romanjification 🔥🥰

  • @CuriosityExploreDiscovery
    @CuriosityExploreDiscovery 3 ปีที่แล้ว +38

    നല്ല ക്വാളിറ്റി പ്രസൻ്റേഷൻ 👏👏👌👌

  • @kiran1890
    @kiran1890 2 ปีที่แล้ว +34

    🔥🔥🔥🔥 clear and simple explanation.♥️♥️♥️♥️. Narration- Bgm- എല്ലാം adipoli🔥🔥.. രോമം എഴുന്നേറ്റു.... 🔥🔥

  • @harilal369
    @harilal369 3 ปีที่แล้ว +38

    നിങ്ങളുടെ വീടിയോസ് എല്ലാം കണ്ടിട്ടുണ്ട് എല്ലാം പൊളിയേ🥰♥️♥️♥️

  • @ls.creations_3574
    @ls.creations_3574 ปีที่แล้ว +8

    18:21 HIS EFFORT MAKES HIME PROUND ❤.

  • @sanjaysabu3
    @sanjaysabu3 3 ปีที่แล้ว +118

    *UFFF....**18:12** - **19:00** രോമാഞ്ചം !!!* 🔥🔥🔥

  • @vasu7208
    @vasu7208 3 ปีที่แล้ว +61

    നമ്മൾ ശരിക്കും ആദരവ് കൊടുക്കേണ്ടത് മത പണ്ഡിതൻമാരെയൊ സിനിമ നടൻമാരെയൊ അല്ല ഇത് പോലുള്ള ശാസ്ത്രജ്ഞൻമാരെയാണ്

    • @navaneethr9609
      @navaneethr9609 3 ปีที่แล้ว +2

      💯Correct aan

    • @elonmuskfanboy5159
      @elonmuskfanboy5159 3 ปีที่แล้ว +1

      Corect

    • @jithincs3680
      @jithincs3680 3 ปีที่แล้ว

      👍

    • @ihthisammohamed8038
      @ihthisammohamed8038 5 หลายเดือนก่อน

      ശാസ്ത്രം കണ്ടെത്തിയതിന് 5000 വർഷങ്ങൾക്ക് മുമ്പ് ഒരു പള്ളിക്കൂടത്തിലും പോകാതെ ഒമ്പത് ഗ്രഹങ്ങളെ വെച്ച് ജോതിഷം ചെയ്തിരുന്നു

    • @vasu7208
      @vasu7208 5 หลายเดือนก่อน

      @@ihthisammohamed8038 നിരീക്ഷണത്തിലൂടെ ആണ് അല്ലാതെ തപസ്സു ഇരുന്നിട്ടല്ല

  • @muhammednazeem3547
    @muhammednazeem3547 3 ปีที่แล้ว +8

    ഇത്രയും നന്നായി ഈ ഒരു വിഷയം അവതരിപ്പിക്കാന്‍ മറ്റോരു ചാനലിന് കഴിയില്ല ❤️👌👌Good job team!!

  • @jacksonbimmer4340
    @jacksonbimmer4340 3 ปีที่แล้ว +73

    Mark my words....
    വൈകാതെ 1m അടിക്കും നിങൾ 👍

  • @sal7391
    @sal7391 2 ปีที่แล้ว +59

    That mind blowing moment i felt when i read "The brief history of time" . That's the first time i came across TOR and Quantum Mechanics. You blown my mind yet again!! This time i had more goosebumps. Can't wait for more Physics related topics from this wonderful channel ♥️

    • @nameit137
      @nameit137 2 ปีที่แล้ว

      Pacha kallam

    • @nameit137
      @nameit137 2 ปีที่แล้ว +1

      Brief history of time njnum vaayichatha ennitt ee oru cheriya video kandappo goosebump vannenno. Angane aanenkil first line evide pinn chey athile oru chapterinte peru etra page no. Undennu ivde edit cheyth ezhuth. Kallatharam parayunno nanam ille..

    • @ya_a_qov2000
      @ya_a_qov2000 11 หลายเดือนก่อน

      Brief History of Time il SR aano GR aano parayunne athumkoodi para.

  • @nandakumar1271
    @nandakumar1271 2 ปีที่แล้ว +6

    മനുഷ്യാ നിങ്ങൾ ഒരു ജിന്ന് ആണ്...ട്ടോ...വിവരണം വേറെ ലെവൽ🥰

  • @adlerkraft
    @adlerkraft 3 ปีที่แล้ว +31

    നമ്മുടെ സംസ്ഥാനത്തിനും രാജ്യത്തിനും, മതഭ്രാന്ത് കുറയ്ക്കാനും ശാസ്ത്രീയ അവബോധം വർദ്ധിപ്പിക്കാനും ഇത്തരം നല്ല വിവരദായക വീഡിയോകൾ ആവശ്യമാണ്.

    • @sandeeps2943
      @sandeeps2943 2 ปีที่แล้ว

      We are creed

    • @shafishafi6270
      @shafishafi6270 ปีที่แล้ว +1

      പ്രപഞ്ചത്തെ പറ്റിയുള്ള അനുമാനങ്ങൾ മാറിക്കൊണ്ടിരിക്കുന്നു... ആർക്കും ഒരു ഉറപ്പും പറയാനില്ല....
      ഇത്ര വലിയ മഹാത്ഭുതങ്ങൾ സ്വയമുണ്ടായവയെന്ന് പറയുന്നവന്റെ വിഢിത്വം ......?!
      ന്യൂട്ടണടക്കം പലരും തികഞ്ഞ ദൈവ വാദികളായിരുന്നു....
      ഈ യുക്തരൊന്ന് ഉണർന്ന് ചിന്തിച്ചിരുന്നെങ്കിൽ .....

    • @adlerkraft
      @adlerkraft ปีที่แล้ว +2

      @@shafishafi6270 എന്നിട്ടും, ദൈവം എന്ന ഒരു സങ്കല്പം യാഥാർത്ഥ്യമാണെന്ന് താങ്കൾക്ക് ഉറപ്പ് നൽകാൻ കഴിയുന്നു.
      അത് തന്നെ ഒരു മഹാത്ഭുതമാണ്.👏
      Whatever that can be accepted without evidence, can also be rejected without evidence.

    • @shafishafi6270
      @shafishafi6270 ปีที่แล้ว +2

      @@adlerkraft ദൈവം സങ്കൽപമല്ല...
      പ്രപഞ്ചാതീതനായ ശക്തിയില്ലാതെ ഈ മഹാത്ഭുതം എങ്ങനെ ഉണ്ടായി ???
      പ്രപഞ്ചം തന്നെ ദൈവത്തിന്റെ തെളിവ് .... Evidents are here

    • @adlerkraft
      @adlerkraft ปีที่แล้ว +1

      @@shafishafi6270 What is your evidence. A mere claim, nothing more 🤔

  • @andrewsm5102
    @andrewsm5102 3 ปีที่แล้ว +33

    Great efforts to introduce a complex topic simply & effectively. Expecting more science videos like this (without compromising the accuracy scientific topics deserve.)
    Thanks and all the best.

  • @techzooka3338
    @techzooka3338 3 ปีที่แล้ว +6

    ചേട്ടന്റെ വീഡിയോക്ക് പിന്നിലെ അധ്വാനം മനസ്സിലാക്കിയ ഞാൻ മൂക്കത്ത് വിരൽ വെച്ചു പോയി,
    ഇത്രയും സ്റ്റാൻഡേർഡ് ആയിട്ട് വീഡിയോ ചെയ്യുന്ന ഒരു ചാനൽ ഞാൻ എന്റെ ജീവിതത്തിൽ ഇതുവരെ ആയിട്ടും കണ്ടിട്ടില്ല ☹️👍👍👍👍👍👍👍👍👍👍👍😄😄

  • @nrfootr9335
    @nrfootr9335 3 ปีที่แล้ว +17

    Bro അടിപൊളി ആയിക്കി.
    എനിക്ക് കുറച്ചു കൂടി ക്ലാരിഫിക്കേഷൻ കിട്ടി
    Thanks

  • @vishnurj7856
    @vishnurj7856 3 ปีที่แล้ว +43

    ആ... അങ്ങനെ പറ, ഇപ്പോഴല്ലേ സംഭവം മനസ്സിൽ ആയത്. കാര്യം മുൻമ്പും കേട്ടിട്ടുണ്ട് എങ്കിലും ഇപ്പോഴാ സംഗതി പിടികിട്ടിയെ 😉.you got a new sub ❤️

  • @Swami_viyarkkananda
    @Swami_viyarkkananda 3 ปีที่แล้ว +9

    നിങ്ങളുടെ വോയ്സ്, അവതരണം, എല്ലാം ഒന്നിനൊന്നു മെച്ചം. ❤️

  • @jyothishsp5735
    @jyothishsp5735 ปีที่แล้ว +17

    Albert Einstein
    The greatest intellect mother earth ever carried 🔥

    • @Mystery-b5h
      @Mystery-b5h 9 หลายเดือนก่อน

      Newton❤

  • @vyshnavkv2311
    @vyshnavkv2311 3 ปีที่แล้ว +144

    അടുത്ത ഐൻസ്റ്റീൻ..??? അത് ഞാൻ ആയിരിക്കും 🧠

    • @fedrogamedev
      @fedrogamedev 3 ปีที่แล้ว +43

      ആ പൊളിച്ച് എന്നാൽ ഇപ്പൊൾ തന്നെ ഓട്ടോഗ്രാഫ് thannere... ഫേമസ് ആയാൽ കിട്ടാൻ ബുദ്ധിമുട്ട് ആയിരിക്കും

    • @zuharausman708
      @zuharausman708 3 ปีที่แล้ว +8

      I will be next Einstein

    • @alanjose2.056
      @alanjose2.056 3 ปีที่แล้ว +14

      എന്നാൽ അടുത്ത ദിവസം ഈ ലോകം അവസാനിക്കും 🤣🤣

    • @anuashokan8111
      @anuashokan8111 3 ปีที่แล้ว +3

      Jr ഐൻസ്റ്റിൻ 👍👍👍👍

    • @admiralgaming2102
      @admiralgaming2102 3 ปีที่แล้ว +11

      ഐൻസ്റ്റീൻന്റെ Photo വെച്ചാൽ നീ Jr ഐൻസ്റ്റീൻ ആവില്ല കേട്ടോ ഞാൻ അതിന്റെ work തുടങ്ങി കഴിഞ്ഞു

  • @akhilkrishnaprasad_a
    @akhilkrishnaprasad_a ปีที่แล้ว +6

    സൂര്യഗ്രഹണം...എന്ന്‌ പറയുമ്പോഴുള്ള ആ impact🔥✨

  • @Assy18
    @Assy18 3 ปีที่แล้ว +8

    ആദ്യമായാണ് ഈ ചാനൽ കാണുന്നത് സൂപ്പർ ക്രത്യമായി വിശധികരിച്ചു ...

  • @mahesharisto
    @mahesharisto 3 ปีที่แล้ว +34

    Gravity is the curvature in space time due to mass .....🙏💓💓💓

    • @sethumadhavan3500
      @sethumadhavan3500 2 ปีที่แล้ว

      🔥

    • @Jayarajdreams
      @Jayarajdreams 2 ปีที่แล้ว +2

      എന്റെ സംശയം അതല്ല. Curve ചെയ്ത space ൽ സമയം slow ആകുന്നു എന്നു പറയുന്നതിനേക്കാൾ പ്രകാശ വേഗത കുറയുന്നു എന്നു പറയുന്നതല്ലേ ശരി

    • @Samuel-of6ow
      @Samuel-of6ow 2 ปีที่แล้ว +8

      @@Jayarajdreams karanam lightinte speed constant anen vere oru experiment vech prove cheytirunu so only possibilty is for anomaly in time

    • @loganx833
      @loganx833 2 ปีที่แล้ว +2

      @@Samuel-of6ow 😉correct

    • @_aadithyan_ak1636
      @_aadithyan_ak1636 ปีที่แล้ว +1

      @@Jayarajdreams Speed of light remains same..but distance increases in the curve...so time slows down..

  • @vaisakh86
    @vaisakh86 3 ปีที่แล้ว +26

    Thanks for understanding about space time easier through animation 👍🏼

  • @alanalex4072
    @alanalex4072 2 ปีที่แล้ว +13

    Such a complex topic explained so simply. Narration, voice and making of the content is just amazing. 😍👌🏽

  • @midhunm9099
    @midhunm9099 3 ปีที่แล้ว +62

    ഭൂമിയിൽ ഉള്ള എല്ലാവർക്കും Einstein ൻ്റെ അത്രേം ബുദ്ധി ഉണ്ടായിരുന്നു എങ്കില് , ഈ ലോകം ഇന്ന് ഏങ്ങനെ ഇരിക്കുമായിരുന്നു.
    🤔🤔🤔🤔

    • @professor6029
      @professor6029 3 ปีที่แล้ว +23

      ബുദ്ധി ഒക്കെ ല്ലാർക്കും ഇണ്ട് ബ്രോയ്.... ബട്ട്‌ നമ്മൾ ആരും അത് കറക്റ്റ് യൂസ് ചെയ്യുന്നില്ല....അത്രേ ഉള്ളു

    • @sethumadhavan3500
      @sethumadhavan3500 2 ปีที่แล้ว +1

      @@professor6029 correct

    • @ab_ee_y
      @ab_ee_y 2 ปีที่แล้ว +7

      @@professor6029 budhi ellarkkum illa bro... m

    • @Hecticgod
      @Hecticgod 2 ปีที่แล้ว +6

      @@professor6029 budhi ellrkm knm but ellrkm pala iq level an chelark high avum chelark low avum . That's the reason 🥲

    • @TheT_boy
      @TheT_boy ปีที่แล้ว +2

      Bro നന്നായി ചിന്തിക്ക് അപ്പോൾ നല്ലനല്ല ideas തോന്നും

  • @HH-jj8hf
    @HH-jj8hf 3 ปีที่แล้ว +14

    അഭിനന്ദർഹമായ വിഡിയോ.....🤩☺️

  • @moahammedsameer7902
    @moahammedsameer7902 2 ปีที่แล้ว +12

    Thnx for making us understanding something about relativity theory.great work

  • @slmsd52
    @slmsd52 3 ปีที่แล้ว +35

    അപ്പൊ apple പുള്ളീടെ തലയിൽ അല്ലെ വീണത്? 😱😱 അപ്പൊ നമ്മൾ പഠിച്ചതെല്ലാം തെറ്റ് 😂😂

  • @ammuajesh399
    @ammuajesh399 2 ปีที่แล้ว +1

    വളരെ വൈകിയാണ് ഞാൻ നിങ്ങളുടെ ഈ ചാനൽ കാണുന്നത്... ഇത്രക്ക് മനോഹരമായി ഇത്രക്ക് intresting ആയി നിങ്ങൾക്കു എങ്ങനെ കാര്യങ്ങൾ വ്യക്തമാക്കി തരാൻ കഴിയുന്നു.... ☺️☺️☺️ഒന്ന് രണ്ടു വീഡിയോ കൊണ്ട് തന്നെ ഞാൻ നിങ്ങളുടെ കട്ട ഫാൻ ആയി കഴിഞ്ഞു.... 🥰🥰🥰

  • @mintastalk5163
    @mintastalk5163 2 ปีที่แล้ว +2

    പുതിയ ഒരു അറിവ്. വളരെ ഭംഗിയായി അവതരിപ്പിച്ചു. അതും ആർക്കും മനസിലാകുന്ന രീതിയിൽ ലളിതമായ ഭാഷയിൽ. ഇനി ഇതുപോലെയുള്ള അറിവുകൾ കൂടുതൽ പകരാൻ ഇടവരട്ടെ..ആശംസകൾ

  • @nishanthvt2969
    @nishanthvt2969 3 ปีที่แล้ว +35

    A thrilling description of scientific events that will make anyone more interested towards Physics. Thanks for your sincere effort ❣️

  • @gkrishna1370
    @gkrishna1370 3 ปีที่แล้ว +13

    Cinemagic you always keep up the standards... 🔥❤️
    Cinemagic always the best in topics❤️

  • @akshaysajeev603
    @akshaysajeev603 3 ปีที่แล้ว +30

    2012 il ഞാൻ 7il പഠിക്കുമ്പോൾ സയൻസ് സാർ പറഞ്ഞു ഇണ്ടായിരുന്നു ഗ്രാവിറ്റി (ഭൂഗുരുതആകർഷണം ) ശരിക്കും ഇല്ല എന്ന്... Ipo ഉറപ്പായി

    • @gokulskumar7156
      @gokulskumar7156 2 ปีที่แล้ว

      Gravity ellano, why? Gravity is there ,predefine cheytenu vythyasam anu enalle paryane .

    • @ANONYMOUS-ix4go
      @ANONYMOUS-ix4go 2 ปีที่แล้ว

      Gravity ഇല്ലെങ്കിൽ പിന്നെന്തുകൊണ്ട് ഭൂമിയുടെ പലഭാഗത്തും ഒരേ വസ്തുവിന് പല ഭാരം അനുഭവപ്പെടുന്നത് 🤔🤔🤔🤔

    • @jerinantony106
      @jerinantony106 2 ปีที่แล้ว

      @@ANONYMOUS-ix4go earth inte mass variation akum

  • @sarathsaseedharan7033
    @sarathsaseedharan7033 2 ปีที่แล้ว +7

    Thank you very much, for explaining it very simple and understanding 💙

  • @empiredestroyer6462
    @empiredestroyer6462 3 ปีที่แล้ว +8

    Best channel for students... For better knowledge thank you cinemagic

  • @akhilmohanan3502
    @akhilmohanan3502 3 ปีที่แล้ว +39

    Einstein what a guy 🔥

  • @aghineshmv1128
    @aghineshmv1128 5 หลายเดือนก่อน +1

    പല പല videos കണ്ടു... കുറച്ച് എന്തൊക്കെയോ മാനസിലാകാതെ അങ്ങനെ കിടക്കുന്നത്... ഈ video😌 കണ്ടപ്പോ മാറി. 👍🏼👍🏼
    ഇതേ വിഷയം കൂടുതൽ ആഴങ്ങളിൽ അറിയാൻ എന്നെപ്പോലെ കുറെ ആളുകൾ ഉണ്ട്.... കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു 💕

  • @akhills5611
    @akhills5611 2 ปีที่แล้ว +2

    Well explained..
    ഇത്തരം ഒരു തിയറി മനസിലാക്കാൻ ബുധിമുട്ടാണ്.. എന്നാൽ മികച്ച വിഷുവൽസിന്റെ കൂടെ സഹായത്തോടെ കുറെ കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു..🥰🥰🥰

  • @RV-iw8sr
    @RV-iw8sr 3 ปีที่แล้ว +3

    Awesome bro...u deserve recognition♥all the Best ♥

  • @mohammedjishal919
    @mohammedjishal919 3 ปีที่แล้ว +6

    1:51 GOOSEBUMBS 🔥🔥

  • @ribin2005
    @ribin2005 2 ปีที่แล้ว +1

    ഇത്ര വെടിപ്പായുള്ള വിവരണം മലയാളത്തിൽ കിട്ടുക ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ് 👇 വ്യക്തവും, ലളിതവും, സുന്ദരവുമായ വിവരണം. പഠിക്കുന്ന സമയത്ത് ഇങ്ങനെ അധ്യാപകർ പഠിപ്പിച്ചിരുന്നെങ്കിൽ എന്നോർത്തു പോയ്.
    അനിമേറ്റഡ്‌ മോഷൻ ഉപയോഗിച്ച് ചെയ്തു എന്നത് ഏറെ ഇഷ്ടപ്പെട്ടു ❤️
    ഇനിയുമിനിയും ഏറെ ഇതുപോലുള്ളവ പ്രതീക്ഷിക്കുന്നു.
    ഇത്ര ഭംഗിയായി വിവരിക്കുക !❤️👏🏼👏🏼👏🏼👏🏼

  • @nishadmulla9342
    @nishadmulla9342 ปีที่แล้ว +2

    വീഡിയോ വളരെ👌ഇനിയൊരു ഐൻസ്റ്റീൻ വന്നാലും അതിലും കുറവുകളുണ്ടാവും
    കാരണം മനുഷ്യനും ഓരു സൃഷ്ട്ടികപ്പെട്ടത്താണ്
    എന്നാൽ എല്ലാം സൃഷ്ടിച്ച ദൈവം
    അവന്റെ കൈയിലാണ് സർവതിപത്യവും

  • @princethomas9070
    @princethomas9070 2 ปีที่แล้ว +3

    Very clear.Especial about the rotation of earth around the Sun. Good job dear

  • @apzyi_ap143
    @apzyi_ap143 2 ปีที่แล้ว +5

    Thank you for making an effort and bringing this kind of videos in malayalam pls continue this we need more such informative videos
    This 19.58 minute was most worthy in ma lyf❤️

  • @jithinvm3686
    @jithinvm3686 3 ปีที่แล้ว +2

    Super Explanation 💗
    Complicate ayit ula subject simple present chythu 👏👏👏👏
    Ingane ula science subjects koduthal chyanam full support und👍

  • @prithviraj1568
    @prithviraj1568 2 ปีที่แล้ว +2

    Such a great video.Everyone should have an idea about this.Hats off.

  • @nandakrishnann3346
    @nandakrishnann3346 3 ปีที่แล้ว +7

    Ithne kurich kndathil ettavm mikacha video😍✨

  • @stellarboy9582
    @stellarboy9582 3 ปีที่แล้ว +8

    Last minutes 🔥🔥🔥romanjammm

  • @mallutricks8005
    @mallutricks8005 3 ปีที่แล้ว +2

    Well explained. Simple and humble to understand. Keep it up.

  • @ASINOR-jz3zh
    @ASINOR-jz3zh 3 ปีที่แล้ว +9

    14:07
    Perfect example of mine is
    Road ഇലെ humb, thats why our speed gets slow

    • @RonenAprils
      @RonenAprils 3 ปีที่แล้ว

      🥵

    • @elonmuskfanboy5159
      @elonmuskfanboy5159 3 ปีที่แล้ว

      നമ്മുടെ speed അല്ല അത്

    • @RonenAprils
      @RonenAprils 3 ปีที่แล้ว +1

      @@elonmuskfanboy5159 Hi elon, How is the Starship's first stage production going on

    • @elonmuskfanboy5159
      @elonmuskfanboy5159 3 ปีที่แล้ว +1

      @@RonenAprils nallathupole നടന്നു പോവുന്നു mahn🙌

    • @RonenAprils
      @RonenAprils 3 ปีที่แล้ว

      @@elonmuskfanboy5159 Nalla kaaryam

  • @akhilgkrishnan8160
    @akhilgkrishnan8160 2 ปีที่แล้ว +11

    Well Explained Kudos. However one doubt if gravity is not a force then how moon tides occurs on earth?

  • @manikandaraj357
    @manikandaraj357 3 ปีที่แล้ว +9

    Very Good explanation. Keep it.
    ഒരു ചെറിയ പരാതി എന്തെന്നാൽ ഇപ്പോഴും ആളുകൾ കരുതുന്നത് ഐസക് ന്യൂട്ടന്റെ തലയിൽ അല്ലെങ്കിൽ മുന്നിൽ ആപ്പിൾ വന്നു വീണു അങ്ങനെ അദ്ദേഹം അതിനെ കുറിച്ച് ചിന്തിച്ചു എന്നാണ്. എന്നാൽ ശെരിക്കും അങ്ങനെ ഒന്ന് ഇല്ല, ഇത് ഒരു സ്റ്റാർട്ടിങ്ങിന് വേണ്ടി പറയുന്നു എന്നെ ഒള്ളു.

  • @minion9261
    @minion9261 ปีที่แล้ว +1

    thanks🥰
    കുറെ കാലം ആയി ഇത് ഒന്ന് മനസ്സിലാക്കാൻ പാട് പെടുന്നു.
    താങ്കളുടെ animation വളരേ അതികം സഹായിച്ചു

  • @The_backbencher_46
    @The_backbencher_46 3 ปีที่แล้ว +1

    ശെരിക്കും എയ്ൻസ്റ്റീന്റെ തിയറിയാണ് സ്കൂളിൽ പഠിപ്പിക്കേണ്ടിയിരുന്നത്...... ഇനി മറ്റൊരു എയ്ൻസ്റ്റീൻ ഉണ്ടാകുമോ ശാസ്ത്രലോകത്തിനു... ഉണ്ടാകുമെങ്കിൽ കാത്തിരിക്കാം.... പ്രപഞ്ചത്തിന്റെ ഒരുപക്ഷെ മനുഷ്യൻ ഇനിയും കണ്ടെത്താത്ത ഒരുപാട് രഹസ്യങ്ങൾ നമുക്കിനിയും കണ്ടെത്താൻ കഴിയും... നാളെയുടെ ഓരോ യുവ തലമുറയും അതിനെപ്പറ്റി ചിന്തിച്ചു തുടങ്ങട്ടെ എന്ന് ആശംസിക്കുന്നു

  • @bharatfirst4775
    @bharatfirst4775 3 ปีที่แล้ว +12

    brilliant work, dear...an ingenuely compendious presentation of one of the most complex scientific conundrum in a rather perceptible way!...awe inspiring....hats off!!!

  • @Pablo_Emilo_Escobar
    @Pablo_Emilo_Escobar 3 ปีที่แล้ว +5

    നല്ല അവരണം..keep it up..
    എത്രയും പെട്ടെന്ന് സിൽവർ play button adikkatte

  • @sreekanthize
    @sreekanthize 3 ปีที่แล้ว +1

    എല്ലാം superb... മലയാളത്തിൽ കാത്തിരുന്ന നിലവാരം.. ഇത്തരം ചാനലുകൾ കേരളത്തെ മാറ്റിമറിക്കും.. നന്ദി..,
    Spacetime curve sun കാണിക്കുമ്പോൾ ok but earth lines അങ്ങനെ ആകുമോ എന്നു സംശയം ഉണ്ട്.. ആപ്പിൾ closeup വീഴുന്ന അനിമേഷൻ ലൈൻസ് .. പല വിദേശ വീഡിയോ കളിലും അങ്ങനെ കണ്ട് പക്ഷേ അത് ഫീൽ ചെയ്യുന്ന ഫോഴ്സ് ലൈൻ പോലെ ആണ് കരുതുന്നത്... ഭൂമി move ചെയ്യുന്ന വഴി ഉണ്ടാകുന്ന വളവു ആണ് എന്നത് ആ രീതിയിൽ മനസ്സിലാകുന്നില്ല ചിലയിടത്ത്

  • @thebikedr4120
    @thebikedr4120 3 ปีที่แล้ว +1

    Kidu aayind ...good presentation

  • @vishnumg632
    @vishnumg632 3 ปีที่แล้ว +12

    Very much appreciated the effort behind this video. Impressive Presentation with illustrations.. Felt very effective than any videos made in this topic. Thank you so much.., 👍👌much respected 🙏

  • @thameeza_an
    @thameeza_an 3 ปีที่แล้ว +3

    *Beautiful, Simple Explaination & Presentation😍😍😍😍👏👏👏🔥🔥🔥*

  • @Mr_Mrs_gosa
    @Mr_Mrs_gosa 3 ปีที่แล้ว +7

    4 months ago ..only40k views..... 😧....not good....
    Good video and my one of the favourite channel...... ❤️
    We should have to recommend this channel to our students and friends💯

  • @kannank4935
    @kannank4935 7 หลายเดือนก่อน +1

    One of the best malayalam video that gives introduction about special relativity theory💯

  • @abhinavsf4377
    @abhinavsf4377 3 ปีที่แล้ว +6

    👍👍You're GREAT!!!!

  • @mk00088
    @mk00088 ปีที่แล้ว +8

    This is the best video ever made by Cinemagic 🔥

  • @devilab7227
    @devilab7227 2 ปีที่แล้ว +2

    Nalla presentation aanu ee channelinte highlight.....🔥

  • @aadil_u.7
    @aadil_u.7 10 หลายเดือนก่อน

    Very informative. Understood well. Thank you!

  • @shobhithvellali5297
    @shobhithvellali5297 3 ปีที่แล้ว +3

    എല്ലാവർക്കും മനസ്സിലാവുന്ന തരത്തിലുള്ള presentation. 👌👌👌👍

  • @muhammadrameez3745
    @muhammadrameez3745 ปีที่แล้ว +2

    ഒന്നും പറയാൻ words ഇല്ല... Fentastic... ✨️✨️

  • @FantasyJourney
    @FantasyJourney 3 ปีที่แล้ว +2

    very good explanation

  • @MEENUSVILLAGECOOKING
    @MEENUSVILLAGECOOKING 2 ปีที่แล้ว

    Wow wonderful, very knowledgeable video, you're all videos is more than super, i am always waiting for your new updates, please make long videos and if you can upload every day that is very happy for everyone and me, also you're all subjects are very very interesting and more than super. I have never seen like this video's before. Your all presentation is more than expected. Also i am expecting more videos and more channels form you're side, you're videos is always going to international level because of your excellency is reflected in your videos. And you have very good career with TH-cam channel and video interstry, also you're knowledge reflecting in your videos. One's again thanks very much for your knowledge videos and presentation work 👌👌👌👌👌👌👌

  • @jithinlalrb7670
    @jithinlalrb7670 3 ปีที่แล้ว +14

    സൂപ്പർ 👌👌👌. Welcome to Astro physics 😍😍.

  • @aliyar1607
    @aliyar1607 3 ปีที่แล้ว +30

    Science ഇഷ്ടമാണ് പ്രത്യേകിച്ച് space ❤

    • @vivekp9695
      @vivekp9695 2 ปีที่แล้ว +1

      Hi.. bro.. am uploading science video including space

    • @merry._
      @merry._ 2 ปีที่แล้ว

      @@vivekp9695 Subscribed🙌🔥

  • @jeslinjaison3106
    @jeslinjaison3106 2 ปีที่แล้ว

    Your Rendition about the topics are absolutely Gorgeous...Hats off...

  • @annsmedia5439
    @annsmedia5439 ปีที่แล้ว

    Great video👏👏👏👏Appreciating your efforts

  • @muhammadhaneen3882
    @muhammadhaneen3882 3 ปีที่แล้ว +3

    wow amazing i am big fan of yours

  • @bhagathshaju9639
    @bhagathshaju9639 2 ปีที่แล้ว +4

    2:01
    Goosebumps 🔥🔥

  • @n4nivilmathew
    @n4nivilmathew 3 ปีที่แล้ว +4

    Good one

  • @aparnakrishna3511
    @aparnakrishna3511 3 ปีที่แล้ว +1

    Excellent Sir!!! Thank you!!!

  • @eldhosekurian8091
    @eldhosekurian8091 3 ปีที่แล้ว +17

    Einstein എന്താ അല്ലെ...

  • @vyshakhcp2068
    @vyshakhcp2068 3 ปีที่แล้ว +4

    Interesting!

  • @nikhilmathew6683
    @nikhilmathew6683 3 ปีที่แล้ว +1

    Theory of Relativity ethupole elam onu explain cheyth theramo....nigade way of teaching valare effective aanu....

  • @rolzsaji1843
    @rolzsaji1843 3 ปีที่แล้ว +1

    Simply awesome ❤️❤️ great work bro

  • @deepabaiju3874
    @deepabaiju3874 3 ปีที่แล้ว +3

    Nice explaination video I have a doubt theory of relativity aano physics time related branch

  • @commonsense2938
    @commonsense2938 2 ปีที่แล้ว +7

    ആ അടുത്ത ഐൻസ്റ്റീൻ ഞാൻ ആണെന്ന് മനസ്സിൽ തോന്നിയ ഞാൻ 😜😜😜

  • @abhinav1077
    @abhinav1077 11 หลายเดือนก่อน

    Mindblown ... Thank you Cinemagic ❤

  • @rahulrahul9411
    @rahulrahul9411 2 ปีที่แล้ว

    Oru rakshayum illaa...poli....ellavarkkum manasilaakunna avatharanam......👌👌👍👍

  • @gp9638
    @gp9638 3 ปีที่แล้ว +3

    Good work bro

  • @kidsdance2.020
    @kidsdance2.020 2 ปีที่แล้ว +9

    I have a doubt sir, please don't ignore!
    If light passes curved at places where space time is curved,it will also occur at space where earth stays. Isn't?
    If so, how light reaches earth instead of curving due to the gravity?
    I am a school student and asking this in the basis of curiosity. Please reply sir

    • @athulsaji672
      @athulsaji672 2 ปีที่แล้ว

      Daaaaaa panni

    • @ameekmugames9681
      @ameekmugames9681 2 ปีที่แล้ว +2

      Hello thanks for calling me 'sir'
      Light can be curved due to gravity but we won't notice it because Earth gravity is not that strong.
      Objects that have strong gravity
      Like black holes can effectively curve and even trap light.

    • @unaise
      @unaise 2 ปีที่แล้ว +1

      Sun is much bigger than earth. And light from sun emits in every direction not just only towards earth. So some light will enter into earth’s atmosphere.

    • @ya_a_qov2000
      @ya_a_qov2000 11 หลายเดือนก่อน

      You don't have to call anyone 'Sir'. Give respect and take respect. We all are equal.

  • @eldose.5899
    @eldose.5899 ปีที่แล้ว +1

    Kidu... 🔥🔥🔥🔥🔥

  • @ashikblackhands6736
    @ashikblackhands6736 2 ปีที่แล้ว

    Thanks alot my friend for this wonderful knowledge video 🥰🥰🤗🤗