ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട്,തിരുവനന്തപുരം എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് Phone ,9947637707
സുഹൃത്തേ ഒരു കാര്യം ഉപയോഗിച്ചോളൂ എന്ന് പറയുന്നതിന് മുമ്പ് നിർബന്ധമായും നമ്മൾ പറയേണ്ട കാര്യങ്ങൾ ആണ് ആ പ്രശ്നങ്ങൾ എന്തുകൊണ്ട് വരുന്നു .പ്രശ്നം ഉണ്ട് എന്നതിന്റെ ലക്ഷണം എന്ത് എന്തുകൊണ്ട് ഉപയോഗിക്കണം എത്ര അളവിൽ ഉപയോഗിക്കണം എന്തിൽ നിന്നും ഈ പ്രോടീൻ കിട്ടും ഏറ്റവും നല്ല കോൺടെന്റ് എന്താണ് .ഇത്രയും കാര്യങ്ങൾ പറയണം .അതല്ലാതെ എന്തെങ്കിലും കേൾക്കുന്ന പാതി അല്ലങ്കിൽ പരസ്യം കാണുന്നപാടേ തനിക്കു ഇത് ആവശ്യമാണോ തനിക്കു ഗുണം കിട്ടുമോ ഇതൊന്നും അറിയാതെ ആ പറയുന്നത് കേട്ടു എന്ന ഞാനും കഴിക്കുവാ എന്ന് പറഞ്ഞു കഴിക്കുന്നവർത്തിക്കു വേണ്ടി ചെയ്യുന്ന ഒരു വീഡിയോ അല്ലിത് .ഇത് ഒരു എഡ്യൂക്കേഷണൽ ചാനൽ ആണ് സ്വന്തം ആരോഗ്യപ്രശ്നം മനസ്സിലാക്കാനും പരിഹാരം അറിയാനും ആഗ്രഹിക്കുന്നവർക്ക് വേണ്ടി മാത്രം ചെയ്യുന്ന വീഡിയോ ആണിത് .ഈ വീഡിയോയുടെ പർപ്പസ് തന്നെ എടുകേട്ടു ചെയ്യുക എന്നുള്ളത് മാത്രമാണ് .ഓം ക്രീം കുട്ടിച്ചാത്താ എന്ന് പറയുമ്പോ രോഗം മാറണം എന്ന് ആഗ്രഹിച്ചു ദയവായി നമ്മുടെ വിഡിയോകൾ കാണാതിരിക്കുക .അറിവ് നേടണം എന്നത് ആണ് ആഗ്രഹം എങ്കിൽ മടിക്കാതെ കാണുക .അതല്ല താങ്കളുടെ ആവധ്യം മാത്രമാണ് പ്രഥമ പരിഗണന എങ്കിൽ താങ്കൾക്ക് ആവശ്യമെന്നു തോന്നുന്ന ഭാഗം മാത്രം കാണുക .അതിനായി വിഡിയോയിൽ ചാപ്റ്റർ ഓപ്‌ഷനും അതിന്റെ ടൈമിങ്ങും കൊടുത്തിട്ടുണ്ട്
@@BaijusVlogsOfficialnian oru medical staf Anu athu kondu ende opinion paranjathe ullum pinne short and sweet this word my habit Anu athu kondu paranjathe ullum
@piriyamanathozhipiriyamana3027 താങ്കൾ ഒരു മെഡിക്കൽ സ്റ്റാഫ് ആയതുകൊണ്ട് ഈ പറഞ്ഞ കാര്യങ്ങൾ താങ്കൾക്ക് അറിയാവുന്നതുകൊണ്ട് അത് അറിയേണ്ട കാര്യമില്ല സ്വാഭാവികമായും അറിയുന്ന കാര്യങ്ങൾ കേട്ടിരിക്കുന്നത് ബോറും ആകും.പക്ഷേ അങ്ങനെ ആണോ സദ്ധാരണക്കാരിൽ സദ്ധാരണക്കാർ ആയ മെഡിക്കൽ പരമായി ഒരു അറിവും ഇല്ലാത്ത ആളുകൾ .നമ്മൾ വീഡിയോ ചെയ്യുന്നത് അവർക്ക് വേണ്ടി മാത്രമാണ് .മെഡിക്കലി അറിവുള്ളവർ ഇതു കണ്ടിരിക്കണം എന്നുള്ള അഭിപ്രായം നമുക്കും ഇല്ല
ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട്,തിരുവനന്തപുരം എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്
Phone ,9947637707
മാംസഹാരം കഴിക്കാത്തവർക്ക് എന്താണ് ചെയ്യേണ്ടത്.
Thanks Dr for your valuable video...Dr oru nalla collagen supplement nirdesikkamo....
Good information 👍
Dr enthanu kazhikunnath prayam chellumthorum chrupam thonnunnallo entha rahasym😍
Dr. Bunion big toe correct നെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവർ എന്തു ചെയ്യണം....കഴിക്കണം?
Thankyou thankyou so much
Great info 👍👍
പോത്തുക്കാൽ 👍👍👍👍സൂപ്പർ
Gelatin Knox unflavoured
നല്ല അറിവുകൾ താങ്ക്സ് ഡിയർ ❤️
Full tension ann ley😊
Marain എന്ന് പറയുന്നത് Tablet ആയിട്ടാണോ കിട്ടുക
ആടിന്റെ കാൽ ആയാലോ
Oru medical history kazhinju innalum kariyam enthanu parayilla 2or 3 minit parayan ulla kariyame ullum
സുഹൃത്തേ ഒരു കാര്യം ഉപയോഗിച്ചോളൂ എന്ന് പറയുന്നതിന് മുമ്പ് നിർബന്ധമായും നമ്മൾ പറയേണ്ട കാര്യങ്ങൾ ആണ് ആ പ്രശ്നങ്ങൾ എന്തുകൊണ്ട് വരുന്നു .പ്രശ്നം ഉണ്ട് എന്നതിന്റെ ലക്ഷണം എന്ത് എന്തുകൊണ്ട് ഉപയോഗിക്കണം എത്ര അളവിൽ ഉപയോഗിക്കണം എന്തിൽ നിന്നും ഈ പ്രോടീൻ കിട്ടും ഏറ്റവും നല്ല കോൺടെന്റ് എന്താണ് .ഇത്രയും കാര്യങ്ങൾ പറയണം .അതല്ലാതെ എന്തെങ്കിലും കേൾക്കുന്ന പാതി അല്ലങ്കിൽ പരസ്യം കാണുന്നപാടേ തനിക്കു ഇത് ആവശ്യമാണോ തനിക്കു ഗുണം കിട്ടുമോ ഇതൊന്നും അറിയാതെ ആ പറയുന്നത് കേട്ടു എന്ന ഞാനും കഴിക്കുവാ എന്ന് പറഞ്ഞു കഴിക്കുന്നവർത്തിക്കു വേണ്ടി ചെയ്യുന്ന ഒരു വീഡിയോ അല്ലിത് .ഇത് ഒരു എഡ്യൂക്കേഷണൽ ചാനൽ ആണ് സ്വന്തം ആരോഗ്യപ്രശ്നം മനസ്സിലാക്കാനും പരിഹാരം അറിയാനും ആഗ്രഹിക്കുന്നവർക്ക് വേണ്ടി മാത്രം ചെയ്യുന്ന വീഡിയോ ആണിത് .ഈ വീഡിയോയുടെ പർപ്പസ് തന്നെ എടുകേട്ടു ചെയ്യുക എന്നുള്ളത് മാത്രമാണ് .ഓം ക്രീം കുട്ടിച്ചാത്താ എന്ന് പറയുമ്പോ രോഗം മാറണം എന്ന് ആഗ്രഹിച്ചു ദയവായി നമ്മുടെ വിഡിയോകൾ കാണാതിരിക്കുക .അറിവ് നേടണം എന്നത് ആണ് ആഗ്രഹം എങ്കിൽ മടിക്കാതെ കാണുക .അതല്ല താങ്കളുടെ ആവധ്യം മാത്രമാണ് പ്രഥമ പരിഗണന എങ്കിൽ താങ്കൾക്ക് ആവശ്യമെന്നു തോന്നുന്ന ഭാഗം മാത്രം കാണുക .അതിനായി വിഡിയോയിൽ ചാപ്റ്റർ ഓപ്‌ഷനും അതിന്റെ ടൈമിങ്ങും കൊടുത്തിട്ടുണ്ട്
@@BaijusVlogsOfficialnian oru medical staf Anu athu kondu ende opinion paranjathe ullum pinne short and sweet this word my habit Anu athu kondu paranjathe ullum
@piriyamanathozhipiriyamana3027 താങ്കൾ ഒരു മെഡിക്കൽ സ്റ്റാഫ് ആയതുകൊണ്ട് ഈ പറഞ്ഞ കാര്യങ്ങൾ താങ്കൾക്ക് അറിയാവുന്നതുകൊണ്ട് അത് അറിയേണ്ട കാര്യമില്ല സ്വാഭാവികമായും അറിയുന്ന കാര്യങ്ങൾ കേട്ടിരിക്കുന്നത് ബോറും ആകും.പക്ഷേ അങ്ങനെ ആണോ സദ്ധാരണക്കാരിൽ സദ്ധാരണക്കാർ ആയ മെഡിക്കൽ പരമായി ഒരു അറിവും ഇല്ലാത്ത ആളുകൾ .നമ്മൾ വീഡിയോ ചെയ്യുന്നത് അവർക്ക് വേണ്ടി മാത്രമാണ് .മെഡിക്കലി അറിവുള്ളവർ ഇതു കണ്ടിരിക്കണം എന്നുള്ള അഭിപ്രായം നമുക്കും ഇല്ല
ഓമേഘ 6 എന്നാൽ എന്താ 🤣😂
Fish oil tablt
O Megha 6ennam😅
Omega