കൈയില്‍ കഴപ്പും തരിപ്പും ശരീരം നല്‍കുന്ന അപകട സൂചന ശ്രദ്ധിക്കുക

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 672

  • @shiburshibur7792
    @shiburshibur7792 2 ปีที่แล้ว +11

    താങ്ക്സ് ഡോക്ടർ ഞാൻ അറിയാൻ ആഗ്രഹിച്ച കാര്യങ്ങളാണ് പറഞ്ഞു തന്നത് വളരെ നന്ദി എന്റെ കൈക്ക് ഇതേ പ്രശ്നങ്ങൾ എല്ലാ ഉണ്ട്

  • @luckyman5454
    @luckyman5454 3 ปีที่แล้ว +10

    വളരെ നല്ല ഒരു കാര്യം പറഞ്ഞ് തന്നതിന് ഡോക്ടർക്ക് നന്ദി ....🙏🙏🙏🙏

  • @jafarsadique6653
    @jafarsadique6653 2 ปีที่แล้ว +22

    സാധാരണക്കാർക്ക് മനസ്സിലാകുന്ന രൂപത്തിൽ നന്നായിട്ട് അവതരിപ്പിച്ചു വളരെ നന്ദി

    • @rajanimb7267
      @rajanimb7267 ปีที่แล้ว

      Ente muthukilaayi oru 45adi pokkathil ninnu oru tenga veenu .vedanak anneram poi oru injection edthu.epo 40divasam kazhinju.kure ayi kaikalku vallatha kattukazhapum vedanum aanu.onum cheyan oknilla.enthanu cheyyandath?eth doctor ne aanu kanandathu?

  • @rajanviswanathan1085
    @rajanviswanathan1085 3 ปีที่แล้ว +12

    നല്ല രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു God bless you sir

  • @nisargafoor823
    @nisargafoor823 2 ปีที่แล้ว +2

    Enthu nalla doctor peadipikathe nalla reethiyil paranju .

  • @gigijoby8551
    @gigijoby8551 3 ปีที่แล้ว +10

    Very good information
    Thank you Doctor 🙂

  • @clementfurtal5316
    @clementfurtal5316 3 ปีที่แล้ว +3

    Dr.thanks I am facing some problem with my left hand.

  • @chathankoya
    @chathankoya 3 ปีที่แล้ว +10

    Dr കണ്ടാലറിയാം രോഗിയാണെന്നു
    See the breathing sound

  • @luckybeauty9210
    @luckybeauty9210 8 หลายเดือนก่อน +4

    ഹായ് സർ, എനിക്ക് എന്റെ കൈയിൽ കരണ്ടടിക്കുന്ന ഫീലിംഗ്സ് ആണ് ഉണ്ടാകുന്നത്, പിന്നെ ചൊറിച്ചിലും അനുഭവപ്പെടാറുണ്ട്, സർ വിഡിയോയിൽ പറഞ്ഞു തന്ന കാര്യം വെക്തമായി, എനിക്ക് ഷുഗർ ഉണ്ട്. സർ പറഞ്ഞ കാര്യങ്ങൾ ഫോളോ ചെയ്യാൻ ശ്രെമിക്കും, ഈ ഒരു വിഡീയോ ചെയ്തതിനു വളരെ നന്ദി 🙏🙏🙏

  • @minik.k2037
    @minik.k2037 3 ปีที่แล้ว +8

    ഡോക്ടർ. എനിക്കും ചില ദിവസങ്ങളിൽ വലതു shoulder, neck-ന് വേദനയും, രാത്രിയിൽ കൈക്കു മരവിപ്പും ഉണ്ടാകാറുണ്ട്. Ortho Doctor -നെ കാണിച്ചപ്പോൾ X-ray എടുത്തു. spontilosis ന്റെ ആരംഭമാണെന്നു പറഞ്ഞു കുറച്ചു tablet കഴിച്ചു ഇപ്പോഴും ഉണ്ട്. Computer ഉപയോഗിക്കുന്നുണ്ട്. ഇനിയേതു Doctor നെ കാണണം

    • @BabyMemorialHospital
      @BabyMemorialHospital 3 ปีที่แล้ว

      വ്യായാമം ചെയ്യാറുണ്ടോ ? കുറച്ച നടക്കാൻ ശ്രമിക്കുക
      വേറെ ഡോക്ട്ടറെ കാണണം എന്നില്ല, ആ ഡോക്ടറെ തന്നെ കണ്ടാൽ മതിയാകും
      കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വാട്സപ്പ് നമ്പർ ആയ 9061122666 എന്ന നമ്പറിൽ മെസ്സേജ് അയച്ചാൽ ഡോക്ടർ നിഖിൽ സി എസ് (Dr. Nikhil CS, Consultant Orthopedician, Baby Memorial Hospital, Calicut) മറുപടി നൽകുന്നതായിരിക്കും

    • @sumairasameer6659
      @sumairasameer6659 2 ปีที่แล้ว +2

      Enikk we same prblm und...onnurangi kurach kayiyumbo kai shoulder muthal kay thaye vare oru tharippum kadachilumund ...ith enthenkilum asukamaano

  • @vanajasa6575
    @vanajasa6575 2 ปีที่แล้ว +2

    Very good information. Thank you

  • @bekind-o8l
    @bekind-o8l 3 วันที่ผ่านมา

    Sir,can X ray diagnose Carpel Tunel Syndrome?
    Thankyou

  • @Kmsalina-q5t
    @Kmsalina-q5t หลายเดือนก่อน

    എൻ്റെ തള്ളവിരൽ. നു നല്ല വേദന ആണ്. ചില സമയം ഉളുക്ക് പോലെയും ഉണ്ടു തരിപ്പും ഉണ്ടു. ഷുഗർ patient ആണ്

  • @marymalamel
    @marymalamel 2 ปีที่แล้ว +3

    Your presentation is awesome Thankyou

  • @elsammaraja5860
    @elsammaraja5860 3 ปีที่แล้ว +4

    Dr..
    Can you pl explain Frozen shoulder,the symptoms and remedy..
    Tks..

    • @BabyMemorialHospital
      @BabyMemorialHospital 3 ปีที่แล้ว +1

      Usually in frozen shoulder stiffness and pain in is the main symptoms.
      usually occurs commonly in people with diabetes.
      Treatment involves physiotherapy and sometimes steroid injection can also help, In some cases, surgery will help in loosening the joint.

  • @izzasgalaxy9832
    @izzasgalaxy9832 3 ปีที่แล้ว +2

    അറിവ്കൾ നൽകിയതിന് നന്ദി

  • @lalyjoy7995
    @lalyjoy7995 2 ปีที่แล้ว

    സാർ, എന്റെ പേര് ലാലി 53 വയസ്. എനിക്ക് വിരലിൽ മടക്കുമ്പോൾ നല്ല വേദന ഉണ്ട്. രാത്രിയിൽ കൂടുതൽ ഉണ്ട് മരവിപ്പും ഉണ്ട്. ഫോൺ കയ്യിൽ പിടിച്ചാൽ മരവിപ്പ് ഉണ്ട്. കുറെ പ്രാവശ്യം വിരൽ മടക്കി നൂർത്തൽ മാറുന്നുണ്ട്. ഞാൻ തൈറോയ്ഡ് ന് മരുന്ന് കഴിക്കുന്നുണ്ട് 5വർഷം ആയി. Thyronorm 100mg. THS 4.

  • @likhithaanil913
    @likhithaanil913 3 ปีที่แล้ว +17

    നല്ല അവതരണം.

    • @augustineca5241
      @augustineca5241 3 ปีที่แล้ว

      Sir, I have listened your description about pain and related problems. I met with an accident and got severe injury in spinalcord and the whole body was paralaised about six years ago. And after so many well wisher, s prayer , oil massage and herbal madicines now I can walk about half km. But i am suffering from my wrist pain and all connected problems as you narrated. What can i do for this. I am waiting for your kind advice.

    • @BabyMemorialHospital
      @BabyMemorialHospital 3 ปีที่แล้ว

      @@augustineca5241 Its better to get evaluated by an orthopedic surgeon, it might be an extension to your current spine related issues.

    • @amritha6303
      @amritha6303 3 ปีที่แล้ว

      🤩

  • @muthumanees181
    @muthumanees181 4 หลายเดือนก่อน

    Thank you sir enikkum und dr operatio cheyyan paranjittund

  • @salbanakj8994
    @salbanakj8994 3 ปีที่แล้ว +2

    nalla avadaranam thanks docr

  • @AjithaAji-j9k
    @AjithaAji-j9k 8 หลายเดือนก่อน

    Enikkund eee disease Dr nallathay parenju manassilakki

  • @aishamariyam3198
    @aishamariyam3198 หลายเดือนก่อน

    Dr.paranja.poleyulla.lakshanangal.enikkum.undaakaarund.expecialy.mobil.pidikkumbolum.chool.upayogikkumbolum

  • @reenanp2676
    @reenanp2676 3 หลายเดือนก่อน

    Thanks doctor good lnformation 🙏🏻

  • @thumba404
    @thumba404 2 ปีที่แล้ว +4

    Dear Dr,
    Compression wrist l maathrame undakuvullo ??

  • @SindhusCurryWorld
    @SindhusCurryWorld 3 ปีที่แล้ว +8

    Thank you for sharing this information

  • @ManiMani-ku8dd
    @ManiMani-ku8dd ปีที่แล้ว

    സർ ഞാൻ നാട്ടിൽ ഇല്ല ഞാൻ മലേഷ്യയിൽ പാചക കാരാനാ ണ് എനിക്ക് ഈ പറഞ്ഞ അസുഖം ഉണ്ട് നാട്ടിൽ വരാൻ പറ്റുന്ന അവസ്ഥ അല്ല ആയതു കൊണ്ട് എനിക്ക് അസുഖം മാറാൻ ഞാൻ എന്തു ചെയ്യണം ഇവിടെ ഹോസ്പിറ്റലിൽ നല്ല പൈസ വരും ആയതു കൊണ്ടു ഒരു ഒറ്റമൂലി പറഞ്ഞു തരുമോ?

  • @manseeranasar8375
    @manseeranasar8375 3 ปีที่แล้ว +1

    ഡോക്ടർ എനിക്കും ഈ അനുഭവം ഉണ്ട് 12 വർഷമായി തുടങ്ങിയിട്ട് ഏതു സൈഡ് ആണോ ചരിഞ്ഞു കിടക്കുന്ന ആ സൈഡിലെ കൈ തിരിച്ചിട്ടു തോളു വരെ വേദനയാണ് കൈ മടക്കി വെച്ച് കിടന്നാലും വേദനയാണ് രണ്ടു സൈഡിലും അനുഭവപ്പെടാറുണ്ട് ബ്ലോക്ക് ടെസ്റ്റ് നടത്തി കുഴപ്പമില്ല എന്ന് ഡോക്ടർ പറഞ്ഞു ഉറങ്ങാൻ പറ്റുന്നില്ല ഇതിന് എന്ത് ചെയ്യണംDr

  • @holyharpmelodies8557
    @holyharpmelodies8557 2 ปีที่แล้ว

    വളരെ നന്നായിരിക്കുന്നു

  • @binnyshaji2809
    @binnyshaji2809 3 ปีที่แล้ว +12

    താങ്ക്സ് ഡോക്ടർ

  • @lijomolalex3960
    @lijomolalex3960 3 ปีที่แล้ว +7

    Thanks for information 🙏

  • @sudeesudeesh7290
    @sudeesudeesh7290 3 ปีที่แล้ว +103

    എന്റെ കൈക്ക് ഭയങ്കര വേദന ആണ്. കൈയുടെ മുട്ട് മുതൽ വിരൽ വരെ. രണ്ടുകയും രാത്രി ഉറങ്ങാൻ പറ്റുന്നില്ല. ഫോൺ പോലും 10 മിനിറ്റ് കയ്യിൽ വെക്കാൻ പറ്റില്ല. സൂചി കുത്തി കയറുന്ന പോലുള്ള വേദന ആണ് 😵😵😵

    • @selinjoy5584
      @selinjoy5584 3 ปีที่แล้ว +2

      Ortho dr റെ കാണുക

    • @sreekuttisreekutti39
      @sreekuttisreekutti39 2 ปีที่แล้ว +9

      എനിക്കും അതെ അവസ്ഥ ആണ്

    • @ഗ്രീൻലീഫ്
      @ഗ്രീൻലീഫ് 2 ปีที่แล้ว +4

      @@selinjoy5584 വീട്. ആലപ്പുഴയാണോ. നല്ല. ഡോക്ടർ. ആലപ്പുഴയിൽ. ഉണ്ട്.

    • @jollyanil1668
      @jollyanil1668 2 ปีที่แล้ว

      Thanku dr.

    • @midhin2472
      @midhin2472 2 ปีที่แล้ว

      Hi

  • @vpcmenon1444
    @vpcmenon1444 3 ปีที่แล้ว

    Thank u. How much expenditure will be for the operation?

  • @pmjemma4090
    @pmjemma4090 2 ปีที่แล้ว +2

    ലളിതമായ അവതരണം🙏🙏🙏

  • @sindhukumarips5114
    @sindhukumarips5114 9 หลายเดือนก่อน

    Good information.Thank you Dr.

  • @vasujayaprasad6398
    @vasujayaprasad6398 3 ปีที่แล้ว +5

    നിസ്സാരമായി നസൃ൦ ചെയ്തു ആയുർവേദം മാറ്റു൦

    • @TechArtByShebi
      @TechArtByShebi 3 ปีที่แล้ว

      uzhichill kond marumo

    • @vasujayaprasad6398
      @vasujayaprasad6398 3 ปีที่แล้ว

      @@TechArtByShebi ഉപയോഗിക്കുന്ന മരുന്നു എണ്ണ വേണ്ടതാകണ൦

    • @TechArtByShebi
      @TechArtByShebi 3 ปีที่แล้ว

      @@vasujayaprasad6398 manassilayilla

    • @vasujayaprasad6398
      @vasujayaprasad6398 3 ปีที่แล้ว +1

      @@TechArtByShebi എണ്ണ പലതരമുണ്ടു. വൈദൃനെ കണ്ടു ശരീര പ്ക്രുതി മനസ്സിലാക്കി മരുന്നു നൽകു൦

    • @TechArtByShebi
      @TechArtByShebi 3 ปีที่แล้ว

      @@vasujayaprasad6398 kk

  • @sehlasaleem8071
    @sehlasaleem8071 3 ปีที่แล้ว +1

    Thanks doctor good information

  • @rajimuraleedharan1855
    @rajimuraleedharan1855 2 ปีที่แล้ว +3

    Sir, your presentation is simple to understand all

  • @MohanMohan-of7mf
    @MohanMohan-of7mf 3 ปีที่แล้ว

    സാർ പറഞ് തന്നത് നന്നായി. ഞാൻ ഒരു കാർ പെന്റർ ആണ് . എന്റെ കൈയ്യിൻ ഉള്ള നടിയിൽ നീര് വന്ന് ഭയങ്കര വേദന . എല്ലിന്റെ ടോക്ടറെ കണ്ട് ഗുളിക തന്നു . കുറവില്ലെങ്കിൽ കൈ. കീറണം എ ന്നാണ് പറഞത്.. ദയവ് ചെയ്ത് ടോക്ടർ സാർ ഒരു മറുപടി തരുമോ

  • @gigishaji3398
    @gigishaji3398 3 ปีที่แล้ว +15

    എനിക്ക് കിടന്ന് ഉറങ്ങുമ്പോൾ 1 മണിക്കൂറ് കഴിഞ്ഞാൽ എൻ്റെ കൈ തണുത്ത് രക്ത ഓട്ടം ഇല്ലത്ത പോലെ തളർന്ന് പോകുന്നു മറ്റേ കൈ കൊണ്ട് എടുത്ത് തിരുമ്മി കുടയുമ്പോൾ പഴയ പോലെ ആകുന്നു എന്താണ് കാരണം

    • @sunithanedumoncavu7202
      @sunithanedumoncavu7202 7 หลายเดือนก่อน

      Me

    • @babykgeorge6883
      @babykgeorge6883 5 หลายเดือนก่อน +2

      എനിക്കും same

    • @babykgeorge6883
      @babykgeorge6883 5 หลายเดือนก่อน +2

      എന്റെ കയ്യിൽ നിന്ന് പ്രതീക്ഷിക്കാതെ സാധനങ്ങൾ തെറിച്ചു പോകാറുണ്ട്

    • @sugilasrecipes9585
      @sugilasrecipes9585 5 หลายเดือนก่อน +1

      എനിക്കും ഇതുപോലെ ആണ്, ടെൻഷൻ കൂടിയാൽ അന്ന് കൂടുതൽ ഉണ്ടാകും

    • @mrinalinip3508
      @mrinalinip3508 2 หลายเดือนก่อน

      Enikum

  • @sreekaladas5103
    @sreekaladas5103 3 ปีที่แล้ว +1

    Sir, ഇതേ പ്രശനങ്ങളാണ് എനിക്ക്.6 മാസമായി തുടങ്ങിയിട്ട്. ന്യൂറോ സർജനേ കണ്ടപ്പോൾ നേർവ്സിന് കുഴപ്പം ഇല്ല എന്ന് പറഞ്ഞു. എപ്പോഴും കൈ ചുരുട്ടാൻ പറ്റാതെ വേദനയാണ്. തരിക്കുകയും പുകയുകയും ചെയ്യുന്നു. ആയുർ വേദം കഴിച്ചപ്പോൾ ആ സമയത്ത് കുറയുന്നു. മരുന്ന് കഴിക്കാതിരുന്നാൽ ഈ അവസ്ഥ വീണ്ടും വരുന്നു. എഴുതാൻ കൈ വഴങ്ങുന്നില്ല എന്നതണ് എന്നെ വല്ലാതെ വിഷമിപ്പിക്കുന്നത്. എന്തായാലും ഡോക്ടർ തന്ന അറിവിന്‌ ഒരുപാട് നന്ദി.

    • @BabyMemorialHospital
      @BabyMemorialHospital 3 ปีที่แล้ว

      നല്ല ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഒരു ഡോക്ടറെ കണ്ട കൃത്യമായ കാരണം കണ്ടെത്താൻ ശ്രമിക്കുക .
      കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വാട്സപ്പ് നമ്പർ ആയ 9061122666 എന്ന നമ്പറിൽ മെസ്സേജ് അയച്ചാൽ ഡോക്ടർ നിഖിൽ സി എസ് (Dr. Nikhil CS, Consultant Orthopedician, Baby Memorial Hospital, Calicut) മറുപടി നൽകുന്നതായിരിക്കും

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx 3 หลายเดือนก่อน

    വളരെ നന്ദി Dr

  • @naseeranoushad3957
    @naseeranoushad3957 3 ปีที่แล้ว +13

    Thank you very much Dr🙏🏻🙏🏻🙏🏻

    • @alavihaji9003
      @alavihaji9003 3 ปีที่แล้ว

      Good moning
      Hai
      Sar

    • @alavihaji9003
      @alavihaji9003 3 ปีที่แล้ว

      Njan saudi Arabia
      Njan Ningalude vidio kandu

  • @joshykj5726
    @joshykj5726 3 ปีที่แล้ว +2

    Very good information sir

  • @yaallah1888
    @yaallah1888 3 ปีที่แล้ว +6

    Ente വലത് കയ്യിലാണ് സർ പറഞ്ഞ വേദനയും തരിപ്പും

  • @koyakoyakpk6121
    @koyakoyakpk6121 3 ปีที่แล้ว +4

    സർ,
    എന്റെ വലത് കൈപ്പത്തി ഒരാഴ്ച ആഴി ചിലസമയങ്ങളിൽ കുറഞ്ഞ തോതിൽ തരിപ്പുണ്ടാകും,സർ ഞാൻ എന്താണ് ചെയ്യേണ്ടത്

  • @rajank5355
    @rajank5355 3 หลายเดือนก่อน

    Dr സാർ എന്റെ ഭാര്യക്ക് ഇതേ പ്രശ്നം ഉണ്ടായി സാർ ഇത് ഓപ്പറേഷൻ ചെയ്തു ഒരു മാംസ കഷ്ണം എടുത്തു കളഞ്ഞു ഇപ്പോൾ കുറച്ചു വേദന അനുഭവപെടുന്നു ഇതിന് പരിഹാരം pls 🙏

  • @rajendranvayala7112
    @rajendranvayala7112 3 ปีที่แล้ว +2

    കൈവിരലുകൾ രാവിലെ ചുരുട്ടിയുംമടക്കിയും ചെറുപന്ത് ഉപയോഗിച്ച് മർദ്ദനം ചെയ്തുംശീലിച്ചാലും നല്ലതൈലംഉപോഗിച്ച്ചെറുതായിപുരട്ടിഒരുവശത്തേക്കുമാത്രം തടകിയാലുംപ്രായേണ ഇത്മാറികാണുന്നു

  • @jolsinirajappan2584
    @jolsinirajappan2584 หลายเดือนก่อน

    Good information 🙏🏻🙏🏻

  • @JameelaAk-bd5hx
    @JameelaAk-bd5hx หลายเดือนก่อน

    ഈ അസുഖം എനിക് ഉണ്ടായിരുന്നു രണ്ടു കൈയും ഓപ്പറേഷൻ കഴിഞ്ഞു നാലു വർഷമായി ഇപ്പോൾ ഒരു കുഴപ്പവും ഇല്ല

  • @philominajoy3809
    @philominajoy3809 3 ปีที่แล้ว +3

    Sir എനിക്ക് ഒരു കൈ തരിപ്പ് ഉണ്ടായിട്ട് തോളിന്റെ താഴെ വന്നിട്ട് അവിടെ മസിൽ കട്ട് കഴപ്പാണ് കൈ pathiyude അറ്റം മുതൽ തോൾ വരെ പെരുകും ഇപ്പോൾ ഭയങ്കര വേദന യാണ്‌

    • @BabyMemorialHospital
      @BabyMemorialHospital 3 ปีที่แล้ว

      ഒരു ഓർത്തോ ഡോക്ടറെ കണ്ട പരിശോധന നടത്തുക, ചിലപ്പോൾ SPINE സംബന്ധമായ കാര്യങ്ങൾ കൊണ്ടാകാം ഇത്

  • @shylashareef9160
    @shylashareef9160 3 ปีที่แล้ว +3

    I have it..... Very useful information 👍... Thank u sir

  • @sujarajan2110
    @sujarajan2110 3 ปีที่แล้ว +9

    എന്റെ വലതു കൈ മുകളിൽ മുതൽ താഴോട്ട് വേദനയും മരവിപ്പും ആണു നടുക്കത്തെ വിരൽ ഭയങ്കര മരവിപ്പും വേദനയും annu.

    • @shihabudeenpm5999
      @shihabudeenpm5999 3 ปีที่แล้ว

      എനിക്കും ഉണ്ട് ഇതേ പോലെയെല്ലാം കൈമുട്ടിന്റെ ഇടത് ഭാഗത്ത് ഒരു ചെറിയ മുഴയും ഉണ്ട് .

    • @robertpushparajan3455
      @robertpushparajan3455 3 ปีที่แล้ว

      Epo kuravundo

    • @jasnaz6572
      @jasnaz6572 6 หลายเดือนก่อน

      Enteyum

  • @Sumathisathish-cb5hc
    @Sumathisathish-cb5hc 3 ปีที่แล้ว +1

    Thank u soo much sir, my husband got same problem. He is working in ship.

    • @BabyMemorialHospital
      @BabyMemorialHospital 3 ปีที่แล้ว

      it better to get an evaluation done and treat it at the earliest, for some people exercise shown in the video might help.

  • @adithyanm2422
    @adithyanm2422 4 หลายเดือนก่อน

    സാർ എനിക്ക് ഈൗ അസുഖം ഉണ്ടായിരുന്നു ഓപ്പറേഷൻ ചെയ്തു ഇപ്പോൾ 5 വർഷം ആയി തരിപ്പ് മാറിയിട്ടില്ല രണ്ടു വിരൽ ഇപ്പോഴും തരിച്ചരിക്കുകയാണ്

  • @abdulazeezazeez987
    @abdulazeezazeez987 3 ปีที่แล้ว +30

    സർ, ഉറക്കത്തിൽ രണ്ട് കൈ തലങ്ങളും നല്ല തരിപ്പാണ് ഉറക്കം ഉണർന്ന് പോവും. എന്താണ് പരിഹാരമാർഗ്ഗം.

  • @achuaslalluz1067
    @achuaslalluz1067 3 ปีที่แล้ว

    എനിക്ക് വലത് കൈയിലാണ് നേരമ്പ് കുടുങ്ങി എന്നണ് പറഞ്ഞത് പക്ഷെ ഇപ്പോ തോൾ മുതൽ നല്ല വേദന യാണ് ഓപ്പറെഷൻ വേണം എന്നു parunnu

  • @bindunithu813
    @bindunithu813 3 ปีที่แล้ว +9

    Doctor enikku orupadu upakaramayi e video thank u very much sir❤️❤️

  • @prasanth3177
    @prasanth3177 3 ปีที่แล้ว +2

    Thanks doctor

  • @rajinamv2328
    @rajinamv2328 3 ปีที่แล้ว +5

    സർ, എനിക്ക് വലത് കൈയ്ക്ക് ഇതു പോലെയുണ്ട്. രാത്രിയാണ് കൂടുതൽ പിന്നെ രാവിലെ എഴുന്നേറ്റാൽ കൈ തടവി, തടവി ചൂടാക്കുകയാണ് ചെയ്യുന്നത്.

    • @BabyMemorialHospital
      @BabyMemorialHospital 3 ปีที่แล้ว

      ഒരു ഡോക്ടറെ കാണാൻ ശ്രമിക്കുക

  • @prabhakarant.k5835
    @prabhakarant.k5835 3 ปีที่แล้ว +1

    Anoop Menon's sound..good...

  • @vidyavidhu8390
    @vidyavidhu8390 3 ปีที่แล้ว +2

    Enikku kayyu tyarippum kadachilumanu ullathu.. ravile ezhunnetta udan thanne onnum kayyond edukkan sadikkilla.kayyu kuzhanju pokunna poleyanu thonnunnath.ullam kayyil aanu tharippu anubhavappedunnath.. soochikuthunnapole thonnarund..oppam choriyukayum cheyyunnu..valathu kayyanu preshnam...kurachu neram kazhinjal ok akukayum cheyyum...njan enthanu sir cheyyendath.treetment Vendi varumo..????

  • @ratheeshvava4908
    @ratheeshvava4908 2 ปีที่แล้ว +2

    Thank you Dr ...

  • @kabeerkv7139
    @kabeerkv7139 ปีที่แล้ว

    സാർ എനിക്ക് വലതെ കൈയുടെ ചൂണ്ട് വിരലിന്റെ അറ്റത്ത് പള്ള ഭാഗം ഹീറ്റ് ആകുന്നത് പോലെ ഫീൽ . ആദ്യം വല്ലപ്പോഴും ഇപ്പോൾ ഇടക്ക് ഇടക്ക്ണ്ട്. എന്താണ് കാരണം എന്ത് ടെസ്റ്റാണ് ചെയ്യേണ്ടത്.
    അമതമായ മൊബൈലിന്റെ ഫോൺ ടച്ച്ങ്ങ് കാരണം മാണോ .... ഷുഗർ പ്രഷർ നോർമൽ ആണ് .
    ഇടതെ കൈയുടെ നടുവിരൽ ട്രിഗർ ഫിങ്കർ അസുഖവും ഉണ്ട് . ചിലപ്പോൾ മടങ്ങിയാൽ നിർത്തണം കുറച്ചു വേധനയും ഉണ്ട് .
    സാർ ഒന്ന് പറഞ് തരുമോ🙏

  • @sajithakk1791
    @sajithakk1791 3 ปีที่แล้ว

    Sir.... ഞാൻ ഏഴര മാസം ഗർഭിണിയായ സ്ത്രീയാണ്. ആറാം മാസം മുതൽ എനിക്കീ രോഗം കലശലായി തുടങ്ങി. ഗർഭിണി ആകുന്നതിന് മുമ്പ് കത്തിയോ ബസ്സിൻ്റെ കമ്പിയോ കുറച്ച് നേരം പിടിക്ക് വയ്യാരുന്നു. ഗർഭിണിയായപ്പോൾ ആറാം മാസം മുതൽ രാത്രിയും പകലും കിടക്കാൻ പോലും വയ്യാത്ത അവസ്ഥയായി. ഞങ്ങൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം ന്യൂറോളജിസ്റ്റിനെ കണ്ടു. Test ചെയ്തപ്പോൾ കാർപ്പൽ ടണൽ സിൻഡ്രം ആണെന്ന് കണ്ടെത്തി.' രണ്ടു കൈയ്ക്കും ഉണ്ടായിരുന്നു' ഈ അവസ്ഥയിൽ Tablets അത്ര വിശ്വാസ യോഗ്യമല്ലാത്തതിനാൽ |njection ചെയ്യാമെന്നു പറഞ്ഞു. പ്രാണവേദനയായിരുന്നു ചെയ്യുമ്പോൾ .ഇപ്പോൾ 4 ദിവസം കഴിഞ്ഞു. വേദന കുറഞ്ഞു. Sir ഈ Injection ൻ്റെ ഫലം എത്ര നാളത്തേക്ക് ഉണ്ടാകും.. Injection താൽക്കാലിക ശമനത്തിനാണെന്ന് Dr. പറഞ്ഞിരുന്നു. വീണ്ടും വരുമെന്നും പറഞ്ഞു. Sir എനിക്ക് Oparation ചെയ്യേണ്ടി വരുമോ ... ദയവായി മറുപടി തന്നാലും... i🙏

  • @nisabeevi1884
    @nisabeevi1884 3 ปีที่แล้ว +1

    Good useful information

  • @jayanthiyogesh6694
    @jayanthiyogesh6694 3 ปีที่แล้ว

    Good message sir thanks

  • @bindub.d.5267
    @bindub.d.5267 4 หลายเดือนก่อน

    രാവിലേ എഴുന്നേല്ക്കുന്ന സമയത്ത് രണ്ടു കൈയുടേയു വിരലുകൾ മരച്ചതുപോല് വരുന്നു വളയ്ക്കാൻ ബുദ്ധിമുട്ടുപോല് തോന്നുന്നു.ജോലിചെയ്യാൻ തുടങ്ങുമ്പോൾ മാറു

  • @beenajohny8165
    @beenajohny8165 2 ปีที่แล้ว

    ഡോക്ടർ എന്റെ കയ്യിൽ തള്ള വിരലിന്റെ താഴെ കുറച്ചു തടിച്ചു വന്നിട്ടുണ്ട് അവിടെ ഭയങ്കര വേദന ഇടയ്ക്ക് ഉണ്ട്. ഞാൻ പൂക്കളുണ്ടാക്കുകയും പേപ്പർപേന ഉണ്ടാകുകയും ചെയ്യാറുണ്ട് കുറച്ചു ദിവസങ്ങൾ ആയി ഇടതു കൈ ഭയങ്കര കഴപ്പ് സ്ഥിരമായി അല്ല ഇടയ്ക്ക് രാത്രിയോ പകലോ ഉണ്ടാകാറുണ്ട് ഇത് എന്താണെന്ന് പറയാമോ dr

  • @ahamedshareef363
    @ahamedshareef363 2 ปีที่แล้ว +4

    Hi, ഡോക്ടർ
    എന്റെ കൈതണ്ട മുൻഭാഗം ഇടയ്ക്കിടെ നല്ല വേദന ഉണ്ട്, കൈയുടെ (ബൈസപ്സ്, അതിന്റെ താഴെ ) നരമ്പുകൾ നല്ല കടച്ചിൽ, എന്തേലും ഭാരം എടുക്കുമ്പോൾ കൈ വേദന, ചില സമയങ്ങളിൽ കഴുത്തിന്റെ പിൻഭാഗത്തു വേദനയും ഉണ്ടാവാറുണ്ട്, എന്താണ് കാരണം എന്നു വിശദീകരിക്കാമോ?
    യൂറിക്ആസിഡ് 7. ആണ്
    ഷുഗർ നോർമൽടെസ്റ്റ്‌ 145

  • @virendra4995
    @virendra4995 3 ปีที่แล้ว +4

    Doctor I'm from Delhi saw your video it's good enough, I too have some problem with my hands in 2018 my fingers turned blue and started numbness after sometime started problem of folding my fingers seen doctor at safdarjung hospital was said that it's zero negative arthritis had merthotritis weekly once for 2 months it' got ok but on lockdown in 2019 my right hand started swelling now the early morning when I get up swelling on my figures please advice some solutions

    • @BabyMemorialHospital
      @BabyMemorialHospital 3 ปีที่แล้ว +1

      You need a Rheumatoid Arthritis Specialist Opinion, medicine will help you to recover from this up to an extent,

  • @tajjoseph1069
    @tajjoseph1069 3 ปีที่แล้ว +15

    ഈ ഓപ്പറേഷൻ നടത്താൻ എത്ര രൂപ ചിലവ് വരും, സാർ...

  • @sindhuramachandran3570
    @sindhuramachandran3570 3 ปีที่แล้ว +5

    Dr.. njan carpal tunnel release surgery cheyta ആളാണ്... അതി കഠിനമായ വേദനയും തരിപ്പും ഉണ്ടവുന്നൊരു വ്യക്തി ആണ് njan.. surgery ചെയ്തിട്ട് 2weeks ആവുന്നു...but ente വേദനയ്ക്കും tharippinum ഒരു കുറവും ഇല്ല.. ഇത് മാറുമോ dr..

    • @noufalzaaky9661
      @noufalzaaky9661 2 ปีที่แล้ว

      നല്ല മരുന്നുണ്ട് ചിലവ് വരും

    • @smrithyanilkumar7964
      @smrithyanilkumar7964 5 หลายเดือนก่อน

      Epo engana und ..

  • @govindankasthuri12
    @govindankasthuri12 2 ปีที่แล้ว +2

    Hai Dr. എന്റെ കൈ മുട്ടിലും ഷോൾഡറിലും ഒരു മാസമായി വല്ലാതെ കഴപ്പും പെയിനും ഉണ്ടാവുന്നു. ഉറങ്ങാൻ സാധിക്കുന്നില്ല, എഴുതാൻ പറ്റുന്നില്ല. ഒരു പരിഹാരമാർഗം പറഞ്ഞു തന്നാൽ നന്നായിരുന്നു.

    • @sarithak4548
      @sarithak4548 ปีที่แล้ว

      Enikum atha ayirunnu njan Dr kandu xray eduthapol cervical spondylitis anu ennu paranju ipol medicine edukuva

    • @sha6045
      @sha6045 8 หลายเดือนก่อน

      ​@@sarithak4548maariyoo

  • @renjithks5031
    @renjithks5031 11 หลายเดือนก่อน

    Sir,enthe vallathum Kai viral nalla vedhanayum,tharippu aanu,njn aduthulla hospital poye kannichu, doctor parajath NCV test cheithu,athil njarabhukal block aanu oppression veennam ennu paraju

  • @athirasurendran1603
    @athirasurendran1603 3 ปีที่แล้ว +1

    Dr എനിക്ക് കൈയിൽ പൊകച്ചിൽ അനുഭവപ്പെടാറുണ്ട് മുളക് അരച്ച് കൈയിൽ തേച്ച പോലൊക്കെ അന്ന് ഇതെന്താണ് ഇങ്ങനെ വരുന്നത് എന്നറിയില്ലായിരുന്നു പിന്നെ രാത്രി സമയങ്ങളിൽ എന്റെ കൈപ്പത്തിയുടെ വലത് ഭാഗത്തു നല്ല pain അനുഭവ പെടാറുണ്ട് ഞാൻ student ആണ് എന്ത് കൊണ്ടാണ് ഇതെങ്ങനെ വരുന്നത് please replay to this

    • @BabyMemorialHospital
      @BabyMemorialHospital 3 ปีที่แล้ว

      ഈ ലക്ഷണങ്ങൾ കാർപാൽ ടണൽ സിൻഡ്രോം ആകാൻ സാധ്യത ഉണ്ട്, ഒരു ഓർത്തോ ഡോക്റ്ററെ കണ്ട് പരിശോധന നടത്തുന്നത് നല്ലതാണ്.
      കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വാട്സപ്പ് നമ്പർ ആയ 9061122666 എന്ന നമ്പറിൽ മെസ്സേജ് അയച്ചാൽ ഡോക്ടർ നിഖിൽ സി എസ് (Dr. Nikhil CS, Consultant Orthopedician, Baby Memorial Hospital, Calicut) മറുപടി നൽകുന്നതായിരിക്കും

    • @rajeenarasvin9306
      @rajeenarasvin9306 10 หลายเดือนก่อน

      entha karanam

  • @JamshiJamshi-iw1yu
    @JamshiJamshi-iw1yu ปีที่แล้ว

    താങ്ക്യൂ ഡോക്ടർ

  • @azmyworld404
    @azmyworld404 3 ปีที่แล้ว +5

    Oru operation ellathe maattam, Kay thazhe kutti body weight nanny koduth exersice cheytha mathi one month kazhinjal maarum, anubhavamullatha. Enikkum operation paranjit cheyyathe egana maariyath

  • @BindhuJoshy-pg1di
    @BindhuJoshy-pg1di 14 วันที่ผ่านมา

    Nanjilvathavarumbol ath kailakkueragunnu antagilum aduthvakumbolum just thattumbolum thallaviralilninnum najramb veerthuvarunnu eth anthanu

  • @salualex5284
    @salualex5284 3 ปีที่แล้ว

    Very good narration. What is the remedy?how can we overcome it.

    • @goodlifesulu5155
      @goodlifesulu5155 3 ปีที่แล้ว +1

      Block fat.. pokunna oru remedy und contact me

    • @BabyMemorialHospital
      @BabyMemorialHospital 3 ปีที่แล้ว

      Hope you saw the video completely, its been explained in the video.
      More information you can send whatsapp message to 9061122666

  • @_Rinuz
    @_Rinuz หลายเดือนก่อน

    Thank you sir

  • @shyna3004
    @shyna3004 3 ปีที่แล้ว +1

    Thanks Dr.

  • @FaisalBabu-cu5cg
    @FaisalBabu-cu5cg 9 หลายเดือนก่อน +1

    Sir enikk blood test cheyyan kayyil syringe kuthiyappol kayyinte ullanadiyil thripp anubhavappettu pakshe njan ath karyamakkiyilla pinneed avide kadachilayi 1day kzhiyumbol avide veekkam vannirikkunnu ith enth kondan enn sarin ariyamo ariyamenkil paranj tharumo

  • @reethapaulose5049
    @reethapaulose5049 7 หลายเดือนก่อน

    Dr carpel syndrome anu dr kandu ncv test cheythu he suggested surger.lam too confused so to conferm anther dr also

  • @sharijo6024
    @sharijo6024 ปีที่แล้ว

    Enikku nechil endho erikkumpole pinne pinne kayyide thol muthal kazhkkunna pole pinne kay muttu muthal kurchude kuduthal edathu sidil mathram kay engne kudanju njotta vidan nokkum nechu muthal unde

  • @jayasreejayan6018
    @jayasreejayan6018 3 ปีที่แล้ว

    Ente kayi kuzhayude bhagath neerunde vedhana undu Kai thirikkanum padanu

  • @pathuspathuusss5133
    @pathuspathuusss5133 3 ปีที่แล้ว +2

    ഞാൻ ഡോക്ടറിനെ കണ്ടു.. സർജറി വേണം എന്നു പറഞ്ഞു. Kollam.... ജേക്കബ്.

    • @renjusj592
      @renjusj592 3 ปีที่แล้ว +1

      Eniku kazhinju kollam esi

  • @daliyageorge1992
    @daliyageorge1992 ปีที่แล้ว

    Doctor ente left hand il muttinu thazottu nalla kai kazapud.athu ethanu

  • @radhabhanu2155
    @radhabhanu2155 ปีที่แล้ว

    Vilayeriya abhiprayam ❤

  • @absoinstitute
    @absoinstitute 2 ปีที่แล้ว +2

    Sir എനിക് എന്റെ വിരലിലെ ജോയിന്റ് കളിലും ചെറുതായിട്ട് തരിപ്പ് അനുഭവിക്കുന്നുണ്ട്

  • @nishumc2166
    @nishumc2166 ปีที่แล้ว +2

    Sir ,enikk 27 age aan, delivery kazinj 80 dys aayi.pregnency timel thudangiyathan Kai tharipp,randu kaiyyinum orupole und..urangi ezunelkumpol aan adyamoke undayirunnath..epo 2 dys aayitt kunjine eduthu erikkumbozum,phone pidich kurach samayam irikkumbozum okke tharippum vedanayum anubhavapedunnu...ethin doctore kanikkendi varumoo? Pls rply

  • @zuhrabi4341
    @zuhrabi4341 6 หลายเดือนก่อน

    കയിലെ തരിപ്പിന് ഓപ്പറേഷൻ കഴിഞതിന് ശേഷം തള്ളവിരൽ മടങ്ങുന്നില്ല കുറെ മരുന്ന് കഴിച്ചു തള്ളവിരലിന് ഇൻജക്ഷനും വെച്ച് ഒരു വർഷം കഴിഞ്ഞു എന്ത് ചെയ്യും വേധനയും ഉണ്ട്

  • @SunilkumarSunilkumarv-sk9oi
    @SunilkumarSunilkumarv-sk9oi 6 หลายเดือนก่อน

    Thanks

  • @shukoorthangalvatanapallys8866
    @shukoorthangalvatanapallys8866 3 ปีที่แล้ว +2

    എനിക് dr പറഞ്ഞ അതെ അവസ്ഥ ആണ്
    പക്ഷെ ഞാൻ ഇപ്പോൾ ksa ലാ ഉള്ളത്

  • @krishnasudheesh2467
    @krishnasudheesh2467 2 ปีที่แล้ว

    Sir, എനിക്ക് 38 വയസ്സുണ്ട്. 7 വർഷത്തോളമായി ഈ വേദന ഉണ്ട്. കഴുത്തിന്റെ വലതു വശം മുതൽ താഴത്തോട്ടു കഴച്ചു വിട്ടുപോകും പോലെ. ചൂലും മറ്റും പിടിച്ചു 5മിനിട്ട് ആകുമ്പോഴേക്കും ഉള്ളം കൈ പുകച്ചിലാണ്. ഞാൻ ഒരു പ്രൈമറി സ്കൂൾ ടീച്ചറും വീട്ടമ്മയും ആണ്. ഒരു നിശ്ചിത ഉയരത്തിനു മേൽ ഒന്നും കയ്യിലെടുക്കാനാവുന്നില്ല. ഇപ്പൊ മൂന്നാമത്തെ ഡെലിവറി കഴിഞ്ഞു 4മാസമാകുന്നു. വലതു കൈയുടെ തള്ളവിരലിനും ചൂണ്ടു വിരലിനും ഇടയിൽ ചെറുതായി നീരും വരാറുണ്ട്. ഇത് സാർ പറഞ്ഞ രോഗ ലക്ഷണം തന്നെയാണോ...

  • @fathimaarsha191
    @fathimaarsha191 3 ปีที่แล้ว +3

    Sr എന്നോട് ര ണ്ട് കയ്യും സിസേറിയൻ പാഞ്ഞതാണ് ഇപ്പോഴും ചെയ്തില്ല സാർ പറഞ്ഞപ്പോൾ കുറെ സമാദാനമായി നല്ലതരിപ്പ് ഉണ്ട് കൈ മുട്ടുവേദനയും ഉണ്ട് ഓപ്പറേഷൻ ചെയ്യാതിരുന്നാൽ അപകടമാവുമോ

  • @RanjithkumarRanjithkumar-b4u
    @RanjithkumarRanjithkumar-b4u 2 หลายเดือนก่อน

    എനിക്ക് രണ്ട് കൈയും തരിപ്പ് മാത്രമാണുള്ളൂ വൈബ്രേറ്റ് ഉപയോഗിക്കൽ നിർത്തണം ഇത് ഉള്ളവർക്ക് മുഴുപ്പ് വേദന വരെ ഉണ്ടാകുമോ ഡോക്ടറെ കാണിച്ചിരുന്നു അര ഗുളികയുള്ള അരഗുളിക രാത്രി രാത്രി കഴിക്കാൻ പറഞ്ഞു

  • @mdtabrez4384
    @mdtabrez4384 3 ปีที่แล้ว

    എനിക്ക് 35വയസ്സുണ്ട്. ഇപ്പോൾ 1വർഷമായി ഒരുകൈ വേദനയായിരുന്നു. ഇപ്പോൾ 2കൈയും ശരീരമൊക്കെയും ആണ് വേദന . അസഹ്യമായ വേദന കാരണം നടക്കാനോ ഒരു ക്ലാസ്സ്‌ വെള്ളമെടുക്കാനോ ആകുന്നില്ല. ഇപ്പോ ഞാൻ ഒരു ന്യൂറോ ഡോക്ടറെ കാണിക്കുന്നു. ഇങ്ങനെ ശരീരം മൊത്തം വരാൻ സാധ്യതയുണ്ടോ dr.

  • @Aakash0559880977
    @Aakash0559880977 2 ปีที่แล้ว

    I have a burning feeling in my left hand after using the mixer grinder. will it be carpal tunnel syndrome? can it be cured without surgery ...??? I have cervical spondylosis and numbness in my left hand too

  • @rafeequekuwait3035
    @rafeequekuwait3035 2 ปีที่แล้ว +1

    എന്റെ കൈ രാത്രി കാലത്തു പ്രേതെകിച്ചു പ്രഭാത സമയത്തു ഫാൻ കാറ്ററ്റ് നന്നായി മരവിക്കുന്നുണ്ട് അല്പം കഴ്ഞ്ഞാൽ മരവിച്ച കൈ കുറച്ചു മസാജ് ചെയ്ത കഴിഞ്ഞു പിന്നെ മാറും കാരണം,, അറിയാമോ

    • @BabyMemorialHospital
      @BabyMemorialHospital 2 ปีที่แล้ว

      പുകച്ചിൽ അനുഭവപ്പെടുന്നുണ്ടോ? കൃത്യമായ ഒരു പരിശോധന അനിവാര്യം ആണ്.
      ഈ ചികിത്സയെ കുറിച്ച് കൂടുതൽ വിവരങ്ങൾക് വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ whatsapp മെസ്സേജ് അയക്കുക

  • @anjithaanju5881
    @anjithaanju5881 2 หลายเดือนก่อน

    Enikum cheriya weight polum kayi thangan patila😢oru iron box polum pidich kazhinjal pinne kayi kadachil annu. Kayi virthapole kuyanju ponna pole😢 ipo njn aaa pain oode annu video kanunne