കൈകാൽ തരിപ്പ്, പെരുപ്പ്, പുകച്ചിൽ ഉണ്ടാകുന്നത് എന്തുകൊണ്ട് ?ഇത് മാറ്റിയെടുക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024

ความคิดเห็น • 1.4K

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  3 ปีที่แล้ว +268

    0:00 കൈകാൽ തരിപ്പ്, പെരുപ്പ് എന്നിവ ഉണ്ടാകാന്‍ കാരണം?
    3:00 എത്രതരം Peripheral neuropathy ഉണ്ട്?
    5:00 ആരിലൊക്കെ കാണപ്പെടുന്നു?
    8:53 എങ്ങനെ കണ്ടു പിടിക്കാം?
    10:35 വ്യായാമങ്ങളില്‍ കൂടി എങ്ങനെ പരിഹരിക്കാം?

    • @abbaspt1675
      @abbaspt1675 3 ปีที่แล้ว +14

      Thanks doktar

    • @tintujoy4655
      @tintujoy4655 3 ปีที่แล้ว +6

      Thank you doctor for this video. I have this for the past 4 months

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  3 ปีที่แล้ว +2

      @BEE TV yes.. there is medicine

    • @manoharanpillai4122
      @manoharanpillai4122 3 ปีที่แล้ว +1

      00

    • @diamykidsspecialcookerysho4729
      @diamykidsspecialcookerysho4729 3 ปีที่แล้ว +1

      Sir paranjat okke und... 😥😥😥 vit d kuravanu b um kuravanu... neurobion tab allergy aanu pinne njn engane vit B increase aakum

  • @parvathisuresh2584
    @parvathisuresh2584 3 ปีที่แล้ว +300

    നമ്മുടെ. മനസറിഞ്ഞു വീഡിയോ. ഇടുന്ന സർ. നു ഇരിക്കട്ടെ ഒരു. ബിഗ്. സല്യൂട്ട് 👍👍👍

  • @extreme8040
    @extreme8040 2 ปีที่แล้ว +33

    ഈ മനുഷ്യൻ പുലിയല്ല പുപ്പുലിയാ.... എത്ര വ്യക്തമായി ആണ് പറഞ്ഞത് തരുന്നത്.... നമ്മുവീട്ടിലെ അച്ഛനോ അമ്മയോ സഹോദരങ്ങളോ പറഞ്ഞു തരുന്ന അതേ ഫീൽ..... ഒരു ടീച്ചർ പറഞ്ഞു തരുന്നതിലും ഭംഗിയായി വിവരിക്കുന്നു.... ഒരു പാട് നന്ദിയുണ്ട് ഡോക്ടർ.... അങ്ങയുടെ എല്ലാ വീഡിയോയും കാണാറുണ്ട്.... എല്ലാം വളരെ മികച്ചത്.... വലിയ അറിവുകൾക്ക്, അത് ഞങ്ങൾക്ക് പകർന്ന് നൽകുന്നതിന് ഒരായിരം നന്ദി.... ദൈവം അനുഗ്രഹിക്കട്ടേ

  • @aliasthomas9220
    @aliasthomas9220 3 ปีที่แล้ว +280

    ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രശ്നത്തിന് ഒരു മുതൽ മുടക്കുമില്ലാതെ സാധാരണക്കാർക്ക് വ്യക്തമാക്കിത്തന്ന പ്രിയ ഡോക്ടർക്ക് ആയിരമായി രം നന്ദി !

  • @sheejakamarudeen1651
    @sheejakamarudeen1651 2 ปีที่แล้ว +33

    ഇത്രയും പഠിച്ച ഒരു ഡോക്ടർ. ഇങ്ങനെ പറയണമെങ്കിൽ പെതുജനം അറിയട്ടെ എന്ന് കരുതിയാണ് എല്ലാവിധ നന്മകളും

  • @vijayanv8206
    @vijayanv8206 3 ปีที่แล้ว +69

    താങ്കളാണ് ഈ ലോകത്തിലെ ഏറ്റവും നല്ല ഡോക്ടർ.

  • @sheejasanthosh8803
    @sheejasanthosh8803 3 ปีที่แล้ว +46

    രോഗത്തെ പറ്റി വേറെ ആര് പറഞ്ഞാലും കേൾക്കുമ്പോൾ പേടിയാകും സാർ പറയുമ്പോൾ മാത്രം പേടിതോന്നാറില്ല അതുകൊണ്ടു ഞാൻ എല്ലാ വീഡിയോ യും കേൾക്കാറുണ്ട്. സാർ പറയുന്നപോലെ വ്യായാമം ചെയുന്നുണ്ട് ഭക്ഷണം മിതമായി കഴിക്കുന്നുണ്ട്. സാർ കാരണം ഞാൻ നല്ല കുട്ടി ആയി... Thank you sir 🙏🙏🙏🙏🙏🙏🙏😊😊😊😊😊

  • @thajudeenmohd2744
    @thajudeenmohd2744 2 ปีที่แล้ว +32

    ഡോക്ടറേ, താങ്കൾ ചെയ്യുന്ന എല്ലാ വീഡിയോകളും സാധാരണക്കാരായ എല്ലാ പേർക്കും വളരെ വളരെ ഉപകാരപ്രദമായ പോസ്റ്റുകളാണ്, താങ്കൾക്കും കുടുംബത്തിനും സകല ഐശ്വര്യങ്ങളും, ദീര്ഘായുസ്സും ദൈവം നൽകുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...🙏🙏🙏

  • @poojaschoolofdancekarunaga9180
    @poojaschoolofdancekarunaga9180 3 ปีที่แล้ว +103

    സാധാരണക്കാർക്ക് അനുഗ്രഹം ആണ് അങ്ങയുടെ videos.താങ്കളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ.

  • @ayyappanpp8618
    @ayyappanpp8618 2 ปีที่แล้ว +12

    സർ, താങ്കൾ ഒരത്ഭുതമാണ്. വിശാലമായ വിവരണം ഓരോ കാര്യങ്ങളിലും നൽകുന്നു.

  • @muraleedharanmg7559
    @muraleedharanmg7559 3 ปีที่แล้ว +18

    Dear Doctor,
    സാറിൻറെ വീഡിയോകൾ വളരെ ഉപകാരപ്രദവും മനസ്സിന് സമാധാനം തരുന്നതുമാണ്. ഓരോ തവണയും, സാർ ഒരു പ്രത്യേക സബ്ജക്ടിനെ പറ്റി വീഡിയോ ചെയ്തിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച , കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ഒരു ടെലിപ്പതി എന്നോണം സാറിൻറെ വീഡിയോ യൂട്യൂബിൽ ലഭ്യമാകുന്നത് ഒരു അനുഗ്രഹം തന്നെയാണ്. സാറിന് ഇനിയും ഒട്ടനവധി ഉപയോഗപ്രദമായ വീഡിയോകൾ ചെയ്യാൻ അനുഗ്രഹം ഉണ്ടാകട്ടെ. Thank you doctor.

  • @babukv867
    @babukv867 ปีที่แล้ว +5

    മലയാളത്തിൽ വേറെ ഒരു ഡോക്ടർ ഇതുപോലെ പറഞ്ഞുതരാൻ ഇല്ല നിങ്ങൾ കണ്ടിട്ടുണ്ടോ

  • @satheesansudhi9417
    @satheesansudhi9417 3 ปีที่แล้ว +36

    സാധാരണ ജനങ്ങൾക്കു വേണ്ടിയുള്ള അറിവിന്ഡോക്ടക്കു നന്ദി

  • @ponnammaravi5366
    @ponnammaravi5366 3 ปีที่แล้ว +94

    ഈ പറഞ്ഞ എല്ലാ കാര്യങ്ങൾ ഞാൻ അനുഭവിക്കുന്നുണ്ട്. വളരെ നന്ദി ഡോക്ടർ. എല്ലാം വിശദമായി പറഞ്ഞു തന്നതിന്. ദൈവം അനുഗ്ര ഹിക്കട്ടെ 🙏

    • @rafeequekuwait3035
      @rafeequekuwait3035 2 ปีที่แล้ว +3

      എനിക്ക് കയ്യിൽ രാത്രി കാലത്ത് കൂടുതൽ മരവിപ്പ് ഉണ്ടാകുന്നു

    • @philomenapj7109
      @philomenapj7109 2 ปีที่แล้ว +1

      രാത്രി കാലിലെ മരവിപ്പ് വരുന്നതിന് മരുന്ന് പറഞ്ഞുതരുമോ

    • @jayakrishnanpv5920
      @jayakrishnanpv5920 2 ปีที่แล้ว

      @@tonyvt4444 മാറിയോ

  • @papayafliqbymanojPFBM
    @papayafliqbymanojPFBM 3 ปีที่แล้ว +43

    ഡോക്ടർ രാജേഷ് കുമാറിന്റെ വീഡിയോകൾ ❤❤❤

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 ปีที่แล้ว +9

    നല്ല രസം ആയിട്ടാണ് ഡോക്ടർ ഇത് പറഞ്ഞത്.ഒരുപാട് പേർക്ക് ഇത് ഒരു പുതിയ അറിവ് തന്നെ ആണ്.നല്ല വീഡിയോ😊

  • @valsalavijayan6900
    @valsalavijayan6900 2 ปีที่แล้ว +7

    Dr പറയുന്നത് ഓക്കേ ഇതിന്റെ പ്രേതിവിധി കൂടി ഓക്കേ ആയാൽ നാനായിരുന്നു 👏👏😍

  • @ak-yu1wn
    @ak-yu1wn 2 ปีที่แล้ว +21

    വളരെയധികം നന്ദിയുണ്ട് ഡോക്ടർ, താങ്കളുടെ വിലയേറിയ നിർദ്ദേശങ്ങൾക്ക് 🙏

  • @anoopan1296
    @anoopan1296 3 ปีที่แล้ว +34

    Dr ന്റെ വീഡിയോസ് ഒക്കെ വളരേ ഉപകാരപ്രദമാണ്..
    Thank you so much for these types of informative videos

  • @vlog-zp6nj
    @vlog-zp6nj 2 ปีที่แล้ว +7

    ഡോക്ടർ എല്ലാം കറക്റ്റ് ആയി പറഞ്ഞു തന്നു കൊറോണ വന്ന ശേഷം കാൽ വേദന ആണ് 👍👍

  • @shobhageorge6968
    @shobhageorge6968 2 หลายเดือนก่อน +1

    തീർച്ചയായും ബഹു ഡോക്ടറുടെ വീഡിയോകൾ എന്നെ പോലെയുള്ള സാധാരണക്കാർക്ക് എത്രയധികം ഉപകാരപ്രദമാണ് Thanks a lot Dear, Dr. God bless always with you 🙏🙏 🙏

  • @retheeshchakkara9137
    @retheeshchakkara9137 3 ปีที่แล้ว +762

    ഡോക്ടർ ജ്യോൽസ്യനാണോ നമ്മള് മനസ്സിൽ കാണുന്ന കാര്യം പിറ്റേന്ന് ഫോണിൽ നോക്കുമ്പോ അതിന്റെ വീഡിയോ 😄😄😄😄🌷🌷🙏🙏🙏🙏🙏

  • @simie.s1365
    @simie.s1365 2 ปีที่แล้ว +2

    ആദ്യം തന്നെ ഡോക്ടറോട് ഇത്രയും ഉപകാരപ്രദമായ അറിവ് തന്നതിന് ഒരുപാടു നന്ദി.ഈ രോഗവസ്ഥ ഉള്ളവരെ നമ്മൾ ന്യൂറോ യുടെ ഡോക്ടറെ അല്ലെ കാണിക്കേണ്ടത്

  • @muraleedharanpillai6394
    @muraleedharanpillai6394 3 ปีที่แล้ว +34

    എല്ലാവർക്കും പ്രയോജനപ്പെടുന്ന കാര്യങ്ങൾ വളരെ വ്യക്തമായും, വിശദമായും പറയുന്ന ഡോക്ടർക്ക് ഒരുപാട് ഒരുപാട് നന്ദി. 🙏🙏🙏🙏🌹🌹🌹🌹🌹👌👌

  • @geetharavi4742
    @geetharavi4742 2 ปีที่แล้ว +8

    സർ., പറഞ്ഞ രോഗങ്ങളും ലക്ഷണങ്ങളും എല്ലാം എനിക്കും ഉണ്ട്. വിശദമായി പറഞ്ഞതിന് വളരെ നന്ദി

    • @MaheshS-tx3jv
      @MaheshS-tx3jv 5 หลายเดือนก่อน

      Number tharumo

  • @shamilkannan4695
    @shamilkannan4695 3 ปีที่แล้ว +46

    വിലയേറിയ അറിവുകൾ പറഞ്ഞു തന്ന ഡോക്ടർക്ക് വളരെ നന്ദി

  • @rajanisoman6790
    @rajanisoman6790 ปีที่แล้ว +1

    സാർ ഇത്രയും ആത്‍മർത്ഥമായി വിശദീകരിച്ചു തരുന്ന സാറിന് വളരേ അധികം നന്ദി 🙏🙏👍

  • @kskmedia4994
    @kskmedia4994 ปีที่แล้ว +8

    എല്ലാം അറിയുന്നവൻ ഭഗവാൻ എന്ന് പറയാറില്ലേ അത് പോലെ അണ് doctor God bless you 🙏❤️ dr

  • @josephephrem9254
    @josephephrem9254 7 หลายเดือนก่อน +2

    പല തെറ്റിദ്ധാരണ കളും ഒഴിവാക്കാൻ അങ്ങയുടെ വീഡിയോസ് സഹായിക്കുന്നു

  • @abhinavmuruganknabhinavmur4006
    @abhinavmuruganknabhinavmur4006 3 ปีที่แล้ว +22

    പെട്ടെന്ന് മനസിലാകുന്ന രീതിയിൽ കാര്യങ്ങൾ വിവരിച്ചു തന്ന തിന് നന്ദിഡോക്ടർ 🌹

  • @ushadevivijayan8494
    @ushadevivijayan8494 3 ปีที่แล้ว +13

    Thank U Dr.. ഈ പറഞ്ഞ എല്ലാ ലക്ഷണങ്ങളും എനിക്ക് ഉണ്ട്

  • @santhavasukuttan5885
    @santhavasukuttan5885 2 ปีที่แล้ว +4

    Sir. താങ്കൾ ഓരോ എത്ര ശ്രദ്ധയോടെ വിവരിച്ചു .... വളരെ കുറച്ചു പേർക്ക് matrame ഇങ്ങനെ മെസ്സേജ് കൊടുക്കാൻ പറ്റു..... ഒരുപാടു Thanks sir.

  • @iivcci4927
    @iivcci4927 3 ปีที่แล้ว +16

    എല്ലാം വിശദമായി പറഞ്ഞുതന്നു ❤

  • @sumeshsumeshps5318
    @sumeshsumeshps5318 3 ปีที่แล้ว +16

    ഈ ഡോക്ടറിനെക്കൊണ്ട് തോറ്റു. ഇതെങ്ങനെ മനസിലാക്കുന്നു.??? ഞാൻ രണ്ടു ദിവസമായി ഇതിനെ കുറിച്ച് ചിന്തിക്കുന്നു ഡോക്ടർ ഇങ്ങനെ ഒരു വീഡിയോ ചെയ്തിരുന്നെങ്കിൽ എന്ന് അപ്പോൾ ദാ വരുന്നു വീഡിയോ. ഞാൻ സമ്മതിച്ചിരിക്കുന്നു. 👍 വളരെ ഉപകാരപ്രദമാണ് അങ്ങയുടെ ഓരോ വീഡിയോസും, വളരെ നന്ദി ഡോക്ടർ, 💕💞💕💞🎈❤️🖤🥰💔💛🧡💓👍🙏

    • @Prasiprasi-q9g
      @Prasiprasi-q9g 3 ปีที่แล้ว +1

      ഞാൻ 2 മണിക്കൂർ മുൻപ് വിചാരിച്ചു

    • @kollamboy5814
      @kollamboy5814 3 ปีที่แล้ว +1

      സത്യം... ഞാനും

    • @sumeshsumeshps5318
      @sumeshsumeshps5318 3 ปีที่แล้ว

      @@Prasiprasi-q9g 🙏

    • @sumeshsumeshps5318
      @sumeshsumeshps5318 3 ปีที่แล้ว

      @@kollamboy5814 🙏

    • @niranjanbs6775
      @niranjanbs6775 3 ปีที่แล้ว

      ഞാൻ കഴിഞ്ഞ ദിവസം വിചാരിച്ചതേയുള്ളു... അതിശയം തന്നെ!

  • @ksnair857
    @ksnair857 3 ปีที่แล้ว +17

    ഇത്രയും അറിവ് തന്നതിന് വളരെ നന്ദി ഡോക്ടർ

  • @kunchupullat1221
    @kunchupullat1221 3 ปีที่แล้ว +8

    ഡോക്ടർ വളരെ വളരെ ഉപകാരപ്പെട്ട അറിവുകളാണ് താങ്കൾ തരുന്നത് താങ്കളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏👍🌹🌹🌹🌹

  • @ajmalali3820
    @ajmalali3820 3 ปีที่แล้ว +11

    ഉദാഹരണ സഹിതം എല്ലാം മനസ്സിലാക്കി തന്നു.
    Thanks sir. 👍🏻❤️❤️

  • @tharams2153
    @tharams2153 3 ปีที่แล้ว +3

    സാർ പറയുന്ന വ്യായാമം ഞാൻ ചെയ്യാറുണ്ട്.. താങ്ക്സ് ഡോക്ടർ..

  • @arafathck2921
    @arafathck2921 2 ปีที่แล้ว +1

    എന്തായാലും ഡോക്ടറെ നേരിൽ കാണാൻ അധിയായ ആഗ്രഹം ഉണ്ട് ഞാൻ കണ്ടതിൽ വെച്ച് No1 ആണ് Dr llove u sr സാറിന് ദീർഘായുസ്സ് നൽകട്ടെ എന്ന് പ്രാർത്തിക്കുന്നു

  • @ameennassar1832
    @ameennassar1832 3 ปีที่แล้ว +79

    ഡോക്ടർ സംസാരിക്കുന്ന രീതി എനിക്ക് ഇഷ്ടമാണ്.😊❤

    • @bijikb8912
      @bijikb8912 3 ปีที่แล้ว

      Enikkum

    • @suni1449
      @suni1449 3 ปีที่แล้ว

      എനിക്കും എന്താ സ്പീഡ് 😂

    • @shobhakaramelil6372
      @shobhakaramelil6372 3 ปีที่แล้ว

      എനിക്കും

    • @sajan5555
      @sajan5555 3 ปีที่แล้ว

      അതാണ് എറണാകുളം ജില്ലയിൽ പഠിച്ചാൽ ഉള്ള ഗുണം

  • @മീനുക്കുട്ടി-പ7ച
    @മീനുക്കുട്ടി-പ7ച 3 ปีที่แล้ว +20

    ഡോക്ടറുടെ വീഡിയോക്ക് വേണ്ടി waiting ആയിരുന്നു 👍

  • @roby-v5o
    @roby-v5o 3 ปีที่แล้ว +14

    സൂപ്പർ ഡോക്ടർ

  • @valsalam4605
    @valsalam4605 11 หลายเดือนก่อน +1

    വളരെ വളരെ ഉപകാരം ആയ വീഡിയോ, താക്സ് സാർ 🙏🙏🙏🙏

  • @confuse4131
    @confuse4131 3 ปีที่แล้ว +6

    Dr, വായപ്പുണ്ണിനെ കുറിച്ച് വിശദമായി ഒരു വീഡിയോ ചെയ്യോ 🙏🏻

  • @toxieeIsLive
    @toxieeIsLive 9 หลายเดือนก่อน

    ഞാൻ ഡോക്ടറിന്റെ വീഡിയോ മാത്രമേ കാണാറുള്ളു എനിക്ക് വിശ്വ സം ഉള്ളു thanks ഡോക്ടർ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🙏🙏🙏🙏👍🙏

  • @mayasanjay3208
    @mayasanjay3208 3 ปีที่แล้ว +35

    ഡോക്ടർ ന് ഒരു പാട് നന്ദി കാരണം കൈപ്പെരുപ് ഒരുപാട് നാളായി അനുഭവിക്കുന്നു അതേ പറ്റി അറിവ് തന്നതിന് നന്ദി

    • @basheermbc1952
      @basheermbc1952 3 ปีที่แล้ว +1

      വളരേ ശരിയാണ് ഞാൻ അനുഭവിച്ചതാ ഓപ്രേശൻ ചെയ്ത് 95% ശരിയായി

  • @kpsureshsuresh9446
    @kpsureshsuresh9446 2 ปีที่แล้ว +1

    വളരെ നന്ദി സാർ പുകച്ചിൽ കൊണ്ട് എന്തു ചെയ്യണം എന്ന് ആലോചിരിക്കുമ്പോൾ അങ്ങയുടെ ഈ വില പ്പെട്ട ഉപഭേൾ ങ്ങൾ കേൾക്കാൻ പറ്റിയത്

  • @sobhanaradhakrishnan2448
    @sobhanaradhakrishnan2448 3 ปีที่แล้ว +18

    സൂപ്പർ.❤️ Sir.God bless you and your family ❤️

  • @ajithakumari5429
    @ajithakumari5429 3 ปีที่แล้ว

    നമസ്കാര० സർ 🙏തക്ക സമയത്ത് തന്നെ സാറിൻെറ വീഡിയോ കണാൻ കഴിഞു എൻെറ കാലിലെ പെരു വിരലിൽ ഒരുതര० മരവിപ്പുണ്ടായി . കുറെ സമയ० കഴിഞപ്പോൾ അത് മാറി ഇടയ്ക് ഇടയ്ക് കാലിലോ കൈയ്യുകളിലോ ഉണ്ടാകാറുണ്ട് . വളരെ ഉപകാര० .

  • @rajasreerajendran8821
    @rajasreerajendran8821 3 ปีที่แล้ว +18

    You are really great doctor. You are giving very valuable information with out expecting money. Very rare personality.

  • @gracyvarghese7772
    @gracyvarghese7772 3 ปีที่แล้ว +1

    വളരെ ഉപകാര പ്രദമായ കാര്യം വിശദമായി പറഞ്ഞു തന്നതിനു നന്ദി..

  • @rohinidevi6621
    @rohinidevi6621 3 ปีที่แล้ว +52

    Doctor , I appreciated your effort.No one explained the topic peripheral neuropathy and its management clearly,especially exercises.I liked it.expecting more valuable uploads ....thank you!!

  • @SuperBinoy123
    @SuperBinoy123 3 ปีที่แล้ว +16

    Hi sir
    God you and your family abundantly 🙏

  • @annammasuresh4616
    @annammasuresh4616 3 ปีที่แล้ว +11

    Big salute Dr. Thank you so much for this healthy and helpful information.👍👍👍👌👌👌

  • @tka.therotheajitha5354
    @tka.therotheajitha5354 ปีที่แล้ว +1

    🙏നമസ്കാരം സാർ ഈ പറയുന്നത് എല്ലാം ഉള്ള ഒരു വ്യക്തി ആണ് ഞാൻ. ഷുഗർ, പ്രെഷർ എല്ലാം ഉണ്ട്.

  • @kalasatheesh3307
    @kalasatheesh3307 2 ปีที่แล้ว +4

    വളരെ നല്ല അറിവുകൾ നൽകുന്നു: സന്തോഷം ഡോക്ടർ

  • @sahithisanthosh7475
    @sahithisanthosh7475 3 ปีที่แล้ว +18

    ഡോക്ടർ ലക്ഷണങ്ങൾ പറഞ്ഞപ്പോൾ മനസിലായി diabetic ആയ എന്റെ പ്രശ്നം thank you. ഡോക്ടർ കണ്ണിലെ dryness നെ പറ്റി ഒരു വീഡിയോ ചെയ്യുമോ കോവിഡ് കാലത്ത് ഹോസ്പിറ്റലിൽ പോകാതെ doubts മാറാൻ doctor ന്റെ വീഡിയോ വളരെ സഹായം ആണ് 🙏🙏🙏

    • @diamykidsspecialcookerysho4729
      @diamykidsspecialcookerysho4729 3 ปีที่แล้ว +1

      Same problem

    • @gayathrisb318
      @gayathrisb318 2 ปีที่แล้ว

      @@diamykidsspecialcookerysho4729 same

    • @gayathrisb318
      @gayathrisb318 2 ปีที่แล้ว

      Entha angine varunne

    • @sahithisanthosh7475
      @sahithisanthosh7475 2 ปีที่แล้ว

      @@gayathrisb318 എപ്പോഴും ഒരു stickiness ഒരു പാട പോലെ രാവിലെ പ്രത്യേകിച്ച്

  • @muhammedyousuf3856
    @muhammedyousuf3856 3 ปีที่แล้ว +3

    വളരെ ഉപകാരം പ്രധാനം ഉള്ള വീഡിയോ

  • @sajnack1810
    @sajnack1810 3 ปีที่แล้ว +1

    Sir.
    നല്ല ഒരു information ആണ് സാറ് നൽകിയത്. ഒരുപാട് പേരിൽ ഈ പ്രശ്നം ഉണ്ട്.
    എനിക്കും അനുഭവപ്പെടുന്ന ഒരു ബുദ്ധിമുട്ടാണ് ഇത്. പക്ഷെ, എപ്പോഴും ഇല്ല. കുറേ നേരം എവിടെയെങ്കിലും.. ബസ്സിലോ മറ്റോ പിടിച്ചു നിക്കുമ്പോൾ, കിടന്നുറങ്ങുമ്പോൾ അറിയാതെ കൈ മടക്കി വെച്ച് പോയാൽ, ഒക്കെ തന്നെ ഈ പറഞ്ഞ ലക്ഷണം ഉണ്ടാകുന്നുണ്ട്. തന്നെ ഈ പ്രശ്നങ്ങൾ ഒന്നും ഇല്ലാതാനും. പുകച്ചിൽ അനുഭവപ്പെടുന്നില്ല. ഇത് സാറ് പറഞ്ഞ Peripheral Neuropathi യിൽ വരുന്നതാണോ.. വല്ലപ്പോഴും ആണ് ഉണ്ടാവുന്നതും. ഒന്ന് പറഞ്ഞു തരാമോ സർ.

  • @nizamudheen9195
    @nizamudheen9195 3 ปีที่แล้ว +9

    Thank you doctor for great information waiting for this video

  • @mubeenrahman5651
    @mubeenrahman5651 3 ปีที่แล้ว

    എനിക്ക് കുറച്ച് ദിവസം ആയി ഈ പ്രശ്നം ആണ് അപ്പോ തോന്നി Dr de ഒരു വീഡിയോ ഉണ്ടായെങ്കിൽ എന്ന് അത് പോലെ തന്നെ വീഡിയോ എത്തി താങ്ക്സ് Dr ദൈവം അനുഗ്രഹിക്കട്ടെ

  • @bluevenom381
    @bluevenom381 3 ปีที่แล้ว +5

    നന്ദി ഡോക്ടർ ♥️♥️♥️♥️♥️

  • @rajimolp.s9219
    @rajimolp.s9219 19 วันที่ผ่านมา

    ഇത്രയും നന്നായി പറഞ്ഞുതന്ന Dr ക്ക് നന്ദി

  • @SunilSunil-yf1qf
    @SunilSunil-yf1qf 3 ปีที่แล้ว +9

    Very valuable information.. Thank you doctor 👍👍👍

    • @balakrishnank2055
      @balakrishnank2055 2 ปีที่แล้ว

      Very.very.good.rajesh.sir.enikum.undu.e.rogam.tirode.undu.sugar.nootinalppath.etine.enth.test.chayanam

  • @MayaDevi-kh3ml
    @MayaDevi-kh3ml 4 หลายเดือนก่อน

    Thanks Doctorji for the prestigious advises on Neuro deseases and it's carings and remedies

  • @sreevenu6573
    @sreevenu6573 3 ปีที่แล้ว +18

    Sir iam experiencing some of these symptoms and am undergoing tests. Your vedeo came in the correct time. Now I understand my problem very well and what I can do from my side to correct it. Thank you sir

  • @vhareendran9150
    @vhareendran9150 3 ปีที่แล้ว +1

    Valare upakarapradam sirinu nanni....god bless you...

  • @chandrikamenon6277
    @chandrikamenon6277 3 ปีที่แล้ว +6

    Very. clear explanation! Thank you so much.

  • @kvsudheeshkvsudheesh9830
    @kvsudheeshkvsudheesh9830 2 ปีที่แล้ว +2

    വിചാരിക്കാതെ അഞ്ഞൂറ് രൂപയുടെ കൺസൽറ്റേഷൻ കിട്ടി
    അതും ഫ്രീയായിട്ട്., thank you

  • @sathyan-xb9ss
    @sathyan-xb9ss 3 ปีที่แล้ว +4

    നല്ല ഇൻഫെർമേഷൻ

  • @marygeorge5573
    @marygeorge5573 ปีที่แล้ว

    നമസ്കാരം ഡോക്ടർ ' നല്ല ഉപദേശം ' നന്ദി 🙏♥️🙏

  • @aswathythadathilmohan4493
    @aswathythadathilmohan4493 2 ปีที่แล้ว +4

    Thank you dr...very informative...god bless you..🙏

  • @thankappanv.m7051
    @thankappanv.m7051 4 วันที่ผ่านมา

    വളരെ നന്ദി ഡോക്ടർ

  • @sumans6744
    @sumans6744 2 ปีที่แล้ว +5

    ഒരു 1മണിക്കൂർ നടന്നാൽ പിറ്റേ ദിവസം കാൽ പെരുപ്പ് മരവിപ്പ് ചൂട് എന്നിവ കാൽ പാധം ഭയകര ചൂട് കൂടുതൽ ആണ്‌ 🙏🙏

  • @ck_star
    @ck_star ปีที่แล้ว

    നല്ല അറിവിന് നന്ദി നമസ്ക്കാരം.

  • @oppolenath1092
    @oppolenath1092 3 ปีที่แล้ว +13

    Thank you so much Dr sir for ur valuable information 🙏

  • @sethumadhavank8029
    @sethumadhavank8029 3 ปีที่แล้ว +1

    വളരെ നല്ല സന്ദേശം

  • @musicbeatzz6129
    @musicbeatzz6129 3 ปีที่แล้ว +9

    നല്ല അറിവ്

  • @grandplusmedia978
    @grandplusmedia978 2 ปีที่แล้ว +2

    സർ താങ്കളാണ് real ഡോക്ടർ

  • @basijasiddique
    @basijasiddique 3 ปีที่แล้ว +5

    വളരെ വിലപ്പെട്ട ഇൻഫെർമേഷൻ... ഡോക്ടർ കൺസൾട്ടിംഗ് ഉണ്ടോ...??? കോൺടാക്റ്റ് നമ്പരും മറ്റ് വിവരങ്ങളും ലഭ്യമാക്കാമോ... ഒരുപാട് ഇഷ്ടമാണ് ഡോക്ടറുടെ വീഡിയോകൾ...

  • @manjulas8997
    @manjulas8997 9 หลายเดือนก่อน +1

    Menopause problems മാറ്റാൻ ഒരു വീഡിയോ ചെയ്യാമോ ഡോക്ടർ

  • @rajkumarwarrier5040
    @rajkumarwarrier5040 3 ปีที่แล้ว +10

    I was waiting for this audio sir
    Thanks a lot

    • @balanayadathil5192
      @balanayadathil5192 3 ปีที่แล้ว

      സാർ ഏത്ഡോക്ടറെയാണ് സമീപിക്കേണ്ടത്

    • @rejimaprajeesh9998
      @rejimaprajeesh9998 2 ปีที่แล้ว

      ഡോക്ടർ എനിക്ക് പാദം marach ചിലപ്പോള്‍ തളര്‍ന്നു വീണു പോകുന്നത് പോലെ ഉണ്ടാവും. Nurologist നെ ആണോ കാണിക്കേണ്ടത്.,?pls reply

  • @binduomanakuttan1617
    @binduomanakuttan1617 3 ปีที่แล้ว

    സർ, പറഞ്ഞു തന്നനിർദ്ദേശം ഉപകാരപ്പെട്ടു. നന്ദി

  • @suni1449
    @suni1449 3 ปีที่แล้ว +11

    ഇത് കാത്തിരുന്ന വീഡിയോ ആണ് 😍

  • @RathnaVally-wc3sp
    @RathnaVally-wc3sp 3 หลายเดือนก่อน

    ഇത്രയും അറിവ് തന്നതിന് നന്ദി. 7:46

  • @jeweljulia4312
    @jeweljulia4312 3 ปีที่แล้ว +6

    Thank u Dr.God bless u

  • @Konamipesmaster
    @Konamipesmaster วันที่ผ่านมา

    നല്ല അറിവ് 👍

  • @anithajacobjacob2709
    @anithajacobjacob2709 3 ปีที่แล้ว +11

    Dr Could you please download all exercises for peripheral neuropathy

  • @bijupl1234
    @bijupl1234 2 ปีที่แล้ว

    വളരെ ഉപകാരപ്രദമായ അറിവ്
    നന്ദി

  • @krishnasanilkumsr399
    @krishnasanilkumsr399 3 ปีที่แล้ว +10

    Thanks Doctor 🙏

  • @rajudevasya602
    @rajudevasya602 ปีที่แล้ว +1

    സാറിനെ നേരിൽ വന്ന് കാണുക. അതാണ് ലക്ഷ്യം

  • @Trippletwinklestars-509
    @Trippletwinklestars-509 3 ปีที่แล้ว +9

    This is a most wanted video.Thanks a lot Dr.

  • @lijijosephakkapally4313
    @lijijosephakkapally4313 2 ปีที่แล้ว

    Valare ubakaramulla oru message ane ethu thanks Dr..

  • @mollyjose1212
    @mollyjose1212 3 ปีที่แล้ว +11

    Thank you doctor for valuable information shared.

    • @annalisakoonthamattathil6541
      @annalisakoonthamattathil6541 2 ปีที่แล้ว

      ചുണ്ടുകളുടെ മുകളിലും താഴെയും മരവിക്കുന്നുണ്ട്. കാരണം എന്താണ്?

  • @presannagopal5889
    @presannagopal5889 2 ปีที่แล้ว +2

    ഡോക്ടർ വളരെ നന്ദി 👍

  • @mahamoodthadathil6238
    @mahamoodthadathil6238 3 ปีที่แล้ว +8

    very helpful video ,thank you Dr. Sir

  • @kazynaba4812
    @kazynaba4812 2 ปีที่แล้ว

    വളരെ ഉപകാരപ്രദം Thank you

  • @annama7034
    @annama7034 3 ปีที่แล้ว +5

    Very informative

  • @sajan5555
    @sajan5555 3 ปีที่แล้ว

    ഏതായാലും എനിക്ക് വന്ന എല്ലാ രോഗങ്ങളെക്കുറിച്ചും ഡോക്ടർ വീഡിയോ ചെയ്യുന്നുണ്ട്..

  • @sivaramanitha153
    @sivaramanitha153 3 ปีที่แล้ว +4

    ഒരുപാട് നന്ദി ഡോക്ടർ 🙏🙏👍