കൈ തരിപ്പ്, മരവിപ്പ് , രാത്രി സമയത്തെ അസഹ്യമായ വേദന എന്നിവ മാറാൻ | Carpal Tunnel Syndrome | Arogyam

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024
  • കൈ തരിപ്പ്, മരവിപ്പ് , രാത്രി സമയത്തെ അസഹ്യമായ വേദന എന്നിവ മാറാൻ | Carpal Tunnel Syndrome | Arogyam
    Dr. Ashmitha sajin
    Senior homeopathic consultant
    Olive homeopathy clinic
    Kizhisseri, Malappuram
    Call / WhatsApp: +91 89437 37404
    Carpal Tunnel Syndrome (CTS) is a common condition that affects the hand and wrist, resulting from the compression of the median nerve as it passes through the narrow passageway known as the carpal tunnel. This tunnel is formed by the bones and ligaments in the wrist. Symptoms of CTS may include pain, tingling, and numbness in the thumb, index, middle, and ring fingers. These sensations can often be exacerbated by repetitive hand movements or prolonged wrist flexion. CTS is frequently associated with activities that involve repetitive motions, such as typing or assembly line work. Treatment options range from conservative measures like wrist splints and physical therapy to more invasive interventions, including surgery in severe cases. Early diagnosis and intervention are crucial for managing symptoms and preventing long-term nerve damage.
    kai tharippu maran malayalam,
    kai tharippu in malayalam,
    kai tharippu reasons, kai tharippu treatment,
    kai tharippu vedhanayum,
    carpal tunnel syndrome malayalam exercise,
    carpal tunnel syndrome ayurvedic remedy malayalam,
    carpal tunnel syndrome in pregnancy malayalam,
    carpal tunnel syndrome symptoms malayalam,
    carpal tunnel syndrome in malayalam,
    carpal tunnel syndrome exercises in malayalam
    kai tharippu in pregnancy malayalam, idathu kai tharippu,
    kai kal tharippu maran, kai kazhappu maran,
    kai kazhappu reason, body tharippu,
    kai thalarcha, kai vedana maran exercise
    #CTS #caprpaltunnelsyndrome #rheumatology #arthritis #olivehomeopathy #drfasilshealth

ความคิดเห็น • 178

  • @akbarshahakbarshahthirundi6594
    @akbarshahakbarshahthirundi6594 4 หลายเดือนก่อน +7

    നല്ല അവതരണം.... എനിക്ക് ഇടത് കൈ ഇത്പോലെ തോനുന്നു... തന്നെ മാറുമെന്ന് കരുതി ഇരിപ്പാ

    • @raseenashafi1481
      @raseenashafi1481 15 วันที่ผ่านมา

      എനിക്കും ഉണ്ട്

  • @mychessgames6201
    @mychessgames6201 9 หลายเดือนก่อน +84

    എന്റെ പ്രശ്നം ഇത് തന്നെ ആണ് 👍🏻

  • @sooriankrishnan
    @sooriankrishnan 9 หลายเดือนก่อน +16

    Very good information. ഇത് വരെ ആരും പറഞ്ഞില്ലാ

  • @JamsheenaRiyas-xp1pb
    @JamsheenaRiyas-xp1pb 9 หลายเดือนก่อน +9

    എനിക്ക് ഉണ്ട്...ഈ അവസ്ഥ..കൈ ..കാൽ തരിപ്പ്...കൈ വേദന😢😢...ഇതിനൊക്കെ ന്താണ് Dr പരിഹാരം....

  • @Jameela-n3g
    @Jameela-n3g 3 หลายเดือนก่อน +1

    ഈ അറിവ് വളരെ ഉപകാരപ്പെട്ടു

  • @muhammedhaneefahaneefa-st2dn
    @muhammedhaneefahaneefa-st2dn 9 หลายเดือนก่อน +6

    Enikkum und ee problam dr

  • @noorjahanahammed3379
    @noorjahanahammed3379 9 หลายเดือนก่อน +6

    Thank you docter ,good information,😊

  • @AvanthikaJs-qm1tv
    @AvanthikaJs-qm1tv 3 หลายเดือนก่อน +2

    എനിക്കും ഇതേ അവസ്ഥയാണ്

  • @Rajeshraj-uv3xm
    @Rajeshraj-uv3xm 3 หลายเดือนก่อน +3

    Maam ente husbandine rathri samayangalil nalla tharippum chorichalum unde endhane cheyendathe

  • @razackparambil7128
    @razackparambil7128 9 หลายเดือนก่อน +3

    Very good information doctor 👌👌👌

  • @asharaf3218
    @asharaf3218 9 หลายเดือนก่อน +6

    നല്ല അറിവ് 👍

  • @techmotors1981
    @techmotors1981 2 หลายเดือนก่อน

    Dr I respect you..Enikkum ith thanne .Naan oru auto driver aan enth cheyyum

  • @UmaibaManaf-cg5lp
    @UmaibaManaf-cg5lp 4 หลายเดือนก่อน

    എനിക്ക് എപ്പഴും കൈ തർപ്പ് ഉണ്ട് Dr പറഞ്ഞത് പോലെ ചെയ്ത് നോക്കാം

  • @fathimafidha2103
    @fathimafidha2103 9 หลายเดือนก่อน +1

    Thenk. You. Doctar

  • @shanibasainudheen-yr2sl
    @shanibasainudheen-yr2sl 8 หลายเดือนก่อน +1

    Enikum enthanu problam

  • @ramananx7
    @ramananx7 5 หลายเดือนก่อน +3

    Nice information dr💖

  • @adamnh349
    @adamnh349 9 หลายเดือนก่อน +4

    Recently I am suffering from this

  • @pmnowshad
    @pmnowshad 9 หลายเดือนก่อน +5

    Nice presentation

  • @bichubhaibichubhai965
    @bichubhaibichubhai965 หลายเดือนก่อน +1

    ഇടത് കൈക്ക് തരിപ്പ് ഉണ്ട് ഞാൻ കിഴിശ്ശേരി ആണ് എവിടെ ഈ ക്ലിനിക്

  • @mansourhussain8908
    @mansourhussain8908 9 หลายเดือนก่อน +5

    Thank you Mam

    • @Arogyam
      @Arogyam  9 หลายเดือนก่อน

      Most welcome 😊

    • @MDFaisal-xt1st
      @MDFaisal-xt1st 9 หลายเดือนก่อน

      ​@@ArogyamReply തരുമോ?
      എന്റെ കാൽ മുട്ടിന്റെ മുകൾ ഭാഗത്ത് മരവിപ്പ് പോലെ '5 കൊല്ലമായി... ഇത് എന്ത് ചെയ്യണം ?

  • @abdulrasheedm.a9518
    @abdulrasheedm.a9518 9 หลายเดือนก่อน +4

    എനിക്കുണ്ട് കൈക്ക് പടത്തിന് തരിപ്പ് മാത്രം വേദനയില്ല, എന്താണ് പ്രധിവിധി

  • @nisamjalal3479
    @nisamjalal3479 9 หลายเดือนก่อน +2

    Kottan chukkathi തൈലഠ, ഉപയോഗിച്ച് മസാജ് ഉത്തമം

  • @mshafeeq006
    @mshafeeq006 9 หลายเดือนก่อน +1

    Ente kai polliyathaanu eppol muri unagi skin moodi varananam ente kaikku kadachil vedana undu kaikku athikam balam kodukkumbol vedana undu

  • @adhilaadhi104
    @adhilaadhi104 9 หลายเดือนก่อน +4

    Thanku

  • @MuhammedShahfin
    @MuhammedShahfin 7 หลายเดือนก่อน +1

    എന്റെ ഭർത്താവിന ഇതെ പ്രോബ്ലം ഉണ്ട് നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ല
    പ്ലീസ് റിപ്ലൈ

  • @KayaruRafeeperlashari
    @KayaruRafeeperlashari 9 หลายเดือนก่อน +9

    അപ്പൊ കാൽ തരിപ്പോ കാലു കൂടിപോക്ക് അതെന്താ കാരണം മൈന എന്ന പ്രയോജനം

  • @elacholaharisstar
    @elacholaharisstar 9 หลายเดือนก่อน +4

    അസുഗം arkekilum മാറിയിട്ട് ഉണ്ടോ

  • @raseenavillan6611
    @raseenavillan6611 8 หลายเดือนก่อน

    Enikkum ee preshnam und

  • @nalinisivaramakrishnan6603
    @nalinisivaramakrishnan6603 20 วันที่ผ่านมา

    Enikki ee paranja same problem undu neuro ne kanichu 2 masam marunnu kazhichu kuranjilla ortho ne kanichalo vicharikunnu ethana nallathu paranju tharanam

  • @ashokannairt3949
    @ashokannairt3949 9 หลายเดือนก่อน +3

    Enikku ee problems und dr

  • @rani_yara_fi3353
    @rani_yara_fi3353 7 หลายเดือนก่อน

    My NCS reports impression: This nerve conduction shows features consistent with bilateral carpal tunnel syndrome.( mild on right side and mild-moderate on left side) ഇതൊന്ന് explain ചെയ്ത് tharumo ആരെങ്കിലും... 😢pls

    • @RaziJilu-n9c
      @RaziJilu-n9c 2 หลายเดือนก่อน

      Hi enthaayi maariyo asugam.. Onn parayo

    • @rani_yara_fi3353
      @rani_yara_fi3353 2 หลายเดือนก่อน

      @@RaziJilu-n9c kuravund

  • @subashc1662
    @subashc1662 4 หลายเดือนก่อน

    Madom nhan kuzhimanna anu ningal evide anu work cheyyunnath

  • @musthafakazhunginthottathi353
    @musthafakazhunginthottathi353 4 หลายเดือนก่อน

    ഏത് dr. കാണണം

  • @nazeerpvk6738
    @nazeerpvk6738 9 หลายเดือนก่อน +1

    Thanks

  • @hinnusworld1295
    @hinnusworld1295 9 หลายเดือนก่อน +1

    Good good information

  • @sheebabalakrishnan4650
    @sheebabalakrishnan4650 9 หลายเดือนก่อน

    Please advice medicine

  • @sharafuvk8506
    @sharafuvk8506 9 หลายเดือนก่อน +2

    എനിക്ക് ഉണ്ട് ഈ അവസ്ഥ

  • @HaridasKk-s3k
    @HaridasKk-s3k หลายเดือนก่อน

    Pranju parayippikkum pole ellarum vedio nallathanennu parayunnathallathe enthu chaithu angine cheaithu ennu parayunnilla

  • @AnasAnay
    @AnasAnay 9 หลายเดือนก่อน +4

    കാല്ലിൽ ഇതെ പ്രോബ്ലം വരുമോ ?

  • @padmajap1095
    @padmajap1095 9 หลายเดือนก่อน +2

    Enikk rathri yil lip tongue tharipp undavunnu entha cheyyuka

  • @villegeframsmalayalam
    @villegeframsmalayalam 8 หลายเดือนก่อน

    താങ്ക്സ്

  • @ChinnuzVlog
    @ChinnuzVlog 9 หลายเดือนก่อน +1

    Yenikum edhe prasnam und

  • @HamzaCVN
    @HamzaCVN 9 หลายเดือนก่อน

    സര്‍എന്റെ വലതു കയും വലതുകലും തരിപ്പുണ്ട് എണ്ധാനു ചെയെണ്ടത്

  • @Najma-h9w
    @Najma-h9w 9 หลายเดือนก่อน +2

    എന്റെപ്രശ്നം ഇത് തന്നെ 😊😊😊

  • @nishadmohammed
    @nishadmohammed 9 หลายเดือนก่อน

    Dr ❤️❤️സ്നേഹിക്കുന്നു 😊

  • @Aisaqi
    @Aisaqi 15 วันที่ผ่านมา

    എനിക്ക് വലതു ഷോൾഡർ വേദന ഇടക് വരാറുണ്ട്. അതുപോലെ 2കൈ പത്തിക്കും തരിപ്പ് വരാറുണ്ട്. ബൈക്ക് ഓടിക്കുമ്പോൾ ചിലപ്പോൾ മരവിപ്പ് ആണ് ഇതിനു ഏത് dr e കാണുക്കണം?

  • @nishadmohammed
    @nishadmohammed 9 หลายเดือนก่อน +3

    മദീനയിൽ നിന്ന് dr 🇸🇦🇸🇦🕋

  • @Sindhus-g3p
    @Sindhus-g3p 9 หลายเดือนก่อน

    Enikkum ethu thnneyanu thyrodudu

  • @sufiyan.k-k1u
    @sufiyan.k-k1u 8 หลายเดือนก่อน

    Anikum e problem und Thyroid und ethinu marunnu undo surgery paranju pediyum financial problems kond cheyunilla homoeopathy il marunu kazhicjal muzha mari pokuno pls replay mam❤❤❤

  • @AssainarAnakallan
    @AssainarAnakallan 9 หลายเดือนก่อน +3

    Anikum und ethra marunn kazhichittum marunnilla

  • @sijumani9350
    @sijumani9350 3 หลายเดือนก่อน

    Antay kiyil oru surgery kazhinju ippol finger move ment kuracbu budi muttu Indu ithu nightil anu

  • @mythoughtsaswords
    @mythoughtsaswords 9 หลายเดือนก่อน +3

    As ordinary people we don't expect a class on CTS- but remedies, so don't go round about, come to the remedies straight pl.

  • @INDRAJITHE.R-d4g
    @INDRAJITHE.R-d4g 20 วันที่ผ่านมา

    രണ്ട് കൈയിയെ ചെറുവിരലിന് മരവിപ്പ് വരുന്നത്തിനുള്ള കാരണം എന്താണ്

  • @nabeelashajahan6525
    @nabeelashajahan6525 9 หลายเดือนก่อน

    Same problem anik kazhuth muthal vedana und

  • @hasarafpoozhithara4208
    @hasarafpoozhithara4208 หลายเดือนก่อน

    സ്ഥിരമായിമൊബൈൽ ഉപയോഗം ആണ് ഇതിനു കാരണം?

  • @AsfaqaHakkim
    @AsfaqaHakkim 6 หลายเดือนก่อน +1

    Address please

  • @jemsheerbabu9337
    @jemsheerbabu9337 8 หลายเดือนก่อน

    കൈ തരിപ്പ് ഉണ്ട്..... ഫുഡ്‌ കഴിക്കുമ്പോൾ പോലും തരിച്ചു പോകുന്നു
    12 വർഷമായി ഡ്രൈവർ ജോലിയാണ്

  • @anumolanus6372
    @anumolanus6372 9 หลายเดือนก่อน

    Doctor ente left hand idakkidakk vedhanayane, night left side kidakkan pattunnilla, night pain kooduthalane, day idakkk undakarund, ithuvare doctare kanichittilla, verenthengilum rogathinte lakshanamayirikkumo ith, marriage kazhinju two year ayi, ithuvare positive ayittilla, athukondu thanne, hand pain positive avathathine oru reason ayirikkumo,,

  • @FaseelCp-y4o
    @FaseelCp-y4o 9 หลายเดือนก่อน

    Kirche koode malayalam parsyanam

  • @shameerpunnakkal8616
    @shameerpunnakkal8616 9 หลายเดือนก่อน

    ഈ പ്രശ്നമുണ്ട്

  • @nazarmp2020
    @nazarmp2020 9 หลายเดือนก่อน +3

    Nalle... Vivaranam.. Palarkum. Upakarikum

  • @reehanvlogs7144
    @reehanvlogs7144 9 หลายเดือนก่อน +4

    Super information

    • @Arogyam
      @Arogyam  9 หลายเดือนก่อน

      Thank you

  • @abdulrahimmmrahim3873
    @abdulrahimmmrahim3873 8 หลายเดือนก่อน

    Good 👍

  • @SabiraAmbalaparambil
    @SabiraAmbalaparambil 9 หลายเดือนก่อน

    ഈ ഹോസ്പിറ്റൽ എവിടെയാണ്

  • @saji9241
    @saji9241 5 หลายเดือนก่อน

    എനിക്ക്‌ ആമവാതം ഉണ്ട്.. ഞാൻ ഈ പ്രശ്നം കൊണ്ട് വല്ലാതെ കഷ്ടപ്പെടുകയാണ്.. ഉറങ്ങാൻ പോലും പറ്റാതെ..😢

  • @jijikurian6817
    @jijikurian6817 6 หลายเดือนก่อน

    എന്റെ പ്രശ്നം by lateral symtrum ആണ്

  • @sivaniengineeringwork9770
    @sivaniengineeringwork9770 2 หลายเดือนก่อน

    എന്റ്റമ്മൊ ഒരു രക്ഷയില്ല ഇതെങ്ങനയൊന്ന് മാറുക?

  • @Nandhus8340
    @Nandhus8340 9 หลายเดือนก่อน

    Anikkum ee problems unde

  • @JanardhananR-p3p
    @JanardhananR-p3p 8 หลายเดือนก่อน

    മരുന്ന് പറഞ്ഞുതരാമോ

  • @sheejasaleem9502
    @sheejasaleem9502 9 หลายเดือนก่อน +2

    Ente molukk 19 vayassund kai vedanakond bayankara vishamatilanu doctorude informinu nandi❤❤

  • @JamsheeraRashidJamsheera
    @JamsheeraRashidJamsheera 9 หลายเดือนก่อน

    Enikk surgery Cheythu

  • @rajeevcnair4885
    @rajeevcnair4885 3 หลายเดือนก่อน

    Super dr🥰🙏🏼

  • @thalasseryskitchen7612
    @thalasseryskitchen7612 9 หลายเดือนก่อน +1

    Anik bayankaram tharippan operation venam anna paranne 13 varshayi sahikhunnu

  • @MASTERNOOB777
    @MASTERNOOB777 8 หลายเดือนก่อน

    അസുഖം എനിക്കും ഉണ്ട് ഡോക്ടർ നിങ്ങളുടെ ക്ലിനിക്കിൽ വന്നാൽ ശരിയാകുമോ ആവോ

  • @jainjoyjoy4821
    @jainjoyjoy4821 7 หลายเดือนก่อน

    വലതു കൈ ക്‌ വിശ്രമം ഇല്ലാതെ ജോലി ചെയുമ്പോഴും/ഭാരം എടുക്കും ബോഴും വലതു കൈയുടെ തമ്പ് വല്ലാതെ വേദന അനുഭവപ്പെടുന്നു, ഡോക്ടറെ കണ്ടപ്പോൾ x ray എടുത്തപ്പോൾ കുഴപ്പമില്ല എന്നാണ് പറഞ്ഞത്. പോരാത്തതിന് ഗുളിക, ഒഴയേൽ മെന്റ് എന്നിവ കഴിഞ്ഞ പ്പോൾ വീണ്ടും വേദന റസ്റ്റ്‌ ചെയുമ്പോൾ വേദന കുറവും ഇല്ലാതെ വരുമ്പോൾ കൂടുതൽ ആണ്. എന്ത് കൊണ്ട് ഇങ്ങനെ സംഭവിക്കുന്നത്? ഹാൻഡ് ബന്റെജ് (തമ്പ് മാത്രം കവർ ചെയുന്നത് )ഉപയോഗിക്കുന്നത് കൊണ്ട് പ്രശ്നം ഉണ്ടോ???

  • @jasijasim5298
    @jasijasim5298 8 หลายเดือนก่อน

    Enikum😢😢😢😢😢

  • @AbdulLatheef-bd4lz
    @AbdulLatheef-bd4lz 9 หลายเดือนก่อน

    Thanks 😘😘😍😘😍🤩 I am so good and

  • @kadeejak9716
    @kadeejak9716 9 หลายเดือนก่อน +1

    ഇതന്നെ മേടം എനിക്കും എന്താ ചെയ്യാ നറീല

  • @AnilaKs-x5x
    @AnilaKs-x5x 6 หลายเดือนก่อน +1

    ഇതിനുള്ള മരുന്ന്

  • @fazlank2855
    @fazlank2855 9 หลายเดือนก่อน +1

    ഇത് kizhisseri എവിടെയാണ് ഉള്ളത്

  • @kabeernprkabeer134
    @kabeernprkabeer134 9 หลายเดือนก่อน

    Nallaarive

  • @RaheemRaheem-gb5xv
    @RaheemRaheem-gb5xv 9 หลายเดือนก่อน +1

    Super❤

  • @remeshkumar918
    @remeshkumar918 9 หลายเดือนก่อน +7

    👍 കാല് പേരിപ്പു എന്ത് ചെയ്യണം

  • @sajvashahzad
    @sajvashahzad 6 หลายเดือนก่อน

    കുട്ടികളിൽ ഉണ്ടാവുമോ

  • @jithojithoallvideos4780
    @jithojithoallvideos4780 6 หลายเดือนก่อน

    താഗ്കുയു

  • @SuchithraSuchi-w4m
    @SuchithraSuchi-w4m 5 หลายเดือนก่อน

    One week aayi ente prashnam ithanu

  • @abdulkhader3558
    @abdulkhader3558 9 หลายเดือนก่อน +4

    ഡോക്ടർ,എന്റെ ഭാര്യക്ക് ഇതേ പ്രശ്നം ഉണ്ട്.കുറേ വർഷം ആയി.

    • @akhilvijayan7792
      @akhilvijayan7792 9 หลายเดือนก่อน +5

      ഹോസ്പിറ്റൽ ലു കൊണ്ട് പോടോ

  • @RajeshRagavan-x2m
    @RajeshRagavan-x2m หลายเดือนก่อน

    Madam എനിക്ക് 33വയസായി എനിക്ക് ഇതു തുടങ്ങിയിട്ട് 3വർഷം ആയി

  • @renjurs5027
    @renjurs5027 4 หลายเดือนก่อน +5

    ഡോക്ടർ മാഡം എനിക്ക് കഴിഞ്ഞ2മാസം ആയി എന്റെ കുഞ്ഞു വിരലും അതിനടുത്തുള്ള വിരലും ഒരു തരം മരവിപ്പ് ഉണ്ട് ഇപ്പോൾ വരെ വരെ ആ വിരലുകൾക്ക് സ്വാധീനം ഇല്ലാതെ ആകും പോലെ തോന്നുന്നു. എനിക്ക് ഇതു എന്താണെന്ന് പറഞ്ഞു തന്നു അതിനുള്ള പ്രദി വിധി ഒന്നു പറഞ്ഞു തന്നാലും.

    • @SunilKumar-ny1cf
      @SunilKumar-ny1cf 4 หลายเดือนก่อน

      Enikkum

    • @arsheesworld7500
      @arsheesworld7500 2 หลายเดือนก่อน

      ​@@SunilKumar-ny1cfenikkum..

    • @PonnammaRamesh
      @PonnammaRamesh 2 หลายเดือนก่อน

      Ìììììiììììì

    • @rashidafarsarashidafarsa1740
      @rashidafarsarashidafarsa1740 2 หลายเดือนก่อน

      എനിക്കും തുടക്കത്തിൽ ഇങ്ങിനെയായിരുന്നു. ഇപ്പോൾ രണ്ടു കൈ മുഴുവനായിട്ട് തരിപ്പ് വന്നു.

  • @ismailkerala7471
    @ismailkerala7471 9 หลายเดือนก่อน +1

    👍👍👍👍👍. Very. Good. In. F.

  • @sreedevib5156
    @sreedevib5156 9 หลายเดือนก่อน +1

    Class ok Dr

  • @nazeernazeerr8846
    @nazeernazeerr8846 9 หลายเดือนก่อน

    കൈ വിറയ്ക്കുന്നു ചിലപ്പോൾ തല കറങ്ങുന്നു എന്താ കാരണം

  • @Maximusdotreni42me
    @Maximusdotreni42me 9 หลายเดือนก่อน +1

    Best

  • @sasikalanair9250
    @sasikalanair9250 หลายเดือนก่อน

    👍

  • @jayasreepm-dx6wb
    @jayasreepm-dx6wb 4 หลายเดือนก่อน

    മാം എന്റെ പ്രശ്നം ഇതൊക്കെയാണ്

  • @rasiyaazeez7118
    @rasiyaazeez7118 9 หลายเดือนก่อน

    Homeo maran prayasamane

  • @PunarjaniAyurvedaHospital
    @PunarjaniAyurvedaHospital 9 หลายเดือนก่อน +3

    👍👍👍

  • @sheebabalakrishnan4650
    @sheebabalakrishnan4650 9 หลายเดือนก่อน

    Anikku naak tharipp leg finger tharipp,hand fingers tharipp

  • @Jannasshorts
    @Jannasshorts 2 หลายเดือนก่อน

    എൻ്റെ പ്രശ്നം ഇത് തന്നെയാണ് ഡോക്ടർ ഹോമിയേ മരുന്ന് കഴിക്കുന്നുണ്ട് കഴിക്കുന്ന സമയത്ത് വളരെ അധികം കൂടുതല, കാണുന്നത് രാ ത്രിയിൽ ഉറക്കിൽ അധികം തരിപ്പാണ്

  • @nazeernazeerr8846
    @nazeernazeerr8846 9 หลายเดือนก่อน

    കോരി തരിപ്പ് ഒരു അസുഖം ano