ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ഇന്റർനാഷണൽ ഫ്ലൈറ്റ്സ് രാത്രിയിൽ പുറപ്പെടാനുള്ള കാരണം ഇതാണ്

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2021
  • #InternationalDepartures #Airport #DivyasAviation
    In commercial aviation, a red-eye flight is a flight scheduled to depart at night and arrive the next morning. The term "red-eye" derives from the symptom of having red eyes, which can be caused by fatigue.
    Facebook
    / divyasaviation
    Instagram
    / divyasaviation
    Buy Me A Coffee
    www.buymeacoffee.com/divyasud...
    Email: divyasaviation@gmail.com

ความคิดเห็น • 636

  • @Aravindvarmak
    @Aravindvarmak 2 ปีที่แล้ว +30

    Hi Divya I m a big fan of you. Saw this video, it was really nice. Just a small correction, at night the density will b high since the temperature is low and if the density is high it will improve the aircraft performance thank you and keep up the good work

  • @midhunkorambeth4857
    @midhunkorambeth4857 2 ปีที่แล้ว +111

    രാത്രി പക്ഷികൾ കുറവായതുകൊണ്ട് അതും ഒരു ഗുണമാണ്....

    • @kunjumonbin
      @kunjumonbin 2 หลายเดือนก่อน

      appo kadavavel idikkille

  • @qatarairwayslover2057
    @qatarairwayslover2057 2 ปีที่แล้ว +35

    എന്റെ ചേച്ചി.. എനിക്ക് ഉണ്ടായ സംശയം ആയിരുന്നു... ഖത്തറിൽ നിന്നും കണ്ണുരേക്ക് രണ്ടു ഫ്ലൈറ്റ് ഉണ്ട് എല്ലാ ദിവസവും.. അതും രണ്ടും പുലർച്ചെ ആണ് കണ്ണുരേക്ക് എത്തുന്നത്... ഈ സംശയം തീർത്തതിൽ lot of thanks 🥰

  • @kshathriyan8206
    @kshathriyan8206 2 ปีที่แล้ว +135

    രാത്രിയിൽ ഫ്ലൈറ്റ് പറന്നിറങ്ങുമ്പോൾ താഴെ മിന്നാമിന്നുകളുടെ പ്രകാശം പോലെ ഫുൾ ലൈറ്റുകൾ അത് പൊളിയാണ്😍

    • @jithujith8889
      @jithujith8889 2 ปีที่แล้ว

      Poli ano. Kolule apo

    • @haristmotpm
      @haristmotpm 2 ปีที่แล้ว +3

      @@jithujith8889 cheenja comedy aayitt vannirikkunnu

    • @jithujith8889
      @jithujith8889 2 ปีที่แล้ว

      @@haristmotpm ipozhale kandath 2 day ayile atha cheenjath. Frndgil ini vechit karyam ila

    • @sopanampgd7477
      @sopanampgd7477 2 ปีที่แล้ว

      സത്യം.

  • @jamsheervmvayyil8515
    @jamsheervmvayyil8515 2 ปีที่แล้ว +5

    *9 ഡിസംബർ 2018 ൽ ആണ് നമ്മുടെ കണ്ണൂർ എയർപോർട് ഉൽഘടനം ചെയ്ത ത് ആദ്യമൊക്കെ വിമാനത്തിന്റെ ശബ്ദം ബുദ്ധിമുട്ട് ആയിരുന്നു ഇപ്പോൾ രാത്രിയിലെ വിമാനകാഴ്ചയും ശബ്‌ദവും ഒത്തിരി ഇഷ്ടമാണ് അതുമായി ഇണങ്ങി ജീവിക്കുന്നു ലോക്ക് ഡൌൺ കാരണം ഫ്ലൈറ്റ് കുറഞ്ഞു ആകാശം നിശബ്ദത ആയി ഒത്തിരി സങ്കടം ആയി ഇപ്പോൾ വീണ്ടും പഴയത് പോലെ ആയി വിമാനം വരുത്തും പോക്കും തുടങ്ങി സന്തോഷമായി ഈ രാത്രി 12 മണിക്ക് ഫ്ലൈറ്റ് സൗണ്ട് കെട്ട് കൊണ്ട് കമെന്റ് എഴുതുന്ന കണ്ണൂർ മട്ടന്നൂരിലെ ഈ ഞാൻ JVM🔥*

  • @terleenm1
    @terleenm1 2 ปีที่แล้ว +11

    Beautiful presentation... Thank you

  • @muneerm5356
    @muneerm5356 2 ปีที่แล้ว +22

    ഇന്ത്യയിൽ പിന്നെ രാത്രി ആളുകൾ ഉറങ്ങാത്തത്കൊണ്ട് കുഴപ്പമില്ല 😁

    • @aneeshkurian7766
      @aneeshkurian7766 2 ปีที่แล้ว +3

      European standards and valves of quality of life they set is very different from 3rd world countries . Not only in this case but other cases too . Even though money is a factor everywhere they also consider about employees , families , people . Less number of Europeans and americans prefer work at night Unless they really require. where is Asians and african countries prefer to work in night so that they can get more money and sent it to home.

    • @muneerm5356
      @muneerm5356 2 ปีที่แล้ว +1

      @@aneeshkurian7766 I lived in south Delhi for more than seven years & the place i stayed happened to be the air route of IGI airport. Sleeps were always disturbed due to landings & take offs. Cargo take offs were the most terrific ones. Sometimes we couldnot even differentiate between take off jerkings & the every now and then low scale earthquakes in the capital... 😁

  • @antonymt5114
    @antonymt5114 2 ปีที่แล้ว +20

    എയർ ഇന്ത്യ ഫ്ലൈറ്റ് പൈലറ്റ്മാർക്ക് ടേക്ക്ഓഫീനു ശേഷം കിടന്നു ഉറങ്ങാം 😂😂😂😂

  • @jayarajjayasankar2315
    @jayarajjayasankar2315 2 ปีที่แล้ว +3

    Very informative engane oru karyam palapozhum chindichitundu.. Nice presentation divya mam😊😊😊

  • @baijut4436
    @baijut4436 2 ปีที่แล้ว +14

    Night flight's fair is higher than day flight, especially from UAE to India. minimum AED 100-200

  • @mfrancis1059
    @mfrancis1059 2 ปีที่แล้ว +26

    അപ്പോ ആഒരു സംശയം ക്ലിയർ ആയി ഗൾഫിൽ നിന്നുള്ള മിക്ക ഫ്‌ളൈറ്റുകളും നൈറ്റിൽ ടേക്ഓഫ് ചെയ്യുന്നത ആയിട്ടാണ് കണ്ടിട്ടുഒള്ളത്

    • @abdulazeezaz278
      @abdulazeezaz278 2 ปีที่แล้ว

      വളരെശരിയാണ് ഞാൻകുറെയാത്രചൈതിട്ടുണ്ട്

  • @RajeshRajesh-fb9lk
    @RajeshRajesh-fb9lk 2 ปีที่แล้ว

    Hai Divymadam, puthan arivukalumayi vannathinu orupadu Nanni.

  • @sumam612
    @sumam612 2 ปีที่แล้ว +65

    നന്നായിട്ടുണ്ട്. തന്റെ മേഖലയെപ്പറ്റി അറിവ് പകരുന്ന ദിവ്യയ്ക്ക് നന്ദി 💗💗

    • @santothomas6067
      @santothomas6067 6 หลายเดือนก่อน

      നല്ല ഭയങ്കരമായ അറിവായിരുന്നു. ദിവ്യ please avoid this വേർഡ്. You need to learn Malayalam usages. എനിക്ക് നല്ലതുപോലെ മലയാളവും ഇംഗ്ലീഷും ഉപയോഗിക്കാൻ കഴിയും. പക്ഷെ ദിവ്യ, നീ പറയുന്ന മലയാളം വളരെ മോശമാണ്. Be careful while you are talking.

  • @richuzz9144
    @richuzz9144 2 ปีที่แล้ว

    Thank you so much for the video ❤️

  • @Albinpaul00
    @Albinpaul00 2 ปีที่แล้ว +3

    New Information, Thankyou chechi😍🥰

  • @wilsonvarkey56
    @wilsonvarkey56 2 ปีที่แล้ว

    Thank you for the great information.

  • @muhammedshareefmukkam4358
    @muhammedshareefmukkam4358 2 ปีที่แล้ว +10

    I think Air density may be high at night...
    Density increases with decrease in temperature.
    Engine performance will be higher at night...colder air gives high drag for landing.

  • @SijoFridayKitchen
    @SijoFridayKitchen 2 ปีที่แล้ว

    Thanks chechi..Good information 👍

  • @ratheeshratheesh1906
    @ratheeshratheesh1906 2 ปีที่แล้ว

    Nalla arivu thanks...

  • @dbnair6297
    @dbnair6297 2 ปีที่แล้ว

    Nice info..Thanks🌹

  • @ShivaPrasad-hj4wu
    @ShivaPrasad-hj4wu 2 ปีที่แล้ว +17

    എന്ത് നല്ല കാര്യം.... ഉറങ്ങാൻ വേണ്ടി curfew....
    നമ്മുടെ റെയിൽവേ ചേരികളിൽ താമസിക്കുന്നവരുടെയും കടൽത്തീരത്തു താമസിക്കുന്നവരുടെയും കാര്യമാണ് രസം അവർക്ക് തീവണ്ടിയുടെയും തിരമാലയുടെയും ഒച്ച കേട്ടില്ലെങ്കിൽ ഉറക്കം വരില്ല.
    ഇതൊരു പുതിയ അറിവ്. കൊള്ളാം ദിവ്യ.

    • @sin2k
      @sin2k 2 ปีที่แล้ว

      Than oru budhimananu... Rail line anu favorite alle!

    • @asreenaasri9116
      @asreenaasri9116 2 ปีที่แล้ว

      Tranum theevandiyum onnalley?

    • @confucius2891
      @confucius2891 2 ปีที่แล้ว

      @@asreenaasri9116 ohh

    • @ShivaPrasad-hj4wu
      @ShivaPrasad-hj4wu 2 ปีที่แล้ว

      @@asreenaasri9116 sorry.... thiramaala..

  • @aneesh1073
    @aneesh1073 2 ปีที่แล้ว +1

    Hi guys welcome back 👌 kalkan nalla rasam undd 😊 ,, nice vedio siso

  • @manojkumarmadhavan9475
    @manojkumarmadhavan9475 2 ปีที่แล้ว

    Thanks madam, valuable information..

  • @devarajanss678
    @devarajanss678 2 ปีที่แล้ว +13

    അവതരണം വളരെ നന്നായി ..... 👍👍👍❤️❤️❤️👍👍

  • @zaheermohamed3467
    @zaheermohamed3467 2 ปีที่แล้ว

    Gud info thx👍🏻

  • @krishnakumar-gw8ln
    @krishnakumar-gw8ln 2 ปีที่แล้ว

    NICE VIDEO MADAM THANKS FOR YOUR VALUABLE INFORMATION 👍👍

  • @michaeljissbaby3823
    @michaeljissbaby3823 2 ปีที่แล้ว +1

    Valuable information divya...👍👍

  • @sonump5
    @sonump5 2 ปีที่แล้ว +1

    Really informative. Thanks. 👍🏻👍🏻👍🏻

  • @sriram17121957
    @sriram17121957 2 ปีที่แล้ว +1

    Good information. Thanks for sharing this video

  • @ebycr4181
    @ebycr4181 2 ปีที่แล้ว

    Very good knowledge Chechi 👍... thank you Chechi 😊

  • @abychacko1280
    @abychacko1280 2 ปีที่แล้ว +1

    Ithuvare alochikatha kariyam informative video chechi 👍👌

  • @abhilashkamalan9701
    @abhilashkamalan9701 2 ปีที่แล้ว

    Good information Divya mam

  • @1234567814266
    @1234567814266 2 ปีที่แล้ว

    Good information....

  • @mollyjose1212
    @mollyjose1212 2 ปีที่แล้ว

    Very good information shared

  • @gokulkrishna332
    @gokulkrishna332 2 ปีที่แล้ว +4

    Very good informative 👏👏✌️

  • @vijayjoseph5161
    @vijayjoseph5161 2 ปีที่แล้ว

    Thank you Divya…

  • @ridhasvlog8940
    @ridhasvlog8940 2 ปีที่แล้ว

    hai divya chechii🥰🥰🥰

  • @RajanRajan-ft1fs
    @RajanRajan-ft1fs 2 ปีที่แล้ว

    Very good information..thanks

  • @avarankuttytp9051
    @avarankuttytp9051 2 ปีที่แล้ว

    Thanks U

  • @joker-sp1dt
    @joker-sp1dt 2 ปีที่แล้ว +8

    നല്ലൊരു അറിവ് പങ്കുവെച്ചതിനു നന്ദി ചേച്ചി 🤩🤩🤩

  • @venuvenu4590
    @venuvenu4590 2 ปีที่แล้ว

    Thanks

  • @ponnammageorge4703
    @ponnammageorge4703 2 ปีที่แล้ว

    Thanks Vidya madam

  • @busywithoutwork
    @busywithoutwork 2 ปีที่แล้ว +1

    Thanks for sharing this unknown information..

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 2 ปีที่แล้ว

    Good information... Divya

  • @vinay3067
    @vinay3067 2 ปีที่แล้ว

    Good information chechi

  • @anandk7376
    @anandk7376 2 ปีที่แล้ว

    Very good information

  • @SunilSunil-yf1qf
    @SunilSunil-yf1qf 2 ปีที่แล้ว +1

    Good presentation 👍👍👍

  • @abrahamjebasingh9153
    @abrahamjebasingh9153 2 ปีที่แล้ว +1

    Hi sister 💓God bless you 💖

  • @EternalLifeMD
    @EternalLifeMD 2 ปีที่แล้ว

    Hi, thanks for this informative upload 👍👍😍🤝

  • @althafsalim3475
    @althafsalim3475 2 ปีที่แล้ว

    Informative Video chechi☺️👍

  • @shabeerkiliyamannil
    @shabeerkiliyamannil 2 ปีที่แล้ว

    പുതിയ ഒരു അറിവ് thanks😊

  • @unifakadeeja10a67
    @unifakadeeja10a67 2 ปีที่แล้ว +1

    Good presentation 👏👌👍

  • @varghesejohn2412
    @varghesejohn2412 2 ปีที่แล้ว

    Useful information madam.

  • @SantoshKumar-wt7mx
    @SantoshKumar-wt7mx 2 ปีที่แล้ว

    Brilliant explanation 💚🌹

  • @aans1181
    @aans1181 2 ปีที่แล้ว +1

    Good information 👍🏻

  • @aneeshs2497
    @aneeshs2497 2 ปีที่แล้ว +2

    Nalla informative story 👍

  • @ibrahimkunhippakunhippa8421
    @ibrahimkunhippakunhippa8421 2 ปีที่แล้ว

    Thanks for information 😉😉😉

  • @bileenageorge2802
    @bileenageorge2802 2 ปีที่แล้ว +4

    DivyaChechi ude present cheyuna style adipolly anu. Chechude smile adipolly anu and also video was very informative

  • @ibrahimkuttyp.a7887
    @ibrahimkuttyp.a7887 2 ปีที่แล้ว

    Good information

  • @varghesepathrose7701
    @varghesepathrose7701 2 ปีที่แล้ว

    Very good informations about common doubts, clearing almost all. As in ur 1st video, how was ur preparations for this airlines job, a good guidance for any job. Thank u and expecting more informative experiences.

  • @adheenatv3182
    @adheenatv3182 2 ปีที่แล้ว

    Thanks for clearing that doubt💓

  • @giftyjsanthosh7037
    @giftyjsanthosh7037 2 ปีที่แล้ว +1

    നല്ല വീഡിയോ 👍👍👌👌

  • @swalahthirurangadi4669
    @swalahthirurangadi4669 2 ปีที่แล้ว

    Good information 🌹🌹🌹

  • @dilipmadhav8136
    @dilipmadhav8136 2 ปีที่แล้ว

    Puthiya oru kaaryam ariyaan kazhinju..Thank you🙏

  • @aneeshprabhakaran45
    @aneeshprabhakaran45 2 ปีที่แล้ว

    ഗുഡ്... നല്ല ഒരു അറിവ് തന്നതിന്

  • @sujapo
    @sujapo 2 ปีที่แล้ว

    Nice information...again super topic

  • @vishnuprasadkp5333
    @vishnuprasadkp5333 2 ปีที่แล้ว

    Good information 🙏

  • @sathyandran5973
    @sathyandran5973 2 ปีที่แล้ว +1

    Very Nice 🌹🌹

  • @iayamaryphilip3814
    @iayamaryphilip3814 2 ปีที่แล้ว

    Chachi,namal ticket eduthu kazhiju flight change ayal airport il chelumbol problem undakumo?Jan air india Al 1105 anu ticket aduthathu epol athu Al 466ayi.so check in time il problem akkumo.connection flight annu

  • @sahadsahu5267
    @sahadsahu5267 2 ปีที่แล้ว +1

    New information ❤️

  • @avkvk9059
    @avkvk9059 2 ปีที่แล้ว

    Super information 👍👍

  • @user-jf6gy8fi8l
    @user-jf6gy8fi8l 2 ปีที่แล้ว

    നല്ല വീഡിയോ...👍👍👍

  • @ribinchacko4770
    @ribinchacko4770 2 ปีที่แล้ว

    Informative video👍🏻👌🏻🙏🏻

  • @phmshefeer
    @phmshefeer 2 ปีที่แล้ว

    Your presentation very nice 👌🏼

  • @savetalibanbismayam7291
    @savetalibanbismayam7291 2 ปีที่แล้ว

    Good Information....Super

  • @mohdmustafa9521
    @mohdmustafa9521 2 ปีที่แล้ว

    Hi. Videos.superatto👍👍👍👍♥️

  • @aliyarcholakkal6183
    @aliyarcholakkal6183 2 ปีที่แล้ว

    നല്ല അവതരണം👍👍👍

  • @syedfazil6128
    @syedfazil6128 2 ปีที่แล้ว

    Hi, Divya, Good evening💕

  • @sreehari8419
    @sreehari8419 2 ปีที่แล้ว +1

    Niz chechi❤️

  • @snshan3
    @snshan3 2 ปีที่แล้ว

    A new information about night curfew, thank you

  • @balasubramonihariharan4979
    @balasubramonihariharan4979 2 ปีที่แล้ว +3

    Night time, air density will be more. Not less. In low density air, turbulence will be there which will make the flight rough. When planes fly over Rocky terrain like Deccan plateau,, hot air rises there and flight will be bumpy.

  • @sujikumar792
    @sujikumar792 2 ปีที่แล้ว +2

    Nice 👍👌

  • @subindasdas8474
    @subindasdas8474 2 ปีที่แล้ว

    Divya chechi ishttam 😍😍😍

  • @simijohnson707
    @simijohnson707 2 ปีที่แล้ว

    good info❤

  • @zaimasisterchannel3932
    @zaimasisterchannel3932 2 ปีที่แล้ว +1

    Well clear-cut 👍how does an ils system work please explain on next video

  • @astarvlogger6301
    @astarvlogger6301 2 ปีที่แล้ว

    Information thannathin thx

  • @manissery1956
    @manissery1956 2 ปีที่แล้ว

    Very useful info. Airline industry is very unique. Excellent presentation Divyaji.

  • @muhammedhashkar2044
    @muhammedhashkar2044 2 ปีที่แล้ว +1

    നല്ല topic

  • @manumohan9938
    @manumohan9938 2 ปีที่แล้ว +1

    This is new information for me ❤️

  • @jayaprakash.kmenon4588
    @jayaprakash.kmenon4588 2 ปีที่แล้ว

    Very good 👍

  • @SingingCoupleMusicBand
    @SingingCoupleMusicBand 2 ปีที่แล้ว

    Good Information ❤️❤️ Subscribed 👍

  • @AllRoundInformation
    @AllRoundInformation 2 ปีที่แล้ว

    Divya sister super ❤️❤️❤️❤️🙏

  • @mithunmohan2452
    @mithunmohan2452 2 ปีที่แล้ว +15

    അവതരണം അടിപൊളി ആണ് ട്ടോ ചേച്ചി ❤️👍 keep it up

  • @ghoshthadathil715
    @ghoshthadathil715 2 ปีที่แล้ว

    enday valiya oru doubte ayirunu edhe .thanks for this information

  • @sudheer287
    @sudheer287 2 ปีที่แล้ว +1

    A new information🙏

  • @Musthafa7800
    @Musthafa7800 2 ปีที่แล้ว +4

    നല്ല ഇൻഫർമേഷൻ ആയിരുന്നു ❤️

  • @rojinthampi9249
    @rojinthampi9249 2 ปีที่แล้ว

    Can you share your knowledge about Aircraft engineering and maintenance..

  • @rajaniyer6144
    @rajaniyer6144 2 ปีที่แล้ว +1

    Adipoli

  • @user-ry2bu9lq3w
    @user-ry2bu9lq3w 2 ปีที่แล้ว +1

    Nice, enikkumudayirunna Oru doubt ayirinnu this one

  • @sreepriya869
    @sreepriya869 2 ปีที่แล้ว

    mam cabin crew interview inn pokunenn munae ayal swimming arinjirikanam enn nirbandam undo? please do reply. njn cabin crew avanam enn agrahikuna oral ann.. fresher ann...kooduthal research cheyunenn idayil ann njn madathintae youtube channel kanan idayayath.. and its highly motivating.. thank you so much mam for your tips. plz do answer to my query...