എങ്ങനെയാണ് വിമാനങ്ങൾ Takeoff ചെയ്യുന്നത് ?; ഇതുവരെ കാണാത്ത കൗതുക കാഴ്ചകളുമായി ന്യൂസ്18

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2022
  • വിമാനങ്ങൾ കാണുക എന്നത് ഇപ്പോഴും കൗതുകമുള്ള കാര്യമാണ്. എന്നാൽ എങ്ങനെയാണ് വിമാനങ്ങൾ Takeoff ചെയ്യുന്നത് ? അവർക്ക് വേണ്ട നിർദേശങ്ങൾ നൽകുന്നത് ആരാണ് ? തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടുകയാണ് ന്യൂസ്18.
    #takeoff #howtotakeoffflights #flights #livenews #news18keralalive #keralanewslive #MalayalamNewsLive #News18Kerala #latestnewstoday #newsupdates
    News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

ความคิดเห็น • 70

  • @jacobpanicker9439
    @jacobpanicker9439 ปีที่แล้ว +14

    Good job. ഇത്രയും ശ്രദ്ധയോടെ ചെയ്യേണ്ട ജോലിയിൽ ആയിരിക്കുന്ന ഓരോരുത്തരെയും, കുടുംബത്തെയും ദൈവം കാത്തുകൊള്ളട്ടെ.... 🙏🏾🙏🏾

  • @varthinkal5692
    @varthinkal5692 ปีที่แล้ว +14

    വളരെ നന്ദിയുണ്ട്. ഈ അതി സാഹസിക ഫീൽഡിലെ കൗതുകവും അവിടുത്തെ റിസ്കും കൈകാര്യം ചെയ്യുന്ന വളരെ സമർഥരായ ഉദ്യോഗസ്ഥരുടെ മാനസിക നിലയുടെയും ബുദ്ധിയുടെയും ഉയർന്ന നിലവാരം.

  • @ammasgurupra6254
    @ammasgurupra6254 ปีที่แล้ว +2

    കണ്ണിന്റെ കൃഷ്ണമണി പോലെ എന്നു പറയുന്നതു് ഇവിടെ വിശദീകരിച്ചു തന്നതിന് നന്ദി.

  • @babythomas7183
    @babythomas7183 ปีที่แล้ว +3

    വളരെ നല്ല വിഷുവൽസ്, ക്ഷമിക്കണം ഡോമെസ്റ്റിക്, ഇന്റർനാഷണൽ ടെർമിനൽ പറഞ്ഞതിൽ തെറ്റുണ്ട്.

  • @gopinathannairbalakrishnan6094
    @gopinathannairbalakrishnan6094 ปีที่แล้ว +5

    ചുരുക്കിപ്പറഞ്ഞാൽ റോഡിൽക്കൂടി ഓടുന്ന വാഹനം നിയന്ദ്രിക്കാൻ ഡ്രൈവർ മാത്രം മതിയെങ്കിൽ ആകാശത്തിലൂടെ പറക്കുന്ന വാഹനം നിയന്ദ്രിക്കാൻ പൈലറ്റ് മാത്രം പോരാ താഴെ ഇരുന്നുകൊണ്ട് പൈലറ്റിനെ നിയന്ദ്രിക്കാൻ ഒരു സംവിധാനം കൂടി വേണം ഈ എയർ ട്രാഫിക് കൺട്രോളർ ഉയർന്ന ദൂരദര്ശൻ മാപിനി ( രെടാർ )ഉപയോഗിച്ചു വിമാനത്തെ നിയന്ദ്രിക്കണം അല്ലേ?

  • @bipinraj6449
    @bipinraj6449 ปีที่แล้ว +5

    സാങ്കേതിക അറിവുകൾ പകർന്നു തരുന്ന ഡോക്യുമെന്ററി ചെയ്യുമ്പോൾ സ്വൽപ്പം സാങ്കേതിക ജ്ഞാനം ഉള്ള മാധ്യമപ്രവർത്തകരെ നിയോഗിച്ചാൽ നന്നായിരിക്കും. എന്ത് പറയണമെന്ന് തന്നെ ഈ ന്യൂസ് ആങ്കർക്ക് നിശ്ചയമില്ല. "ഇന്റർനാഷണൽ ടെർമിനലിനെ" " ഡൊമസ്റ്റിക് ടെർമിനൽ" എന്ന് പലതവണ അഡ്രസ് ചെയ്യുന്നു. പല വാചകങ്ങളും തുടങ്ങി വീണ്ടും പറഞ്ഞത് തന്നെ ആവർത്തിച്ച് പലതും വിഴുങ്ങി വാചകം മുഴുമിപ്പിപ്പിക്കാൻ ബുദ്ധിമുട്ടുന്ന അവതരണരീതി അരോചകമായി തോന്നുന്നു. നന്നാക്കാൻ ശ്രമിക്കുക

  • @rajeevraghavan5094
    @rajeevraghavan5094 21 วันที่ผ่านมา

    ATC യുടെ പ്രവർത്തനങ്ങൾ ഒരുപാട് അറിയുവാൻ കഴിഞ്ഞു വളരെ നന്ദി

  • @HappySreeKids
    @HappySreeKids ปีที่แล้ว +1

    ഞാൻ സിവിൽ maintenance job ചെയ്യുന്നു ഇവിടെ, ATC കണ്ട്രോൾ job ഒരു സ്വപ്ന ജോലിയാണ്, 🥰🥰👍🏻👍🏻ദൈവാനുഗ്രഹം കൊണ്ട് മെയിൻ റൺവേയിലൂടെ, പോകാൻ പറ്റിയിട്ടുണ്ട്... മൈന്റെനാൻസിന് വേണ്ടി 👍🏻🇮🇳🇮🇳

  • @sanalkumarpn3723
    @sanalkumarpn3723 ปีที่แล้ว +3

    Hat's off to you people who are working in ATC 👍

  • @jahfarch
    @jahfarch ปีที่แล้ว

    കരിപ്പൂരിൽ റൺവേ വികസനത്തിന് കേരള സർക്കാർ ഭൂമി ഉടൻ കൈമാറുക REZA നിർമാണം യാഥാർത്ഥമാകുക
    multilevel പാർക്കിംഗ് നിർമിക്കുക
    drop ഓഫ് പിക്ക് അപ്പ് റോഡിൽ തടസ്സങ്ങൾ നീക്കുക
    പാർക്കിംഗ് ഫീസ്‌ കിയോസ്കിൽ അടക്കാനുള്ള സൗകര്യം ഏർപ്പെടുത്തുക

  • @simplevlogger3765
    @simplevlogger3765 ปีที่แล้ว +3

    Great job 👍
    Hat's off

  • @nirmalmaniramasubramaniyan5550
    @nirmalmaniramasubramaniyan5550 ปีที่แล้ว +1

    Fantastic topic and well explained 👏
    Very informative topic 👏

  • @bijugeorge7682
    @bijugeorge7682 ปีที่แล้ว +3

    Domestic /Domestic no international???????

  • @raichaljaya.s6310
    @raichaljaya.s6310 ปีที่แล้ว +2

    Very high responsibility .......nice👍

  • @orakkansahadev8728
    @orakkansahadev8728 ปีที่แล้ว +2

    Very good information for general public.

  • @biniregi1817
    @biniregi1817 ปีที่แล้ว +2

    news 18 thanksss

  • @baisilymon1058
    @baisilymon1058 ปีที่แล้ว +3

    Hats of to those who are working in ATC Tower

  • @gopuneendakara1468
    @gopuneendakara1468 ปีที่แล้ว

    Great job Umesh 😍

  • @petermatthai2636
    @petermatthai2636 หลายเดือนก่อน

    വളരെ നല്ലത് 👌

  • @kallusmedia7028
    @kallusmedia7028 ปีที่แล้ว

    Thanks for great effort

  • @binupraisethelordanuja7984
    @binupraisethelordanuja7984 ปีที่แล้ว

    Thanks

  • @n.m.saseendran7270
    @n.m.saseendran7270 ปีที่แล้ว

    Very sensitive and informative

  • @deepuputhiyottumkara28
    @deepuputhiyottumkara28 ปีที่แล้ว

    Great job 👍

  • @mashaallaaabadushaok8810
    @mashaallaaabadushaok8810 ปีที่แล้ว +1

    OK🇮🇳✈️👌

  • @Yummy._merrays.
    @Yummy._merrays. หลายเดือนก่อน +1

    ❤❤

  • @adhiladhilkm2388
    @adhiladhilkm2388 ปีที่แล้ว

    Well video

  • @oru_sancharapriyan_
    @oru_sancharapriyan_ ปีที่แล้ว

    🌹🌹...

  • @geethamadhu2510
    @geethamadhu2510 ปีที่แล้ว

    👏👏

    • @antonanton3190
      @antonanton3190 ปีที่แล้ว

      Landing gear for purpose of land and Nos gear for purpose of takeoff

  • @siiid_analyser
    @siiid_analyser ปีที่แล้ว +1

    Why it look like bangali room door?😮

  • @binupraisethelordanuja7984
    @binupraisethelordanuja7984 ปีที่แล้ว

    God bless our tvm team

  • @mohananvalappukalil7129
    @mohananvalappukalil7129 ปีที่แล้ว

    👍👍👍❤️

  • @biniltb6562
    @biniltb6562 หลายเดือนก่อน +1

    🙏🙏🙏🙏🙏👍👍👍

  • @SunilKumar-dr8iu
    @SunilKumar-dr8iu ปีที่แล้ว +2

    During my college days I used to go for flying in Trivandrum flying club . Normally for getting SPL and CPL one has to fly a certain number of hours .Usually Pushpak ( single engine/ twin seater / light weight ) planes made by HAL were in use in trivandrum flying club during the 80s. I used to go for flying as a co passenger. In early 80 s , One morning when we were approaching the run way for landing , suddenly we saw a huge air bus landing diagonally above our plane , that too at very high speed . The huge air bus with its landing gears on , was hardly 20 ft above our plane .Both of us missed our heart beat for some time. It was a very close escape for both the planes. It was an international flight from Dubai or some other country in the gulf region . I think It was an Air india Air bus . However the news of that close escape did not come in the news papers . The pilot was a trainer and an influential person from Trivandum.

  • @modimodi899
    @modimodi899 ปีที่แล้ว

    Happy bearth day sir

  • @JACKUK-el1ws
    @JACKUK-el1ws ปีที่แล้ว +1

    ATC 👍

  • @Theknown100
    @Theknown100 2 หลายเดือนก่อน

    Reporter ഡോമീസ്റ്റിക്കും ഇന്റർനാഷനലും പറഞ്ഞത് തെറ്റി..... പറയുന്നത് അല്ല കമറ മമൻ കാണിക്കുന്നേ

  • @daisybabu5175
    @daisybabu5175 ปีที่แล้ว

    ❤️❤️❤️

  • @georgev8934
    @georgev8934 ปีที่แล้ว +1

    റിയാലിറ്റി .മോൻപൈലറ്റാണ് .വിശദമായി ആരും പറഞ്ഞു തന്നില്ല.

  • @surendradas8782
    @surendradas8782 ปีที่แล้ว

    Very Interesting ........

  • @sahadevanachary6919
    @sahadevanachary6919 ปีที่แล้ว +3

    സാർ ഇത്രയും സാങ്കേതിക വിദ്യകൾ ഒരു കൂട്ടം ഉദ്യോഗസ്ഥർ അതിസൂക്ഷമതയോടെ ചെയ്ത് നമ്മളെ ജീവൻ മരണപ്പോരാട്ടം നടത്തി സേവനം ചെയ്യുമ്പോൾ ഇതിന്റെ ഒക്കെ വർധിച്ചു വരുന്ന ഇതിന്റെ ഒക്കെ ചെലവിനായി 10പൈസ കൂട്ടുമ്പോൾ അതും പൊകക്കിപ്പിടിച്ചു ഇവിടെ സമരം ഉണ്ടാക്കാനും അരക്ഷിതാവസ്ഥല ഉണ്ടാക്കാനും ഇറങ്ങുന്ന രാഷ്ട്രീയക്കാരെ കുറിച്ചും അതിന് ഓശാന പാടുന്ന പത്ര മീഡിയ പ്രവർത്തകരെ കുറിച്ചും ഓർക്കുമ്പോൾ പുച്ഛം തോന്നുന്നു 🙏🙏🙏

  • @sundararajr5028
    @sundararajr5028 ปีที่แล้ว +1

    Not up to the mark

  • @trueway9410
    @trueway9410 ปีที่แล้ว +7

    ലോകത്തിനുതന്നെ ശാപമായി തീർന്ന തീവ്രവാദിക്കൂട്ടങ്ങൾ ഇതിലങ്ങാട് ന്യൂനപക്ഷ ആനുകൂല്യങ്ങൾ മൂലം നുഴഞ്ഞുകയറിയാനുള്ള സ്ഥിതി ദൈവമേ ആലോചിക്കാൻ കൂടി വയ്യ

    • @khalidkannur7618
      @khalidkannur7618 ปีที่แล้ว +5

      നിന്റെ മനസ്സിള്ള വിഷത്തോളം വരില്ല

    • @trueway9410
      @trueway9410 ปีที่แล้ว +1

      ലോകത്ത് നടക്കുന്ന കാര്യങ്ങൾ പറഞ്ഞപ്പോൾ തനിക്ക് പൊള്ളുന്നത് താനാ കൂട്ടത്തിൽ പെട്ടതാണോ ആ കൂട്ടത്തിൽ പെട്ടതാണോ

    • @khalidkannur7618
      @khalidkannur7618 ปีที่แล้ว +2

      കാടടച്ച് വെടിവെക്കല്ലേ...💥💥

    • @trueway9410
      @trueway9410 ปีที่แล้ว +2

      കാണ്ഡകാര്‍ ഫ്ലൈറ്റ് അറ്റാക്ക് മറന്നിട്ടില്ല

    • @khalidkannur7618
      @khalidkannur7618 ปีที่แล้ว +1

      ഒരു വിഭാഗം അങ്ങനെ ചെയ്യുന്നത് ഒരിക്കലും ന്യായീകരിക്കില്ല. കഴിയില്ല.
      അവർ അങ്ങനെ ചെയ്യുന്നത് മതത്തിന്റെ പേരിൽ ആകുന്നത് എന്തിനാണ്.
      "ഒരാൾ ഒരാളെ ആക്രമിച്ചാൽ ലോകത്തിലെ മുഴുവൻ ആളുകളെയും ആക്രമിച്ചത് പോലെ യാണ്."
      വിശുദ്ധ ഖുർആൻ
      ഈ അറിവ് ഉള്ളവർ ഇത് ചെയ്ല്ല.

  • @user-tb7mz4ck7e
    @user-tb7mz4ck7e ปีที่แล้ว +1

    ഹായ് ബ്രോ എനിക്ക് ഇഷ്ടപ്പെട്ടു

  • @jacksont277
    @jacksont277 ปีที่แล้ว

    ഗുഡ്

  • @biniregi1817
    @biniregi1817 ปีที่แล้ว

    news 18 thanksss