എന്താണ് വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ കേൾക്കുന്ന അസാധാരണമായ ശബ്ദങ്ങൾ ?

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 634

  • @hareesameerali
    @hareesameerali 3 ปีที่แล้ว +169

    യാത്രകളിൽ പലപ്പോഴും ഈ ശബ്ദങ്ങൾ ശ്രദ്ധിക്കാറുണ്ട്, ഇപ്പോഴാണ് ഓരോന്നും എന്തിന്റെയൊക്കെയെന്ന് അറിയുന്നത്. വിലയേറിയ വിവരങ്ങൾ വിശദമായി അറിയിച്ചുതരുന്നതിന് നന്ദി 🙏🏼👍

    • @DivyasAviation
      @DivyasAviation  3 ปีที่แล้ว +7

      Thank You ☺️

    • @nandhuskannan
      @nandhuskannan 3 ปีที่แล้ว

      😍

    • @kkstorehandpost2810
      @kkstorehandpost2810 3 ปีที่แล้ว +3

      Hariskaa 💪🏻

    • @shamsuabdulla2148
      @shamsuabdulla2148 3 ปีที่แล้ว +5

      Harissikkka.... ഇങ്ങള് പോകുന്ന ഫ്ലൈറ്റിൽ ആണു ശബ്ദം എങ്കിൽ അത് taylandil നിന്ന് കഴിച്ച പാമ്പിൻ്റെം കൊഴിയുടെം മുതലയുടെ യും ആത്മാക്കൾ ആയിരിക്കും ,😀😀😀😀😀♥️♥️♥️🥰

    • @shanidsulaiman633
      @shanidsulaiman633 3 ปีที่แล้ว

      @@shamsuabdulla2148 😂🤣

  • @krishnadasmk
    @krishnadasmk 3 ปีที่แล้ว +34

    എയർക്രാഫ്റ്റിൽ കയറുന്നതുമുതൽ ഇറങ്ങുന്നതുവരെ ഓരോനിമിഷവും വളരെ ആസ്വദിച്ചു ചിലവഴിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ എന്റെ ഓരോ യാത്രകളും ഈശ്വരാനുഗ്രത്താൽ ഒരപകടത്തിലും പെടാതെ നടത്താൻ കഴിഞ്ഞതിൽ സന്തോഷം.

  • @golikoli7147
    @golikoli7147 3 ปีที่แล้ว +11

    ചേച്ചിടെ അവതരണം കണ്ട് വീഡിയോസ് കാണാൻ തുടങ്ങി ഇപ്പോ വിമാനത്തെ കുറിച് ഏറെക്കുറെ എല്ലാം അറിയാം...
    ചേച്ചിയെ പോലെ സിമ്പിൾ ആയി വ്യക്തമായി കാര്യങ്ങൾ പറയുന്ന ആരെയും കണ്ടിട്ടില്ല
    ചേച്ചിമ്മ uyir 💓😍😍

    • @DivyasAviation
      @DivyasAviation  3 ปีที่แล้ว +1

      😊

    • @speedtrackontheworld5783
      @speedtrackontheworld5783 3 ปีที่แล้ว

      എന്നാൽ ഇനി നമുക്ക് വിമാനം പറത്താം
      ഒരു വിമാനം കിട്ടിയിരുന്നെങ്കിൽ

  • @RinuRinu-jg4og
    @RinuRinu-jg4og ปีที่แล้ว +1

    😊😊😊😊ഡിംഗ് ഡോങ് 👍🏻👍🏻👍🏻 വിഡിയോ എല്ലാം കാണാറുണ്ട് കൊള്ളാം

  • @santhoshkumarp.k1881
    @santhoshkumarp.k1881 3 ปีที่แล้ว +2

    വളരെ ഇൻഫർമേറ്റീവ്...
    ഇതൊരു ക്ലാസ്സാണ്..!
    Prof. Divya (Aviation)
    ഞാൻ ഒരു എയർഹോസ്റ്റസുമായി
    സംസാരിച്ചിട്ടിടുണ്ട്, ഒരിക്കൽ...
    പക്ഷെ അവർക്കാർക്കും ദിവ്യ,
    എയർ ക്രാഫ്റ്റിനെ കുറിച്ച് മനസ്സിലാക്കിയത്ര അറിവൊന്നുമില്ല....
    ഒരു എൻജിനിയറുടെ കൃത്യമായ അറിവോടെ ദിവ്യ പല കാര്യങ്ങളും വിവരിക്കുന്നത് കാണുമ്പോൾ, അതും വളരെ ആപ്ററായ വിഷ്വൽസ് ചേർത്ത്..
    നല്ല കൗതുകം തോന്നാറുണ്ട്...
    Great🙏
    അതുപോലെ എടുത്തു പറയേണ്ട ഒന്നാണ്, ദിവ്യയുടെ പ്രസൻ്റേഷൻ..
    ഗംഭീരം തന്നെ!!
    എയർഹോസ്റ്റസ് പരിശീലനവുമായി ബന്ധപ്പെട്ട് ഒരു ക്ലാസ് വേണം ട്ടോ !

  • @syamlals7140
    @syamlals7140 3 ปีที่แล้ว +8

    Airbus A320 Hydraulic Power Transfer Unit(Barking Sound ) മിക്കവാറും കേൾക്കാറുണ്ട്..

  • @josephgeorge6979
    @josephgeorge6979 วันที่ผ่านมา

    ഞാൻ എപ്പോഴും അറിയണമെന്ന് വിചാരിച്ച പല കാര്യങ്ങളും ദിവ്യയുടെ വീഡിയോകൾ വഴി അറിയാൻ കഴിഞ്ഞു. Hope to see more of such informative videos. 👍🏻

  • @ecshameer
    @ecshameer 3 ปีที่แล้ว +53

    വിമാനത്തിന്റെ അകത്തുള്ള അനൗൺസ്മെന്റ് എന്താണ് എന്നു പൊലും ചിലസമയത്ത് മനസിലാവറില്ല...(ചിലപ്പോൾ എനിക്ക് മാത്രമാവും)

    • @DivyasAviation
      @DivyasAviation  3 ปีที่แล้ว +28

      Njan oru safety briefing video cheythittundu. Balki ulla announcement video cheyyam

    • @ecshameer
      @ecshameer 3 ปีที่แล้ว +1

      @@DivyasAviation ✌️✌️✌️

    • @nooruzvlog7304
      @nooruzvlog7304 3 ปีที่แล้ว +1

      International airlinesle announcement nallonam manasilavum❤️💯

    • @rajeevvs4777
      @rajeevvs4777 3 ปีที่แล้ว

      You are lucky : you are unable to follow announcements at times - I never understand them!

    • @nooruzvlog7304
      @nooruzvlog7304 3 ปีที่แล้ว

      @@rajeevvs4777 oh

  • @subramaniyanachary7956
    @subramaniyanachary7956 3 ปีที่แล้ว +17

    ഹായ് ദിവ്യ വീണ്ടും കുറെ നല്ല അറിവ് കൂടി കിട്ടി സന്തോഷം 😄👌👍👏

  • @rajeshpannicode6978
    @rajeshpannicode6978 3 ปีที่แล้ว +3

    ഇത് വരെ വിമാനയാത്ര സാധ്യമായില്ലെങ്കിലും ദിവ്യയുടെ എല്ലാ വീഡിയോയും കണ്ട് വിമാന യാത്രയുടെ അനുഭവങ്ങൾ അറിയാനായിട്ടുണ്ട്.

  • @vinuputhurvinu5818
    @vinuputhurvinu5818 3 ปีที่แล้ว +4

    വളരെ നല്ല അവതരണം എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ..

  • @kannurrajesh4243
    @kannurrajesh4243 3 ปีที่แล้ว +3

    കുറെ കുടി നല്ല അറിവുകൾ മനോഹരവും കൃത്യതയും ഉള്ള സംഭാഷണം. Thank you Mam

  • @aliasthomas9220
    @aliasthomas9220 3 ปีที่แล้ว

    വിമാനത്തിന്റെ അടുത്ത് പോലും പോകാത്ത എനിക്ക് അതിൽ നടക്കുന്ന ഒരു വിധം കാര്യങ്ങൾ ബോദ്ധ്യപ്പെട്ടു. വളരെ നന്ദി,

  • @monsptha
    @monsptha 3 ปีที่แล้ว +2

    വിലയേറിയ വിവരങ്ങൾ വിശദമായി അറിയിച്ചുതരുന്നതിന് നന്ദി 🙏🏼👍

  • @kvsubairkaruppamveetil1757
    @kvsubairkaruppamveetil1757 3 ปีที่แล้ว

    തികച്ചും വ്യത്യസ്തമായ വീഡിയൊ കളാണ് താങ്കളുടെ ആര്‍ക്കും അധികം അറിയാത്ത കാര്യങള്‍ വളരെ ലാഘവത്തോടെ പറഞ് തരുന്നു അഭിനന്ദനം അറിയിക്കട്ടെ.

  • @aavanicreativeworldcrafts
    @aavanicreativeworldcrafts 3 ปีที่แล้ว +4

    ആൻറി അതിമനോഹരമായ വീഡിയോ...ഇതുപോലെയുള്ള വീഡിയോകൾ കാണുമ്പോൾ കുട്ടികളായ ഞങ്ങൾക്ക് ഒരുപാട് അറിവുകൾ കിട്ടുന്നുണ്ട്❤❤❤❤

  • @shaheerpmr2594
    @shaheerpmr2594 3 ปีที่แล้ว +1

    ഇന്നത്തെ വീഡിയോയിൽ സ്പീഡ് കുറച്ച് കുറക്കാൻ ശ്രമിച്ചതായി കരുതുന്നു❤️❤️👍👍
    ഈ സ്പീഡാണ് പാകമെന്ന് തോന്നുന്നു👍👍

  • @basheerkung-fu8787
    @basheerkung-fu8787 3 ปีที่แล้ว +2

    നല്ല തിരക്കിലാണ്. വീഡിയോകൾ കാണാൻ സാധിക്കാറില്ല. ഇനി സമയം ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു.

  • @vishnuprasadkp5333
    @vishnuprasadkp5333 3 ปีที่แล้ว +4

    എല്ലാ കമെന്റ്സിനും റിപ്ലേ ഉണ്ട് 👍
    Good effort

  • @midhunkorambeth4857
    @midhunkorambeth4857 3 ปีที่แล้ว +3

    Baggage laod ചെയ്യുന്ന video നമ്മുടെ നാട്ടിലെ അല്ലാഞ്ഞത് ഭാഗ്യം. ഒരു മര്യാദ ഉണ്ടായിരുന്നു. എന്റെ ഓരോ നാട്ടിൽ വരുത്തിനും ഓരോ ട്രോളി ബാഗ് പൊട്ടാറുണ്ട്.....

  • @vipinphilip8802
    @vipinphilip8802 3 ปีที่แล้ว +8

    Smoke on start up comes from oil in the internal part of the engine. When the engine is shut down the bearings will leak a little..but when running they seal up.sometimes you can see tailpipe fire and this not because of Uplifting Oil.

  • @abhishek.aabhishek.a5056
    @abhishek.aabhishek.a5056 3 ปีที่แล้ว +3

    Thanku chechiii ❤️for this vedio, nalle informative ayirunuu ✨........

  • @esmu-800-z-x
    @esmu-800-z-x 3 ปีที่แล้ว +83

    അവസാനം കേൾക്കുന്ന സൗണ്ട്, hand ബാഗ് എടുക്കാൻ മലയാളികൾ തിരക്ക് കൂട്ടി കലപില ഉണ്ടാക്കുന്നതാണ് 😀

    • @DivyasAviation
      @DivyasAviation  3 ปีที่แล้ว +8

      🤣

    • @togafly.
      @togafly. 3 ปีที่แล้ว +2

      😂

    • @rintucherry5273
      @rintucherry5273 3 ปีที่แล้ว +2

      😂😂😂😂😂

    • @love2seeyoudear
      @love2seeyoudear 3 ปีที่แล้ว +2

      🤣🤣🤣🤣

    • @roshnic1611
      @roshnic1611 3 ปีที่แล้ว +9

      അത് വളരെ ശരിയാണ്.... എന്തിനാ ഇങ്ങനെ തിരക്കുണ്ടാക്കുന്നത് എന്ന് ആലോചിച്ചിട്ടുണ്ട്... ഇപ്പോൾ ചാടിയിറങ്ങും എന്ന മട്ടിലാണ്

  • @surajss7350
    @surajss7350 3 ปีที่แล้ว +6

    എത്ര നല്ല അറിവുകൾ 👌👌

  • @kaleshksekhar2304
    @kaleshksekhar2304 3 ปีที่แล้ว +1

    Great information video divya chechy

  • @abrahamkjohn-im9li
    @abrahamkjohn-im9li 3 ปีที่แล้ว +2

    wow..Nice way of hearing from an experienced person. i am a former AME student, but never travelled in an aircraft till now!

  • @joemay20
    @joemay20 3 ปีที่แล้ว +7

    Nature is so attractive after the rain. It's excellent.

  • @moltyputhanthodu876
    @moltyputhanthodu876 3 ปีที่แล้ว +1

    വളരെ informative ആയ video 👍👍👍👍

  • @MANJIMASWORLD
    @MANJIMASWORLD 3 ปีที่แล้ว +10

    വീണ്ടും കുറേ അറിവുകൾ കിട്ടി ....... Thank u so much divyechiiii❤️❤️❤️

  • @gopakumarcs4959
    @gopakumarcs4959 3 ปีที่แล้ว

    കണ്ടറിഞ്ഞ .... കേട്ടറിഞ്ഞ കാര്യങ്ങൾ പങ്ക് വച്ചതിന് നന്ദി .....🙏

  • @reghunadhannairnair9443
    @reghunadhannairnair9443 3 ปีที่แล้ว +11

    You are so great . you wanted to educate all those who are dark in this field even if they travel frequently in the air. Thank you 🌹

  • @terleenm1
    @terleenm1 3 ปีที่แล้ว

    വർഷങ്ങൾക്കു മുൻപ് എന്റെ ആദ്യ യാത്ര തന്നെ ആ പേടിപ്പിക്കുന്ന ചെറിയ വിമാനത്തിൽ ആയിരുന്നു. Pokhara _Kathmandu ആ യാത്രയിൽ തന്നെ പേടി തീർന്നു,,😀😀.പിന്നെ ഒരുപാട് യാത്രകൾ.. കൊറോണ തുടങ്ങിയതിൽ പിന്നെ യാത്രകൾ ഇല്ല.. പക്ഷേ താങ്കളുടെ എപ്പിസോഡുകൾ എല്ലാം കണ്ടതിനു ശേഷം ചെറിയ പേടി തോന്നി തുടങ്ങി... ആ അപകടങ്ങളുടെയും മറ്റും എപ്പിസോഡുകൾ കണ്ടപ്പോൾ😀😀 ഏതായാലും ഈ എപ്പിസോഡ് ആദ്യ യാത്ര ചയുന്നവർക് വളരെയധികം ഉപകരമായിരിക്കും. നന്ദി

  • @jayanarayananc7222
    @jayanarayananc7222 3 ปีที่แล้ว +2

    ദിവ്യാ എല്ലാം അറിയേണ്ട വിവരങ്ങൾ 🌹🌹🌹

  • @bsrvisualmedia8468
    @bsrvisualmedia8468 3 ปีที่แล้ว +1

    വിമാനത്തിലെ എൻ്റെ ആദ്യ യാത്ര
    വിമാനത്തിനുള്ളിലെ ഏറ്റവും പിറകിലത്തെ സീറ്റിൽ വിൻഡോ ഭാഗത്തായിരുന്നു. ജെറ്റ് എയർവേയ്സിലായിരുന്നു ആദ്യ യാത്ര. ടേക്ക് ഓഫിൽ
    അല്പം ശബ്ദവും കുലുക്കവുമുണ്ടായിരുന്നു.
    പക്ഷെ പേടിയൊന്നുമില്ലായിരുന്നു. ലാൻഡിംഗിൽ പ്രശ്നമൊന്നുമില്ലായിരുന്നു.
    തുടർ യാത്രകളിലും കുലുക്കവും ശബ്ദവും അനുഭവിച്ചറിഞ്ഞിട്ടുണ്ട്.
    പക്ഷെ അതൊന്നും കാര്യമായി എടുത്തിട്ടില്ല. കാരണം റൺവേയിലൂടെ ടേക്ക് ഓഫിലും
    ലാൻ്റിംഗിലും വേഗത്തിൽ ഓടുമ്പോൾ സംഭവിക്കുന്ന ശബ്ദത്തിൻ്റെ നേരിയ പങ്കെങ്കിലും വിമാനത്തിനകത്തും ഉണ്ടാകുക സ്വാഭാവികമാണല്ലോ !
    നിരത്തിലോടുന്ന വാഹനങ്ങളിൽ
    യാത്ര ചെയ്യുന്ന അതേ ലാഘവത്തോടെ വിമാനയാത്രയേയും
    ഉൾക്കൊണ്ടാൽ പേടിക്കേണ്ട ഒരാവശ്യവും ഇല്ല.

  • @subhashmadhavan9855
    @subhashmadhavan9855 3 ปีที่แล้ว +14

    സ്റ്റാൻഡിൽ നിർത്തിയിട്ട ബസിൽ കണ്ടക്ടറും ഡ്രൈവറും കയറുമ്പോൾ ബസ്സ് മൊത്തത്തിൽ ഒരു കുലുക്കം ഉണ്ടാവാറുണ്ട്.. അപ്പൊ മനസിലാവും ബസ് എടുക്കാറായെന്ന്..😀😀😏😅.
    ❤️

    • @DivyasAviation
      @DivyasAviation  3 ปีที่แล้ว

      😀

    • @sivanandk.c.7176
      @sivanandk.c.7176 3 ปีที่แล้ว +1

      പ്രത്യേകിച്ച് ഡ്രൈവർ കേറുമ്പോൾ ബസ്സ് നല്ലവണ്ണം ഒന്ന് ആടും. അയാൾ വലിഞ്ഞല്ലേ കേറുന്നത് !

    • @rintucherry5273
      @rintucherry5273 3 ปีที่แล้ว

      😂😂😂😂

    • @shortandsimple7460
      @shortandsimple7460 3 ปีที่แล้ว

      😂😂

  • @vinodkumarmannamparampath102
    @vinodkumarmannamparampath102 3 ปีที่แล้ว +2

    Hi Divya,
    Wonderful explanations. Very informative. Expecting more

  • @MATHEWKURIANS
    @MATHEWKURIANS 3 ปีที่แล้ว +1

    ഓരോ വീഡിയോയിലും നിങ്ങൾ കൊടുക്കുന്ന Ding Dong sound കേൾക്കുമ്പോൾ ശരിക്കും ഏതൊക്കെയോ എയർപ്പോർട്ടുകളിൽ നിൽക്കുന്ന ഒരു feel ! , Thank you for all your efforts i

  • @sumam612
    @sumam612 3 ปีที่แล้ว +1

    വളരെ ഉപകാരപ്രദം. Thank you for this video 😍

  • @giftyjsanthosh7037
    @giftyjsanthosh7037 3 ปีที่แล้ว +2

    വളരെ നല്ല അറിവായിരുന്നു ഈ വീഡിയോ 👍👍👍👌👌👌👌

  • @Musthafa7800
    @Musthafa7800 3 ปีที่แล้ว +3

    Landing gear down ചെയ്യുന്ന സമയത് ഉള്ള ശബ്ദം കേട്ട് എന്റെ അടുത്ത പ്രായം ഉള്ള ഒരാൾ പേടിച്ചിരുന്നു അവസാനം ഞാൻ അത് പറഞ്ഞു മനസ്സിലാക്കി കൊടുത്തു

  • @capt.emmanueltitus8329
    @capt.emmanueltitus8329 3 ปีที่แล้ว +2

    Always my favourite sound A320 PTU, flaps & it's Gear retracting sounds

  • @ShivaPrasad-hj4wu
    @ShivaPrasad-hj4wu 3 ปีที่แล้ว

    വിമാന യാത്ര എന്നും ഒരു അത്ഭുതം തന്നെയാണ്... എനിക്ക്.... ദിവ്യയുടെ വീഡിയോ കണ്ട് കണ്ട് ഫ്ലൈറ്റിൽ ഇരിക്കുമ്പോൾ ദിവ്യയെയും ദിവ്യയുടെ വിഡിയോസും ഓർക്കും. Good1 keep ഇറ്റ് up.

  • @RajeshRajesh-fb9lk
    @RajeshRajesh-fb9lk 3 ปีที่แล้ว

    Hai Divymadam oro videoyum njangalku puthiya arivukal pakarnu tharunnu.nalla energeticanu presentation athu nammale video Kanan prerippikkunnu.thankyou mam.

  • @devarajanss678
    @devarajanss678 3 ปีที่แล้ว +1

    ഇത്രയും ശബ്ദം വിമാനത്തിലുണ്ടെന്ന ഒരറിവു നല്ലത്.
    ശബ്ദങ്ങൾ കേട്ടാലും കുഴപ്പം കേട്ടില്ലെങ്കിലും കുഴപ്പം ... 😀

  • @pushpajak9213
    @pushpajak9213 3 ปีที่แล้ว

    Thank you Divya😍😍😍 pushpajaj jayaraj kannur kury pravasym poyittund appozum pediyanu. God bless you love you 😍

  • @HariKrishnan-zw2je
    @HariKrishnan-zw2je 3 ปีที่แล้ว +1

    Hlo chechi, vdo njan headset use cheitha kette, flight il erunna full feel Kitti, vdo Spr airunn 💞, vtl Allarkum Sugamanenn vishvasikkunn.., ✨have a nice day, sweet dreams chechi 💞💞

  • @aneesh823
    @aneesh823 3 ปีที่แล้ว +2

    എനിക്ക് ഏറ്റവും പേടിയുള്ളത് , takeoff സമയത്ത് climb ചെയ്യുബോൾ Flight ചെറുതായി ചരിച്ച് ദിശ മാറ്റുബോൾ ആണ്.... കണ്ണടച്ച് സീറ്റിൽ മുറുകെ പിടിച്ച്, ധൈര്യം മുഖത്ത് വരുത്തി അങ് ഇരിക്കും😙

    • @DivyasAviation
      @DivyasAviation  3 ปีที่แล้ว

      😊

    • @achuhash2456
      @achuhash2456 3 ปีที่แล้ว

      എന്റമ്മോ.. ഓർമിപ്പിക്കല്ലാ പൊന്നൂ..😀
      മുഖത്തെ പേടി മറ്റുള്ളവർ കാണാതെ ഇരിക്കാൻ പെടുന്ന പാട്..

  • @lalithanair5340
    @lalithanair5340 3 ปีที่แล้ว

    Divya,athra detail aayittu aanu allam paranju tharunnathu njan appozhum kanarundu thank u very much Divya

  • @brnairbrnair8075
    @brnairbrnair8075 3 ปีที่แล้ว +1

    Nice explanation, Nice smile, Nice body shape, Nice dress. 👌👌👌👌👌

  • @arlindsilva3277
    @arlindsilva3277 3 ปีที่แล้ว +2

    Super video chechi uyir

  • @sreek4997
    @sreek4997 3 ปีที่แล้ว +2

    My first this type of sound experience was in Kenya Airways..😊😊

  • @vpvictor9
    @vpvictor9 3 ปีที่แล้ว +3

    Divya as every time - very pleasant 👍👏👏

  • @dosais
    @dosais 3 ปีที่แล้ว

    Midukki
    No jaada
    Clear explanation and to the point

  • @ItsMe-sx9ck
    @ItsMe-sx9ck 3 ปีที่แล้ว +1

    I think this information will help me for my first air travel.
    Thank you.

  • @vinodaugustine5619
    @vinodaugustine5619 3 ปีที่แล้ว +1

    Very good information for newly travelers... Congrads 👍👍👍

  • @sandeeptv6945
    @sandeeptv6945 3 ปีที่แล้ว +1

    Nalla videos ahnu ningal cheyyunath,, 👍

  • @gimsorange
    @gimsorange 3 ปีที่แล้ว +2

    Very informative.... When i travel i m not care these types of points.next time i will follow and informations from your Video .thank you so much for new information.... I think this is you r passion more than airhostes job...

  • @ithishaithi9716
    @ithishaithi9716 3 ปีที่แล้ว

    Good information.ella vidio skip cheyyade kanarund.👍👌

  • @unifakadeeja10a67
    @unifakadeeja10a67 3 ปีที่แล้ว +1

    Good information 👍
    And nice presentation
    Love 💜 your videos....

  • @Shalinjohn
    @Shalinjohn 3 ปีที่แล้ว +1

    Thanks for valuable informations😊

  • @merwindavid1436
    @merwindavid1436 3 ปีที่แล้ว +1

    Thanks for the information and good presentation

  • @shaanpy
    @shaanpy 3 ปีที่แล้ว +2

    Useful informations, thanks

  • @footballfirst6875
    @footballfirst6875 3 ปีที่แล้ว +1

    Polli chechi ipo chan comment idaan marannu povarund but ellaa videos umm kanaarund oru video pollum miss akeettilla tta😁😉...1k ayyappyye koode und ippo eppoyum undaakum....💙

  • @jayakrishananjayan4648
    @jayakrishananjayan4648 3 ปีที่แล้ว +1

    വളരെ നല്ല അറിവ് കിട്ടി...നന്ദി..👍

  • @harinayar6921
    @harinayar6921 3 ปีที่แล้ว +1

    Very useful video, good effort Divya

  • @sayjen123
    @sayjen123 3 ปีที่แล้ว

    Very informative, thank you so much I am phoebic for air travel though Iam in the travel industry.

  • @aryamurali363
    @aryamurali363 3 ปีที่แล้ว

    Yadrishchikamai kanda oru video...ipo thudarnu kandukkndee irikunnu...as a new subscriber...really loved your explanation in each video..

  • @bileenageorge2802
    @bileenageorge2802 3 ปีที่แล้ว +1

    Video was very informative and also divya Chechi whistara airlines Patti oru video cheyane

  • @sujikumar792
    @sujikumar792 3 ปีที่แล้ว +1

    Very useful infermations. 👍👍

  • @sijogeorge1851
    @sijogeorge1851 3 ปีที่แล้ว +2

    Really good video. Would you mind doing a video about various audio warnings pilots receive ( e.g. TCAS, windshear , stall alerts etc. ).

  • @sumeshprasad8807
    @sumeshprasad8807 3 ปีที่แล้ว

    Good information divya cheachi👌...

  • @suniantony606
    @suniantony606 3 ปีที่แล้ว

    superb Divya for valuable Video. God bless

  • @SunilSunil-yf1qf
    @SunilSunil-yf1qf 3 ปีที่แล้ว +1

    വളരെ നല്ല അറിവുകൾ 👍

  • @shihabmalappuram3979
    @shihabmalappuram3979 3 ปีที่แล้ว

    ആദ്യമായിട്ട് ആണ് ഈ ചാനൽ കാണുന്നത് ഒന്നും നോക്കിയില്ല 10 ഓളം വീഡിയോ ഇരുന്ന ഇരുപ്പിൽ കണ്ട് ദിവ്യ ചേച്ചി 😍😍😍😍👍

  • @SijoFridayKitchen
    @SijoFridayKitchen 3 ปีที่แล้ว +1

    Adipolii..
    Doubts clear ayi..
    Thank you chechi..

  • @amaldevasia1144
    @amaldevasia1144 3 ปีที่แล้ว

    Good information chechiii😍😘
    Divya chechi uyir...😍❤️🔥

  • @shajikrishnan9597
    @shajikrishnan9597 3 ปีที่แล้ว +2

    You may missed the aircraft moving sound to the runway. It is just like very old vehicle slowly moving on the country road. Congratulations!🙏

  • @mollyjose1212
    @mollyjose1212 3 ปีที่แล้ว +1

    Thank you Divya for sharing very good information.

  • @tintumon8611
    @tintumon8611 3 ปีที่แล้ว

    പുതിയ പുതിയ അറിവുകൾ തരുന്ന ചേച്ചിക്ക് 🙏

  • @praveenc8368
    @praveenc8368 3 ปีที่แล้ว +1

    Enikum chila sounds nte doubts undayirunu.. thanks to clear it and this is a very useful video. Air turbulance ne kurichu koodi oru detailed video ittal nanaayirikum. Thanks divya

    • @DivyasAviation
      @DivyasAviation  3 ปีที่แล้ว

      th-cam.com/video/FAcx5oL0znQ/w-d-xo.html

  • @manuprasad393
    @manuprasad393 3 ปีที่แล้ว

    Nalla information 👍👍👍

  • @SantoshKumar-wt7mx
    @SantoshKumar-wt7mx 3 ปีที่แล้ว +1

    Absolutely very much useful dear 🌹🥰

  • @moosankutty9091
    @moosankutty9091 3 ปีที่แล้ว

    1980 gulfairline ഫസ്റ്റ് യാത്ര 🌹

  • @reghunair405
    @reghunair405 3 ปีที่แล้ว

    Lovely and good information Divya, your explanation and presentation is super and superb 🥰🥰🥰👍👍👍👍

  • @jovammathomas7346
    @jovammathomas7346 3 ปีที่แล้ว +1

    Well presented video Divya👍

  • @yoonaskv7401
    @yoonaskv7401 3 ปีที่แล้ว +1

    നല്ല msg അടിപൊളി 👍

  • @aneesh1073
    @aneesh1073 3 ปีที่แล้ว +1

    Hi guys welcome back 👌 kalkan nalla rasam undd 😊 nice vedio siso

  • @rajuraghavan1779
    @rajuraghavan1779 3 ปีที่แล้ว +2

    Very good.......Thanks.

  • @joyjoseph5888
    @joyjoseph5888 3 ปีที่แล้ว +1

    Super super super heartily congratulations ഞാൻ കഴിഞ്ഞ 25 വർഷം സൗദിയിൽ ആയിരുന്നു.എന്നാലും അന്നുണ്ടായിരുന്ന സംശയങ്ങൾ ഇപ്പോൾ എല്ലാം മാറി.

  • @anamikaar3607
    @anamikaar3607 3 ปีที่แล้ว

    എന്ത്ആയാലുഠ ചേച്ചി വിമാനം ഇന്നും എല്ലാവരുടെയും ഒരു സ്വപ്പ്നഠതനെയാണ് അതിൽ ഒന്ന് കയറാൻ ഭാഗൃഠവേണഠ എനിക്കോക്കെ അത് പറക്കുന്നത് ഭുമിയിൽ നിന്ന്കാണാഠ എനെഉള്ളു വിമാനെത്തകുറിച്ച്അറിയുവാൻ എന്റെഒരു ആഗ്രഹം ആയിരുന്നു പറഞുതന്നതിൽ വലിയ നന്ദി ഉണ്ട്

    • @vaeventsandcaters1989
      @vaeventsandcaters1989 3 ปีที่แล้ว

      ആദ്യമായിട്ട് പോകുമ്പോൾ പ്രശ്നം ഉണ്ടാവില്ല.പിന്നെ മടുക്കും.

  • @chackochikc7951
    @chackochikc7951 3 ปีที่แล้ว

    എന്തെല്ലാം സൗണ്ട് കേട്ടാലും സുന്ദരി തന്നെ

  • @samusamu8253
    @samusamu8253 2 ปีที่แล้ว

    Orupaad nanni sister

  • @cabincrewslifestyle4018
    @cabincrewslifestyle4018 3 ปีที่แล้ว

    ഫ്ലൈറ്റ് fly ചെയ്തു പോകുമ്പോൾ തായേ നില്ക്കുന്ന ജനങ്ങൾക്ക് ഒരു സൗണ്ട് കേൾക്കാറുണ്ട് സാധാരണ ഉള്ള സൗണ്ട് അല്ല. ലോറി ഒക്കെ ബ്രേക്ക് പിടിക്കുമ്പോൾ ഉണ്ടാകുന്ന രീതിയിലുള്ള ഒരു ശബ്ദം ഇടയ്ക്കിടയ്ക്ക് മാത്രമേ കേൾക്കാറുള്ളൂ ath എന്താണ് .
    എന്തേ വീടിന്റെ മുകളിലൂടെ flight പോവാറുണ്ട് എപ്പോൾ കേൾക്കാറുണ്ട്

  • @kesavanmadhavassery8578
    @kesavanmadhavassery8578 ปีที่แล้ว

    Thank u divya. Very good infmn

  • @mohanmenon446
    @mohanmenon446 3 ปีที่แล้ว +1

    Good information Divya... Most of the fear / mysteries which passengers might have had ... from take off to flying to landing are well explained here. Flying hence forth should be a pleasure and at ease.

  • @rajeevvs4777
    @rajeevvs4777 3 ปีที่แล้ว +4

    Hi Divya. Very interesting video, well presented. There are sounds and sights really scary in a flight! I have a simple system to assess the situation : watch the cabin crew! If they are as usual, no worries. In case there are symptoms of tension in them, well pray to favourite God!

  • @ajingnathviswamanavan9469
    @ajingnathviswamanavan9469 3 ปีที่แล้ว

    Presidential aircrafts നെ പറ്റി ഒരു വീഡിയോ ചെയ്യുമോ?

    • @DivyasAviation
      @DivyasAviation  3 ปีที่แล้ว

      th-cam.com/video/_6SbzEqnsbs/w-d-xo.html
      th-cam.com/video/BxIzCIgGByM/w-d-xo.html
      th-cam.com/video/Wx7OByEJHs4/w-d-xo.html

  • @vikasbaby6189
    @vikasbaby6189 3 ปีที่แล้ว

    Nice video and good presentation.. Good information.... Love your videos...

    • @vikasbaby6189
      @vikasbaby6189 3 ปีที่แล้ว

      New information.... Thank you

  • @deepakmurali2007
    @deepakmurali2007 2 ปีที่แล้ว

    @Divya good content. Another strange sound you can hear is the airconditioner system in the underbelly of the equipment. Chilappo athu orumaathiri screeching sound aayum kelkarund.

  • @rejeeshram3462
    @rejeeshram3462 3 ปีที่แล้ว +1

    ഇത്രേം ശബ്ദങ്ങൾ കേൾക്കുന്നത് കൊണ്ടു എന്റെ നെഞ്ചിടിക്കുന്ന ശബ്ദം ആരും കേട്ടില്ല, ഭാഗ്യം 😄