വഖഫിലും മോദിയുടെ കൈ കടത്തൽ? | Centre bring bill to curb Waqf Board powers on assets | Out Of Focus
ฝัง
- เผยแพร่เมื่อ 25 พ.ย. 2024
- #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺TH-cam News Live: • Video
🔺Mediaone Plex: / mediaoneplex
🔺TH-cam Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews #outoffocus #saajims #cdawood #mediaonelive
Genre: News
Language: Malayalam
ഒരാൾക്ക് സ്വന്തമായി ആധാരമുണ്ട്...പക്ഷേ അയാൾക്കത് വിൽക്കാനോ, പണയം വെക്കാനോ സാധിക്കുന്നില്ലാ കാരണം അന്വേഷിച്ചപ്പോൾ സ്ഥലം വഖഫ് ബോർഡിൻ്റെ കീഴിലാണ്പ്പോലും ! ഈ ബില്ല് പാസാക്കുന്നതിൻ്റെ കാരണം പ്രസക്തമല്ലേ!😮
1500 yrs old tamil nadu temple under waqf board
1500 yrs ago thr is no Muslims 😅
ഭൂരിപക്ഷം ആകുമ്പോൾ അവർ നിയമം കയ്യിലെടുക്കും
@@jithu__1474
അപ്പോൾ ഭൂരിപക്ഷം ആയ അണ്ണന്റെ ടീം ഇതേ പരിപാടി അല്ലേ ചെയ്യുന്നേ
അതിന് ഒന്നും പ്രശ്നമില്ലേ അണ്ണോ
ആണ്ടി മുക്ക് തലയിൽ കേറിയാൽ ചുറ്റുമുള്ളത് ഒന്നും കാണില്ല….😂😂😂😂
@@smileallways6365 എന്ത് പരിപാടി ചെയ്തെന്നാ?
1947 ൽ മതം പറഞ്ഞ് ഒരു മുസ്ലിം രാജ്യമുണ്ടാക്കി ഇക്കൂട്ടർ ഇനിയും ഇന്ത്യയെ വിഭജിക്കാനാണോ മൗമുദികൾ ശ്രമിക്കുന്നത് ? പാവം ഹിന്ദുക്കൾ😢😢
SHABARIMALAYUM GURUVAYOOR AMBALAVUM GOVERMENT PROPERTY AANU ELLAVARKUM AVAGASHAM UNDU
👍👍👍👍👍💯💯💯💯💯
മതേതരത്വം ഹിന്ദുക്കൾക്ക് മാത്രം. Waqf board only for muslims
ഹിന്ദുക്കളോ? രാജ്യത്തെ ജനങ്ങൾ മൊത്തം പാവങ്ങളാവും.. അഫ്ഗാൻ ഒക്കെ പോലെ
പാവം ബിജെപിയുടെ പേടി
പഴയ മുസ്ലിം രാജാക്കന്മാർ മാരുടെ സ്വത്ത് ഒക്കെ മുസ്‌ലി ങ്ങൾക്ക് പഴയ ഹിന്ദു രാജാക്കന്മാർ മാരുടെ സ്വത്ത് സർക്കാർ ൽ എന്തൊരു അനീതി ആണ്.. ദാവൂദ് പറഞ്ഞപ്പോൾ ആണ് ഞങ്ങൾ ഹിന്ദു പൊട്ടന്മാർക്കും ഇത് മനസ്സിലാകുന്നത്... കോണ്ഗ്രസ് ആണ് ഈ നെറികേട് ചെയ്തത്😊
ആ ഖാൻഗ്രെസ് വർഗ്ഗങ്ങൾ അതേ ചെയ്യുകയുള്ളൂ. ഇന്ത്യാരാജ്യത്തെ വെട്ടി പിളർന്ന് പീസ് പീസ് ആക്കി കൊടുത്തവർ അല്ലേ ഇവർ.
ആ ഭൂമി 8 ലക്ഷം ഏക്കറുണ്ട്, അത് മുഴുവൻ സാധാരണ പാർപ്പിടമോ സ്ഥലമോ ഇല്ലാത്ത ഇന്ത്യൻ ജനങ്ങൾക്ക് വീതിച്ചു നൽകണം...........
ഹിന്ദു ക്രിസ്ത്യൻ സ് ശ്രദ്ധിക്കുക. കൊടും ചതി ആണ് ഇവിടെ നടക്കുന്നത്. സംശയം ഉള്ളവർ 1995 വഖഫ് ഭേദഗതി ബിൽ സെക്ഷൻ 40, 83 മുതലായവ വായിക്കുക. നിങ്ങളുടെ ഭൂമിയും ഇവർ കയ്യേറും. നിങ്ങൾക് ചോദ്യം ചെയ്യാൻ സാധിക്കില്ല. ചതി... ചതി...
അലഞ്ഞു തിരിയുന്ന മൂന്ന് മൃഗങ്ങൾ
@@umaimahanif1807 അലഞ്ഞു തിരിഞ്ഞ് ഹിന്ദു രാജ്യത്തിൽ വന്ന ഇസ്ലാമിക ഭീകരൻ.
രാജ്യത്തിന്റെ നിയമത്തെക്കാൾ വലുത് എന്നൊക്കെ അഹങ്കാരം ആയിരുന്നു waqf അത് പൊളിച്ചെഴുതുക തന്നെ വേണം
SHABARIMALAYUM GURUVAYOOR AMBALAVUM GOVERMENT PROPERTY AANU ELLAVARKUM AVAGASHAM UNDU
❤❤❤❤❤❤❤❤
Naale ezhuthiyaa mathiyoo 😂😂
@@shibumon137
സ്വത്തുള്ള ഒരുപാട് സമൂഹങ്ങളുണ്ടല്ലോ. എന്തിന് മുസ്ലിമിനെ മാത്രം ലക്ഷ്യം വയ്ക്കുന്നു.
പോടാ മ...
Waqf നിയമം എതിർക്കുന്നവർ
ഇവിടെ come on
ക്രിസംഘിയായ ഞങ്ങളുടെ പൂർണ്ണ പിന്തുണ നരേന്ദ്രമോദി സർക്കാറിന് നൽകുന്നു. ജയ്യ് ജയ്യ് BJP
👍👍💪💪💪💪💪
നല്ല വണ്ണം കയ്യടിച്ചോ അടുത്ത് നിങ്ങള്‍ ആണ് നിങ്ങളുടെ അടുത്തും ഇല്ലേ കുറേ ഭൂമിയും സ്ഥാപനങ്ങളും അടിച്ചു മാറ്റിയത്. നീ ഇന്ത്യയിലല്ലെ ജീവിക്കുന്നത്.
അടിപൊളി 🎉
രാമ ക്ഷേത്രം പണിയണം... എല്ലാ പിടിച്ചു എടുത്തു... വെഖഫ് ന്റെ ആണോ കേരളത്തിലെ എല്ലാ സ്ഥാലങ്ങളും... കൂടുതൽ ഭൂ സ്വത്തു കൾ ഉള്ളവരും മുസ്ലിം അല്ലെ.. അതൊക്കെ പിടിച്ചു എടുക്കാന്. ആരും ഇല്ലേ
@@abdulcalicut5262ഞങ്ങളുടെ കാര്യം ഓർത്ത് നീ എന്തിനാ മോനേ അബ്ദു ബേജാറാകുന്നത് 😂😂
BJP സർക്കാരിൻ്റെ വളരെ നല്ല കാര്യം എത്രയും വേഗം ഈ നിയമം നടപ്പിൽ വരുത്തണം.
Naale oru 8,8:30 nadappakkum
ഇപ്പോൾ ഉണ്ടാക്കി കൈയിൽ തരും അടുത്തത് ക്രിസ്ത്യൻ പള്ളിയുടെ വക സ്വത്തു ബിജെപി ക്ക് വേണം എന്ന് പറന്ന് ബില്ല് ഉണ്ടാക്കും അപ്പോൾ ഈ ഊമ്പിയ വർത്തമാനം പറയണം
ബ്രിട്ടീഷ്‌കാരിൽ നിന്നും കൂടി കൊടുപ്പ് നടത്തി കൈക്കലാക്കി പേപ്പർ ഇല്ലാത്ത കുരിശ് വെച്ച സ്ഥലം ഒക്കെ തിരിച്ചു പിടിക്കണ്ടേ
@@rabeehrabi2366 നാളെ രാവിലെ കിട്ടും വിദേശിയായ നിന്റെ അല്ലാഹുവിന് ഭാരതം മൊത്തമായി.
കാത്തിരുന്നോ കോയാ.
കേട്ടാ
@@muhammadaslam4985 കോയ പോയി അത് തിരിച്ചു പിടിച്ചെച്ചും ബായോ, തൽക്കാലം കേരളം ഒരു ഇസ്ലാമിക് സ്റ്റേറ് അവണ്ടു നോക്കട്ടെ അല്ലേൽ നീയൊക്കെ ഹൂറികൾക്ക് വേണ്ടി ഞങ്ങളുടെ തലയറുക്കും..
കടലാസ് ഇല്ലാത്ത ഭൂമി കയ്യേറ്റ ഭൂമി എന്നല്ലേ പറയപ്പെടുന്നത്???
അങ്ങനെ എങ്കിൽ മുഗൾ സാമ്രാജ്യത്തിന്റെ പേപ്പർ കൊണ്ട് വന്നാൽ മതിയോ സാറെ
@@Patriotic-Indian47 മതി സാറേ പോയി കൊണ്ട് വാ
@@ഈമാനുള്ളസെയ്ത്താൻ😂
@@Patriotic-Indian47എന്നാൽ ഞാൻ മൗര്യ സാമ്രാജ്യത്തിൻ്റെ ഭൂപടം കൊണ്ട് വരാം. അപ്പോൾ തുർക്കി വരെ ഞങ്ങൾക്ക് തരണം കോയ.
@@ExcitedSaturnPlanet-ij3dt നീ കൊണ്ട് വാ മുത്തേ, പോരുന്ന വഴിക്ക് ബുധന്മാരെയും കൂട്ടിക്കോ അവർക്കും kodukkande
ഭൂപരിഷ്കരണം കേരളത്തിൽ മുന്നേ നടത്തി ഭൂമി പിടിച്ചെടുത്ത് പാവങ്ങൾക്ക് വിതരണം ചെയ്തത് പോലെ കരുതിയാൽ മതി
അതെ പാവങ്ങളായ അംബാനി അദാനി മാർക്ക് അംബാനി തൻറെ വീട് പണിതത് വാകഫ് സ്ഥലത്താണ് വിനാശകാലേ വിപരീത ബുദ്ധി അനുഭവിക്കും
മുകൾ രാജ്‌കന്മാർ കൊടുത്തത് ഒന്നും സ്വതന്ത്ര ഇന്ത്യയിൽ കണക്കല്ല @@lp64aho38
അങ്ങനെ എങ്കിൽ ദേവസ്യത്തിന്റെ കയ്യിൽ ഉള്ളത് എങ്ങനെ ഉള്ള ഭൂമി ആണ് നിങ്ങൾ തീരുമാനം എടുത്തോ പക്ഷെ ദേവസ്യത്തിലും മുസ്ലിം സമൂഹത്തിനെ കേറ്റണം അല്ലെങ്കിൽ നിങ്ങൾ പറഞ്ഞഈ പരിപാടി നടക്കില്ല സങ്കികളെ
@@lp64aho38 വകാഫ് ഫൂമി ചന്ദ്രനിൽ നിന്ന് കൊണ്ടെന്നതാരിക്കും
@@lp64aho38ഇന്ത്യയിൽ എന്തിനാണ് വകഫ്. മതം വേണ്ട മനുഷ്യൻ മതി
ഇന്ന് ഇസ്രയേലിനെ തോല്പിക്കുന്നില്ലേ മൊട്ടേ😆
ഇന്ന് ഇനി ഇസ്രായേലിന് റെസ്റ്റ്😂
ഇസ്രയേൽ alreeady തോറ്റ് എന്നല്ലേ ഇവന്മാര് പറഞ്ഞത്😂😂😂😂😂
@@relayguru7279അപ്പൊ തോറ്റില്ലേ 🙄
Inu chanakam thinno sangi 😅
@@Deepdive24718illa ninta thallada putti adi ane inne
വകഫ് ഒക്കെ എടുത്ത് ദൂരെ കളയണം. എവിടെ സ്ഥലം കിടന്നാലും കൈയേറും ശല്യങ്ങൾ !
എവിടെയാ കയ്യേറിയത് മുസ്ലിമിനെ കയ്യേറുകയാണ് ചെയ്യുന്നത് മുസ്ലിമിലെ ധനികരായവർ വഖഫ് ചെയ്ത എത്രയോ സ്വത്ത് വഖഫിനുണ്ട് അത് കയ്യേറിയതാണടോ
ഇങ്ങോട്ടു വാ നീ വേഗം കയ്യേറാൻ
@@abcdchchkk6651 നീയൊക്കെ എന്ത് ചെയ്യാൻ? നിയമം വഴി അനാവശ്യ കൈയേറ്റ ഭൂമി തിരിച്ച് പിടിക്കും.
ധൈര്യമുണ്ടെങ്കിൽ വാടാ
@@l_Jayk_l SHABARIMALAYUM GURUVAYOOR AMBALAVUM GOVERMENT PROPERTY AANU ELLAVARKUM AVAGASHAM UNDU
ഇത് പണ്ടേ കൊണ്ട് വരേണ്ട നിയമം.
❤❤❤❤❤❤❤
ഹിന്ദു ക്രിസ്ത്യൻ സ് ശ്രദ്ധിക്കുക. കൊടും ചതി ആണ് ഇവിടെ നടക്കുന്നത്. സംശയം ഉള്ളവർ 1995 വഖഫ് ഭേദഗതി ബിൽ സെക്ഷൻ 40, 83 മുതലായവ വായിക്കുക. നിങ്ങളുടെ ഭൂമിയും ഇവർ കയ്യേറും. നിങ്ങൾക് ചോദ്യം ചെയ്യാൻ സാധിക്കില്ല. ചതി... ചതി...
നട്ടെല്ലില്ലാത്ത കോൺഗ്രസ് ഭരിച്ചതിന്റെ ഗുണമാണ് ഇത് വരെ വക്കഫ് ബോർഡിന് ലഭിച്ചിരുന്നത്.. തമിഴ് നാട്ടിലെ 1500 ഇൽ അധികം വർഷം പഴക്കമുള്ള ക്ഷേത്രമടക്കം ഒരു ഗ്രാമം മുഴുവൻ വക്കഫ് ബോർഡിന്റെ ആണെന്നാണ് ഇവരുടെ വാദം.. ഇതൊക്കെ പൊളിച്ചടുക്കേണ്ട കാലം കഴിഞ്ഞു
ഒരു കാര്യം തമിഴ്നാട്ടിൽ തിരിച്ചെണ്ടൂർ എന്ന ഗ്രാമം എങ്ങിനെ വകാഫ് ബോർഡിൻ്റെ ആയി ? ശെരി അവിടേ ഉള്ള നാട്ടുകാര് കയേറിയ ഭൂമി ആണ് എന്ന് പറയാം 2500 വർഷം പഴക്കം ഉള്ള സുന്ദരേശൻ കോവിൽ ഇരിക്കുന്ന സ്ഥലം എങ്ങനെ വകാഫ് ബോർഡിൻ്റെ സ്ഥലം ആയി എന്ന് ഒന്നു പറയുമോ ?
ഇസ്‌ലാം മതത്തിന് പോലും ഇത്രെയും പഴക്കം ഇല്ല, അപ്പോഴാണ് അവന്മാരുടെ waqf, ഇവർക്ക് വേണേൽ നബിയുടെ കബറിടം വീതിച്ച് കൊടുക്കാം അല്ലാതെ ഭാരതത്തിൽ വന്നു ഇസ്‌ലാം മതത്തിന് എന്ത് അവകാശം.
1400 വർഷം മുൻപ് വന്ന മതം
15% മാത്രം ഇന്ത്യയിൽ ഉള്ള മതം
അവർക്ക് 9 ലക്ഷം acre
എന്ത് കോപ്പ ഇവിടെ നടക്കണേ 😕
ഇതിൽ bjpkale netam avar പലതിലും കളിക്കുന്നു notice കോടതിയാണ് അയയ്ക്കുന്നത് വഖഫ് ട്രൈബ്യൂണൽ കോടതിയിൽ ഒരു സെഷൻ ജഡ്ജിയൻ notice ivark vidunath ഇതിൻ്റെ പിന്നിൽ നല്ല പിടിപ്പാടുണ്ട് ഒരിക്കലും വഖഫ് ഇതിന് പിറകിൽ ഉണ്ടെന്ന് തോനുനില
പോയി മണ്ണ് വാരി തിന്നോ മീഡിയ one അതാ ഇതിലും നല്ലത്
SHABARIMALAYUM GURUVAYOOR AMBALAVUM GOVERMENT PROPERTY AANU ELLAVARKUM AVAGASHAM UNDU
ചാണകം പോയി തിന്ന് മിത്രമേ
ഇത് ശരിക്കും കൈയേറ്റ ബോർഡ് എന്ന് പേര് മാറ്റണം
SHABARIMALAYUM GURUVAYOOR AMBALAVUM GOVERMENT PROPERTY AANU ELLAVARKUM AVAGASHAM UNDU
Bhoomi full allahu vinde aan
@@XxDeadSh0txX1937allah/ Hubal ശിവൻ ആണ്
@@XxDeadSh0txX1937 allah വ.ധിച്ച തൃപുരാസുരൻ്റെ അവതാരം ആണ് ലോകം കീ. ഴട. ക്കാൻ നടക്കുന്ന മുഹമ്മദ് , bhavulishya പുരാണത്തിൽ പറയുന്നുണ്ട്
@@XxDeadSh0txX1937allahu/hubal muslim alla, ശിവൻ്റെ മറ്റൊരു പേരാണ്
സർക്കാർ ഭൂമിയെല്ലാം തിരിച്ചു പിടിക്കുക തന്നെ ചെയ്യും
SHABARIMALAYUM GURUVAYOOR AMBALAVUM GOVERMENT PROPERTY AANU ELLAVARKUM AVAGASHAM UNDU
Deavassam boardil muslim praadiniddiam undaavanam
@@sainabat5475 pattula
@@sainabat5475പള്ളികമ്മറ്റിയിൽ ഒരു ഹിന്ദു പ്രധിനിയും ഉണ്ടാകട്ടെ 😌👏🏻
ALL PROPERTIES BELONGS TO INDIA GOVERNMENT. INDIA IS NOT JIHADI TALIBAN SYRIA.
YES SHABARIMALAYUM GURUVAYOOR AMBALAVUM GOVERMENT PROPERTY AANU ELLAVARKUM AVAGASHAM UNDU ADHINTE COMMITIYIL ELLA MADHAKAARUM VENAM
@@sudheerpmuriyil7868 ദേവസം ബോർഡ് എങ്ങനെയാണു വർക്ക് ചെയ്യുന്നത് എന്ന് ഒന്ന് വ്യെക്തമാക്കാമോ ???
There is no waqf lands in Islamic countries too
@@vipinmedia7864 eth board ayalu under ill ulla lands or properties nte documents kanichal mathi ath undel ange kanich athe a board nte anenn kanichal poore athin nthina inagne kednn mezhukunnathe
@@sudheerpmuriyil7868 Marapottan anno ne 😅😅
മുസ്ലിം സമുദായത്തിൽ നിന്ന് തന്നെ അഞ്ചോളം കേസുകൾ കോടതിയിൽ നിലവിലുണ്ട് കേരള വഖഫ് ബോർഡിനെതിരെ
രേഖകൾ ഉള്ള ഭൂമി ആണെങ്കിൽ എന്തിന് പേടിക്കണം. മതിയായ രേഖകൾ ഇല്ലാത്ത ഭൂമികൾ സർക്കാർ ഏറ്റെടുക്കുക തന്നെ വേണം.
പിടിച്ചുപറിച്ചു തിന്നാൻ നാണമില്ലേ സാറേ
@@Patriotic-Indian47 മതിയായ രേഖകൾ ഇല്ലാതെ തോന്നുന്ന സ്ഥലങ്ങളിൽ അവകാശം പറയാൻ ഉളുപ്പ് ഉണ്ടോ സാറേ
@@Patriotic-Indian47 if there is no documents then you can't claim that land.
SHABARIMALAYUM GURUVAYOOR AMBALAVUM GOVERMENT PROPERTY AANU ELLAVARKUM AVAGASHAM UNDU
ദേവസ്വം ബോർഡിന്റെയും സർക്കാർ ഏറ്റെടുക്കണം
കൂടിയിരുന്നു നിലവിളിക്ക്. നീ എല്ലാം പിടിച്ചു വച്ചിട്ട് രേഖകൾ ഇല്ലാത്ത ഭൂമി സർക്കാർ ഭൂമി ആണ്.
SHABARIMALAYUM GURUVAYOOR AMBALAVUM GOVERMENT PROPERTY AANU ELLAVARKUM AVAGASHAM UNDU
ഹിന്ദു ക്രിസ്ത്യൻ സ് ശ്രദ്ധിക്കുക. കൊടും ചതി ആണ് ഇവിടെ നടക്കുന്നത്. സംശയം ഉള്ളവർ 1995 വഖഫ് ഭേദഗതി ബിൽ സെക്ഷൻ 40, 83 മുതലായവ വായിക്കുക. നിങ്ങളുടെ ഭൂമിയും ഇവർ കയ്യേറും. നിങ്ങൾക് ചോദ്യം ചെയ്യാൻ സാധിക്കില്ല. ചതി... ചതി...
*നല്ല തീരുമാനം മറ്റുള്ളവരുടെ ഭൂമി അടിച്ചുമാറ്റുന്നത് തീരുമല്ലോ*
SHABARIMALAYUM GURUVAYOOR AMBALAVUM GOVERMENT PROPERTY AANU ELLAVARKUM AVAGASHAM UNDU
ഹിന്ദു ക്രിസ്ത്യൻ സ് ശ്രദ്ധിക്കുക. കൊടും ചതി ആണ് ഇവിടെ നടക്കുന്നത്. സംശയം ഉള്ളവർ 1995 വഖഫ് ഭേദഗതി ബിൽ സെക്ഷൻ 40, 83 മുതലായവ വായിക്കുക. നിങ്ങളുടെ ഭൂമിയും ഇവർ കയ്യേറും. നിങ്ങൾക് ചോദ്യം ചെയ്യാൻ സാധിക്കില്ല. ചതി... ചതി...
സർക്കാരിന്റെ ഭൂമി മുസ്ലിങ്ങൾ ആണ് കൈകടത്തുന്നത്. കോയ കൊള്ളാല്ലോ. പണി എടുത്തു ജീവിക്കെടേയ്
ആണോ സങ്കി തീവ്രവാദി യെ നിങ്ങൾ ആണ് സർക്കാരിന്റെ ഭൂമികയ്യെറിയത് അല്ലാതെ മുസ്ലിം സമൂഹം അല്ല
SHABARIMALAYUM GURUVAYOOR AMBALAVUM GOVERMENT PROPERTY AANU ELLAVARKUM AVAGASHAM UNDU
ഹിന്ദു ക്രിസ്ത്യൻ സ് ശ്രദ്ധിക്കുക. കൊടും ചതി ആണ് ഇവിടെ നടക്കുന്നത്. സംശയം ഉള്ളവർ 1995 വഖഫ് ഭേദഗതി ബിൽ സെക്ഷൻ 40, 83 മുതലായവ വായിക്കുക. നിങ്ങളുടെ ഭൂമിയും ഇവർ കയ്യേറും. നിങ്ങൾക് ചോദ്യം ചെയ്യാൻ സാധിക്കില്ല. ചതി... ചതി...
Ban waqf
This is india not afghanisthan, iraq, Syria.
അന്യമതസ്ഥരുടെ ഭൂമികയ്യേറി കക്ഷത്തിൽ വയ്ക്കുക
😢
Political Islam lokam muzuvan Agnes ethryo vattam chythu.
@@AKJH5AM ellavrum oru polle aavilla athoro individuals cheyanathalle athin Ella Muslim kalum cheethayanenn pryaamo
@@Surajkrishna_k Mr. Evide aru paranju Ellavarum Terriost annu ennu. Ideology annu prashnam. Not Muslims. Political Islam annu prashnam. karayangal okke padikku
@@AKJH5AM 😃
സത്യത്തിൽ BJP ചില നല്ല കാര്യവും ചെയ്യുന്നുണ്ട് ഗവൺമെൻറിലേക്ക് വരണ്ടത് ഒരു മതവും കയ്യടക്കരുത്.
അടുത്ത കുത്തി തിരുപ്പ്... സുൽത്താൻമാർക്ക് ഈ property എങ്ങനെ ഉണ്ടായി... അവരും അവർ ഭരിച്ചപ്പോൾ enchroachment നടത്തി...
SHABARIMALAYUM GURUVAYOOR AMBALAVUM GOVERMENT PROPERTY AANU ELLAVARKUM AVAGASHAM UNDU
അങ്ങനെയെങ്കിൽ ok, പക്ഷെ അത് ഇതര മത രാജാകന്മാരും ബ്രിട്ടീഷുകാരും കൊടുത്തിട്ടല്ലേ, അത് പഠിക്കാൻ എന്തെ ഒരു കമ്മിറ്റിയേയോ, ജഡ്ജിയോ ഇല്ലാത്തത്, അപ്പോൾ ഉദ്ദേശം വ്യക്തം .ഇവിടെ ആരാണ് കുത്തിതിരിപ്പ് നടത്തുന്നത് 😂
ഹിന്ദു ക്രിസ്ത്യൻ സ് ശ്രദ്ധിക്കുക. കൊടും ചതി ആണ് ഇവിടെ നടക്കുന്നത്. സംശയം ഉള്ളവർ 1995 വഖഫ് ഭേദഗതി ബിൽ സെക്ഷൻ 40, 83 മുതലായവ വായിക്കുക. നിങ്ങളുടെ ഭൂമിയും ഇവർ കയ്യേറും. നിങ്ങൾക് ചോദ്യം ചെയ്യാൻ സാധിക്കില്ല. ചതി... ചതി...
Waqf ഏതെങ്കിലും property തങ്ങളുടെ ആണെന്ന് പറഞ്ഞാൽ ആ ഭൂമി വീട്ടുകൊടുക്കേണ്ടി വരും. Supreme court പോലും ഇതിനെതിരെ case കൊടുക്കാൻ കഴിയില്ല. Waqf court പോകണം. ആർക്കും challenge ചെയ്യാൻ പറ്റാത്ത രീതിയിൽ ഉള്ള അവകാശങ്ങൾ ആണ് waqf congress കൊടുത്തിട്ടുള്ളത് അതൊക്കെ പൊളിച്ചെഴുതുക tതന്നെ വേണം 🙌🏼
അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി തിരികെ പിടിക്കുമെന്ന പേടി
SHABARIMALAYUM GURUVAYOOR AMBALAVUM GOVERMENT PROPERTY AANU ELLAVARKUM AVAGASHAM UNDU
ഹിന്ദു ക്രിസ്ത്യൻ സ് ശ്രദ്ധിക്കുക. കൊടും ചതി ആണ് ഇവിടെ നടക്കുന്നത്. സംശയം ഉള്ളവർ 1995 വഖഫ് ഭേദഗതി ബിൽ സെക്ഷൻ 40, 83 മുതലായവ വായിക്കുക. നിങ്ങളുടെ ഭൂമിയും ഇവർ കയ്യേറും. നിങ്ങൾക് ചോദ്യം ചെയ്യാൻ സാധിക്കില്ല. ചതി... ചതി...
ഹിന്ദുവിന്റെ ഭാരതത്തിൽ വിദേശിയായ അല്ലാഹുവിന് എന്ത് ഭൂമി ? അതങ് ഷൗദി അറേബ്യയിൽ..
@@kishorekumarn6229 എത് ഹിന്ദുവിൻ്റെ രാഷ്ട്രം. ഇന്ത്യയിൽ ഉള്ളവരെല്ലാം ആഫ്രിക്കയിൽ നിന്ന് യൂറോപ്പിൽ നിന്ന് വന്നധനു. adh kondaanu ഉത്തരേന്ത്യൻ ennum ദക്ഷിണേന്ത്യൻ ennum അറിയപെടുന്നത് വെളുത്തവരും കറുത്തവരും. എല്ലാവര്ക്കും ഓരോ ദൈവവും മോഡിയും ഷക്കീലയും കുശ്ബുവും ഒക്കേ ദൈവമല്ലേ?
അപ്പോൾ തന്റെ വീട് വെച്ച സ്ഥലം waqfന് കൊടുക്കോ.......എവിടുന്ന് വരുന്നെടാ ഇവനൊക്കെ 🙄
വക്കഫ് ഇവിടെ വേണ്ട അത് പാകിസ്ഥാനിൽ മതി ഇവിടെ ഇന്ത്യൻ ഭരണകടന മതി
എല്ലാം നെഹ്‌റുവിന്റെ ദീർഘ വീഷണം
വക്ക് ഫ് ബോഡ് പൂർണ്ണമായും നിയമത്തിന്റെ അധീനതയിൽ കൊണ്ടുവരിക
കേന്ദ്ര സർക്കാറിന് ഐക്യദാർഢ്യം
അവസാനത്തെ ഉപസംഹാരം ആണ് ഹൈലൈറ്റ്. ഇത്ര വലിയ സമ്പത്തുള്ള സ്ഥാപനത്തിൻറെ കണക്ക് 200 കോടിയിൽ ഒതുക്കി നിൽക്കുന്നു എന്നുള്ളതാണ്😂 ആർക്കും സംശയം ഒന്നും ഇല്ലല്ലോ😂😂
SHABARIMALAYUM GURUVAYOOR AMBALAVUM GOVERMENT PROPERTY AANU ELLAVARKUM AVAGASHAM UNDU
ഹിന്ദു ക്രിസ്ത്യൻ സ് ശ്രദ്ധിക്കുക. കൊടും ചതി ആണ് ഇവിടെ നടക്കുന്നത്. സംശയം ഉള്ളവർ 1995 വഖഫ് ഭേദഗതി ബിൽ സെക്ഷൻ 40, 83 മുതലായവ വായിക്കുക. നിങ്ങളുടെ ഭൂമിയും ഇവർ കയ്യേറും. നിങ്ങൾക് ചോദ്യം ചെയ്യാൻ സാധിക്കില്ല. ചതി... ചതി...
ചരിത്രം തുടങ്ങുന്നത് മുഗൾ ഭരണകാലത്ത് ആണോ
ഞമ്മ അതു മുതലാണ് കണക്ക് കൂട്ടുക
ഇന്ത്യ ഉണ്ടായത് 2014 മുതലാണ്
@@k_anoop_91👍👍😅
@@saidalavivattamkandathil492എണീച് പോ മൈരേ.. 2014 തൊട്ട് നാട്ടുകാരുടെ സ്ഥലം മൊത്തം സർക്കാർ ദേവസ്വം ബോർഡ് വഴി പിടിച്ചു എടുക്കുന്നുണ്ടോ?
Njammante calendar annaanu start aayath
സർക്കാർ അല്ലെ ഏറ്റെടുക്കുന്നത്. അല്ലാതെ വ്യക്തികൾക്കല്ലല്ലോ. അതിൽ എന്താണ് കുഴപ്പം?
എന്നാൽ താങ്കളുടെ സ്ഥലങ്ങളും സർക്കാരിന് കൊടുക്കണം 👍👍👍
സർക്കാർ ആണ് 😂😂😂
@@abdulazeezc6024കൊടുക്കണ്ട ആവശ്യം ഒന്നും ഇല്ല സുഹൃത്തേ നമ്മുടെ എല്ലാം സ്ഥലം സർക്കാരിന്റെ തന്നെ ആണ് അവർ ആവശ്യപ്പെട്ടാൽ എന്തായാലും കൈ മാറണം നിയമം ശെരിയായി പഠിക്കു
Adhani monu kodukkanakum 😂
@@abdulazeezc6024 രേഖകൾ ഇല്ലാത്ത ഭൂമിയാണ് പിടിച്ചെടുക്കുന്നത്. അത് പൊതു മുതലാവും. അതിലെന്താ കുഴപ്പം
Waqf board ❎ കയ്യേറ്റം / കൊള്ളയടി Board ✅
ഏത് വ്യക്തി ആയാലും ഏത് സമുദായ സംഘടന ആയാലും കൈവശം വെക്കുന്ന ഭൂമിക്ക് ഒരു പരിധി വേണം , സ്വന്തമായി കിടപ്പാടം ഇല്ലാത്ത എത്രയോ ലക്ഷ കണക്കിന് കുടുംബങ്ങൾ ഇവിടെ ഉണ്ട് ,അവർക്കൊക്കെ ഉപകാരപ്പെടേട്ടെ ഇവരുടെ യൊക്കെ ഭൂമി
ഇതെല്ലാം ഒന്നാവാനല്ലേ. ഏക സിവിൽകോഡ് വരണം എന്ന് പറയുന്നത്.......
വഖഫ് നിയമഭേദഗതി ഇന്ന് പാർലമെൻ്റിൽ .
വഖഫ് ബോർഡ് നിയമങ്ങൾ ഈ രാജ്യത്തെ കോടതിക്ക് കീഴിൽ ആയിരിക്കണം എന്നും വഖഫ് വഴി ഭൂമി കൈമാറ്റം ചെയ്യുമ്പോൾ അത് ഈ രാജ്യത്തെ കൃത്യമായ റവന്യൂ നിയമങ്ങൾ പാലിച്ചിരിക്കണം എന്നും , വഖഫ് ബോർഡിൽ അതാത് പ്രദേശത്തെ ജനപ്രതിനിധികളും മുസ്ലിം പിന്നോക്ക വിഭാഗ പ്രതിനിധിയും ഉണ്ടാകണം എന്നതാണ് ഇന്നത്തെ നിയമ ഭേദഗതി.... ഇത് മതരാഷ്ട്രം സ്വപ്നം കണ്ട് നടക്കുന്ന മുസ്ലിംലീഗ് എതിർക്കുന്നത് സ്വാഭാവികം! പക്ഷേ...... 24 മണിക്കൂറും മതേതരത്ത്വം പ്രസംഗിച്ച് നടക്കുന്ന കോൺഗ്രസ്സ് എന്തിനാണ് ഇത്തരം ശരിയ നിയമങ്ങൾക്ക് വേണ്ടി വാദിക്കുന്നത്? ഇന്ത്യൻ കോടതിയ്ക്ക് മേലെ ഒരു ശരിയത്ത് നിയമം വേണം എന്നതാണോ നിങ്ങളുടെ പക്ഷം? പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ഒരു ഇസ്ലാമിക വിശ്വാസി വന്നിട്ട് നമ്മൾ ഉപയോഗിച്ചിരുന്ന ഭൂമി , നൂറു വർഷം മുമ്പ് ഇവിടെ നിന്നും പാലായനം ചെയ്തു പോയ ആൾകാരുടെ ആയിരുന്നു എന്നും ഇത് വഖഫ് ഭൂമി ആണെന്നും അവകാശപ്പെട്ടാൽ ഇന്നാട്ടിലെ കോടതികൾക്കും നിയമങ്ങൾക്കും ഇടപെടാൻ കഴിയില്ല എന്നത് എത്ര ഭീകരമാണ്? കോൺഗ്രസ്സ് ഈ വിഷയത്തിൽ വഖഫ് വാദക്കാർക്ക് ഒപ്പമാണോ അതോ സാധാരണ ജനങ്ങൾക്ക് ഒപ്പമാണോ എന്ന് സത്യസന്ധമായി വെളിപ്പെടുത്തു.നിങ്ങളുടെ യഥാർത്ഥ മുഖം ജനം തിരിച്ചറിയട്ടെ!
ദേവസ്വം ബോർഡിൻ്റെ സമിതിയിൽ ഒരു ഹിന്ദു അല്ലാതെ അലക് ഉപദേശികുമോ ഇല്ലല്ലോ പിന്നെന്തിനാണ് ഇതിൽ മുസ്ലിം അല്ലാതെ അലക് നിയമിക്കുന്നത് പിന് ഇവരുടെ കൈവശമുള്ള ഭൂമി ആണ് വഖഫ് n edukan patillan parayunath athoke ovaralle
ഇതിൽ കള്ളത്തരം ഇല്ലെകിൽ പേടിക്കാതെ ധൈര്യം ആയി നേരിടുക അല്ലേ ചെയ്യണ്ടത് 🤔🤔🤔
1500 varshathinu mele pazhakkam ulla temple vare waqf inte aanenn avalasavadam unnayicha sthitikk enthenkilum nyayam waqf inu undenn chindikkan polum pattilla.. Appo sadaranakkar pedikkum..
Swanthamayi adharavum varahamgalayi tax adachukomdirunna sthalam aanu munambathe.. Cash koduth vamgiya sthalath ninnum eranganam enn paranja aarum pedikkumedo...
വഖഫ് ബോർഡിന്റെ കീഴിൽ ഉള്ള സർവ സ്വത്തുക്കളും സർക്കാർ കണ്ടു കെട്ടണം
കടലാസ് ഇല്ലാത്ത ഭൂമി കയ്യേറ്റ ഭൂമി
SHABARIMALAYUM GURUVAYOOR AMBALAVUM GOVERMENT PROPERTY AANU ELLAVARKUM AVAGASHAM UNDU
No need for any ammenment... This black law should be totally abolished
ഡൽഹിയിൽ പോയി പ്രതിഷേധിക്കണം ഭായ് CRPF, Delhi police, SSB commandoes അവരുടെ അടി എന്ന് വെച്ചാൽ കണ്ണിൽ നിന്ന് പൊന്നീച്ച പറക്കും രാഹുൽ മാക്കൂട്ടം ഓടിയ ഓട്ടം അറിയാല്ലോ 🫨🫨🫨😵😵
🤣🤣 Ayo athe pattilla njammale aduppe kutti characha cheytholam🤣
വാടാ മക്കളെ....... ഡൽഹിക് waqff സമരത്തിന് ക്യാമ്പിൽ നിങ്ങളെ wait ചെയുക ആണ്.... പിന്നെ ജീവിതത്തിൽ സമരത്തിന് പോവാൻ പറ്റില്ല, order കാത്തു wait ചെയ്‌യുന്നു....********മിലിറ്ററി CAMMANDO..
രാഹുൽ മാക്കൂട്ടം ഓടിയ വഴി പുല്ല് മുളച്ചിട്ടില്ല എന്ന കേട്ടത് 😂😆
Indian Supreme court ന് മുകളിൽ ഒരു വഖഫ് board n അധികാരം നൽകിയതാര്? വഖഫ് board ഒരു ഭൂമിയ്ക്ക് വേണ്ടി അപകാശം ഉന്നയിച്ചാൽ ഇവിടെ കോടതിയിൽ പോയി തെളിയിക്കാൻ സാധിക്കില്ല മറിച്ച് വഖഫ് tribunal nte aduth poyi ഇരക്കണം
ഈ ചാനലിൽ ഇവരെ സപ്പോർട്ട് ചെയ്‌തിട്ടുള്ള ഒരു കമന്റ് പോലും ഇല്ല
Ban MEDIA ONE
എല്ലാം തിരിച്ചു പിടിക്കും
SHABARIMALAYUM GURUVAYOOR AMBALAVUM GOVERMENT PROPERTY AANU ELLAVARKUM AVAGASHAM UNDU
Vagaf ബോർഡ് അറബി കടലിൽ വലിച്ചു എറിയുക ഇനി ആ ബ്ബോർഡ് ഭൂമിയിൽ ഉണ്ടാകാൻ പാടില്ല
ഒപ്പം ദേവസ്വം
ഈ വിഷമതം നമുക്ക് ആവശ്യമുണ്ടോ
Ban waqf board
BJP❤️❤️❤️👍👍👍
Good decision by the Government. Must needed bill indeed.
Great job by the govt…
എല്ലാം സമ്പത്തും സർക്കാരിന്റെ നിയന്ത്രണത്തിൽ തന്നെആവണം.. മതമല്ല രാജ്യമാണ് വലുത്.. നാടിന്റെ ഭരണഘടനക്ക് കീഴിൽ തന്നെ ആവണം മുഴുവൻ സംവിധാനവും.. എല്ലാ മതങ്ങളും മതക്കാരും രാഷ്ട്രത്തിനു കീഴിൽതന്നെയാവണം ഭാരതത്തിൽ..
ഹിന്ദു ക്രിസ്ത്യൻ സ് ശ്രദ്ധിക്കുക. കൊടും ചതി ആണ് ഇവിടെ നടക്കുന്നത്. സംശയം ഉള്ളവർ 1995 വഖഫ് ഭേദഗതി ബിൽ സെക്ഷൻ 40, 83 മുതലായവ വായിക്കുക. നിങ്ങളുടെ ഭൂമിയും ഇവർ കയ്യേറും. നിങ്ങൾക് ചോദ്യം ചെയ്യാൻ സാധിക്കില്ല. ചതി... ചതി...
തിരിച്ചു പിടിക്കുക എന്ന ആ വാക്കിൽ തന്നെ ഉണ്ട് പിടിച്ചെടുത്തത് ആണെന്ന്
എന്താണ് അടുപ്പ് കൂട്ടി ചർച്ചയിലെ പ്രധാനപ്പെട്ട കാര്യങ്ങൾ
എന്തുതന്നെ ആയാലും ഒരാളെയും കുദിയിരക്കിയിട്ട് വക്ഫുണ്ടാക്കുന്നതിൽ യൊജിപ്പില്ല.
ഞാനും ഒരു മുസ്ലിമാണ്. ഒരു സമൂഹത്തെ കുടിയൊഴിപ്പിച്ചിട്ട് വക്ഫുണ്ടാക്കുകയാണെങ്കിൽ അതിൽ യോജിപ്പില്ല
ഇതൊക്കെ ഏതു നൂറ്റാണ്ടിലെ മാധ്യമമാണ്.
ബിജെപിക്ക് എല്ലായിടത്തും വിജയ സാധ്യത ഒരുക്കുന്നു.
Central have a right to do this. Don't confuse public
പ്രതിരോധവും റെയിൽവേയും കഴിഞ്ഞാൽ വക്കഫിനാണ് ഏറ്റവും കൂടുതൽ ഭൂമി എന്നാണല്ലോ ദാവൂ തന്നെ പറയുന്നത് അപ്പോൾ തന്നെ അതിന്റെ കള്ളത്തരം മനസ്സിലായില്ലേ പിന്നെ കൂടുതലൊന്നും പറയണ്ടല്ലോ
മൊല്ലാക്ക : ഞാൻ ഒരു ഭാരതീയനാണ് ...ഇന്ത്യ എന്റെ സ്വന്തം രാജ്യം ആണ് ...
എന്റെ സ്വന്തം രാജ്യം ഞാൻ വഖഫിനു കൊടുക്കുന്നു ....
If government is controlling deveosom board .. why not WAQF ..? why they are scared of scrutiny
Waqf bord is working under government WAQF MINISTER V ABDURAHMAN
ഒരാൾക്ക് 10 ഏക്കർ ഭൂമിയുണ്ട് പെട്ടന്ന് അ ആളുടെ സ്വത്തിൽ ഭൂരിഭാഗവും - waqf board പറയുകയാണ് അത് ഞങ്ങളുടെ ഭൂമിയാണ്. പിന്നീട് അത് waqf ബോർഡിൻ്റെ ഭൂമിയാവും. യഥാർഥ ഉടമ ഏത് കോർട്ടിൽ പോയാലും നോ രക്ഷ. ഇത് പിടിച്ചുപറിയാണ് ഇത്ന് അരുതി വരുത്താൻ നോകുന്ന മോഡി സർക്കാരിന് അഭിനന്ദനങ്ങൾ.
അത് മോദിയല്ല കുറ്റകാരൻ കേരള സർക്കാരാണ് അവർ അംഗീകരിച്ചത് കേന്ദ്രം അംഗീകരിക്കുന്നു എന്നു മാത്രം
SHABARIMALAYUM GURUVAYOOR AMBALAVUM GOVERMENT PROPERTY AANU ELLAVARKUM AVAGASHAM UNDU
വാഘാഫ് തന്നെ ഒരു കൈ കടത്തൽ പ്രസ്ഥാനമല്ലെ.....!!!?
രേഖയില്ല ഭൂമി.... ഞമ്മക്ക് സ്വന്തം എന്ന്... 😄😄😄
ഈ സുൽത്താൽ മാർ വരുന്നതിനു മുബ് ഈ ഭൂമി ആരുടെയാണ് സർ...
9.4 ലക്ഷം ഏക്കർ ആണ്..😮
ഈ ഭൂമി തിരിച്ചു ഗവണ്മെന്റ് പിടിക്കണം.
Exp: ഇന്ന് കേരളത്തിൽ തന്നെ 100 % സെർവേ നടന്നിട്ടില്ല. ഈ ഭൂമി vakf ഭൂമി എന്ന് പറഞ്ഞാൽ കോർട്ടിൽ പോലും അപ്പീൽ ചെയ്യാൻ പറ്റില്ല.
So മറ്റു സംസ്ഥാനങ്ങളിൽ പറയണോ രേഖ ഉണ്ടാവില്ല ഇതൊക്കെ vakf ഭൂമിയാണ് എന്ന് പറഞ്ഞാൽ എന്താവും അവസ്ഥ
Bjp❤❤❤❤
നാസർ കോടിമരതിൻ്റെ ഒരു വിഡിയോ യൂട്യൂബിൽ ഉണ്ട് അത് കണ്ടാൽ മനസ്സിലാവും
ഈ അടുപ്പ് കൂട്ടി ചർച്ച 😅 വെള്ളപൂശുന്നതാണ്😊
വഗഫ് വിഷയം റിലീജിയസ്സ് ആണെന്ന് പറയുന്ന ഇവന്മാരുടെ തനി നിറം തിരിച്ചറിയുക.
Wakaf board in future it’s Fuk up board😂😂😂😂😂😂
Another gift from Nehru congress
വഖഫ് ബോർഡ് കൊണ്ടുവന്നത് ആരാണ് ?
പേര് ഒന്ന് പറയാമോ 😂😂
Don't misguide people. How wakfboard got such sweeping powers. Why there is no appealing provision in court
രേഖ ഇല്ലാത്ത ഭൂമിക്ക് സർക്കാർ രേഖ യുണ്ടാക്കി ജാതിയും മതവും രാഷ്ട്രീയ വും നോക്കാതെ ഒരുകൂര വെച്ച് കെട്ടാൻ ഭൂമിയില്ലാത്ത പാവങ്ങൾക്ക് കൊടുക്കണം
ദാവൂദിൻ് പുലിറ്റ്‌സർ കിട്ടേണ്ടതാണ്..❤
പക്ഷേ കയ്യിലിരിപ്പ് പുറത്ത് ആയത് കൊണ്ട് പുളിയില നസ്യവും നെല്ലിക്കാതളവും കിട്ടാനെ യോഗം ഉള്ളൂ..😢
ഇന്ത്യൻ റെയിൽവേയും പ്രതിരോധ മന്ത്രലയവും കഴിഞ്ഞാൽ ഏറ്റവും ലാൻഡ് കൈവശപെടുത്തിയ വിഭാഗമാണ് waqaf ബോർഡ് ..... 10 ലക്ഷത്തോളം ഏക്കറുകൾ ഉണ്ട് താനും ...
ഒരു ലാൻഡ് മാഫിയ ആണെന്ന് വേണേൽ പറയാം ... മുസ്ലിങ്ങൾക്ക് പോലും ഇതിന്റെ ഏതാസ്ഥിതി അറിയില്ല എന്നതാണ് കഷ്ടം .
ജുഡീഷ്യറിയുടെ കീഴിലല്ലാതെ ഒരു നിയമവും ഇന്ത്യയിൽ ഉണ്ടാവരുത് bcz 🇮🇳 following secularism …
കരം അടക്കുന്ന ആധാരംഉളള ഭൂമി ഒരുത്തനും പിടിച്ചു മേടിക്കില്ല
😂😂 tvm ഒരു ക്രിസ്ത്യൻ chruch,60 വിടുകൾ കരം അടക്കുന്ന ഭൂമിക് വകഫ് ബോർഡ് അവകാശം unnaiyipichille
@@Hhh93556 നുണ പറയുന്നത് കേട്ടു
Karam adachittum, aadharam undayittum karyamilla, waqfinte propertyil ullathellam avarudeyann ennanu avar parayunnathu.
അല്ലാഹുവിന് വിഭജന ശേഷമുള്ള ഭാരതത്തിൽ ഭൂമിയില്ല. പാകിസ്ഥാൻ കൊടുത്ത് പറഞ്ഞുവിട്ടതിനൊപ്പം എല്ലാ അവകാശങ്ങളും കൊടുത്ത് വിട്ടതാണ്.
@kishorekumarn6229 പടച്ചവനെ ഭൂമിയിൽ നിന്ന് നീ എത്രനാൾ അഹങ്കരിക്കുന്നു കൂടിയൊന്ന് നൂറുവർഷം അതിനുശേഷം നീ നന്നായിട്ട് ഞെളിഞ്ഞു നിന്ന് നിനക്ക് ഉത്തരം പറയേണ്ടിവരും കേട്ടോടാ
എല്ലാം കഴിഞ്ഞു ഇപ്പോ വക്കഫ് ഭൂമിയിൽ തൊട്ടു വേണ്ടായിരുന്നു യതീം മക്കളുടെ മൊതല് ഭക്ഷിച്ച വഎൻറെ അവസ്ഥ വളരെ ദയനീയമാണ് അതേപോലെയാണ് വഖഫ് ഭൂമി
മുഖളന്മാർ palestine ൽ ഇസ്രായേൽ അധിനിവേശം നടത്തിയപോലെ ഇന്ത്യയയിൽ നടത്തിയവരല്ലേ അവർക്കെങ്ങനെ ഭൂമി ഉണ്ടാവും 🤔...
എവിടെ നിന്ന് അനാഥക്കുട്ടികളെ കിട്ടിയാലും എന്തിനാണ് നിങ്ങൾ മുസ്ലിമായി വളർത്തുന്നത് കുട്ടികളെ ആ വറ്റങ്ങളെ മനുഷ്യരായി വളർത്തി കൂടെ യത്തീം മക്കളെ നോക്കാൻ സാധ്യമല്ലെങ്കിൽ അവരെ സർക്കാർ നോക്കിക്കോളും ബിജെപി സർക്കാർ ആധാർ കാർഡ് കൊണ്ടുവന്നപ്പോൾ ലക്ഷക്കണക്കിന് യത്തീം മക്കളാണ് ഇല്ലാതായത് കാരണം അങ്ങനെയുള്ള കുട്ടികൾ ഇല്ല ഇല്ലാത്ത പേരിൽ സർക്കാരിൻറെ കയ്യിൽ നിന്ന് കുറെ ഗ്രാൻഡ് വാങ്ങി അനുഭവിച്ച തലെ
Very good .kattu eduthathu ellam thirich pidikkanam
ദേവസ്വം ബോർഡ് സര്ക്കാര് നിയന്ത്രണത്തിൽ ആണ് ക്ഷേത്ര വരുമാനം സര്ക്കാര് ട്രഷറി യില് നിക്ഷേപിക്കുന്നു എന്നൽ wakaf ബോർഡ് എന്തുകൊണ്ട് സര്ക്കാര് ്ന് കീഴിൽ വരുന്നില്ല. പാകിസ്ഥാനിൽ നിന്ന് ആട്ടിയോടിച്ചു അഭയാർഥികൾ ആയ ഹിന്ദുക്കൾക്ക് എല്ലാം നഷ്ടപ്പെട്ട് എന്നൽ പാകിസ്ഥാനിൽ പോയ മുസ്ലിങ്ങളുടെ സ്വത്തുക്കൾ വഖഫ് ബോർഡ് ്ന്
കീഴിൽ ആയി. കോൺഗ്രസ്സ് ഭരിച്ച് സർക്കാരാണ് ഇതിന് ഉത്തരവാദി അത് നെഹ്റു ആയാലും ഇന്ദിര ഗാന്ധി ആയാലും .
Recently they claimed 1500 year old temple that it belonged to them .Just watch Adv Sai Deepak vedio .Muchleemm relig originated only 1400 AD .No commonsense .Ottaka budhi people .
സത്യസന്ധമായി ഓരോ മനുഷ്യരും നമുക്ക് ചുറ്റിലുമുള്ള ആരാധനാലയങ്ങൾ ശ്രദ്ധിക്കൂ. ഏതു മതത്തിന്റെ പേരിലാണ് ആരാണ് സർക്കാർ ഭൂമിയൊക്കെയും കയ്യേറിയിരിക്കുന്നത് എന്ന് കാണാം👌 ഞാൻ മനസ്സിലാക്കിയിട്ടുള്ളത് മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം പൊതു-സ്വകാര്യസത്തുക്കൾ അപഹരിക്കുന്നത് ഹറാമാണെന്നാണ്🌹
christian church properties also should come under govt..pass church act and save christians from the exploitation of the sabha missionaries..
SHABARIMALAYUM GURUVAYOOR AMBALAVUM GOVERMENT PROPERTY AANU ELLAVARKUM AVAGASHAM UNDU
There is a high chances that scraping of British lands to churches.
Bjp can cancel these british lands.
British lands are now indian govt lands
സുൽത്താൻ മാർക്ക് സ്വതന്ത്ര പരമാധികാര രാജ്യമായ ഭാരതത്തിൽ വഖഫ് ചെയ്തു കൊടുക്കാമോ എന്ന് നീതിന്യായ വ്യവസ്ഥ പരിശോധിക്കും.
But devaswam board is under our government...
SHABARIMALAYUM GURUVAYOOR AMBALAVUM GOVERMENT PROPERTY AANU ELLAVARKUM AVAGASHAM UNDU
തമിഴ്നാട്ടിൽ തലമുറകളായി കിട്ടിയ സ്വത്ത് ഒരാൾ വിൽക്കാൻ നോക്കിയപ്പോൾ ആണ് അറിയുന്നത് അത് വക്കഫിന്റെ സ്ഥലമാണ് എന്ന്.അവസാനം പുള്ളി കോടതിയിൽ കയറി ഇറങ്ങുകയാണ് സ്വന്തം എന്ന് തെളിയിക്കാൻ.ഇതൊക്കെ എന്ത് നീതിയാണ് വല്ലവന്റെയും സ്ഥലം വക്കഫിനു സ്വന്തമോ.ആദ്യം ഞാനും വിശ്വസിച്ചില്ല ഇങ്ങനെ ഒരു വിഷയം കേട്ടിട്ട് പോലും ഇല്ല കാര്യം അന്വേഷിച്ചപ്പോൾ ഗുരുതരമാണ് കോൺഗ്രസ് മുസ്ലീം പ്രീണനം ഏത് രീതിയിൽ ആണ് നമ്മുടെ രാജ്യത്ത് നടപ്പിലാക്കുന്നത്.
വഖഫിനു എന്തിനാണ് ഈത്രയേറെ സ്വത്തുക്കൾ അവ പിടിച്ചു എടുത്തു പാവങ്ങൾക്കു കൊടുത്തുകൂടെ
വഖഫ് നിയമം വായിക്കു.. ഒരു കാടൻ നിയമം.
ജനാധിപത്യ ഇന്ത്യയിൽ ഇങ്ങനെ ഒരു കാടൻ നിയമം
Jihadhi muslim channel😂
Vakaf bodil undakkanenthiadabvarunne.. Chanaka theevravadiq
നാറി സംഘി😂
മലദ്വാർ - ഫൺ - ചാനൽ 😁
വർഗീയത 🔥🔥🔥🔥
@@Ambience756 വെടിവീരൻ മമ്മദിന്റെ പറിയും താങ്ങി നടക്കുന്ന മദ്റസ പൊട്ടൻ
Waqf =അന്യന്റെ വസ്‌തുവിലോ അധികാരാര്‍ത്തിയിലോ നടത്തുന്ന കയ്യേറ്റം
Ethra manoharamayi vargiyatha parathunnu. Ethanu correct olichu kadathal.
പേടിക്കണ്ട.. കുരിശു കൃഷി ചെയ്‌തു ഉണ്ടാക്കിയതും വെട്ടിപിടിച്ചതും.. ബ്രിട്ടീഷുകാര്ക് നക്കി കൊടുത്തു ഉണ്ടാകേതും എല്ലാം ഇത് കഴിഞ്ഞു പൊയ്ക്കോളും !! മുസ്ലിം കഴിഞ്ഞാൽ അടുത്ത് ക്രിസ്ത്യാനി ആണ്.. സങ്കികൾക്കു വേണ്ടി ജയ് ആഞ്ഞു വിളിച്ചോ... പണ്ടും അധികരം ഉള്ളവന്റെ കാലു നക്കിയാണല്ലോ ശീലം !!
സൈന്യവും റെയിൽവേയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്വത്ത് ഉള്ള ടീം ന്യൂനപക്ഷം👌 ചുമ്മാതല്ല ഇവർ കോൺഗ്രസ്സിന് കണ്ണടച്ച് കുതുന്നത്.
വഖഫ് പ്രോപ്പർട്ടി.... എടുത്ത് കളയണം
Palliparambil raamante sultthaana devaswamm properties public property aakkanam.
അക്രമവും ആരാധനാലയങ്ങൾ തകർക്കലും വർഗ്ഗീയ കലാപവും അല്ലാതെ എന്ത് മുതൽക്കൂട്ടാണ് ഇന്നിവർ ചെയ്യുന്നത്...
ആരാധാനാലയങ്ങൾ തകർക്കുന്നത് അധിനിവേശ
കാലത്തു തുടങ്ങിയതല്ലേ
ആദ്യം പോയി പാക്കിസ്ഥാനിലേയും ബംഗ്ളാദേശിലേയും കലാപം
നിർത്താൻ പറയൂ
Yes these will shows the temples inside majids
വിദേശിയായ അല്ലാഹുവിന് ജനാധിപത്യ മതേതര രാഷ്ട്രമായ ഭാരതത്തിൽ എന്ത് ഭൂമി ? അതങ് ഷൗദിയിൽ..
@@balankulangara ഇന്ത്യയുടെ കാര്യമാണ് പറഞ്ഞത് ആരാഷ്ടത്തിൻ്റെ കാര്യം അവരു നോക്കികൊള്ളും
രാജ്യത്ത് ഒരു നിയമം ഉണ്ട് അതിന് കീഴിലാണ് എല്ലാം, അല്ലെങ്കില്‍ ആക്കണം. ഇപ്പോള്‍ ഭരണഘടനയും തുല്യമായ നീതിയും വേണ്ടെ 😂😂😂