പ്രിയ റോബിൻ അച്ചാ, അച്ചന്റെ ഈ ഷോർട്ട് നാടകം മനോഹരമായി അവതരിപ്പിച്ച അഭിനേതാക്കളും അഭിനന്ദനം അർഹിക്കുന്നു. മനുഷ്യ ഹൃദയങ്ങളിൽ സ്വാധീനം ചെലുത്താൻ കലയ്ക്കുള്ള പങ്ക് അപരിമേയമാണ് . ആ മർമ്മം രചനയിലൂടെ സംവദിക്കുവാൻ അച്ചനെ പ്രാപ്തനാക്കിയ ദൈവത്തിനു മഹത്വമുണ്ടായിരിക്കട്ടെ
നന്നായിട്ടുണ്ട് ഒത്തിരി ഇഷ്ടായി ഫാദർ കഴിഞ്ഞ ഒരു നാടകം കുടുംബത്തെ കുറിച്ച് അതും ഇതും ഏകദേശം ഒരു പോലെ ആയി എന്നു തോന്നി അതിൽ നിന്നും കുറച്ചു വ്യത്യാസങ്ങൾ മാത്രം.God bless you fr ❤
Ee short film script aanu adyam ezhithiyathu.but for an emergency staging purpose i have written it as a drama. Both stories are same but presentations are different.thank u for the support. Kee in touch.God Bless u
Robinsacha ഒത്തിരി,ഒത്തിരി നന്നായിരിക്കുന്നു , ഇന്നത്തെ ലോകത്തിന് വലിയൊരു സന്ദേശം നൽകുന്നതാണിത്, ഇതിന്റെ അഭിനേതാക്കൾക്കും , പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.
ജീവിക്കാൻ മറന്ന് മക്കൾക്ക് വേണ്ടി ജീവിച്ച മാതാപിതാക്കളും മാതാപിതാക്കളുടെ സമ്പത്ത് മാത്രം സ്നേഹിക്കുന്ന മക്കളും ഇന്നിന്റെ നേർകാഴ്ചകളാണ്. ചില മക്കളുടെ മനസ്സിൽ മാതാപിതാക്കൾക്ക് ഒരു സ്ഥാനവും കാണില്ല. കാലികപ്രസക്തിയുള്ള വിഷയം വളരെ ശക്തമായ തിരക്കഥയോടെ ഒരു ഷോർട്ട് ഫിലിമായി അവതരിപ്പിച്ച ഇതിന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 🎉🎉🎉
This is one of the best picturised films I've seen recently. A brilliant and beautiful script and direction.... Acting is superb.. Congrats Fr Robins you've done a wonderful job..May God bless the whole team...❤
ശക്തമായ പ്രമേയം... വളർത്തി വലുതാക്കിയ മാതാപിതാക്കന്മാrodu നന്ദിയും സ്നേഹവും ഇല്ലാത്ത മക്കൾക്കുള്ള താക്കീത്... അഭിനന്ദനങ്ങൾ
Very good message to today's society.
സൂപ്പർ
പ്രിയ റോബിൻ അച്ചാ, അച്ചന്റെ ഈ ഷോർട്ട് നാടകം മനോഹരമായി അവതരിപ്പിച്ച അഭിനേതാക്കളും അഭിനന്ദനം അർഹിക്കുന്നു. മനുഷ്യ ഹൃദയങ്ങളിൽ സ്വാധീനം ചെലുത്താൻ കലയ്ക്കുള്ള പങ്ക് അപരിമേയമാണ് . ആ മർമ്മം രചനയിലൂടെ സംവദിക്കുവാൻ അച്ചനെ പ്രാപ്തനാക്കിയ ദൈവത്തിനു
മഹത്വമുണ്ടായിരിക്കട്ടെ
എല്ലാവരും നന്നായിട്ട് അഭിനയിച്ചിട്ടുണ്ട്👍👍
വളരെ നല്ല ഷോർട്ട് ഫിലിം. ഇതൊക്കെ ഇന്ന് പല കുടുംബങ്ങളിലും നടക്കുന്നതാണ്. തീർച്ചയായും എല്ലാവരും ഇത് കാണണം. അഭിനന്ദനങ്ങൾ
Rev Fr sweet short film ❤ Congratulations to all ❤❤❤
You uy
Congratulations dr Father 👌👌
നന്നായിട്ടുണ്ട് ഒത്തിരി ഇഷ്ടായി ഫാദർ കഴിഞ്ഞ ഒരു നാടകം കുടുംബത്തെ കുറിച്ച് അതും ഇതും ഏകദേശം ഒരു പോലെ ആയി എന്നു തോന്നി അതിൽ നിന്നും കുറച്ചു വ്യത്യാസങ്ങൾ മാത്രം.God bless you fr ❤
Ee short film script aanu adyam ezhithiyathu.but for an emergency staging purpose i have written it as a drama. Both stories are same but presentations are different.thank u for the support. Kee in touch.God Bless u
A very good short film with moral
Robinsacha ഒത്തിരി,ഒത്തിരി നന്നായിരിക്കുന്നു , ഇന്നത്തെ ലോകത്തിന് വലിയൊരു സന്ദേശം നൽകുന്നതാണിത്, ഇതിന്റെ അഭിനേതാക്കൾക്കും , പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.
ജീവിക്കാൻ മറന്ന് മക്കൾക്ക് വേണ്ടി ജീവിച്ച മാതാപിതാക്കളും മാതാപിതാക്കളുടെ സമ്പത്ത് മാത്രം സ്നേഹിക്കുന്ന മക്കളും ഇന്നിന്റെ നേർകാഴ്ചകളാണ്. ചില മക്കളുടെ മനസ്സിൽ മാതാപിതാക്കൾക്ക് ഒരു സ്ഥാനവും കാണില്ല.
കാലികപ്രസക്തിയുള്ള വിഷയം വളരെ ശക്തമായ തിരക്കഥയോടെ ഒരു ഷോർട്ട് ഫിലിമായി അവതരിപ്പിച്ച ഇതിന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 🎉🎉🎉
ഉള്ളവർക്ക് എത്ര കിട്ടിയാലും മതിയാവില്ല ല്ലേ അതു മക്കളായാൽ പോലും ,നല്ലതാട്ടോ ഇത് കണ്ടിട്ട് ഞാൻ karajupoy 😢
ഇതെല്ലാം നാമോരുത്തർക്കും വഴിക്കാട്ടിയാകട്ടെ!👌👌👌👌👌👌
Robin അച്ഛാ....നന്നായിരിക്കുന്നു.
Very heart touching vedio.
Please continue to do.
Beautiful story and acting.Really heart touching moments. Congratulations🎉🎉🎉
Tears welled up
Emotionally touched
Such a feel good one...
Short film ആണെങ്കിലും നല്ല message. എല്ലാവരും നന്നായി അഭിനയിച്ചിരിക്കുന്നു, sorry,, ജീവിക്കുന്നു. എല്ലാവർക്കും അഭിനന്ദനങൾ. 🎉🎉
റോബിൻസ് അച്ചാ, വളരെ നന്നായിരിക്കുന്നു... നല്ല Concept... എനിക്കും ഈ വർക്കിൻ്റെ ഭാഗമാകാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ❤
Good message!waiting for good episodes like this.
@@vatsalamenon4444 will come
Excellent story many families are facing nowadays days
എല്ലാരും സൂപ്പർ ❤❤
കണ്ണ് നിറഞ്ഞു പോയി
Super 👍🏼
ആൻസി ചേച്ചി,,, അടിപൊളി ആണ്... എല്ലാവരും നന്നായി പെർഫോം ചെയ്തു.❤❤❤
നന്നായിട്ടുണ്ട്
നന്നായിട്ടുണ്ട് 👍
Superb fr.👏👏👏👏👏congrats 👏👏
ആൻസി ചേച്ചി Super 👍👍👍👍
Fine. Congras Fr Robin kuzhikodil
എന്റെ കണ്ണ് നിറഞ്ഞ് പോയി.😢😢😢😢
Good message ❤
Thank you so much brother...
Robin അച്ച Super 🤝🤝🤝
nice short film
ഇതൊക്കെ എത്ര കണ്ടാലും ഇങ്ങനെ ഇവിടെ സംഭവിച്ചു കൊണ്ടിരിക്കും, ലോകാവസാനം വരെ
Really very lovely .it is true now days
സൂപ്പർ 👌
This is one of the best picturised films I've seen recently. A brilliant and beautiful script and direction....
Acting is superb..
Congrats Fr Robins you've done a wonderful job..May God bless the whole team...❤
ആൻസി ചേച്ചി കൊള്ളാം 👍🏻
Very good short film
🙏വളരെ നന്നായിട്ടുണ്ട്
Very good nice
നന്നായി എല്ലാരും അഭിനയെച്ചു
Very nice film..Congratulations to all..!!!
Heart touching😭😭😭😭
Suuper.
Ithanu..kaalathintu..oshukkil petty pokunna.oro
Jeevithangall
Super Acha
Super 🎉
Super Frji and all actors
Team work 👌👍
Heart touching film.
ജനിക്കുമ്പോൾ ആദ്യം ചോദിക്കും കുഞ്ഞ് ആണോ, പെണ്ണോ ആണായാൽ സന്തോഷം ഇതെല്ലാരും കാണണം 👍
Thanks for making such heartening video
❤eshort.filim.allavarum.kananam.oru.makanum.makalum.randumakkal.alla.veedinteum.avasta.etu.allàvarkkum.congratulations.❤
Nice shot film, congratulations to the entire team.🎉
Very good short film ❤❤
നല്ല സന്ദേശം 🎉🎉🎉🎉😢
Congratulations
👏👏👏 nice short film 👌👌 congratulations acha
പിക്ചർ മോശം ആണ് എന്ന് പറയില്ല, പക്ഷേ ക്ലൈമാക്സ് ശരിയായില്ല, സാരമില്ല ഇനിയും അടുത്ത പിക്ചർ ചെയ്യുമ്പോൾ നല്ല ക്ലൈമാക്സ് പ്രതീക്ഷിയ്ക്കുന്നു.❤
എന്റെ കഥ യോർത്തു ഞാനും കരഞ്ഞുപോയി 😢😢.
Super Acha 🎉🎉🎉🎉
It gives a good message 🙏
അടുത്ത ഒരു എപ്പിസോഡ് കൂടി വേണം
Superb 🎉
We expect continuation.
most probably
Super👍
Good message!
Congrats acha!
Super 👌 👍 😍
Best message ❤
very good film
Chachen ❤😘😘😘
Super❤
Super filim
Super❤
👌message🌹
ദൈവമേ എൻറ്റയും ഭർത്താവിൻറ്റയും ഉറക്കതടസ്സം പൂർണ്ണമായി മാറ്റിതരണമേ
🎉സൂപ്പർർർർ😂😂❤
Super, film, 👌❤️🙏🙏
Amen.🎉🎉🎉🎉
super
Great work Robinsacha
Good Short Filim😅😮
Super, 👍
Good ❤
👌🏻
Good one 👍
ദൈവ കൃപ ലഭിച്ചവർക്ക് സമാധാനം.. സ്റ്. ലുക്ക് 1:14...
St. Luke. 2:14
👌🏻👌🏻🙏🏻
👋🏽👋🏽👋🏽👋🏽👍🏽👍🏽
ഈ കാലഘട്ടത്തിൽ കുട്ടികൾക്ക് ഇത് കാണാൻ നേരം കിട്ടുമോ...
Worth watching.Nice.congrats to the team.
Ithu kanandayirunnu entho pole
❤❤❤
❤
🙏🙏🌹🙏🙏
Good Work Congrats Robinsacha
Nice🔥
ഈ ഫിലിം പ്രേജിഷ് അച്ഛൻ ഇട്ടതാ ആളുകൾ വേറെ യാണ്
Aa video link onnu ayakkumo.please
Good message. 🌹