കാതോർത്ത് | Short Film | Kathorthu

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2024
  • Direction - Premprakash
    Production - Mother Grace Therese CMC & Councillors, Mount Carmel Generalate Aluva
    ആത്മീയതയിൽ വളരാൻ ആത്മീയ വളർത്താൻ CMC VISION യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    👉SUBSCRIBE US: / cmcvisiononline
    ANTI-PIRACY WARNING
    This content is Copyrighted to CMC Vision.
    Any Unauthorized reproduction, redistribution or re-upload in Facebook, TH-cam, etc... is Strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    THANK YOU FOR WATCHING

ความคิดเห็น • 225

  • @peacemaker9443
    @peacemaker9443 6 หลายเดือนก่อน +53

    നമ്മൾ തള്ളികളയുന്നവരാണ് ശരിക്കും നമ്മുടെ മുതൽക്കൂട്ട് എന്ന് വിളിച്ച് പറയുന്ന ഈ ഹ്രസ്വചിത്രം ഏറെ ചിന്തനീയം .ശില്പികൾക്ക് അഭിനന്ദനങ്ങൾ

  • @crosstalks3709
    @crosstalks3709 6 หลายเดือนก่อน +31

    വിദേശത്ത് ചെക്കേറുന്ന മക്കളുടെ മാതാപിതാക്കൾ ഇത് കണ്ടിരിക്കണം. മിഴികളേയും മനസ്സിനേയും ഈറനണിയിച്ച Short Film❤❤❤

  • @johnsonkakkassery4063
    @johnsonkakkassery4063 6 หลายเดือนก่อน +17

    ഈറനണിയാതെ കാണാനാവില്ല!.
    "തള്ളി കളത്ത കല്ല്
    മൂല കല്ലായി "
    ദൈവ വചനം
    ഭൂമിയിൽ അവതരിച്ചു.
    ദൈവവിളിക്ക് ഉത്തരം നല്കാൻ
    നമ്മെ ശക്തരാക്കട്ടെ!
    എന്റെ കൊച്ചുമോനും ഇതിന്റെ ഭാഗമാകാൻ കഴിഞ്ഞു.
    Congrats!
    ഞാനറിയുന്ന മുഴുവൻ അഭിനേതാക്കൾക്കും❤
    ഇതിന്റെ നിർമ്മാണം നിർവ്വഹിച്ച CMC കോൺഗ്രിഗേഷനും
    പ്രത്യേക ആശംസകൾ!🙏

  • @prithvipal1000
    @prithvipal1000 6 หลายเดือนก่อน +19

    ഹൃദയത്തിൽ തൊടുന്ന ഒരു കഥാവിഷ്കാരം. അഭിനന്ദനങ്ങൾ ❤🎉

  • @pavanathmavision8123
    @pavanathmavision8123 6 หลายเดือนก่อน +17

    എല്ലാവരും കണ്ടിരിക്കേണ്ട ഹ്രസ്വചിത്രം 🙏🙏👍👍അഭിനന്ദനങ്ങൾ 🙏🙏

  • @daisyjoseph2016
    @daisyjoseph2016 5 หลายเดือนก่อน +6

    Good message ....Excellent ❤❤❤

  • @prittythumbasseril1718
    @prittythumbasseril1718 6 หลายเดือนก่อน +9

    ഈശോയുടെ സ്വരം കേട്ടു വളരാൻ ellavarkumഎല്ലാവർക്കും സാധിക്കട്ടെ... കൃപ ഉണ്ടാകട്ടെ

  • @marykuttyjons6035
    @marykuttyjons6035 5 หลายเดือนก่อน +2

    Good message : Goo bless you dears

  • @sojajohn3169
    @sojajohn3169 5 หลายเดือนก่อน +2

    heart touching ❤

  • @vinodkaruvanthala
    @vinodkaruvanthala 6 หลายเดือนก่อน +9

    കഥ തിരക്കഥ സംവിധാനം സംഭാഷണം ക്യാമറ ആൻഡ് എഡിറ്റിംഗ് വളരെ മനോഹരമായിട്ടുണ്ട് അഭിനേതാക്കൾ ഇതിൽ അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു എന്ന് തോന്നിപ്പോകുന്നു അത്രയും മനോഹരമായിട്ടുണ്ട്.
    പ്രേം പ്രകാശ് സാറിന്റെ കിരീടത്തിൽ ഒരു തൂവലാണ് കാതോർത്ത്

  • @johnmulakkal2584
    @johnmulakkal2584 4 หลายเดือนก่อน +1

    Nannayirikkunnu....congratulations

  • @sdsisters4844
    @sdsisters4844 6 หลายเดือนก่อน +8

    കാതോർത്ത് ഷോർട്ട് ഫിലിം മനോഹരമായ ദൃശ്യാവിഷ്കാരമാണ് പ്രവർത്തിച്ച എല്ലാ കലാകാരന്മാരെയും അഭിനന്ദിക്കുന്നു🙏🙏🙏 ❤️ ✍️ 🎬👌🏻

  • @georgept2927
    @georgept2927 5 หลายเดือนก่อน +4

    ഹേ മനുഷ്യ എല്ലാം തന്റെ കഴിവ്കൊണ്ടാണ് നയിക്കപ്പെടുന്നത് എന്നുള്ള മിഥ്യസാധാരണ... നിയന്താവ് എല്ലാം കാണുന്നു. മനുഷ്യന്റെ നിയന്ത്രണം അവിടുത്തെ കൈകളിൽ 🙏🙏🙏🙏

  • @Joby_k_abraham
    @Joby_k_abraham 6 หลายเดือนก่อน +8

    വളരെ നല്ല മെസ്സേജ്.. Direction, Script, Editing, Camera, acting എല്ലാം super

  • @bimalajo
    @bimalajo 6 หลายเดือนก่อน +5

    Good message..... ഈ കാലഘട്ടത്തിനനുസരിച് തീർച്ചയായും കാണേണ്ട ഒരു ഹ്രസ്വാ ചിത്രം

  • @krishnal3157
    @krishnal3157 4 หลายเดือนก่อน +2

    Renjth Bro... Good editing and Camara work...

  • @georgept2927
    @georgept2927 5 หลายเดือนก่อน +3

    ആവശ്യത്തിന് ഉപകാരിക്കാത്ത മക്കൾ ദൈവം നൽകിയ നന്മകൾ മറക്കുന്നവരാണ് 🙏🙏🙏🙏🙏

  • @joshtimeswithjosh490
    @joshtimeswithjosh490 5 หลายเดือนก่อน +3

    awesome concept ❤👏👏

  • @taniatom3117
    @taniatom3117 2 หลายเดือนก่อน +1

    ഗുഡ് മെസ്സേജ് 👍😍

  • @aanungaldfs3555
    @aanungaldfs3555 6 หลายเดือนก่อน +2

    മനോഹരമായ ഒരാശയം, അതിമനോഹരമായി പറഞ്ഞു, ഏറ്റവും ഗംഭീരം കാസ്റ്റിംഗ് ആണ്, എല്ലാവരും ജീവിക്കുന്നു, അച്ഛൻ സിസ്റ്റർ ഒരു രക്ഷയില്ല കേട്ടോ, ഇവരൊക്കെ എന്താ കയറിവരാത്തെ ❤️ അഭിനന്ദനങ്ങൾ സംവിധായകൻ,ക്യാമറ, സ്ക്രിപ്റ്റ് തുടക്കത്തിൽ ഒന്ന് ശ്രദ്ധിക്കാമായിരുന്നു എന്ന് തോന്നി, നാറേറ്റീവ് ആയ പോലെ 🙏

  • @thomaslonappan7392
    @thomaslonappan7392 4 หลายเดือนก่อน +1

    ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്‌മാവിനെ നഷ്‌ടപ്പെടുത്തിയാല്‍ അവന്‌ എന്തു പ്രയോജനം? ഒരുവന്‍ സ്വന്തം ആത്‌മാവിനുപകരമായി എന്തു കൊടുക്കും?
    മത്തായി 16 : 26
    നശ്വരമായ അപ്പത്തിനു വേണ്ടി അധ്വാനിക്കാതെ മനുഷ്യപുത്രൻ നൽകുന്ന നിത്യജീവൻറെ അനശ്വര അപ്പത്തിന് വേണ്ടി അധ്വാനിക്കാൻ മക്കളെ പരിശീലിപ്പിക്കണം 🙏

  • @sijilinsen8680
    @sijilinsen8680 5 หลายเดือนก่อน +3

    സൂപ്പർ. സംവിധാനം, അഭിനയം musics എല്ലാം. തിരിച്ചറിവിന്റെ നാളുകൾ ദൂരെയല്ല. 😍

  • @selvisterponnu9564
    @selvisterponnu9564 5 หลายเดือนก่อน +4

    Congratulations! Very touching and inspiring presentation. God bless you all
    Bishop Selvister Ponnumuthan, Diocese of Punalur

  • @sr.smithacmc1914
    @sr.smithacmc1914 6 หลายเดือนก่อน +3

    👌super message 👍👍🌹...

  • @helenpeter8907
    @helenpeter8907 6 หลายเดือนก่อน +4

    Good messege❤✝️🙏

  • @josephinejohn6329
    @josephinejohn6329 6 หลายเดือนก่อน +6

    Heart touching film because we have to love God more than anything in life ❤❤❤

  • @johnthomasthomas7378
    @johnthomasthomas7378 5 หลายเดือนก่อน +1

    Very good.shotfilim🎉🎉

  • @joicy7794
    @joicy7794 5 หลายเดือนก่อน +1

    Good message

  • @channel_live8630
    @channel_live8630 5 หลายเดือนก่อน +2

    ഈ കാലഘട്ടത്തെ ചിന്തിക്കുവാൻഉചിതമായ ഷോർട്ട് ഫിലിം
    ❤❤❤❤❤😢😢😢

  • @littleflower1908
    @littleflower1908 4 หลายเดือนก่อน +1

    Super❤️🌹❤️congratulation❤❤❤

  • @peerankiunda3509
    @peerankiunda3509 6 หลายเดือนก่อน +6

    Superb direction 👏🏻👏🏻
    Script 👌🏻, editing , bgm and
    every actor in this , especially the advocate father and her daughter Sister character ❤❤ makes this one special.
    Edits and camera all good 👌🏻
    Negligible little flaws doesn't matter .
    I can't say enough, even though this is a simple story this was absolutely well made with all the right ingredients.. ❤❤

  • @paulparekkattil8464
    @paulparekkattil8464 6 หลายเดือนก่อน +1

    Congratulations. Let many more are expected...

  • @valsammajames2284
    @valsammajames2284 5 หลายเดือนก่อน +1

    Super 👌 Congratulations

  • @anumolthomas7950
    @anumolthomas7950 4 หลายเดือนก่อน

    Beautiful message 🙏
    Everyone did their part very well 💐
    God bless the whole team 🙏

  • @naveenjohnson8983
    @naveenjohnson8983 6 หลายเดือนก่อน +5

    A good message for all. Keep going. The girl acted as sister, nailed her role. 👏

  • @archanapaul9213
    @archanapaul9213 5 หลายเดือนก่อน +2

    ഗുഡ് മെസ്സേജ് 🙏🏻🙏🏻🙏🏻

  • @sr.mariagrace2521
    @sr.mariagrace2521 6 หลายเดือนก่อน +2

    നന്നായിരിക്കുന്നു.....വളരെ ചിന്തനീയം......

  • @sranniethomas5438
    @sranniethomas5438 5 หลายเดือนก่อน +2

    Good

  • @user-yl7mw3gt5k
    @user-yl7mw3gt5k 5 หลายเดือนก่อน +1

    വക്കീൽമാർപലരും പ്രവർത്തനങ്ങ ഗുണ്ടായി സംപോലെ തന്നയാ അത് സത്യം ആണ് അനുഭവത്തിൽ നിന്ന് ത്തോന്നിയതാ🙏🙏🙏

  • @tessythompson8459
    @tessythompson8459 4 หลายเดือนก่อน +1

    Very touching film with a very good message to this generation. Each one played their role very well. Congrats to the Director & team.

  • @deepajoseph4509
    @deepajoseph4509 6 หลายเดือนก่อน +1

    Good message. Great work. Congratulations 👏

  • @shilpivision3640
    @shilpivision3640 5 หลายเดือนก่อน +1

    നന്നായി Homework എടുത്ത് ചെയ്ത ചിത്രം👍
    ചില പോരായ്മകൾ ശ്രദ്ധിച്ചിരുന്നെങ്കിൽ കൂടുതൽ നന്നായേനെ😊
    മുന്നിലും പിന്നിലും പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ...❤❤
    ഹരി ശില്പി [ shilpi vision]

  • @jamesjoseph5389
    @jamesjoseph5389 5 หลายเดือนก่อน +3

    The things what we are seeing today..
    Good film..

  • @najeemvm4397
    @najeemvm4397 6 หลายเดือนก่อน +3

    Super വളരെ നല്ല ചിത്രീകരണം. 👍👏👏👏

  • @abykthomas
    @abykthomas 6 หลายเดือนก่อน +2

    Excellent work 👍🏼👍🏼👍🏼

  • @sajigeorgetholath9295
    @sajigeorgetholath9295 6 หลายเดือนก่อน +2

    Good messages..God bless 🙌

  • @dag-dvibes2042
    @dag-dvibes2042 6 หลายเดือนก่อน +2

    Good Concept..💎 Nice work. ❤️🙌👌

  • @sr.navyacmc7041
    @sr.navyacmc7041 6 หลายเดือนก่อน +4

    Congratulations 🎉🎉🎉. Inspiring message.🎉🎉🎉

  • @sistersoona9
    @sistersoona9 6 หลายเดือนก่อน +4

    Very very touching .The theme is excelent.

  • @renjithmichael5950
    @renjithmichael5950 6 หลายเดือนก่อน +3

    Best wishes 🌹

  • @artbeats5094
    @artbeats5094 6 หลายเดือนก่อน +3

    മക്കളെ വിദേശത്തേക് വിടാൻ കൊതിക്കുന്നു മാതാപിതാക്കൾ ഈ ചിത്രം കാണാതെ പോകരുത്

  • @adv.simysebastian4355
    @adv.simysebastian4355 6 หลายเดือนก่อน +4

    Heart touching 🙏🙏

  • @chinjuannapoovathel2829
    @chinjuannapoovathel2829 6 หลายเดือนก่อน +2

    Happy to be part of this heart touching story. Thanks for this opportunity ❤✨

  • @elsysangeetha
    @elsysangeetha 6 หลายเดือนก่อน +1

    Congratulations, very good message

  • @leenajacob1711
    @leenajacob1711 5 หลายเดือนก่อน +2

    നല്ല സ്റ്റോറി 🙏

  • @MalayalifromIndia1
    @MalayalifromIndia1 6 หลายเดือนก่อน +2

    Supeeeeeeeeeeeeeeer 🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤

  • @DominicThomasKunnumpurath
    @DominicThomasKunnumpurath 5 หลายเดือนก่อน +1

    It is a very good eye opening for many. God bless you.

  • @user-fp7gd4dh2t
    @user-fp7gd4dh2t 6 หลายเดือนก่อน +1

    Good Work..... Good Messages 🎉🎉

  • @alexsebastian4267
    @alexsebastian4267 6 หลายเดือนก่อน +2

    ❤❤❤❤ good work

  • @atheenaelzamaria1046
    @atheenaelzamaria1046 6 หลายเดือนก่อน +1

    Super...good message

  • @dranjuclarerony7738
    @dranjuclarerony7738 6 หลายเดือนก่อน +1

    Great Work...👍🏻👌🏻

  • @basil_az_official
    @basil_az_official 6 หลายเดือนก่อน +3

    Nice😊..❤❤❤.. congratulations prem sir and crew

  • @rincythomas8380
    @rincythomas8380 6 หลายเดือนก่อน +2

    Super message

  • @Starlighter-n8q
    @Starlighter-n8q 6 หลายเดือนก่อน +2

    Really inspiring🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤

  • @shinypremprakash9683
    @shinypremprakash9683 5 หลายเดือนก่อน +2

    ❤❤❤

  • @srtresajose3505
    @srtresajose3505 6 หลายเดือนก่อน +1

    Very good message !!😢❤

  • @rosilyjoseph7319
    @rosilyjoseph7319 6 หลายเดือนก่อน +1

    Good message🎉❤

  • @sr.thusharaxavier9594
    @sr.thusharaxavier9594 6 หลายเดือนก่อน +2

    Good work

  • @sintadennis3779
    @sintadennis3779 6 หลายเดือนก่อน +4

    Super great message....
    God is greater than money❤

  • @1984jithin
    @1984jithin 6 หลายเดือนก่อน +1

    Good story strong script this film beautifully portrayed about responsible parenting congratulations to crew members

  • @jithinjoseph7880
    @jithinjoseph7880 6 หลายเดือนก่อน +1

    സൂപ്പർ 👌🏻👌🏻

  • @vijithajagath3028
    @vijithajagath3028 6 หลายเดือนก่อน +1

    Super👌🏻👌🏻👌🏻👌🏻👌🏻

  • @sheelasebastian5467
    @sheelasebastian5467 6 หลายเดือนก่อน +1

    Beautiful message

  • @sinairetreatcentre5218
    @sinairetreatcentre5218 6 หลายเดือนก่อน +1

    Congrats all....

  • @priyavarghese8056
    @priyavarghese8056 6 หลายเดือนก่อน +3

    Selma chechi❤

  • @geethuginto-lo7kb
    @geethuginto-lo7kb 6 หลายเดือนก่อน +1

    അടിപൊളി 👌👍🤝

  • @RoshaniVarghese-bc6rf
    @RoshaniVarghese-bc6rf 6 หลายเดือนก่อน +1

    Good message ❤️❤️

  • @sr.navyacmc9804
    @sr.navyacmc9804 6 หลายเดือนก่อน +2

    Congratulations to Mr.Premprakash

  • @Linjujoseful
    @Linjujoseful 6 หลายเดือนก่อน

    Beautiful 🎉

  • @vimalakindergartenthodupuz531
    @vimalakindergartenthodupuz531 6 หลายเดือนก่อน +1

    Congratulations🌹🌹🌹 verygood👍👍

  • @zeenasalim1336
    @zeenasalim1336 6 หลายเดือนก่อน

    Super ❤Good lnformetion

  • @sdambathur7011
    @sdambathur7011 4 หลายเดือนก่อน +1

    👌

  • @albertcmathew9906
    @albertcmathew9906 6 หลายเดือนก่อน +1

    Adipoli ❤

  • @greenlandvision18
    @greenlandvision18 6 หลายเดือนก่อน +2

    കൊള്ളാം

  • @john.sjohn.s7079
    @john.sjohn.s7079 6 หลายเดือนก่อน +1

    Very good 🙏🙏🙏🙏

  • @julietthomas1124
    @julietthomas1124 6 หลายเดือนก่อน +1

    A good message for all

  • @sabirabai2358
    @sabirabai2358 6 หลายเดือนก่อน +1

    Super mone

  • @unnichippysworld5666
    @unnichippysworld5666 5 หลายเดือนก่อน +1

    Good message.. Good film

  • @toniathankyoujesusammal6280
    @toniathankyoujesusammal6280 6 หลายเดือนก่อน +1

    Heart touching message .congratulation to all

  • @homemakervlog9579
    @homemakervlog9579 6 หลายเดือนก่อน

    വളരെ നല്ല മെസ്സേജ്❤

  • @neerajajohn2073
    @neerajajohn2073 6 หลายเดือนก่อน +1

    നല്ലൊരു സന്ദേശം പങ്കുവയ്ക്കുന്ന മനോഹരമായ telefilm.... Jijo chtn അടിപൊളിയാക്കി ട്ടോ... എല്ലാരും നന്നായി ചെയ്തു.... Premettante.. Direction super.. ഇനിയും നല്ല productions പ്രതീക്ഷിക്കുന്നു....May the Good God bless you!

  • @arunvarghese6301
    @arunvarghese6301 6 หลายเดือนก่อน +2

    Nala short film.

  • @sunnyt.s612
    @sunnyt.s612 6 หลายเดือนก่อน +1

    ❤very expensive short film ❤

  • @leenusmary2335
    @leenusmary2335 6 หลายเดือนก่อน +1

    Super 👌 👍 😍

  • @srelsyrose920
    @srelsyrose920 6 หลายเดือนก่อน +1

    Super Sisters

  • @wilsonjose1149
    @wilsonjose1149 6 หลายเดือนก่อน

    Super..

  • @shinyjohnbincyanstin6810
    @shinyjohnbincyanstin6810 5 หลายเดือนก่อน +1

    👌👌

  • @ashilymariageorge872
    @ashilymariageorge872 6 หลายเดือนก่อน +2

    Selma!!! You did a great job❤✨

  • @deepthiPs-hr3zn
    @deepthiPs-hr3zn 6 หลายเดือนก่อน +1

    Supper

  • @LIJOKSCREATION
    @LIJOKSCREATION 6 หลายเดือนก่อน +1

    Good 👌