ആദർശത്തേക്കാൾ വലുതാണ് വിശ്വാസം ഇക്കാലത്തിനു വിലയേറിയ മാതൃക നൽകുന്ന ആരും അറിയാത്ത ഒരു ജീവിതം വീഡിയോ ആയി വളരെ മനോഹരമായി നിർമ്മിച്ചിരിക്കുന്നു. പെർഫെക്ട് സിനിമറ്റോഗ്രാഫി, കഥ, സംവിധാനം 💐💐💐എത്ര സൂക്ഷ്മമായ് ആണ് പെർഫെക്ഷനോട് കൂടി ഓരോ short ചെയ്തിരിക്കുന്നത്! ആ ജയിൽ വാതിൽ വീഡിയോ സൂപ്പെർ 👌 വെറും പതിമൂന്നു മിനിറ്റ് ആരെയും കോരിത്തരുപ്പിക്കും, കണ്ണ് നിറയ്ക്കും 🙏👌💐💐💐💐💐👌👌👌
À¹¹¹¹¹¹¹1¹¹¹1111¹q²¹1¹¹¹⅓😊😊😊😊😊😊😊😊😊😊😊😊😊😊😊❤2²232³222222⅓I I w😂😂l¹qqqqqqqqqqqq¹ee¹¹¹¹¹¹¹¹¹¹¹q¹¹¹¹¹¹11¹¹¹¹😊¹¹111¹1111¹1¹1¹¹¹¹1¹¹¹¹¹¹1¹²¹¹1¹¹¹¹¹¹¹¹¹2²1¹¹¹1¹11¹¹¹¹¹¹¹¹¹¹¹1¹¹13¹1¹¹¹11¹ⁿ0ásssßq
അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ . അമ്മേ എന്റെ അമ്മേ എനിക്കീ ശോ തന്നൊരമ്മേ.... കൊന്ത കയ്യിലുണ്ടെങ്കിൽ.......ആരെയും ഒന്നിനെയും ഭയപ്പെടേണ്ട.- പരിശുദ്ധ അമ്മ കാത്തു കൊള്ളും. വിശ്വാസത്തെ പ്രതി ഉയർന്ന ജോലി പോലും ത്യജിക്കാൻ തയ്യാറായ ആമകൾക്ക്🎉🎉🎉🎉🎉.
Heartt touching film... I can't stop my tears... Yes holy Mary protecting us always in our always situation. I experienced her love and protection always... Amen.. Amma Mathave... Please pray for us to Your beloved son... 🙏🙏🙏❤❤❤
റോബിനച്ചാ, നല്ലൊരു ദൃശ്യവിഷ്ക്കാരം 👍 വളരെ മനോഹരം. അഭിനയിച്ചവർക്കും പിന്നണിയിൽ ക്ഷമയോടെ പ്രവർത്തിച്ചവർക്കും ബിഗ് സല്യൂട്ട്....❤ ഈശോയുടെ കരത്തിന് കീഴിലും മാതാവിന്റെ കാപ്പക്കുള്ളിലും പൊതിഞ്ഞു സംരക്ഷിക്കട്ടെ... 🙏
അമ്മോ,കണ്ണ് നിറഞ്ഞു....സന്തോഷം കൊണ്ട് ❤️കൂടുതൽ ജപമാല ചൊല്ലാൻ,അമ്മയുടെ കൂടെ നടക്കാൻ പ്രചോദനം ആകും എല്ലാവർക്കും.'അമ്മ കൂടെ ഉള്ള,അമ്മയുടെ കൂടെ ഉള്ള ജീവിതം
I believe that Mother Mary always staying in JESUS CHRIST’S heart ❤❤❤ She is protecting everyone who needs and depends her Thank you every body for such a great creation God bless you all 🙏🏼
പരിശുദ്ധ അമ്മ.. പകരം വയ്ക്കാനില്ലാത്ത സ്നേഹത്തിന്റെ ഉറവിടം !!! അമ്മേ മാതാവേ, കദനം നിറയുമ്പോൾ കരം ചേർത്തീടണേ. കാലുകൾ ഇടറാതെ അലിവോടെ ഞങ്ങളെ കാത്തു കൊള്ളണമേ.....🥺💙🤍
Superb.🎉Liked it very much. Congratulations. Hail Mary Full of Grace.....Ave Maria ❤ Mother Mary you are a loving mother for all. That girl acted very well. Gracefully.
ആദർശത്തേക്കാൾ വലുതാണ് വിശ്വാസം
ഇക്കാലത്തിനു വിലയേറിയ മാതൃക നൽകുന്ന ആരും അറിയാത്ത ഒരു ജീവിതം വീഡിയോ ആയി വളരെ മനോഹരമായി നിർമ്മിച്ചിരിക്കുന്നു. പെർഫെക്ട് സിനിമറ്റോഗ്രാഫി, കഥ, സംവിധാനം 💐💐💐എത്ര സൂക്ഷ്മമായ് ആണ് പെർഫെക്ഷനോട് കൂടി ഓരോ short ചെയ്തിരിക്കുന്നത്! ആ ജയിൽ വാതിൽ വീഡിയോ സൂപ്പെർ 👌
വെറും പതിമൂന്നു മിനിറ്റ് ആരെയും കോരിത്തരുപ്പിക്കും, കണ്ണ് നിറയ്ക്കും 🙏👌💐💐💐💐💐👌👌👌
ദൈവത്തിനു സ്തുതി.
@@robinskuzhikodil9210 always
0:42 0:43
À¹¹¹¹¹¹¹1¹¹¹1111¹q²¹1¹¹¹⅓😊😊😊😊😊😊😊😊😊😊😊😊😊😊😊❤2²232³222222⅓I I w😂😂l¹qqqqqqqqqqqq¹ee¹¹¹¹¹¹¹¹¹¹¹q¹¹¹¹¹¹11¹¹¹¹😊¹¹111¹1111¹1¹1¹¹¹¹1¹¹¹¹¹¹1¹²¹¹1¹¹¹¹¹¹¹¹¹2²1¹¹¹1¹11¹¹¹¹¹¹¹¹¹¹¹1¹¹13¹1¹¹¹11¹ⁿ0ásssßq
Congratulations to all ❤ Super 🙏
പരിശുദ്ധ ജപമാല യുടെ ശക്തി എത്രയാണെന്ന് വെളിപ്പെടുത്തുന്ന ഫിലിം. Very heart touching. Nice father🙏🏽
പറയുവാൻ വാക്കുകൾ ഇല്ല അത്രയും മികച്ചത്, പരിശുദ്ധ അമ്മയുടെ സംരക്ഷണം എല്ലാവർക്കും ലഭിക്കേണമെ അമ്മേ.....
❤❤❤❤❤❤
Heart touching film. Ammae mathavae.God bless Robins acha 🙏
അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ . അമ്മേ എന്റെ അമ്മേ എനിക്കീ ശോ തന്നൊരമ്മേ....
കൊന്ത കയ്യിലുണ്ടെങ്കിൽ.......ആരെയും
ഒന്നിനെയും ഭയപ്പെടേണ്ട.- പരിശുദ്ധ അമ്മ കാത്തു കൊള്ളും. വിശ്വാസത്തെ പ്രതി ഉയർന്ന ജോലി പോലും ത്യജിക്കാൻ തയ്യാറായ ആമകൾക്ക്🎉🎉🎉🎉🎉.
❤❤ഈ കാലഘട്ടത്തിൽ പ്രതെയ്കിച്ചും യുവ ജനങ്ങൾ അറിയേണ്ടവയാണ്. അഭിനന്ദനങ്ങൾ 🌹🙏🏾
എൻറെ ഈശോയെ എല്ലാ യുവജന മക്കളും പരിശുദ്ധ ജപമാലയിൽ ആശ്രയിക്കുവാൻ കൃപ അരുളണമേ❤❤🎉
Heartt touching film... I can't stop my tears... Yes holy Mary protecting us always in our always situation. I experienced her love and protection always... Amen.. Amma Mathave... Please pray for us to Your beloved son... 🙏🙏🙏❤❤❤
റോബിനച്ചാ, നല്ലൊരു ദൃശ്യവിഷ്ക്കാരം 👍
വളരെ മനോഹരം.
അഭിനയിച്ചവർക്കും പിന്നണിയിൽ ക്ഷമയോടെ പ്രവർത്തിച്ചവർക്കും ബിഗ് സല്യൂട്ട്....❤
ഈശോയുടെ കരത്തിന് കീഴിലും മാതാവിന്റെ കാപ്പക്കുള്ളിലും പൊതിഞ്ഞു സംരക്ഷിക്കട്ടെ... 🙏
അമ്മോ,കണ്ണ് നിറഞ്ഞു....സന്തോഷം കൊണ്ട് ❤️കൂടുതൽ ജപമാല ചൊല്ലാൻ,അമ്മയുടെ കൂടെ നടക്കാൻ പ്രചോദനം ആകും എല്ലാവർക്കും.'അമ്മ കൂടെ ഉള്ള,അമ്മയുടെ കൂടെ ഉള്ള ജീവിതം
Parisudha ammayude sannidhyam ellavarkum undakatte
ഹൃദയസ്പർശിയായ Short Film 🙏🏻🙏🏻
പരിശുദ്ധ അമ്മേ, എല്ലാ മക്കളെയും കാത്തു പരിപാലിക്കണേ 🙏🏻💙🙏🏻.
അവരുടെ കൂടെഉണ്ടാകണേ 🙌🏻🙌🏻.
Hail mary, full of grace. Touching movie. Congratulations 🎊 👏
അമ്മയെ കുറിച്ചുള്ള ഒത്തിരി നല്ല ഒരു ഫിലിം 🙏🙏🙏. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദഞങ്ങൾ
പരിശുദ്ധ അമ്മയുടെ ഒരു ആയുധമാണ് ജപമാല ആ ജപമാല നമുക്ക് മുറുകെ പിടിക്കാം മാതാവ് നമ്മളെ അനുഗ്രഹിക്കും🙏🙏🙏
Great film 🎉
എന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങൾ ഞാൻ ഓർത്തുപോയി. വളരെ നന്നായിരിക്കുന്നു. അമ്മയുടെ സംരക്ഷണം എല്ലാവർക്കും ഉണ്ട്. അഭിനയിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
പരിശുദ്ധ അമ്മേ..,...., ദൊവമാതാവേ,,.............പാപികളായ ഞങ്ങളെ ചേർത്ത് പിടിക്കണമേ🙏🙏🙏🙏🙏🙏
പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിൻറെ ഇതുപോലെയുള്ള എത്രയോ ഉദാഹരണങ്ങൾ ഉണ്ട്. അവയൊക്കെ സാക്ഷ്യപ്പെടുത്തേണ്ടതു ഈ കാലത്തിന്റെ ആവശ്യമാണ്
നല്ല അവതരണം അഭിനന്ദനങൾ
എന്റെ അമ്മേ പരിശുദ്ധ അമ്മേ എപ്പോഴും എന്റെ കൂടെ ഉണ്ടാകണമേ 🙏🏽
അമ്മയെ ചേർത്തുപിടിക്കുന്നവർക്കു അമ്മ ഉറപ്പുള്ള സങ്കേതം ആണ് ❤️🙏❤️ നന്ദി നന്ദി നന്ദി
പറയാൻ വാക്കുകൾ ഇല്ല, കണ്ണ് നിറയാതെ കണ്ടു തീർക്കാൻ പറ്റിയില്ല 🙏🙏🙏
❤❤❤🙏🏻
👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾😭🙏🏾🙏🏾🙏🏾🙏🏾👌🏾
എല്ലാ യുവജനങ്ങളെയും അമ്മേ അനുഗ്രഹിക്കണമേ
Congratulations👏👏👏ജീവിതാനുഭവം ചേർത്തു വച്ചിരിക്കുന്ന ഈ കഥ നന്നായിരിക്കുന്നു.
നന്നായിട്ടുണ്ട്...... റോബിൻസച്ചാ
.......സൂപ്പർ 👌
വളരെ ഹൃദയസ്പർശിയായ അവതരണം.കണ്ണും മനസും നിറഞ്ഞു.എല്ലാവർക്കും അഭിനന്ദനങ്ങൾ🎉🎉🎉🎉🎉
അച്ഛാ വളരെ ഹൃദയപ്രർശിയായ അവതരണം.. അഭിനന്ദനങ്ങൾ 😊🙏
അമ്മയുടെയ്. സ്നേഹം. ആർക്കും. മറക്കാതിരിക്കാൻ. സൂപ്പർ.
പരിശുദ്ധ അമ്മയോട് ഒത്തിരി സ്നേഹം തോന്നി... ഐ ലവ് യൂ mother mary
കാലികപ്രസക്തിയുള്ള വിഷയം, നല്ല അവതരണം ,മികച്ച അഭിനയം . റോബിൻസച്ചാ super 👍🌹
Good one... Congratulations.... Thanks to the entire crew....
നല്ല സന്ദേശം, God bless ur team 🌹😁🙏🏻
Excellent
Robinsacha super 👌 ജപമാല ശക്തി ഇതു കാണുന്ന ആരും മറക്കില്ല
Great message ❤❤❤❤
വളരെ ഹൃദയസ്പർശിയായ അവതരണം . അമ്മയുടെ സംരക്ഷണം. 🙏
ഈ ജപമാല മാസത്തിൽ നല്ലൊരു short ഫിലിം
Ruby🙏🙏🙏❤🙏
പ. അമ്മേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമെ 🙏
Ave Maria
മൈക്കിൾ അച്ചാ നല്ല അഭിനയം .....നല്ല അവതരണം
ലിൻസ് അച്ചാ അച്ചനും കൂടെ അഭിനയിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 👏👏
അമ്മയുടെ സംരക്ഷണം തിരുസുതനിലൂടെ എപ്പോഴുമുണ്ടായിരിക്കട്ടെ🙏
Amme I Love u. Thank u Amme. 🙏🏻🙌🏻
Onnuma, Peryanilla, Ellaveryum, Adipoli super🎉🎉❤❤❤
ഇതാണ് എന്റെ അമ്മ എന്റെ ഈശോയുടെ അമ്മ
I believe that Mother Mary always staying in JESUS CHRIST’S heart ❤❤❤
She is protecting everyone who needs and depends her
Thank you every body for such a great creation God bless you all 🙏🏼
Excellent presentation, no words to express..
🙏🙏🙏💯👌🏼
Nice short film ❤️❤️ God bless uu 🙏🏻
ഇത്രയും നല്ല വിശ്വാസ പ്രേഘോഷണം ❤️❤️❤️❤️❤️❤️
Congratulations acha.നന്നായിരിക്കുന്നു. ഇനിയും ഉണ്ടാകട്ടെ ഇതുപോലുള്ളവ.
പരിശുദ്ധ അമ്മ.. പകരം വയ്ക്കാനില്ലാത്ത സ്നേഹത്തിന്റെ ഉറവിടം !!! അമ്മേ മാതാവേ, കദനം നിറയുമ്പോൾ കരം ചേർത്തീടണേ. കാലുകൾ ഇടറാതെ അലിവോടെ ഞങ്ങളെ കാത്തു കൊള്ളണമേ.....🥺💙🤍
This skit With out tears can see ❤❤
Dear Father heart touching and inspiring. Congratulations
Glory to God
അമ്മേ എൻറെ മക്കളെ രക്ഷിക്കാൻ വരേണ
അച്ഛാ...... സൂപ്പർ. Visual adipoli
inspirational.. it intensely touch my heart..
Super.Congratulations to the whole team. Heart touching.God Bless You all
Great.... Oh... എന്റെ പ്രിയപ്പെട്ട അമ്മ..... ❤️❤️❤️❤️
Very nice ❤
Congratulations father, very apt for today's world especially for the younger generation..❤❤❤
എനിക്കും ഇതുപോലൊരു അനുഭവം ഉണ്ട് അമ്മയുടെ സംരക്ഷണം
Superb !!! Everyone were excellent..
Chinooseeee ❤
അമ്മേ മാതാവേ, ഞങ്ങളെ സംരക്ഷിക്കണമേ🙏🙏
വളരെ മനോഹരം. It's very heart touching...Congratulations. God bless you
ഒത്തിരി ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ. പ രി. അമ്മ അനു ഗ്ര ഹി ക ട്
Superb ❤😊
Kudos to Robins achen and team😊
👌👌 സൂപ്പർ congratulation
❤👏
പരിശുദ്ധ അമ്മയുടെ സംരക്ഷണംഎല്ലാവരോടും ഉണ്ടാതിരിക്കട്ടെ 🙏 Robins അച്ചാ... നല്ല message Congratulation ......👌👏👏
🙏🙏🙏🙏🙏🙏🌹❤️
Great... praise God 🙏🙏 Ave Maria 🙏🙏
Superb.🎉Liked it very much. Congratulations. Hail Mary Full of Grace.....Ave Maria ❤ Mother Mary you are a loving mother for all. That girl acted very well. Gracefully.
❤🙏🙏
Congrats fr ithente japamala chellanulla തീക്ഷണത വർധിപ്പിച്ചു thanks
Nice flim🎉🎉
Super Congratulation💐
O holy mother meri give your protection every time 😂❤❤❤
Wonderful inspiration, May you be blessed again to spread the sweetness of our dearest Blessed Virgin Mary 🙏
ആവേ മരിയ 🌹🌹🌹
Adi poli. ..thanks amma
❤ good fr
Lince acha....super.God bless you. സംഗീതം മാത്രമല്ല, അഭിനയവും ഉണ്ടല്ലോ.🙏Holy magi church Manimala.Best wishes .
Amme mathave...epozhum koode undavename... Koottayirikkename.......... 🙏🙏🙏🙏😍🥰😘
Sooooper❤❤❤
റോബിൻ അച്ചാ വളരെ നന്നായിരിക്കുന്നു കൺഗ്രാജുലേഷൻ 👍👍👍👍👍👍👍👍🌷🌹🌹💐💐💐
Supar
Achaaa super 👍🏻👍🏻🙏🏻❤️❤️
Super congratulations Robins achan and team🎉🎊💐,mother Mary pray for and protect us for every evil🙏🙏📿📿
റോബിൻസ് അച്ചാ , അഭിനന്ദനങ്ങൾ. വളരെ നന്നായിരിക്കുന്നു. പരിശുദ്ധ അമ്മയുടെ ജീവനുള്ള സാന്നിധ്യം അനുഭവിക്കാൻ ഇത് അനേകർക്ക് ഇടയാക്കും. നന്ദി.
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Glory to God
Super. Heart touching. Congratulations to all👍👍
Amen
Ave maria
Super Amma mathave anugrgikenme
❤️❤️❤️കണ്ണ് നിറഞ്ഞു
Congrats 👏 👏 👏
Valare velapedippulla filim.Eesoyeachane anugrahikkaname.kathukollaname.
🙏🙏🙏
Wow great dear fr..... congratulations ❤