ഈശോയെ എന്റെ കുടുംബത്തിൽ നിന്നും എല്ലാ പൈശാചികളുടെ ബന്ധനങ്ങളും പിശാചിന്റെ എല്ലാ പ്രവർത്തനങ്ങളും തകർക്കേണമേ എന്റെ ഭവനത്തിലേക്കു വരേണമേ എല്ലാവരെയും പരിശുദ്ധാൽമാവിൽ നിറക്കേണമേ 🙏🙏🙏
അമ്മേ ലോക്കിയിലുള്ള എല്ലാം പൈസാചിക പണികളെല്ലാം ശക്തി നിർവീര്യമാകട്ടെ അമ്മേ അവളിൽ നിന്നും അനീഷിനെ രക്ഷിക്കണമേ അവളുടെ കള്ളത്തരങ്ങൾ അമ്മേ അനീഷിനെ മനസിലാക്കികൊടുത്തു അവനെ രക്ഷക്കണമേ അമ്മേ.... 🙏
ഈശോ എന്റെ കുടുംബത്തിൽ പ്രവർത്തിക്കുന്ന പിശാചിന്റെ തന്ത്രങ്ങളിൽ നിന്ന് വിടുവിച്ചു രക്ഷിക്കണമേ കർത്താവേ ഞങ്ങളെ അങ്ങേ തിരുരക്തത്താൽ ഓരോ നിമിഷവും കഴുകി വിശുദ്തികരിക്കണമേ അനുഗ്രഹികാണമേ ആമേൻ 🙏🙏🙏😭😭😭😭😭😭
ഈശോയെ എന്റെ കൊച്ചിന്റെ അപ്പനേ ഞങ്ങൾക് തിരിച്ച് തരേണമേ..ഞങ്ങളേ സ്നേഹിക്കുന്ന,മനസില്ലകുന്ന,സംരഷിക്കുന്ന നല്ല ഒരു അപ്പൻ അയി .ഭർത്താവ് അയി ബേസില്ലിനെ ഞങ്ങൾക് തരേണമേ.....
ഓ എൻ നല്ല കർത്താവേ ഞങ്ങളുടെ പ്രാർത്ഥന ചെവി ചായ്ച്ചു കേൾക്കണം എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 🙏 എൻ്റെ പിതാവേ നിൻ സഹായം തേടി വരുന്ന പാപികളായ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏 എൻ്റെ പിതാവേ കടം ജീവിത കുരുക്കുകൾ നീക്കി നിൻ മക്കളെ സഹായിക്കൂ രക്ഷിക്കൂ 🙏 എൻ്റെ പിതാവേ എല്ലാ നിയോഗം സാധിച്ചു തരണേ 🙏 എൻ്റെ പിതാവേ കൈ വിടാതെ നിൻ മക്കളുടെ ജീവിതം രക്ഷിക്കൂ 🙏 എൻ്റെ പിതാവേ എല്ലാ കാര്യങ്ങളും സാധിച്ചു തരണേ 🙏 എൻ്റെ പിതാവേ തടസ്സങ്ങളെ നീക്കി ജീവിതം തിരിച്ചു തരു 🙏 എൻ്റെ പിതാവേ സ്തുതി സ്തുതി സ്തുതി 🙏 എൻ്റെ പിതാവേ സ്തോത്രം സ്തോത്രം സ്തോത്രം 🙏 എൻ്റെ അമ്മേ ഓമന മകനോട് പറഞ്ഞു എൻ്റെ എല്ലാ കാര്യങ്ങളും സാധിച്ചു തരണേ 🙏 എൻ്റെ അമ്മേ കൈ വിടാതെ നിൻ മക്കളെ സഹായിക്കൂ രക്ഷിക്കൂ 🙏 എൻ്റെ പിതാവേ എൻ പരിശുദ്ധ അമ്മേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏 എൻ്റെ പിതാവേ എൻ പരിശുദ്ധ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ halleluya 🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഈശോയെ നല്ലൊരു സ്ഥലം വീട് അനുഗ്രഹിക്കണേ എന്റെ സ്വർണം പണയത്തിലാണ് അത് എടുപ്പിക്കാൻ ഒരു വഴി കാണിച്ചു തന്നു അനുഗ്രഹിക്കണേ എന്റെ ഭർത്താവിനെ കുടുംബത്തിന്റെ വാടക കൊടുക്കാൻ തോന്നിക്കണേ 13 വർഷമായി കർത്താവേ വാടകവീട്ടിൽ താമസിക്കുന്നു സ്വന്തമായിട്ട് ഒരു ഭവനത്തിൽ താമസിക്കാൻ കൊതി തോന്നുന്നു കർത്താവേ ഈശോയെ ടോണിയെ വന്ന് സ്നേഹിക്കാൻ അവനെ അവന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ മാനസാന്തരം കൊടുക്കണം Toniya അവളുടെ ഭർത്താവുമായി പൊരുത്തപ്പെടാനുള്ള കൃപ കൊടുക്കണേ എനിക്ക് നല്ലൊരു ശമ്പളമുള്ള ജോലി തന്നെ കർത്താവേ🙏🏻❤❤❤
ഈശോ മാതാവെ എന്റെ ഭർത്താവിന് ഉള്ള ദേഷ്യവുശാണ് ഠ്യവും മാറ്റിതരണ മേ ഒരു ദുഷ്ചിന്തയു ഇല്ലാതെ കാക്കണ്ട മേ ഭാര്യയെ ആത്മാർത്തമായി സ്നേഹിക്കണമേ ഭാര്യയോട് സ്നേഹത്താൽ വളരണമ്മേ❤️🙏🏻😍😘✝️
കർത്താവേ എന്റെ ജോലി സ്ഥലത്തെ അന്ധകാരശക്തികളുടെ പ്രവർത്തനങ്ങളെ തകർക്കേണമേ 😭😭😭🙏എന്റെ മനസിന്റെ മുറിവിനെ സുഖപ്പെടുത്താണമേ. സഹിക്കാൻ കഴിയുന്നില്ല 😭ഹല്ലേലുയ ആമേൻ 😭😭😭🙏 ബബിത 😭😭🙏
യേശുവേ എന്നെയും എന്റെ കുടുംബത്തെയും ഈ ലോകത്തുള്ള എല്ലാ ജനങ്ങളും സമർപ്പിക്കുന്നു പിതാവേ അവത പ്രാർത്ഥനകളും യാചനങ്ങളും കേൾക്കണമേ അവർക്ക് വേണ്ടെന്ന് എല്ലാ സഹായം അങ്ങ് ചെയ്തു കൊടുക്കണം യേശുവേ കുടുംബത്തെ സമാധാനം നൽകണമേ കടങ്ങളിൽ നിന്നും മോചിപ്പിക്കണമെന്ന് കടക്കാരിൽ നിന്നും രക്ഷിക്കണമേ എല്ലാ പാവങ്ങളും ഞങ്ങൾ ചെയ്ത എല്ലാ പാപങ്ങളും പൊറുക്കണമെന്ന് യേശുവേ ഞങ്ങൾക്ക് എപ്പോഴും കൂട്ടായിരിക്കണമെന്ന് പ്രാർത്ഥിക്കും രാജിക്കും ചെയ്യുന്നു
എന്റെ ഇശോയെ ഞങ്ങളുടെ കുടുംബത്തിൽ വന്നു ഭവിച്ചിട്ടുള്ള എല്ലാ പൈശാചിക ശക്തി കളെയും അങ്ങയുടെ തിരുരക്തത്താൽ തുടച്ചു നീക്കണമേ 🙏🙏🙏ഞങ്ങളെ അങ്ങയുടെ കരങ്ങളിൽ സംരക്ഷിക്കണമേ 🙏🙏🙏
ഈശോയെ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ സമാധാനത്തിനും ഐശ്വരങ്ങൾക്കും തടസ്സം നിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും ഈശോയുടെ ഒരു തുള്ളി രക്തത്താൽ കഴുകി വിശുദ്ധീകരിക്കണമേ. ആമേൻ
ഈശോയെ അങ്ങയെ സ്തുതിക്കുന്നു ഞങ്ങളെ കൈവിടരുതേ പാമ്പനാറ്റിലെ സ്ഥലത്തിന്റെ മേൽ വിൽപ്പനക്ക് തടസമായി നിൽക്കുന്ന എല്ലാബന്ധനത്തെയും അഴിച്ചുമാറ്റി എത്രയും പെട്ടെന്ന് വിറ്റു തരണേ ഈശോയുടെ നാമത്തിൽ ആമേൻ 🙏🙏🙏
യേശുവേയേശുവേ ഞങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങളും പരിഹരിക്കുവാൻ യേശുവേ നിൻറെ തിരുരക്തത്താൽ ഞങ്ങളെ കഴുകി വിശദീകരിച്ച് ഞങ്ങടെ കുടുംബത്തിലെ എല്ലാ അന്ധകാര ശക്തികൾ നീക്കിക്കളഞ്ഞു കുടുംബത്തെ ശാന്തി സമാധാനവും തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ കർത്താവിൻറെ ഞങ്ങളിലൂടെ ഭവനത്തിലേക്ക് ഒഴുകണമേ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു ആരാധന
എന്റെ ഈശോയേ അങ്ങയുടെ തിരുരക്തത്താൽ ഞങ്ങളുടെ കുടുംബത്തെ കാത്തു കൊള്ളണമെ എല്ലാപൈശാചിക ദ്രവങ്ങളിൽ നിന്നും ശത്രു ദോഷത്തിൽ നിന്നു ശാപ ദോഷത്തിൽ നിന്നും അങ്ങയുടെ തിരുരക്ത ത്താൽ കഴുകി വിശുദ്ധി കരിക്കണമേ ആമ്മേൻ
എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം മക്കൾക്കു ജോലി ലഭിക്കാതെ അലയുന്നഅവസ്ഥ എന്റെ ജീവിതത്തിൽ എല്ലാം തടസ്സം എന്നെ പരിഹസിച്ചവരുടെ മുൻപിൽ എന്നെ ഉയർത്തി അനുഗ്രഹിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
ഈശോയെ എന്റെ കുടുംബത്തിൽ നിന്നും എല്ലാ പൈശാചികളുടെ ബന്ധനങ്ങളും പിശാചിന്റെ എല്ലാ പ്രവർത്തനങ്ങളും തകർക്കേണമേ എന്റെ ഭവനത്തിലേക്കു വരേണമേ എല്ലാവരെയും പരിശുദ്ധാൽമാവിൽ നിറക്കേണമേ 🙏🙏🙏
ഈശോ ഞങ്ങളെ കാക്കണമേ🙏🙏🙏🙏🙏
ഈശോയുടെ തിരുരക്തമേ എന്റെ മകനെ രക്ഷിക്കാൻ വൈകാരുതേ കർത്താവെ
എന്റെ ഇശോ ഇന്ന് ഞാൻ അനുഭവിക്കുന്ന മനസിന്റെ വേദന ഇന്ന് തുടച്ചു നിക്കണേ ദൈവമേ 🙏🙏🙏
എന്റെ യേശുവേ എല്ലാ ദുഷ്ട പിശാച്ക്കളിൽ നിന്നും എന്റെ kudumpathe😘രക്ഷിക്കേണമേ
എന്റെ ഈശോയെ ഞാൻ ഇന്ന് അനുഭവിക്കുന്ന എല്ലാം സങ്കടങ്ങൾ എത്ര യൂ o പെട്ടന്ന് മാറ്റി തരണമേ. സമാധാനം നൽകി അനുഗ്രഹിക്കേണമേ
യേശുവേ എന്റെ അനുജത്തിയുടെ കുടുംബത്തിൽ കയറി ആ കുടുംബ ജീവിതം തകർത്ത പിശാചിന്റർ തല തകർക്കണമേ ആമേൻ... 🙏🏽🙏🏽🙏🏽
ഈശോയെ ഈ വീട്ടിലെ പൈശാചിക ശക്തികൾക്ക് എന്നന്നേക്കുമായി അരുതിവരുത്തണെ. സന്തോഷവും സമാധാനവും നൽകി എന്നെ അനുഗ്രഹിക്കണേ നാഥാ 🙏🙏🙏🙏
അമ്മേ ലോക്കിയിലുള്ള എല്ലാം പൈസാചിക പണികളെല്ലാം ശക്തി നിർവീര്യമാകട്ടെ അമ്മേ അവളിൽ നിന്നും അനീഷിനെ രക്ഷിക്കണമേ അവളുടെ കള്ളത്തരങ്ങൾ അമ്മേ അനീഷിനെ മനസിലാക്കികൊടുത്തു അവനെ രക്ഷക്കണമേ അമ്മേ.... 🙏
എന്റെ യേശുവേ എന്റെ ജീവിതത്തിൽ ഒരു സമാധാനം ഇല്ല എന്നെ നേരിടുന്ന എല്ലാം പ്രശ്നത്തിൽ നിന്നും എന്നെ കാത്തു കൊള്ളണേ
എൻറെ മക്കളുടെ ജീവിതത്തിലെ പ്രതിസന്ധികൾ മാറ്റി തരണമേ
പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനെ, പരിശുദ്ധനായ അമർത്യനെ ഞങ്ങൾക്കുവേണ്ടിയും ലോകം മുഴുവനുവേണ്ടിയും പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
ഈശോയുടെ തിരുരക്തമേ എന്റെ ഭവനത്തെയും എന്റെ മക്കളെയും അങ്ങയും ടെ തിരുരക്തത്താൽ കഴുകി വിശുദ്ധി കരിക്കണമേ
ഇശോയെ എന്റെ വീട്ടിലുള്ള എല്ലാ പൈശാചിക ശക്തികളെ അങ്ങയുടെ തിരുരക്തത്താൽ തകർക്കണമേ....
Allgues alfamily gues every one respacting need not any parnys suporting not any coplaning allfues parying .. thankyou jeuas smen
ഈശോയെ എന്റെ കുടുംബത്തിൽ ഉള്ള പൈശാചിക ശക്തിയെ ഇല്ലായ്മ ചെയ്യണേ
എന്റെ ഭർത്താവിന്റെ ദുശീലങ്ങളും ദേഷ്യവും പൂർണ്ണമായും മറ്റേണമേ 🙏🙏
എന്റെ ഈശോയെ എന്റെ മകളുടെ മേലുള്ള എല്ലാ പൈശാചിക ബന്ധനകളെയും മാറ്റി അവളെ കാത്തോളണേ
എൻ്റെ ഈശോയെ എൻ്റെ മോനെ ദുശ്ശീലങ്ങളിൽ നിന്നും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മോചിപ്പിയ്ക്കണമേ
Amen
Strght jobe deling all gues right darmma removeing need ..
ഈശോ എന്റെ കുടുംബത്തിൽ പ്രവർത്തിക്കുന്ന പിശാചിന്റെ തന്ത്രങ്ങളിൽ നിന്ന് വിടുവിച്ചു രക്ഷിക്കണമേ കർത്താവേ ഞങ്ങളെ അങ്ങേ തിരുരക്തത്താൽ ഓരോ നിമിഷവും കഴുകി വിശുദ്തികരിക്കണമേ അനുഗ്രഹികാണമേ ആമേൻ 🙏🙏🙏😭😭😭😭😭😭
ഈശോയെ ഞങ്ങളുടെ അനർത്തങ്ങളെ തീർക്കണമേ ആമേൻ ❤❤❤❤🙏🙏🙏🙏
ഈശോയെ മക്കളുടെ അഹങ്കാരം അലസത മാറ്റി ജീവിതം ത്തിൽ ലക്ഷ്യം ഉണ്ടാകാൻ അനുഗ്രഹിക്കട്ടെ. തെറ്റായ പ്രേമം മാറ്റി തരണമേ. കുടുംബം സമാധാനം സന്തോഷം നൽകണമേ
Eeshoyee nanni Southington aradhana mahatma Amen eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee 🙏 ♥ ❤
ഈശോയെ എന്റെ കൊച്ചിന്റെ അപ്പനേ ഞങ്ങൾക് തിരിച്ച് തരേണമേ..ഞങ്ങളേ സ്നേഹിക്കുന്ന,മനസില്ലകുന്ന,സംരഷിക്കുന്ന നല്ല ഒരു അപ്പൻ അയി .ഭർത്താവ് അയി ബേസില്ലിനെ ഞങ്ങൾക് തരേണമേ.....
ഈശോയെ ഈ പാപിയുടെ കുടുംബത്തിന്മേലുള്ള പിശാച് ന്റെ സകല പ്രവർത്തനങ്ങളെയും nirveeryamaakikalayaname പരിശുദ്ധ ആത്മാവിനാൽ ഞങ്ങളെ nirakaname 🙏🌹🙏
ഓ എൻ നല്ല കർത്താവേ ഞങ്ങളുടെ പ്രാർത്ഥന ചെവി ചായ്ച്ചു കേൾക്കണം എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 🙏 എൻ്റെ പിതാവേ നിൻ സഹായം തേടി വരുന്ന പാപികളായ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏 എൻ്റെ പിതാവേ കടം ജീവിത കുരുക്കുകൾ നീക്കി നിൻ മക്കളെ സഹായിക്കൂ രക്ഷിക്കൂ 🙏 എൻ്റെ പിതാവേ എല്ലാ നിയോഗം സാധിച്ചു തരണേ 🙏 എൻ്റെ പിതാവേ കൈ വിടാതെ നിൻ മക്കളുടെ ജീവിതം രക്ഷിക്കൂ 🙏 എൻ്റെ പിതാവേ എല്ലാ കാര്യങ്ങളും സാധിച്ചു തരണേ 🙏 എൻ്റെ പിതാവേ തടസ്സങ്ങളെ നീക്കി ജീവിതം തിരിച്ചു തരു 🙏 എൻ്റെ പിതാവേ സ്തുതി സ്തുതി സ്തുതി 🙏 എൻ്റെ പിതാവേ സ്തോത്രം സ്തോത്രം സ്തോത്രം 🙏 എൻ്റെ അമ്മേ ഓമന മകനോട് പറഞ്ഞു എൻ്റെ എല്ലാ കാര്യങ്ങളും സാധിച്ചു തരണേ 🙏 എൻ്റെ അമ്മേ കൈ വിടാതെ നിൻ മക്കളെ സഹായിക്കൂ രക്ഷിക്കൂ 🙏 എൻ്റെ പിതാവേ എൻ പരിശുദ്ധ അമ്മേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏 എൻ്റെ പിതാവേ എൻ പരിശുദ്ധ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ halleluya 🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഈശോയെ നിന്ദിച്ച സ്ഥലത്ത് നിന്ന് തന്നെ മാനിക്കാൻ ഇടയാക്കണമേ 😭🙏🏼
ഈശോയെ നല്ലൊരു സ്ഥലം വീട് അനുഗ്രഹിക്കണേ എന്റെ സ്വർണം പണയത്തിലാണ് അത് എടുപ്പിക്കാൻ ഒരു വഴി കാണിച്ചു തന്നു അനുഗ്രഹിക്കണേ എന്റെ ഭർത്താവിനെ കുടുംബത്തിന്റെ വാടക കൊടുക്കാൻ തോന്നിക്കണേ 13 വർഷമായി കർത്താവേ വാടകവീട്ടിൽ താമസിക്കുന്നു സ്വന്തമായിട്ട് ഒരു ഭവനത്തിൽ താമസിക്കാൻ കൊതി തോന്നുന്നു കർത്താവേ ഈശോയെ ടോണിയെ വന്ന് സ്നേഹിക്കാൻ അവനെ അവന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ മാനസാന്തരം കൊടുക്കണം Toniya അവളുടെ ഭർത്താവുമായി പൊരുത്തപ്പെടാനുള്ള കൃപ കൊടുക്കണേ എനിക്ക് നല്ലൊരു ശമ്പളമുള്ള ജോലി തന്നെ കർത്താവേ🙏🏻❤❤❤
ഏഞ്ചൽ ഓപ്പറേഷൻ കഴിഞ്ഞ് ഗുരുതരാവസ്ഥയിലാണ് ഏഞ്ചലിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരേണമേ🙏
ഈശോയെ എന്റെ ഭവനത്തിൽ ഉള്ള പൈസചികഥ മറ്റേണമേ. അനുഗ്രഹിക്കണമേ ആമേൻ. 🙏🙏🙏
ഈശോ മാതാവെ എന്റെ ഭർത്താവിന് ഉള്ള ദേഷ്യവുശാണ് ഠ്യവും മാറ്റിതരണ മേ ഒരു ദുഷ്ചിന്തയു ഇല്ലാതെ കാക്കണ്ട മേ ഭാര്യയെ ആത്മാർത്തമായി സ്നേഹിക്കണമേ ഭാര്യയോട് സ്നേഹത്താൽ വളരണമ്മേ❤️🙏🏻😍😘✝️
Esoye ente makane gunappeduthane. Avane shanthanakki iruthane ente makane sparsikkaname. Yesuve ente makane sparsikkaname deshyam varathe irikkunnathinu prarthikkanam. Innathe divasam santhoshathil ayirikkane. Njangale randupereyum upadravikkathe kakkane. Yesuve ente sankadam mattitharane. Yesuve ente makane sparsikkaname. Yesuve ente makane sparsikkaname. Yesuve ente makane sparsikkaname. Ente makane sughappeduthaname. Yesuve ente makane sparsikkaname avane shanthanakki iruthane. Innathe divasam santhoshathil ayirikkane. Yesuve ente makane kaividalle. Avane santhoshathil iruthane. Yesuve ninne viswasikkunnu. Ente sankadangal mattitharane. Yesuve ente makane sparsikkaname.
ഞങ്ങളുടെ കുടുംബത്തെ തിരുരക്തത്താൽ കഴുകണമേ ഈശോയെ
കർത്താവേ എന്റെ ജോലി സ്ഥലത്തെ അന്ധകാരശക്തികളുടെ പ്രവർത്തനങ്ങളെ തകർക്കേണമേ 😭😭😭🙏എന്റെ മനസിന്റെ മുറിവിനെ സുഖപ്പെടുത്താണമേ. സഹിക്കാൻ കഴിയുന്നില്ല 😭ഹല്ലേലുയ ആമേൻ 😭😭😭🙏 ബബിത 😭😭🙏
യേശുവേ എന്നെയും എന്റെ കുടുംബത്തെയും ഈ ലോകത്തുള്ള എല്ലാ ജനങ്ങളും സമർപ്പിക്കുന്നു പിതാവേ അവത പ്രാർത്ഥനകളും യാചനങ്ങളും കേൾക്കണമേ അവർക്ക് വേണ്ടെന്ന് എല്ലാ സഹായം അങ്ങ് ചെയ്തു കൊടുക്കണം യേശുവേ കുടുംബത്തെ സമാധാനം നൽകണമേ കടങ്ങളിൽ നിന്നും മോചിപ്പിക്കണമെന്ന് കടക്കാരിൽ നിന്നും രക്ഷിക്കണമേ എല്ലാ പാവങ്ങളും ഞങ്ങൾ ചെയ്ത എല്ലാ പാപങ്ങളും പൊറുക്കണമെന്ന് യേശുവേ ഞങ്ങൾക്ക് എപ്പോഴും കൂട്ടായിരിക്കണമെന്ന് പ്രാർത്ഥിക്കും രാജിക്കും ചെയ്യുന്നു
Yesuve ente makane sparsikkaname. Yesuve ente makane sparsikkaname
കാരുണ്യവാൻ ഈശോയെ എൻറെ അമ്മയുടെ കാലുവേദന മാറ്റി തരണമേ സമൃദ്ധമായി അനുഗ്രഹിക്കട്ടെ
നന്മ നിറഞ്ഞ ദൈവമേ നീ നൽകിയ ഈ ജീവിതത്തിനും സമാധാനത്തിനും നന്ദി ദൈവമേ 🙏🙏🙏🙏🌹🌹🌹🌹🌹🌹
എന്റെ ഈശോയെ എന്റെ കുഞ്ഞിന്റെ ജോലി ശരിയായി കിട്ടേണമേ 🙏🙏🙏🙏🙏
ഈശോയെ എല്ലാം പൈസചിക bandhanagal ഈ കുടുംബത്തിൽ നിന്നും മാറി പോകണമേ
എന്റെ ഇശോയെ ഞങ്ങളുടെ കുടുംബത്തിൽ വന്നു ഭവിച്ചിട്ടുള്ള എല്ലാ പൈശാചിക ശക്തി കളെയും അങ്ങയുടെ തിരുരക്തത്താൽ തുടച്ചു നീക്കണമേ 🙏🙏🙏ഞങ്ങളെ അങ്ങയുടെ കരങ്ങളിൽ സംരക്ഷിക്കണമേ 🙏🙏🙏
ഈശോയുടെ തിരുരക്തക്കോട്ട കൊണ്ട് ഞങ്ങളെ പൊതിഞ്ഞു പിടിക്കണമേ 🙏🙏🙏🙏🙏🙏🙏
ഈശോയെ എന്റെ കുടുംബത്തിലെ എല്ലാ പൈശാചിക ബന്ധനങ്ങളിൽനിന്നും ഞങ്ങളെ രക്ഷിച്ച് എന്റെ അസുഖം മാറ്റി എന്നെ ജോലിക്ക് പോകാൻ അനുഗ്രഹിക്കണേ 🙏🙏
ഈശോയെ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ പൈശാചിക ബന്ധനങ്ങളും വിട്ടുമാറി പരിശുദ്ധാത്മാവിനാൽ നിറയുവാൻ വേണ്ടി പ്രാർത്ഥിക്കണമേ 🙏🏼🙏🏼🙏🏼
യേശുവേ ഞങ്ങളുടെ വേദനകളും അസുഖങ്ങളും മാറ്റി തരേണമേ
എന്റെ യേശുവേ എന്റെ അസുഖങ്ങളും വേദനകളിൽ നിന്നും രഷിക്കേണമേ
Yesuve eka rakshakaaa ente apppaaa anugrahikkane kripa tharename
പീശാചിൻടതല.തകർക്കണമേ
🙏🙏🙏❤❤❤➕➕➕
Amen
Yesuve ente makane sparsikkaname. Mathave ente makane rakshikkane. Avanu nalla budhi kodukkaname. Deshyam varathe irikkunnathinu prarthikkanam. Innathe divasam santhoshathil ayirikkane. Sathante pidiyil ninnum rakshikkane. Parishudhatmave snehamayum, Karunayayum, anugrahangalayum ente makanil vannu nirayename. Yesuve ente sankadam mattitharane. Angayude thirumurivil ninnum oru thari raktham ente makanil nirakkaname.
Yesuve ente makane sparsikkaname. Avane shanthanakki iruthane.deshyam varathe irikkunnathinu prarthikkanam. Njangale randupereyum upadravikkathe kakkane. Innathe divasam santhoshathil ayirikkane. Sathante pidiyil ninnum rakshikkane. Avanu nalla budhi kodukkaname. Njangale randupereyum upadravikkathe kakkane. Innathe divasam santhoshathil ayirikkane. Sathante pidiyil ninnum rakshikkane. Yesuve ente makane gunappeduthane. Avane shanthanakki iruthane. Deshyam varathe irikkunnathinu prarthikkanam.
ഈശോ എല്ലാ പ്രതിസന്ധികളും മാറ്റി തരണമേ
ഏശപ്പാ ഞങ്ങടെ ഭവനത്തിന് അവിടുന്ന് കാവൽ ആയിരിക്കേണമേ ആമേൻ
ദൈവമോ എല്ലാവിധ പ്രയാസം മാറ്റാണം ശത്രുത മാറ്റാണം രോഗം മാറ്റാണം ഭയം പേടി മാറ്റാണം
ഈശോയെ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ സമാധാനത്തിനും ഐശ്വരങ്ങൾക്കും തടസ്സം നിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും ഈശോയുടെ ഒരു തുള്ളി രക്തത്താൽ കഴുകി വിശുദ്ധീകരിക്കണമേ. ആമേൻ
Eesowye ente makante joli thadasam Matti tharane
Ente makale kathidene
Ente kadangal Matti tharane
Amen amen amen
ഈശോയെ എന്നെ പരിഹസിച്ചവരുടെ മുൻപിലും എന്നെ നിന്നിച്ചവരുടെ മുൻപിൽ എന്നെ ഉയർത്തണമേ 🙏
Metoo amen❤❤
ആമേൻ
😭🙏
ഈശോ എന്റെ വേദനകളും അസുഖങ്ങളും മാറ്റി തരേണമേ
Yesuve ente makane sparsikkaname. Avane shanthanakki iruthane. Deshyam varathe irikkunnathinu prarthikkanam. Innathe divasam santhoshathil ayirikkane. Njangale randupereyum upadravikkathe kakkane. Avane rakshikkane. Avanu nalla budhi kodukkaname. Yesuve ente makane sparsikkaname.
എന്റെ ജോലി സംബന്ധിച്ച് ഉള്ള എല്ലാ തടസങ്ങളും മാറ്റി തരണമേ. വിസാ തടസ്സം മാറ്റി തരണമേ
ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ
Yesuve ente makane sparsikkaname. Yesuve ente makane sparsikkaname. Parishudhatmave snehamayum, Karunayayum, anugrahangalayum ente makanil vannu nirayename.
എന്റെ ഈശോ എന്റെ കുടുംബത്തിൽ ഇപ്പോൾ നടക്കുന്ന എല്ലാ പൈശാചിക ബന്ധനങ്ങളും ഇപ്പോൾ തന്നെ തകർന്നു പോകണമേ
ഈശോയെ എനിക്ക് fast ആയിട്ട് സൗദി govt ഇന്റർവ്യൂ കിട്ടാൻ അനുഗ്രഹിക്കണേ ഈശോയെ processing vgm നടക്കണേ 🙏❤️
ഇശോയുടെ കര. ങ്ങളിൽ നിന്നും ഒഴുകിയ തിരുരക്തമേ സഞ്ജുൻറെ സോറിയസ്സിസ് മാറ്റികൊടുക്കേണമേ
ഈശോ യെ നന്ദി ഈശോയെ ആരാധന..ഇശോയെ രക്ഷിക്കണമെ🙏🙏.🙏🙏 :🌹🌹🌹🌹🌹🌹🌹🌹
ഈശോയെ കാത്തുകൊള്ളണമേ
Eedsoude thirurekthame എൻ്റെ ആവശ്യങ്ങളിൽ കരുണ് ഉണ്ടാകേന്നമേ
Thank you Jesus Christ Amen hallelujah hallelujah Amen 🙏
Enikk sapathigam nalki anugrahikaname mathave enta karthavea enta mathave 🌹🌹✝️✝️✝️
ഈശോയെ എന്നെ കേസിൽ നിന്ന് രക്ഷിക്കണമെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏:🙏🙏
Amma mathave ente karthave jnangalude asukangal mattename satrukkalil ninnum rakshikkename Mone kathukolename eppozhum Duva ക്കു കാഴ്ച്ച നൽകേണമേ എനിക്കും
ഈശോയെ അങ്ങയെ സ്തുതിക്കുന്നു ഞങ്ങളെ കൈവിടരുതേ പാമ്പനാറ്റിലെ സ്ഥലത്തിന്റെ മേൽ വിൽപ്പനക്ക് തടസമായി നിൽക്കുന്ന എല്ലാബന്ധനത്തെയും അഴിച്ചുമാറ്റി എത്രയും പെട്ടെന്ന് വിറ്റു തരണേ ഈശോയുടെ നാമത്തിൽ ആമേൻ 🙏🙏🙏
ധൈര്യമായിരിക്കൂ ദൈവം ഒരു വഴി തുറക്കും 🙏🏻🙏🏻🙏🏻
Yesuve ente makane sparsikkaname. Avane shanthanakki iruthane. Deshyam varathe irikkunnathinu prarthikkanam. Innathe divasam santhoshathil ayirikkane. Njangale randupereyum upadravikkathe kakkane. Yesuve ente sankadam mattitharane. Avane rakshikkane. Sathante pidiyil ninnum rakshikkane. Yesuve ente makane gunappeduthane. Avanu nalla budhi kodukkaname.
മാതാവേ സിമിയുടെ രോഗം മറ്റിത്തരനെ
Yesuve ente makane sparsikkaname. Avane shanthanakki iruthane. Deshyam varathe irikkunnathinu prarthikkanam. Njangale randupereyum upadravikkathe kakkane. Innathe divasam santhoshathil ayirikkane. Sathante pidiyil ninnum rakshikkane. Avanu nalla budhi kodukkaname. Avane rakshikkane. Ente makane sughappeduthaname.
Yesuve, ange thiru rakthathathinte sakthiyaal njangalude Kudumbathilulla ella paisachika bandhanangalil ninnum njangalkku mukthitharaname... 🙏🙏
എൻ്റെ ഈശോ എൻ്റെ മോൻ നവംബർ 20-ാം തീയതി എഴുന്ന എല്ലാ വിഷയവും ജയ്ക്കുവാൻ എൻ്റെ മോനെ അനുഗ്രഹിക്കണമേ
Esoye ante Monte kannu ennu test cheythspol dooreyulla kanubol kazhakuravanu athu poornamayum.mattiavane sogyamakename🙏🙏🙏
Eeshoye angayude thirurakthathal njangalude melulla ella paishajika shakthikaleyum therippickanname.....shanthi tharenname
ഈശോയെ ഞങ്ങൾ അനുവദിക്കുന്ന എല്ലാ വിശയത്തിന്നും മറുപടി കിട്ടണമേ
Ente kudumbam shidhilamakikondirikunna dushtashakthiyude thala thakarkaname eesho
Esoye ante Monte chumayum jaladoshavum poornamayi Matti avane sogyamakeneme🙏🙏
ഈശോയെ എന്റെ മോൾക്ക് എക്സാമിൽ
ഉന്നത വിജയം കൊടുത്ത് അനുഗ്രഹിക്കണമേ.അവളെ നല്ലൊരു ഡോക്ടർ ആക്കേണമേ.... 🙏🏻🙏🏻🙏🏻🙏🏻
Eshoye ante barthavilulla alla bandhanangaleyum neekki kalanj parishudhathmavinal niraykkaname amen 🙏🙏🙏🙏🙏
എന്റെ ഭാര്യയുടെ അസുഖo മറ്റിത്തരേണമേ ഈശ്യേ യേ🙏🙏🙏🙏
Yesuve ente makane sparsikkaname. Avane shanthanakki iruthane. Deshyam varathe irikkunnathinu prarthikkanam. Njangale randupereyum upadravikkathe kakkane. Innathe divasam santhoshathil ayirikkane. Sathante pidiyil ninnum rakshikkane. Avanu nalla budhi kodukkaname.
ലഹരി യിൽ നിന്ന് അലൻ വിടുതൽ നൽകി അനുഗ്രഹിക്കണ മേ 🙏🙏🙏
Yesuve ente makane kaividalle. Avanu nalla budhi kodukkaname. Yesuve walker illathe Enikku nadakkan. Ente sankadam mattitharane.
🙏🙏🙏❤️❤️❤️Amen Hallelujah... LORD JESUS Have Mercy on us..... Amen.
Yesuve ente makane sparsikkaname. Yesuve ente makane sparsikkaname. Avane shanthanakki iruthane. Deshyam varathe irikkunnathinu prarthikkanam. 2 divasam aayi ente kutti annam kazhichitt.
Yesuve ente makanu chorunnan manassu kodukkane.
Ente karthavea entea mathave entea kadapathithakal thirthu tharanam mathave entea karthavea 🌹🌹✝️✝️✝️✝️
ഞങളുടെ കുടുബ വീതം വിൽക്കാൻ എല്ലാ സഹോദരങ്ങൾക്കും തോന്നണേ 🙏🙏
യേശുവേ നന്ദി 🙏🏼
Ee prathana kelkuvan papikalaya njale anugrehikeneme❤❤❤❤
Yesuve sathante pidiyil ninnum rakshikkane. Avanu nalla budhi kodukkaname. Njangale randupereyum upadravikkathe kakkane. Innathe divasam santhoshathil ayirikkane. Sathante pidiyil ninnum rakshikkane. Yesuve ente makane sparsikkaname. Parishudhatmave snehamayum, Karunayayum, anugrahangalayum ente makanil vannu nirayename.
യേശുവേയേശുവേ ഞങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങളും പരിഹരിക്കുവാൻ യേശുവേ നിൻറെ തിരുരക്തത്താൽ ഞങ്ങളെ കഴുകി വിശദീകരിച്ച് ഞങ്ങടെ കുടുംബത്തിലെ എല്ലാ അന്ധകാര ശക്തികൾ നീക്കിക്കളഞ്ഞു കുടുംബത്തെ ശാന്തി സമാധാനവും തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ കർത്താവിൻറെ ഞങ്ങളിലൂടെ ഭവനത്തിലേക്ക് ഒഴുകണമേ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു ആരാധന
എന്റെ ഈശോയേ അങ്ങയുടെ തിരുരക്തത്താൽ ഞങ്ങളുടെ കുടുംബത്തെ കാത്തു കൊള്ളണമെ എല്ലാപൈശാചിക ദ്രവങ്ങളിൽ നിന്നും ശത്രു ദോഷത്തിൽ നിന്നു ശാപ ദോഷത്തിൽ നിന്നും അങ്ങയുടെ തിരുരക്ത ത്താൽ കഴുകി വിശുദ്ധി കരിക്കണമേ ആമ്മേൻ
ഈശോയെ അങ്ങയുടെ തിരരേകത്താൽ എൻ്റെ ജീവിതപങ്കാളിയെ കഴുകേണമേ ആമ്മേൻ❤❤
കാൻസർ രോഗം ബാദ്ധിച്ചു കിടപ്പിലായ സാൻറ്റോ തലിപറമ്പിനു കാൻസർ രോഗം മാറ്റി സൗഖ്യം കൊടുത്ത് അനുഗ്രഹിക്കണമേ🙏
Yesuve ente makanu nalla budhi kodukkaname. Avanilulla pishachine eduthukalayaname.
Esoye ente makane sparsikkaname. Avane shanthanakki iruthane. Deshyam varathe irikkunnathinu prarthikkanam. Njangale randupereyum upadravikkathe kakkane. Innathe divasam santhoshathil ayirikkane. Sathante pidiyil ninnum rakshikkane.
എന്റെ ഈശോയേ എന്നെ കൈവിടല്ലേ 🙏🏻 എന്നെയും ജോപ്പനെയും അകറ്റരുതേ ഈശോയേ 🙏🏻 ആമേൻ ❤️❤️❤️🙏🏻🙏🏻🙏🏻
ഈശോയെ എന്റെ ക്യാഷ് തിരിച്ചു കിട്ടണേ 🙏🏻
ഈശോയയുടെ തിരു രക്തം മ്മേ scaria യെ രക്ഷിക്കാൻ വൈഗരുത
Ente monu vivaham sariyaki tharename nalla joli kittanum
Sahayikename Amen
എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം മക്കൾക്കു ജോലി ലഭിക്കാതെ അലയുന്നഅവസ്ഥ എന്റെ ജീവിതത്തിൽ എല്ലാം തടസ്സം എന്നെ പരിഹസിച്ചവരുടെ മുൻപിൽ എന്നെ ഉയർത്തി അനുഗ്രഹിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
Jesus Christ have mercy on me to heal my leg soon and to walk normally Amen hallelujah hallelujah hallelujah