ഒളിച്ചോടിയ എബിക്കും എയ്ഞ്ചലിനും സംഭവിച്ചത് ? | OLICHOTTAM | TELE FILM | ShalomTV

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • ഒളിച്ചോടിയ എബിക്കും എയ്ഞ്ചലിനും സംഭവിച്ചത്
    #shalomtv #shalom #shalomworld
    #olichottam #love
    #telefilms #malayalam #malayalammovie #subinjosh #care #parents #youth #shortvideo #shortmovie #filim #newnovels #tharattupattu #moviesongs #moviesongmalayalam
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    TH-cam Channels
    -----------------
    Perpetual Adoration: www.youtube.co...
    Shalom TV: / shalomtelevision
    Shalom TV LIVE: / @yuvanza
    Shalom Media Online: / shalommediaonline
    Shalom Kids: / @shalomkidstv3089
    Shalom Music: / @yuvanza
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv/
    Shalom Online: shalomonline.net/
    Shalom Times: www.shalomtime...
    Shalom World: www.shalomworl...
    Shalom Tidings: shalomtidings....
    Sophia Books: sophiabuy.com/
    Sophia Books Kindle Store: tinyurl.com/so...
    Books by Chev. Benny Punnathara: tinyurl.com/be...
    Shalom Radio: shalomradio.net/
    -----------
    Social Media
    ------------
    Shalom TV: / shalomtelevi. .
    Shalom Web Ministry: / shalomwebmin. .
    Sunday Shalom: / sundayshalom. .
    Shalom Times: / shalomtimes
    Shalom Online: / shalomonline
    Shalom Radio: / shalomwebradio
    Shalom World: / shalomworld
    --------
    Mobile Apps
    ---------
    Shalom TV: tinyurl.com/sh...
    Shalom Times: tinyurl.com/st...
    Sunday Shalom: tinyurl.com/su...
    Shalom Radio: tinyurl.com/sr...
    Shalom Tidings: tinyurl.com/sh...
    Shalom World: tinyurl.com/sw...

ความคิดเห็น • 70

  • @shihabkk9188
    @shihabkk9188 ปีที่แล้ว +9

    അഭിനന്ദനങ്ങൾ സുബിൻ.ചുരുങ്ങിയ സമയത്തിനുള്ളിൽ നല്ലൊരു സന്ദേശം പുതു തലമുറക്ക് നൽകിയതിന്....

  • @sreedharanpattanipparapatt6087
    @sreedharanpattanipparapatt6087 ปีที่แล้ว +18

    പുതു തലമുറക്കുള്ള മഹത്തായ സന്ദേശം. സുബിൻ ജോഷും അണിയറ പ്രവർത്തകരും അഭിനന്ദനമർഹിക്കുന്നു. അഭിനേതാക്കൾ ഒന്നിനൊന്ന് മെച്ചം. ഇത്തരം മൂല്ല്യാധിഷ്ഠിതമായ സന്ദേശങ്ങൾ നൽകുന്ന ശാലോമിനും അഭിനന്ദനങ്ങൾ.

  • @sirajck7725
    @sirajck7725 ปีที่แล้ว +10

    വളരെ നല്ല മൂവി..
    ഒരു സിനിമ കാണുന്ന ഫീൽ ഉണ്ടായിരുന്നു. ഇതിൻ്റെ സംവിധായകന് എത്രയും പെട്ടെന്ന് ഒരു സിനിമ ചെയ്യാനുള്ള ഭാഗ്യം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
    ക്യാമറ,music അതി ഗംഭീരം..

  • @teslinejosens9821
    @teslinejosens9821 ปีที่แล้ว +7

    നല്ലസന്ദേശം... ഇതിൽ അഭിനയിച്ചവർക്കെല്ലാം അഭിനന്തനങ്ങൾ.....

  • @rebyjose4661
    @rebyjose4661 ปีที่แล้ว +10

    അഭിനയിച്ച എല്ലാവരും മികച്ച നിലവാരം പുലർത്തി നല്ല സബ്ജക്ട് . കഥ സംഭാഷണം സംവിധാനം ok

  • @ManojKumar-li3yi
    @ManojKumar-li3yi ปีที่แล้ว +7

    നല്ല സന്ദേശം, അഭിനന്ദനങ്ങൾ

  • @itsmyjesus2985
    @itsmyjesus2985 ปีที่แล้ว +6

    സൂപ്പർ ടെലിഫിലിം
    ഇന്നത്തെ തലമുറ ഉറപ്പായും കാണണം

  • @manojcg6183
    @manojcg6183 ปีที่แล้ว +1

    നല്ല കഥ. വളരെ നന്നായി ഹൃദയസ്പർശിയായി ആവഷ്കരിച്ചു. നല്ല കാസ്റ്റിംഗ് . മികച്ച അഭിനയം എല്ലാവരും . പശ്ചാത്തല സംഗീതവും സംവിധാന മികവിൽ തിളങ്ങി. നല്ല വർക്ക് . Super super❤

  • @suneeralarabi5028
    @suneeralarabi5028 ปีที่แล้ว +4

    Super good message for new-generation.
    Prince You did well man ❤❤

  • @wilsonjose1149
    @wilsonjose1149 ปีที่แล้ว +8

    എല്ലാ തലമുറക്കുമുള്ള മെസ്സേജ്...
    Congratulations 👏👏👏

  • @bibeeshsankar4367
    @bibeeshsankar4367 ปีที่แล้ว +1

    കലക്കി. അഭിനന്ദനങ്ങൾ

  • @Kurumpen
    @Kurumpen ปีที่แล้ว +6

    Prince ചേട്ടൻ പൊളി 🔥🔥🔥🔥🔥🔥👍❤️❤️❤️❤️❤️❤️

  • @World-k8x
    @World-k8x ปีที่แล้ว +6

    വളരെ ഹൃദയസ്പർശിയായ
    അവതരണം
    🙏🏻🙏🏻🙏🏻🙏🏻

  • @radhakrishnanrk2087
    @radhakrishnanrk2087 ปีที่แล้ว +2

    Elaavarum kandurikenda Short film. Adipoli

  • @minijoseph6496
    @minijoseph6496 ปีที่แล้ว +4

    beautiful 😍 actors are very talented
    May God bless you all 🙏🙏

  • @Shameerpa6210-nv2tp
    @Shameerpa6210-nv2tp ปีที่แล้ว +6

    ബാക്ക്ഗ്രൗണ്ട് സ്കോർ ആൻഡ് മ്യൂസിക് 👌🏻👌🏻👌🏻👌🏻.theme കൊള്ളാം. പുതു തലമുറ നിർബന്ധമായും കാണേണ്ടത് തന്നെ

  • @augustinejoseph6144
    @augustinejoseph6144 ปีที่แล้ว +5

    വളരെ നന്നായിരിക്കുന്നു. 👍👏
    എല്ലാവർക്കും അഭിനന്ദനങ്ങൾ🎉🎊🎊🎉

  • @raaganirmalyammedia4962
    @raaganirmalyammedia4962 ปีที่แล้ว +1

    എല്ലാവരും സൂപ്പർ ആയി അഭിനയിച്ചു.. സംവിധാനം, ക്യാമറ എഡിറ്റിംഗ് എല്ലാം പൊളിച്ചു 👍❤

  • @lizabetmaria3566
    @lizabetmaria3566 ปีที่แล้ว +4

    Super

  • @Kurumpen
    @Kurumpen ปีที่แล้ว +4

    സുബിൻ ചേട്ടാ... കിടുക്കി 💕💕💕💕❤️❤️🔥🔥🔥🔥🔥

  • @WithloveSRkhan
    @WithloveSRkhan ปีที่แล้ว +5

    നന്നായി ... നല്ല സബ്ജക്ട് എല്ലാരും നന്നായി ചെയ്തു അഭിനനങ്ങൾ

  • @sabujoseph4872
    @sabujoseph4872 ปีที่แล้ว +2

    Super ആയി 😍😍😍 ഗുഡ്

  • @beenaam4223
    @beenaam4223 ปีที่แล้ว +2

    നന്നായിട്ടുണ്ട്..👍

  • @JDT-Mkunnu
    @JDT-Mkunnu ปีที่แล้ว +7

    Very good work.. foreground and background persons performed equally good..Congrats Subin Josh & Team.

  • @sibythomas6503
    @sibythomas6503 ปีที่แล้ว +4

    സുബിനേ..super 😊

  • @thomasjoy6509
    @thomasjoy6509 ปีที่แล้ว +4

    Very nice

  • @joshilamanoj7677
    @joshilamanoj7677 ปีที่แล้ว +3

    എല്ലാ മക്കൾക്കും ഇതൊരു പാഠമാകട്ടെ

  • @thresiathomas5077
    @thresiathomas5077 ปีที่แล้ว +5

    Super. സ മകാലികസംഭവങ്ങളിലൂടെ യുവജനങ്ങൾ പാഠം. പഠിക്കാൻ. സഹായകമായ. ടെലിഫിലിം.

  • @shamsukp206
    @shamsukp206 ปีที่แล้ว +1

    Subin bye super

  • @user-dm3fz1vm4b
    @user-dm3fz1vm4b ปีที่แล้ว +3

    Adipoli........ 👍👍

  • @anju8268
    @anju8268 ปีที่แล้ว +1

    Amen ❤️

  • @grasnajoseph
    @grasnajoseph ปีที่แล้ว +2

    Very good work.. 👍🏻👍🏻

  • @pattupettiful
    @pattupettiful ปีที่แล้ว +4

    ബീന ❤

  • @joshnamore1031
    @joshnamore1031 ปีที่แล้ว +1

    Very good message.

  • @binijmichel4605
    @binijmichel4605 ปีที่แล้ว +7

    ഇത്തരം കണ്ടന്റുകൾ അല്ല വേണ്ടത് കൃസ്തീയ കുടുംബങ്ങളിൽ നിന്ന് ജീവിത പങ്കാളിയെ കണ്ടെത്താനും അത് ഭവനങ്ങളിൽ തുറന്ന് പറയുവാനും അത് തുറന്ന മന സ്റ്റോടെ കേൾക്കുവാനും , അവരെ പക്വതയോടെ വിവാഹത്തിലേക്ക് നയിക്കുന്നതുമായ തീമുകളാണ് വേണ്ടത് അല്ലാതെ ഇത്തരം ഭയപ്പെടുത്തലുകൾ അല്ല പരിഹാരം ... അത്തരം തീമുകളാണ് ആധുനിക ലോകത്തിന് ആവശ്യം

  • @ravimayoori3427
    @ravimayoori3427 ปีที่แล้ว +2

    സൂപ്പർ മൂവി.സ്ക്രിപ്റ്റ്, ഡയറക്ഷൻ, മുസിക്, ക്യാമറ എല്ലാം പൊളി...
    കൂടുതൽ നല്ല വർക്കുകൾ പ്രതീക്ഷിക്കുന്നു

  • @binsanbillfashion7811
    @binsanbillfashion7811 ปีที่แล้ว +4

    നല്ല അവതരണം❤❤

  • @annammapj4869
    @annammapj4869 ปีที่แล้ว +1

    Good theme

  • @sureshkanavu3061
    @sureshkanavu3061 ปีที่แล้ว +5

    നല്ല മെസേജ് നല്ലവർക്ക്

  • @nithinantony3984
    @nithinantony3984 ปีที่แล้ว +2

    👍👍

  • @jobithageorge1793
    @jobithageorge1793 ปีที่แล้ว +4

    ❤ congrats 👏

  • @renukashetigar3196
    @renukashetigar3196 ปีที่แล้ว +1

    Very nice 👍

  • @heavenlyblissckc
    @heavenlyblissckc ปีที่แล้ว +1

    Super 🎉

  • @christyjo7176
    @christyjo7176 ปีที่แล้ว +3

    ✌️✌️

  • @joystepha
    @joystepha ปีที่แล้ว +3

    Good acting.... Congratulations

  • @lovelysheen743
    @lovelysheen743 ปีที่แล้ว +3

    നല്ല മെസ്സേജ്

  • @augustinekm1
    @augustinekm1 ปีที่แล้ว +5

    Please upload English subtitles
    To show the new generation

  • @gesalalazar63
    @gesalalazar63 ปีที่แล้ว +1

    👍

  • @jomonjomon776
    @jomonjomon776 ปีที่แล้ว +3

    🙏🙏🙏❤️❤️❤️❤️❤️❤️🙏🙏🙏👌👌

  • @smithajoseph9120
    @smithajoseph9120 ปีที่แล้ว +5

    👍🌹🙏🏻

  • @binijmichel4605
    @binijmichel4605 ปีที่แล้ว +6

    എബിയെ ഏഞ്ചൽ നെയും ഒളിച്ചോടാൻ വിടണ്ട കെട്ടിച്ചു കൊടുക്ക് ഇല്ലെങ്കിൽ എക്ക് ഞ്ചലിനെഏതെങ്കിലും വിജാതിയൻ അടിച്ചോണ്ടു പോകും

    • @vimalvk5039
      @vimalvk5039 ปีที่แล้ว

      കെട്ടിച്ചു കൊടുത്താലും പോകും മൂത്ത ഇനവാ 😄

  • @preethatr9609
    @preethatr9609 ปีที่แล้ว +4

    Super

  • @mercythomas8133
    @mercythomas8133 ปีที่แล้ว +1

    Super 👍

  • @swapnalukose7141
    @swapnalukose7141 ปีที่แล้ว +1

    Super

  • @clarame6020
    @clarame6020 ปีที่แล้ว +3

    Supper

  • @tessyfrancis6879
    @tessyfrancis6879 ปีที่แล้ว +1

    Super

  • @mercythomas8133
    @mercythomas8133 ปีที่แล้ว +1

    Super