🏍️പുതിയ Bajaj CT 110-X എത്തി... Features, Mileage😱, price💰???മലയാളംറിവ്യൂ |🔥Bajaj CT 110 X Review 🔥

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • Bajaj CT 110X BS6 2021 Malayalam Full ride review on One D Malayalam
    Malayalam Full Ride Review of the all new BS6 2021 model Bajaj CT 110X. We have included all the aspects about the bike,like power delivery of the engine,engine refinement,mileage,breaking capacity,riding comfort,handling,suspension feel ,and all the new changes and updates the bike gets.
    Follow Us On Instagram,
    |IG|onedmalayalam
    ....
    Facebook page - / one-d-malaya​​. .
    Thanks to
    KAINIKKARA BAJAJ
    Pathanamthitta
    Sales helpline - 9744357000
    Service helpline - 9744358000
    Thanks to - Athul Francis
    Music credits
    Infraction - Sport hip hop / innovation
    • Sport Hip-Hop Vlog [No...
    _____________________________________
    So stay tuned and keep shifting the gears..until the next video.
    #ct110x #bajaj #bs6 #review

ความคิดเห็น • 399

  • @vivekkuruppathethil1355
    @vivekkuruppathethil1355 2 ปีที่แล้ว +64

    03:41 സ്റ്റൈൽ നോക്കി വണ്ടി എടുക്കാൻ ഉദ്ദേശിക്കുന്നവർ എപ്പോളും ആഗ്രഹിക്കുന്ന ഒരു വീഡിയോ ആണ് വണ്ടി ഓടിച്ചുപോകുമ്പോളുള്ള ആ സീൻ. പല വ്‌ളോഗർമാരും കറക്റ്റ് ആയി ഇത് എടുക്കാറില്ല. താങ്കൾ വളരെ ഭംഗിയായിത്തന്നെ ഇത് ഷൂട്ട് ചെയ്തിട്ടുണ്ട്.

    • @ONEDMALAYALAM
      @ONEDMALAYALAM  2 ปีที่แล้ว +5

      Thank you brother ♥️

    • @shamsudeenmp5910
      @shamsudeenmp5910 ปีที่แล้ว

      Machan allelm sadharanakkaraneym pariganikkm....gd luck dude....millions...subscriber kittan arhathappetta chanel.....

  • @ALLinONE-vx9ok
    @ALLinONE-vx9ok ปีที่แล้ว +38

    Super വണ്ടി ഞാൻ use ചെയ്യുന്നു daily ഒരു 80km എങ്കിലും ഓടും നല്ല perfomence, പുളളിങ്ങിനു പുള്ളിങ്ങു, ലൂക്കിന്‌ ലുക്ക്‌, മൈലേജിനു മൈലേജ്, സാധാരണ ഈ cc വണ്ടികൾക്കു 50സ്പീഡിന് മുകളിൽ ആയാൽ ജർക്കിങ് തുടങ്ങും, ഡ്രൈവിംഗ് തന്നെ മടുക്കും ഇത് ജർകിങ് വരുന്നില്ല ധൈര്യ മായി എടുകാം ചെറിയ പോരായ്മ back brike കുറവാണു..

    • @Statt-est913
      @Statt-est913 8 หลายเดือนก่อน

      Onroad price ethra aayi eduthappol

    • @ALLinONE-vx9ok
      @ALLinONE-vx9ok 8 หลายเดือนก่อน

      @@Statt-est913 1നു അടുത്ത്

  • @vishnugokul3530
    @vishnugokul3530 3 ปีที่แล้ว +101

    നല്ല ക്ലാസ്സ്‌ വണ്ടി കാണാനും കൊള്ളാം നല്ല മൈലേജ്ഉം കിട്ടും

    • @VakkuKukku
      @VakkuKukku 3 ปีที่แล้ว +6

      Yes 👍❤️

    • @ksrafi4109
      @ksrafi4109 2 ปีที่แล้ว +5

      ഹെഡ്‌ലൈറ്റ് ബോറാണ്

    • @manikantanb858
      @manikantanb858 2 ปีที่แล้ว +32

      Ks Rafi headlight ആണ് വണ്ടിയുടെ എടുപ്പ്

    • @housepaintinghousepainting4153
      @housepaintinghousepainting4153 2 ปีที่แล้ว +1

      40 എനിക്ക് കിട്ടുന്നത് ഇനി എന്ത് ചെയ്യണം

    • @vishnugokul3530
      @vishnugokul3530 2 ปีที่แล้ว +1

      @@housepaintinghousepainting4153 സർവീസ് സെന്റർ കാണിക്ക് ബ്രോ റെഡി ആകും

  • @kaleshta893
    @kaleshta893 3 ปีที่แล้ว +26

    നല്ല അവതരണം..... 👍👍

  • @rupeshreang
    @rupeshreang 3 ปีที่แล้ว +9

    Hello bro..... Nice video.. quality and editing is super..

  • @dragondragon7432
    @dragondragon7432 3 ปีที่แล้ว +62

    ബജാജ് ബൈക്കുകൾ യൂസ് ചെയ്യുവാൻ നല്ല കംഫർട്ട് ഉണ്ടാകാറുണ്ട് (നല്ല സസ്പെൻഷൻ മികവ് ആകുന്നു)

  • @e.s.n6154
    @e.s.n6154 3 ปีที่แล้ว +37

    One of the most underrated channel ....😑⚡⚡

  • @AdhwikJagadeesh
    @AdhwikJagadeesh 2 ปีที่แล้ว +40

    ഞാൻ 3 മാസം ആയിട്ട് വണ്ടി ഉപയോഗിക്കുന്നു. എനിക്ക് ഇഷ്ടമായി. ഞാൻ daily commuting ചെയ്യുന്ന ഒരാൾ ആണ്. എനിക്ക് 73 km/l mileage കിട്ടുന്നുണ്ട്. Weight 128 ഉണ്ട്. അത്യാവശ്യം long ride um ചെയ്യാം.seat അടിപൊളി ആണ്. ഞാൻ 73,000 roopakkannu വണ്ടി എടുത്തത്. വണ്ടിക്ക് 5 gear ഉണ്ടായിരുന്നെങ്കിൽ കുറച്ചു കൂടി അടിപൊളി ആയിരുന്നു.

    • @trxabhi743
      @trxabhi743 2 ปีที่แล้ว

      Vandi enganeya....speed okke kittunnundo

    • @ruthikbabu703
      @ruthikbabu703 2 ปีที่แล้ว +2

      Milage 40 ennokke Kure pere parayounundallo

    • @karthikvenu5415
      @karthikvenu5415 2 ปีที่แล้ว

      Bro vandi enganae undu. Kollamo

    • @sajeeshpa1259
      @sajeeshpa1259 2 ปีที่แล้ว +1

      73 thousandinu evidenu kitty

    • @riyasmonk3131
      @riyasmonk3131 2 ปีที่แล้ว

      Hi
      Daily 250 km oodaanulathaan.ith pattumo?

  • @shuhaibmuscat3927
    @shuhaibmuscat3927 3 ปีที่แล้ว +28

    ഞാൻ ഈ വണ്ടി വാങ്ങിച്ചു ഒരുമാസം ഉപയോഗിച്ചു ച്ച എനിക്ക് സർവീസ് ചെയ്യുന്നതിനുമുമ്പ് 62 kmpl കിട്ടുന്നുണ്ട്
    ഓടിക്കാൻ വളരെ സിമ്പിൾ ആണ്

    • @sajithe5519
      @sajithe5519 3 ปีที่แล้ว +1

      Price. Athra

    • @shuhaibmuscat3927
      @shuhaibmuscat3927 3 ปีที่แล้ว +4

      @@sajithe5519 ഞാൻ എടുത്തപ്പോൾ 77500 രൂപയായിരുന്നു അതിന് ശേഷം വണ്ടിക്ക് 6000 രൂപയോളം കൂടിയിട്ടുണ്ട്

    • @shijinraj9651
      @shijinraj9651 3 ปีที่แล้ว +1

      Service kazhinja koodumo

    • @shuhaibmuscat3927
      @shuhaibmuscat3927 3 ปีที่แล้ว +3

      @@shijinraj9651 സാധാരണഗതിയിൽ സർവീസ് കഴിഞ്ഞാൽ മിക്ക വാഹനങ്ങളും മൈലേജ് കൂടാനാണ് സാധ്യത

    • @sulthanmuhammed9290
      @sulthanmuhammed9290 3 ปีที่แล้ว +1

      @@shuhaibmuscat3927 എങ്ങനുണ്ട് ബ്രോ use ചെയ്യാൻ വണ്ടി ഏത് കളർ ആണ് എടുത്തത്

  • @blackpearl9834
    @blackpearl9834 2 ปีที่แล้ว +6

    Entethu 2004 model CT 100 aanu 85 86 milage ondu milaginte karyathil CT king aanu bro

  • @abinjaison9148
    @abinjaison9148 3 ปีที่แล้ว +19

    Petrol rate nokumbo Ith eduth ladkh trip pokan best arikum

  • @jermipjiji6155
    @jermipjiji6155 2 ปีที่แล้ว +5

    Nice review bro,keep it up 💕

  • @ravikumar100186
    @ravikumar100186 2 ปีที่แล้ว +12

    Beyond expectation. 1.3K like 😀

  • @chordless_me24
    @chordless_me24 2 ปีที่แล้ว +5

    Nanum book cheyth bro nxt week kittum.... 😍

  • @silpasacharya5699
    @silpasacharya5699 3 ปีที่แล้ว +8

    Missing Cinematic quality 😌😌

  • @NOONE-yt23
    @NOONE-yt23 3 ปีที่แล้ว +19

    ഇവടെ എന്തും🛵 പോകും🙌🔥

    • @rahulsasi6738
      @rahulsasi6738 ปีที่แล้ว +1

      ഞാനും ബുക്ക്‌ ചെയ്തു

  • @luthfi1580
    @luthfi1580 ปีที่แล้ว +6

    മിറർ അല്ലാത്ത എല്ലാം അടിപൊളി👍

  • @vaisakhanml9568
    @vaisakhanml9568 3 ปีที่แล้ว +26

    ആശാനേ hero xtreme 160r review ചെയ്യാവോ

  • @trikotri7365
    @trikotri7365 3 ปีที่แล้ว +8

    Aashane channel adipoli aanu❤❤❤

  • @mohamood.a.c1984
    @mohamood.a.c1984 ปีที่แล้ว +1

    നല്ല റിവ്യൂ. ഞാനും വണ്ടി എടുത്തു. ഇതിൽ luggage ഹോൾഡർ റൈറ്റ് side സസ്പെന്ഷന്റെ nuts ഇളക്കി ആഡ് ചെയ്യുന്നതും അതുപോലെ left mirror നട്സ്സിൽ മൊബൈൽ ഹോൾഡർ വെക്കുന്നതും പറ്റുമോ? പിന്നെ ഇതിൽ മൊബൈൽ ചാർജർ കണക്ട് ചെയ്യാവുന്ന പോർട്ട്‌ കാണുമോ

  • @gouthamjeevan1354
    @gouthamjeevan1354 3 ปีที่แล้ว +5

    Nice review bro ❤️

  • @aromalshaji3177
    @aromalshaji3177 2 ปีที่แล้ว +3

    Honda Cd 110 or ct110x which is you're choice...

  • @chaithanyababu1467
    @chaithanyababu1467 2 ปีที่แล้ว +1

    എൻറെ വണ്ടിയുടെ മൈലേജ് 83/1Ltr. ,break ഇത്തിരി ശോകമാണ്. , അഞ്ചാമത് ഒരു ഗിയർ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിപ്പോകും. നല്ല വെയിറ്റ് ഉള്ള രണ്ട് പേര് പോകുമ്പോൾ കയറ്റം ചെറിയ പ്രശ്നങ്ങൾ ഉണ്ട്. ഈസി ഹാൻഡ്ലിംഗ് നല്ല സീറ്റ്

  • @ligingchacko9228
    @ligingchacko9228 3 ปีที่แล้ว +9

    Bro TVS Star City Plus review plz

    • @binoyvishnu.
      @binoyvishnu. 3 ปีที่แล้ว

      TVS Radion is Best in this segment

  • @josephsebastian8380
    @josephsebastian8380 2 ปีที่แล้ว +3

    Bro i have this bike.... I want to change headlight to led which led headlight suitable for this bike.... Can you help me

  • @naturalworlds3607
    @naturalworlds3607 2 ปีที่แล้ว +3

    Bullet കൊടുത്ത് ഇത് ബുക്ക് ചെയ്തു
    എത്ര ദിവസമെടുക്കും കൈയിൽ കിട്ടാൻ

  • @sujith3839
    @sujith3839 3 ปีที่แล้ว +1

    Bro video super enta favourite channel

  • @rejeeshjoseph3612
    @rejeeshjoseph3612 2 ปีที่แล้ว +5

    Mileage bykintea മാത്രം റിവ്യൂ cheyyu

  • @bijoyjoy8939
    @bijoyjoy8939 3 ปีที่แล้ว +4

    Nice job bro❤️

  • @aswinmurukan5311
    @aswinmurukan5311 2 ปีที่แล้ว +9

    Bro... Ct110x aano starcityplus aano nallath

    • @m.fathah5830
      @m.fathah5830 2 ปีที่แล้ว +3

      CT 110x thannen bro

  • @th0mashere
    @th0mashere 3 ปีที่แล้ว +5

    Backgroundile noise nalla reethiyil maduppikkunnond bruh. Pandolla aa clarity ippom kittunnilallo.

    • @ONEDMALAYALAM
      @ONEDMALAYALAM  3 ปีที่แล้ว +3

      GoPro il an bro cheythath,athin mic adapter illa so inbuilt mic le an audio edukkunnath .athaan noice 🥲 sorry for the inconveniences

    • @nk7246
      @nk7246 3 ปีที่แล้ว

      @@ONEDMALAYALAM സോണി എടുക്കു നല്ലതാണ്..

  • @delvinjoseph6092
    @delvinjoseph6092 3 ปีที่แล้ว +6

    11:15 mileage

  • @nikhilvarghese8104
    @nikhilvarghese8104 2 ปีที่แล้ว +32

    ഈ വണ്ടി update ചെയ്ത് 125cc യിൽ ഇറക്കാമായിരുന്നു..🥰

  • @m.fathah5830
    @m.fathah5830 2 ปีที่แล้ว +4

    Mileage ethra kittum and bike price pls
    Arelum paranjaro

  • @user-nf1os9zw5z
    @user-nf1os9zw5z 5 หลายเดือนก่อน +1

    Gear shifting engine ennum parayan sredhikumallo 👍

  • @ajuabraham7499
    @ajuabraham7499 2 ปีที่แล้ว +5

    Petrol reserve capacity ethraya..?

  • @itz_me_vysakh03
    @itz_me_vysakh03 2 ปีที่แล้ว +1

    Short bar handleum rxzinte mirrorsum install cheytha polikum

  • @sarathkumar-sk9eb
    @sarathkumar-sk9eb 2 ปีที่แล้ว +1

    Super review bro..

  • @mrx2118
    @mrx2118 3 ปีที่แล้ว +3

    best review

  • @josenixon1361
    @josenixon1361 3 ปีที่แล้ว +6

    Petrol Vila okke nokkumbol ct110x Oru puly thanne

  • @ajikumarkg6682
    @ajikumarkg6682 2 ปีที่แล้ว +9

    ഞാനും എടുത്തു 70+ ഇപ്പോൾ തന്നെ കിട്ടുന്നുണ്ട് 450km ഓടി. കയറ്റം കയറുമ്പോൾ നല്ല vibration undu എന്നാലും ഗുഡ്

  • @jishnukraj2736
    @jishnukraj2736 2 ปีที่แล้ว +2

    Nice job👍👏

  • @jithingovindk818
    @jithingovindk818 3 ปีที่แล้ว +3

    Bro could you please review xtreme 160r?

  • @heroflzLord
    @heroflzLord 3 ปีที่แล้ว +3

    Thanks njin chetta 😋😍

  • @binuviswas9312
    @binuviswas9312 2 ปีที่แล้ว +2

    TVs Radeon aano ct110x aano mikachath?

  • @radhakrishnans6406
    @radhakrishnans6406 2 ปีที่แล้ว +2

    എനിക്ക് നാളെ വണ്ടി ഇറങ്ങും ❤

  • @HariPrasad-yd3go
    @HariPrasad-yd3go 2 ปีที่แล้ว

    Video super camera eduthath super angle

  • @fahadcraftart2431
    @fahadcraftart2431 2 ปีที่แล้ว +2

    New subsciber 😍👍

  • @nikhilvarghese8104
    @nikhilvarghese8104 2 ปีที่แล้ว +9

    110 x or splendor +, which will be best?

  • @aroksg
    @aroksg 2 ปีที่แล้ว +2

    CT110X edutha aarelum undo..vandi engane... ithedukkano Splender Plus edukkano enn doubt adich irikkuvan.

    • @ALLinONE-vx9ok
      @ALLinONE-vx9ok ปีที่แล้ว +1

      Super വണ്ടി ഞാൻ use ചെയ്യുന്നു daily ഒരു 80km എങ്കിലും ഓടും നല്ല perfomence ,ഒന്നും അറിയാതെ എടുത്തതാണ് ഫീൽഡ് വർക്കിന്‌ വേണ്ടി, മൈലേജ് കൂടുതൽ കിട്ടാൻ വേണ്ടി, പക്ഷെ ഇത്രക്ക് പ്രതീക്ഷിച്ചില്ല പുളളിങ്ങിനു പുള്ളിങ്ങു, ലൂക്കിന്‌ ലുക്ക്‌, മൈലേജിനു മൈലേജ്, സാധാരണ ഈ cc വണ്ടികൾക്കു 50സ്പീഡിന് മുകളിൽ ആയാൽ ജർക്കിങ് തുടങ്ങും, ഡ്രൈവിംഗ് തന്നെ മടുക്കും ഇത് ജർകിങ് വരുന്നില്ല ധൈര്യ മായി എടുകാം ചെറിയ പോരായ്മ back brike കുറവാണു..മൈലേജ് 75കിട്ടുന്നുണ്ട്

  • @anzalma8680
    @anzalma8680 3 ปีที่แล้ว +4

    Ct 100b യുടെ അതെ ലുക്ക്‌, കുറച്ചു grill അവിടെവിടെ കൊടുത്തിട്ടുണ്ട്

  • @gazi6630
    @gazi6630 3 ปีที่แล้ว +2

    Thank you bro👍🏻

  • @amal_pk
    @amal_pk 3 ปีที่แล้ว +1

    Bro..Hero Glamour XTec Review Cheyyaamo Pls..

  • @SINTOKA4517
    @SINTOKA4517 2 ปีที่แล้ว +1

    Nice video👍👍👍

  • @sajad21malayalam88
    @sajad21malayalam88 3 ปีที่แล้ว +4

    Poli bro

  • @HariPrasad-yd3go
    @HariPrasad-yd3go 2 ปีที่แล้ว +3

    Vandi carborator anu,bs6 ,90milage,ith video il parajilla kuttam parajathalla nigal vittupoya points anu video super e vandiyuday video ethrakandalum mathiyavilla ammathiri look anu fround disc undengil polichene

  • @abhiabhiabhilash2400
    @abhiabhiabhilash2400 2 ปีที่แล้ว

    ഈ കാണുന്ന ലൊക്കേഷൻ വയൽ പ്രദേശം ഏത് സ്ഥലമാണ്,,,

  • @mjmalayalivlogs1843
    @mjmalayalivlogs1843 3 ปีที่แล้ว +35

    പത്തനംതിട്ടയുടെ മണ്ണിൽ ഉള്ളവർ ❤️😘

  • @kannuz.9723
    @kannuz.9723 3 ปีที่แล้ว +3

    കൊള്ളാം 😍✌️

  • @jishnuvenugopal4957
    @jishnuvenugopal4957 2 ปีที่แล้ว +6

    Thank You So Much 😍😍😍🌈🌈🌈🙏🙏🙏

  • @ila6545
    @ila6545 2 ปีที่แล้ว +3

    Bro CT 110-X Or Pulsar 125 ? Ethaanu beginnerku nallathu?

    • @ila6545
      @ila6545 2 ปีที่แล้ว

      @ANU VISHNU Power kuravayathinte scene undo? Ketam okke kerumbo especially?

    • @user-nx1jn8cv7o
      @user-nx1jn8cv7o 2 ปีที่แล้ว +1

      Pulsar adukkalle aliya

    • @ila6545
      @ila6545 2 ปีที่แล้ว

      @@user-nx1jn8cv7o honda sp125 kollamenu thonnunu

    • @user-nx1jn8cv7o
      @user-nx1jn8cv7o 2 ปีที่แล้ว

      @@ila6545 use cheyyunna aarodenkilum chodikku

    • @rocky821
      @rocky821 2 ปีที่แล้ว

      @@ila6545 sp125 pakka but pulsar edukarut resale value ella piney complaints varum

  • @rubeeshrube5565
    @rubeeshrube5565 2 ปีที่แล้ว +7

    ഞാൻ ഈ ബൈക്ക് ബുക്ക്‌ ചെയ്തിട്ടുണ്ട് ഇതിനെ കുറച്ചു ശരിക്കും അറിയാതെ വിഷമിച്ചു ഇരിക്കുവായിരുന്നു അപ്പോഴാണ് ബ്രോയുടെ ഈ റിവ്യൂ കാണുന്നത് 👍നല്ല രീതിയിൽ തന്ന എല്ലാം മനസിലാവുന്നപോലെ പറഞ്ഞു തന്നു 👍👍എനിക്കി ഇപ്പോഴാ ഒരു സമാധാനം ആയതു tnks ബ്രോ 🙏🙏🙏🙏🙏👍👍👍👍🔥

    • @john0094
      @john0094 2 ปีที่แล้ว +1

      Kittiyo??

  • @sreekuttanmp6222
    @sreekuttanmp6222 2 ปีที่แล้ว +3

    Honda sp125 mileage vs ct110x mileage 🤔 which is better

    • @letthemlove1372
      @letthemlove1372 2 ปีที่แล้ว +2

      Ct110 x

    • @shyamsundarkp313
      @shyamsundarkp313 2 ปีที่แล้ว +5

      Honda sp edukkandaa bro, bad rear suspension & poor head light

  • @lunamelinoe_
    @lunamelinoe_ 2 ปีที่แล้ว +4

    Ee bike penkuttikalkku comfortable ayirikkuo?

    • @ONEDMALAYALAM
      @ONEDMALAYALAM  2 ปีที่แล้ว +3

      Athee comfortable aanu

    • @lunamelinoe_
      @lunamelinoe_ 2 ปีที่แล้ว

      @@ONEDMALAYALAM thanks bro ✨

  • @hashimkukku4703
    @hashimkukku4703 3 ปีที่แล้ว +13

    Naale kayyil kittum 💥♥️

    • @ajeeshvijayan785
      @ajeeshvijayan785 3 ปีที่แล้ว +1

      Bro njan book cheythu but 3 months venam delivery cheyyan ennu paranju.. Ningal ethu showroomil ninnanu edukunnath?

    • @hashimkukku4703
      @hashimkukku4703 3 ปีที่แล้ว +1

      @@ajeeshvijayan785 njn ernakulam. Enikk 2 week nullil kityy

    • @ebinxaviour7053
      @ebinxaviour7053 3 ปีที่แล้ว +5

      Enikkum nale kittum... Blue black.... 💙🖤

    • @vasudevkomadam
      @vasudevkomadam 3 ปีที่แล้ว +1

      @@ebinxaviour7053 athano nallath kanaan, red alle?? Ktym showroom ill onum vndi illa... Etha better?

    • @ebinxaviour7053
      @ebinxaviour7053 3 ปีที่แล้ว +1

      @@vasudevkomadam knr kooduthalum blue black aanu erangunnathennu thonnunnu... Pinnr oororutharkkum oro taste alle.... Enikkishhtam blue clr aanu... Ith vare use cheyuanna bike um blue aanu... So

  • @ananthua6975
    @ananthua6975 2 ปีที่แล้ว +3

    Bro ee bike 6.3 height ullavarkku comfort anu please reply bro 👍❤️

    • @praveenks9688
      @praveenks9688 2 ปีที่แล้ว

      Enik 6 feet height und .njan ee vandi eduthitt 4 months aayi nallancomfort aanu..nalla seat height und athi kond 6'3" oru vishayamakilla...

    • @jjcreationz3676
      @jjcreationz3676 2 ปีที่แล้ว

      @@praveenks9688 5.3 feet ulavrko bro

    • @praveenks9688
      @praveenks9688 2 ปีที่แล้ว

      @@jjcreationz3676 5'3" യിലും താഴെ ഉള്ള ആളുകൾ സിംപിൾ ആയി ഓടിക്കുന്നത് കണ്ടിട്ടുണ്ട്.ബിറ്റ് സീറ്റ് height അൽപം കൂടുതൽ ആണ് എന്ന് മനസ്സിലാക്കുക, സീറ്റ് അഡ്ജസ്റ്റ് cheyyamayirikkum

  • @josemathew9609
    @josemathew9609 ปีที่แล้ว +4

    Poli luck bike

  • @abhayhari6406
    @abhayhari6406 3 ปีที่แล้ว +1

    Pwoli bro

  • @PriyejVayathvlog
    @PriyejVayathvlog 2 ปีที่แล้ว

    2022 April 7th ന് വണ്ടി എടുത്തു. First Service കഴിഞ്ഞു 60 KM Mileage ഉണ്ട് ഇപ്പോൾ 1350 KM ഓടി ചെറിയ കയറ്റം കയറുമ്പോൾ പോലും മിസ്റ്റിംഗ് . ഓഫായി പോകുന്നു. റിസർവ്വായി കഴിഞ്ഞാൽ പിന്നെ മിസ്സിംഗോട് മിസ്സിംഗ് . 10 km പോലും ഓടാർ പറ്റുന്നില്ല. സ്പീഡിൽ ഓടുന്ന സമയം ആക്സിലേറ്റർ കുറച്ചാൽ വണ്ടി ഓഫാക്കുന്നു. എടുത്തത് അബദ്ധമായിന്ന് തോന്നുന്നു

    • @john0094
      @john0094 2 ปีที่แล้ว +1

      Gear proper ayi use cheyyanam

    • @PriyejVayathvlog
      @PriyejVayathvlog ปีที่แล้ว

      @@john0094 25 yrs ആയിട്ട് ബൈക്ക് ഓടിക്കുന്നുണ്ട്. ഇത് വരെ നാല് വണ്ടി വാങ്ങി. ഇതിന് മാത്രമെ ഈ പ്രശ്നം കണ്ടിട്ടുള്ളൂ.

    • @john0094
      @john0094 ปีที่แล้ว

      @@PriyejVayathvlog service centril kodukkanam.Entho issue undu,enikku ee preshnam illa.

  • @_rx_infected_soul_
    @_rx_infected_soul_ 3 ปีที่แล้ว +41

    എല്ലാം കൊള്ളാം but ആ drl ഒഴിവാക്കമായിരുന്നു 😐

    • @vishnugokul3530
      @vishnugokul3530 3 ปีที่แล้ว +4

      ബ്ലാക്ക് സ്‌മോക്ക് ചെയ്താൽ പൊളി ആവും പിന്നെ റൗണ്ട് ബ്ലാക്ക് മിറർ കൂടെ വെച്ച സെറ്റ്

    • @alexdevasia3601
      @alexdevasia3601 3 ปีที่แล้ว +1

      @@vishnugokul3530 oru visor um

    • @vishnugokul3530
      @vishnugokul3530 3 ปีที่แล้ว +2

      @@alexdevasia3601 stock വൈസർ ആണ് നല്ലത് വേണേൽ ഹെഡ് ലൈറ്റ് യെല്ലോ സ്റ്റിക്കർ ഒട്ടിച്ചു ബ്ലാക്ക് ക്രോസ്സ് കൊടുത്താൽ അടിപൊളി ആകും അതുപോലെ പൈലറ്റ് ലമ്പ് നല്ല ഡാർക്ക്‌ ബ്ലോക്ക്‌ ഇൽ സ്‌മോക്ക് അടിച്ചാൽ സെറ്റാണ് പിന്നെ expulse ന്റെ ഫ്രണ്ട് മട് guard കൂടെ ആണേൽ പക്കാ ഓഫ്‌ റോഡ് ആയി

    • @fazeelfaizal1386
      @fazeelfaizal1386 2 ปีที่แล้ว

      😐

    • @habindas9863
      @habindas9863 ปีที่แล้ว

      @@vishnugokul3530 അല്ലെങ്കിൽ തന്നെ എന്റെ പച്ച എക്സ്പൾസ് നോക്കി നാട്ടുകാർ ചോദിക്കുന്നത് ഇത് 90km മൈലേജ് ഉള്ള ബജാജ് അല്ലെ എന്നാണ്.. കൂടുതൽ ഡെക്കറേഷൻ വേണ്ട 🤨

  • @lamlallu5156
    @lamlallu5156 3 ปีที่แล้ว +2

    Bro avenger bike review ചെയ്യാവോ

  • @ahilvb792
    @ahilvb792 2 ปีที่แล้ว +6

    85 + mileage kittunnodu

  • @akhilbabu1264
    @akhilbabu1264 2 ปีที่แล้ว +2

    ഇതിന്റെ റിസർവ് position എങ്ങനെയാ പറയുമോ

  • @AKHIL-ggyog
    @AKHIL-ggyog 2 ปีที่แล้ว +1

    വണ്ടി കാണാൻ നല്ല ഭംഗി ഉണ്ട്.

  • @abhijithsasidharan9369
    @abhijithsasidharan9369 8 หลายเดือนก่อน +1

    Bajaj ct 110x bike ബുക്ക്‌ ചെയ്യാൻ പോകുവാ, വണ്ടിയെ പറ്റി എന്തെകിലും നെഗറ്റീവ് കമന്റ്‌ തോന്നുന്നവർ പറയണം. Bike എടുത്ത് കഴിഞ്ഞിട്ട് ഓടിച്ചു നോക്കിയിട്ട് കാര്യം ഇല്ലാലോ 😊

    • @faisals3393
      @faisals3393 3 หลายเดือนก่อน

      Edutho bro

  • @akbarsiddik3420
    @akbarsiddik3420 2 ปีที่แล้ว

    Fz yude gear changening poleyaanoo ee ct 100

  • @sreerag6007
    @sreerag6007 3 ปีที่แล้ว

    Powli man

  • @vishnudasg
    @vishnudasg 3 ปีที่แล้ว +2

    super

  • @akshayp7026
    @akshayp7026 3 ปีที่แล้ว +8

    Bro splendor aano ct 110 x aano best?

    • @hmt0522
      @hmt0522 3 ปีที่แล้ว +3

      Splendor is Legend bro...no doubt...

    • @vasudevkomadam
      @vasudevkomadam 3 ปีที่แล้ว +6

      Same doubt... Now looking forward to ct

    • @akshayp7026
      @akshayp7026 3 ปีที่แล้ว

      @@vasudevkomadam why?

    • @abhijithsanilkumar282
      @abhijithsanilkumar282 3 ปีที่แล้ว +2

      @@akshayp7026 Hero Splendor is Best and Reliable Engine....
      But Bajaj കുഞ്ഞുങ്ങളുടെ മനസാ വളരെ Care ആയിട്ട് ഉപയോഗിക്കണം ഇല്ലങ്കിൽ ആശാൻ 8 ന്റെ പണി തരും...

    • @vasudevkomadam
      @vasudevkomadam 3 ปีที่แล้ว +7

      @@akshayp7026 I think Ct110x looks a little better compared to splendor... Maybe because we see Splendor every day 😁.... And in terms of performance these two are almost the same...

  • @basimmubarak9767
    @basimmubarak9767 2 ปีที่แล้ว +82

    ഞാൻ വാങ്ങി..
    ഒരു ആഴ്ച ആയി..
    Very smooth...and good performance.
    72 milleage കിട്ടുന്നുണ്ട്

  • @gamingjappuzz5806
    @gamingjappuzz5806 3 ปีที่แล้ว +3

    78 km

  • @SINTOKA4517
    @SINTOKA4517 2 ปีที่แล้ว +1

    Break fd disk aakan patto🤔

  • @nithinraj7102
    @nithinraj7102 3 ปีที่แล้ว +1

    അടിപൊളി

  • @aadhidevkn5015
    @aadhidevkn5015 2 ปีที่แล้ว +1

    Poli njan Book cheyithu

  • @kingsman045
    @kingsman045 3 ปีที่แล้ว +2

    Domi 250 long term review with up size tyre change idumo bro

  • @noelprakash8522
    @noelprakash8522 3 ปีที่แล้ว +6

    ❤❤

  • @shafeejgoodman1624
    @shafeejgoodman1624 2 ปีที่แล้ว

    Super....... നല്ല bike

  • @donmac6482
    @donmac6482 2 ปีที่แล้ว

    Bro long pokan pattumo?

  • @manikandancholakavil3074
    @manikandancholakavil3074 3 ปีที่แล้ว +1

    Honda Sp Oru Comparison Cheyyumo ?

  • @shamsuvattoly6322
    @shamsuvattoly6322 2 ปีที่แล้ว +2

    ടിവിഎസ് raedion എങ്ങിനെ ഉണ്ട്

    • @akashyt3028
      @akashyt3028 2 ปีที่แล้ว +2

      Tvs raider aane nallath

  • @princecharly3501
    @princecharly3501 3 ปีที่แล้ว +3

    Mileage king

  • @sidhu0023
    @sidhu0023 3 ปีที่แล้ว +1

    Bajaj bikes long termil enginil prasnam undavuo?

    • @sidhu0023
      @sidhu0023 3 ปีที่แล้ว

      Pani kittum alle😣

    • @shareefummer2564
      @shareefummer2564 2 ปีที่แล้ว +4

      ഞാൻ 7 വർഷമായി പ്ലാറ്റിന ഉപയോഗിക്കുന്നു. ഇന്ന് വരെ ഒരു എൻജിൻ പ്രശ്നവും ഉണ്ടായിട്ടില്ല

  • @arifudeenpm4517
    @arifudeenpm4517 ปีที่แล้ว

    Bro enikk ee vandiyill ninnnum 45 mileage Anu kittunne
    Varum 7K KM ayitteollu

  • @agasthyanj5003
    @agasthyanj5003 3 ปีที่แล้ว

    Bajaj platina abs version n oru video idamo

  • @NikhilNikhil-gl5iu
    @NikhilNikhil-gl5iu 3 ปีที่แล้ว +10

    ഇത് കുറച്ചേ കുടിക്കു😁😁😁😁😁

    • @VakkuKukku
      @VakkuKukku 3 ปีที่แล้ว +2

      Pinnalla❤️

  • @itz_me_vysakh03
    @itz_me_vysakh03 2 ปีที่แล้ว +1

    Front visor remove cheythate Himalayan windshield etta engane undavum

  • @Goodvibesonly-02
    @Goodvibesonly-02 2 ปีที่แล้ว +9

    80+ und mileage

    • @gokulgoku4151
      @gokulgoku4151 2 ปีที่แล้ว

      Undo

    • @john0094
      @john0094 2 ปีที่แล้ว +1

      @@gokulgoku4151 eniku ippam 70 mileage kittunundu..first & second service kazhiyumbol 75-80 + kittum ennu parayunnu.

  • @muhammedfaisalv.k3615
    @muhammedfaisalv.k3615 3 ปีที่แล้ว

    Super video

  • @hari4168
    @hari4168 3 ปีที่แล้ว

    Bro carb ano fi ano ee vandi

  • @kl_03_bus_premi19
    @kl_03_bus_premi19 2 ปีที่แล้ว +3

    Chettan pathanamthittakaran aano