Bajaj CT110X vs Hero SPLENDOR PLUS | which one is better 🤔
ฝัง
- เผยแพร่เมื่อ 1 ต.ค. 2024
- #bajajct110x #herosplendor #splendor
A quick comparison review between Bajaj ct110x and hero splendor plus
[THE VIDEO CLIPS USED IN THE VIDEO BELONGS TO RESPECTED OWNER]
Thank you for watching this video and also consider subscribing the channel for more automotive content !
Credit:
editor: Adharsh tech and vlogs
#powerstrokemalayalam
DISCLAIMER : This Channel Does Not promote or encourage any illegal activities, all contents provided by this channel.
Copyright Disclaimer under section 107 of the copyright Act 1976, allowance is made for "Fair Use" For purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non profit, educational, or professional use tips the balance in favour of fair use.
Ex-showroom price:
Hero splendor plus-
Kick start bs6 :62,535/-
Self start bs6 : 64,835/-
Self start and i3s:66,045/-
Black edition :66,045/-
100 million edition :67,845/-
Bajaj CT110X-55,494/-
👍
Dear, bajaj ct 110x 82000 on road in my hyderabad
@@khajaqadaruddin3447 yyo
ct 110x 82 to 83 ആണ് ഓൺ റോഡ് പ്രൈസ്
Bs6 kick start splender + available ano...njhan shoromil chodichappol self with kick ennanallo paranjhe?.🙄🙄
Splendor fans undel ivide like adichtt poku 😘😘😘😘
Bro ഏത് വണ്ടിയാ
@@SFS320 oonte m80
ഇപ്പോൾ ഇറങ്ങുന്ന splendor കൊള്ളില്ല ഞാൻ black edition എടുത്ത് Full complats
ലോകം ഉള്ള കാലം വരെ Splendor ഉം അതിന്റെ spare parts ഉം ലഭൃമാകും....ഒരു model വൃത്യാസവും ഇല്ലാതെ....
Ct 110x fans undo😍
ഉണ്ട്🥰🥰❤️❤️❤️❤️
ഉണ്ട്🥰❤️❤️❤️
👍
ഏതായാലും ct 110x നല്ലയൊരു വണ്ടി ആണ് എന്റെ അഭിപ്രായത്തിൽ 💯💯💯
104 കിലോമീറ്റർ കമ്പനി പറയുന്നുണ്ട് 80 കുറയാത്ത മൈലേജ് കസ്റ്റമേഴ്സിന് കിട്ടുന്നുണ്ട് ഉണ്ട്
@@Muhammadvibe 30 km steady aayi ride cheythaal kore mileage kittum 104 pazhaya model aanu bs6 bs4 vinum oru 90 adipichu kittum under arai standards
👍
@@Muhammadvibe
എനിക്ക് 70 മാക്സിമം
Bro pavagale Himalayan ath ct 110 x fhana❤
ഇനി ആരൊക്ക വന്നാലും പോയാലും സ്പ്ലണ്ടർ തന്നെ 👑
👍
Umbiko ct 110 x athne kadathi vetti 115 cc🔥
പുതിയ സ്പ്ലണ്ടർ റണ്ണിംഗ്ഇൽ ഓഫ് ആവുന്ന കംപ്ലയിന്റ് പറയുന്നുണ്ട് 😔
@@superduper9714 yes..
No
പാവങ്ങളുടെ "ഹിമാലയൻ " CT 110 x തന്നെ hero
Ath kalakki😄😄😄😄😄😄😄
👍
Bajaj ct 110 fans ivde like adi
മൈലേജ് സൂപ്പർ ct 110 ആണ് ഫസ്റ്റ് സർവീസ് കഴിഞ്ഞപ്പോൾ കൂട്ടുകാരന്80 കിട്ടി
എനിക്ക് 2 വണ്ടിയും ഇഷ്ടമാണ്. പക്ഷെ സ്വന്തമായിട്ട് ഉള്ളത് 110x ആണ്.
ബജാജ് കിടു വണ്ടി പാവങ്ങളുട പടത്തലവൻ 👍
Ct 110x njanippol use cheyyunnund..nalla vandiyan..yaathra smooth aan
One an only splendor ❤❤💯💯💯
3 months ആയി വാങ്ങിട്ട് .
ഈ splendorൽ എനിക്ക് 75+ km mileage കിട്ടുന്നുണ്ട് .
❤️❤️
Single aayittu minimam speedil poyal 80 ,85 kittum
Price ethraya
@@nithinprakash8575 ഞാൻ എടുക്കുമ്പോ 80000ആയിരുന്നു .
Bro headlight switch vecho
Real ano
Bajaj ആണ് ഇന്ത്യയിലെ most പോപ്പുലർ bike company. Hero അല്ല
Poochi
Bro sales and reliability splendor munnil aahn
Well both r on top
True
Don’t buy splendour it’s have lots of problems.i recently purchased 3 month before its have gear ⚙️ problem. Not good quality switches it I completely disappointed ☹️ 🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮don’t buy it splendour.and it’s suddenly off many times on running . I enquired splendour users same problem
Correct service cheyyenem vro
Same avastha ennikkum bro services ellam crct time il. hero pani tharum bro.
Performance vice nookukayaanenkil bajaj vehicles thanne aan hero vehicles vach better pinne hero vehicles eduthavar kurach kazhinjaal ath thirichariyunnumund
From my experience
King is always king💫Splendor💥
Beautiful nostalgia bike splendor thanneyanu nalla puttu kutty polathe engine 😂😂😂
Athe 💯💯 splendor ഇപ്പോളും മികച്ചത് ആണ് 😄😄🥰🥰
എന്റെ ct110x മൈലേജ് 80+ തരുന്നുണ്ട്.
Evidunna vangiyathu (showroom) . Price
Broi evidna vanghye? Exchange ofr undo?
@@amalappus4132 KVR BAJAJ kozhikode. Exchange നെ പറ്റി അറിയില്ല bro.
@@ashifrisalct1102 kvr calicut. 70,000 ആവും എല്ലാം കൂടി കഴിയുമ്പോൾ.
Machne Vandi pavr ano🎊
Splendor 💞♥️♥️♥️
ഞാൻ തീരുമാനിച്ചു ഹീറോ സ്പ്ലെൻഡർ എടുക്കാൻ
ലോകം ഉള്ള കാലം വരെ Splendor ഉം അതിന്റെ spare parts ഉം ലഭൃമാകും....ഒരു model വൃത്യാസവും ഇല്ലാതെ....
Njan um theerumanichatha pinne vendannu vechu idakku engine off akunna oru complaint und
Splendor soft suspension aanu ❤
ഇത്രയും യാത്രാസുഖം ഉള്ള വണ്ടി വേറെയില്ല.....✔️✔️✔️
150 cc range ൽ നോക്കിയാൽ പോലും...
Ct110x 90km mileage kittunnund
Ullathano
I don't know
bajab 110x mat green Booked
ബാക്ഗ്രൗണ്ട് മ്യൂസിക് സഹിക്കാൻ പറ്റുന്നില്ല കാര്യങ്ങൾ കേൾക്കുമ്പോൾ ഡിസ്റ്റർബ് തന്നെ
Eni muthal ശ്രദ്ധിക്കാം
Thank you for the feedback
No doubt splendor is the Prince
Experienced Bajaj thanna hero
CT 110 thanne ane...best....nice vandi ane...💥💥💥💥🔥💥🔥💥🔥🔥💥💥❤️❤️❤️
Splendor uyire ann ♥️♥️♥️♥️
Old legend splendor❣️
Bajaj value for money bajaj scored by getting EFI..... Less maintenance
Electronic carburettor... That is why the bike is less costly.
And look wise
Splendor thanne രാജാവ് 😌🤍✨️
CT himalayan look und
ഞാൻ book ചെയ്തിട്ടുണ്ട് ഇതിൽ മൈലേജ് 65അല്ലേ ct 110X ന് പറയുന്നത എന്നോട് ഷോറൂം boy പറഞ്ഞത് 105കമ്പനി പറയുന്നത് മാക്സിമം 85 കിട്ടും എന്നാണ് ഇതിൽ ഏതാ ശരി
65 കിട്ടും.. 115 cc യാണ്
Bro vandi edutho. Enganae undu
@@shaanNilambur6794 I m getting nearly 75 in city
Bro dhayirayite edutho ente vandike80+ km kittununde
65 to 75
CT110 x booked.😍.....after 15 days ...Will be delivered.....
എങ്ങനെ ഉണ്ട്
Splendor 11 വർഷം ആയി ഇത്രയും പോക്കറ്റ് ഫ്രണ്ട് ലിയായ വേറെ വണ്ടിയില്ല സ്പെയറിന്റെ വില ഉൾപ്പടെ . സിറ്റി 110 ന്റെ ചെയ്സ് പെട്ടെന്ന് തുരുമ്പെടുക്കും.
Ath odikunna alludey ithu poley irikum mhn chali parayalla
No
CT ♥️♥️♥️
Ct 110 is evergreen 🥰
Ct 110x 🔥🔥🔥🔥🔥🔥🔥🔥
Ct 100 uyirrr aaahne bajaj always ahead
സസ്പെൻഷൻ ഡ്രൈവിംഗ് കംഫർട്ട് നോക്കുകയാണെങ്കിൽ ബജാജ് CT തന്നെ
Bajaj ct is best in economy
ഹീറോ ഹോണ്ട സ്പെൻഡർ ആയിരുന്നു എങ്കിൽ സൂപ്പർ ആണ് പക്ഷെ ഹീറോ സൈക്കിൾ കമ്പനി ആണ് ഹീറോ 2 വീലർ മാത്രം ഉള്ളു ബജാജ് 2 3 4 വരെയും വണ്ടി ഉണ്ട്
മ്യൂസിക് അരോചകം
Ct 110x 🔥🔥🔥🔥🔥💪💪💪💪
ക്ണാപ്പാ അന്ന് Honda യും ഉണ്ടായിരുന്നു
ഇന്ന് അതല്ല സ്ഥിതി
Bajaj ct 110x um Bajaj ct100b um thammil ulla oru comparison cheyuo
രാജാവിനെയും.....
പ്രജയെയും
തമ്മിൽ താരതമ്യം ചെയ്യുവാ😂😂😂
On rod price anu parayandathu
84k to 87K
പാവപ്പെട്ടവരുടെ.. BULLATE..% HiMALAYA ❤️👍
🔥TOW BROTHERS 🔥
Ct 110x 83750 k
Splendor plus 86 k
Bajaj ct110x🔥
Splender😍😍👌🤩
Hero splender black njan eduthathanu
Mileage 86 enikku kittundu
Nalla vandiyanu
powli ല്ലേ
Bro power engane und beginer nu patumo long nu pato
@@antonythomas1357 Ella tharam alakarkkum pattum
E vandi undela Flipkart ,siggy polulla work cheithayalum jeevikkam
Ammathiri mileage maitance chilavu kuravu comfort
Price ethraya
ബജാജ് ❤️
തൃശ്ശൂരിൽ ct 110x എത്രയാ റേറ്റ് ?എവിടെയാ ഷോ റൂം ഉള്ളത് (ബജാജ് )
CT 100 is the best
Splendor bike ullavar like
ഐ ത്രീ എക്സ് കംപ്ലൈന്റ് ആണ്
CT 110x😍😍😍🔥🔥🔥🔥
Why are u not talking about E, carburettor
C t 110💪💪💪
Splendor ⚡
Splendor 🥰🥰
Splendor 😘😘
on road ct 110 price 87000
Spleder
ബജാജ്നെക്കാൾ മൈലേജ് കിട്ടുമെന്ന് ഹീറോ പോലും പറയില്ല 😏😏😏
Splendor 🔥🔥🔥🔥🔥
Splendor uire
ഞാൻ ct110ബുക്ക് ചെയ്തു rs 89000
Not rare rear
Maintaince cost കുറവ് ഏതിനാണ്?
Almost രണ്ടിനും maintanance കോസ്റ്റ് വളരെ കുറവാണ്, എങ്കിലും ബജാജ് ആണ് cost കുറവ്
Splendor💪
Hero splendor uyirr❤❤❤🥰🥰🥰🥰🔥🔥🔥🔥🔥🔥🔥🔥
Milageinte karyathilayalum c110x thanna bro nallath 74 kittunnund
Ct 110x nigal use chyyundo... njan edukkan nokkununde... review enganunde... main aayi mileage
Splendor 77 milage 😎എന്റെ vandi
Evidna eduthe price? Exchange ofr undo
@@anastipsvlogs2648 75 milage
ഫസ്റ്റ് സർവീസ് കഴിഞ്ഞു 70കിട്ടി
ടിവിഎസ് Radeon കൂടെ
ഇതിൽ ഉൾപെടുതമായിർന്ന്
എൻജിൻ ഓഫാക്കിയാലും സൈലന്സർ സൗണ്ട് നിൽക്കില്ല സ്പ്ലണ്ടർ പുതിയതിൽ
ഹീറോ എച്ച്എഫ് ഡീലക്സ് നല്ല വണ്ടി ആണോ
Same splender but name differnent
Splendor ct110 on road price 5000 to 8000 difference undu
Oru 4000 to 5000 difference kaanum
Ex Showroom വിലയുടെ 8% ആണ് റോഡ് ടാക്സ്. ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ വിലയുണ്ടെങ്കിൽ അത് 10% ആണ്. അതുപോലെ insurance വണ്ടി വില കൂടുന്നതനുസരിച്ച് കൂടും. പിന്നെ Handling charge ഓരോ കമ്പനികളും വ്യത്യസ്തമായ രീതിയിലാണ് charge ചെയ്യുന്നത്.
Oodikkan ariyilla 🤷♂️ nthe cheyum 😪
Splendor 🔥🔥🔥🔥
Daily long drive ന് ഏത് ബൈക്ക് ആണ് നല്ലത്?
Unicorn
Ct110x
ct 110 x
ct110x better
CT 110x ലോങ്ങ് റൈഡിന് നല്ലതാണ്
Hero💋
splendor nu disc koodi undayirunnengil sp 125, shine, glamour okkey poottiyeney
Super splendour with disc brake
SPLENDOR ♡♡♡
Ct110x no tharumo
Splendor bite ഒരു വികാരം തന്നയാണ്
CT 110 milage 105 km ആണ് കമ്പനി പറയുന്നത് 85..90 കിട്ടും താങ്കൾ correct ചെയ്യും എന്ന് കരുതുന്നു..
Bro nte vandy ct100b ann company parayunath 86 ann. enik mileage test cheythapollum 86 ann kittiyath,but kerala thile road nokiyal average 60-70 the kittolu
@@CVD.MrDevil എന്റെ വണ്ടി ct 110 jan.2021 ആണ് 1 സർവീസ് മുന്നേ 70 to 75 milage എനിക്ക് കിട്ടി. കമ്പനി 105 മൈലേജ് ആണ് പറയുന്നത്
@@pradeeshkurup1881 straight roadil Aa 105 kittum
Bro 110 ഇൽ 105മൈലേജ് ഒന്നും ഇല്ല
100 ആണ് company പറയുന്നെ
CT 110 x 104 ആണ് കമ്പനി പറയുന്നത് 75 മുതല് 85 വരെ ഷുവറാണ്...
Ente kayyil 2010 splendor ond. 65 milage kittum..exchange cheythu ct110x edukkunnath nallathano..?enthanu abhiprayam...?
കുഴപ്പമില്ല bro! ഒരു test ride ചെയ്തു നോക്ക് .
@@powerstroke8126 ok
Gold thedi poovumboo oorkkanam kayyil diamond undenne , splendorinte vikaaram CT 100 kittumo?
Bajaj 5 varsham kazhinjal aakri aanu..
@@Mr.j2000 athilla..but vandikk nalla paniyond...athu kondanu angane chodichath😔
Nth paranjalum weight koodethal ct. 110 allee. Pinne short roders better ethaa
splendor nod pulser k polum kazinila pinnaya ct
Ct 110 headlighht vere type indo
സ്പ്ലേണ്ടെർ അണ് സൂപ്പർ
Enta ponno ct 110 ഈ കൂറ വണ്ടി വാങ്ങരുത്..നോ മൈലേജ് ,poor breaking system manushyan ayus ethathe തീരും .സെൽഫ് complaint battery down ,breaking system poor
സ്പഡർ ഇതിൻ്റെ മാത്രമല്ല ലോകത്തിലെ തന്നെ മികച്ച ബൈക്കാണ്,, അനിയത്തിപ്രാവ് മുതൽ ഇന്നും ഒരേ രീതിയിൽ ഇറങ്ങുന്ന അൽഭുതവണ്ടി
സ്പ്ലണ്ടർ തന്നെ 😍😍🔥🔥🔥🔥🔥🔥തീ
ഞാൻ ഇന്ന് ബുക്ക് ചെയ്തു, 🥰
Splendor