39 വയസ്സു ആയി ഞാനും തന്ത വൈബ് ആരിക്കും അല്ലെ 🤣 എന്നാലും അഭിപ്രായം പറയാം 110 ജൂപിറ്റർ 2019 ൽ മുതൽ ഉപയോഗിക്കുന്നു ഗ്രാൻഡ് സ്പെഷ്യൽ എഡിഷൻ വണ്ടി കൊള്ളാം റൈഡിങ് ക്വാളിറ്റി & ഹാൻഡിലിങ് സസ്പെൻഷൻ ഗുഡ് ആണ്
if they focus on their service and parts availability, no one can beat TVS. I am a RTR 160 4V owner and reached 50,000 km , really satisfied with it's comfort, looks and features
Activa അടിമ fans എത്തിയിയുണ്ടല്ലോ ഇനി ഈ features okke activayil കാണണമെങ്കിൽ activa 10G വരെ കാത്തുനിൽക്കണം🤣 activayekkal ഓടിക്കാൻ സുഖം jupiter തന്നെ ആണ് പണ്ട് മുതലേ telescopic suspension, disc brake digital meter alloy weels okke jupiteril ഉണ്ട് 😅 activa ഇതൊക്കെ 2020 കഴിഞ്ഞാണ് കൊടുക്കുന്നത്, dio yude ആപീസ് Ntorq പൂട്ടിച്ചത് പോലെ activayude കാര്യവും തീരുമാനം ആകും, ഇപ്പോൾ തന്നെ salel jptr 125 & 110 nokke മുന്നിൽ ആണ്
@@cineenthusiast1234 let me know your service centre name? If rattling is severe and proven to be a point of defect within the warranty period, go for warranty claim bro.. If the service centre denies, file a case and get it done.. And if you have study analytics like Honda activa 110 is worst with rattling noise after first service ..Submit a massive proof to the court and place an argument for selling poor stuff.. This won't happen as your claims are just lines drawn on water surface . Speak with evidence dear.. If you can prove scientifically that your statement is right..Let's find justice by law.. Thank you
Ayinu thazhe bhagam petrol tankil allalo irikkunne below that plastic part vandiyude main chassis und athil anu weight thangunne thankalde vijaram avide plastic mathrame ullu ennano ?
Honda Refinement എന്ന് പറഞ്ഞു തുള്ളുന്നവരോട്.. അത് മാത്രം മതിയോ.. മൈലേജ് കുറവ്.. സസ്പെൻഷൻ നടു റബ്ബർ ആകുന്നതും.. എല്ലാം സഹിച് ഓടിക്കണം😂 (except unicorn) ഞാൻ പറഞ്ഞത് ശരിയല്ലെഎന്ന് honda users പറയു
Because market or customers demand LEDs halogen oru pazhaya look kodukkunnu athre ollu its just gimmics and ippo LED price kuranju halogen and led similar ayi
Hondas 110cc is the worst engine in the segment, you can notice bad rattle sounds from engine after 1 year and if we ask them they would say its common
ഞാൻ ഓടിച്ച വണ്ടി സ്കൂട്ടറുകൾ ഏറ്റവും സുഖം ജുപ്റ്റർ എനിക്ക് കാര്യമായ പണിയും വന്നിട്ടില്ല
Using Jupiter 110 since 2019. Completely satisfied
Quality content ❤️🔥🤜🏻🤛🏻
ഇപ്പോളും സ്കൂട്ടർ എന്ന് വെച്ചാൽ ആക്ടിവ മാത്രം ആണെന് വിചാരിക്കുന്ന കുറെ ടീംസ് ഉണ്ടല്ലോ 😅
അതെ iphone users പോലെ 😂
എഞ്ചിൻ സ്മൂത്നസ് ആക്ടിവ യെ മറികടക്കാൻ tvs നു ആവില്ല
സ്മൂത്തൻസ് മാത്രം പോരല്ലോ... കാലത്തിനനുസരിച്ച് അപ്ഡേറ്റ് കൂടി അകണ്ടേ.. ഹോണ്ട 300+ cc ബൈക്കിൽ പോലുമില്ലാത്ത ഫിച്ചേഴ്സ് ടീവീസ് സ്കൂട്ടറിൽ ഉണ്ട്
@@vishnumohanm8658true
Yes
TVS is doing great job👍❤️
തൊലിഞ്ഞ ആക്റ്റീവ് 6g വിറ്റ് ഇതെടുക്കണം
Tvs ഇന്ത്യയിലെ scooter segment ൽ " Features Raja "
Service,,/spare part availability
കൂടി മെച്ചപ്പെടുത്തിയാൽ super🥰
Kollam let this scooters prove itself again in the market ❤
Hazard indicator swithch kandappol ethokke prathyekatha thonnunnu but ath arum parayunnilla. But you did it. Great and thanks. 👌
Quality 🗿🔥
😂
Nice review man.
Quality ❤
Underrated channel
Disc ullath kittunnilla .. attingal showroom il thirakkiyappol disc ullath eppol company erakkunnillannu paranju
39 വയസ്സു ആയി ഞാനും തന്ത വൈബ് ആരിക്കും അല്ലെ 🤣 എന്നാലും അഭിപ്രായം പറയാം 110 ജൂപിറ്റർ 2019 ൽ മുതൽ ഉപയോഗിക്കുന്നു ഗ്രാൻഡ് സ്പെഷ്യൽ എഡിഷൻ വണ്ടി കൊള്ളാം റൈഡിങ് ക്വാളിറ്റി & ഹാൻഡിലിങ് സസ്പെൻഷൻ ഗുഡ് ആണ്
Wow..super..nice colour
Tvs👍 good job
Perfect review 👍
Review polliyannu bro❤
Futuristic look❤❤❤❤
Under-seat luggage hook is an essential feature. Ath ozivakaan paadilarnu !!
Good informative video and good quality thx🌹
Drum ഉം disc ഉം തമ്മിൽ ഉള്ള വ്യത്യാസം പറഞ്ഞു തരുമോ....
Drum ൽ മാത്രമേ കിക്കർ ഉള്ളൂ എന്നത് ശരിയാണോ.... ദയവായി മറുപടി നൽകുമോ......
Yss
Yes kicker varunath drumil matram aayirikum. Disc break front tyril varumbol kicker undavila.
@@solstice_flowappil vandi batteriyil work ayillel engane startakum
@@aneeshkumar7572 start aakan pattila
@@aneeshkumar7572 start aakan pattila
Best tvs vehicle's jupiter and ndorq ❤😊
Jupiter 110 aano fasino hybrid 125.. Ithil eatha best..
Plz reply
Waiting for 125cc
Eee model 125 cc erangunnudo
Good review 👍
Bro company mileage 50 alle parayunnath?
Black edition veranam..
Avenis or TVS?
Ithipo entha ente activa 125 update akiya pole nd…😂😂😂😂nb:looks ahnne😊
Mileage?
about mileage ?
ആക്സ്സസ് നെ വെല്ലാൻ പറ്റില്ല പവർ കുറവാ..ഓവർട്ടേക്ക് ചെയ്യുമ്പോൾ മനസിലാകും.. സുസുക്കി ആക്സസ് ന്റെ പരിസരത്തുപോലും എത്തില്ല 😄
Access 125cc anu bro
ഇത് ഓടിച്ചു തുടങ്ങുമ്പോൾ ഒട്ടും പവറ് തോന്നില്ല
Ith 110 aan bro
സൂപ്പർ ക്യാമറ 👍🏻
if they focus on their service and parts availability, no one can beat TVS. I am a RTR 160 4V owner and reached 50,000 km , really satisfied with it's comfort, looks and features
Activa അടിമ fans എത്തിയിയുണ്ടല്ലോ ഇനി ഈ features okke activayil കാണണമെങ്കിൽ activa 10G വരെ കാത്തുനിൽക്കണം🤣 activayekkal ഓടിക്കാൻ സുഖം jupiter തന്നെ ആണ് പണ്ട് മുതലേ telescopic suspension, disc brake digital meter alloy weels okke jupiteril ഉണ്ട് 😅 activa ഇതൊക്കെ 2020 കഴിഞ്ഞാണ് കൊടുക്കുന്നത്, dio yude ആപീസ് Ntorq പൂട്ടിച്ചത് പോലെ activayude കാര്യവും തീരുമാനം ആകും, ഇപ്പോൾ തന്നെ salel jptr 125 & 110 nokke മുന്നിൽ ആണ്
ഫീച്ചറുകൾ അല്ല റിയൽ world ഇൽ വേണ്ടത് reliability ആണ്... അത് ആക്ടിവ മാത്രം
@@L2devil-666 പഴയ activa yude quality onum epol ഇറങ്ങുന്ന activak ഇല്ല
Pazhaya Jupiter activatude pulling onnumilla
@@pranav4878 ആര് പറഞ്ഞു njan use ചെയുന്നത് ആണ് ZX disc model
Refinement - Only Honda❤
HondA 110cc is the worst engine on the market right now, refinement 110cc has rattling sounds from engine after 1st service
@@cineenthusiast1234 let me know your service centre name?
If rattling is severe and proven to be a point of defect within the warranty period, go for warranty claim bro..
If the service centre denies, file a case and get it done..
And if you have study analytics like Honda activa 110 is worst with rattling noise after first service ..Submit a massive proof to the court and place an argument for selling poor stuff..
This won't happen as your claims are just lines drawn on water surface .
Speak with evidence dear..
If you can prove scientifically that your statement is right..Let's find justice by law..
Thank you
Tvs now much refined than activa
125 cc ആയിരുന്നെങ്കിൽ super ആയേനെ 🔥❤️😍
Avar Jupiter 125 urappayittum update cheyyum
Coming soon 125...wait bro 👍
Kick start undo?
❌
No
ഇനി അങ്ങോട്ട് ഒരു ടു വീലറിലും അത് പ്രതീക്ഷിക്കണ്ട 😂 താക്കോൽ പോലും ഇനി ഇല്ലാതെ ആവും , പുഷ് സ്റ്റാർട്ട് ആണ് റിമോട്ട് സെൻസർ വച്ച് .
Battery down ayal fuel injector vandikalil kick start kond yathoru karyavumilla 😂 thokku tharam vedi vekkaruth attitude anu battery down ayal oru karyavumilla
Gas cylinder vechal petrol tank nu damage varille.. Means Gas cylinder weight ullathkond??
Ayinu thazhe bhagam petrol tankil allalo irikkunne below that plastic part vandiyude main chassis und athil anu weight thangunne thankalde vijaram avide plastic mathrame ullu ennano ?
But fuel tag like aayila
Switchnte quality kutamayrnu ntorq ne pole 😌
❤️❤️tvs👍👍super
Honda Refinement എന്ന് പറഞ്ഞു തുള്ളുന്നവരോട്.. അത് മാത്രം മതിയോ.. മൈലേജ് കുറവ്.. സസ്പെൻഷൻ നടു റബ്ബർ ആകുന്നതും.. എല്ലാം സഹിച് ഓടിക്കണം😂 (except unicorn)
ഞാൻ പറഞ്ഞത് ശരിയല്ലെഎന്ന് honda users പറയു
Suspension shokam anu firt generationinnu ingottu ellam kallupole anu.tyre vettitheyalum ella modelilum ond
I am sp user പറഞ്ഞത് ശരിയാണു
ഇപ്പൊൾ ഇന്ത്യൻ വണ്ടികൾ മെച്ചപെടുന്നു
കരണ്ട് വണ്ടി പോലെ ഒരു റിവേഴ്സ് മോഡ് കൂടി സെറ്റ് ചെയ്യാമായിരുന്നു 😕😃
Athinu seperate reverse gear venam, electric vandiyil positive and negative mattiyal motor thirinju karangum
Sprrrr❤❤❤❤
Petrol tank how many ltrs ,???
5.1
ഇതിനു ഫുൾകവർ ക്രാഷ് ഗാർഡ് വരുന്നുണ്ടോ???
മൈലേജ്?
80
Honda Activa ill ninum Jupiter illl lottt mariyappol vandi kollam but service valare mosham annn
Super
Epo erengunna ella vandeelum led vakkunathinte reason nthanu
Majority two wheeler num led k power illaa.. Pazhaya ligjt thanna ale nallath
Because market or customers demand LEDs halogen oru pazhaya look kodukkunnu athre ollu its just gimmics and ippo LED price kuranju halogen and led similar ayi
@@cineenthusiast1234 ente frnds n oke und but halogen anu koodithalim use ullath enna thonytule
@@Cristino007ronoyes in kerala halogen is best
I have 110cc 2022 model now much better
Nicky ⚠️
വണ്ടി സൂപ്പർ
Kickstart Illa major setback
No Need for USB Charger. Disk should be standard. Rest can be in advanced models
Athenthe usb charger vendathe?
@@IamRohithVijay Most of the complaints arise because of it
Iam booked
പ്രൈസ്?
പ്ലീസ്
@@fath_x5365full option 114000
എങ്ങനെ ഉണ്ട് വണ്ടി
എങ്ങനെ ഉണ്ട് വണ്ടി
Everything is good except service
💥
വണ്ടി എടുക്കണം എന്നുണ്ട് പക്ഷെ സർവീസ് സെന്റർ ഇൽ ഇരിക്കുന്ന മൊണ്ണകളെ ഓർക്കുമ്പോൾ 😔😔
F259 2024 venam review
👌👌👍
Kurach day munne ith kandirunnekkill pazhaya 110 njan edkkillaarnn 😪
ഇതിന്റെ 125cc വരുമോ
Tank adiyilano.😢
No problem
2.50 Mahindra 😂😂😂
60 milege ഉണ്ടാവുമോ
60 ഇപ്പോൾ തന്നെ എല്ലാ 110 cc kkum ഉണ്ട്
Service വളരെ മോശം......... Jupiter 125 ഒക്കെ പലരും തലയിൽ നിന്ന് ഒഴുവാക്കി......
നീ ഹോണ്ടയിൽ work ചെയ്യുന്ന ആളാണോ
@@rashielectroz അത് തിരക്കാൻ നിൽക്കുന്ന സമയത്ത് യൂട്യൂബിൽ jupiter 125 ne കുറിച് ശെരിക്ക് ഒന്ന് നോക്ക്😡
😂@@rashielectroz
ഏത് സർവീസ് സെന്റർ...?
@@dextermorgan2776honda fan boys
Refinement 😂😂ഓടി തെളിയട്ടെ എന്നിട്ട് ഹോണ്ടയോട് മുട്ടാൻ ചെല്ല്
Hondas 110cc is the worst engine in the segment, you can notice bad rattle sounds from engine after 1 year and if we ask them they would say its common
@@cineenthusiast1234 full fibre body aanu honda ku athann but parts rate kurav aanu
Hondayod muttan ayittilla....susuki.tvs anel nokkam😂😂😂😂
@@cineenthusiast1234ithokke aaru paranju..bro...Honda engine nallathu thanneyanu