Bajaj CT 110-X mileage test | at average speed of 65kmph..

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024

ความคิดเห็น • 188

  • @ahmedsalihhamza9467
    @ahmedsalihhamza9467 2 ปีที่แล้ว +13

    ee vandiyude electronic carburettor scene aanu.. athaanu issue.. athu palarkum pala reethiyil ulla carburettor aanu kittunne.. njan two times aanu carburettor maari vechath.. three times petcock valve maari vechu.. athu randum nice aanel mileage 70 plus kittum.. at economy range

    • @envy_machan
      @envy_machan  2 ปีที่แล้ว +2

      Thankyou for this information ❤️

    • @binoyraveendran4244
      @binoyraveendran4244 ปีที่แล้ว

      Bro contact number tharumo, oru karyam chodhikkanan

    • @josephsebastian8380
      @josephsebastian8380 5 หลายเดือนก่อน

      Details onnu parayaamo.... Anikkum vekkqnqm

  • @sinajbhaskaran607
    @sinajbhaskaran607 2 ปีที่แล้ว +32

    40-45km സ്പീഡിൽ ഓടിച്ചാൽ എന്റെ വണ്ടിക്ക് 80ന് മുകളിൽ മൈലേജ് കിട്ടുന്നുണ്ട്, ഒരു സർവീസ് കഴിഞ്ഞിട്ടുള്ളൂ..

    • @envy_machan
      @envy_machan  2 ปีที่แล้ว +7

      Ee vandiku 40-45 speed il poyaal 80+ mileage sure ayittu kitum.
      Njan 60-70 speed il aanu full rude cheythe, so mileage also less.

  • @storyexplainerbymakku123
    @storyexplainerbymakku123 10 หลายเดือนก่อน +7

    ബ്രോ എല്ലാർക്കും ഈ വണ്ടി എടുത്താൽ ഇതേറെയും millage കിട്ടില്ല.. വണ്ടി ഓടിക്കുന്ന രീതി വച്ചു വത്യാസം ഉണ്ട്..
    എനിക്ക് ആദിയം 66 കിലോമീറ്റർ കിട്ടി
    1 സർവീസ് കഴിഞ്ഞപ്പോ 71 ആയി
    പിന്നെ 2 മാസം കഴിഞ്ഞപ്പോ 80 കിട്ടി
    ഇപ്പൊ ഹൈ വേ യിൽ 2 പേരെയും കൊണ്ട് പോകുമ്പോൾ 90 millage വരെ കിട്ടി 🥰 so happy
    ഞാൻ ഫോളോ ചെയുന്ന രീതി ഞാൻ പറയാം.
    1. ഞാൻ മാത്രമേ വണ്ടി ഓടിക്കു വേറെ ആർക്കും കൊടുക്കില്ല
    2. ഞാൻ ഓടിക്കുന്ന സ്പീഡ് 40 /45 അതിൽ കൂടില്ല
    3.അധികമായി ആക്സിലേറ്റർ റൈസ് ചെയ്തു ഓടിക്കില്ല
    4.ഞാൻ 2 പ്രാവശ്യം മാത്രമേ കമ്പനിയിൽ സർവീസ് കൊടുത്തുള്ളൂ.. കമ്പനി മോശം സർവീസ് ആണ്.
    വേറെ വെളിയിൽ ഉള്ള കടയിൽ കൊടുത്തു നല്ല പോലെ സർവീസ് ചെയ്യും എന്റെ മുന്നിൽ വച്ചു തന്നെ.😊
    5. പിന്നെ ഞാൻ ഉപയോഗിക്കുന്ന ഓയിൽ. ബജാജ് ഇൻടെ അല്ല ബജാജ് ഓയിൽ അത്ര പോരാ മിനറൽ ഓയിൽ മാത്രം ആണ് കമ്പനി സർവീസ് ഇൽ ബൈക്കിൽ ഉപയോഗിക്കുന്ന. Qlity ഇല്ല അപ്പൊ millage കുറവ് വരും
    6. ഞാൻ യൂസ് ചെയുന്ന ഓയിൽ ആദിയം motul 10 w 30 പ്രീമിയം ഓയിൽ നല്ല millage കിട്ടി 88 കിട്ടി ഹൈവേ യിൽ.. പിനീട്‌ ഓയിൽ മാറി valvoline എൻജിൻ ഓയിൽ ആക്കിസെമി സിന്തട്ടിക് ഓയിൽ ആണ്. അപ്പൊ millage കൂടി ഹൈവേ യിൽ 90 കിട്ടി. അപ്പൊ മനസിന്‌ നല്ല സമാധാനം ആയി 🥰🥰🥰
    7.6000 km ആയപ്പോ എയർ ഫിൽറ്റർ ഉം മാറി.
    ഇങ്ങനെ ഒകെ ഞാൻ ചെയ്തു അങ്ങനെ എനിക്ക് ഇപ്പൊ 88 /90 കിട്ടുണ്ട് ഹൈവേ യിൽ 2023 സെപ്റ്റംബർ ആയപ്പോ 1 വർഷം ആയി.90 millage കിട്ടുണ്ട്... 🥰🥰2 പേരെയും വച്ചു കൊണ്ട് ഇടറോഡിൽ 75 km ഒകെ കിട്ടും 1 ലിറ്റർ ഇൽ 🥰🥰

    • @envy_machan
      @envy_machan  10 หลายเดือนก่อน

      Super bro 💥💥💥

    • @profitnb
      @profitnb 5 หลายเดือนก่อน

      purathu service cheythal warrenty poville?

    • @ajaya8573
      @ajaya8573 5 หลายเดือนก่อน

      Povum bro​@@profitnb

  • @vinayantmadhavan
    @vinayantmadhavan 2 ปีที่แล้ว +16

    ഉള്ളത് ഉള്ളത് പോലെ പറയുന്ന മച്ചാൻ.. 👌..

  • @Mickeymouseinkerala123
    @Mickeymouseinkerala123 ปีที่แล้ว +4

    Bro njan ee vandi eduthitu 3 month ayi. Adiyam enik 65 milage kitti .pine service kazhinju .nokiyaooo 72 millage kitti, 2 service kazhinju nokiyaooo 81 milage kitti..njan ippo happy anu ineyum millage koodum.90 vare kittum

    • @maaranmaaran8482
      @maaranmaaran8482 ปีที่แล้ว

      ethra speedil aan ee paranja mileage kittunnath?

    • @storyexplainerbymakku123
      @storyexplainerbymakku123 10 หลายเดือนก่อน

      40 സ്പീഡിൽ പോയപ്പോ

  • @rameshr5919
    @rameshr5919 2 ปีที่แล้ว +8

    back brake വളരെ കുറവാണ് broo ചവിട്ടിട്ടു നില്കുന്നില്ല രണ്ടുംകൂടി aply ചെയുമ്പോൾ കുഴപ്പം illa 👍🏻

    • @envy_machan
      @envy_machan  2 ปีที่แล้ว

      Sheriyaan bro...100cc ale ithokke kitathollulo ❤️

    • @itsmesaj
      @itsmesaj ปีที่แล้ว

      @@envy_machan 115 cc aanu bro 100 alla

    • @subinnadaraj4899
      @subinnadaraj4899 ปีที่แล้ว +1

      അതിന് ഇത് combi brake system അല്ലേ പിന്നെ എങ്ങനെ ബാക്ക് ബ്രേക്ക് കുറവാണെന്നു പറയാൻ കഴിയുന്നു രണ്ടു ബ്രേക്ക് ഒരുമിച്ചാണ് apply, ആകുന്നത്. അപ്പോൾ രണ്ടും കൂടി ഒരുമിച്ചു apply ചെയ്യുമ്പോൾ കുഴപ്പം ഇല്ല എന്ന് പറഞ്ഞാൽ ശെരിയാവില്ല

    • @liftvloggerottapalam333
      @liftvloggerottapalam333 11 หลายเดือนก่อน +1

      Ath onnu tight chaithal mathi kuzhappam illa

  • @SreeHariFanBoyTopSinger
    @SreeHariFanBoyTopSinger ปีที่แล้ว +1

    Poliche machaaane nyaan unde support aayitte

  • @redindian106
    @redindian106 ปีที่แล้ว +1

    Platina or ct 110 .. which one is best choice

  • @ashishvats6172
    @ashishvats6172 2 ปีที่แล้ว +6

    How much average does the bike give at the speed of 65-70 on the highway?????

  • @muhammedmuneer810
    @muhammedmuneer810 2 ปีที่แล้ว +2

    30-40 km speedil poyittum 54 mileage kittunnollu 3 year aayi ee vandi eduthitt.nthaa problem

    • @envy_machan
      @envy_machan  2 ปีที่แล้ว +1

      Pin chyethu vechirikunna comment onnu vayichu noku

  • @__j_o_s__
    @__j_o_s__ 2 ปีที่แล้ว +4

    Cherthalakkar undo..? 😎😎💥💥

  • @jalebi_555
    @jalebi_555 2 ปีที่แล้ว +2

    Great bro❤️❤️ useful video👍

    • @envy_machan
      @envy_machan  2 ปีที่แล้ว

      Thank you ❤️❤️😊😊

  • @UnknownPerson-rm4lx
    @UnknownPerson-rm4lx 2 ปีที่แล้ว +4

    Machane kalakki

  • @shabeershabeer704
    @shabeershabeer704 2 ปีที่แล้ว +2

    എന്റെ കയ്യിൽ ഈ വണ്ടിയാണ് ഉള്ളത്.40.50കിലോമീറ്റർ സ്പീഡിൽ എനിക്ക് 78കിലോമീറ്റർ മൈലേജ് കിട്ടുന്നുണ്ട്. പിന്നെയുള്ള കുഴപ്പം വണ്ടിയുടെ പവറും ലുക്കുമാണ്. പുളളിങ് കുറവാണ്.

  • @lejoyd
    @lejoyd 2 ปีที่แล้ว +2

    Thank🙏 you

    • @envy_machan
      @envy_machan  2 ปีที่แล้ว

      😊❤️❤️❤️❤️

  • @prasannakumarmundur6470
    @prasannakumarmundur6470 ปีที่แล้ว +1

    എന്റെ വണ്ടി 25000 km ആയി 65/ലിറ്റർ കിട്ടുന്നുണ്ട്. സ്പീഡോമീറ്റർ complaint ആയി, ചെയ്‌സ് സ്റ്റൈൻ ആയിതുടങ്ങി location പാലക്കാട്‌

    • @Kishorappu1998
      @Kishorappu1998 ปีที่แล้ว

      hi bro njan walayar .ഞാൻ വണ്ടി നോക്കിക്കൊണ്ടിരിക്കുവാണ് ct110x നല്ലതാണോ ?

    • @prasannakumarmundur6470
      @prasannakumarmundur6470 ปีที่แล้ว

      മൈലേജ് കുഴപ്പമില്ല build quality യും കുഴപ്പമില്ല. Pulling തീരെ ഇല്ല

  • @km4185
    @km4185 ปีที่แล้ว +1

    Thanks bro

  • @sanjohormis7005
    @sanjohormis7005 2 ปีที่แล้ว +2

    Njan ithu use chiyunnu, inik 70 to 73 okka kittunund traffic I'll.njan 50 60 I'll okka ahnu ponea

    • @envy_machan
      @envy_machan  2 ปีที่แล้ว

      Lucky you❤️❤️

  • @sudheeshssudhi6515
    @sudheeshssudhi6515 11 หลายเดือนก่อน +1

    60-65 62 km/l
    45--50 70+ sure ayittu kittum
    Kidu bike ❤

  • @nikhilpillai2008
    @nikhilpillai2008 ปีที่แล้ว +1

    Vandi eduthitt orachayayi head bhagam over heat avunu ath aganayano

    • @envy_machan
      @envy_machan  ปีที่แล้ว

      No idea bro... showroom il onnu kanikarnile

  • @josephsebastian8380
    @josephsebastian8380 2 ปีที่แล้ว +2

    Bro i have this bike.... I want to change headlight to led which led headlight suitable for this bike.... Can you help me

    • @envy_machan
      @envy_machan  2 ปีที่แล้ว +1

      I have no much idea brother...maybe check in a after market accesory store..

    • @josephsebastian8380
      @josephsebastian8380 2 ปีที่แล้ว

      @@envy_machan okey

  • @vpa506
    @vpa506 2 ปีที่แล้ว +3

    3 month aayi use cheyyunnu 89 km mileage kitunnund

    • @envy_machan
      @envy_machan  2 ปีที่แล้ว

      Wow bro 🔥🔥

    • @kvhome1256
      @kvhome1256 2 ปีที่แล้ว +2

      Bro satyamano edukanayirunnu

    • @vpa506
      @vpa506 2 ปีที่แล้ว

      @@kvhome1256 എനിക്ക് കിട്ടുന്നുണ്ട്

    • @Mickeymouseinkerala123
      @Mickeymouseinkerala123 ปีที่แล้ว

      Enik 80 kitti brooo

    • @chandhupraveen6466
      @chandhupraveen6466 3 หลายเดือนก่อน

      Edutho bro​@@kvhome1256

  • @anilashok5712
    @anilashok5712 ปีที่แล้ว +2

    Enikk 80 plus kittunnund btw 45-50 kmph

  • @qwertt-e9y
    @qwertt-e9y 2 ปีที่แล้ว +3

    ഇനി വണ്ടി എടുത്തിട്ട് 7മാസം കഴിഞ്ഞു. 50km സ്പീഡിൽ കൂടാതെ പോയിട്ടും എനിക്ക് 60km കിട്ടുന്നുള്ളു

    • @envy_machan
      @envy_machan  2 ปีที่แล้ว

      Ee vandikku entho oru issue und ennanu ende nigamanam.. elarum same issue parayunundd

    • @qwertt-e9y
      @qwertt-e9y 2 ปีที่แล้ว

      @@envy_machan എന്ത് issue deatail ആയി ഒരു വീഡിയോ തന്നെ ചെയ്യാമോ?

    • @envy_machan
      @envy_machan  2 ปีที่แล้ว

      @@qwertt-e9y will try brother ❤️

    • @rafeeqvangappatta7287
      @rafeeqvangappatta7287 2 ปีที่แล้ว

      @@envy_machan enthe bandikk milej valere korevaan eppol 2 survees kayinju eppol milej 50 kittunnullu wai enthaan karanam fust survis kayinjappam 60 kittiyirunnu enthan machane engne

  • @jaydatgoswami9408
    @jaydatgoswami9408 2 ปีที่แล้ว +2

    🔥🔥

  • @mehfilgallery
    @mehfilgallery 2 ปีที่แล้ว +4

    എൻ്റെ വണ്ടിയുടെ 1st service കഴിഞ്ഞു. ഇപ്പൊൾ local route 64.3 mileage ഉണ്ട്. Cable rent collection ആണ് വണ്ടി ഓടുന്നത്. Start/Stop Continuous.
    ലാഭമല്ലെ..

    • @envy_machan
      @envy_machan  2 ปีที่แล้ว

      Theerchaayittum labham thanne aanu ❤️

  • @jagadeeshs123
    @jagadeeshs123 2 ปีที่แล้ว +1

    Good

  • @srv9583
    @srv9583 ปีที่แล้ว +1

    Ithinte gear pattern enkyanu pazhya bajaj inte poleyano atho universal pole anoo

  • @Bibleverse_treasure
    @Bibleverse_treasure 2 ปีที่แล้ว +3

    Best Mileage bike in India now ? (Choosing delivery job)

    • @envy_machan
      @envy_machan  2 ปีที่แล้ว +1

      Platina is a good option. Or choose a electric scooter..

  • @vishnump145
    @vishnump145 ปีที่แล้ว +3

    മച്ചാ എനിക്ക് 62ഒക്കെ കിട്ടുന്നുള്ളു ചിലർ പറയുന്നു 80 ennokke 40 പോയാൽ, ഉരു 65കിട്ടും maximam

    • @envy_machan
      @envy_machan  ปีที่แล้ว +1

      Machaney change to electric ❤️🥲

    • @rosebriji4433
      @rosebriji4433 ปีที่แล้ว

      Enikk kittunnund 82

  • @glenmohu5806
    @glenmohu5806 2 ปีที่แล้ว +1

    Pwolii Bro 😘😘

  • @bibin2107
    @bibin2107 2 ปีที่แล้ว +1

    Nice bro

  • @john0094
    @john0094 2 ปีที่แล้ว

    Ithil rear suspension adjust cheyyan pattuo??

    • @envy_machan
      @envy_machan  2 ปีที่แล้ว

      Illa enn annu ende arivil

  • @rahulpayyolitech6944
    @rahulpayyolitech6944 ปีที่แล้ว +2

    Bro njan milege nokki enik 64km kittunnath

  • @jacobjolly9299
    @jacobjolly9299 2 ปีที่แล้ว +4

    Ct fans

  • @rdxgilly
    @rdxgilly ปีที่แล้ว +2

    ഡെലിവറി ആണ് എനിക്ക്
    ഒരു 65+ കിട്ടുന്നുണ്ട്
    സ്റ്റാർട്ട് സ്റ്റോപ്പ് റിപ്പീറ്റ്😁

    • @envy_machan
      @envy_machan  ปีที่แล้ว

      🫂❤️❤️❤️

  • @vysyarajuupendrarajuv.upen2417
    @vysyarajuupendrarajuv.upen2417 2 ปีที่แล้ว +1

    Before 1st serving how much mileage

    • @envy_machan
      @envy_machan  2 ปีที่แล้ว

      60+

    • @sportlife4265
      @sportlife4265 2 ปีที่แล้ว

      Before service എനിക്ക് 47 ആണ് കിട്ടുന്നത്

    • @john0094
      @john0094 2 ปีที่แล้ว

      Enikku 67+ kmpl kitti

  • @sajana.s8042
    @sajana.s8042 2 ปีที่แล้ว +1

    Machi ente boxerinte video cheyyamo

    • @envy_machan
      @envy_machan  2 ปีที่แล้ว

      Cheyaalo...innu ayalo?

  • @leosaviyo23
    @leosaviyo23 2 ปีที่แล้ว +1

    👍👏👏

  • @sakhavukerala7026
    @sakhavukerala7026 ปีที่แล้ว +1

    USB port undo

  • @rintojohnson5519
    @rintojohnson5519 2 ปีที่แล้ว +1

    Bike thallunnadhu ilallo end, adhumkoodi include cheyudhudeee machannee

  • @ashiquesreedharsaji
    @ashiquesreedharsaji 2 ปีที่แล้ว +1

    👍🏻😍

  • @akhilammu5389
    @akhilammu5389 ปีที่แล้ว +2

    ദേ എന്റെ നാട്

  • @sportlife4265
    @sportlife4265 2 ปีที่แล้ว +1

    എൻ്റെ വണ്ടി 400km ആയി ഇപ്പൊൾ ആകെ കിട്ടുന്ന mileage 47 ഒക്കെ ഉള്ളൂ....

    • @envy_machan
      @envy_machan  2 ปีที่แล้ว +1

      Bajaj chathichatha 🥲🤧

    • @ashiqu_rasool16
      @ashiqu_rasool16 2 ปีที่แล้ว

      ബ്രോ ഇപ്പൊ മൈലേജ് കിട്ടുന്നുണ്ടോ..... സർവീസ് കഴിഞ്ഞപ്പോ കൂടിയോ....

    • @binoyraveendran4244
      @binoyraveendran4244 ปีที่แล้ว

      Bro ath engine complaint aan😀,

    • @Ansafkelot
      @Ansafkelot ปีที่แล้ว

      Bajaj tallipoliya eduthyytt pettpoy

  • @muhammedn8078
    @muhammedn8078 2 ปีที่แล้ว +2

    ഞാൻ ഈ വണ്ടി വാങ്ങി പെട്ടു എൻറെ സുഹൃത്തുക്കളോട് ഞാൻ പറഞ്ഞു ആരും എടുക്കരുതെന്ന്

    • @envy_machan
      @envy_machan  2 ปีที่แล้ว

      Sorry to hear bro...economy pidich odich nokku. Alel carburettor tune cheyy

    • @sportlife4265
      @sportlife4265 2 ปีที่แล้ว +1

      Ys ബ്രോ ആരും എടുക്കരുത്.... എനിക്ക് കിട്ടുന്ന മൈലേജ് ഒൺലി 47 highway ....

    • @skvlog4691
      @skvlog4691 2 ปีที่แล้ว

      @@sportlife4265 number tharummo

    • @fahadcraftart2431
      @fahadcraftart2431 2 ปีที่แล้ว +1

      ഞാൻ 8മാസം ആയി എടുത്തിട്ട് 70കിട്ടുന്നുണ്ട് 👍🏻

    • @_ashhkar
      @_ashhkar ปีที่แล้ว

      why bruh🤔

  • @HappyFaz999
    @HappyFaz999 7 หลายเดือนก่อน +1

    62 kmpl valya boost parayan illa

  • @omendeapth4233
    @omendeapth4233 ปีที่แล้ว

    Bro platina 110 h gear ano ithano നല്ലത്,

    • @envy_machan
      @envy_machan  ปีที่แล้ว

      Consider some other bike than Bajaj bro ❤️

    • @chandhupraveen6466
      @chandhupraveen6466 3 หลายเดือนก่อน

      ​@@envy_machan bro enikkoru vandi nokkuvaanu ee vandiyum 1st hero splendorum nokki splendor complaints varumenn paranju so ini eath nokkan tvs raider kollamo

  • @outwithnk1447
    @outwithnk1447 2 ปีที่แล้ว +2

    Petrol pet ❤️🔥

    • @envy_machan
      @envy_machan  2 ปีที่แล้ว

      Thanks fr the ride NK 🔥

  • @sachinssimon3367
    @sachinssimon3367 2 ปีที่แล้ว +2

    ഈ വണ്ടിയെ നമ്പാൻ പറ്റില്ല,
    60/65 തന്നെയാണ് മൈലേജ്,

    • @Ansafkelot
      @Ansafkelot ปีที่แล้ว

      60 to 65 enikk

  • @sgvlogs4657
    @sgvlogs4657 2 ปีที่แล้ว +2

    My bike 96km/l 110x

    • @envy_machan
      @envy_machan  2 ปีที่แล้ว +1

      Amazing bro ❤️❤️

    • @sgvlogs4657
      @sgvlogs4657 2 ปีที่แล้ว +1

      @@envy_machan ☺️ in economy speed this got

    • @Yellow_bae
      @Yellow_bae 2 ปีที่แล้ว +1

      😳😳

    • @kvhome1256
      @kvhome1256 2 ปีที่แล้ว

      Bro ippoyum kittundo satymano enik edukanayirunnu

    • @chandhupraveen6466
      @chandhupraveen6466 3 หลายเดือนก่อน

      ​@@kvhome1256edutho bro

  • @anjanamenon8522
    @anjanamenon8522 2 ปีที่แล้ว +3

    സംഭവം കൊള്ളാം ആ സൈഡ് ഗ്ലാസ്‌ പൊക്കാൻ ഒരു ജോലിക്കാരനെ വചൂടെ....

    • @envy_machan
      @envy_machan  2 ปีที่แล้ว

      Hehe ath kalaki 😁❤️

  • @ashishvats6172
    @ashishvats6172 2 ปีที่แล้ว +5

    At 65-70 km/hr what is the mileage on highway?

    • @envy_machan
      @envy_machan  2 ปีที่แล้ว

      65-68

    • @ashishvats6172
      @ashishvats6172 2 ปีที่แล้ว

      @@envy_machan How much average does the bike give at the speed of 70 on the highway along with pillion??

    • @shibinjs9992
      @shibinjs9992 2 ปีที่แล้ว +1

      48 മൈലേജ്😭😭

    • @killerninjaXR
      @killerninjaXR 2 ปีที่แล้ว

      52 എനിക്ക് 🥲

    • @raheemtk5950
      @raheemtk5950 2 ปีที่แล้ว

      @@killerninjaXR
      നിങ്ങൾ ഷോറൂമിൽ പറഞ്ഞു നോക്കിയോ

  • @sarath_pv
    @sarath_pv ปีที่แล้ว +2

    R15 v4 60 kittind highway😁

  • @mallureactor2193
    @mallureactor2193 2 ปีที่แล้ว +3

    മച്ചാനെ ഇത് 115cc ആണ്

    • @envy_machan
      @envy_machan  2 ปีที่แล้ว +1

      Sheri aanu bro ❤️❤️

  • @ahilvb792
    @ahilvb792 2 ปีที่แล้ว +3

    40 to 45 speed 80milege kittum

    • @envy_machan
      @envy_machan  2 ปีที่แล้ว

      Correct ❤️

    • @john0094
      @john0094 2 ปีที่แล้ว +1

      Enikku 70 kittunnu,first service kazhinju.onnum koode nokkanam.
      Update:73 kmpl kittunundu.

    • @envy_machan
      @envy_machan  2 ปีที่แล้ว

      Wow ❤️

  • @binoyraveendran4244
    @binoyraveendran4244 ปีที่แล้ว +2

    Milage 50kittunnullu,palakkad bajaj service very bad

  • @bhabadeepborah2852
    @bhabadeepborah2852 2 ปีที่แล้ว +1

    No oil tank cover given to me on purchase it. I took 10/11/21

  • @rolex5810
    @rolex5810 2 ปีที่แล้ว +2

    Ee vandi emi aano

    • @envy_machan
      @envy_machan  2 ปีที่แล้ว +2

      Yes bro

    • @rolex5810
      @rolex5810 2 ปีที่แล้ว

      @@envy_machan maasam ethra adakkanam

    • @envy_machan
      @envy_machan  2 ปีที่แล้ว

      7000 down payment...2927/- per month

    • @antonythomas1357
      @antonythomas1357 2 ปีที่แล้ว

      @@envy_machan for how much years
      7k anu downpayment enkil
      Njan innu thane book cheyam

  • @aneeshcholayila9274
    @aneeshcholayila9274 ปีที่แล้ว +1

    125X ന് 90km/ Ltr കിട്ടി

  • @Melodious0990
    @Melodious0990 2 ปีที่แล้ว +1

    I got 64km/ltr

    • @envy_machan
      @envy_machan  2 ปีที่แล้ว +1

      Thts a decent mileage bro ❤️

  • @ram-nq4tv
    @ram-nq4tv 2 ปีที่แล้ว +1

    milaege 56

  • @manafmanaf6370
    @manafmanaf6370 2 ปีที่แล้ว +1

    CT100 company nirthi vechu

  • @vinaybhat225
    @vinaybhat225 2 ปีที่แล้ว +1

    Asking company mileage 92 km real time available 60 km only very very bad 110 cc mileage very very poor

    • @envy_machan
      @envy_machan  2 ปีที่แล้ว

      If we ride at 40-50km/hr we might get 90 milegae.. depends on how we ride..i was riding fast so got poor mileage

    • @vinaybhat225
      @vinaybhat225 2 ปีที่แล้ว +1

      40 to 50 km 90 km mileage available it's really true
      never
      Company every time testing automatically not a real time running

    • @vinaybhat225
      @vinaybhat225 2 ปีที่แล้ว +1

      Maximum mileage available 70 KM only my home City 110 X available I am purchased in 21 January 2022

    • @vinaybhat225
      @vinaybhat225 2 ปีที่แล้ว +1

      Maximum mileage test 68 km

    • @vinaybhat225
      @vinaybhat225 2 ปีที่แล้ว +1

      A r a i mileage 90 km real time marriage 60 to 70 KM big difference in 70 to 90 km big drop in 20 km

  • @jasaljasal6647
    @jasaljasal6647 2 ปีที่แล้ว +8

    Splendor plus 89000
    Ct 110 x. 87000
    ( Current show room price)
    Ethu edukkunnathanu better 🤔

    • @envy_machan
      @envy_machan  2 ปีที่แล้ว +3

      I have only ridden ct 110 bro..dnt knw abt Splendor

    • @john0094
      @john0094 2 ปีที่แล้ว +4

      Njan 85000 na eduthe..ct 110x

    • @vpa506
      @vpa506 2 ปีที่แล้ว +3

      Njan march 31 nu CT110X vangiyath 84,544 roopa showroom price

    • @sreeharihairoil6979
      @sreeharihairoil6979 2 ปีที่แล้ว

      @@john0094 എങ്ങനെ ഉണ്ട് മൈലേജ്??

    • @Manvlogs-rw4nz
      @Manvlogs-rw4nz ปีที่แล้ว +4

      Splender aanu better