Bajaj CT 100 and CT 110 BS6 Comparison Review Malayalam |ODM

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • Bajaj CT100 And CT110 BS6 models full ride Review in Malayalam.
    Hello there guys,This is our full Review of the all new BS6 model Bajaj CT100 And CT110 .We have included all the aspects about the bike,like Power delivery of the engine,Engine refinement,Mileage,Breaking capacity,Riding comfort,handling,Suspension feel ,Top Speed,Mileage,Exhaust note and all the new changes and updates the bike gets.
    Technical Specifications.
    Engine Type: 102 | 115.45cc,Single Cylinder,
    2 Valve, Air Cooled,FI,Bs6 DTS-i Engine
    Max Power : 7.9 bhp @ 7500rpm | 8.6 bhp @ 7000 rpm
    Max Torque: 8.3 NM @ 5500 rpm | 9.81 Nm @ 5000 rpm
    Gear Box : 4 Speed
    Front
    Suspension: Telescopic fork
    Rear
    Suspension: 5 step adjustable Hydraulic Shock Absorbers
    Fuel Capacity: 10.5 L
    Kerb Weight : 115 | 118 kg
    Ground
    Clearence : 170mm
    Front Brake
    Diameter : 130mm Drum, CBS
    Rear Brake
    Diameter : 110mm Drum
    _____________________________________
    Thanks to
    KAINIKKARA BAJAJ
    Pathanamthitta
    Sales helpline - 9744357000
    Service helpline - 9744358000
    Thanks to - Athul Francis
    _____________________________________
    Song - Grinding - Hip hop trap beat
    • Grindin - Hip Hop Trap...
    ______________________________________
    Team ODM- ....
    __________________________________
    Facebook page - / one-d-malaya. .
    ____________________________________
    So stay tuned and keep shifting the gears..until the next video.
    #ct100 #ct110 #bajaj #bs6 #review

ความคิดเห็น • 374

  • @noelprakash8522
    @noelprakash8522 3 ปีที่แล้ว +76

    ഇത്രേം നാളത്തെ വിഷമം തുറന്നു പറഞ്ഞപ്പോ ഒരു സുഖം തോനുന്നു എല്ലേ നിജിനേ 😂😂😂😂😂😂

  • @enginebeatzzz
    @enginebeatzzz 3 ปีที่แล้ว +15

    കട്ട കലിപ്പ്🔥🔥🔥... എന്റ കട്ട സപ്പോർട്ട് ഉണ്ട് ബ്രോ👍👍👍...

  • @Niharr_
    @Niharr_ 3 ปีที่แล้ว +17

    സത്യം ആണ് അങ്ങേര് പറഞ്ഞത്
    . ഈ channelile വീഡിയോസ് ഇന്റെ quality kk ഇത്രേം subscribers പോര.😢

  • @bane9852
    @bane9852 3 ปีที่แล้ว +12

    എല്ലാരും strell നെ അനുകരിച്ചു വീഡിയോ ഇടുന്നു അതൊക്ക കണ്ടു മടുത്തിത്തുണിരിക്കുമ്പോളാണ് നിങ്ങളെ chennal കണ്ടത് സത്യം പറയാലോ വീഡിയോ qulity സ്റ്റൈലിഷ് makeing എല്ലാംകൊണ്ടും poli എന്തിന് ഏറെ പറയുന്നു thumbnail വരെ ഇത്ര qulity ഞാൻ വേറെ കണ്ടിട്ടില്ല.
    Java യുടെ വീഡിയോക് വ്യൂസ് കുറവ് കണ്ടപ്പോൾ അത്ഭുതം തോന്നി.

  • @anandhupv2866
    @anandhupv2866 3 ปีที่แล้ว +28

    ഞാൻ പലപ്പോളും ചിന്തിച്ചു ഇത്ര നല്ല quality യിൽ contents ഇട്ടിട്ടും reach കിട്ടാത്തത് എന്താണെന്ന്...

    • @vishnups5849
      @vishnups5849 3 ปีที่แล้ว

      Share this video

    • @jubin2611
      @jubin2611 3 ปีที่แล้ว

      Njanum

    • @jubin2611
      @jubin2611 3 ปีที่แล้ว

      Pramuganmaril ethengilum oruthan onnu share cheytha theeravunna prashname ulllo

    • @user-ny4uu1hq1c
      @user-ny4uu1hq1c 3 ปีที่แล้ว

      ശെരിയാണ് ഞാനും വിചാരിക്യാറുണ്ട്

  • @nandhum3406
    @nandhum3406 3 ปีที่แล้ว +3

    Regular video ഇടണം എന്ന് പറഞ്ഞായിരുന്നു. Attempt എടുക്കുന്നതിൽ സന്തോഷം.
    പിന്നെ എപ്പോളും കമൻ്റ് ഇട്ടില്ലേലും നമ്മൾ ഇവിടെ ഒക്കെ തന്നെ ഒണ്ട് കേട്ടോ❤️❤️

  • @midhunraj4660
    @midhunraj4660 3 ปีที่แล้ว +4

    Njn eee same locationil vechu kandirunnu apo Gixxer 150/250 review chaithondu erikuvayirunu pne disturbance akenda ennu vicharichu kandapo santhoshm ayi

  • @mldaydreamz6751
    @mldaydreamz6751 3 ปีที่แล้ว +2

    Nice bro...🙃 What is the different between Electronic Injection and Fuel Injection engine...which is better for daily commute...I am planning to buy either Bajaj CT 110( Electronic FI ) or TVS Sport BS6 (FI).......🥰

  • @Peaceof_art
    @Peaceof_art 3 ปีที่แล้ว +3

    1st camera work
    2nd your review
    Both are too good😍😍

  • @tharifvatanappally6026
    @tharifvatanappally6026 3 ปีที่แล้ว +8

    ആരും കുരു പൊട്ടില്ലാ മോനെ സംഭവം കിടു
    എന്തായാലും കലിപ്പ് പൊളിച്ചു 💐💐💐💐✌️✌️

  • @nailedit6430
    @nailedit6430 3 ปีที่แล้ว +4

    Splender എങ്ങനെ ഓടിക്കണം എന്ന് ഒന്ന് പറഞ്ഞു തരാമോ. പുതിയ ഒരെണ്ണം എടുക്കാൻ ആണ് കൂടാതെ
    ജാക്കറ്റ് ഏതാണ് നല്ലത് helmet ,
    വില കുറഞ്ഞത് എന്നാൽ quality ഉള്ള riding gear splendor ന് ചേരുന്നത് ഒരു വീടിയോ ചെയ്യാമോ.

  • @hmt0522
    @hmt0522 3 ปีที่แล้ว +4

    u tebers vereyum kure ondu premium maathre review cheyyu... English maathre vaayi varoo....
    Endelum aayikondu pottu....
    Ningal enne pole ulla saadharanakaaranayi nalla saadhaarana varthamaanam paranju....
    Oppam nammale pole ullavarku vendi ulla saadhaarana bike ukalum aanu ningal kooduthalum review cheyunnath...
    Nalla kaaryam.....
    Even though im a fan of all vehicles...
    My dream machine is Honda RC213V....
    Im just a common man....
    Thank...u...keep going...
    We all are with u....

  • @silpasacharya5699
    @silpasacharya5699 3 ปีที่แล้ว +4

    Katta kalipan 🔥 #Host Ni👻Jin , ODM is perfect and great always, Good luck, don't worry ODM team ,will reach to top level , don't care those who do not sbscrb , be with the one who promotes ODM ❤️❤️❤️❤️🔥🔥 , Keep up!!!

  • @vaisakhanml9568
    @vaisakhanml9568 3 ปีที่แล้ว +10

    ന്റെ പൊന്നോ ആദ്യത്തെ ആത്മാഗതതം പൊളിച്ചു 🤣🤣

  • @MadRagilraj
    @MadRagilraj 3 ปีที่แล้ว +3

    ആദ്യമായിട്ടാണ് ഞാൻ നിന്റെ ചാനൽ കാണുന്നത്....ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്ട്ടോ....

  • @J4gbn
    @J4gbn 3 ปีที่แล้ว +6

    ഡിസൈനിങ് കണ്ടിട്ട് പഴയ കാവസാക്കി കാലിബർ 115 ഓർമ്മ വന്നവർ ഉണ്ടോ..... ഹൂഡിബാബ പരസ്യം 😍😍😍

  • @vaisakhanml9568
    @vaisakhanml9568 3 ปีที่แล้ว +3

    ചാനൽ കിട്ടിയോ 😍😍😍
    Congrars bro keep going😘

  • @aljojose703
    @aljojose703 3 ปีที่แล้ว +7

    Tvs റേഡിയോൺ റിവ്യൂ വേണം ബ്രോ

  • @user-ef1md6wy5u
    @user-ef1md6wy5u 3 ปีที่แล้ว +4

    Pwoli.....nice

  • @sreehari3298
    @sreehari3298 3 ปีที่แล้ว +5

    3:18 twist powlich

  • @Thamilnad
    @Thamilnad 3 ปีที่แล้ว +2

    Editing Vera level 👍 chetta

  • @einsamer_wolf_0039
    @einsamer_wolf_0039 3 ปีที่แล้ว +2

    Waiting 4 2021 220 video

  • @liesurlyurs2116
    @liesurlyurs2116 3 ปีที่แล้ว +3

    Ninga pwolikk mwuthee🔥🔥

  • @user-we7ew9fr9r
    @user-we7ew9fr9r 3 ปีที่แล้ว +5

    ഏട്ടന്റെ വർത്താനം കേട്ടിട്ട് സബ്സ്ക്രൈബ് ചെയ്തു പോയി മുകേഷേട്ടൻ ഡയലോഗ് 😁😁

  • @SFS320
    @SFS320 3 ปีที่แล้ว +3

    എജ്ജാതി subscribe നേരത്തെ ചെയ്തിരുന്നു, നിങ്ങള ഈ സംസാരം powli, അപ്പോൾ പിന്നെ bell button അങ്ങ് പൊട്ടിച്ചു 😄❤👍

  • @shaunsg87
    @shaunsg87 3 ปีที่แล้ว

    Great review and full Support for One D Malayalam.. You guys are the doing great in the malayalam automobile review industry.

  • @Mr_AkAsH_FTW
    @Mr_AkAsH_FTW 2 ปีที่แล้ว +8

    Adhiyam ayaa eee channel kanune... intro thane.. thripthiyayai😂🚶‍♂️

    • @ONEDMALAYALAM
      @ONEDMALAYALAM  2 ปีที่แล้ว +3

      😂😅❤max share koodi chyy

  • @princemoncharly2896
    @princemoncharly2896 3 ปีที่แล้ว +2

    Ellam shariyakum bro 😎...Full support 👍

  • @suryajithsurya5260
    @suryajithsurya5260 3 ปีที่แล้ว +3

    Katta sprt bro ❤😘

  • @anandums1097
    @anandums1097 3 ปีที่แล้ว +2

    Subscribed 😬

  • @dhanasagar.k.s1543
    @dhanasagar.k.s1543 3 ปีที่แล้ว +3

    Platina h gear review ചെയ്യാമോ

  • @KishorKumar-rg8zp
    @KishorKumar-rg8zp 3 ปีที่แล้ว +3

    അത്യമൊന്ന് ദേഷ്യം വന്നെകിലും പിന്നെ എഫെറ്റ് മനസ്സിലായി..... 👍👍👍👍സബ് 😄🙋🙋🙋🙋 സൂപ്പർ....... 👌

  • @11987.
    @11987. 3 ปีที่แล้ว +1

    Machane mindathe irunnu kaandondirikvaa ee channel... Eppozhe subscribiii kazhnju

  • @balumohan1833
    @balumohan1833 3 ปีที่แล้ว +2

    നിലവില്‍ ഏറ്റവും കൂടുതൽ quality ഉള്ള വണ്ടി review ചെയുന്ന channel ആണ് ഇത് 😍

  • @ns9743
    @ns9743 3 ปีที่แล้ว +2

    Full support bro ❣️

  • @basith1941
    @basith1941 3 ปีที่แล้ว +2

    Muthee Inna Ee Channel kanunnath Vere leval My Favourite Channel 😘😘😘😘

    • @ONEDMALAYALAM
      @ONEDMALAYALAM  3 ปีที่แล้ว

      Max alukarku share chey man...
      Bakki ollarukoodi ariyatt

  • @kirankkunjumon6218
    @kirankkunjumon6218 3 ปีที่แล้ว +3

    CT 100 okke cheythille appo enee kurach nalla budget friendly aaya helmets te videoyum koodi cheythatt poya mathii 😆 ,

  • @ajayakumarvijayakumarannai1418
    @ajayakumarvijayakumarannai1418 3 ปีที่แล้ว +3

    Fz s review please

  • @avindavies1389
    @avindavies1389 3 ปีที่แล้ว +1

    Good quality video man... good work...

  • @angelort24
    @angelort24 3 ปีที่แล้ว +2

    Daivame.... Chekkan kalipp aanallo.... Pwolichu man... 😁😁❤️❤️

  • @ajithsasi226
    @ajithsasi226 3 ปีที่แล้ว +1

    Nammalokke eppozhum koodeyundaakum bro be happy and don't worry about anything....

  • @divyas1527
    @divyas1527 3 ปีที่แล้ว +3

    Pulsur 180 review cheyyamo

  • @sibinmp40040
    @sibinmp40040 2 ปีที่แล้ว +3

    Ehh.. Nammal endu koode sub okke cheythattund settoii❤️❤️superr.. Video✨️🥰🤗 thanks.. For the content😍

  • @subinsuresh9692
    @subinsuresh9692 3 ปีที่แล้ว +1

    Bro njn ithavare ee channel kandittillarnnn
    I kind of like em like u said,some good quality videos
    Appreciate the setup...❤️❤️❤️

    • @ONEDMALAYALAM
      @ONEDMALAYALAM  3 ปีที่แล้ว +1

      Thankx for support bro..
      Share the content & let other people also know❤💥🔥

  • @Lal_Kumbla
    @Lal_Kumbla 3 ปีที่แล้ว +3

    ❤❤ don't worry maan

  • @vishnups5849
    @vishnups5849 3 ปีที่แล้ว +7

    Subscribed 😂

  • @nikhilvarghese9243
    @nikhilvarghese9243 3 ปีที่แล้ว +2

    Bro.. എന്റെ കട്ട സപ്പോർട്ട് ഉണ്ട്..

  • @sajanswaminathan2218
    @sajanswaminathan2218 3 ปีที่แล้ว +1

    Huge support from Mumbai🙏

  • @amaljithjithu3785
    @amaljithjithu3785 3 ปีที่แล้ว +2

    Rs review kanda muthal. Njan subscribe cheyithu👍👍🥰🥰🥰🥰

  • @snriders7022
    @snriders7022 3 ปีที่แล้ว +1

    Broo Nalla camera effects njan kaanuna oru channel ithanu..... Don't worry bro you will get worth soon broo❤️❤️😎🎉

  • @VISHNUVISHNU-xx3xj
    @VISHNUVISHNU-xx3xj 3 ปีที่แล้ว +4

    Ct 110 ആണോ platina 100 നാണോ മൈലേജ് & കംഫോർട് കൂടുതൽ??

    • @thekopiteynwa5767
      @thekopiteynwa5767 2 ปีที่แล้ว

      Both are same..... എനിക്ക് ഓടിച്ചപ്പോ അടിപൊളി ആയി തോന്നിയത് CT 100 ആണ്

  • @solo4771
    @solo4771 3 ปีที่แล้ว +1

    ചാനൽ സബ്സ്ക്രൈബ് ചെയ്തു ❣️.. വീഡിയോ പൊളി 🥰💯...

  • @aneesss3062
    @aneesss3062 3 ปีที่แล้ว +12

    ഭീഷണി പെടുത്തി, ഞാൻ സബ്സ്ക്രൈബ് ചെയ്യ്തു 🤪

  • @aromal_rajan_pillai
    @aromal_rajan_pillai 3 ปีที่แล้ว +1

    E Video kandu ninte fan aayi njn aliya❤❤❤..... Kidukachi presentation ❤❤❤

  • @Jakichan160
    @Jakichan160 3 ปีที่แล้ว +2

    Pwolichuuuu broo. ഉള്ളൂ തുറന്നു പറഞ്ഞത് 🥳🥰🥰

  • @aravinddas743
    @aravinddas743 3 ปีที่แล้ว +3

    Poli mone njan cheythu

  • @akashthomas2299
    @akashthomas2299 ปีที่แล้ว +4

    What a presentation 😅❤

  • @user-ef1md6wy5u
    @user-ef1md6wy5u 3 ปีที่แล้ว +3

    Cinemel chance kittum.....pwoli scene aarnnu at the beginning

  • @KDL2023
    @KDL2023 3 ปีที่แล้ว +1

    Good camera. Good review

  • @heroflzLord
    @heroflzLord 3 ปีที่แล้ว +1

    Annante video eppolum wait cheyyunnaver ividund🥺😍🥰

  • @akhilsuresh3784
    @akhilsuresh3784 3 ปีที่แล้ว +2

    Pollliiiii🔥🔥🔥🔥❤️❤️❤️❤️❤️

  • @vineeshvnair5900
    @vineeshvnair5900 3 ปีที่แล้ว +2

    എല്ലാ വിഡിയോസും കാണുകയും. ഈ വീഡിയോ കണ്ടു സബ്സ്ക്രൈബ് ചെയ്യാത്ത ഞാൻ പെട്ടന്നു ചെയ്തു പോയി ചെയ്തു poyi..... തനി മലയാളി....😜
    Nijin ബ്രോ....... പൊളി 😜

  • @shafirshashafirsha5222
    @shafirshashafirsha5222 3 ปีที่แล้ว +2

    Bro vandi fuel injection aano athe electronic carburetor aano..🙄

  • @motospan1097
    @motospan1097 3 ปีที่แล้ว +2

    Poli👌🏼

  • @vinayakumar.vvinayakumar.v2069
    @vinayakumar.vvinayakumar.v2069 3 ปีที่แล้ว +3

    Ct 100 mileage athra

  • @ormakalileolappeeppi
    @ormakalileolappeeppi 3 ปีที่แล้ว +1

    Broo platina Or ct 100 which is best....

  • @akhileshr2161
    @akhileshr2161 3 ปีที่แล้ว +2

    Bro ct 110 gearill ittittu self adichhal start aakumoo

  • @kannanelavumkal7383
    @kannanelavumkal7383 3 ปีที่แล้ว +2

    powlichu olla kariyam vettithurannu paranju👍

  • @electrosaho9300
    @electrosaho9300 2 ปีที่แล้ว +1

    Bajaj ct100 selfstart ullathanoo
    Mileage ethan better ct100
    Ct110
    Selfstart

  • @SuperPhantom84
    @SuperPhantom84 3 ปีที่แล้ว +2

    sub cheythu pore...first time watching

  • @sreehari2502
    @sreehari2502 3 ปีที่แล้ว +2

    Ethano splendor aano nallath

  • @kingofkasargod8501
    @kingofkasargod8501 3 ปีที่แล้ว +2

    Aadyamayitt aanu kanunne.Great quality.❤️🔥❤️

  • @harikrishnanharikrishnan9924
    @harikrishnanharikrishnan9924 3 ปีที่แล้ว +2

    full സപ്പോർട്ട് ❣️

  • @NIBUKMATHEW
    @NIBUKMATHEW 3 ปีที่แล้ว +2

    chetta superr❤️❤️❤️❤️🔥🔥🔥🔥

  • @52-jerinjoy92
    @52-jerinjoy92 3 ปีที่แล้ว +3

    വണ്ടി ഓടിച്ചു കൊണ്ട് റിവ്യൂ ചെയ്യാമോ

  • @hariunnikrishnan4797
    @hariunnikrishnan4797 3 ปีที่แล้ว +6

    ആ പറഞ്ഞത് ന്യായം ന്യായം 🤣🔥

  • @ajithmediavlog3409
    @ajithmediavlog3409 3 ปีที่แล้ว +1

    Bro channel Kandu, superb aanu, deshyam manassilakkunnu, oru suggestion paranjotte, bike review mathramallathe, spare, parts rate, service, cost, available Aaya engine oils liquimolly, motul,shell, helix agane, warranty details , finance availability, ivayellam ulpeduthu, hard work, progress tharum okk👍👍

    • @ONEDMALAYALAM
      @ONEDMALAYALAM  3 ปีที่แล้ว +1

      Munnotu ethu plan cheyunund...
      Ethu ellam cheyan kurachu costly aanu.... So epazhe oru nalla support undayal... Plan chythapole ethu ellam cheyan patuum

  • @Loo_zid
    @Loo_zid 3 ปีที่แล้ว +4

    Vettithorann paranj. 😍💯

  • @josephsebastian8380
    @josephsebastian8380 3 ปีที่แล้ว +2

    Subscribed ❤️❤️❤️❤️❤️

  • @princecharly3501
    @princecharly3501 3 ปีที่แล้ว +1

    Good review 👍

  • @bensontomcherian2352
    @bensontomcherian2352 3 ปีที่แล้ว +1

    Sajish👏 Nice work👌

  • @sanjosunnypoovathingal7070
    @sanjosunnypoovathingal7070 3 ปีที่แล้ว +1

    Ct 100 bs 4 electric start model ഉണ്ടല്ലോ
    എൻറെ വണ്ടി 2019 model bs 4 electric start ആണ്.

  • @shanoks1575
    @shanoks1575 3 ปีที่แล้ว +1

    muthey powli............katta support

  • @subinrajls
    @subinrajls 3 ปีที่แล้ว +2

    Bro ct100 kick start seperate video cheyyamoooo

  • @HariPrasad-yd3go
    @HariPrasad-yd3go 2 ปีที่แล้ว +1

    Njan support cheyyum bro nigal vere level anu

  • @user-cy1jn7zf8u
    @user-cy1jn7zf8u 3 ปีที่แล้ว +2

    ha mahn u deserve more subscribers.👍🏽

  • @Thrissurwallpainting
    @Thrissurwallpainting 3 ปีที่แล้ว +6

    90, മയ്ലെജ് കിട്ടുമ്മ് 😄😄😄

  • @th0mashere
    @th0mashere 3 ปีที่แล้ว +2

    Oru Hard Disk koode vaangi Photos backup cheythu vekk.. 😑🖤

  • @J4gbn
    @J4gbn 3 ปีที่แล้ว +4

    സാരമില്ലടാ.... നീ മുമ്പോട്ടു പോകു.... 😍❤️

  • @akhilbiju2911
    @akhilbiju2911 3 ปีที่แล้ว +1

    Nalla kidu malayalam review great. chetta

  • @firechannel2415
    @firechannel2415 3 ปีที่แล้ว +2

    On road price

  • @shaanshajihan7126
    @shaanshajihan7126 3 ปีที่แล้ว +3

    Bajaj CT 100 review'enn nokiyedhaan verde. Ithreyym pwoli review vere illa TH-cam'il...aa first 3 minutes video'de 😂🤣🤣🤣❤️
    Pwoli pwoli pwoli ❤️🤣🤣
    Oru genuine TH-camr'nte exact feelings! 😘😘❤️❤️❤️🤣🤣
    Subscribe button adich polichittind bro ! ❤️😘💯💯
    With love !
    A Thiruvallakkaran ❤️✨

  • @aerogaming5864
    @aerogaming5864 3 ปีที่แล้ว +6

    3:21 ah colour ayallo ... 😂
    Nalla theerumanam

  • @rahultr1662
    @rahultr1662 3 ปีที่แล้ว +5

    ippozhm bakki aaya oru kadam. RTR 200 4V 😥💔

  • @as_creation2948
    @as_creation2948 3 ปีที่แล้ว +1

    OOOOOO POLICHU NIJIN BRO......

  • @abinjaison9148
    @abinjaison9148 3 ปีที่แล้ว +2

    Thangalude rodhanam oru cheriya mandhahaasathode keattuu..subscribed🔥🔥🔥

  • @ajayjayan7095
    @ajayjayan7095 3 ปีที่แล้ว +1

    Pulsar 150 neon review cheyyamo?

  • @shibusabari9876
    @shibusabari9876 3 ปีที่แล้ว +3

    😍😍😍👍

  • @nikhilsivarajan5798
    @nikhilsivarajan5798 3 ปีที่แล้ว +2

    Kattakkund bro👍

  • @dementorgaming6578
    @dementorgaming6578 3 ปีที่แล้ว +1

    ct110 vs Tvs Radeon vs splender video cheyy bro