Bajaj CT 110X honest Long-term review in Malayalam

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • Bajaj CT 110x is one of most popular computing bikes in India and in this video, I'm sharing my opinion, advantages, demerits, and issue I had with this vehicle for the last 1.5 years. Hope This will help to decide. Subscribe and support the channel for more honest and helpful review
    #opentalksmallu #ct110x #bajajct110x #bajajct110 #bikes #honestreview #milage

ความคิดเห็น • 90

  • @anjalv7380
    @anjalv7380 ปีที่แล้ว +4

    Ente vandiyude self startum ithe avastha service centeril koduthappol sensor plug poyathaanenne paranju ath mattiyuttum ready aayilla porath workshopil poyappol battery poyathaanennu paranju ennitt battery mari ippol complaint onnum illa😊

    • @Opentalksmallu
      @Opentalksmallu  ปีที่แล้ว +1

      Thank you for your information..Njn um onne battery change chaiyan erikuva...😁😁

    • @Opentalksmallu
      @Opentalksmallu  ปีที่แล้ว +1

      Bro parnaje pole chaiythu upam aha issue clear aye thanks 🙏👍

    • @anjalv7380
      @anjalv7380 ปีที่แล้ว

      @@Opentalksmallu 💛

  • @Gouri2810
    @Gouri2810 7 หลายเดือนก่อน +12

    ഞാൻ എടുത്തു സൂപ്പർ വണ്ടി,,, എനിയ്ക്ക് ദിവസം 80-90 km ഓട്ടം ഉണ്ട്, ഒരു നടു വേദനയും വന്നിട്ടില്ല, മൈലേജ് 74കിട്ടുന്നുണ്ട്

    • @rajeevsasi3921
      @rajeevsasi3921 6 หลายเดือนก่อน

      On road ethra aayiiii

    • @bismillah9275
      @bismillah9275 6 หลายเดือนก่อน

      വില എത്രയാണ്

    • @Sayyidmohamed
      @Sayyidmohamed 5 หลายเดือนก่อน +3

      2024 ഏപ്രിലിൽ ബുക്ക് ചെയ്ത് കാത്തിരിക്കുന്ന ഞാൻ ♥️

  • @NFAMILY313
    @NFAMILY313 ปีที่แล้ว +4

    2 വർഷമായി ഉപയോഗിക്കുന്നു.
    വലിയ പ്രശ്നമൊന്നും തോന്നിയില്ല.
    ഞങ്ങളുടെ ചാനലിൽ ഇതിന്റെ കുറേ വീഡിയോകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

    • @Opentalksmallu
      @Opentalksmallu  ปีที่แล้ว

      Enike chela issue experience chaiytherunu but Bajaj athe rectify chaiythe thaneete und...

  • @jilumon3514
    @jilumon3514 ปีที่แล้ว +6

    Thank You For The Valuable Information

  • @sreejithjchandran7929
    @sreejithjchandran7929 ปีที่แล้ว +5

    Ee paranja oru prashnavum enik kititila mathram alwa njn Mavelikkara to Malappuram e bikel with heavy load ayi anu poyathu back seat l ente aniyanum undayrunu and luggage long ride oru naduvedhanayum feel chythilaa e vandyum ayi compare chyune models elam njn use chythitund yathrayum chythitund but ct 110 x nte comfort ee vandyum ayi compare chyuna vandikalil ninu kititilaa especially Ride comfort

    • @chandhupraveen6466
      @chandhupraveen6466 5 หลายเดือนก่อน

      Njn edukkatte bro hero splendor complaints undenn arinju appo ith nokkatte

  • @shijeeshshijeesh9663
    @shijeeshshijeesh9663 4 หลายเดือนก่อน +2

    എന്റെ കൈയിൽ 2 ഇയർ ആയി ഹൈവേ 100 അടുത്ത് കിട്ടുന്നുണ്ട് ഉള്ളിൽ 80

  • @bennyabraham5074
    @bennyabraham5074 11 หลายเดือนก่อน +2

    എൻ്റെ വീട്ടിലേക്ക് 6kmദൂരം off road ആണ് അതും കയറ്റം.... പക്ഷേ ഇവൻ ഒരു പുലി പോലെ കയറും...backൽ ആളുണ്ടെങ്കിലും ഇവൻ പമ്മത്തില്ല...

  • @Sayyidmohamed
    @Sayyidmohamed 5 หลายเดือนก่อน +3

    2024 ഏപ്രിൽ അവസാനവാരം ബുക്ക് ചെയ്ത് കാത്തിരിക്കുന്ന ഞാൻ. താങ്കളുടെ ഫീഡ്ബാക്കിന് ഒരായിരം ആശംസകൾ❤

    • @chandhupraveen6466
      @chandhupraveen6466 4 หลายเดือนก่อน

      Kittiyo bro

    • @Sayyidmohamed
      @Sayyidmohamed 4 หลายเดือนก่อน +1

      കിട്ടി.
      എനിക്ക് ലോക്കൽ ഓട്ടം മാത്രമേ ഓടേണ്ട ആവശ്യമുള്ളൂ. അതിന് ഈ വണ്ടി ബെസ്റ്റ് തന്നെയാണ്. ♥️

    • @chandhupraveen6466
      @chandhupraveen6466 4 หลายเดือนก่อน +2

      @@Sayyidmohamed bro njn ഇതും platina110 nokki 2ilum eath edukkanam enn confu

  • @sjvlog6651
    @sjvlog6651 4 หลายเดือนก่อน +3

    ഞാൻ ഈ വണ്ടിയെടുത്തിട്ട് മൂന്നുവർഷം ആയി ആകെയുള്ള കുഴപ്പം മുന്നിലെ ബ്രേക്ക് ഇടക്ക് ശരിയാക്കണം

    • @Opentalksmallu
      @Opentalksmallu  4 หลายเดือนก่อน

      Weight kurchal mathi aha issue marikolum

  • @shijeeshshijeesh9663
    @shijeeshshijeesh9663 4 หลายเดือนก่อน +2

    5000 കിലോമീറ്റർ ലെ ഞാൻ ഓയിൽ മാറ്റാരോള്ളു 40000 കിലോമീറ്റർ അവരായി

  • @sjvlog6651
    @sjvlog6651 4 หลายเดือนก่อน +4

    നടുവേദന മാണെങ്കിൽ വയറു കുറക്കണം

    • @Opentalksmallu
      @Opentalksmallu  4 หลายเดือนก่อน

      Thank you for your valuable opinion...

  • @sreejithjchandran7929
    @sreejithjchandran7929 ปีที่แล้ว +4

    ഹലോ ബ്രോ ഞാൻ ഈ വണ്ടി ബ്രോ പറഞ്ഞതുപോലെ തന്നെ കഴിഞ്ഞ രണ്ടു വർഷമായി ഉപയോഗിക്കുന്നു എൻറെ വണ്ടിയും ഏകദേശം ബ്രോ പറഞ്ഞ കിലോമീറ്റർ ആയിട്ടുണ്ട് മാത്രമല്ല ഞാനും ഷോറൂമിൽ തന്നെയാണ് കൊടുക്കുന്നത്. ബ്രോയിപ്പറഞ്ഞ ആ ഒരു കാര്യത്തിനോട് ഞാൻ വളരെയേറെ യോജിക്കുന്നു കാരണം ഈ ബൈക്ക് ഷോറൂമിൽ തന്നെ കൊടുക്കണം ചെറിയ ലാഭത്തിന് നമ്മൾ വെളിയിൽ കൊടുക്കുന്നത് മണ്ടത്തരം തന്നെയാണ് പിന്നെ ഒന്ന് രണ്ട് അഭിപ്രായം കൂടി ഒന്ന് പറഞ്ഞോട്ടെ ബ്രോ ഈ വണ്ടി നമ്മൾ മറ്റുള്ള കമ്മ്യൂട്ടർ ബൈക്കുമായി കമ്പയർ ചെയ്യുമ്പോൾ എന്തുകൊണ്ടും ബെറ്റർ ആണ് ബ്രോ പറഞ്ഞപോലെ ഞാൻഈ വണ്ടി ലോങ്ങ് ഡ്രൈവ് ചെയ്തിട്ട് പബ്ലിഷിംഗ് ആണ് എനിക്ക് ബുക്ക് സ്കൂളിലേക്ക് സപ്ലൈ ചെയ്യണം അതുകൊണ്ട് തന്നെയും ഞാനൊരു 150 കിലോമീറ്റർ ഒരു ദിവസം ഏകദേശം ഓടിക്കാറുണ്ട് ദിവസവും കൂടാതെ ഈ പറഞ്ഞ പഴയ ബോക്സറും എൻറെ കയ്യിൽ ഉണ്ട്.
    ഇനി എനിക്ക് വന്നിട്ടുള്ള ഇഷ്യൂസ് ഇത്രയും കിലോമീറ്റർ ഓടിയിട്ടും ഞാൻ ഈ പറഞ്ഞ സാധനങ്ങളൊന്നും Replace ചെയ്തിട്ടില്ല (വണ്ടിയുടെ starter motor ,piston തുടങ്ങിയവ,) മാറ്റേണ്ടി വന്നിട്ടുള്ളവ,അത് പിന്നെ വണ്ടിയുടെ ആവശ്യകതയാണ് 30.000 km chain sprocket ,37.000 Tyre, Km cable Clutch cable, പിന്നെ periodic service , എല്ലാ 5000 km oil change, ഈവണ്ടി എന്നല്ല ബ്രോ ഇനി ഏതു ബൈക്ക് ആയാലും നമുക്ക് നടുവേദന എന്നൊരു സാധനം എടുക്കും. പിന്നെ നമ്മുടെ വണ്ടി യൂസ് പോലെ ഇരിക്കും വണ്ടിയുടെ ഓടിപ്പ്,Gear shifting അതൊക്കെ
    ഈ പറഞ്ഞ അഭിപ്രായങ്ങളൊക്കെ തന്നെയും ഞാൻ ഈ വണ്ടി യൂസ് ചെയ്യുന്നത് കൊണ്ടാണ് പറഞ്ഞത് കൂടാതെ ഇതേ സെഗ്മെന്റിൽ പെടുന്ന ബൈക്കുകളും ഞാൻ യൂസ് ചെയ്യുന്നുണ്ട്.

    • @Opentalksmallu
      @Opentalksmallu  ปีที่แล้ว +1

      Thank you for the feedback bro... really appreciate ☺️ ur support 🤠👍

    • @vmvisualmedia1114
      @vmvisualmedia1114 ปีที่แล้ว +3

      ഞാൻ ലോങ് പോയിട്ടുണ്ട്
      വലിയ issues ഒന്നും ഇല്ല

  • @RijinMohan-du4bg
    @RijinMohan-du4bg 3 หลายเดือนก่อน +3

    എനിക്ക് 52 km മാത്രേ മൈലേജ് കിട്ടുന്നുള്ളു. എന്തായിരിക്കും കാരണം. അറിയുന്നവർ ഒന്ന് പറഞ്ഞു തരൂ

    • @Najeeb710
      @Najeeb710 3 หลายเดือนก่อน +3

      എനിക്കും അത്രയേ കിട്ടുന്നുള്ളു... കമന്റ്‌ ബോക്സിലെ കുണ്ണകൾ പറയും 90 കിട്ടും 100കിട്ടും എന്നൊക്കെ പക്ഷെ കിട്ടില്ല. ഞൻ ടാങ്ക് ഫുൾ വറ്റിച്ചു 1ലിറ്റർ അടിച്ചപ്പോ കിട്ടിയ മൈലേജ് 62 ആണ്

    • @Opentalksmallu
      @Opentalksmallu  3 หลายเดือนก่อน

      Ee parayune 80+ onnum ee vandi ka ellaha oru average 60kms per litre ea kettna ollu enike kurche months ayette

    • @Opentalksmallu
      @Opentalksmallu  3 หลายเดือนก่อน

      Well said....On an average 60kms per litre kettuollu enikum upam vandi 89000kms odi upam

    • @RijinMohan-du4bg
      @RijinMohan-du4bg 3 หลายเดือนก่อน

      @@Najeeb710 ഞാൻ സർവീസ് സെന്ററിൽ ചോദിച്ചപ്പോൾ പറഞ്ഞത് 8k running ആവുമ്പോളേക്ക് കിട്ടും എന്നാണ്. ഇപ്പൊ 5 k മാത്രേ ആയുള്ളൂ

    • @Opentalksmallu
      @Opentalksmallu  21 วันที่ผ่านมา +1

      Epom mattam undo...??

  • @gowriskitchen-jn8cd
    @gowriskitchen-jn8cd 2 หลายเดือนก่อน +1

    125 x better annuu back pain onm thane ellaa..nalla mileage ..disc

  • @ummerhanafi1944
    @ummerhanafi1944 หลายเดือนก่อน +2

    17 kollamayi njan passion plus upayogikkunnu ippozhum puli.60km per litter kittunnu😇

  • @Itz_meehhhhhhhh
    @Itz_meehhhhhhhh 11 หลายเดือนก่อน +2

    Bro bajaj boxer ct
    2003 model വണ്ടിക്ക് എത്ര milage കിട്ടും എന്ന് genuine ആയിട്ട് പറയുമോ

    • @Opentalksmallu
      @Opentalksmallu  11 หลายเดือนก่อน

      Areyellaha bro njn onne therakette reply edam

  • @dreamcatcher1753
    @dreamcatcher1753 ปีที่แล้ว +6

    10000 ൽ ഓയിൽ മാറ്റുകയോ, മാക്സിമം 3000 km ഉള്ളിൽ മാറ്റണം

    • @Opentalksmallu
      @Opentalksmallu  ปีที่แล้ว +3

      Company agane aha paryune service book il agane aha koduthakune pakse njn 5000 change chaiyum

    • @vmvisualmedia1114
      @vmvisualmedia1114 ปีที่แล้ว +2

      ​@@Opentalksmallusame

    • @jibish7999
      @jibish7999 3 หลายเดือนก่อน +2

      Full synthetic oil... ആണേൽ അത് മതി

  • @shijeeshshijeesh9663
    @shijeeshshijeesh9663 4 หลายเดือนก่อน +2

    പക്ഷേ എല്ലാം വണ്ടിക്കും കിട്ടും എന്ന് ഉറപ്പില്ല

  • @shijeeshshijeesh9663
    @shijeeshshijeesh9663 4 หลายเดือนก่อน +1

    30 to 40 സ്പീഡിലെ പോവരേള്ളൂട്ടോ

  • @sreejithjchandran7929
    @sreejithjchandran7929 ปีที่แล้ว +1

    Good information Bro

  • @anilputhiyaparampil
    @anilputhiyaparampil ปีที่แล้ว +3

    ഒരു പ്രശ്നവും എനിക്കുണ്ടായിട്ടില്ല

  • @mohamood.a.c1984
    @mohamood.a.c1984 ปีที่แล้ว +3

    ഞാൻ ഇതുമായി 20 ദിവസം കൊണ്ടു Amritsar vare പോയിവന്നു. നടുവേദന വന്നില്ല. മൈലേജ് കുറഞ്ഞ് 48 ആയി.

  • @tjv6009
    @tjv6009 ปีที่แล้ว +1

    Good .thanks bro

  • @sreejithjchandran7929
    @sreejithjchandran7929 ปีที่แล้ว +1

    Pinee piston ithoke thane complaint akunathu Karanam 10.000 anu company oil change parayune englim means 5000 update enanu parayunathu but update chyan nikathe 5000 thil oil matanam

  • @ajaykrishna3672
    @ajaykrishna3672 ปีที่แล้ว +3

    Njaan book cheyan nikkuvarnn thanks bro

    • @_ashhkar
      @_ashhkar ปีที่แล้ว +1

      Bro etha edukkunne

    • @ajaykrishna3672
      @ajaykrishna3672 ปีที่แล้ว +1

      @@_ashhkar ct110x

    • @vmvisualmedia1114
      @vmvisualmedia1114 ปีที่แล้ว

      @@ajaykrishna3672 ഇതിൻ്റെ 125 cc ഇറങ്ങിയിട്ടുണ്ട്
      110x ന് 95000
      125 x ന് 10,5000
      10000 രൂപയുടെ വ്യത്യാസം
      പക്ഷേ, 125 ഇൽ front disc brake, valiya Tyre tubeless, mobile charging, side stand sensor ഒക്കെ ഉണ്ട്

    • @thethriller307
      @thethriller307 6 หลายเดือนก่อน

      Njanum book cheyyana... Platina veno ithu edukkano ennoru doubt annalum und. Bro vandi eduthitte engane und?!

    • @profitnb
      @profitnb 5 หลายเดือนก่อน

      ​@@thethriller307എടുത്തോ?

  • @vishnuraj6791
    @vishnuraj6791 8 หลายเดือนก่อน +1

    super

  • @martialarts6613
    @martialarts6613 9 หลายเดือนก่อน

    plantina 100 c best ano or ct 110x ano better

    • @Opentalksmallu
      @Opentalksmallu  9 หลายเดือนก่อน

      Depends platina ka comparatively milage kooduthal anne ct100x na kalum

  • @sinajbhaskaran607
    @sinajbhaskaran607 ปีที่แล้ว

    എന്റെ വണ്ടിയിൽ ഓയിൽ ഉണ്ട്, എങ്കിലും വാണിങ് ലൈറ്റ് കത്തുന്നു, എന്തായിരിക്കും കാരണം.

    • @Opentalksmallu
      @Opentalksmallu  ปีที่แล้ว

      Njn 3days munne service na kettiyappam warning light vendum off akeye anne today athe vendum on aye...enike tps sensor issue Ane kanikune...Oppam battery down annal ee issue varum enne showroom nenna paranju..athe onne change chaiythe nokatte enne avar paranju

  • @ntmroyals2955
    @ntmroyals2955 ปีที่แล้ว +1

    Bro ende ct110 aanu tyre tubeless aakiyal valla problem undo.bro kk vella problem undayittundo please reply bro

    • @Opentalksmallu
      @Opentalksmallu  ปีที่แล้ว

      Ethuvar oru problem undayette ellaha

  • @hakeemmuhammad710
    @hakeemmuhammad710 ปีที่แล้ว +1

    Bajaaj Indian technology 😂😂😂😂😂🤣🤣🤣🤣🤣

  • @PriyejVayathvlog
    @PriyejVayathvlog 10 หลายเดือนก่อน

    എടുത്ത് കെണിഞ്ഞ വണ്ടി. 50 Mileage

    • @sharonvalsalan1057
      @sharonvalsalan1057 8 หลายเดือนก่อน

      Najn use cheyan thuagttu 2 years aye oru kozmpamilla

  • @letstalk8933
    @letstalk8933 6 หลายเดือนก่อน +3

    Myr review...3 yr aayit use cheyunnu feild workin vendi eduthathan daily 70,80 km odunnund ithuvare compliant vannitilla full satisfied aanu...ingne aarem pattikan review idaruth...than vandi kond nadakunnapole irikum performance

    • @Opentalksmallu
      @Opentalksmallu  6 หลายเดือนก่อน

      Thanks for the feedback..eyalke issue vannellaha enne paranje vera arkum varan padellaha enne undo...Thgalke sherikum complaints areyannal nera kottyam VA njn nertte many persons nte mouth nenne kelpikan allathe chumma irune theri vilkatje

  • @dangerouszone3373
    @dangerouszone3373 ปีที่แล้ว +5

    ഡബിൾ വെച്ച് പോയാൽ...ഫസ്റ്റ് ഗിയർ ഇട്ടാൽ ചെറിയ കയറ്റാതിന്ന് ഫ്രിൻഡ് പൊന്തും..... 🤦🏻‍♂️
    വണ്ടി കനം ഇല്ലാത്തോണ്ട് brike പിടിച്ചാൽ വണ്ടി നിക്കില്ല....

    • @Opentalksmallu
      @Opentalksmallu  ปีที่แล้ว

      Enikum agane undeyette und...

    • @imposter5076
      @imposter5076 ปีที่แล้ว +1

      Splendor🔥😁

    • @anilputhiyaparampil
      @anilputhiyaparampil ปีที่แล้ว +2

      എനിക്ക് ഉണ്ടായിട്ടില്ല.പിറകിൽ ആളെ വെച്ച് കയറ്റത്തിൽ നിർത്തി എടുക്കാറുണ്ട്. ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. ഇല്ലിക്കൽ കല്ലിനു പോകുന്ന വഴി ഭയങ്കര കയറ്റമാണ്. എന്നിട്ടും പോലും front പൊന്തിയില്ല. പിറകിൽ ആളുണ്ടായിട്ട് പോലും

    • @vmvisualmedia1114
      @vmvisualmedia1114 ปีที่แล้ว

      അങ്ങിനെ മുന്ന് പൊന്തിയിട്ടില്ല
      2 വർഷമായി ഉപയോഗിക്കുന്നു

    • @MadhuOttapalam-ql7nn
      @MadhuOttapalam-ql7nn 2 วันที่ผ่านมา

      Eee segmentil athyavasyam weight ulla vandi aanu ith.