മൈലേജും സ്റ്റൈലും ഒന്നിക്കുമ്പോൾ | Bajaj CT 110X Review by Roadies Garage

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2021
  • #PetrolPriceHike #BajajCT110X #TrendingMalayalam
    പെട്രോളിന്റെ വില എങ്ങോട്ടാണെന്ന് വല്ല അന്തവും കുന്തവുമുണ്ടോ? മൈലേജുള്ള ഒരു ബൈക്ക് വാങ്ങിയാലേ ഇനി കാര്യമുള്ളൂ എന്ന് തോന്നുന്നില്ലേ? എങ്കിൽ ധൈര്യമായി പരിഗണിക്കാവുന്ന ഒരു മോഡലാണ്‌ ബജാജ് സിടി 110 എക്സ്. സംശയമുണ്ടെങ്കിൽ വീഡിയോ കാണുക.
    വില 61,792 എക്സ് ഷോറൂം തിരുവല്ല.
    Vehicle Provided by: Chetak Bajaj, Thiruvalla
    Mob: 94474 00944
  • ยานยนต์และพาหนะ

ความคิดเห็น • 85

  • @user-oi1qy6by2q
    @user-oi1qy6by2q 2 ปีที่แล้ว +21

    Ct is king in our work field 🔥🔥
    Food Delivery

  • @aviyal6447
    @aviyal6447 2 ปีที่แล้ว +25

    പെട്രോളിൻ്റെ വില ഇങ്ങനെ പോകുമ്പോ ഇതൊക്കെ തന്നെ നല്ലത്

    • @avinsony10
      @avinsony10 2 ปีที่แล้ว

      Hf deluxe king

    • @vinaykarade8886
      @vinaykarade8886 2 ปีที่แล้ว +2

      Yes ct110 x will give u very good Avg nearly 75 it best option today also it looks great and nice pickup

  • @syamkumarthulasi6493
    @syamkumarthulasi6493 2 ปีที่แล้ว +18

    RE നെ തൊട്ട് അപ്പുറത്ത് വച്ചിട്ട് കുറ്റം പറയാനും ഒരു റേഞ്ച് വേണം...🤣🤣

  • @sinuchandan6837
    @sinuchandan6837 2 ปีที่แล้ว +9

    നല്ല അവതരണം ചേട്ടാ ഞാനും ഇവണ്ടി എടുക്കാൻ പോകുന്നു

  • @sjvlog6651
    @sjvlog6651 2 ปีที่แล้ว +7

    നല്ല ബൈക്കാണ് 10 മാസം ആയി ഉപയോഗിക്കുന്നു മൈലേജ് 81

    • @ahilvb792
      @ahilvb792 ปีที่แล้ว

      80+ kittum 45 speedil poyal

    • @soggaisking7070
      @soggaisking7070 ปีที่แล้ว

      Bro ippo engane ondenn parayo, complaint vallom ondo

  • @HariPrasad-yd3go
    @HariPrasad-yd3go 2 ปีที่แล้ว +3

    Video super verity avatharanam enikk istamay all the best

  • @ahmedsalafap5898
    @ahmedsalafap5898 2 ปีที่แล้ว +4

    Nalla vivaranam. Ee bike main aayttum delivery boys ne udeshichaanrnnu kettu , Avarkku rootmap ariyaan phone fix cheyyaan vendiyaakum front il ulla bar

  • @assima3883
    @assima3883 4 หลายเดือนก่อน

    സൂപ്പർബ് ബ്രോ... ദൈവം അനുഗ്രഹിക്കട്ടെ ❤

  • @subinrajls
    @subinrajls 2 ปีที่แล้ว +7

    Splendor always king 😍😍 oru review പ്രതീക്ഷിക്കുന്നു

    • @sms-lv6ei
      @sms-lv6ei 2 ปีที่แล้ว

      ev irangiyallo,,,splender supraaa,,

  • @samvarghese9374
    @samvarghese9374 2 ปีที่แล้ว +2

    അടിപൊളി റിവ്യൂ

  • @themotochaandy3490
    @themotochaandy3490 2 ปีที่แล้ว +3

    Chekkante maniyadi.. 🤪 Well described.. 🍻

  • @sharookzayan9195
    @sharookzayan9195 2 ปีที่แล้ว

    Alloys maari spoke wheels idaan pattuo?

  • @HariPrasad-yd3go
    @HariPrasad-yd3go 2 ปีที่แล้ว +3

    Njan e vandi odichu nokki disckbrake undengle nannayrunnu odikkan super anu

  • @PriyejVayathvlog
    @PriyejVayathvlog ปีที่แล้ว +1

    Mileage 47km എനിക്ക് കിട്ടുന്നത്. break ചവിട്ടിയാൽ നിൽക്കാത്ത bike. എടുത്തു പെട്ടു.

  • @mohammedmohzin5309
    @mohammedmohzin5309 2 ปีที่แล้ว

    I want to buy a bike, which one is better bajaj 110x or hero splendor xtec

  • @sindhums9905
    @sindhums9905 2 ปีที่แล้ว +6

    Kikcer ullathubhagyam. Ippl onninum kanunnilla. Indian bikukalak kicker mustananu ente abhiprayam.

  • @deepuaj0
    @deepuaj0 2 ปีที่แล้ว +1

    കൊള്ളാംജീ 😎😎😎

  • @emincyriac4276
    @emincyriac4276 2 ปีที่แล้ว +10

    Boxer ന്റെ അനിയൻ

  • @Anijithb
    @Anijithb 2 ปีที่แล้ว +1

    ❤️

  • @fourwheeldrivevlogs..5075
    @fourwheeldrivevlogs..5075 2 ปีที่แล้ว +1

    supper onnum paranilla......

  • @anas_kuppezhath
    @anas_kuppezhath 2 ปีที่แล้ว +2

    🌹🌹🌹🌹

  • @shuhaib2332
    @shuhaib2332 2 ปีที่แล้ว

    Honda sp 125
    Tvs raider
    Bajaj ct 110
    Splender plus bs6
    ഇതിൽ ഏതാ better..?
    നല്ല milleage വേണം പിന്നെ അത്യാവശ്യം look ഉം..
    ഞാൻ മുകളിൽ പറഞ്ഞിട്ടിലാത്ത എന്റെ ഉദ്ദേശം അനുസരിച്ചു ഉള്ള നല്ല bike ഉണ്ടേൽ bro ഒന്ന് suggest ചെയ്യുമോ?

  • @michaelsheen2733
    @michaelsheen2733 2 ปีที่แล้ว +4

    ഇപ്പോൾ ഇറങ്ങുന്ന വണ്ടികൾക്കൊക്കെ fi വേണം എന്ന് നിയമം ഉണ്ടോ കാർബുറേറ്റർ വണ്ടികൾ നിർത്തിയോ,...??

    • @RoadiesGarage
      @RoadiesGarage  2 ปีที่แล้ว +1

      ഈ വണ്ടിക്കൊക്കെ കാർബറേറ്റർ തന്നെയാണ്‌.

  • @kombanofficial8811
    @kombanofficial8811 ปีที่แล้ว +1

    Bajaj v15 onn edoo

  • @drunkenmonkey2348
    @drunkenmonkey2348 2 ปีที่แล้ว +6

    എന്തായാലും പൊങ്കാല പ്രതീക്ഷിചതല്ലേ.. ഇതാ ഇരിക്കട്ടെ എന്റെ വക ഒന്ന്.
    ഇത്രെയും കൊല്ലത്തെ നിർമാണ പാരമ്പര്യം ഉള്ള, പിന്നീട് AVL എഞ്ചിൻ ഗ്രീവസ് എഞ്ചിൻ, പഴയ 535 ലൈറ്റ്നിംഗ് ഒക്കെ നിർമിച്ച ഇവന്മാർക്ക് ഒരു fuel ഗേജ് കൂടി ഉണ്ടാക്കാൻ അറിയാൻ മേലാഞ്ഞിട്ടല്ല,
    പഴയ ബുള്ളറ്റിലും അതില്ലായിരുന്നല്ലോ ആ ഒരു പൈതൃകം നിലനിർത്താൻ ആവാം.
    അതെ സമയം തന്നെ എൻഫീൽഡ്, അവരുടെ ബുള്ളറ്റ് അഞ്ഞൂറ് ലൈൻ, അപ്പ്‌ കൾക്കും ഇടിമിന്നൽ പക്ഷി പോലുള്ള മറ്റു മോഡലുകൾക്കും ഇന്ധന മാപിനി കൊടുത്തിരുന്നല്ലോ. (ആ വിറയൽ പോലും പഴയ ബ്രിട്ടീഷ് എൻഫീൽഡ്ൽ നിന്ന് കടം വാങ്ങിയതാണെന്ന് തോന്നും , അക്കാര്യത്തിൽ so called CI എഞ്ചിൻസ് G2 മോശക്കാരൻ ആയിരുന്നില്ലല്ലോ? B1 ബേധമാണ് കെട്ടോ! )
    ഇതൊക്കെ പറയാൻ നീയൊരു
    ഒരു UCE ഫാൻ അല്ലേടാ? എന്ന് ചോയ്ച്ചാ..! ഞാൻ
    സമ്മയിക്കും, അതെ!
    ഒറ്റകാര്യത്തിൽ
    ഇത്രയ്ക്കു വെയ്റ്റ് ഉള്ള മുന്നൂറ്റി അമ്പതിനടുത് കപ്പാസിറ്റി ഉള്ള 40 ന് അടുത്ത് മൈലേജ് തരാൻ കഴിയുന്ന വേറെ ഏത് മോട്ടോർ സൈക്കിൾ ഉണ്ടാവും?
    റിവ്യൂ ഒക്കെ കൊള്ളാം സാറെ പക്ഷെ
    ക്യാമറ ആംഗിൾ ഒന്നു ശ്രെദ്ധിക്കണം

    • @RoadiesGarage
      @RoadiesGarage  2 ปีที่แล้ว +3

      ആ ബെസ്റ്റ്.. ഉണ്ടാക്കിയ സാധനം മര്യാദയ്ക്ക് റീഡിങ്ങ് കാണിച്ചിരുന്നെങ്കിൽ...

    • @drunkenmonkey2348
      @drunkenmonkey2348 2 ปีที่แล้ว +2

      @@RoadiesGarage
      "നമ്മുടെ" ബുള്ളറ്റ് അല്ലേ, നമ്മുടെ ഐഷർ അല്ലേ നമുക്ക് ക്ഷമിച്ചൂടെ?

    • @RoadiesGarage
      @RoadiesGarage  2 ปีที่แล้ว +1

      @@drunkenmonkey2348 കയ്യിലുള്ള സ്വന്തം 1986 കാസ്റ്റ് അയണെയും, എന്റെ കസ്റ്റഡിയിലുള്ള ചങ്കിന്റെ ബിഎസ് 6 സ്റ്റാൻഡേർഡ് 350യെയും ഓർത്ത് ക്ഷമിച്ചിരിക്കുന്നു.. 😂

    • @drunkenmonkey2348
      @drunkenmonkey2348 2 ปีที่แล้ว

      @@RoadiesGarage 😀😀😀

  • @safalnaseer3299
    @safalnaseer3299 2 ปีที่แล้ว +1

    ചേട്ടൻപറയുന്നത് കേൾക്കാം വീഡിയോ ക്ലീയർ ഇല്ല എന്റെ ഫോണിന്റെ കുഴപ്പമാണെങ്കിൽ സോറി

  • @abyjacob4727
    @abyjacob4727 2 ปีที่แล้ว +4

    Near ദേവലോകം ?

    • @RoadiesGarage
      @RoadiesGarage  2 ปีที่แล้ว +1

      No, near Kadamankulam, Kallooppara

  • @BinAnderson
    @BinAnderson 2 ปีที่แล้ว +2

    Njanum eduthuu

  • @anilputhiyaparampil
    @anilputhiyaparampil 2 ปีที่แล้ว +1

    Njanum eduthu.

  • @noufal2322
    @noufal2322 ปีที่แล้ว +2

    ഞാൻ ഈ വണ്ടി എടുത്തു

  • @user-zw9nt9ys1v
    @user-zw9nt9ys1v ปีที่แล้ว +1

    50km നു മേലെ പോയാൽ കാറ്റടിച്ചു പറന്ന് ബഹിരാകാശത്തു കൂടിയും സഞ്ചരിക്കാം.

  • @bobmarley-he7yn
    @bobmarley-he7yn 2 ปีที่แล้ว +3

    പമ്പിന്റെ സൈഡികൂടി പോയാൽ മതിയല്ലോ..
    അവതാരകൻ താടി ഒകെ കളഞ്ഞു `മുടുക്കൻ´ആയല്ലോ

    • @RoadiesGarage
      @RoadiesGarage  2 ปีที่แล้ว +2

      കൊവിഡ് കഴിഞ്ഞപ്പൊ ഒന്ന് തീയിട്ടതാ.. 😄

  • @_rx_infected_soul_
    @_rx_infected_soul_ 2 ปีที่แล้ว +4

    എല്ലാം കൊള്ളാം but ആ drl ഒഴിവാക്കാമായിരുന്നു

    • @RoadiesGarage
      @RoadiesGarage  2 ปีที่แล้ว

      അതില്ലാതെ ഇറക്കാൻ പറ്റൂലെന്നാ സർക്കാർ പറയുന്നത്.. എന്നാത്തിനാണോ എന്തോ.. ഓരോ ഊംഫിയ നിയമങ്ങൾ

    • @profitnb
      @profitnb 3 หลายเดือนก่อน

      ​@@RoadiesGarageSplender ന് ഇല്ലല്ലോ

  • @riyaspochi
    @riyaspochi ปีที่แล้ว +1

    Yenik yekadesam 85 kitunund

  • @sajjadsalihvk3187
    @sajjadsalihvk3187 2 ปีที่แล้ว +6

    ഉറുമ്പിനും മസ്സിലാ...😂

    • @RoadiesGarage
      @RoadiesGarage  2 ปีที่แล้ว +7

      മസിലുള്ള അളിയന്മാരെ നമ്മള് തന്നെ ഒരു മൂലയ്ക്ക് വെക്കേണ്ടിവരും. അതാ അവസ്ഥ.. 😢

    • @sajjadsalihvk3187
      @sajjadsalihvk3187 2 ปีที่แล้ว +1

      @@RoadiesGarage 😑

  • @Kassimakd
    @Kassimakd 3 หลายเดือนก่อน

    Innedukkum njaanum

  • @ansarih410
    @ansarih410 ปีที่แล้ว

    ഞാനും എടുത്തു

  • @fahadcraftart2431
    @fahadcraftart2431 2 ปีที่แล้ว +8

    ഞാൻ കഴിഞ്ഞ ആഴ്ച എടുത്തു 💥🔥

    • @vineeshc690
      @vineeshc690 2 ปีที่แล้ว +2

      On റോഡ്‌ എത്ര ആയി

    • @fahadcraftart2431
      @fahadcraftart2431 2 ปีที่แล้ว +2

      @@vineeshc690..83000.

    • @mithuncm6618
      @mithuncm6618 2 ปีที่แล้ว +1

      Engnee und

    • @fahadcraftart2431
      @fahadcraftart2431 2 ปีที่แล้ว +2

      @@mithuncm6618.. poli ആണ് 👍

    • @michaelsheen2733
      @michaelsheen2733 2 ปีที่แล้ว +2

      Fi ആണോ കാർബുറേറ്റർ ആണോ വണ്ടിക്ക്...?

  • @vinodv.ovinodv.o1372
    @vinodv.ovinodv.o1372 ปีที่แล้ว

    Honda ithupole onnirakkiyal polikkum

  • @kiswa.janna.m1131
    @kiswa.janna.m1131 2 ปีที่แล้ว +1

    Eduthu.pedenda.parts.kitoola.anubavam.athanu.bajaj

  • @gamemovements7702
    @gamemovements7702 2 ปีที่แล้ว

    College le kondupovan anne milagum kittum

  • @noufalnaimuschy1094
    @noufalnaimuschy1094 2 ปีที่แล้ว +2

    വില എത്ര???

  • @KDL2023
    @KDL2023 2 ปีที่แล้ว +4

    Platina 110 Vs CT 110 X which is better

    • @RoadiesGarage
      @RoadiesGarage  2 ปีที่แล้ว +2

      പ്ലാറ്റിന 110എച് പൊളിയല്ലേ... കിടിലൻ ഐറ്റം.

    • @RoadiesGarage
      @RoadiesGarage  2 ปีที่แล้ว

      th-cam.com/video/-fV1-0NAtjo/w-d-xo.html

    • @alexdevasia3601
      @alexdevasia3601 2 ปีที่แล้ว +2

      Look ct 110x 🔥🔥

    • @ahilvb792
      @ahilvb792 ปีที่แล้ว +1

      Ct110

  • @powerfullindia5429
    @powerfullindia5429 2 ปีที่แล้ว +2

    Tvla♥️

  • @housepaintinghousepainting4153
    @housepaintinghousepainting4153 2 ปีที่แล้ว +5

    Mileage 40 കിട്ടുന്നോള്ളു ഞാൻ എട്ത്തതാണ് സുക്ഷിക്കുക

    • @RoadiesGarage
      @RoadiesGarage  2 ปีที่แล้ว +2

      സർവ്വീസ് എത്രയെണ്ണം കഴിഞ്ഞു?

    • @fishingspot9473
      @fishingspot9473 2 ปีที่แล้ว

      75+ ഉണ്ട് എനിക്കു

  • @kumarprajish
    @kumarprajish 2 ปีที่แล้ว

    Presentation bad...

    • @RoadiesGarage
      @RoadiesGarage  2 ปีที่แล้ว +2

      മലയാളത്തിൽ പറഞ്ഞാ മതി സർ

  • @shibusnair9926
    @shibusnair9926 2 ปีที่แล้ว +2

    ആനക്ക് എന്തിനാ വലിയ കണ്ണ് അതു മാതിരിയാ ഫൂവൽ ഗൈജ് താൻ എന്ത് ഒരു ഊളയാടോ ആനയേയും ആടിനേയും തമ്മിൽ ഉപമിക്കൂന്നത്

    • @RoadiesGarage
      @RoadiesGarage  2 ปีที่แล้ว +10

      പിന്നേ... ആനേടെ അണ്ടി.. എഴിച്ച് പോടാവ്വേ