DAILY BLESSING 2024 JULY 07/FR.MATHEW VAYALAMANNIL CST

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
    Anugraha Retreat Centre,
    Vaduvanchal, Wayanad

ความคิดเห็น • 8K

  • @sujashaju273
    @sujashaju273 3 หลายเดือนก่อน +90

    ഈശോയെ ജീവിതകാലം മുഴുവൻ അവിടുത്തെ ശാന്തിയും സമാധാനവും നൽകി ഞങ്ങളെ അനുഗ്രഹിക്കണമെ ആമേൻ

    • @genotharakan5021
      @genotharakan5021 3 หลายเดือนก่อน

      Amen 🙏🙏

    • @valsalavalsalacv1010
      @valsalavalsalacv1010 2 หลายเดือนก่อน

      ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🌹അമ്മെ മാതാവേ എന്റെ മക്കളെ എനിക്ക് തിരിച്ചു തന്ന് എന്നെ അനുഗ്രഹിക്കണമേ.എനിക്കും എന്റെ മക്കൾക്കും ഇടയിൽ തടസ്സമായി നിൽക്കുന്ന ദുഷ്ട ശക്തികളെ ദുഷ്ടവെക്തികളെ നിർവീര്യമാക്കി ഞങ്ങളുടെ ഇടയിലെ തടസ്സം നീക്കി തരണെ
      ആമേൻ ആമേൻ ആമേൻ 🌹

  • @jubyjinish1555
    @jubyjinish1555 3 หลายเดือนก่อน +97

    ഈശോയെ ഞങ്ങളുടെമേലും ലോകം മുഴുവന്റെ മേലും കരുണയയുരികേണമേ 🙏🙏

    • @sunilraju6473
      @sunilraju6473 3 หลายเดือนก่อน

      ആമേൻ 🙏🙏🙏

    • @celinemathew8232
      @celinemathew8232 3 หลายเดือนก่อน

      ❤❤ വിവാഹപ്രായമായ എല്ലാ യുവതി യുവാക്കൾക്കും അനുയോജ്യരായ വധൂവരന്മാരെ നൽകി അവരെ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു​@@sunilraju6473

    • @beenathomas3595
      @beenathomas3595 3 หลายเดือนก่อน

      🙏🙏🙏

  • @RemyaPramodh
    @RemyaPramodh 3 หลายเดือนก่อน +65

    ഡൈയിലി ബ്ലെസ്സിങ് പ്രാത്ഥന കേൾക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @leenakl7482
    @leenakl7482 3 หลายเดือนก่อน +66

    ഞങ്ങളുടെ ദൈവവിശ്വാസം വർദ്ധിപ്പിക്കേണമെ കർത്താവേ അനുഗ്രഹിക്കണമേ കർത്താവേ

  • @diyabiju9377
    @diyabiju9377 3 หลายเดือนก่อน +136

    യേശുവേ തന്ന ദാനങ്ങൾക്ക് ഒരായിരം നന്ദി. പഠനവിജയവും വിവേകവും നൽകി ബലപെടുത്തണമേ

  • @somyjoseph6115
    @somyjoseph6115 3 หลายเดือนก่อน +57

    കർത്താവേ ഞങ്ങൾ അങ്ങയിൽ ആശ്രയിക്കുന്നു ഞങ്ങൾക്ക് ലജ്ജിക്കാൻ ഇടവരുത്തരുതേ ദൈവമേ

  • @BeenaEd-pt6ll
    @BeenaEd-pt6ll 3 หลายเดือนก่อน +134

    ഈശോയെ രോഗികളായി കിടക്കുന്ന ഓരോ മക്കളെയും തൊട്ട് സുഖപ്പെടുത്തണമേ നന്ദി സ്തുതി 🙏🙏🙏🙏🙏

    • @somanswarna
      @somanswarna 2 หลายเดือนก่อน

      🙏🙏🙏

    • @shinyfrancis423
      @shinyfrancis423 2 หลายเดือนก่อน

      😊😊😊😊😊😊

  • @ashaabraham5652
    @ashaabraham5652 3 หลายเดือนก่อน +48

    യേശുവേ ഞങ്ങളെ എല്ലാവരെയും കാത്തുകൊള്ളണമേ. ആമേൻ

  • @sajic.c46
    @sajic.c46 3 หลายเดือนก่อน +32

    വിവാഹതടസ്സം നേരിടുന്ന എല്ലാ മക്കളുടേയും ജീവിതത്തിലേക്ക് ഇറങ്ങി വരണമേ

    • @wilsonvarkey56
      @wilsonvarkey56 3 หลายเดือนก่อน

      🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @susystastykitchen6288
    @susystastykitchen6288 3 หลายเดือนก่อน +26

    യേശുവേ തന്ന കൃപകൾ ഓർത്തു കോടാനുകോടി കോടാനുകോടി നന്ദിയും സ്തുതിയും ആരാധ ആമേൻ പിതാവേ

  • @lillyjoy4903
    @lillyjoy4903 3 หลายเดือนก่อน +14

    ഈ ശുശ്രൂഷ നയിക്കുന്ന മാത്യു അച്ചനെ പരിശുദ്ധാത്മാവിനാൽ നിറക്കേണമേ, നയിക്കേണമേ 🙏🏻

  • @daisymol_mathew_
    @daisymol_mathew_ 3 หลายเดือนก่อน +96

    യേശുവേ എൻ്റെ മനസ്സിൻ്റെ വേദന ഏറ്റെടുക്കെണമെ യേശുവേ മനസിനെ സുഖപ്പെടുത്തെണമെ അനുഗ്രഹിക്കണമെ DaILY BLESSING പങ്കെടുക്കുന്ന വരുടെ ആവശ്യങ്ങൾ നിറവേറ്റണമെ എല്ലാ മക്കളെയും അനുഗ്രഹിക്കണമെ ആ മേൻ🙏🙏🙏🙏❤❤❤❤

    • @wilsonvarkey56
      @wilsonvarkey56 3 หลายเดือนก่อน

      🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @soniachacko1071
      @soniachacko1071 3 หลายเดือนก่อน

      Amen🙏

  • @femi6930
    @femi6930 3 หลายเดือนก่อน +22

    യേശുവേ പ്രതീക്ഷയോടുകൂടി ദൈവത്തിൽ ആശ്രയിച്ചു മുന്നോട്ടു പോവകുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🏻🤲🏻❤

  • @MariammaKG
    @MariammaKG 3 หลายเดือนก่อน +38

    ഇന്നത്തെ ആരാധനയെ സമർപ്പിക്കുന്നു കർത്താവേ പങ്കെടുക്കുന്ന എല്ലാ മക്കളെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന അച്ഛനെയും ശുശ്രൂഷ വരെയും സമർപ്പിക്കുന്നു ഞങ്ങളുടെ കുറവുകൾ ഓർക്കരുത് പാപികളായ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ നടക്കുന്ന വിശുദ്ധ കുർബാനകളെ എല്ലാം താഴ്ത്തി ഏൽപ്പിക്കുന്നു ദിവസത്തെ താഴ്ത്തി ഞങ്ങളുടെ എല്ലാ നിയോഗങ്ങളെയും താഴ്ത്തി ഏൽപ്പിക്കുന്നു ആമേൻ 🙏🏻🙏🏻

  • @sindhupaulson2029
    @sindhupaulson2029 3 หลายเดือนก่อน +36

    യേശുവേ എന്റെ നിയോഗങ്ങളെ സ്വീകരിച്ച് എനിക്കായി സാധിച്ചു തരണമേ അമീൻ

    • @rojijose4982
      @rojijose4982 3 หลายเดือนก่อน

      Prise the lord prayers ❤❤❤

  • @lalusunny5208
    @lalusunny5208 2 หลายเดือนก่อน +17

    യേശുവേ അനുഗുഹിക്കേണമേ. എല്ലാവരുടെയും നിയോഗങ്ങളെയുംസ്വീകരിക്കേണമേ

  • @vineethavasudevan5351
    @vineethavasudevan5351 3 หลายเดือนก่อน +58

    എന്റെ ഈശോയെ ഡെയ്ലി ബ്ലെസ്സിംഗിൽ പങ്കെടുത്ത് പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏🙏ആമേൻ 🙏🙏🙏

  • @sinicc1782
    @sinicc1782 3 หลายเดือนก่อน +33

    യേശുവെ എൻ്റെ അസുഖത്തെ സമർപ്പിക്കുന്നു. തൊട്ട് സുഖപ്പെടുത്തണമെ

    • @somanswarna
      @somanswarna 2 หลายเดือนก่อน

      🙏🙏🙏

  • @SheenaEldho-jj2tg
    @SheenaEldho-jj2tg 3 หลายเดือนก่อน +159

    ഈശോയെ കഷ്ട്ടതയും ദുരിതവും അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു കരുണ ആയിരിക്കേണമാ 🙏🙏🙏🙏

    • @sunilraju6473
      @sunilraju6473 3 หลายเดือนก่อน

      ആമേൻ 🙏🙏🙏

    • @SandhuSachin
      @SandhuSachin 3 หลายเดือนก่อน

      Yeshuve anugrahikane ❤amen

    • @gracykuttygeorge6902
      @gracykuttygeorge6902 2 หลายเดือนก่อน

      Sakshi Tharanne

  • @valsammakf4899
    @valsammakf4899 2 หลายเดือนก่อน +3

    എൻറെ യേശുവേ എന്റെ പ്രത്യേക നിയോഗങ്ങൾ എത്രയും വേഗം സാധിച്ചു തരുവാൻ കൃപയുണ്ടാകണമേ

  • @ElammaDEVASIA
    @ElammaDEVASIA 3 หลายเดือนก่อน +14

    ഈശോയെ ജോലിയ്ക്കു വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമെ ആമേൻ

    • @wilsonvarkey56
      @wilsonvarkey56 3 หลายเดือนก่อน

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @divyusojan5373
    @divyusojan5373 3 หลายเดือนก่อน +17

    എന്റെ യേശുവേ ആരാധന 🙏🏻🙏🏻

  • @josemonijoseph8792
    @josemonijoseph8792 3 หลายเดือนก่อน +38

    യേശുവേ രോഗം മൂലം കഷ്ടപ്പെടുന്ന എല്ലാ കുടുംബങ്ങളിലും രോഗസൗഖ്യം നൽകേണമേ വചനം കേൾക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ കടം ഭാരം വീടുന്നതിനള്ള മാർഗങ്ങൾ കാണിച്ച് തരേണമേ ആമേൻ

    • @somanswarna
      @somanswarna 2 หลายเดือนก่อน

      🙏🙏🙏

  • @roselythomas2082
    @roselythomas2082 3 หลายเดือนก่อน +307

    യേശു അപ്പാ കൈവിടല്ലേ
    കരുണ തോന്നണമേ
    🙏🙏🙏🙏🙏🙏
    ഇതുവരെ നടത്തിയ ദൈവമേ ഇനിയും മുന്നോട്ടുള്ള വഴികൾ അങ്ങയെ ഏൽപ്പിക്കുന്നു കൈവിടല്ലേ കരുണ നിറക്കേണമേ ആമ്മേൻ🙏🙏🙏

    • @AleenaFrancis-b5b
      @AleenaFrancis-b5b 3 หลายเดือนก่อน +1

      Eshoya nangle orikillum verprikalllaa

    • @roseanto8237
      @roseanto8237 3 หลายเดือนก่อน

      🙏🙏🙏

    • @iabine.
      @iabine. 3 หลายเดือนก่อน

      🙏🙏🙏🙏🙏

    • @salymathew7777
      @salymathew7777 3 หลายเดือนก่อน

      🙏🏻🙏🏻🙏🏻

    • @JesseyBenny
      @JesseyBenny 3 หลายเดือนก่อน

      🙏🙏🙏

  • @tesmiaugustine2801
    @tesmiaugustine2801 3 หลายเดือนก่อน +49

    എന്റെ കർത്താവെ, എന്റെ ദൈവമേ അങ്ങു തരുന്ന അനുഗ്രഹത്തിന് ഒരുപാടു നന്ദി. ആമേൻ. അല്ലേലൂയ.

    • @minuraju1673
      @minuraju1673 3 หลายเดือนก่อน

      ആമേൻ

    • @mollypunnoor9312
      @mollypunnoor9312 3 หลายเดือนก่อน

      Halleluja Halleluja Halleluja 🙏🙏🙏🙏🙏🙏

  • @allu12744
    @allu12744 2 หลายเดือนก่อน +3

    യേശുവേ ഞങ്ങളുടെ സ്ഥാപനത്തെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @jancythomas3287
    @jancythomas3287 3 หลายเดือนก่อน +25

    ഈശോയെ ജോലി തടസം നേരിടുന്ന എല്ലാ മക്കളെയു അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @Anandavally-g9f
    @Anandavally-g9f 3 หลายเดือนก่อน +38

    എന്റെ മാതാവേ എന്റെ കടഭാരം തീർത്തു തരണമേ അമ്മേ ഈശോയെ 🌹🌹🌹🌹🌹

    • @bindhuaf7852
      @bindhuaf7852 3 หลายเดือนก่อน

      🙏🙏🙏🙏 praying esoya sahayikana

    • @sunilraju6473
      @sunilraju6473 3 หลายเดือนก่อน

      ആമേൻ 🙏🙏🙏

    • @salyjoseph-ts4pj
      @salyjoseph-ts4pj 3 หลายเดือนก่อน

      🙏

  • @Jancy-l9x
    @Jancy-l9x 3 หลายเดือนก่อน +508

    ഈശോയെ സാമ്പത്തിക ബുദ്ധിമുട്ടും മൂലം കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കുമാറാകട്ടെ എത്ര കഷ്ടപ്പെട്ടിട്ടും മാറാത്ത ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടും മാറ്റി ഞങ്ങളെയും അനുഗ്രഹിക്കണമേ

    • @GraisammaRaju
      @GraisammaRaju 3 หลายเดือนก่อน +3

      🙏🏻

    • @anithas181
      @anithas181 3 หลายเดือนก่อน +1

      Amegn

    • @libinlalu9250
      @libinlalu9250 3 หลายเดือนก่อน +5

      യേശുവേ സാമ്പത്തികബുദ്ധിമുട്ടുകളും, കടബാധ്യതകളും എല്ലാം മാറ്റി തരണമേ... എനിക്ക് നല്ല ജോലി കിട്ടണമേ...🙏🙏🙏

    • @SoniyaPC-v9r
      @SoniyaPC-v9r 3 หลายเดือนก่อน

      🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹

    • @SoniyaPC-v9r
      @SoniyaPC-v9r 3 หลายเดือนก่อน

      👍👍👍👍👍👍

  • @sunithakannan8392
    @sunithakannan8392 2 หลายเดือนก่อน +15

    എന്റെ ഈശോയെ എല്ലാവരെയും കാത്തു കൊള്ളണമേ

  • @BeenaSeb
    @BeenaSeb 3 หลายเดือนก่อน +170

    എന്റെ ഈശോയെ, ലോകം മുഴുവനുമുള്ള എല്ലാം പാപികളുടെയും മാനസാന്തരത്തിനുവേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏

  • @lovelysunny1787
    @lovelysunny1787 3 หลายเดือนก่อน +45

    Yesuve njangalude മക്കളെ എല്ലാവരെയും അങ്ങയുടെ മുൻപിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ ആമേൻ

  • @latharaju1555
    @latharaju1555 3 หลายเดือนก่อน +33

    ഈശോയെ വിദേശത്ത് പോകുവാൻ ആയിട്ട് വിസയ്ക്ക് വേണ്ടി കാത്തിരിക്കുന്ന എല്ലാ മക്കളുടെയും തടസ്സം മാറ്റി ആവശ്യങ്ങൾ സാധിച്ചുതന്ന അനുഗ്രഹിക്കണമേ🙏🙏🙏

  • @UshaKumari-z1t
    @UshaKumari-z1t 3 หลายเดือนก่อน +37

    എന്റെ ഈശോ അപ്പച്ചാ, അടിയങ്ങൾക്ക് തന്ന എല്ലാ നന്മകൾക്കും അവിടുത്തോട് നന്ദി നന്ദി നന്ദി, എന്റെ തമ്പുരാനേ 🙏🏻❤️ ആമേൻ 🙏🏻❤️

    • @minuraju1673
      @minuraju1673 3 หลายเดือนก่อน +1

      യേശുവേ സ്തോത്രം 🙏

    • @beenathomas3595
      @beenathomas3595 3 หลายเดือนก่อน +1

      Amen 🙏

    • @jollymartin8791
      @jollymartin8791 2 หลายเดือนก่อน

      Ammen

  • @abineliasjacob589
    @abineliasjacob589 3 หลายเดือนก่อน +22

    യേശുവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ എന്റെ കുടുംബത്തെ ശാന്തി സമാധാനം നൽകണമേ എന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ ആമേൻ

  • @sheejaprasannan3941
    @sheejaprasannan3941 2 หลายเดือนก่อน +14

    എൻ്റെ കർത്താവേ.. മാതാവേ .. കാത്തു കൊള്ളേണമേ.... ആമേൻ🙏🙏🙏❤️❤️❤️ അടയ്ക്കാനുള്ള കാശ് കൈയ്യിലേക്ക് എത്തിച്ചുത്തരേണമേ...

  • @ancybiju9981
    @ancybiju9981 3 หลายเดือนก่อน +34

    എന്റെ ഈശോയേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി

  • @vtmathew63
    @vtmathew63 3 หลายเดือนก่อน +283

    എൻ്റെ കർത്താവേ... എൻ്റെ ദൈവമേ....
    വിശുദ്ധിയിൽ ജീവിക്കുവാനും, എളിമയും വിനയവും നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ...ആമേൻ....
    അങ്ങയെ വിളിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.... എല്ലാ മക്കളിലേക്കും അങ്ങയുടെ കരുണ വർഷിക്കേണമേ...അമ്മേൻ...🙏🙏🙏

    • @syamilysyamily6303
      @syamilysyamily6303 3 หลายเดือนก่อน +1

      🙏🙏🙏🙏

    • @mollypunnoor9312
      @mollypunnoor9312 3 หลายเดือนก่อน +1

      Halleluja Halleluja Halleluja 🙏🙏🙏🙏🙏🙏

    • @jessykunjikuttan4149
      @jessykunjikuttan4149 3 หลายเดือนก่อน

      എന്റെ ഈശോയെ എന്നെ വിശുദ്ധിയിൽ ജീവിക്കാനുള്ള കൃപ നൽകേണമേ 🙏🏻🙏🏻🙏🏻

    • @jessykunjikuttan4149
      @jessykunjikuttan4149 3 หลายเดือนก่อน

      ഈശോയെ അങ്ങയുടെ ആൽമാവിനെ എന്റെ ഹൃദയത്തിൽ നിറക്കേണമേ 🙏🏻🙏🏻🙏🏻

    • @georgejose8600
      @georgejose8600 3 หลายเดือนก่อน

      Daivamai anugrahikenamai

  • @jincyshaji9124
    @jincyshaji9124 3 หลายเดือนก่อน +107

    ആമ്മേൻ നന്ദി നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ

  • @shineytitus6930
    @shineytitus6930 2 หลายเดือนก่อน +1

    ഈശോയെ എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചുകൊടുക്കണമേ amen🙏🏻🙏🏻🙏🏻

  • @sherlyfrancis5057
    @sherlyfrancis5057 3 หลายเดือนก่อน +14

    അവഗണിക്കപ്പെടുന്ന എല്ലാ മാതാപിതാക്കളുടെയും കണ്ണുനീർ അങ്ങ് തുടക്കണമേ അവരെ അങ്ങ് ചേർത്ത് നിർത്തേണമേ ആമേൻ ആ കുടുംബത്തിൽ സമാധാനവും പരസ്പര വിശ്വാസവും ഭക്തിയും സ്നേഹവും നിറയ്ക്കേണമേ കർത്താവേ വിദ്വേഷവും പകയും വെച്ച് പുലർത്തുന്നവരെ നേരായ മാർഗ്ഗത്തിലൂടെ നടത്തേണമേ.

  • @ashwins10.c99
    @ashwins10.c99 3 หลายเดือนก่อน +22

    എന്റെ കർത്താവേ എന്റെ കാലിന്റേയും കൈകളുടേയും വേദനകൾ മാറ്റി എന്നെ തൊട്ട് സുഖപെടുത്തണമേ❤

    • @somanswarna
      @somanswarna 2 หลายเดือนก่อน

      🙏🙏🙏

  • @jyothijoy5873
    @jyothijoy5873 2 หลายเดือนก่อน +3

    എൻ്റെ ഈശോയേ എൻ്റെ കുടുംബത്തിൻ്റെ മേല് കരുണ Ayirikename

  • @miniudayan4866
    @miniudayan4866 3 หลายเดือนก่อน +13

    എന്റെ ഈശോയെ ഈ പാപിയോ ട് ക്ഷമിക്കണമേ കരുണ തോന്നണമേ എന്റെ മക്കളെ സമർപ്പിക്കുന്നു അവരെ അനുഗ്രഹിക്കണമേ വിശുദ്ധികരിക്കണേ കർത്താവേ👏👏👏👏👏👏👏🌹🌹🌹🌹🌹

    • @minuraju1673
      @minuraju1673 3 หลายเดือนก่อน

      ആമേൻ

  • @jesnajoy7485
    @jesnajoy7485 3 หลายเดือนก่อน +26

    നന്നായി പഠിച്ച് പരീക്ഷ എഴുതുവാൻ ഓരോ മക്കളെ അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമേജ്ഞാനം കൊണ്ട് നിറയ്ക്കണമേ നിറയ്ക്കണമേ

  • @SujaGl-ew3od
    @SujaGl-ew3od 2 หลายเดือนก่อน +7

    കർത്താവാണ് എന്റെ ഇടയൻ എനിക്കൊന്നിനും കുറവുണ്ടാവുകയില്ല🙏🙏🙏🙏

  • @sindhurenny3562
    @sindhurenny3562 3 หลายเดือนก่อน +12

    എന്റെ ഈശോയെ മക്കളെ പരിശുദ്ധത്മാവിൽ നിറക്കേണമേ 🙏🙏🙏🙏🙏

  • @joyesjoykutty2742
    @joyesjoykutty2742 3 หลายเดือนก่อน +46

    ആമേൻ ഈശോയേ ഡെയിലി ബ്ലെസ്സിംഗ് പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായം എത്തിയ യുവധി യുവാക്കളെയും ഈശോയേ മദ്യത്തിനും മയക്കുമരുന്നിനും അടിമയായവരെയും കടഭാരത്താൽ കഷ്ടദ അനുഭവിക്കുന്ന മക്കളെയും ഈശോയേ അവരുടെ തടസ്സങ്ങൾ മാറ്റി അവരെ അനുഗ്രഹിക്കണമേ ഈശോയേ കരുണതോന്നണേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @rosammathomas8004
      @rosammathomas8004 3 หลายเดือนก่อน +1

      ആമേൻ🙏🙏🙏

    • @sosammasabu9243
      @sosammasabu9243 3 หลายเดือนก่อน +1

      Amen 🙏🙏🙏

    • @Betty-ve5po
      @Betty-ve5po 3 หลายเดือนก่อน +1

      AMEN 🙏🙏🙏

    • @josephdasan1457
      @josephdasan1457 3 หลายเดือนก่อน +1

      🙏🙏🙏

    • @kochuparyil
      @kochuparyil 3 หลายเดือนก่อน +1

      Amen 🙏

  • @mariammageorge6030
    @mariammageorge6030 2 หลายเดือนก่อน +2

    ഈശോയെ ഞങ്ങളുട മേൽ കരുണ ആയിരിക്കണമേ

  • @lekhasuresh4458
    @lekhasuresh4458 3 หลายเดือนก่อน +23

    ഈശോയെ മനസിനെ അലട്ടി കൊണ്ടിരിക്കുന്ന എല്ലാപ്രേശ്നങ്ങളും മാറ്റി തരേണമേ ആമേൻ 🙏ആവശ്യമില്ലാത്ത ചിന്തകളെല്ലാം മനസിൽനിന്നും മാറ്റി നല്കണമേ ആമേൻ 🙏

    • @minuraju1673
      @minuraju1673 3 หลายเดือนก่อน

      ആമേൻ 🙏

  • @vargheseantony7347
    @vargheseantony7347 3 หลายเดือนก่อน +34

    🙏കർത്താവെ ഇന്നത്തെ വചനത്തിന്റെ അഭിഷേകം എല്ലാവരുടെയും നിയോഗങ്ങളിൽ നിറയ്ക്കേണമേ 🙏ആമേൻ 🙏🙏🙏

  • @sherlyrozario1301
    @sherlyrozario1301 3 หลายเดือนก่อน +25

    എന്റെ ഏശുവേ daily ബ്ലെസ്സിങ്ങൽ പ്രാർത്ഥിക്കുന്ന എല്ലാവരുടെയും നിയോഗങ്ങളുടെ മേൽ കരുണ ആയിരിക്കേണമേ ആമേൻ 🙏🙏🙏🙏🙏

  • @anujaabhilashanuja1767
    @anujaabhilashanuja1767 2 หลายเดือนก่อน +3

    എന്റെ ദൈവമേ ഞങ്ങളെ കൈവിടരുതേ🙏🙏

  • @silvypaul2878
    @silvypaul2878 3 หลายเดือนก่อน +9

    ഈശോയെ പരിശുദ്ധ അമ്മേ എല്ലാ കുടുംബങ്ങളെയും കാത്തുകൊള്ളണമേ യേശുവേ നന്ദി ആരാധന മഹത്വം ഹാലേലൂയ ആമേൻ 🙏🙏🙏🙏🙏

  • @UniesAbraham-z1x
    @UniesAbraham-z1x 2 หลายเดือนก่อน +6

    മകന്റെ വിവാഹ തടസ്സവും ജോലി തടസ്സവും മാറ്റിത്തരേണമേ അമ്മ മാതാവേ ഈ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കേണമേ അമ്മേ തിരുകുമാരില്‍ നിന്ന് ഞങ്ങൾക്ക് അടഞ്ഞുവിടുന്ന വാതിൽ തുറവിച്ച തരേണമേ അമ്മയെ സഹായിക്കേണമേ

  • @ANJ-ti4mw
    @ANJ-ti4mw 3 หลายเดือนก่อน +108

    ഈശോയെ അമ്മേ മാതാവേ, എന്റെ നിയോഗത്തിന്റെമേൽ കരുണയുണ്ടാകേണമേ ആമേൻ 🙏🙏🙏🙏

    • @rojijose4982
      @rojijose4982 3 หลายเดือนก่อน +1

      Prise the lord Amen prayers ❤❤❤

    • @rajeevimohankumar9061
      @rajeevimohankumar9061 3 หลายเดือนก่อน +1

      Haleluiah❤

    • @thresiammajoseph1491
      @thresiammajoseph1491 3 หลายเดือนก่อน

      /🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹💓💓💓💓💓💓💓🌹💓

    • @Sheela-iv9gm
      @Sheela-iv9gm 3 หลายเดือนก่อน

      Amma 🙏🙏🙏

    • @mathewkottayil2251
      @mathewkottayil2251 3 หลายเดือนก่อน

      ഈശോയെ എന്റെ മകന്റെ പരീക്ഷ കൾ എല്ലാം ജയിക്കാൻ കൃപ നല്കണമേ

  • @lucyvarghese2122
    @lucyvarghese2122 3 หลายเดือนก่อน +15

    എന്റെ കർത്താവേ കരുണയായിരിക്കേണമേ അങ്ങേ മക്കളോട് കരുണ കാണിക്കേണമേ ഞങ്ങളും ഞങ്ങളുടെ മാതാപിതാക്കളും പൂർവ്വികരും വഴി വന്നുപോയ സകല പാപങ്ങളും അപരാധങ്ങളുംക്ഷമിക്കേണമേ.

    • @lincygeorge.4565
      @lincygeorge.4565 3 หลายเดือนก่อน

      ഞങ്ങളും, മാതാപിതാക്കളും, പൂർവികരും വഴി. വന്ന് പോയ സകല പാപങ്ങളും ക്ഷമിക്കണം

  • @SimiSatheesh-l3g
    @SimiSatheesh-l3g 2 หลายเดือนก่อน +1

    കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.. 🙏🏻🙏🏻🙏🏻🙏🏻എന്റെ കുടുംബത്തെ കാക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ ചേച്ചിയുടെ മോളെ മനസ്സ് സുഖപ്പെടുത്തി അവളെ അനുഗ്രഹിക്കണേ ദൈവമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഞങ്ങളുടെ പാപങ്ങൾ നീ പൊറുത്തു തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻മിശിഹായെ കൈവിടരുതേ.. കരുണ കാണിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sitharak.k4637
    @sitharak.k4637 3 หลายเดือนก่อน +18

    ജോലി വിവാഹ തടസമുള്ള എല്ലാ മക്കളോടും കരുണ കാണിക്കണേ ഈശോയെ

  • @josephap5269
    @josephap5269 3 หลายเดือนก่อน +14

    യേശുവേ എല്ലാദിവസവും ഞങ്ങൾക്ക് വേണ്ടി വചനം പറഞ്ഞുതരുന്ന അച്ഛനെ ഈശോ സമൃദ്ധമായി അനുഗ്രഹിക്കണമേ ആയുസ്സും ആരോഗ്യവും നൽകി അച്ഛനെ അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻❤️🙏🏻🙏🏻🙏🏻

    • @gracyS-mf7di
      @gracyS-mf7di 3 หลายเดือนก่อน

      Amen 🙏🙏🙏

    • @beenathomas3595
      @beenathomas3595 3 หลายเดือนก่อน

      Amen 🙏🙏🙏

    • @sheejajoy7004
      @sheejajoy7004 3 หลายเดือนก่อน

      ആമേൻ 🙏🙏🙏

  • @tessythomas3002
    @tessythomas3002 3 หลายเดือนก่อน +24

    യേശുവേ ലോകത്തിൽ വിവിധ ദുഃഖങ്ങളാൽ വേദനിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ആമേൻ

  • @metildaaugustine5573
    @metildaaugustine5573 3 หลายเดือนก่อน +13

    ഈശോയെ അങ്ങേവചനം അനുസരിച്ച് ജീവിക്കുന്ന മക്കളായി തീരാൻ ഞങ്ങളെ അനുഗ്രഹിക്കണമെ,

  • @lincymathew-fo4ex
    @lincymathew-fo4ex 2 หลายเดือนก่อน +4

    യേശുവേ മൊബൈലിനു അഡിക്റ്റായ മക്കളെ സമർപ്പിക്കുന്നു

  • @femilamaxwell9759
    @femilamaxwell9759 3 หลายเดือนก่อน +10

    ഈശോയെ ഞങ്ങളെ എല്ലാ ബന്ധനങ്ങളിൽ നിന്ന് രക്ഷിക്കണമേ ഞങ്ങളെ ശക്തിപ്പെടുത്തണ മേ 🙏🙏

  • @ashashinoj8354
    @ashashinoj8354 3 หลายเดือนก่อน +22

    എശുവേ നീ നൽകിയ എല്ലാ അനുഗ്രിഹങ്ങൾക്കും ഒരായിരം നന്ദി പറയുന്നു 🙏🙏🙏🙏❤️ആമേൻ 🙏🙏🙏🙏

  • @jessythomas56
    @jessythomas56 3 หลายเดือนก่อน +17

    ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാമക്കളേയും അനുഗ്രഹിക്കണമേയെന്ന് പ്രാർത്ഥിക്കുന്നു

  • @annuvincent1670
    @annuvincent1670 3 หลายเดือนก่อน +30

    യേശുവേ നന്ദി 🙏🏻യേശുവേ ആരാധന 🙏🏻യേശുവേ സ്തോത്രം 🙏🏻യേശുവേ മഹത്വം 🙏🏻

  • @DeepnaDeepna
    @DeepnaDeepna 3 หลายเดือนก่อน +11

    ഈശോയെ ഒരു ജോലിക്കുവേണ്ടി പ്രാർത്ഥിക്കുന്ന എല്ലാവരേം അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻

  • @RejiVarghese-cb9qy
    @RejiVarghese-cb9qy 2 หลายเดือนก่อน +3

    എന്റ ഈശോയെ എന്നെ കൈവിടല്ലേ എനിക്ക് നല്ലൊരു ജോലി നൽകി എന്നെ ആനുഗ്രഹിക്കണമേ

  • @JinsyShaji
    @JinsyShaji 3 หลายเดือนก่อน +8

    ഈശോയേ എന്നെയും എൻ്റെ കുടുംബത്തിലെ എല്ലാവരെയും മറ്റെല്ലാവരെയും പെട്ടെന്ന് ഉള്ള മരണത്തിൽ നിന്നും അപകടത്തിൽ നിന്നും മാരകമയ അസുഖത്തിൽ നിന്നും എല്ലാവരെയും സo രക്ഷിച്ച് കൊള്ളണമെ

  • @JishaEbin-bi7xt
    @JishaEbin-bi7xt 3 หลายเดือนก่อน +3

    ഈശോ അപ്പച്ച നല്ലൊരു ഭവനം നൽകേണമേ

  • @SarithaCV-c4g
    @SarithaCV-c4g 3 หลายเดือนก่อน +37

    എല്ലാ അപകടങ്ങളിൽ നിന്നും ആപത്തിൽ നിന്നും ഞങ്ങളെ എല്ലാവരെയുംകാത്തു രക്ഷിക്കണേ കർത്താവേ🙏🙏🙏🙏🙏🙏🙏🙏🙏

  • @ponnu89863
    @ponnu89863 2 หลายเดือนก่อน +3

    എന്റെ പ്രാർത്ഥനക്കു നേരെ ചെവി ചായ്ച്ചു, എനിക്കു ഒരു ഉത്തരം തരേണമേ ഈശോയെ..... നിന്റെ പദ്ധതി വെളിവാക്കി തരേണമേ!!🙏🏻

  • @gangajas8312
    @gangajas8312 3 หลายเดือนก่อน +27

    ആമേൻ 🙏 ആമേൻ 🙏 ആമേൻ 🙏 കൃപ കൃപ കൃപ എൻറെ ദൈവത്തിന്റെ കൃപ സ്തോത്രം 🙌 സ്തോത്രം 🙌 സ്തോത്രം 🙌 ആമേൻ 🙌 ആമേൻ 🙌

  • @jessyvarghese5019
    @jessyvarghese5019 3 หลายเดือนก่อน +13

    എന്റെ യേശുവേ അങ്ങയുടെ വചനത്തിൽ ഞാൻ ശക്തി വീണ്ടെടുക്കുന്നു. യേശുവേ കൂടെയായിരിക്കേണമേ. ശക്തിപ്പെടുത്തണമേ. യേശുവേ നന്ദി യേശുവേ സ്തോത്രം ഹല്ലേലുയ 🙏

    • @minuraju1673
      @minuraju1673 3 หลายเดือนก่อน

      🙏 ആമേൻ

  • @bobymathew7434
    @bobymathew7434 3 หลายเดือนก่อน +9

    എന്റെ ഈശോയെ എന്റെ മകനുവേണ്ടി എപ്പോഴും പ്രാർത്ഥിക്കുന്നു.. ഞങ്ങളോട് കരുണയുണ്ടാകേണമേ... 🙏🙏

  • @pramodjk4210
    @pramodjk4210 2 หลายเดือนก่อน +3

    നസ്രായനായ എൻറെ ഈശോയെ എൻറെ ഉദ്ദിഷ്ട ആഗ്രഹങ്ങളെല്ലാം സഫലമാകുവാൻ അനുഗ്രഹിക്കണമേ ഈശോയെ

  • @JCCreationsVideos
    @JCCreationsVideos 3 หลายเดือนก่อน +20

    യേശുവേ കരുണ തോന്നി ഞങ്ങളെ അനുഗ്രഹിക്കണമേ.

  • @sreevidyas9575
    @sreevidyas9575 3 หลายเดือนก่อน +17

    ഈശോയെ ഞങ്ങളോട് കൃപ ഉണ്ടാകണേ അപ്പാ ഞങ്ങളെ അനുഗ്രഹിക്കണേ അപ്പാ

  • @elsybabu489
    @elsybabu489 2 หลายเดือนก่อน +7

    എൻ്റെ ഈശോയെ എൻ്റെ അനുവിൻ്റെ ജോലിയിലും യാത്രയിലും കുട്ടായിരിക്കണമെ എല്ലാ മക്കളെയും അനുഗ്രഹിക്കണമെ ആമേൻ രോഗങ്ങൾ മാറ്റി തരേണമെ ആമേൻ ആമേൻ

  • @aradhyanb5724
    @aradhyanb5724 3 หลายเดือนก่อน +9

    എന്റെ ഈശോയേ രോഗത്താൽ വിഷമിക്കുന്ന എല്ലാവരേയും പ്രത്യേകമായി ക്യാൻസർ രോഗത്താൽ വിഷമിക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണെ CA exam ന്ഒരുങ്ങുന്ന എല്ലാവരേയും പ്രത്യേകമായി എന്റെ കൊച്ചുമോൻ നേരും അനുഗ്രഹിക്കണമേ 🙏🙏🙏

    • @MThomas-hy4so
      @MThomas-hy4so 3 หลายเดือนก่อน +1

      Ente mole juliya Thomas nu vendi ellavarum prarthikkane, avalude ella asughanghalum thottu sughappeduthane Amen 🙏

  • @AloshAntony
    @AloshAntony 3 หลายเดือนก่อน +8

    ഈശോയെ എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ. ജോലി സംബന്ധമായ ബുദ്ധിമുട്ടുകളും കട ബാധ്യതകളും മാറ്റി തരണമേ.

  • @josephjohnson3317
    @josephjohnson3317 3 หลายเดือนก่อน +26

    യേശുവേ മകനെ പരീക്ഷയാണ് നാളെ മുതൽ വെള്ളി വരെ എല്ലാ വിഷയവും എളുപ്പമുണ്ടാകണമെ എല്ലാ വിഷയത്തിലും ജയിക്കണമെമകണം മകനെപോലെ പരീക്ഷ എഴുത്തുന്ന എല്ലാ കുട്ടികളും നല്ല മാർക്കോടെ വിജയിപ്പിക്കേണമെ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണമെ

  • @AswathygireeshGireesh-tg7df
    @AswathygireeshGireesh-tg7df 2 หลายเดือนก่อน +3

    യേശുവേ നന്ദി 🙏🙏🙏🙏🙏🙏നല്ല ദിവസത്തിന് നന്ദി, കുടുബത്തിൽ സമാധാനം തന്നതിന് നന്ദി തമ്പുരാനെ, 🙏🙏🙏🙏🙏🙏

  • @AnuSony-mg4ds
    @AnuSony-mg4ds 3 หลายเดือนก่อน +8

    ഈശോയെ ഞങ്ങളുടെ കടങ്ങൾ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.

  • @honeyaby3772
    @honeyaby3772 3 หลายเดือนก่อน +4

    ഈശോയെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി അനുഗ്രഹിക്കേണമേ കടങ്ങൾ വീടാൻ ഒരു വഴി കാണിച്ച് തന്ന് അനുഗ്രഹിക്കേണമേ ഹ നായ്ക്ക് പഠന മേഖലയിൽ ഉയർച്ച ഉണ്ടാകേണമേ പഠിപ്പിക്കുന്നതെല്ലാം മനസ്സിലാക്കി പഠിക്കാനുള്ള കഴിവ് കൊടുത്ത് അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏🙏

  • @sheebasivan4552
    @sheebasivan4552 3 หลายเดือนก่อน +54

    എന്റെ ഈശോയെ എന്റെ എല്ലാ ദുഖങ്ങളും ദുരിതങ്ങളും ഈശോയിൽ സമർപ്പിക്കുന്നു ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @laisajoseph3084
    @laisajoseph3084 3 หลายเดือนก่อน +15

    ഈശോയെ പ്രായമായി ഭാവനങ്ങളിൽ കഴിയുന്ന എല്ലാ മാതാപിതാക്കളെയും ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഈശോയെ അവർക്ക് പരിശുദ്ധൽമാവിനെ നൽകി പ്രാത്ഥനയിൽ ആയിരിക്കുവാൻ കൃപ നല്കണമേ

  • @AnnAhlekz-nu9hp
    @AnnAhlekz-nu9hp 2 หลายเดือนก่อน +1

    യേശുവേ എന്നെ നീളം വെയ്പ്പിക്കണമേ എനിക്ക് വളർച്ച തരണമേ 🙏...... (5'3)

  • @clamancyjensen1635
    @clamancyjensen1635 3 หลายเดือนก่อน +8

    കർത്താവേ അമ്മയെ സുഖപ്പെടുത്തണെ യേശുവേ നന്ദി

  • @JOELJOY-d2u
    @JOELJOY-d2u 2 หลายเดือนก่อน

    എൻ്റെ ഈശോയേ ഞങ്ങളുടെ എല്ലാ ദുഃഖദുരിതങ്ങൾ അകറ്റണമേ ദൈവമേ അങ്ങയുടെ ശക്തിയും കൃപയും ഞങ്ങളിൽ ഒഴുക്കണമേ ആമേൻ🙏✝️🙏✝️🙏✝️🙏✝️🙏🙏✝️🙏✝️🙏✝️🙏✝️🙏✝️

  • @alphonsasabs2877
    @alphonsasabs2877 3 หลายเดือนก่อน +6

    കർത്താവെ ഈ ഭവനത്തിന്മേൽ ഇവിടെയുള്ള ഓരോരുത്തരുടെയും മേൽ കരുണയായിരിക്കണമേ, കൃപയാൽ നിറക്കണമേ. 🙏🙏🙏

  • @SulekhaP-s7q
    @SulekhaP-s7q 3 หลายเดือนก่อน +14

    കർത്താവേ എന്റെ അസുഖങ്ങൾ മാറ്റിത്തരണമേ

  • @anumolc.s9902
    @anumolc.s9902 3 หลายเดือนก่อน +15

    യേശുവേ എൻ്റെ കൂട്ടുകാരിയുടെ വയറു വേദന സുഖപെടുത്തണമേ 🙏🙏🙏🙏 Amen 🙏🙏🙏🙏🙏

  • @gracykurian6924
    @gracykurian6924 2 หลายเดือนก่อน

    യേശുവേ വിവാഹതടസ്സം നേരിടുന്ന എല്ലാ മക്കളേയും എന്റെ മോളോടെപ്പം അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ദൈവഭയമുള്ള ജീവിതപങ്കാളിയേ നല്കി അനുഗഹിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @alkabenny829
    @alkabenny829 3 หลายเดือนก่อน +8

    Amen Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bindubenny8572
    @bindubenny8572 3 หลายเดือนก่อน +5

    ഈശോയെ കരുണ തോന്നണമേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏

  • @greeshmasr757
    @greeshmasr757 2 หลายเดือนก่อน +1

    യേശുവേ കടബാധ്യത മാറ്റി തരേണമേ. കടഭാരം മാറ്റുവാൻ ഒരു വഴി തുറന്നു തരേണമേ യേശുവേ. വസ്തു കച്ചവടം ഉടനെ നടത്തി തരേണമേ യേശുവേ. എല്ലാ ഭാരങ്ങളും തടസ്സങ്ങളും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മാറ്റി അനുഗ്രഹിക്കേണമേ യേശുവേ. 🙏🙏🙏

  • @sinigeorge-s4z
    @sinigeorge-s4z 3 หลายเดือนก่อน +11

    ഈശോയെ അങ്ങേ കൃപയിൽ നിലനിൽക്കുവാനുള്ള അനുഗ്രഹം നൽകണേ

  • @maryvinaya4741
    @maryvinaya4741 3 หลายเดือนก่อน +14

    ഇന്നത്തെ എല്ലാ കാര്യങ്ങളും കർത്താവിൻ്റെ പരിശുദ്ധ ഹൃദയത്തിൻ്റെ സ്തുതിക്കായി സമർപ്പിക്കുന്നു