എന്റെ കടങ്ങൾ തീർത്തു തരണേ നാഥാ. ഞാൻ ക്യാഷ് കൊടുക്കാൻ ഉള്ളവർ ആരും തന്നെ വിട്ടിൽ കയറി വന്നു പ്രശ്നം ഉണ്ടാക്കല്ലേ കർത്താവെ. കുറച്ചു നാളത്തേക്ക് അവരെ ഒന്ന് പിടിച്ചു നിർത്താണേ നാഥാ 🙏🏻🙏🏻🙏🏻
M❤😂 എന്റെ ഈശോയെ എന്നെ വലയം ചെയ്തിരിക്കുന്ന എല്ലാ രോഗപീഡകളിൽ നിന്നും എല്ലാവിധ പൈശാചിക പീഡകളിൽ നിന്നും മോചിപ്പിക്കണം സൗഖ്യമാക്കേണമേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു
ഞാൻ ചോദിക്കാതെ തന്നെ എന്നെ വഴി നടത്തുന്ന നല്ല ദൈവമേ, അവിടത്തെ തിരു ഹിതം പോലെ ജീവികാനും, ഒരിക്കലും അങ്ങയെ തള്ളി പറയതിരികാനുമുള്ള പരിശുദ്ധാത്മാവിൻ്റെ നിറവ് പകർന്ന് നയിക്കണം ആമേൻ.
എന്റീശോയേ രെജിസ്ട്രേഷൻ ഒരു തടസവും കൂടാതെ നടത്തിതരണേ ഞങ്ങൾക്ക് കിട്ടാനുള്ള കാശു ഒരുബുദ്ധിമുട്ടും കൂടാതെ ഞങ്ങളുടെ കൈയിൽ എത്തിച്ചുതരണേ അമ്മേ അപ്പ 🥹😥😥😥🙏🙏🙏🙏🙏🙏
ദൈവത്തിന്റെ സ്നേഹം പോലു ഒന്നും ഇല്ല എനിക്ക് ജീവിതത്തിൽ യേശു ജീവിതം നീ ധാനം തന്നെ തന്നതാണ് നാഥാ അങ്ങയുടെ പാത ത്തിൽ സമർപ്പിക്കുന്നു യേശു അംഗയുടെ പ്രാർത്ഥന എല്ലാം മേഖലയിൽ ഉള്ള മക്കളെയും അനുഗ്രഹിക്കട്ടെ avrude ദുഃഖങ്ങൾ ബുദ്ധിമുട്ടികൾ എല്ലാം അങ്ങേ യുടെ കുരിശിൽ അംഗയുടെ കരങ്ങൾ ലാൽ ചേർത്ത് പിടിക്കണമേ amen
ഈശോയേ സകലവിധ ആപത്ത് അനർത്ഥങ്ങളിൽ നിന്നും വിടുവിച്ചു മകനെ കാത്തു കൊള്ളണമേ 🙏🙏 ഈശോയേ മകന്റെ പഠനമേഖലയും ഭാവി ജീവിതവും അങ്ങ് ഏറ്റെടുത്തു നല്ലൊരു വഴിയും വാതിലും തുറന്നു തരണമേ 🙏🙏🙏 ആമേൻ 🙏
എൻ്റെ യേശുവേ എൻ്റെ സങ്കടങ്ങൾ എല്ലാ മാറ്റി തരണമേ എൻ്റെ അപ്പച്ചാ ഈ പാപിയായ മകളുടെ കൂടെ എപ്പോഴുകാണേണമേ എൻ്റെ കടബ്യാധിത എല്ലാ എൻ്റെ തലയിൽ നിന്ന് എടുത്തു മാറ്റി തരേണമേ ഇനി മുന്നോട്ടുള്ള അത്രയു ജിവിതം വെളിച്ചം ഉള്ളതാക്കി തരേണമേ എൻ്റെ പ്രാദനകേൾക്കേണമേ യേശു നഥാ🙏
യേശുവേ, ഞാൻ തമ്പുരാനേ എനിക്ക് ഒരു ഫ്രണ്ടിനെ കിട്ടി ആത്മകമായ എല്ലാ കാര്യം പറഞ്ഞു നടന്നത് ഇപ്പോൾ എന്നിൽ ഒരു തെറ്റിദ്ധാരണ കാരണം അവൾ എന്നെ വെറുത്തു നിൽക്കുകയാണ് തമ്പുരാനേ അത് മാറ്റി എന്നോടൊപ്പം തന്നെ എത്തിച്ചേരണമേ
@@SujithaT-n5uഎന്റെ കുഞ്ഞുമക്കളേ, നിങ്ങള്‍ പാപം ചെയ്യാതിരിക്കേണ്ടതിനാണ് ഞാന്‍ ഇവ നിങ്ങള്‍ക്കെഴുതുന്നത്. എന്നാല്‍, ആരെങ്കിലും പാപം ചെയ്യാനിടയായാല്‍ത്തന്നെ പിതാവിന്റെ സന്നിധിയില്‍ നമുക്ക് ഒരു മധ്യസ്‌ഥനുണ്ട് > നീതിമാനായ യേശുക്രിസ്‌തു. അവന്‍ നമ്മുടെ പാപങ്ങള്‍ക്കു പരിഹാരബലിയാണ്; നമ്മുടെ മാത്രമല്ല ലോകം മുഴുവന്റെയും പാപങ്ങള്‍ക്ക്. 1 യോഹന്നാന്‍ 2 : 1-2 എന്റെ ശത്രുക്കളേ, എന്നെക്കുറിച്ച് ആഹ്‌ളാദിക്കേണ്ടാ. വീണാലും ഞാന്‍ എഴുന്നേല്‍ക്കും. ഞാന്‍ ഇരുട്ടിലിരുന്നാലും കര്‍ത്താവ് എന്റെ വെളിച്ചമായിരിക്കും. അവിടുന്ന് എനിക്കുവേണ്ടി വാദിക്കുകയും എനിക്കു നീതി നടത്തിത്തരുകയും ചെയ്യുന്നതുവരെ ഞാന്‍ കര്‍ത്താവിന്റെ രോഷം സഹിക്കും. ഞാന്‍ അവിടുത്തേക്കെതിരായി പാപം ചെയ്‌തുപോയി. അവിടുന്ന് എന്നെ വെളിച്ചത്തിലേക്കു നയിക്കും. ഞാന്‍ അവിടുത്തെ രക്‌ഷ ദര്‍ശിക്കും. അവിടുന്ന് വീണ്ടും നമ്മോടു കാരുണ്യം കാണിക്കും. നമ്മുടെ അകൃത്യങ്ങളെ അവിടുന്ന് ചവിട്ടിമെതിക്കും. ആഴിയുടെ അഗാധങ്ങളിലേക്കു നമ്മുടെ പാപങ്ങളെ അവിടുന്ന് തൂത്തെറിയും. മിക്കാ 7 : 8-19 കര്‍ത്താവു വീഴുന്നവരെ താങ്ങുന്നു, നിലംപറ്റിയവരെ എഴുന്നേല്‍പിക്കുന്നു. സങ്കീര്‍ത്തനങ്ങള്‍ 145 : 14 കര്‍ത്താവു വീഴുന്നവരെ താങ്ങുന്നു, നിലംപറ്റിയവരെ എഴുന്നേല്‍പിക്കുന്നു. സങ്കീര്‍ത്തനങ്ങള്‍ 145 : 14 കര്‍ത്താവു വീഴുന്നവരെ താങ്ങുന്നു, നിലംപറ്റിയവരെ എഴുന്നേല്‍പിക്കുന്നു. സങ്കീര്‍ത്തനങ്ങള്‍ 145 : 14 കഴിഞ്ഞകാര്യങ്ങള്‍ നിങ്ങള്‍ ഓര്‍ക്കുകയോ പരിഗണിക്കുകയോ വേണ്ടാ. ഇതാ, ഞാന്‍ പുതിയ ഒരു കാര്യം ചെയ്യുന്നു. അതു മുളയെടുക്കുന്നതു നിങ്ങള്‍ അറിയുന്നില്ലേ? ഞാന്‍ വിജനദേശത്ത് ഒരു പാതയും മരുഭൂമിയില്‍ നദികളും ഉണ്ടാക്കും. എന്നെപ്രതി നിന്റെ തെറ്റുകള്‍ തുടച്ചുമാറ്റുന്ന ദൈവം ഞാന്‍ തന്നെ; നിന്റെ പാപങ്ങള്‍ ഞാന്‍ ഓര്‍ക്കുകയില്ല. ഏശയ്യാ 43 : 18-25 യാക്കോബേ, ഇസ്രായേലേ, എന്റെ വഴികള്‍ കര്‍ത്താവില്‍നിന്നു മറഞ്ഞിരിക്കുന്നു. എന്റെ അവകാശം ദൈവം കണക്കിലെടുക്കുന്നില്ല എന്നു നീ പരാതി പറയുന്നത് എന്തുകൊണ്ടാണ്? നിങ്ങള്‍ക്ക് അറിഞ്ഞുകൂടെ? നിങ്ങള്‍ കേട്ടിട്ടില്ലേ? കര്‍ത്താവ് നിത്യനായ ദൈവവും ഭൂമി മുഴുവന്റെയും സ്രഷ്‌ടാവുമാണ്. അവിടുന്ന് ക്‌ഷീണിക്കുകയോ തളരുകയോ ഇല്ല; അവിടുത്തെ മനസ്‌സ് അഗ്രാഹ്യമാണ്. തളര്‍ന്നവന് അവിടുന്ന് ബലം നല്‍കുന്നു; ദുര്‍ബലനു ശക്‌തി പകരുകയും ചെയ്യുന്നു. യുവാക്കള്‍പോലും തളരുകയും ക്‌ഷീണിക്കുകയും ചെയ്‌തേക്കാം; ചെറുപ്പക്കാര്‍ ശക്‌തിയറ്റുവീഴാം. എന്നാല്‍, ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്‌തി പ്രാപിക്കും; അവര്‍ കഴുകന്‍മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്‌ഷീണിക്കുകയില്ല; നടന്നാല്‍ തളരുകയുമില്ല. ഏശയ്യാ 40 : 27-31
@user-cg4yi9mj6e എന്റെ കുഞ്ഞുമക്കളേ, നിങ്ങള്‍ പാപം ചെയ്യാതിരിക്കേണ്ടതിനാണ് ഞാന്‍ ഇവ നിങ്ങള്‍ക്കെഴുതുന്നത്. എന്നാല്‍, ആരെങ്കിലും പാപം ചെയ്യാനിടയായാല്‍ത്തന്നെ പിതാവിന്റെ സന്നിധിയില്‍ നമുക്ക് ഒരു മധ്യസ്‌ഥനുണ്ട് > നീതിമാനായ യേശുക്രിസ്‌തു. അവന്‍ നമ്മുടെ പാപങ്ങള്‍ക്കു പരിഹാരബലിയാണ്; നമ്മുടെ മാത്രമല്ല ലോകം മുഴുവന്റെയും പാപങ്ങള്‍ക്ക്. 1 യോഹന്നാന്‍ 2 : 1-2 എന്റെ ശത്രുക്കളേ, എന്നെക്കുറിച്ച് ആഹ്‌ളാദിക്കേണ്ടാ. വീണാലും ഞാന്‍ എഴുന്നേല്‍ക്കും. ഞാന്‍ ഇരുട്ടിലിരുന്നാലും കര്‍ത്താവ് എന്റെ വെളിച്ചമായിരിക്കും. അവിടുന്ന് എനിക്കുവേണ്ടി വാദിക്കുകയും എനിക്കു നീതി നടത്തിത്തരുകയും ചെയ്യുന്നതുവരെ ഞാന്‍ കര്‍ത്താവിന്റെ രോഷം സഹിക്കും. ഞാന്‍ അവിടുത്തേക്കെതിരായി പാപം ചെയ്‌തുപോയി. അവിടുന്ന് എന്നെ വെളിച്ചത്തിലേക്കു നയിക്കും. ഞാന്‍ അവിടുത്തെ രക്‌ഷ ദര്‍ശിക്കും. അവിടുന്ന് വീണ്ടും നമ്മോടു കാരുണ്യം കാണിക്കും. നമ്മുടെ അകൃത്യങ്ങളെ അവിടുന്ന് ചവിട്ടിമെതിക്കും. ആഴിയുടെ അഗാധങ്ങളിലേക്കു നമ്മുടെ പാപങ്ങളെ അവിടുന്ന് തൂത്തെറിയും. മിക്കാ 7 : 8-19 കര്‍ത്താവു വീഴുന്നവരെ താങ്ങുന്നു, നിലംപറ്റിയവരെ എഴുന്നേല്‍പിക്കുന്നു. സങ്കീര്‍ത്തനങ്ങള്‍ 145 : 14 കര്‍ത്താവു വീഴുന്നവരെ താങ്ങുന്നു, നിലംപറ്റിയവരെ എഴുന്നേല്‍പിക്കുന്നു. സങ്കീര്‍ത്തനങ്ങള്‍ 145 : 14 കര്‍ത്താവു വീഴുന്നവരെ താങ്ങുന്നു, നിലംപറ്റിയവരെ എഴുന്നേല്‍പിക്കുന്നു. സങ്കീര്‍ത്തനങ്ങള്‍ 145 : 14 കഴിഞ്ഞകാര്യങ്ങള്‍ നിങ്ങള്‍ ഓര്‍ക്കുകയോ പരിഗണിക്കുകയോ വേണ്ടാ. ഇതാ, ഞാന്‍ പുതിയ ഒരു കാര്യം ചെയ്യുന്നു. അതു മുളയെടുക്കുന്നതു നിങ്ങള്‍ അറിയുന്നില്ലേ? ഞാന്‍ വിജനദേശത്ത് ഒരു പാതയും മരുഭൂമിയില്‍ നദികളും ഉണ്ടാക്കും. എന്നെപ്രതി നിന്റെ തെറ്റുകള്‍ തുടച്ചുമാറ്റുന്ന ദൈവം ഞാന്‍ തന്നെ; നിന്റെ പാപങ്ങള്‍ ഞാന്‍ ഓര്‍ക്കുകയില്ല. ഏശയ്യാ 43 : 18-25 യാക്കോബേ, ഇസ്രായേലേ, എന്റെ വഴികള്‍ കര്‍ത്താവില്‍നിന്നു മറഞ്ഞിരിക്കുന്നു. എന്റെ അവകാശം ദൈവം കണക്കിലെടുക്കുന്നില്ല എന്നു നീ പരാതി പറയുന്നത് എന്തുകൊണ്ടാണ്? നിങ്ങള്‍ക്ക് അറിഞ്ഞുകൂടെ? നിങ്ങള്‍ കേട്ടിട്ടില്ലേ? കര്‍ത്താവ് നിത്യനായ ദൈവവും ഭൂമി മുഴുവന്റെയും സ്രഷ്‌ടാവുമാണ്. അവിടുന്ന് ക്‌ഷീണിക്കുകയോ തളരുകയോ ഇല്ല; അവിടുത്തെ മനസ്‌സ് അഗ്രാഹ്യമാണ്. തളര്‍ന്നവന് അവിടുന്ന് ബലം നല്‍കുന്നു; ദുര്‍ബലനു ശക്‌തി പകരുകയും ചെയ്യുന്നു. യുവാക്കള്‍പോലും തളരുകയും ക്‌ഷീണിക്കുകയും ചെയ്‌തേക്കാം; ചെറുപ്പക്കാര്‍ ശക്‌തിയറ്റുവീഴാം. എന്നാല്‍, ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്‌തി പ്രാപിക്കും; അവര്‍ കഴുകന്‍മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്‌ഷീണിക്കുകയില്ല; നടന്നാല്‍ തളരുകയുമില്ല. ഏശയ്യാ 40 : 27-31
മനസ്സിന്റെ വേദനകൾ എല്ലാം മാറ്റുന്ന ഈശോയെ കുറിച്ച് നമ്മുടെ കെസ്റ്റർ പാടിയ ഈ സോങ് മനസ്സിന് ഒത്തിരി, ഒത്തിരിആശ്വാസം തരുന്നു 🙏🙏🙏🙏ഈശോയെ എന്റെ വിഷമങ്ങൾ എല്ലാം മാറ്റി എന്റെ മനസ്സിനെ സമാധാനം തന്നു എന്നേ അനുഗ്രഹിക്കേണമേ ആമേ ൻ 🙏🙏🙏🙏🙏🙏🙏
എണ്ണമേറും പാപത്താൽ ഭാരമേറും ജീവിതം എണ്ണവറ്റിയ വിളക്കുമായി നീങ്ങിടുന്ന ജീവിതം വീണുടഞ്ഞ മൺപാത്രമാണു ഞാൻ നാഥാ വീണ്ടുമൊരു ജനനം നൽകിടേണമേ നാഥാ കരുണ തോന്നണേ എന്നിൽ അലിവു തോന്നണേ പാപിയാണ് ഞാൻ നാഥാ പാപിയാണ് ഞാൻ പൂര്വ്വപാപത്തിൻ ശാപംപേറിടുന്നു ഞാൻ രോഗവും ദുരിതവും നാൾക്കു നാൾ വളരും (2) ദൈവത്തിനാത്മാവ് എന്നിൽ നിർവീര്യമായി പാപമെന്നെ പാതാള വഴിയിൽ എത്തിച്ചു (2) (കരുണതോന്നണേ… ) എഴുന്നള്ളിടുവാൻ മടിച്ചിടല്ലേ ദൈവമേ സ്നേഹവും കരുണയും ഒഴുകണേ നാഥാ (2) പത്തിരട്ടി സ്നേഹമോടെ തിരിച്ചു വന്നിടാൻ വീണ്ടും എന്നെ വഹിക്കണേ നിൻ വിരിച്ച ചിറകുകളിൽ (2) (എണ്ണമേറും….. )
എന്തു എഴുതണം എന്ന് എനിക്ക് അറില്ല.തന്ന നന്മകൾക്ക് ഒരായിരം നന്ദി അപ്പാ
എന്റെ യേശുവേ എന്നേയും എന്റെ കുടുബത്തെ യും കടബാദ്ധതയിൽ രക്ഷിക്കണമേ
💌
ഒത്തിരി സകടം നിറഞ്ഞ ജീവിതം. ജീവിതം മടുത്തു നാഥാ 😔
നാഥാ നാളെ എൻ്റെ ക്യാൻസർ രോഗത്തിൻ്റ റിസർട്ട് വരും കാത്തു കൊള്ളണമെ ഒരു കുഴപ്പവും വരാതെ കാത്തു കൊള്ളണമെ അമ്മേൻ🙏🙏🙏🙏🙏
മോളെ....
ദൈവം കൂടെ ഉണ്ട് ❤❤
🙏
ദൈവം കൂടെയുണ്ട്. ഭയപ്പെടേണ്ട
🙏
എന്റെ കടങ്ങൾ തീർത്തു തരണേ നാഥാ. ഞാൻ ക്യാഷ് കൊടുക്കാൻ ഉള്ളവർ ആരും തന്നെ വിട്ടിൽ കയറി വന്നു പ്രശ്നം ഉണ്ടാക്കല്ലേ കർത്താവെ. കുറച്ചു നാളത്തേക്ക് അവരെ ഒന്ന് പിടിച്ചു നിർത്താണേ നാഥാ 🙏🏻🙏🏻🙏🏻
ദൈവമേ... വീണുടഞ്ഞ മൺ മാത്രമാണ് ഞാൻ..വീണ്ടുമൊരു ജനനം നൽകിടേണമേ നാഥാ 😊🙏
സ്റ്റേ ഹ പിതാവേ എന്നേയ o എന്റെ കുടുംബത്തേയ o അങ്ങയെ ആശ്രയിക്കുന്ന എല്ലാവരേയം. രക്ഷിക്കണമേ...
കർത്താവെ എന്റെ സങ്കടങ്ങൾ മാറ്റി തരണേ 🙏
💌
M❤😂
എന്റെ ഈശോയെ എന്നെ വലയം ചെയ്തിരിക്കുന്ന എല്ലാ രോഗപീഡകളിൽ നിന്നും എല്ലാവിധ പൈശാചിക പീഡകളിൽ നിന്നും മോചിപ്പിക്കണം സൗഖ്യമാക്കേണമേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു
💌
എന്റെ ഈ ശോയെ എനിക്ക് നാളെ 18 ആയിരം രൂപ തന്ന് സഹായിക്കണമെന്ന് അപേക്ഷിക്കുന്നു അമേൻ
ദൈവമേ ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു എൻ്റെ കുടുംബത്തെ അനുഗ്രഹിക ണമേ
💌
❤❤❤🙏🙏🙏❤❤❤ ആമേൻ
❤❤❤
ഞാൻ ചോദിക്കാതെ തന്നെ എന്നെ വഴി നടത്തുന്ന നല്ല ദൈവമേ, അവിടത്തെ തിരു ഹിതം പോലെ ജീവികാനും, ഒരിക്കലും അങ്ങയെ തള്ളി പറയതിരികാനുമുള്ള പരിശുദ്ധാത്മാവിൻ്റെ നിറവ് പകർന്ന് നയിക്കണം ആമേൻ.
എന്റീശോയേ രെജിസ്ട്രേഷൻ ഒരു തടസവും കൂടാതെ നടത്തിതരണേ ഞങ്ങൾക്ക് കിട്ടാനുള്ള കാശു ഒരുബുദ്ധിമുട്ടും കൂടാതെ ഞങ്ങളുടെ കൈയിൽ എത്തിച്ചുതരണേ അമ്മേ അപ്പ 🥹😥😥😥🙏🙏🙏🙏🙏🙏
I will pray for you
എന്റെ ഈശോയെ എല്ലാ വിഷമങ്ങളും മാറ്റി തരണമേ ആമേൻ 🙏
💌
കരുണ തോന്നണേ എന്നിൽ അലിവ് തോന്നണേ പാപിയാണ് ഞാൻ നാഥ 😢😢😢😢❤❤❤❤
കടബാധ്യത ഒഴുവാക്കി തരേണ നാഥ
എന്റെ യാശുവേ എന്റെയും എന്റെമക്കളുടെയും
മേൽ കരുണ yundakenaname
ആമേൻ 🙏🙏🙏
💌
I have likes this one song.................❤❤❤❤❤❤❤❤❤❤ super 👍👍👍👍
എന്റെ ഈശോയെ എന്റെ മകളെ കാത്തുരക്ഷിക്കണേ... കർത്താവെ 🙏അവളിൽ krupayundakaname🙏🙏🙏
ദൈവത്തിന്റെ സ്നേഹം പോലു ഒന്നും ഇല്ല എനിക്ക് ജീവിതത്തിൽ യേശു ജീവിതം നീ ധാനം തന്നെ തന്നതാണ് നാഥാ അങ്ങയുടെ പാത ത്തിൽ സമർപ്പിക്കുന്നു യേശു അംഗയുടെ പ്രാർത്ഥന എല്ലാം മേഖലയിൽ ഉള്ള മക്കളെയും അനുഗ്രഹിക്കട്ടെ avrude ദുഃഖങ്ങൾ ബുദ്ധിമുട്ടികൾ എല്ലാം അങ്ങേ യുടെ കുരിശിൽ അംഗയുടെ കരങ്ങൾ ലാൽ ചേർത്ത് പിടിക്കണമേ amen
യേശുവേ നന്ദി ദൈവമേ എന്റെ പാപങ്ങൾ ക്ഷമിക്കപ്പെടണമേ
💌
I Love you jesus❤❤❤❤❤❤❤
❤️❤️❤️❤️❤️❤️ എന്റെ മാതാവ്👍
ഈശോയേ സകലവിധ ആപത്ത് അനർത്ഥങ്ങളിൽ നിന്നും വിടുവിച്ചു മകനെ കാത്തു കൊള്ളണമേ 🙏🙏 ഈശോയേ മകന്റെ പഠനമേഖലയും ഭാവി ജീവിതവും അങ്ങ് ഏറ്റെടുത്തു നല്ലൊരു വഴിയും വാതിലും തുറന്നു തരണമേ 🙏🙏🙏 ആമേൻ 🙏
💌
എൻറെ കർത്താവേ അങ്ങയോടുള്ള വിശ്വാസത്തിൽ നിന്ന് ഞാന് അകന്നുപോകാൻ ഇടയാകരുതെ. ആഴത്തിലുള്ള പ്രാർത്ഥനാ വരം നൽകി എന്നെ അനുഗ്രഹിക്കണമേ.. ആമീൻ.. 🙏🙏🙏
💌
മനസ്സിലുള്ള വേദനകളെല്ലാം മാറ്റുന്ന ഗാനങ്ങൾ. ആമേൻ ദൈവമേ.🙏🙏🙏🙏🙏
💞💞💞🌹❤👍🏻
💌
Amme, ente molude exam nadakunnu, avalude koode undakaname, padikkan ulla budhiyum, orma sakthiyum, kodukaname, examine erikumpol avalkke ella answers ezhuthan sagayikaname amen🙏🙏🙏🌹🌹🌹🌹🕯️🕯️🕯️🕯️
യേശുവേപാപിയായ എന്നോട് കരുന്നതോന്നണമെ🙏🙏🙏
💌
എൻ്റെ യേശുവേ എൻ്റെ സങ്കടങ്ങൾ എല്ലാ മാറ്റി തരണമേ എൻ്റെ അപ്പച്ചാ ഈ പാപിയായ മകളുടെ കൂടെ എപ്പോഴുകാണേണമേ എൻ്റെ കടബ്യാധിത എല്ലാ എൻ്റെ തലയിൽ നിന്ന് എടുത്തു മാറ്റി തരേണമേ ഇനി മുന്നോട്ടുള്ള അത്രയു ജിവിതം വെളിച്ചം ഉള്ളതാക്കി തരേണമേ എൻ്റെ പ്രാദനകേൾക്കേണമേ യേശു നഥാ🙏
❤❤❤❤
💌
എന്റെ ഈശോയെ എന്നെ എന്റെ കുടുംബത്തെയും കാത്തുരക്ഷിക്കണേ
എന്റെ ഈശ്വയെ.. എനിക്ക് കിട്ടാനുള്ള പണം ഒരുബുദ്ധിമുട്ടും കൂടാതെ എനിക്ക് എത്തിച്ചു തരണമേ... കർത്താവെ ഇടപെടണമേ
Ente thamburane enneum ente ammaeaeum rekshikkaname...... Thamburane...... Njagalod thettu chythavarod thamburan shemikkaname🙏🙏🙏
Laila rogasoukhyam nalkaname amen 🙏🙏🙏
യേശുവേ, ഞാൻ തമ്പുരാനേ എനിക്ക് ഒരു ഫ്രണ്ടിനെ കിട്ടി ആത്മകമായ എല്ലാ കാര്യം പറഞ്ഞു നടന്നത് ഇപ്പോൾ എന്നിൽ ഒരു തെറ്റിദ്ധാരണ കാരണം അവൾ എന്നെ വെറുത്തു നിൽക്കുകയാണ് തമ്പുരാനേ അത് മാറ്റി എന്നോടൊപ്പം തന്നെ എത്തിച്ചേരണമേ
എന്റെ പിതാവ എന്നോടു കരുണ തോന്നണേ രോഗം കടം വൻഭാരവും മായി കഴിഞ്ഞു കൂടുന്ന കൈവിടല്ലേ
💌
എന്റെ ഈശോയെ എന്റെ ദുഖങ്ങളെല്ലാം മാറ്റി തരണെ ആ മേൻ
Kester❤❤❤❤❤❤❤eshow boohmilekku ayacha swarkerya gayakan❤❤❤❤❤❤❤❤❤❤
സത്യത്തിൽ ഈ സോങ് കേൾക്കുമ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു പോവുകയാണ്
കടുത്ത വേദന യോടെ ആണ് ഞാൻ ഈ പാട്ട് കേൾക്കുന്നത്
🥹
@@SujithaT-n5uഎന്റെ കുഞ്ഞുമക്കളേ, നിങ്ങള്‍ പാപം ചെയ്യാതിരിക്കേണ്ടതിനാണ് ഞാന്‍ ഇവ നിങ്ങള്‍ക്കെഴുതുന്നത്. എന്നാല്‍, ആരെങ്കിലും പാപം ചെയ്യാനിടയായാല്‍ത്തന്നെ പിതാവിന്റെ സന്നിധിയില്‍ നമുക്ക് ഒരു മധ്യസ്‌ഥനുണ്ട് > നീതിമാനായ യേശുക്രിസ്‌തു.
അവന്‍ നമ്മുടെ പാപങ്ങള്‍ക്കു പരിഹാരബലിയാണ്; നമ്മുടെ മാത്രമല്ല ലോകം മുഴുവന്റെയും പാപങ്ങള്‍ക്ക്.
1 യോഹന്നാന്‍ 2 : 1-2
എന്റെ ശത്രുക്കളേ, എന്നെക്കുറിച്ച് ആഹ്‌ളാദിക്കേണ്ടാ. വീണാലും ഞാന്‍ എഴുന്നേല്‍ക്കും. ഞാന്‍ ഇരുട്ടിലിരുന്നാലും കര്‍ത്താവ് എന്റെ വെളിച്ചമായിരിക്കും.
അവിടുന്ന് എനിക്കുവേണ്ടി വാദിക്കുകയും എനിക്കു നീതി നടത്തിത്തരുകയും ചെയ്യുന്നതുവരെ ഞാന്‍ കര്‍ത്താവിന്റെ രോഷം സഹിക്കും. ഞാന്‍ അവിടുത്തേക്കെതിരായി പാപം ചെയ്‌തുപോയി. അവിടുന്ന് എന്നെ വെളിച്ചത്തിലേക്കു നയിക്കും. ഞാന്‍ അവിടുത്തെ രക്‌ഷ ദര്‍ശിക്കും.
അവിടുന്ന് വീണ്ടും നമ്മോടു കാരുണ്യം കാണിക്കും. നമ്മുടെ അകൃത്യങ്ങളെ അവിടുന്ന് ചവിട്ടിമെതിക്കും. ആഴിയുടെ അഗാധങ്ങളിലേക്കു നമ്മുടെ പാപങ്ങളെ അവിടുന്ന് തൂത്തെറിയും.
മിക്കാ 7 : 8-19
കര്‍ത്താവു വീഴുന്നവരെ താങ്ങുന്നു,
നിലംപറ്റിയവരെ എഴുന്നേല്‍പിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 145 : 14
കര്‍ത്താവു വീഴുന്നവരെ താങ്ങുന്നു,
നിലംപറ്റിയവരെ എഴുന്നേല്‍പിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 145 : 14
കര്‍ത്താവു വീഴുന്നവരെ താങ്ങുന്നു,
നിലംപറ്റിയവരെ എഴുന്നേല്‍പിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 145 : 14
കഴിഞ്ഞകാര്യങ്ങള്‍ നിങ്ങള്‍ ഓര്‍ക്കുകയോ പരിഗണിക്കുകയോ വേണ്ടാ.
ഇതാ, ഞാന്‍ പുതിയ ഒരു കാര്യം ചെയ്യുന്നു. അതു മുളയെടുക്കുന്നതു നിങ്ങള്‍ അറിയുന്നില്ലേ? ഞാന്‍ വിജനദേശത്ത് ഒരു പാതയും മരുഭൂമിയില്‍ നദികളും ഉണ്ടാക്കും.
എന്നെപ്രതി നിന്റെ തെറ്റുകള്‍ തുടച്ചുമാറ്റുന്ന ദൈവം ഞാന്‍ തന്നെ; നിന്റെ പാപങ്ങള്‍ ഞാന്‍ ഓര്‍ക്കുകയില്ല.
ഏശയ്യാ 43 : 18-25
യാക്കോബേ, ഇസ്രായേലേ, എന്റെ വഴികള്‍ കര്‍ത്താവില്‍നിന്നു മറഞ്ഞിരിക്കുന്നു. എന്റെ അവകാശം ദൈവം കണക്കിലെടുക്കുന്നില്ല എന്നു നീ പരാതി പറയുന്നത് എന്തുകൊണ്ടാണ്?
നിങ്ങള്‍ക്ക് അറിഞ്ഞുകൂടെ? നിങ്ങള്‍ കേട്ടിട്ടില്ലേ? കര്‍ത്താവ് നിത്യനായ ദൈവവും ഭൂമി മുഴുവന്റെയും സ്രഷ്‌ടാവുമാണ്. അവിടുന്ന് ക്‌ഷീണിക്കുകയോ തളരുകയോ ഇല്ല; അവിടുത്തെ മനസ്‌സ് അഗ്രാഹ്യമാണ്.
തളര്‍ന്നവന് അവിടുന്ന് ബലം നല്‍കുന്നു; ദുര്‍ബലനു ശക്‌തി പകരുകയും ചെയ്യുന്നു.
യുവാക്കള്‍പോലും തളരുകയും ക്‌ഷീണിക്കുകയും ചെയ്‌തേക്കാം; ചെറുപ്പക്കാര്‍ ശക്‌തിയറ്റുവീഴാം.
എന്നാല്‍, ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്‌തി പ്രാപിക്കും; അവര്‍ കഴുകന്‍മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്‌ഷീണിക്കുകയില്ല; നടന്നാല്‍ തളരുകയുമില്ല.
ഏശയ്യാ 40 : 27-31
@user-cg4yi9mj6e എന്റെ കുഞ്ഞുമക്കളേ, നിങ്ങള്‍ പാപം ചെയ്യാതിരിക്കേണ്ടതിനാണ് ഞാന്‍ ഇവ നിങ്ങള്‍ക്കെഴുതുന്നത്. എന്നാല്‍, ആരെങ്കിലും പാപം ചെയ്യാനിടയായാല്‍ത്തന്നെ പിതാവിന്റെ സന്നിധിയില്‍ നമുക്ക് ഒരു മധ്യസ്‌ഥനുണ്ട് > നീതിമാനായ യേശുക്രിസ്‌തു.
അവന്‍ നമ്മുടെ പാപങ്ങള്‍ക്കു പരിഹാരബലിയാണ്; നമ്മുടെ മാത്രമല്ല ലോകം മുഴുവന്റെയും പാപങ്ങള്‍ക്ക്.
1 യോഹന്നാന്‍ 2 : 1-2
എന്റെ ശത്രുക്കളേ, എന്നെക്കുറിച്ച് ആഹ്‌ളാദിക്കേണ്ടാ. വീണാലും ഞാന്‍ എഴുന്നേല്‍ക്കും. ഞാന്‍ ഇരുട്ടിലിരുന്നാലും കര്‍ത്താവ് എന്റെ വെളിച്ചമായിരിക്കും.
അവിടുന്ന് എനിക്കുവേണ്ടി വാദിക്കുകയും എനിക്കു നീതി നടത്തിത്തരുകയും ചെയ്യുന്നതുവരെ ഞാന്‍ കര്‍ത്താവിന്റെ രോഷം സഹിക്കും. ഞാന്‍ അവിടുത്തേക്കെതിരായി പാപം ചെയ്‌തുപോയി. അവിടുന്ന് എന്നെ വെളിച്ചത്തിലേക്കു നയിക്കും. ഞാന്‍ അവിടുത്തെ രക്‌ഷ ദര്‍ശിക്കും.
അവിടുന്ന് വീണ്ടും നമ്മോടു കാരുണ്യം കാണിക്കും. നമ്മുടെ അകൃത്യങ്ങളെ അവിടുന്ന് ചവിട്ടിമെതിക്കും. ആഴിയുടെ അഗാധങ്ങളിലേക്കു നമ്മുടെ പാപങ്ങളെ അവിടുന്ന് തൂത്തെറിയും.
മിക്കാ 7 : 8-19
കര്‍ത്താവു വീഴുന്നവരെ താങ്ങുന്നു,
നിലംപറ്റിയവരെ എഴുന്നേല്‍പിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 145 : 14
കര്‍ത്താവു വീഴുന്നവരെ താങ്ങുന്നു,
നിലംപറ്റിയവരെ എഴുന്നേല്‍പിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 145 : 14
കര്‍ത്താവു വീഴുന്നവരെ താങ്ങുന്നു,
നിലംപറ്റിയവരെ എഴുന്നേല്‍പിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 145 : 14
കഴിഞ്ഞകാര്യങ്ങള്‍ നിങ്ങള്‍ ഓര്‍ക്കുകയോ പരിഗണിക്കുകയോ വേണ്ടാ.
ഇതാ, ഞാന്‍ പുതിയ ഒരു കാര്യം ചെയ്യുന്നു. അതു മുളയെടുക്കുന്നതു നിങ്ങള്‍ അറിയുന്നില്ലേ? ഞാന്‍ വിജനദേശത്ത് ഒരു പാതയും മരുഭൂമിയില്‍ നദികളും ഉണ്ടാക്കും.
എന്നെപ്രതി നിന്റെ തെറ്റുകള്‍ തുടച്ചുമാറ്റുന്ന ദൈവം ഞാന്‍ തന്നെ; നിന്റെ പാപങ്ങള്‍ ഞാന്‍ ഓര്‍ക്കുകയില്ല.
ഏശയ്യാ 43 : 18-25
യാക്കോബേ, ഇസ്രായേലേ, എന്റെ വഴികള്‍ കര്‍ത്താവില്‍നിന്നു മറഞ്ഞിരിക്കുന്നു. എന്റെ അവകാശം ദൈവം കണക്കിലെടുക്കുന്നില്ല എന്നു നീ പരാതി പറയുന്നത് എന്തുകൊണ്ടാണ്?
നിങ്ങള്‍ക്ക് അറിഞ്ഞുകൂടെ? നിങ്ങള്‍ കേട്ടിട്ടില്ലേ? കര്‍ത്താവ് നിത്യനായ ദൈവവും ഭൂമി മുഴുവന്റെയും സ്രഷ്‌ടാവുമാണ്. അവിടുന്ന് ക്‌ഷീണിക്കുകയോ തളരുകയോ ഇല്ല; അവിടുത്തെ മനസ്‌സ് അഗ്രാഹ്യമാണ്.
തളര്‍ന്നവന് അവിടുന്ന് ബലം നല്‍കുന്നു; ദുര്‍ബലനു ശക്‌തി പകരുകയും ചെയ്യുന്നു.
യുവാക്കള്‍പോലും തളരുകയും ക്‌ഷീണിക്കുകയും ചെയ്‌തേക്കാം; ചെറുപ്പക്കാര്‍ ശക്‌തിയറ്റുവീഴാം.
എന്നാല്‍, ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്‌തി പ്രാപിക്കും; അവര്‍ കഴുകന്‍മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്‌ഷീണിക്കുകയില്ല; നടന്നാല്‍ തളരുകയുമില്ല.
ഏശയ്യാ 40 : 27-31
Hope you are better now 😢
💌
Pithave avidanne angayude an7graham eppozhum ennekkum amen karthave thadasangalil ninnum reshikkaname nadha
എന്റെ കർത്താവു സൗജെന്യ മായി തന്നതല്ലാതെ എനിക്ക് ഒന്നും ഇല്ല 🙏🙏🙏
💌
💌
Ende yeshuve ende makal ellavishayathilum pasavane bba
എന്റെ യേശുവേ എന്റെ കുഞ്ഞന് നല്ല ജോലി കിട്ടണേ
Course?
Good Songs 👍
കെസ്റ്റർ പാടുന്ന പാട്ടുകൾ കേൾക്കുമ്പോ തന്നെ പ്രേത്യേക ഒരു അനുഭൂതി ലഭിക്കുന്നു... ദൈവം അനുഗ്രഹിച്ച കലാകാരൻ 🙏🙏🙏
ഈ സോങ് പാടുന്ന എല്ലാം വരെയും അനുഗ്രഹിക്കണേ കൂടുതൽ അവരെ മുന്പോട്ട് പോവാൻ സഹായിക്കണം 🌹💚💜💙
Ipo😊😊oo😊😮😮😮 0:41 0:42
❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤
KP subramanian alangad aluva by
💌
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
മനസ്സിന്റെ വേദനകൾ എല്ലാം മാറ്റുന്ന ഈശോയെ കുറിച്ച് നമ്മുടെ കെസ്റ്റർ പാടിയ ഈ സോങ് മനസ്സിന് ഒത്തിരി, ഒത്തിരിആശ്വാസം തരുന്നു 🙏🙏🙏🙏ഈശോയെ എന്റെ വിഷമങ്ങൾ എല്ലാം മാറ്റി എന്റെ മനസ്സിനെ സമാധാനം തന്നു എന്നേ അനുഗ്രഹിക്കേണമേ ആമേ ൻ 🙏🙏🙏🙏🙏🙏🙏
യേശുവേ പാപികളായ ഞങ്ങളുടെ മേൽ കരുണ തോന്നണമേ ആമേൻ .
േയശുേവേ എൻ്റെ കുടുമ്പത്തോട് കരുണ തോന്നണേ
Godblessed✌️✌️✌️✌️
💌
Ente eeshoye molude maths exam easy aakki kodukkename.....🙏🙏🙏
യേ ശ്വവേ എന്നെയും എന്റെ കുടുംബത്തേയും അനുഗ്രഹിക്കണമേ
എൻ്റെ നാഥ ഈ ഗാനം കേൾകുമ്പോൾ മനസിന് എല്ലാ വിശമവും മറകുന്നു എന്നെയു എൻ്റെ മക്കളെയു കുടുബത്തേയു കാക്കണേ നാഥ
❤
പാവി ആണ് ഞാൻ.... പാവി ആണ് ഞാൻ.... നാഥാ... 🙏🙏🙏
പാവി അല്ല പാപി
💌
കരുണ തോന്നണേ എന്നിൽ അലിവ് തോന്നണേ പാപിയാണ് ഞാൻ നാഥാ പാപിയാണ് ഞാൻ 🙏🙏🙏
Yeshu Appa,Kai vidale,ang allathe vaere arum Ella njagalkk🙏🙏🙏
Annamerum papathin
Antony roga soukhyam nalkaname amen 🙏🙏🙏🙏🙏
ഇശേയെ എന്റെ മനസിന്റെ ഭാരം ദുഃഖം ഭായം അകുലത എല്ലം മറ്റിതരണ മേ
💌
ഇശേയെ എന്റെ മക്കനെ സമർപ്പികുന്നു
💌
ഈശോയെ എന്റെ മക്കളുടെ പ്രയാസങ്ങൾ മാറ്റികൊടുക്കണമേ aamen
കരുണ തോന്നണേ എന്നിൽ അലിവ് തോന്നണേ യേശുവേ
Ente eeshoye ennem ichayanum orumippikanee.sugappettu sauqyam prapikanam.2 kudumbangalum santhoshaayitt irikanam.esthune down syndrome Enna rogathill ninnu rekshikanam
Sijo chetttante kochine sugapeduthanam.antony chetttante saambathika predhisandhykal maaranam.albi chettanu nalla oru penkochine jeevithapankaline kodukanam.ellarum happy aayi irikanam
എണ്ണമേറും പാപത്താൽ ഭാരമേറും ജീവിതം
എണ്ണവറ്റിയ വിളക്കുമായി നീങ്ങിടുന്ന ജീവിതം
വീണുടഞ്ഞ മൺപാത്രമാണു ഞാൻ നാഥാ
വീണ്ടുമൊരു ജനനം നൽകിടേണമേ നാഥാ
കരുണ തോന്നണേ എന്നിൽ അലിവു തോന്നണേ
പാപിയാണ് ഞാൻ നാഥാ പാപിയാണ് ഞാൻ
പൂര്വ്വപാപത്തിൻ ശാപംപേറിടുന്നു ഞാൻ
രോഗവും ദുരിതവും നാൾക്കു നാൾ വളരും (2)
ദൈവത്തിനാത്മാവ് എന്നിൽ നിർവീര്യമായി
പാപമെന്നെ പാതാള വഴിയിൽ എത്തിച്ചു (2)
(കരുണതോന്നണേ… )
എഴുന്നള്ളിടുവാൻ മടിച്ചിടല്ലേ ദൈവമേ
സ്നേഹവും കരുണയും ഒഴുകണേ നാഥാ (2)
പത്തിരട്ടി സ്നേഹമോടെ തിരിച്ചു വന്നിടാൻ
വീണ്ടും എന്നെ വഹിക്കണേ നിൻ
വിരിച്ച ചിറകുകളിൽ (2)
(എണ്ണമേറും….. )
🙏🏻🙏🏻
💌
എന്റെ ഈശോയേ എന്റെ മകളുടെ നഴ്സിംഗ് ഫീസ് അടയ്ക്കാനുള്ള വഴി കാട്ടി തരണമേ
GOD BLESS YOU
Ente യേശു അപ്പച്ചാ 🙏🙏🙏🙏🙏
എന്റെ ഈശോയെയും എന്റെ കൂട്ടുകാരി എന്നോട് പിണങ്ങി പോകല്ലേ ഫോൺ ഓൺ ആക്കണമേ ഒരു കുടുംബം ആയിട്ട് കഴിയണമേ എല്ലാ അനുഗ്രഹങ്ങൾ ഞങ്ങൾക്ക് ചൊരിയണമേ
Yes
Manassile bharam neekkaname..
ഈശോയെ എന്റെ പ്രേശ്നങ്ങൾ പരിഹരിച്ചു തരണേ
നാഥാ കാത്തു കൊള്ളണമെ🙏🙏🙏🙏🙏
❤❤❤ യേശുവേ കത്തുകൊള്ളണമെ
എത്ര കേട്ടാലും മതിയാവില്ല ഈ പാട്ട്
💌
Ente Eshuve ente agraham sathich tharane eshuve agg enne thallikalayale natha
Ente thamburane karunayekaname njangale rekshikename makkale nallavazhiku nadathename angayil asrayikuvan edayakename amen Amen hallelujah hallelujah 🙏🙏❤️♥️❤️
What a feel,Bro U r grate singer
ഹൃദയം തകർന്നു പോകുന്ന വേദനയാണ് ഈ പാട്ട് കേൾക്കുമ്പോൾ ഞാനും എന്റെ ഇക്കയും ഒരുപാട് കരഞ്ഞു
എന്റെ മനസ്സിൽ ഉള്ള ഭാരം എല്ലാം ഈ ഗാനം കേട്ടപ്പോൾ മാറിപ്പോയി ആമേൻ ദേയവ മേ 🙏🙏🙏
ഇസ്രായേലിൻ നായകാ....🙏
എന്റെ യേശുവേ തമ്പുരാനെ എന്നേയും എന്റെ കുടുമ്പത്തേയും വലയം ചെയ്തിരിക്കുന്ന ദുഷ്ടശക്തിയിൽനിന്നും മോചിപ്പിക്കണമേനാഥ ആമേൻ 🙏🙏🙏🙏🙏
Amen
❤
@@hopzz_ff_😊
🙏🏻
ആമേൻ ആമേൻ ആമേൻ 🙏🙏🙏
Praise the lord....... Amen..
Daivame. Ente. Kudumbthe. Rakshikkane. Benny. Kku. Nalla. Swabhavam. Kodukkane. Daivasnehham. Manasikakkan. Arivu. Kodukkanee🙏🙏🙏🙏
എന്നെ ഒന്ന് സഹായിക്കണേ നാഥാ...
എന്റെ പിതാവ് ഈ ഗാനം കേൾക്കുമ്പോൾ നാഥാ എന്ത് ന്ന് അറിയില്ല മനസ്സിന്റെ വലിയ ദുഃഖം എന്റെ പിതാവിനോട് പറഞ്ഞതുപൊലെ ആമേൻ❤❤❤❤❤❤❤❤
Amen🙏😭😭😭😭😭😭➕✝️💙
എന്റെ ഈശോയെ എന്നെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻
Yee first song kelkumbol vallatha feeling aanu😢
Ariyandu kannu nirayum
Lifil ethra tension undelum nalla songs,melody ...athonnu vereya
Music can heal us❤
🙏🏻🙏🏻🙏🏻🙏🏻എന്റെ വേദന മാറ്റിത്തരാനെ 😢😢🙏🏻🙏🏻🙏🏻🙏🏻
🙏🏼♥️♥️♥️♥️♥️♥️🙏🏼..... 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
My favarate song
Daivame ente nathoon njangalkethire kodutha kalla case inte judgement anu njangale mochipikane
ഹല്ലേലുയ
ഇത് ഒന്ന് ഏറ്റു പാടാൻ അനുഗ്രഹിക്ക യേശുവേ ❤️❤️
Have Mercy on me and the whole World O Lord!
God is great 🤲🤲🤲🙏🙏🙏🙏🙏
മനശാന്തി നൽകുന്ന ഗാനങ്ങൾ
Ente eeshoye enik flight ticket thannu anugrahikaname
Eshoye ende molude marriage nannai nadatuvan anugharahikename kudendakane Amen Praise the Lord Hallelujah 🙏
യേശുവേ 🙏🏻
Hridayathe thodunna pattukal
Njan hindhuvanu enthu manoharamanu yesuvinte ee gananghal urangankidakubol mikavarum kelkum
Karthave enta ammayuda karuna thonnanama