DAILY BLESSING 2024 JUNE 26/FR.MATHEW VAYALAMANNIL CST

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 9K

  • @jancymiranda4687
    @jancymiranda4687 7 หลายเดือนก่อน +14

    ഈശോയെ ജോലിയില്ലാത്ത മക്കൾക്ക് ജോലി നൽകി അനുഗ്രഹിക്കണമെ ആമേൻ🙏🌹🕯️🙏🌹🕯️🙏🌹🕯️

    • @sujajoseph4923
      @sujajoseph4923 7 หลายเดือนก่อน

      🙏🙏🙏

    • @psvictory6268
      @psvictory6268 7 หลายเดือนก่อน

      🙏🙏🙏🙏🙏🕯🕯🕯🕯🕯

  • @SiljuPk-gb7zi
    @SiljuPk-gb7zi 7 หลายเดือนก่อน +37

    യേശുവേ ഈ ഡയിലി ബ്ലെസ്സിങ്ങിൽ പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെയും നിയോഗങ്ങൾ പ്രാർത്ഥനകളും സാധിച്ചു കൊടുക്കണമേ ആമേൻ 🙏🙏

  • @JayaS.S
    @JayaS.S 7 หลายเดือนก่อน +87

    എന്റെ ഈശോയെ ഒരു പ്രഭാതം കൂടെ കാണുവാൻ തന്ന കൃപയ്ക്കായ് നന്ദി പറയുന്നു കഴിഞ്ഞ മണിക്കൂറിലൊക്കെയും ഞങ്ങളെ കാത്തുപരിപാലിച്ചതിന് നന്ദി പറയുന്നു ഇന്നത്തെ ദിവസം എന്റെ കർത്താവിന്റെ ദിവസം ആക്കി മാറ്റണ്ണമേ എന്റെ മക്കളെയും ഞങ്ങളുടെ ആവശ്യങ്ങളിലും കൂടെയിരിക്കണ്ണമേ സർവ്മക്കളെയും അനുഗ്രഹിക്കണ്ണമേ ആമ്മേൻ

  • @minipjames1314
    @minipjames1314 7 หลายเดือนก่อน +80

    എന്റെ യേശുവേ വിവാഹതടസസ൦ നേരിടുന്ന എല്ലാ മക്കളേയും എന്റെ സഹോദരനെയും അനുഗ്രഹിക്കണമേ🙏🙏🙏🙏🙏

    • @santhajohn7979
      @santhajohn7979 7 หลายเดือนก่อน

      Amen🙏🙏🙏🕯️

    • @midhileshdp7841
      @midhileshdp7841 7 หลายเดือนก่อน

      🙏🙏🙏

    • @elsykoshy8388
      @elsykoshy8388 7 หลายเดือนก่อน

      🙏🙏🙏

    • @elsykoshy8388
      @elsykoshy8388 7 หลายเดือนก่อน +1

      യേശുവേ എന്റെ രണ്ടു മക്കളുടെ വിവാഹ തടസം മാറ്റി അനുഗ്രഹിക്കണമേ. എന്റെ വീട് പണി യുടെ തടസം മാറ്റി അനുഗ്രഹിക്കണമേ 🙏🙏

    • @ammalrajan3839
      @ammalrajan3839 7 หลายเดือนก่อน

      Amen

  • @MrsAncythomas
    @MrsAncythomas 7 หลายเดือนก่อน +107

    Job kittan ആഗ്രഹിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു കൊണ്ട് പ്രാർദ്ധിക്കുന്നു

  • @Nice_Bro246
    @Nice_Bro246 7 หลายเดือนก่อน +12

    എനിക്ക് പഠിക്കാനുള്ള മനസ്സ് തരണേ എനിക്ക് പഠിച്ചതെല്ലാം ഓർമ്മ നിക്കണേ രാവിലെ എന്നും നേരത്തെ എഴുന്നേൽക്കാൻ പറ്റണം പരീക്ഷകളിൽ എല്ലാം എനിക്ക് നല്ല മാർക്ക് തരണേ എന്നെ അനുഗ്രഹിക്കണമേ എനിക്ക് സ്കൗട്ടിൽ സെലക്ഷൻ കിട്ടണം

  • @nandhuvijayan5617
    @nandhuvijayan5617 7 หลายเดือนก่อน +99

    എന്റെ കൊച്ചുമകളുടെ Mobile കാണുന്ന സ്വഭാവം മാറ്റിത്തരാൻ കർത്താവേ അനുഗ്രഹിക്കണമേ.

  • @jijovadakkekarayathu9212
    @jijovadakkekarayathu9212 7 หลายเดือนก่อน +22

    യേശുവേ Daily Blessings പ്രാർത്ഥനയിൽ പങ്കെടുത്ത് പ്രാർത്ഥിക്കുന്ന ഞങ്ങളുടെ നിയോഗങ്ങളെ അവിടുന്ന് സ്വീകരിച്ച് അവയെല്ലാം ഞങ്ങൾക്ക് സാധിച്ച് തരണമേ... ആമേൻ ✝️🕯️🔥❤️🙏🏻

    • @rosammathomas8004
      @rosammathomas8004 7 หลายเดือนก่อน +1

      ആമേൻ🙏🙏🙏

    • @Sarakutty-Carolsong
      @Sarakutty-Carolsong 7 หลายเดือนก่อน +1

      കർത്താവായ യേശുവേ സുപ്രഭാതം കൂടി നൽകിയതിൽ നിന്നും ജീവനത്തിൽ നിന്നും ശരീരത്തെ രോഗത്തിൽ നിന്നും കാത്തു വരുവായ ഈശോയെ നന്ദി പറയുന്നു ഡെയിലി ബ്ലസ്സിങ്ങിൽ സംബന്ധിക്കാനുള്ള കൃപ നൽകിയതിന് നന്ദി പറയുന്നു ഇന്നലെ ഈശോയെ മരുന്നു മേടിച്ചു വന്നു പരിശുദ്ധാത്മാവ് കുഞ്ഞിന്റെ മേൽ പ്രവർത്തിക്കണമെങ്കിൽ അച്ഛാ ഞങ്ങളുടെ കുഞ്ഞിനു വേണ്ടി അവിടുന്ന് ഈശോ തമ്പുരാനോട് പ്രാർത്ഥിക്കണമേ രോഗികളായി കഴിയുന്ന എല്ലാ മക്കളിലേക്കു പരിശുദ്ധാത്മാവ് നിറവേണമേ🙏🙏🙏

    • @genotharakan5021
      @genotharakan5021 7 หลายเดือนก่อน

      Amen 🙏🙏

  • @hebinggdhermit3737
    @hebinggdhermit3737 7 หลายเดือนก่อน +1

    എൻ്റെ ഈശോയേ വീട് പണി തീർക്കുവാൻ അങ്ങു അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏

  • @shobanas4583
    @shobanas4583 7 หลายเดือนก่อน +229

    ഈശോ അച്ഛനെ ദീർഘയുസ്ം ആരോഗ്യ വും നൽകി കൃപചെരിയണമേ ആമേൻ

    • @genotharakan5021
      @genotharakan5021 7 หลายเดือนก่อน

      🙏🙏

    • @sheebapauly8250
      @sheebapauly8250 7 หลายเดือนก่อน

      🙏🙏

    • @libinlalu9250
      @libinlalu9250 7 หลายเดือนก่อน +1

      യേശുവേ എൻ്റെ അച്ചനും അമ്മയും നല്ല ആരോഗ്യം കൊടുക്കണമേ...🙏🙏🙏

    • @annammageorge2188
      @annammageorge2188 7 หลายเดือนก่อน +1

      Amen

    • @mincydayan9389
      @mincydayan9389 7 หลายเดือนก่อน

      Esoe ellathinum nanni. Have mercy on us and set us spirit filled and financially stable and increase our faith and deliver us from all evil spirits and heal us from all negative spirits and illness and emotional wounds and protect us in your eucharistic heart

  • @jijovadakkekarayathu9212
    @jijovadakkekarayathu9212 7 หลายเดือนก่อน +41

    യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥❤️🙏🏻

  • @sujajoseph4923
    @sujajoseph4923 7 หลายเดือนก่อน +110

    യേശുവേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കേണമേ.എല്ലാ ബന്ധനങ്ങളും തടസ്സങ്ങളും മാറ്റി അവരെ ദൈവകൃപയാൽ നിറയ്ക്കേണമേ.

  • @marypaul5173
    @marypaul5173 7 หลายเดือนก่อน +49

    ദൈവമേ ആകെ തകർന്ന സങ്കടപ്പെട്ട് ഇരിക്കുന്ന വ്യക്തികളിലേക്ക് പരിശുദ്ധാത്മാവിനെ അയക്കേണമേ

  • @aaf2987
    @aaf2987 7 หลายเดือนก่อน +115

    യേശുവേ വയ്യാതെ കിടക്കുന്നവരെ അനുഗ്രഹിക്കണേ.... സൗഖ്യം കൊടുക്കണേ 🙏🏻🙏🏻
    അമ്മ അപ്പൻ എല്ലാരേം അനുഗ്രഹിക്കണേ... പ്രായമായവരെ അനുഗ്രഹിക്കണേ 🙏🏻മക്കളെ അങ്ങയുടെ ഇഷ്ടത്തിൽ നടത്തണേ കർത്താവേ 🙏🏻

  • @shantybabu8050
    @shantybabu8050 7 หลายเดือนก่อน +40

    എന്റെ ഈശോയെ എന്റെ കുടുംബതെ കടബാധിത യിൽ നിന്നും രക്ഷിച്ചു സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏

    • @BencyBiju-pl9ee
      @BencyBiju-pl9ee 7 หลายเดือนก่อน

      ഈശോയെ എന്റെ മകൻ റോണിയുടെ വിസ തടസ്സം നീക്കി കൊടുത്തവനെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @TinyBibin8791
    @TinyBibin8791 7 หลายเดือนก่อน +1

    സാമ്പത്തികം ഇല്ല നല്ല ജോലി ഇല്ല സോന്തമയി ഒരു ഭവനം ഇല്ല കുടുംബത്തിൽ എല്ലാവരും മാറ്റി നിർത്തുന്ന അവഗണിക്കുന്ന അവസ്ഥയാണ് കർത്താവേ. അതുകൊണ്ട് എന്റെ ഭർത്താവ് ദൈവത്തെ ആരാധിക്കാനും പ്രാർത്ഥിക്കാനും വിശ്വാസം ഇല്ലാതായി എന്നോടും എന്റെ കുടുംബത്തോടും ഞങളുടെ സകല സങ്കടങ്ങളും നീക്കി തരണേ🙏🙏🙏🙏🙏🙏🙏

  • @lillym1711
    @lillym1711 7 หลายเดือนก่อน +33

    ഈശായെ പലവിധ രോഗത്താൽ വിടുകളിലും ആസ്പത്രികളിലും കഴിയുന്ന എല്ലാവരെയും സമർപ്പിക്കുന്നു കാത്തു കൊള്ളേണമെ🙏🙏🙏🙏🙏🙏🙏🙏🙏

  • @achammachacko6562
    @achammachacko6562 7 หลายเดือนก่อน +27

    എന്റെ ഈശോയേ എല്ലാ കുടുംബങ്ങളും വിശ്വാസവും ഭക്തിയും ആവേശവും നിറഞ്ഞ് ജീവിക്കാൻ അനുഗ്രഹിക്കണമേ ജീവിതമാർഗം തെളിച്ച് കടങ്ങൾ വീട്ടി സ്വന്തം ഭവനം നൽകേണമേ ആമ്മേൻ 🙏🌹♥️

  • @sreedevidominic4987
    @sreedevidominic4987 7 หลายเดือนก่อน +52

    ഈശോയെ ഡൊമിനിക്കിന്റെ മദ്യപാനം പൂർണമായി മാറ്റി അൽഗ്രഹിക്കണമേ

  • @bindhukunjapan4616
    @bindhukunjapan4616 7 หลายเดือนก่อน +12

    യേശുവേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും അങ്ങു ഏറ്റെടുകേണമേ സാധിച്ചു തരേണമേ യേശുവേ അനുഗ്രഹിക്കണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @rosammathomas8004
    @rosammathomas8004 7 หลายเดือนก่อน +83

    എന്റെ യേശുവേ എന്റെ ശരീരത്തിൽ ഉള്ള എല്ലാ വേദനകളും മാറ്റി തന്ന് എന്നെ അനുഗ്രഹിക്കണമേ എന്നപേഷിക്കുന്നു🙏🙏🙏

  • @girishxavier773
    @girishxavier773 7 หลายเดือนก่อน +23

    എന്റെ കർത്താവെ തൊഴിൽ ഇല്ലാതെ കഷ്ടപ്പെടുന്ന മക്കളെ കൈവിടല്ലേ 😢😢😢

    • @wilsonvarkey56
      @wilsonvarkey56 7 หลายเดือนก่อน

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sathig238
    @sathig238 7 หลายเดือนก่อน +7

    യേശുവേ എന്റെ തൊണ്ടവേദനയും പുറത്തിന്റെ വേദനയും കൈയുടെ വേദനയും മാറ്റിത്തരണേ

  • @shinamathomas7326
    @shinamathomas7326 7 หลายเดือนก่อน +18

    ഈശോയെ ഞങ്ങളുടെ മുൻപിലുള്ള ദുഷ്ടശത്രുക്കളെ പൂർണ്ണമായി മാറ്റി തരണമേ 🙏

  • @rinjurenjith3983
    @rinjurenjith3983 7 หลายเดือนก่อน +20

    ഈശോയേ ജോലി നഷ്ടപ്പെട്ട് മാസങ്ങൾ ആയി പുതിയ ജോലി അന്വേഷിക്കുന്ന എൻ്റെ ഭർത്താവിനു നല്ല ഒരു ജോലി നല്കി അനുഗ്രഹിക്കണമേ ഈശോയേ🙏🙏

  • @sojianto
    @sojianto 7 หลายเดือนก่อน +12

    ഈശോയെ സാമ്പത്തികമായി തകർന്ന മക്കളെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @celeenarenny808
    @celeenarenny808 7 หลายเดือนก่อน +13

    ഈശോയെ എന്റെ മക്കളുടെ എല്ലാ തടസങ്ങളും മാറി,, പരിശുദ്ധൽമാവ് നിറയണേ 🙏

  • @moneythomas5593
    @moneythomas5593 7 หลายเดือนก่อน +43

    ഈശോയേ വാര്‍ധക്യസഹജമായ എല്ലാ മക്കളെയും എന്റെ മാതാപിതാക്കളെയും സമര്‍പ്പിക്കുന്നു വീഴാതെ കാത്തുകൊള്ളണമെ ,ആരോഗ്യം കൊടുത്തു അനുഗ്രഹിക്കണമെ

  • @kunjammageorge8606
    @kunjammageorge8606 7 หลายเดือนก่อน +1

    കർത്താവേ എന്റെ ജീവിത പങ്കാളിയുടെ അലർജി മാറുവാൻ അനുഗ്രഹിക്കണമേ |

  • @aneedarosario9126
    @aneedarosario9126 7 หลายเดือนก่อน +36

    ഈശോയെ ജീവിതപങ്കാളി നഷ്ടപ്പെട്ട മക്കൾക്ക സമാധാനം നൽകേണമെ മക്കളെ അനുഗ്രഹിക്കണമെ ക്രുന്ണയായിരിക്കണമെ🙏🙏🙏

  • @marykp9304
    @marykp9304 7 หลายเดือนก่อน +28

    എന്റെ ഈശോയെ ജോലി ഇല്ലാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു. ജോലി നൽകി അനുഗ്രഹിക്കണമേ. വിവാഹതടസം ഉള്ള എല്ലാ മക്കളെയും അനുഗ്രഹിക്കണമേ. ആമേൻ.

    • @shinushaji461
      @shinushaji461 7 หลายเดือนก่อน +1

      Appaa thdsam matti anughrhikanme🙏thdsam matti appaa jodedajiphiepdasheesheebaebthkisoamashsi🙏🙏🙏thdsam matti sh🙏🙏🙏anugjrhikanme🙏ellam thdsam matti neyoughathil mel alfutham nadakanme🙏🙏🙏ee vachanthode cherthu prarthikunu appaa🙏🙏🙏anugjrhikanme🙏🙏🙏karuna xhoroyanme🙏🙏

    • @shijinarejinofficialyoutub3879
      @shijinarejinofficialyoutub3879 7 หลายเดือนก่อน

      Amen

  • @antovarghese4243
    @antovarghese4243 7 หลายเดือนก่อน +9

    ❤❤❤❤🙏🙏🙏🙏യേശുവേ എൻ്റെയും കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും എല്ലാവരുടെയും മാതാ പിതാക്കൾ സഹോദരി സഹോദരന്മാരും ബന്ധു ജനങ്ങളുടേയും ശത്രുക്കൾ മിത്രങ്ങൾ ക്രിസ്തീയ ഗുരുക്കന്മാരും ഉപകരികൽ ഞങൾ ആർക്കെല്ലാം വേണ്ടി പ്രാർത്ഥിക്കുവാൻ കടപ്പെട്ടിരിക്കുന്നു എല്ലാവരെയും ക്രിസ്തീയ വിശ്വാസത്തിൽ അങ്ങയുടെ നാമത്തിൽ ഭൂമിയിൽ നിന്ന് വേർപെട്ട് പോയ എല്ലാ അൽമക്കളും സമർപ്പിക്കുന്നു.യേശുവേ ഞങ്ങളുടെ കുടുംബത്തിൻ്റെ സാമ്പത്തിക പഠന തൊഴിൽ മേഖലകളെ സമർപ്പിക്കുന്നു.നാന വിധ പരീക്ഷകൾ ഇൻ്റർവ്യൂ പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു. യേശുവേ ലോകം മുഴുവൻ ഉള്ള എല്ലാ അധിയപകരേയും വിദിർത്ഥികളെയും വിധിയലയങ്ങളെയും സമർപ്പിക്കുന്നു.യേശുവേ ലോകം മുഴുവൻ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ നാനാവിധ കിടപ്പ് രോഗികകളെയും അവരുടെ കുടുംബങ്ങളെയും രോഗി ശുശ്രൂഷ ചെയ്യുന്നവരെയും സമർപ്പിക്കുന്നു. വിവാഹ പ്രായ മായ എല്ലാ മക്കളെയും അവരുടെ എല്ലാ കാര്യങ്ങളും ശരിയായ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയും വിധം സഹായിക്കേണമേ അവരുടെ കുടുംബത്തിൻ്റെ സാമ്പത്തിക ഉൽകണ്ഠ ആകുലത മാനസിക അസ്വാസ്ഥ്യങ്ങൾ സമർപ്പിക്കുന്നു.യേശുവേ വസ്തു വകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു ഇന്ന് യന്ത്ര ചെയുന്ന എല്ലാവരെയും അവർ കടന്നു പോകുന്ന വഴികളേയും വാഹനങ്ങളെയും സമർപ്പിക്കുന്നു.യേശുവേ നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏❤❤❤❤

  • @mariyakuttyma1270
    @mariyakuttyma1270 7 หลายเดือนก่อน +12

    എന്റെ ഈശോ യെ എന്റെ മക്കൾക്കു ദൈവ വിശ്വാസം കൊടുക്കണേ. പരിശുദ്ധൽമാവിനാൽ നിരക്കണേ. 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @binoybs9671
    @binoybs9671 7 หลายเดือนก่อน +1

    Eshoya Daily Blessings vazhi angu njangalkku nalkiya alla anugrahangalkkum kodanukodi nandhi Eshoya Pithavaya Daivama Amen njangaluda alla niyogangalum angu sadhichu nalkanama Mathava Eshoya Pithavaya Daivama Anugrahikkanama Amen 🙏🙏🙏

  • @gracypoulose3622
    @gracypoulose3622 7 หลายเดือนก่อน +50

    എന്റെ ഈശോയെ ജോലിക്കുവേണ്ടി കാത്തിരിക്കുന്ന മക്കളെ എല്ലാരേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹങ്ങൾ ചൊരിയേണമേ 🙏🙏

  • @ShijaMuthukad
    @ShijaMuthukad 7 หลายเดือนก่อน +1

    ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാമക്കളേയുംഭവനങ്ങളില്ലാത്തമക്കളേയും,മക്കളില്ലാത്ത.ദമ്പതികളേയുംവിവാഹംനടക്കാത്തമക്കളേയൂംഅനുഗ്രഹിക്കേണമേ❤❤❤❤❤❤❤❤❤❤❤.

  • @josephchako7125
    @josephchako7125 7 หลายเดือนก่อน +13

    എന്റെ കർത്താവെ daily blessing. ൽ പ്രാർത്ഥിക്കുന്ന എല്ലാ. മകളെയുടയും പ്രാർത്ഥന നിയോഗങ്ങൾ സാധിച്ചു കൊടുക്കണമേ വിവാഹ പ്രായമായ എല്ലാ യുവതി യൂവാകളെയും കർത്താവെ അവിടത്തെ കൈകളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുയോജ്യമായ പങ്കാളികളെ നൽകി അനുഗ്രഹിക്കേണമേ എന്റെ ലിൻസിമോളുടെ വിവാഹം ആഗസ്ത് 26.ന് ആണ് കർത്താവെ അവിടത്തെ അനുഗ്രഹത്താൽ നടക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണമേ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🛐🛐🛐

  • @jincyprincekj1853
    @jincyprincekj1853 7 หลายเดือนก่อน +18

    എന്റെ പൊന്നീശോയെ വചനമാകുന്ന അഗ്നി കെടാതെ ഞങ്ങളുടെ കുടുംബങ്ങളിൽ എരിയണമെ നാഥാ❤

    • @minisunny1946
      @minisunny1946 7 หลายเดือนก่อน

      Njangalude kudumbathilum karthave angayude thee kedathe nilkuvan anugrahikkaname 🕯️🕯️🕯️🙏🏻🙏🏻🙏🏻

  • @ranijohn3767
    @ranijohn3767 7 หลายเดือนก่อน +233

    എൻ്റെ ഈശോയെ സമാധാനം നൽകി ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @ShyminSanthosh-rq2oe
    @ShyminSanthosh-rq2oe 7 หลายเดือนก่อน +66

    കർത്താവെ എന്റെ പൂർവികർ ചെയ്തു പോയ പാപങ്ങൾ ഞങളെയോ ഞങ്ങടെ തലമുറയെയോ ഒരിക്കലും ശിക്ഷിക്കേല്ലേ ഞങ്ങൾക്ക് ശാപമോക്ഷം നൽകി അനുഗ്രഹിക്കേണമേ 🙏ആമ്മേൻ എന്റെഅപ്പന്റെയും അമ്മയുടെയും സർവ കുടുബശാപങ്ങൾ നീക്കി അനുഗ്രഹിക്കേണമേ 🙏

    • @sherin6244
      @sherin6244 7 หลายเดือนก่อน

      Eeeso ente kunjine anugrahikkaname. Avalude innathe exam samarppikkunnu. Ella anugrahangalkkum nanni parayunnu. 🙏🙏🙏🙏

    • @wilsonvarkey56
      @wilsonvarkey56 7 หลายเดือนก่อน

      🙏🙏🙏🙏🙏🙏🙏🙏🙏

    • @josephdevassia8162
      @josephdevassia8162 7 หลายเดือนก่อน

      ആമേൻ 🙏🙏🙏🙏🙏

  • @sheelageorge9534
    @sheelageorge9534 7 หลายเดือนก่อน +7

    എന്റെ ഈ രോയെ ഞങ്ങളുടെ ഭവനത്തിലെ എല്ലാം പൈശാചികശക്തികളെ ഇല്ലാതാക്കണമേ. ഏതു കാര്യത്തിനു പോയാലും തടസമാണ്. എന്റെ മൂന്നു പെൺമക്കൾക്ക് എന്റെ ഈശോ ഉന്നതങ്ങളിൽ മാനിക്കുന്ന മക്കളായി അനുഗ്രഹിക്കണമേ ആർ ഒറ്റപ്പെടുത്തിയാലും അവഗണിച്ചാലും എന്റെ കർത്താവ് കൈവിടരുതേആമേൻ🙏🏾🙏🏾🙏🏾

  • @celeenarenny808
    @celeenarenny808 7 หลายเดือนก่อน +5

    ഈശോയെ എന്റെ മക്കൾക്ക്‌ ആഴത്തിൽ വിശ്വാസം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏

  • @sheelageorge9534
    @sheelageorge9534 7 หลายเดือนก่อน +10

    എന്റെ ഈശോയെ എന്റെ അടിവയറിന്റെ വേദനമാറ്റിതരണ മേ എന്റെ ജീവിത പങ്കാളിക്ക് എത്രയോ നാൾ ജോലി ഇല്ലാതെ നിൽക്കയാണ്. ഒരു ജോലി നൽകി അനുഗ്രഹിക്കണമേ. അമ്മേ മാതാവേ കൈവിടല്ലേ ആമേൻ🙏🏾🙏🏾🙏🏾

  • @madusura7745
    @madusura7745 7 หลายเดือนก่อน +17

    എൻ്റെ ഈ ശേയെ മദ്യത്തിനിന്നും മയക്കുമരുന്നിനും അടിമ പെട്ടിരിക്കുന്ന എല്ലാ മക്കളെയും കാത്ത് അനുഗ്രഹിക്കണമേ നാഥാ

  • @sindhudubaijoy3747
    @sindhudubaijoy3747 7 หลายเดือนก่อน +17

    ഈശോയെ എന്റെ ജീവിത പങ്കാളിയുടെ മദ്യപാനം പൂർണമായും മാറ്റി ഞങ്ങളുടെ ജീവിത മാർഗം തുറന്നു തന്നു ഞങളുടെ ജീവിതത്തെ വീണ്ടും അനുഗ്രഹിക്കേണമേ..... ഈശോയിൽ ജീവിക്കാൻ ഞങ്ങൾക് ഇടയാകണമേ 🙏🏻🙏🏻🙏🏻🙏🏻🌹ഞങ്ങൾക്കുവേണ്ടി prarthikename🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹

    • @rachelmathew2497
      @rachelmathew2497 7 หลายเดือนก่อน

      Please pray for my family

  • @Sarakutty-Carolsong
    @Sarakutty-Carolsong 7 หลายเดือนก่อน +12

    ഇശോയെ കണ്ണിനെ കണ്ണുനീരിൽ നിന്നും ജീവനെയും അന്നത്തെ ശരീരത്തെ രോഗത്തിൽ നിന്നും ഞങ്ങളെ ഓരോരുത്തരെയും അനുനിമിഷം കാത്തു പരിപാലിക്കുന്ന ആനന്ദമായ കൃപയ്ക്ക് നന്ദി പറയുന്നു 🙏🙏🙏

  • @jesnajeena770
    @jesnajeena770 7 หลายเดือนก่อน +1

    Amen hallelujah hallelujah hallelujah hallelujah hallelujah 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @MaryKutty-p2z
    @MaryKutty-p2z 7 หลายเดือนก่อน +6

    ഈശോയെ എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഏല്ലാവർക്കും വേണ്ടുന്ന ആയുസും ആരോഗ്യവും കൊടുത്താനുഗ്രെഹികേണമേ ഏല്ലാവർക്കും നല്ല രീതിയിൽ മുന്നോട്ടുള്ള ജീവിതമാര്ഗം കൊടുത്താനുഗ്രെഗിക്കേണമേ ഈശോയെ ആമേൻ 🙏🙏🙏ഹല്ലേലുയ 🙏🙏🙏❤️❤️❤️❤️❤️

  • @nandhuvijayan5617
    @nandhuvijayan5617 7 หลายเดือนก่อน +8

    ഞങ്ങളുടെ ഭവനത്തിൽ പല വിധത്തിലുള്ള അസ്വത്ഥയയാണ് പരസ്പരസ്നേഹക്കുറവാണ് ഇതെല്ലാം മാറ്റി അനുഗ്രഹിക്കണമേ കർത്താവേ.

    • @Joshuayt12345
      @Joshuayt12345 7 หลายเดือนก่อน

      🙏🙏🙏🙏🙏

    • @Joshuayt12345
      @Joshuayt12345 7 หลายเดือนก่อน

      🙏🙏🙏🙏🙏

    • @Joshuayt12345
      @Joshuayt12345 7 หลายเดือนก่อน

      🙏🙏🙏🙏🙏

  • @rajeshjameskottayilkattampack
    @rajeshjameskottayilkattampack 7 หลายเดือนก่อน +1

    പ്ലസ് ടു കഴിഞ്ഞിരിക്കുന്ന മോൾക്ക് യോജിച്ച കോഴ്സ് തെരഞ്ഞെടുക്കാനുള്ള കൃപ കൊടുക്കണേയെന്ന് പ്രാർത്ഥിക്കുന്നു അവളുടെ ഭാവി ജീവിതത്തെ അനുഗ്രഹിക്കണമേയെന്ന് പ്രാർത്ഥിക്കുന്നു

  • @BinduPv-t7m
    @BinduPv-t7m 7 หลายเดือนก่อน +10

    ഈശോയെ കുടുംബത്തിന്റെ കടബാധ്യതകൾ നീക്കി തരേണമേ ഈശോയെ കുടുംബ തിനു നഷ്ടപ്പെട്ട ശാന്തിയും സമാധാനവും ഐശ്വര്യവും തിരികെ തരേണമേ അപ്പ എന്റെ മകനെ ഒരു നല്ല മനുഷ്യനാക്കി തരേണമേ അവന്റെ ദൂശീലങ്ങളൊക്കെ മാറ്റി അവനൊരു നല്ല മനുഷ്യനാക്കി തരണമേ അപ്പോൾ ഞങ്ങൾക്ക് നീയല്ലാതെ ആരുമില്ലആശ്രയം 😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @tomijoseph8064
    @tomijoseph8064 7 หลายเดือนก่อน +10

    എന്റെ ഈശോയെ എന്റെ മകളുടെ ആഗ്രഹത്തിന് ഒത്ത് ഒരു വിവാഹം നടത്തി തരണമേ 🌹🙏✝️😭എന്റെ ഈശോയെ എന്റെ മകൾ സന്തോത്തോട് വിവാഹ വേദിയിൽ പ്രേവേശിക്കാൻ നിന്റെ കരുണയും കൃപയു തരണമേ 🌹🙏✝️😭എന്റെ ഈശോയെ ഞങ്ങളോട് കരുണ തോന്നണമേ 🌹🙏✝️😭

    • @libinlalu9250
      @libinlalu9250 7 หลายเดือนก่อน +1

      യേശുവേ എനിക്ക് നല്ല വിവാഹം നടത്തണമേ...🙏🙏🙏

    • @raichellalu5466
      @raichellalu5466 7 หลายเดือนก่อน +1

      ഈശോയെ മകനു ജോലി നൽകി അനു്രഗഹിക്കേമേആമേൻ🙏🙏🙏🙏

    • @rachelsammathew2229
      @rachelsammathew2229 7 หลายเดือนก่อน +1

      Pray for our children also

  • @latharaju1555
    @latharaju1555 7 หลายเดือนก่อน +47

    എന്റെ ഈശോയെ ഈ വചനം കേൾക്കുന്ന എല്ലാ മക്കളെ 🙏അനുഗ്രഹിക്കണമേ 🙏

  • @jollyambrose
    @jollyambrose 7 หลายเดือนก่อน +8

    എന്റെ ഈശോയെ ഞാൻ വിശ്വാസത്തോടെ പ്രാർത്ഥിച്ചതിന്റെ ഫലമായി മകന്റെ സ്‌റ്റെ ബാക്ക് വിസ ലഭിച്ചു ഈശോയെ നന്ദി 🙏🙏🙏🙏🙏. ഇനിയും പ്രാർഥനകൾ അർപ്പിക്കുന്നു 🙏🙏🙏

  • @AmbliyAmbliysanthosh
    @AmbliyAmbliysanthosh 7 หลายเดือนก่อน +7

    ഈശോ നാഥാ എന്നേയും എന്റെ കടുംബത്തേയും അങ്ങയിൽ സമർപ്പിക്കു വെ വിദ്യാഭ്യാസം ജീവിത പങ്കാളിയുടെ മദ്യപാനം സാമ്പാത്തിക ബാധ്യത ജോലി ഇവയെല്ലാം അങ്ങയിൽ സമർപ്പിക്കുന്ന അനുഗ്രഹിക്കണമേ നാഥാ കരുണ തോന്നണമേ ഹല്ലേ തയ്യാ 🙏🙏🙏

  • @nandhuvijayan5617
    @nandhuvijayan5617 7 หลายเดือนก่อน +13

    കർത്താവേ ഞങ്ങളുടെകൈയ്യിൽ നിന്നും ചതിയിൽപ്പെട്ട് കുറച്ച് സ്വർണ്ണം നഷ്ടമായി അതു തിരിച്ച് കിട്ടാൻ വേണ്ടി അനുഗ്രഹിക്കണമേ യേശുവേ.

  • @nisha_baiju
    @nisha_baiju 7 หลายเดือนก่อน +6

    എൻ്റെ യേശുവേ എൻ്റെ മകന് നല്ലൊരു ജോലി നല്കി അനുഗ്രഹിക്കണേ എൻ്റെ ശത്രുക്കളേയും മിത്രങ്ങളേയും എനിക്കുള്ള സകലത്തിനേയും എല്ലാവരേയും കാത്ത് പരിപാലിക്കണമേ.

  • @AthulyaSabu-uj5sr
    @AthulyaSabu-uj5sr 7 หลายเดือนก่อน +17

    എന്റെ ഈശോയേ എന്റെ വീട്ടിൽ എല്ലാവർക്കും പൂർവ്വ ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കണമേ🙏
    ഞങ്ങളുടെ കട വിജയകരമായി മുന്നോട്ട് പോകാൻ അനുഗ്രഹിക്കണമേ കടയിൽ നിന്ന് നല്ല കച്ചവടവും നല്ല ലാഭവും നല്ല അഭിപ്രായവും നൽകി അനുഗ്രഹിക്കണമേ🙏
    എന്റെ 2nd Sem ലെ 3 പരീക്ഷക്കും Foundation of Nursing Nutrition Biochemistry pratical exam നും നല്ല മാർക്കോടെ പാസ്സാകാൻ എന്നെ അനുഗ്രഹിക്കണമേ🙏🥹🕯️🥹🕯️🥹🕯️🙏

  • @vincentsanthibhavan4903
    @vincentsanthibhavan4903 7 หลายเดือนก่อน +5

    എൻ്റെ സഹോദരൻ്റെ മകൻ്റെ അമിതമായ ഫോൺ ഗയ്മ്മിലും പേരകുട്ടി 6 വയസ് ഫോൺ ഉപയോഗിക്കുന്നതു പൂർണ്ണമായി നിർത്തി തരുവാനും കനിവുണ്ടാകണം❤❤❤❤❤🙏🏻🙏🏻🙏🏻

  • @A3VSfamily
    @A3VSfamily 7 หลายเดือนก่อน +42

    Daily Blessing ൽ നിരന്തരം മുടങ്ങാതെ കണ്ണീരോടെ പ്രാർത്ഥിക്കുന്ന എല്ലാവരുടെയും കണ്ണീർ കാണണമെ🙏🏻

  • @robinpanachickal7672
    @robinpanachickal7672 7 หลายเดือนก่อน +102

    കർത്താവെ ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു കരുണയരിക്കണമേ 🙏🏻🙏🏻

  • @antonysony1754
    @antonysony1754 7 หลายเดือนก่อน +1

    യേശുവേ അമ്മയെ മാതാവേ നാളെ എന്റെ മോൾടെ എക്സാമാണ് അതുപോലെ എക്സാം എഴുതാനും മോളുടെ പേരും ഉണ്ടാവണം ആമേൻ

  • @mollyjhonson1744
    @mollyjhonson1744 7 หลายเดือนก่อน +11

    കർത്താവായ യേശുവെ രോഗവസ്ഥ ലാ യിരിക്കുന്ന എല്ലാ മക്കളെയും സുഖപെടുത്തണമെ❤

  • @sheelageorge9534
    @sheelageorge9534 7 หลายเดือนก่อน +4

    എന്റെ ഈശോയെ എന്റെ മകൾ നാട്ടിൽ വരുവാൻ നാളെ ലീവ് ചോദിക്കുമ്പോൾ വരുന്ന മാസം രണ്ടാം തീയതി leave കിട്ടുവാൻ അനുവദിക്കണമേ. കൈവിടരുതേഎന്റെമാതാവേ ആമേൻ🙏🏾🙏🏾🙏🏾

  • @rajanimathew8673
    @rajanimathew8673 7 หลายเดือนก่อน +1

    10ദിവസത്തെ ഉപവാസപ്രാർത്ഥന യിൽ നിയോഗം വെച്ച് സമർപ്പിച്ചതിന്റെ ഫലം മായി എന്റെ നിയോഗം എനിക്ക് സാധിച്ചു കിട്ടി ഈശോയെക്ക് കോടന്നുകോടി നന്ദി 🙏🙏11വർഷമായി തടസ്സപെട്ട് കിടന്ന എന്റെ വിസ എനിക്ക് കിട്ടി

  • @Jesel-p7e
    @Jesel-p7e 7 หลายเดือนก่อน +7

    യേശുവേ ഈ പ്രാത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ. നിയോഗങ്ങൾ സാധ്യമാക്കി കൊടുക്കേണമേ. അച്ചനെ കാത്തുകൊള്ളേണമേ. യേശുവേ എന്റെ കുറവുകൾ ആരോടും ഓർക്കരുത്. എന്റെ മാതാവ് പിതാവ് സഹോദരങ്ങൾ കുഞ്ഞുങ്ങൾ എന്റെ jichan കുഞ്ഞുങ്ങൾ അനുഗ്രഹിക്കേണമേ.

  • @rencyjinu87
    @rencyjinu87 7 หลายเดือนก่อน +8

    യേശുവേ എന്റെ നിയോഗങ്ങളിൽ ഇടപെട്ട് അനുഗ്രഹിക്കണമേ 🌹🙏🏻🌹എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🌹🙏🏻🌹ഞങ്ങൾ ( ജെസ്സി ചേച്ചി, റെൻസി )ഇപ്പോൾ ചെയ്യുന്ന ജോലിയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. 🌹🙏🏻🌹ഒരു വർഷം വരെ കണ്ടിന്യൂ ചെയ്യുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ 🌹🙏🏻🌹

  • @divyatreesageorge2080
    @divyatreesageorge2080 7 หลายเดือนก่อน +1

    ഈശോയെ പഠനസമയത്ത് ഉണ്ടാകുന്ന ഉറക്കം, മടി ഒക്കെ മാറാനും നന്നായി പഠിക്കാനും ഉള്ള കൃപ നല്കി അനുഗ്രഹിക്കണമേ എന്ന് പ്രത്യേക നിയോഗം വെച്ച് പ്രാർത്ഥിക്കുന്നു.🙏🏻🙏🏻🙏🏻

  • @SheenaEldho-jj2tg
    @SheenaEldho-jj2tg 7 หลายเดือนก่อน +12

    ഈശോയെ ഈ മാസം പരീക്ഷ എഴുതുന്ന എല്ലാവരെയും റിസൾട്ട്‌ കാത്തിരിക്കുന്നവരെയും കരങ്ങളിൽ തരുന്നു കരുണ വാർഷികണമേ 🙏🙏🙏🙏🙏🙏

  • @SubhashKumar-ls2ve
    @SubhashKumar-ls2ve 7 หลายเดือนก่อน +13

    ഹല്ലേല്ലുയ ഹല്ലേലൂയ സ്ത്രോത്രം സ്ത്രോത്രം Praise the Lord
    Glorious Jesus I Love Jesus
    Jesus Loves me
    യേശു കർത്താവേ ഇന്നത്തെ ദിവസം എൻ്റെ പ്രാർത്ഥന നിയോഗം അങ്ങ് സ്വീകരിച്ച്
    അനുഗ്രഹിച്ച് സാദിച്ച് തരേണമെ
    ആമേൻ
    എന്നെ ' ഇന്ന് ഒരു സാക്ഷ്യമാക്കി
    മാറ്റണമെ ആമേൻ
    ആമേൻ ഹല്ലേല്ലുയ
    Praise the Lord
    Glorious Jesus
    I Love Jesus,
    Jesus Loves me
    Amen Amen Amen Amen Amen
    Amen'Amen Amen Amen Amen

    • @KunjusKunji-nb1yg
      @KunjusKunji-nb1yg 7 หลายเดือนก่อน

      Praise the lord thank you jesus praise u jesus🙏🙏🙏

  • @JaisammaThomasA-yl9du
    @JaisammaThomasA-yl9du 7 หลายเดือนก่อน +26

    ഈശോയെ ഇന്നത്തെ യാത്രയിൽ ഞങ്ങളെ ആ പത്തും അപകടവും അസുഖവും വരാതെ കാത്തു പരിപാലിക്കേണമേ.
    ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ🙏

  • @ponnu89863
    @ponnu89863 7 หลายเดือนก่อน +1

    നാളെ എന്റെ മക്കൾക്കു എക്സാം ആണ് ഈശോയെ.... കുട്ടികൾക്ക് നന്നായി എഴുതാൻ പറ്റണമേ... പരിശുദ്ധാത്മാവിനെ അയച്ചു അറിവിനെ ഉണർത്തേണമേ!!🙏🏻

  • @dollysebastian8768
    @dollysebastian8768 7 หลายเดือนก่อน +24

    എൻ്റെ ഈശോയെ എൻ്റെ മക്കളെ സമർപ്പിക്കുന്നു.കൈവിടല്ലേ തമ്പുരാനെ

  • @littyshaji9414
    @littyshaji9414 7 หลายเดือนก่อน +23

    യേശുവേ മക്കളുടെ വിദ്യാഭ്യാസം ജോലി എല്ലാമേഘലയിലും അങ്ങ് കൂടെ ഉണ്ടാകേണമേ 🙏🙏🙏അവരുടെ ദേഷ്യം വാശി എല്ലാം മാറ്റി അവരെ അങ്ങേക്ക് ഇഷ്ട്ടമുള്ളതാക്കി മാറ്റണമേ 🙏🙏🙏

  • @sreeghasenthilkumar8248
    @sreeghasenthilkumar8248 7 หลายเดือนก่อน +4

    എന്റെ ഈശോയെ എന്റെ മോനു ഇന്ന് സെലക്ട്‌ ആകണേ ആ ജോലി അവനു നൽകണേ ഈശോയെ അനുഗ്രഹം തരണേ നാഥാ കൈവിടല്ലേ 🙏🙏🙏🙏🙏

  • @ShefyAlex
    @ShefyAlex 7 หลายเดือนก่อน +1

    യേശുവേ അസുഖങ്ങൾ ഒന്നും കൂടാതെ അങ്ങ് കാത്തോണേ 🙏🏻

  • @valsammakf4899
    @valsammakf4899 7 หลายเดือนก่อน +28

    മദ്യപാനത്തിലും തഴക്കദോഷങ്ങളിലും അകപ്പെട്ടുകഴിയുന്ന എല്ലാമക്കളെയും ഇതിൽ നിന്നു മോചിപ്പിക്കണമേ എല്ലാ രോഗാവസ്ഥയിൽ നിന്നും ഞങ്ങൾ ഓരോ മക്കളെയും കാത്തുകൊള്ളണമേ

  • @SindhuBabu-oy6ns
    @SindhuBabu-oy6ns 7 หลายเดือนก่อน +16

    അമ്മേ എന്റെ മോനെ ഞാൻ അമ്മയുടെ കരങ്ങളിൽ ഏല്പിക്കുകയാണ്. മോനെ നേർവഴി നയിക്കണേ

  • @anjaliak7725
    @anjaliak7725 2 หลายเดือนก่อน +1

    Yeshuppe kathone apa jolibharam maty tharename elrkm priyapetavalay irikn idayakename amen ❤

  • @Sagar_332
    @Sagar_332 7 หลายเดือนก่อน +15

    എശുവേ ഞാൻ ഇപ്പൊ ഒരുപാട് പ്രേശ്നങ്ങളുടെയും ബുദ്ധിമുട്ടുകളിടെയും തടസങ്ങളുടെയും പ്രതിസന്ധികളുടെയും നടുക്കാണ് എശുവേ എല്ലാം പ്രേശ്നങ്ങളും ബുദ്ധിമുട്ടുകളും തടസങ്ങളും പ്രതിസന്ധികളും എടുത്ത് മാറ്റി അനുഗ്രഹിക്കേണമേ. എശുവേ വിദേശത്തും സ്വദേശത്തും കുടുംബം കര കേറ്റാൻ കഷ്ടപ്പെടുന്ന എല്ലാരേയും അനുഗ്രഹിക്കേണമേ അവരുടെ കഷ്ടതകളും ബുദ്ധിമുട്ടുകളും തടസങ്ങളും പ്രതിസന്ധികളും എടുത്ത് മാറ്റി അനുഗ്രഹിക്കേണമേ ആമേൻ.

  • @neethababu9767
    @neethababu9767 7 หลายเดือนก่อน +1

    ദൈവമേ ജീവിത പങ്കാളിയുടെ അസുഖം മാറുവാൻ കൃപ നൽകേണമേ

  • @minireji7310
    @minireji7310 7 หลายเดือนก่อน +41

    ഈശോയെ ഭവനമില്ലാത വിഷമിക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണമേ

    • @ManjuSony-uj8mm
      @ManjuSony-uj8mm 7 หลายเดือนก่อน

      Enikkumilla😢

    • @snehajoshi758
      @snehajoshi758 7 หลายเดือนก่อน

      Ente kunjungale samarppikkunnu

  • @ashwins10.c99
    @ashwins10.c99 7 หลายเดือนก่อน +22

    എന്റെ യേശുവേ എന്റെ കാലിന്റെ വേദന തൊട്ട് സുഖപെടുത്തണമേ🙏❤️

    • @celinetennis4531
      @celinetennis4531 7 หลายเดือนก่อน

      🙏🙏🙏

    • @binujohn5465
      @binujohn5465 7 หลายเดือนก่อน

      🙏🙏

    • @binujohn5465
      @binujohn5465 7 หลายเดือนก่อน

      Esoye ente kudumbathil samaadhanam tharane🙏🙏

  • @littyshaji9414
    @littyshaji9414 7 หลายเดือนก่อน +23

    അപ്പച്ചൻമാരെയും അമ്മിച്ചിമാരെയും സമർപ്പിക്കുന്നു അവർക്കു ഈ സമയത്ത് ഉള്ള എല്ലാവേദന കളും ശരീരക മായും മാനസികമായും ഉള്ള എല്ലാബുദ്ധിമുട്ട്കളും അങ്ങേക് സമർപ്പിക്കുന്നു അങ്ങേ അനുഗ്രഹത്താൽ അവരെ അനുഗ്രെഹിക്കണേ 🙏🙏🙏

  • @GireeshGireesh-yh3ui
    @GireeshGireesh-yh3ui 7 หลายเดือนก่อน +6

    കർത്താവേ അമ്മേ പരിശുദ്ധ മാതാവേ എന്റെ എല്ലാ പ്രാർത്ഥനകളും ആവശ്യങ്ങളും ആഗ്രഹങ്ങും സാധിച്ചു തരേണമേ🙏🙏🙏

  • @marfinmohan4051
    @marfinmohan4051 7 หลายเดือนก่อน +315

    യേശുവേ ഡെയിലി ബ്ലെസ്സിങ്ങിൽ പങ്കെടുക്കുന്ന എല്ലാമക്കളെയും അനുഗ്രഹിക്കേണമേ എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചുകൊടുക്കേണമേ amen🙏🙏🙏

    • @genotharakan5021
      @genotharakan5021 7 หลายเดือนก่อน

      Amen 🙏🙏

    • @AnjushaGeorge-qu7zl
      @AnjushaGeorge-qu7zl 7 หลายเดือนก่อน +1

      യേശുവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റണമേ, ആകെ പ്രശ്നമാണ്

    • @bincysaiju8073
      @bincysaiju8073 7 หลายเดือนก่อน

      കർത്ത വേ എന്നെ അനുഗ്രഹിക്കന്നെ

    • @annammaalexander1868
      @annammaalexander1868 7 หลายเดือนก่อน

      🙏🙏🙏

    • @maryjoseph6612
      @maryjoseph6612 7 หลายเดือนก่อน

      അനിറ്റയുടെ ഉദരത്തിൽ ശിശു ജനിക്കണം ഈശോ കുടുംബത്തെയും കുടുംബാംഗങ്ങളെയും മക്കളെയും മരുമക്കളും കുഞ്ഞുമക്കളെ ഉത 1:44 രത്തിലുള്ള ശിശുവിനെ നീയുമായി സന്തോഷം സമാധാനവും സമ്പത്തും ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ കുടുംബ ജീവിതം നയിക്കുവാൻ അനുഗ്രഹിക്കണമേ മേലധികാരികൾ നന്നായി പെരുമാറാൻ നീതി ചെയ്യാനും അനുഗ്രഹിക്കണേ നല്ല ജോലി നല്ല സ്ഥലത്ത് നല്ല ശമ്പളത്തിൽ കൊടുത്ത അനുഗ്രഹിക്കണമേ കുര്യൻ ഇഷ്ടമുള്ള കോഴ്സിന് അഡ്മിഷൻ കൊടുക്കണേ നല്ല സ്ഥലത്തു കൊടുക്കണേ പരിശുദ്ധാത്മാവേ മാതാവേ ഇടപെടനേ സമർപ്പിക്കുന്നു

  • @ACHUSIR2008
    @ACHUSIR2008 7 หลายเดือนก่อน +8

    ഈ പ്രാർഥന കേൾക്കുന്ന എല്ലാവരും എനിക്ക് വേണ്ടി കൂടി പ്രാർത്ഥിക്കണേ......13000 രൂപ ഉണ്ടെങ്കിലേ എനിക്ക് പിടിച്ചു നിൽക്കാൻ പറ്റുകയുള്ളു..... എന്തു ചെയ്യണമെന്ന് അറിയില്ല... എന്റെ യേശു അപ്പച്ചാ എന്നെ കൈവിടല്ലേ.... എനിക്ക് ആരുമില്ലാത്ത സിറ്റുവേഷൻ ആണ്.... ഈശോയെ അനുഗ്രഹിച്ചു ആശിർവാദ്ധിക്കണമാ ആമേൻ.. ആമേൻ.. ആമേൻ

  • @ashiksujith9827
    @ashiksujith9827 7 หลายเดือนก่อน +16

    ഈശോയെ എന്റെ ചേച്ചിയുടെ അസുഖം, സർജറി കൂടാതെ പൂർണമായി സുഖപെടുത്തേണമേ 🙏🙏🙏....

  • @minishaji8278
    @minishaji8278 7 หลายเดือนก่อน +1

    എന്റെ ഈശോയെ വെള്ളിയാഴ്ച എന്റെ മകളുടെ മെഡിക്കൽ ആണ്. Xray യിൽ യാതൊരു തടസ്സവും കൂടാതെ ഭംഗിയായി നടക്കുവാൻ അവൾക് വേണ്ടി പ്രാത്ഥിക്കണേ.

  • @crazyaldrin5844
    @crazyaldrin5844 7 หลายเดือนก่อน +6

    എന്റെ ദുരിതങ്ങളും വേദനകളും പ്രയാസങ്ങളും അങ്ങയെ പോലെ സഹിക്കാനുള്ള ശക്തി ഈ വചന പ്രാർത്ഥനയിലൂടെ തന്നു അനുഗ്രഹിക്കണേ എന്നും എപ്പോഴും കൂടെ നടന് നയിക്കണേ അപ്പാ....

  • @manjujohn182
    @manjujohn182 7 หลายเดือนก่อน +7

    ഈശോയേ, സ്വർഗീയ പിതാവേ, ഈ നിയോഗപ്രാർത്ഥനയിൽ പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാവരും വിശ്വാസത്തോട് അവിടുത്തെ സന്നിധിയിൽ സമർപ്പിച്ചിരിക്കുന്ന ഞങ്ങളുടെ നിയോഗങ്ങളെ അവിടുന്ന് സ്വീകരിച്ചു അങ്ങയുടെ വചനത്താൽ സാധിച്ചു തന്ന് എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🏻

    • @ajp1447
      @ajp1447 7 หลายเดือนก่อน

      Amen

    • @genotharakan5021
      @genotharakan5021 7 หลายเดือนก่อน

      Amen 🙏🙏

  • @mariaangel4172
    @mariaangel4172 7 หลายเดือนก่อน +21

    എന്റെ ഈശോയെ ഈ ദിവസത്തെ സമർപ്പിക്കുന്നു എന്റെ വിഷമങ്ങളും എന്റെ നീ ഏറ്റുടുക്കേണമേ. അനുഗ്രഹിക്കേണമേ കാത്തുകൊള്ളണമേ കൂടെയായിരിക്കേണമേ 🙏🙏🙏

  • @dominicko6187
    @dominicko6187 7 หลายเดือนก่อน +1

    Eshoye enta kal kond nadakkan krapa taraname ♥️❤️♥️❤️❤️❤️❤️♥️♥️❤️

  • @snehasabu2637
    @snehasabu2637 7 หลายเดือนก่อน +15

    എൻ്റെ ചേട്ടനെ ഇമിഗ്രേഷൻ ജയിൽ ആണ് ഈശോ ടെ അനുഗ്രഹത്തിൽ എല്ലാവരുടേയും പ്രാർഥനകൊണ്ടും തടവിൽ നിന്നും മോചനം ഉണ്ടാവാൻ അനുഗ്രഹിക്കണമേ എല്ലാവരും പ്രാർത്ഥിക്കണമേ😢😢😢😢😢

    • @vidhyavijayan8424
      @vidhyavijayan8424 7 หลายเดือนก่อน +1

      അപ്പാ ഈ കുടുംബത്തോട് കരുണയായിരിക്കണമേ 🙏🙏

  • @sindhupaulson2029
    @sindhupaulson2029 7 หลายเดือนก่อน +4

    എന്റെ യോഗങ്ങളെ അങ്ങ് സ്വീകരിച്ച് എനിക്കായി സാധിച്ചു തരേണമേ ആമീൻ

  • @abineliasjacob589
    @abineliasjacob589 7 หลายเดือนก่อน +8

    യേശുവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ എന്റെ മകനെ കാത്തുകൊള്ളണമേ എന്റെ കുടുംബത്തിൽ ശാന്തി സമാധാനം നൽകണമേ ആമേൻ

    • @MariammaKG
      @MariammaKG 7 หลายเดือนก่อน

      ഞാൻ ഈ വിഷയം തന്നെയാണ് പ്രാർത്ഥിക്കുന്നതതീർച്ചയായും പ്രാർത്ഥിക്കാം ഒരുവൻ ഒരുവൻ വേണ്ടി പ്രാർത്ഥിക്കണമെന്ന് അവിടുന്ന് കൽപ്പിച്ചിട്ടുണ്ട് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കളെയും താഴ്ത്തി ഏൽപ്പിക്കുന്നു

  • @aneeshbalan2556
    @aneeshbalan2556 7 หลายเดือนก่อน

    ഈശോയെ രോഗവസ്ഥയിൽ കഴിയുന്ന മക്കളോട് കരുണയും കൃപയും തോന്നേനെ ആമേൻ ഈശോയെ വിവാഹം കഴിഞ്ഞു മക്കളില്ലാതെ വിഷമിക്കുന്ന ദമ്പതിമാരോട് കരുണയും കൃപയും തോന്നി ഒരു തലമുറയെ നൽകി അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏🙏😥😥😥😥

  • @leenakl7482
    @leenakl7482 7 หลายเดือนก่อน +13

    മകളുടെ അലർജി മാറ്റി തരേണമേ കർത്താവേ അനുഗ്രഹിക്കണമേ കർത്താവേ

  • @worldofcreation1984
    @worldofcreation1984 7 หลายเดือนก่อน +4

    Eshoye Ammayude sambhalakkammissoin shariyakki tharane🙏🙏🙏🙏

  • @positivevibesbynirmal4508
    @positivevibesbynirmal4508 7 หลายเดือนก่อน +1

    വെൻ്റിലേറ്റർ ൽ കിടക്കുന്ന 15 വയസുള്ള കുട്ടിക്ക് രോഗ സൗഖ്യം നൽകണമേ..