കരയരുത്...ഇവൾ ചിരിക്കുന്നത് കണ്ട്!!! | dnanewsmalayalam

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • #dnanews #dnanewsmalayalam #malayalamnews #malayalamnewslive #newsmalayalam #latestnews #keralanews #breakingnews #todaybreakingnews #todaynews #todaymalayalam #malayalamnewslive #malayalamnewschannellive #malayalamnewstoday #pinarayivijayan #ldf #cpm #udf #bjp #kerala news

ความคิดเห็น • 23

  • @rosyvarghese9862
    @rosyvarghese9862 2 หลายเดือนก่อน +11

    രണ്ടു് പേരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @babusss2580
    @babusss2580 2 หลายเดือนก่อน +8

    നിങ്ങൾ രണ്ടുപേരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ കൂടെ ആ പൊന്നുമോൾക്കും എല്ലാവിധ ദൈവാനുഗ്രഹങ്ങളും പഠിച്ച നല്ല നിലയിൽ ഉയരങ്ങളിൽ എത്താൻ അകമഴിഞ്ഞ് പ്രാർത്ഥിക്കുന്നു q🙏🙏🙏

  • @GT610
    @GT610 2 หลายเดือนก่อน +4

    ഒത്തിരി സന്തോഷം തോന്നി രണ്ടു പേരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 💝💝💝💝

  • @georgekutty76
    @georgekutty76 2 หลายเดือนก่อน +8

    ദൈവം രണ്ടുപേരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ. ഒന്നുകൂടി സഹായിച്ചാൽ ആ കുഞ്ഞുമക്കൾ തല്ക്കാലം രക്ഷപെട്ടേനെ.

  • @varghesethomas2520
    @varghesethomas2520 2 หลายเดือนก่อน +9

    Sumesh you are great God bless you🙏

  • @chinnuchinnu2294
    @chinnuchinnu2294 2 หลายเดือนก่อน +11

    ❤ നിങ്ങൾ രണ്ടുപേരും ചെയ്തത് വലിയ കാര്യമാണ്❤❤❤

  • @mariyarajan9418
    @mariyarajan9418 2 หลายเดือนก่อน +7

    മുഖ്യൻ അതിന്റെ നികുതി ചോദിച്ചു വരാൻ സാധ്യതയുണ്ട്.😊
    പാവങ്ങളുടെ കണ്ണീർ കാണാൻ ഇവനൊന്നും കണ്ണില്ല. അവരുടെ പിച്ച പാത്രത്തിൽ കൈയിട്ട് വാരാൻ
    ഒരു മടിയുമില്ല.

  • @swasrayamissionindia5140
    @swasrayamissionindia5140 2 หลายเดือนก่อน +15

    സുമേഷ്ജിയുടെ സംസാരം വളരെ ആകർഷകമാണ്....
    ക്രിമിനൽ കാര്യങ്ങളുടെ വാർത്തയാണ് ഏറെ ആകർഷണീയം..
    സ്വാശ്രയമിഷൻ

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 2 หลายเดือนก่อน +6

    God bless.

  • @mollyjoseph7752
    @mollyjoseph7752 2 หลายเดือนก่อน +4

    വൈദ്യനോ ദൈവദൂതനോ? ♥️♥️♥️ മാർക്കോപോളോ 👍👍

  • @rithusmindblowingmusic914
    @rithusmindblowingmusic914 2 หลายเดือนก่อน +3

    Sureshettaa... Great job ❤

  • @sa.t.a4213
    @sa.t.a4213 2 หลายเดือนก่อน

    ഹോ... ആ ദുരന്ത വാർത്ത ഓർമ്മിക്കാൻ കൂടി വയ്യ.
    അളകനന്ദ എന്ന പൊന്നുമോൾക്ക് സുരക്ഷിതമായ ഒരു വീട് എത്രയും വേഗം ആകട്ടെ.
    പാവം മോൾ . ഇനി ഈ മോളുടെ ജീവിതം ധന്യമാകട്ടെ. എല്ലാവിധ സന്തോഷവും സമാധാനവും ഈ കുടുബത്തിന് ലഭിക്കട്ടെ. വാർത്താ നൽകിയവർക്കും , ഈ കുട്ടിയെ സഹായിച്ച ആളുകൾക്കും, കൂടെ നിന്നു പ്രാർത്തിച്ചവർക്കും എല്ലാവിധ നന്മകളും ജീവിതത്തിൽ ഉണ്ടാകട്ടെ.
    നന്ദി സുമേഷ് ....❤🎉❤

  • @santhanasamy7136
    @santhanasamy7136 2 หลายเดือนก่อน +3

    🤲🙏🏻♥️🤝♥️🙏🏻🤲

  • @n.r.mohanan9460
    @n.r.mohanan9460 2 หลายเดือนก่อน

    ❤❤👍👍

  • @bhageerathysoman8630
    @bhageerathysoman8630 2 หลายเดือนก่อน +3

    നന്മ ഉള്ളവരെ ദൈവം കാക്കട്ടെ ❤️🙏🙏🙏

  • @SreekalaS-ty8vp
    @SreekalaS-ty8vp 2 หลายเดือนก่อน +2

    Sire eekuttiyude vere oruvarthayil njan kandirunnu enikkum sangadum thonniyittundu sirinu oru valiya bigsalutu marco polsir naallavana sathiyasandhatha ithellamanu sumesh marcopol sir bigsalute

  • @divyasunil4516
    @divyasunil4516 2 หลายเดือนก่อน +3

    G pay നമ്പർ തരാമോ

  • @mariespv513
    @mariespv513 2 หลายเดือนก่อน

    🙏🙏🙏

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 2 หลายเดือนก่อน +2

    Why can't you show her google pay Number also.

  • @manivelayudhan7542
    @manivelayudhan7542 2 หลายเดือนก่อน

    Yi kochungale kude yennum dheyvam undavum !

  • @SibiKuriakose-oy3jz
    @SibiKuriakose-oy3jz 2 หลายเดือนก่อน +4

    വൈദ്യരുടെ Phone number share ചെയ്താൽ പലർക്കും ഉപകാരപ്പെടും