ഈ പെൺകുഞ്ഞുങ്ങൾക്ക് വേണം സുരേഷ് ​ഗോപിയുടെ സഹായം

แชร์
ฝัง
  • เผยแพร่เมื่อ 1 ก.ค. 2024
  • ഈ പെൺകുഞ്ഞുങ്ങൾക്ക് വേണം സുരേഷ് ​ഗോപിയുടെ സഹായം​ @malayalivarthakerala 2023
    #sureshgopi #kerala #cpm #bjp #udf #cm #dhanyasekharan
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/Hv0wbe1IaU3...
    Website: www.malayalivartha.com/
    Facebook: / malayalivartha
    ------------------------------------------------------------------------------

ความคิดเห็น • 39

  • @sivadasansiva4351
    @sivadasansiva4351 หลายเดือนก่อน +30

    ഇവിടെ ഒരു Govt. ഇല്ലേ? പിണറായി, ഇറങ്ങിപ്പോടോ......
    അവിടെ ഒരു M. L. A. ഇല്ലേ? M. P. ഇല്ലേ?
    ഇതാണോ No. 1 കേരളം. എടോ പിണറായി, ഈ അവസ്ഥ കേരളത്തിൽ വരുത്തിയത് താങ്കളാണ്.

  • @rajeeshkoroth8180
    @rajeeshkoroth8180 หลายเดือนก่อน +27

    കഴിവുള്ളവർ സഹായിക്കുക ഒരു കുടുംബം രക്ഷപ്പെടട്ടെ

  • @user-dt6nu1fg6b
    @user-dt6nu1fg6b 21 วันที่ผ่านมา +9

    കണ്ണ് നിറയുന്നു സുരേഷേട്ടാ ഇവരെ ഒന്ന് സഹായിക്കൂ. ഞാൻ Tvm -ൽ BJP ക്കാരൻ

  • @byjumi9844
    @byjumi9844 หลายเดือนก่อน +23

    ആ പ്രദേശത്ത് ഉള്ള B JP ക്കാരെ സമീപിക്കുക അവർ ശോഭാ സുരേന്ദ്രനെയും - സുരേഷ് ഗോപിയുടെയും ശ്രദ്ധയിൽപ്പെടുത്തും നിങ്ങൾക്ക് നിച്ച മായും സഹായം കിട്ടും

    • @rangaswamyp2646
      @rangaswamyp2646 22 วันที่ผ่านมา

      Yes. Avidathe. Bjp. Kaare. Bandhapeduga.

  • @ajithkumar659
    @ajithkumar659 หลายเดือนก่อน +21

    നിങ്ങൾ താമസിച്ചു വരുന്ന സ്ഥലത്ത് ഒരു MLA, ഇല്ലേ, അയാൾ ഇതൊന്നും കാണുന്നില്ലേ, അവിടെ ഒരു MP. യും ഉണ്ടല്ലോ, അപ്പോൾ ഇവർ ജനങ്ങളുടെ ഒട്ട് വാങ്ങി എന്ത് കാര്യങ്ങൾ നടത്തിവരുന്നു, എല്ലാം ത്തിനും പാവപ്പെട്ട ബഹു:സുരേഷ് ഗോപി സാർ സഹായിക്കണമെന്ന് പറഞ്ഞാൽ അദ്ദേഹം ആരെക്കെ സഹായിക്കണും, ഇവിടെ ഒരു സർക്കാർ ഉണ്ടല്ലോ? അവർ ദുർത്തു അടിച്ചു കളയുന്ന പണും മാത്രം മതി ഇതുപോലെഉള്ള പാവപ്പെട്ടവനേ സഹായിക്കാൻ, എന്നു മാത്രമേ പറയാൻ ഉള്ളു, മാഡ്ഡുംപോയി അവിടെത്തെMLA, കാണുക MLA, ആണ് ഈ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത്,

  • @Theettakammi2679
    @Theettakammi2679 หลายเดือนก่อน +18

    വോട്ട് കമ്മ്യൂണിസ്റ് കോൺഗ്രസ്‌ നു കൊടുക്കും. സഹായം ബി ജെ പി ക്കാരൻ വേണം. അയ്യോ അവർ വർഗീയ വാദി ആണേ.

  • @godsongsbabu5135
    @godsongsbabu5135 21 วันที่ผ่านมา +4

    ഇങ്ങിനെയുള്ള പാവങ്ങൾക്ക് ആര് വീടുവച്ചു കൊടുത്താലും അത് ഒരു പുണ്യം തന്നെയായിരിക്കും....!

  • @nanukallyanik7240
    @nanukallyanik7240 25 วันที่ผ่านมา +7

    വേദന മാത്രം

  • @littlewondergirl3901
    @littlewondergirl3901 24 วันที่ผ่านมา +5

    PMAY... വീടില്ലാത്ത എല്ലാവർക്കും (എനിക്കുൾപ്പെടെ )വീട് കിട്ടുവാനുള്ള അവസരം ഒരുക്കി തരണം 🙏🏻🙏🏻🙏🏻🙏🏻വാടക കൊടുത്തു മടുത്തു Sir 🙏🏻🙏🏻🙏🏻plz SG🧡

  • @suresh-pe3wx
    @suresh-pe3wx หลายเดือนก่อน +7

    ഇവിടെ ഒരു ഭരണകൂടം ഇല്ലേ? ആസ്ഥലത്തെ MLA - MP - എന്നിവരെ ബദ്ധപ്പെടുക - സർക്കാറിന് അതിനു ഉള്ള ഉത്ര വാദിത്ത്യം 100% ഉണ്ട്.ഇല്ലേ?

  • @mallikamallika7505
    @mallikamallika7505 หลายเดือนก่อน +6

    ആലപ്പുഴയിലെ MLA , MP , തദ്ദേശ ഭരണ സംവിധാനം - ഇവരൊന്നും ഇത് കാണുന്നില്ലേ? -

  • @user-ed3ot1td2x
    @user-ed3ot1td2x หลายเดือนก่อน +8

    വീട് കൊടുത്തു PR work ഓടുന്നില്ല..പൈസ ഇല്ല..🎉SG കൊടുക്കും എന്ന് പറയുന്നതിന് മുമ്പ് സിപിഎം ഓടി എത്തും 🎉🎉

  • @janardhanannair9811
    @janardhanannair9811 22 วันที่ผ่านมา +2

    Hon'ble MP, Suresgopi sar, ഇവിടെ, 80% വും അർഹരല്ലാത്ത , പാർട്ടിക്കാണ് നേടിയിട്ടുള്ളത്.
    സെൻട്രൽ ഗവണ്മെന്റ് പാവങ്ങൾക്ക് വീടുവക്കാനുള്ള കേന്ദ്രവിഹിതം, അർഹരായിട്ടുള്ളവർക്ക് നേരിട്ട് കൊടുക്കുക,

  • @user-gf4vt7ko4x
    @user-gf4vt7ko4x 24 วันที่ผ่านมา +3

    കുട്ടി കരയാതെ സഹായിക്കും

  • @Rebel883
    @Rebel883 19 วันที่ผ่านมา +1

    സുരേഷേട്ടൻ സഹായിക്കണമെങ്കിൽ തട്ടമിട്ടു മുസ്ലിം ആണ്, കൃഷ്ണനെ ഇഷ്ടന്നു പറഞ്ഞു ചെല്ലൂ. അല്ലെങ്കിൽ സഹായിക്കില്ല 🤣

  • @sushamanair4584
    @sushamanair4584 หลายเดือนก่อน +5

    Nananjetam kuziklinna keralam vote cpminu sahayam bjpil.ninnu

  • @daisyanandhu3815
    @daisyanandhu3815 23 วันที่ผ่านมา +1

    സഹായിക്കാൻ സുരേഷ് ഗോപി വേണം.. ഇവർ എല്ലാം വോട്ട് ചെയുന്നത് ആർക്കാ എന്ന് കൂടി ഒന്നു് പറഞ്ഞിരുന്നു എങ്കിൽ.. ഇവർ താമസിക്കുന്ന സ്ഥലത്ത്. ഉള്ള വാർഡ് കൗൺസിലർ.. മെംബർ മാർ ഒന്നു് ഇത് കാണുന്നു ഇല്ലെ...... അവിടെ ഉള്ള വാർഡ് അംഗംങ്ങങ്ങളോട്..ആദ്യം പറയൂ നിങ്ങളൂടെ കാര്യം.. അവർ ചെയ്ത് തന്നില്ല എങ്കിൽ മാത്രമേ സുരേഷ് ഗോപിയെ പോലെ ഉള്ള വരെ..അറിയിക്കേണ്ട ആവശ്യം ഉള്ളു...വോട്ട്.. ചോതിച്ചു വരുന്ന വരെ വിളിച്ച് കാണിക്ക് നിങ്ങളൂടെ ബുദ്ധി മുട്ട് കള്.... ഇടതും വലതും ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും കേരളത്തിലെ പാവങ്ങളെ.. സഹായിച്ചു രക്ഷ പെടുത്താൻ പറ്റുന്നു ഇല്ല എങ്കിൽ നമ്മൾ ജനം മണ്ടൻ മാർ ആയി കൊണ്ട് എന്തിനു വെറുതെ വോട്ട് ചെയ്യണം എന്ന് ആലോചിക്കുക

  • @Pathmavathi-xm9ze
    @Pathmavathi-xm9ze 23 วันที่ผ่านมา

    ❤️❤️❤️🙏🏻🙏🏻🙏🏻

  • @murleekrishnan1145
    @murleekrishnan1145 24 วันที่ผ่านมา +2

    ഉറപ്പായും ജന്മനാ കമ്മ്യൂണിസ്റ്റ്‌ ആൾക്കാരായിരിക്കും. അപ്പൻ സഖാവ് ഉത്തമനും പിള്ളേര് sfi യുണിറ്റ് മെമ്പറും ആയിരിക്കും.
    നാളത്തെ ആ ചുവന്ന സൂര്യോദയത്തിനായി സ്വപ്നം കാണുന്നവർ.ഇല്ലെങ്കിൽ അവിടുത്തെ
    ബിജെപി ക്കാർ ഇതിനോടകം ഇവരെ സഹായിച്ചേനെ.

  • @prasananprasanan9309
    @prasananprasanan9309 21 วันที่ผ่านมา

    പിണറായിക്ക് ഒരു കുടുംബ o ഇല്ലെ നാട്ടിലുള്ളവരെയെല്ലാം സംരക്ഷിയ്ക്കാൻ

  • @user-dt6nu1fg6b
    @user-dt6nu1fg6b 21 วันที่ผ่านมา +2

    BJP ക്കാരെ സമീപിക്കു ശോഭ സുരേന്ദ്രൻ അറിഞ്ഞാൽ നിങ്ങളെ സഹായിക്കും. Tv M കൂട്ടുകാർ

  • @harivishnu8944
    @harivishnu8944 20 วันที่ผ่านมา

    ഇവിടുത്തെ ഗവണ്മെന്റ് ഒന്നും ചെയ്യില്ലെ. അവിടുത്തെ MLA ആരാ?...

  • @user-ue2yr7wc3n
    @user-ue2yr7wc3n 23 วันที่ผ่านมา +1

    എല്ലാർക്കും ഇലക്ഷന് വരുമ്പോൾ ചെന്നാൽ മതി... കഷ്ടം ദേ പുതിയ ആനന്ദ കേരളീയം നടത്താൻ പോകുന്നവർ കാണുക 🙏🏻
    ഇതിലും വലിയ ആനന്ദം ആണോ?

  • @user-bk8hp9ie4j
    @user-bk8hp9ie4j หลายเดือนก่อน +1

    pedikandda ellam seriyakum urap

  • @ajithkumar-wy2en
    @ajithkumar-wy2en 19 วันที่ผ่านมา

    പഞ്ചായത്ത് ഇല്ലേ M LA ഇല്ലേ MP ഇല്ലേ പറ്റിയില്ലെങ്കിൽ suresh ഗോപി വരും

  • @radhakrishnannair3681
    @radhakrishnannair3681 22 วันที่ผ่านมา +1

    വോട്ടു കുത്താൻ പോകുമ്പോൾ CPM സഹായം സുരേഷ് ഗോപി ചെയ്യണം. നല്ല പദ്ധതി..

  • @GNN64
    @GNN64 23 วันที่ผ่านมา

    Sarkar evide

  • @thankachanj-bv9ub
    @thankachanj-bv9ub 13 วันที่ผ่านมา

    പെങ്ങൾ ശോഭസുരേന്ദ്രനെ വിളിച്ചാൽ മതി

  • @ninumool
    @ninumool หลายเดือนก่อน

    Israyil sangiyude kolapaddhaka news vannilla chachi

  • @manivk1681
    @manivk1681 21 วันที่ผ่านมา

    പോരാളിഷാജീ......
    അങ്ങിത് കാണുന്നില്ലേ.....
    ഇവർ സുരേഷ് ഗോപിയെ വിളിക്കുന്നു!
    കേരളമെന്ന് കേട്ടാൽ തിളക്കണം എന്ന് അങ്ങ് പറയുന്നത് ഞാൻ കേട്ടിരുന്നു! താങ്കൾ ഈ കുടുംബത്തിന് വീടുവച്ചു നൽകും എന്ന് വിശ്വസിക്കുന്നു 😂😂😂

  • @user-rt1gu9ik6s
    @user-rt1gu9ik6s หลายเดือนก่อน +2

    എന്റെ മോളെ mm യുസുഫ് അലി യെ വിളിക്കു സുരേഷ് ഗോവിന്താ കിട്ടൂലാ

  • @rajinair9240
    @rajinair9240 27 วันที่ผ่านมา +3

    മുഖൃ൯ എ൯ത് എടുകുകയാ൬്

  • @prabhakarankizhakepurakal4155
    @prabhakarankizhakepurakal4155 หลายเดือนก่อน +1

    മലയാളി വാർത്ത അവതാരികെ ദയവായി സുരേഷ് ഗോപിയെ ഒന്ന് വിട്ട് പിടി. സുരേഷ് ഗോപി അട ച്ചുപൂട്ടിച്ച പെട്രോൾ പമ്പ് വാർത്തയെ പോലെ ഇതും അങ്ങേരുടെ തലയിൽ വെക്കല്ലെ.