@@mohanakumari8875ഇരുപത് വർഷത്തോളം കള്ളും കുടിച്ച് തല്ലുമുണ്ടാക്കി നടക്കുന്നവൻ ,മാസം 500 രൂപ വച്ച് പെൻഷൻ ഫണ്ടിലിട്ടാൽ തന്നെ ഇപ്പോഴെത്തെ നിലക്ക് മാസം ഇരുപത്തി രണ്ടായിരം പെൻഷൻ കിട്ടും..
ഇതിനോട് ഞാൻ യോജിക്കുന്നു . കാരണം ആരോഗ്യമുള്ള കാലത്തോളം നാടിനും വീടിനും വേണ്ടി പണിയെടുത്തു ആരോഗ്യമില്ലാതാകുമ്പോൾ അവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നാടിനും വീടിനും ഉണ്ടാകേണ്ട നിയമവും വേണം❤❤❤
ഒരു പൗരൻ അവന്റെ ജീവിത അവസാനം വരെ കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനും നികുതി നൽകുന്ന പൗരന് എന്തുകൊണ്ട് അവന്റെ വാർദ്ധ്യക്കത്തിൽ സർക്കാരുകൾ സഹായിക്കുന്നില്ല.
എന്റെ മനസ്സിൽ നേരത്തെ ഇതുണ്ട് govt ജോലി ഉള്ളവർക്ക്പ്ലൻഷനുണ്ട് ഞങളെപോലെയുള്ളവർ എന്നും തെണ്ടൽ. Oruveettil😭 ഒരാൾക്കുങ്കിലും ഇതു കിട്ടണം. എന്റെ പിന്തുണ ഉണ്ടാകും.
ഈ ആശയം എത്രയും വേഗം നടപ്പിൽ വരട്ടെ എന്ന് ആഗ്രഹിക്കുന്നു. ഇതിനുവേണ്ടി ജാഥ നയിക്കുന്ന എല്ലാ അംഗങ്ങൾക്കും അഭിവാദനം 👍👍👍❤️❤️❤️ഈ നല്ല ആശയം വിജയിക്കട്ടെ ആശംസകൾ 👍👍👍
ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ വെച്ച് ഏറ്റവും കൂടുതൽ ആനുകൂല്യങ്ങൾ കൈ പറ്റുന്ന സർക്കാർ ജോലിക്കാർ കേരളത്തിലാണെന്ന് തോന്നുന്നു. ബാക്കി പാവങ്ങൾ ഒരു മാരകരോഗം വന്നാൽ എങ്ങിനെ face ചെയ്യണമെന്നറിയാതെ ആത്മഹത്യ പോലും ആലോചിക്കുന്ന ഇക്കാലത്ത് , ഇത്തരം ചിന്തകൾ ഉണ്ടാവുന്നത് തന്നെ സ്വാഗതാർഹം🙏🙏👍👍
കേരളത്തിൽ ബംഗാളി കൾ ഒരു ദിവസം 1000 മുതൽ 1500 രൂപ വരെ കൂലി വാങ്ങുന്നു മാസം കണക്കാകുമ്പോൾ 30000 രൂപ മുതൽ 45000 രൂപ വരെ സർക്കാർ സർവീസിൽ അടിസ്ഥാന ജോൾക്കാർക്ക് 8000 മുതൽ 25000 വരെ ആണ്ണെന്നും ( പാർട് ടൈം സ്വിപ്പർ മുതൽ ക്ലർക്ക് മരുടെ) 70% പേരുടെയും ശമ്പളത്തിൽ നിന്നാണ് പെൻഷൺ എന്നും ഈ വഴക്കൾക്കു പറഞ്ഞു കൊടുക്കുക്
കേരളത്തിൽ 60 വയസ്സ് കഴിഞ്ഞവരുടെ എണ്ണം 60 ലക്ഷത്തിൽ കൂടുതൽ വരും--ഇവർക്ക് മാസം പതിനായിരം രൂപ വീതം കൊടുക്കാൻ ചുരുങ്ങിയത് ഒരു കൊല്ലം എഴുപത്തി രണ്ടായിരം കോടി രൂപയിൽ കൂടുതൽ വരും-- കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളവും പെൻഷനും കൊടുക്കാൻ ഇതിൽ താഴെയുള്ള സംഖ്യ മാത്രമേ വരൂ--അപ്പോൾ 60 വയസ്സ് കഴിഞ്ഞ ആളുകൾക്ക് 10000 രൂപ വീതം പെൻഷൻ കൊടുക്കണമെങ്കിൽ എല്ലാ സർക്കാർ ഉദ്യോഗസ്ഥന്മാരെയും പിരിച്ചുവിടേണ്ടിവരും-- എന്നാലും തികയില്ല -

സാധാരണ ജനങ്ങളുടെ കാര്യങ്ങൾ നടത്താനാണ ല്ലോ ജീവനക്കാർ സാധാരണ ജനങ്ങളും അധ്വാനിച്ചിട്ടാണ് നികുതി കൊടുത്തിട്ടാണ് കുടുംബം പോറ്റുന്നത് ബിസിനസ്സ് കാരും കർഷകരും പ്രൈവറ്റ് ജോലിക്കാരും സർക്കാർ ഉദ്ദ്യോഗസ്ഥരേക്കാൾ കൂടുതൽ അധ്വാനിച്ചാലേ ചെറിയൊരു വരുമാനം ഉണ്ടാക്കാൻ പറ്റുന്നുള്ളൂ എന്നിട്ടും പ്രായമായാൽ ദുരിത ജീവിതം ഇതു മാറണമെങ്കിൽ ഇത്തരം മൂവ് മെൻ്റുകൾ പ്രോൽസാഹിപ്പിക്കണം❤❤❤
ഈ ഭൂമിയിൽ എല്ലാവർക്കും തുല്യ അവകാശം ഉണ്ട്. സർക്കാർ ഉദ്യാഗസ്ഥർക്ക് മാത്രം ജീവിച്ചാൽ പോരാ. നമ്മുടെ നികുതി പണത്തിൻ്റെ സിംഹഭാഗവും സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളമായി കൊടുക്കുന്നു. കർഷകർക്കും പാവപ്പെട്ടവർക്കും ഇവിടെ ഒരു വിലയുമില്ല 😢😢😢😢😢😢
സർക്കാർ ഉദ്യോഗസ്ഥർ എങ്ങനെയാണ് ജോലി കരസ്ഥമാക്കിയത് എന്ന് ആരും ചിന്തിക്കുന്നില്ല. എത്ര പരീക്ഷകൾ, ടെസ്റ്റുകൾ പരീക്ഷണങ്ങൾ! ഉറക്കമിളച്ചു പഠിച്ച ദിനങ്ങൾ! ആ അധ്വാനത്തിന് ഒരു വാല്യൂവും ഇല്ല എന്ന കാഴ്ചപ്പാട് അപ്രായോഗിക കേവല സോഷ്യലിസം അടിസ്ഥാനമാക്കി ഉള്ളതാണ്. Please understand that they get their deferred salary as pension.
സർക്കാർ ഉദ്യോഗസ്ഥർ അവർക്ക് പെൻഷൻ കിട്ടുന്നതിന് 4വീലുളള ഏത് വണ്ടിയും വീടും സ്ഥലവും മക്കൾക്ക് ജോലിയും മറ്റ് എല്ലാ സൗകര്യവും ഉണ്ടായാലും കുഴപ്പമില്ല. പക്ഷേ പാവങ്ങൾക്ക് കിട്ടണമെങ്കിൽ ഒന്നും കാണരുത്
കേരളത്തിൽ 60 വയസ്സ് കഴിഞ്ഞവരുടെ എണ്ണം 60 ലക്ഷത്തിൽ കൂടുതൽ വരും--ഇവർക്ക് മാസം പതിനായിരം രൂപ വീതം കൊടുക്കാൻ ചുരുങ്ങിയത് ഒരു കൊല്ലം എഴുപത്തി രണ്ടായിരം കോടി രൂപയിൽ കൂടുതൽ വരും-- കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളവും പെൻഷനും കൊടുക്കാൻ ഇതിൽ താഴെയുള്ള സംഖ്യ മാത്രമേ വരൂ--അപ്പോൾ 60 വയസ്സ് കഴിഞ്ഞ ആളുകൾക്ക് 10000 രൂപ വീതം പെൻഷൻ കൊടുക്കണമെങ്കിൽ എല്ലാ സർക്കാർ ഉദ്യോഗസ്ഥന്മാരെയും പിരിച്ചുവിടേണ്ടിവരും-- എന്നാലും തികയില്ല -
ഒന്നുകിൽ പെൻഷൻ ഏകീകരിക്കുക, എല്ലാവർക്കും തുല്യ പെൻഷൻ 60 വയസ്സ് കഴിഞ്ഞാൽ... ഇനിയത് സാധ്യമല്ല സർക്കാർ ഉദ്യോഗസ്ഥന്മാർക്ക് മാത്രമേ പെൻഷൻ കൊടുക്കുകയുള്ളൂ എന്നാണെങ്കിൽ വിദ്യാഭ്യാസ യോഗ്യതയുള്ള എല്ലാവർക്കും സർക്കാർ ഉദ്യോഗം കൊടുക്കാൻ സർക്കാർ തയ്യാറാകണം..
ശമ്പളത്തിന്റെ പകുതി പെൻഷൻ കിട്ടുന്നില്ലേ. പത്തു ശതമാനം അല്ലെ പിടിക്കുന്നത്.. എല്ലാവർക്കും ജീവിക്കണ്ടേ സേട്ടാ.... സർക്കാർ ഉദ്യോഗസ്തർ കൊടുക്കുന്നതിനേക്കാൾ അധികം നികുതി സർക്കാരിന് നൽകുന്നവരാണ് ഡ്രൈവർമാരും വണ്ടിയുമായി ബന്ധപ്പെട്ടു ജോലി ചെയ്യുന്നവരും കച്ചവടക്കാരും എല്ലാം... എല്ലാവരും മനുഷ്യരല്ലേ
MP MLA Psc മെമ്പർ രാഷ്ട്രിയ പാർട്ടികൾ നിയമിക്കുന്ന മന്ത്രിമാരുടെ PA മാർ പിന്നെ പല താൽ കലീകകമ്മറ്റി ജോലികർ എന്നിവർക്ക് 5 വർഷം കഴിഞ്ഞാൽ പിന്നെ പെൻഷൻ ആവശ്യമില്ല സർക്കാർ മേഖലയിൽ അത് നിർത്തണം ജോലിക്കാർക്ക് മിനിമം 30000 രൂപ കുറവ് 20000 രൂപ ബാക്കി വരുന്ന എല്ലാവർക്കും 10000 രൂപ പെൻഷൻ അതാണ് ശരി എത് ഉന്നത ജോലി കാര യാലും 30000 രൂപയിൽ കൂടതൽ കൊടുക്കരുത് അതിൽ കട്ടിങ്ങ് വെക്കുക
നല്ല ശമ്പളം പറ്റുന്ന സർക്കാർ ജീവനക്കാരനാണ് ഞാൻ , മരണം വരെ പണിയെടുത്ത് ജീവിക്കേണ്ടിവരുന്നത് വലിയ സങ്കടം തന്നെ. മറ്റ് എല്ലാ രാജ്യങ്ങളിലും ക്ഷേമ പദ്ധതികൾ നല്ല രീതിയിൽ നടക്കുന്നു. ഈ മൂവ്മെന്റ് ഒരു വൻ വിജയം ആവട്ടെ.....
കേരളത്തിൽ 60 വയസ്സ് കഴിഞ്ഞവരുടെ എണ്ണം 60 ലക്ഷത്തിൽ കൂടുതൽ വരും--ഇവർക്ക് മാസം പതിനായിരം രൂപ വീതം കൊടുക്കാൻ ചുരുങ്ങിയത് ഒരു കൊല്ലം എഴുപത്തി രണ്ടായിരം കോടി രൂപയിൽ കൂടുതൽ വരും-- കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളവും പെൻഷനും കൊടുക്കാൻ ഇതിൽ താഴെയുള്ള സംഖ്യ മാത്രമേ വരൂ--അപ്പോൾ 60 വയസ്സ് കഴിഞ്ഞ ആളുകൾക്ക് 10000 രൂപ വീതം പെൻഷൻ കൊടുക്കണമെങ്കിൽ എല്ലാ സർക്കാർ ഉദ്യോഗസ്ഥന്മാരെയും പിരിച്ചുവിടേണ്ടിവരും-- എന്നാലും തികയില്ല -
മിനിമം 10000 രൂപ പെൻഷൻ എന്നുള്ളത് നല്ല തീരുമാനം തന്നെയാണ്. ബേങ്കിൽ നിന്നും റിട്ടയർ ചെയ്ത എത്രയോ പേർ 5000 രൂപയിൽ താഴെ പെൻഷൻ വാങ്ങുന്നവരുണ്ട്. അങ്ങിനെയുള്ളവർകും ഇത് ഒരു ആശ്വാസമ യിരിക്കും
ഉയർന്ന ശമ്പളം ഉള്ള വർ പെൻഷൻ ആയാൽ അവരുടെ അവസാനശമ്പളം അനുസരിച്ചു പെൻഷൻ ചിലർ 85000 രൂപ വരെ പെൻഷൻ അത് മരിക്കും വരെ പഠിച്ചു പരിക്ഷ എഴുതി ഒത്തിരി കഷ്ടപ്പെട്ട് ജോലി വാങ്ങിക്കുന്നത് എന്നാലും പാവങ്ങളും ഒരു വരുമാനം ഇല്ലാത്ത വരും ജീവിക്കണം അപ്പോൾ ഇത് ഒരു നല്ല പദ്ധതി ആണ് 👍മന്ത്രി മാരുടെ P A രണ്ടര വർഷം ജോലി പിന്നെ മരിക്കും വരെ പെൻഷൻ ഉടനെ അടുത്ത ആളിനെ അവർക്ക് ഇഷ്ട മുള്ള വരെ വീണ്ടും രണ്ടര വർഷം പിന്നെ പെൻഷൻ ജനങ്ങളുടെ നികുതി ഖജനാവിൽ നിന്ന്
വളരെ നല്ല ആശയം എല്ലാവർക്കും ഒരു മിനിമം പെൻഷൻ കൊടുക്കാനുള്ള ചരിത്ര പ്രസിദ്ധമായ തീരുമാനം സർക്കാറിൽ നിന്ന് ഉണ്ടാവുമോ ജനം 95 ശതമാനവും ജനങ്ങളും പിൻ തുണയക്കും
60 വയസുള്ള റിട്ടേയർ ഉദ്യോഗസ്ഥർ പതിനായിരത്തിൽ പുറത്ത് പെൻഷൻ കാശ് ചിലവാക്കുമ്പോൾ അതേ വയസുള്ള സാദാരണക്കാരൻ 100 രുപക്ക് വേണ്ടി ലോട്ടറി വിറ്റും പണിയെടുക്കാൻ പറ്റാത്ത ആളുകളും കരഞ്ഞു നടക്കുന്നു മാസം 5000 രുപയെങ്കിലും കൃത്ത്യമായി കിട്ടിയാൽ വലിയ ഉപകാരമായിരിക്കും
സർക്കാർ ജീവനക്കാർക്ക് പെൻഷന് അർഹത ഇല്ല കാരണം കാരണം അവർ ചെയ്യുന്ന സേവനത്തിന് സർക്കാർ ശമ്പളം കൊടുക്കുന്നു അതിൽനിന്ന്മിച്ചം വെച്ച് വേണം അവർ ജീവിക്കാം എല്ലാ ആനുകൂല്യങ്ങളും കൂടി വൻ തുകയാണ് അവർക്ക് കിട്ടുന്നത് എന്നാൽ കൽപ്പണിക്കാരൻ കൃഷിക്കാരൻ , വ്യാപാരി..... അവരെല്ലാം ചെയ്യുന്ന സേവനത്തിന് സർക്കാർ കൊടുക്കുന്നില്ല അവൻ ചെയ്ത സേവനത്തിന് ആരോഗ്യം ക്ഷയിക്കുമ്പോൾ സർക്കാരിനാണ് ഉത്തരവാദിത്വം
ഇതുപോലെ തന്നെ എല്ലാ കാര്യവും വേണം വൺ ഇന്ത്യ ജാതിമത അടിസ്ഥാനത്തിലുള്ള എല്ലാ ആനുകൂല്യങ്ങളും നിർത്തലാക്കുക സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ മുൻപോട്ടു കൊണ്ടുവരാൻ വേണ്ട കരുതൽ ഗവൺമെൻറ് കാണിക്കണം ജാതിമത വ്യത്യാസങ്ങൾ നോക്കാതെ അർഹരായവരെ അർഹമായ സ്ഥാനത്ത് കൊണ്ടുവരാൻ ശ്രമിക്കണം എന്നാലേ വൺ ഇന്ത്യ വൺ പോളിസി ആകു😊
സാധാരണക്കാരായ .ജനത്തിൻ്റെ വാർദ്ധംക്യകാലം മന്ത്രിമാർക്കും പണക്കാർക്കും അറിയല്ലല്ലോ നല്ല രുചിയുള്ള ഭക്ഷണം മരുന്ന് കുഴമ്പ് വസ്ത്രം ഒന്നുമില്ല വളരെ ദുരിതം തന്നെയാണ് വാർദ്ധക്യം .....
It is really a necessity. At old age somany are either ignored or no body will be there to support. Really appreciate this very excellent & noble idea.
We are going to support this this must required all the people from 60 years and thank you marunadan your support God bless all the people working for this
എല്ലാവർക്കും തുല്യത. ഓരോ പെൻഷൻ സംവൃദായം കൊണ്ടു വരണം. മണ്ണിനോട് മല്ലടിച്ച് ജീവിതാവസാനം എല്ലും തോലുമായ് ജോലിചെയ്യുവാനാവാതെ കഷ്ടപെടുന്നവക്ക് ഈ പെൻഷൻ സംവിധാനം വളരെ വളരെ പ്രേയോജനം ആയിരിക്കും 🙏🙏🙏
വൺ ഇന്ത്യ വൺ പെൻഷൻ നിലവിൽ വരട്ടെ. അഭിനന്ദനങ്ങൾ.
വൺ ഇന്ത്യ വൺ പെൻഷ്യൻ തീരുമാനത്തിൽ എത്തിക്കണം നല്ല തീരുമാനം ഇത് നടപ്പിലാക്കപ്പെടട്ടെ
എന്നിട്ട് അക്ഷരം പഠിപ്പിച്ച അദ്ധ്യാപകനും തട്ടിപ്പറിക്കാരനും കള്ളനും ഒരേ പെൻഷൻ കൊടുക്കണം ഹല്ല പിന്നെ
@@mohanakumari8875Athe ellarkum jeevikanulla avakasam und, allathe govt job ullavar mathram nannayal poraaa
@@mohanakumari8875ഇരുപത് വർഷത്തോളം കള്ളും കുടിച്ച് തല്ലുമുണ്ടാക്കി നടക്കുന്നവൻ ,മാസം 500 രൂപ വച്ച് പെൻഷൻ ഫണ്ടിലിട്ടാൽ തന്നെ ഇപ്പോഴെത്തെ നിലക്ക് മാസം ഇരുപത്തി രണ്ടായിരം പെൻഷൻ കിട്ടും..
വേണ്ട നിങ്ങൾ 5 ശതമാനം സർവ്വീസിൽ ഇരിക്കുമ്പോൾ ബേങ്ക് നറച്ചാൽ മതി വരുമാനത്തിന്റെ 87 ശതമാനം നിങ്ങൾ മാത്രം തിന്നാൽ മതി കഷ്ടം@@mohanakumari8875
@@mohanakumari8875നാട്ടിലെ എല്ലാവരും കള്ളനും തട്ടിപറികാരനും അല്ല
ഇതിനോട് ഞാൻ യോജിക്കുന്നു .
കാരണം ആരോഗ്യമുള്ള കാലത്തോളം നാടിനും വീടിനും വേണ്ടി പണിയെടുത്തു ആരോഗ്യമില്ലാതാകുമ്പോൾ അവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നാടിനും വീടിനും ഉണ്ടാകേണ്ട നിയമവും വേണം❤❤❤
Marunadanu. Oru. Big. Hai. Shajan sir. A big salute. 🙏👍🌹🙏🏻
ഒരു പൗരൻ അവന്റെ ജീവിത അവസാനം വരെ കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനും നികുതി നൽകുന്ന പൗരന് എന്തുകൊണ്ട് അവന്റെ വാർദ്ധ്യക്കത്തിൽ സർക്കാരുകൾ സഹായിക്കുന്നില്ല.
ജനം കൂടെ നിൽക്കും വിശ്വാസ്യത നഷട്ടപ്പെടുത്താതിരുന്നാൽ ....❤ എല്ലാ ഭാവുകങ്ങളും 😊 നിർബന്ധമായും ഷാജനും കൂടണം 🎉
വിശ്വാസ്യത ഒക്കെ നഷ്ടപ്പെട്ടു ഇലെക്ഷൻ ആകുമ്പോൾ തലപൊക്കും ഇത്തരം വ്യാജവാഗ്ദാനങ്ങൾ അത് കഴിഞ്ഞാൽ പൊടിപോലും ഇല്ല 😂
എന്റെ മനസ്സിൽ നേരത്തെ ഇതുണ്ട് govt ജോലി ഉള്ളവർക്ക്പ്ലൻഷനുണ്ട് ഞങളെപോലെയുള്ളവർ എന്നും തെണ്ടൽ. Oruveettil😭 ഒരാൾക്കുങ്കിലും ഇതു കിട്ടണം. എന്റെ പിന്തുണ ഉണ്ടാകും.
👍
ഇതിൽ രാഷ്ട്രീയം കലർത്തിയതാണ് തിരിച്ചടി ആയത് പൊതുജനങ്ങൾ എല്ലാ പാർട്ടികളിലും ഉൾപെടുന്നവരായിരിക്കും അത് ഈ സംഘടന ഉണ്ടാക്കിയവർ മറന്നു പോയി...
@@anie7489ni
ഏറ്റവും അത്യാവശ്യം ആയ ആവശ്യം ആണ്. എല്ലാവരും ഒത്തൊരുമിച്ചു മുന്നോട്ട് പോകുക.
One india one pention inte വാഹന ജാഥക്ക്,, എല്ലാ ആശംസകളും നേരുന്നു ❤️🌹🌹🌹🙏🏻
ഈ ജാഥ കടന്നുവരുന്ന എല്ലാ വഴികളിലും ആളുകൾ സ്വീകരണങ്ങൾ നടത്തുക ആവേശം തുളുമ്പട്ടെ❤❤❤❤❤❤❤❤❤❤❤
Athe
ഉവ്വ 😂 കുറെയെണ്ണം ഫണ്ട് പിരിവ് നടത്തി പറ്റിച്ചു അവസാനം പിളർന്നു കുറെയെണ്ണം ആയി 😂😂
പകുതി വീതം എങ്കിലും കിട്ടിയാലും ഓണംപോലെ ജീവിക്കാൻ കഴിയുമായി രുന്നു.
ഈ ആശയം എത്രയും വേഗം നടപ്പിൽ വരട്ടെ എന്ന് ആഗ്രഹിക്കുന്നു. ഇതിനുവേണ്ടി ജാഥ നയിക്കുന്ന എല്ലാ അംഗങ്ങൾക്കും അഭിവാദനം 👍👍👍❤️❤️❤️ഈ നല്ല ആശയം വിജയിക്കട്ടെ ആശംസകൾ 👍👍👍
ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ വെച്ച് ഏറ്റവും കൂടുതൽ ആനുകൂല്യങ്ങൾ കൈ പറ്റുന്ന സർക്കാർ ജോലിക്കാർ കേരളത്തിലാണെന്ന് തോന്നുന്നു. ബാക്കി പാവങ്ങൾ ഒരു മാരകരോഗം വന്നാൽ എങ്ങിനെ face ചെയ്യണമെന്നറിയാതെ ആത്മഹത്യ പോലും ആലോചിക്കുന്ന ഇക്കാലത്ത് , ഇത്തരം ചിന്തകൾ ഉണ്ടാവുന്നത് തന്നെ സ്വാഗതാർഹം🙏🙏👍👍
👍🏼
കേരളത്തിൽ ബംഗാളി കൾ ഒരു ദിവസം 1000 മുതൽ 1500 രൂപ വരെ കൂലി വാങ്ങുന്നു മാസം കണക്കാകുമ്പോൾ 30000 രൂപ മുതൽ 45000 രൂപ വരെ സർക്കാർ സർവീസിൽ അടിസ്ഥാന ജോൾക്കാർക്ക് 8000 മുതൽ 25000 വരെ ആണ്ണെന്നും ( പാർട് ടൈം സ്വിപ്പർ മുതൽ ക്ലർക്ക് മരുടെ) 70% പേരുടെയും ശമ്പളത്തിൽ നിന്നാണ് പെൻഷൺ എന്നും ഈ വഴക്കൾക്കു പറഞ്ഞു കൊടുക്കുക്
Jai Jai OIOP... എല്ലാ വിജയാശംസകളും !!!!!
ജയ് ഓലപ്പീപ്പി 😂
നീയൊന്നും അധിക കാലം ചിരിക്കില്ലടാ ജനങ്ങളുടെ ചോരകുടിക്കുന്ന വർഗ്ഗമേ @@Hari-rs7ai
കിട്ടും നോക്കിയിരുന്നോ 😂😂
A good thought and idea, each and everyone will get benefited
എല്ലാ ആശംസകളും നേരുന്നു ഷാജൻ സാറിന് അഭിനന്ദനങ്ങൾ
നികുതി അടക്കുന്നതിൽ വെത്യാസം ഇല്ലെങ്കിൽ പെൻഷൻ കാര്യത്തിലും വെത്യാസം പാടില്ല.
കേരളത്തിൽ 60 വയസ്സ് കഴിഞ്ഞവരുടെ എണ്ണം 60 ലക്ഷത്തിൽ കൂടുതൽ വരും--ഇവർക്ക് മാസം പതിനായിരം രൂപ വീതം കൊടുക്കാൻ ചുരുങ്ങിയത് ഒരു കൊല്ലം എഴുപത്തി രണ്ടായിരം കോടി രൂപയിൽ കൂടുതൽ വരും--
കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളവും പെൻഷനും കൊടുക്കാൻ ഇതിൽ താഴെയുള്ള സംഖ്യ മാത്രമേ വരൂ--അപ്പോൾ 60 വയസ്സ് കഴിഞ്ഞ ആളുകൾക്ക് 10000 രൂപ വീതം പെൻഷൻ കൊടുക്കണമെങ്കിൽ എല്ലാ സർക്കാർ ഉദ്യോഗസ്ഥന്മാരെയും പിരിച്ചുവിടേണ്ടിവരും--
എന്നാലും തികയില്ല -
നികുതി അടുക്കുന്നതിൽ വ്യത്യാസം ഉണ്ടല്ലോ. 7 ലക്ഷം വരെ വരുമാനം ഉള്ളവർക്ക് ഇൻകം ടാക്സ് ഇല്ല. 15 ലക്ഷത്തിൽ അധികം വരുമാനം ഉള്ളവർക്ക് 30% ഇൻകം ടാക്സ്.
ലക്ഷങ്ങൾ പെൻഷൻ വാങ്ങുന്നവർ നികുതി അടയ്ക്കട്ടേ സാധാരണക്കാർ ഒരു നികുതിയും അടയ്ക്കാൻ പാടില്ല അപ്പോഴെ തുല്യത വരു.
ജോലി ഇല്ലാത്തവർ എന്ത് നികുതിയാണ് അടക്കുന്നത്...
@@maheshmahi6278ഈ വർഷം ഇത് വരെ ഏകദേശം എത്ര രൂപ നിങ്ങൾ നികുതി അടച്ചു...
❤ എല്ലാവിധ ആശംസകളും സപ്പോർട്ടും
60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും പതിനായിരം രൂപ പെൻഷൻ കിട്ടണം ഇത് ഔദാര്യമല്ല അവകാശ മാണ്
അവകാശം തന്നെ
എല്ലാ പെൻഷനും നിർത്തലാക്കണം
എന്ത് പണി എടുത്തിട്ടാണ് നിനക്ക് പെൻഷൻ അരിയും തിപ്പട്ടിയും വാങ്ങിയതിനോ 😂😂
സർക്കാർ ജോലിക്കാർക്ക് അടക്കം പെൻഷൻ എന്ന പേരിൽ ഊബി തിന്നാൻ കിട്ടണം പണി എടുത്ത് തിന്നടാ
പതിനായിരത്തിന്റെ കണക്കു എവിടെന്ന് വന്നു. അല്പം കൂടിയാൽ മുഷിയുമോ സർ?? 😲
OIOP സിന്ദാബാദ്, എല്ലാ വിധവിജയാശംസകൾ നേരുന്നു 👍
ഇത് നിർബന്ധമായും വേണം
കേരളത്തിൽ 60 വയസ്സ് കഴിഞ്ഞവരുടെ എണ്ണം 60 ലക്ഷത്തിൽ കൂടുതൽ വരും--ഇവർക്ക് മാസം പതിനായിരം രൂപ വീതം കൊടുക്കാൻ ചുരുങ്ങിയത് ഒരു കൊല്ലം എഴുപത്തി രണ്ടായിരം കോടി രൂപയിൽ കൂടുതൽ വരും--
കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളവും പെൻഷനും കൊടുക്കാൻ ഇതിൽ താഴെയുള്ള സംഖ്യ മാത്രമേ വരൂ--അപ്പോൾ 60 വയസ്സ് കഴിഞ്ഞ ആളുകൾക്ക് 10000 രൂപ വീതം പെൻഷൻ കൊടുക്കണമെങ്കിൽ എല്ലാ സർക്കാർ ഉദ്യോഗസ്ഥന്മാരെയും പിരിച്ചുവിടേണ്ടിവരും--
എന്നാലും തികയില്ല -
ഇതിനെ ഒരു വിധത്തിലും വളരാൻ അനുവദിക്കാതെ തകർക്കാൻ ഒരു കൂട്ടം വളരെയധികം കഷ്ടപ്പെടുന്നുണ്ട്
എല്ലാവരും OIOP മൂവേമെന്റ് നെ സപ്പോർട്ട് ചെയ്യണം. പെൻഷൻ എല്ലാവർക്കും ഒരേപോലെ അർഹതപ്പെട്ടതാണ്. ജയ് OIOP.
സർക്കാർ ശമ്പളം കൊടുക്കുന്നവർ മാത്രം ഇനി മുതൽ നികുതി കൊടുത്താൽ മതിയെന്ന് ജനങ്ങൾ തീരുമാനിക്കണം. അവർക്ക് അതിൽനിന്നും ശമ്പളമോ കിമ്പളമോ കൊടുത്തോട്ടെ😡😡😡😡😡😡😡
NO TAX NO CURRENT NO ROAD etc
സർക്കാർ ശമ്പളം കിട്ടി ടാക്സ് അടക്കുന്ന വർക്ക് മാത്രം കുറഞ്ഞ് ചിലവിൽ ഇലക്ട്രിസിറ്റി. ബാക്കി ഉള്ളവർക്ക് ₹7.20ന് ഒരു യൂണിറ്റ്.
Land tax.. property tax തുഡങ്ങിയ വിവിധ tax കൾ ജനങ്ങളിൽ നിന്ന് പിരിക്കുമ്പോൾ എല്ലാവർക്കും OIOP കൊടുക്കാനും govt ബാധ്യസ്ഥർ ആണ്.
@@BalaKrishnan-ns6bs THEN YOU MAY ALSO TRY HARD AND GET GOVT JOB
സാധാരണ ജനങ്ങളുടെ കാര്യങ്ങൾ നടത്താനാണ ല്ലോ ജീവനക്കാർ സാധാരണ ജനങ്ങളും അധ്വാനിച്ചിട്ടാണ് നികുതി കൊടുത്തിട്ടാണ് കുടുംബം പോറ്റുന്നത് ബിസിനസ്സ് കാരും കർഷകരും പ്രൈവറ്റ് ജോലിക്കാരും സർക്കാർ ഉദ്ദ്യോഗസ്ഥരേക്കാൾ കൂടുതൽ അധ്വാനിച്ചാലേ ചെറിയൊരു വരുമാനം ഉണ്ടാക്കാൻ പറ്റുന്നുള്ളൂ എന്നിട്ടും പ്രായമായാൽ ദുരിത ജീവിതം ഇതു മാറണമെങ്കിൽ ഇത്തരം മൂവ് മെൻ്റുകൾ പ്രോൽസാഹിപ്പിക്കണം❤❤❤
ഈ ഭൂമിയിൽ എല്ലാവർക്കും തുല്യ അവകാശം ഉണ്ട്. സർക്കാർ ഉദ്യാഗസ്ഥർക്ക് മാത്രം ജീവിച്ചാൽ പോരാ. നമ്മുടെ നികുതി പണത്തിൻ്റെ സിംഹഭാഗവും സർക്കാർ
ഉദ്യോഗസ്ഥർക്ക് ശമ്പളമായി കൊടുക്കുന്നു. കർഷകർക്കും പാവപ്പെട്ടവർക്കും ഇവിടെ ഒരു വിലയുമില്ല 😢😢😢😢😢😢
സർക്കാർ ഉദ്യോഗസ്ഥർക്ക് കൂടിയാൽ 25000 രൂപ വരെ പെൻഷൻ കൊടുത്തിട്ട് ബാക്കി 60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും കുറഞ്ഞത് 10000 രൂപ പെൻഷൻ കൊടുക്കണം.
👍👍👍
ഇല്ല നക്കാപിച്ച തരും കേരളത്തിൽ 😭😭😭😭മാറിമാറി വന്ന ഒരുത്തനും ജനങ്ങളെ സഹായിക്കില്ല അവരുടെ പോക്കെറ്റിൽ എല്ലാം
പോരാ സാധാരണക്കാരനും വിലയുണ്ടാകണം 👌🏼👌🏼👌🏼🙏🏼🙏🏼🙏🏼
സർക്കാർ ഉദ്യോഗസ്ഥർ എങ്ങനെയാണ് ജോലി കരസ്ഥമാക്കിയത് എന്ന് ആരും ചിന്തിക്കുന്നില്ല. എത്ര പരീക്ഷകൾ, ടെസ്റ്റുകൾ പരീക്ഷണങ്ങൾ! ഉറക്കമിളച്ചു പഠിച്ച ദിനങ്ങൾ! ആ അധ്വാനത്തിന് ഒരു വാല്യൂവും ഇല്ല എന്ന കാഴ്ചപ്പാട് അപ്രായോഗിക കേവല സോഷ്യലിസം അടിസ്ഥാനമാക്കി ഉള്ളതാണ്. Please understand that they get their deferred salary as pension.
സൂപ്പർ പരിപാടിയാണ് നല്ല കാര്യമാണ് അതാണ് വേണ്ടത് എല്ലാവരും ഒന്നിച്ച് നിൽക്കുക
സർക്കാർ ഉദ്യോഗസ്ഥർ അവർക്ക് പെൻഷൻ കിട്ടുന്നതിന് 4വീലുളള ഏത് വണ്ടിയും വീടും സ്ഥലവും മക്കൾക്ക് ജോലിയും മറ്റ് എല്ലാ സൗകര്യവും ഉണ്ടായാലും കുഴപ്പമില്ല. പക്ഷേ പാവങ്ങൾക്ക് കിട്ടണമെങ്കിൽ ഒന്നും കാണരുത്
👍👍
നല്ല ആശയം നൂറുശതമാനവും വിജയിക്കട്ടെ എല്ലാ ആശംസകളും പ്രത്യേകിച്ച് മറുനാടൻ മലയാളിക്ക്
മറുനാടൻ ആശയം അല്ല ഇത്, ഇതൊരു സംഘടന ആണ്. ഞാനിതിൽ whatsapl member അഭിമാനം.
Why should we give huge pension to Supreme court and High court judges who are putting very less years of sevice in that post?
ഈ നല്ല ആശയം എത്രയും വേഗം നിലവിൽ വരണം. 👍
വിജയിക്കട്ടെ അഭിനന്ദനങ്ങൾ
Verry reasonable idea, we all should embrace this. Make this a success everyone.
Good law. Thankyou marunadan.
പൂർണ്ണവിജയം ആശംസിക്കുന്നു ഈ സംരംഭത്തിനു
വളരെ സന്തോഷം ഈശ്വര നടക്കണം എന്ന് പ്രാർത്ഥിക്കുന്നു
കേരളത്തിൽ 60 വയസ്സ് കഴിഞ്ഞവരുടെ എണ്ണം 60 ലക്ഷത്തിൽ കൂടുതൽ വരും--ഇവർക്ക് മാസം പതിനായിരം രൂപ വീതം കൊടുക്കാൻ ചുരുങ്ങിയത് ഒരു കൊല്ലം എഴുപത്തി രണ്ടായിരം കോടി രൂപയിൽ കൂടുതൽ വരും--
കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളവും പെൻഷനും കൊടുക്കാൻ ഇതിൽ താഴെയുള്ള സംഖ്യ മാത്രമേ വരൂ--അപ്പോൾ 60 വയസ്സ് കഴിഞ്ഞ ആളുകൾക്ക് 10000 രൂപ വീതം പെൻഷൻ കൊടുക്കണമെങ്കിൽ എല്ലാ സർക്കാർ ഉദ്യോഗസ്ഥന്മാരെയും പിരിച്ചുവിടേണ്ടിവരും--
എന്നാലും തികയില്ല -
ഒന്നുകിൽ പെൻഷൻ ഏകീകരിക്കുക, എല്ലാവർക്കും തുല്യ പെൻഷൻ 60 വയസ്സ് കഴിഞ്ഞാൽ... ഇനിയത് സാധ്യമല്ല സർക്കാർ ഉദ്യോഗസ്ഥന്മാർക്ക് മാത്രമേ പെൻഷൻ കൊടുക്കുകയുള്ളൂ എന്നാണെങ്കിൽ വിദ്യാഭ്യാസ യോഗ്യതയുള്ള എല്ലാവർക്കും സർക്കാർ ഉദ്യോഗം കൊടുക്കാൻ സർക്കാർ തയ്യാറാകണം..
Gov service pension nirthalakkuka. Joli cheyyunna kalath salary undallo. Athu mathi
ഇപ്പോഴുള്ള സർക്കാർ ജീവനക്കാരിൽ എഴുപത് ശതമാനവും സ്വന്തം ശമ്പളത്തിന്റെ പത്ത് ശതമാനം എടുത്താണ് പെൻഷൻ വാങ്ങാൻ പോകുന്നത് NPS..സാറിന് അറിയില്ല എന്നുണ്ടോ..
തുല്ല്യ പെൻഷൻ കൊടുക്കാൻ കഴിയില്ല എങ്കിൽ ഒരു വീട്ടിൽ ഒരാൾക്ക് കേന്ദ്ര ഗവൺമെന്റിലോ. സംസ്ഥാന ഗവൺ മെന്റിലോ ജോലി കൊടുക്കുക
ശമ്പളത്തിന്റെ പകുതി പെൻഷൻ കിട്ടുന്നില്ലേ.
പത്തു ശതമാനം അല്ലെ പിടിക്കുന്നത്..
എല്ലാവർക്കും ജീവിക്കണ്ടേ സേട്ടാ.... സർക്കാർ ഉദ്യോഗസ്തർ കൊടുക്കുന്നതിനേക്കാൾ അധികം നികുതി സർക്കാരിന് നൽകുന്നവരാണ് ഡ്രൈവർമാരും വണ്ടിയുമായി ബന്ധപ്പെട്ടു ജോലി ചെയ്യുന്നവരും കച്ചവടക്കാരും എല്ലാം... എല്ലാവരും മനുഷ്യരല്ലേ
@@hrithikeshg.s4597 പുതിയ പെൻഷൻ കാരാണോ ഭൂരിപക്ഷം അതോ പഴയതോ '
കട്ട സപ്പോർട്ട്
പ്രൈവറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ എത്ര ലക്ഷങ്ങളാണ്, നികുതിയടച്ചിട്ട് അവസാനം സർക്കാർ ഒന്നും നൽകുന്നില്ല, ഇത് വലിയ അനീതിയാണ്.
ഇത്രയും നല്ല ഒരു ആശയം കൊണ്ടുവന്ന എല്ലാവർക്കും നന്ദി ❤️🌹🌹🌹🌹🌹🌹🌹🌹❤️
Full support ❤
Great movement. Let this efforts cover all the states in India . Jai OIOP.
MP MLA Psc മെമ്പർ രാഷ്ട്രിയ പാർട്ടികൾ നിയമിക്കുന്ന മന്ത്രിമാരുടെ PA മാർ പിന്നെ പല താൽ കലീകകമ്മറ്റി ജോലികർ എന്നിവർക്ക് 5 വർഷം കഴിഞ്ഞാൽ പിന്നെ പെൻഷൻ ആവശ്യമില്ല സർക്കാർ മേഖലയിൽ അത് നിർത്തണം ജോലിക്കാർക്ക് മിനിമം 30000 രൂപ കുറവ് 20000 രൂപ ബാക്കി വരുന്ന എല്ലാവർക്കും 10000 രൂപ പെൻഷൻ അതാണ് ശരി എത് ഉന്നത ജോലി കാര യാലും 30000 രൂപയിൽ കൂടതൽ കൊടുക്കരുത് അതിൽ കട്ടിങ്ങ് വെക്കുക
ഈ അവകാശം തികച്ചും ന്യായം ആയ ഒന്നാണ്.. വിജയിക്കട്ടെ എന്ന് ആഗ്രഗിക്കുന്നു.
വിജയത്തിലെത്തട്ടെ 👍
വളരെ നല്ല തീരുമാനം, വിജയ ആശംസകൾ
നികുതി അടക്കുന്നതിൽ വത്യാസം ഇല്ലെങ്കിൽ പെൻഷനും വെത്യാസം പാടില്ല. Unity is strength.fight for the rights.
Very good decision Congratulations Shajan Sir 👍🙏Jai. Oiop💪💪💪
നല്ല ആശയം, വിജയിക്കട്ടെ കൂടെ ഉണ്ട്. വേദനിക്കുന്ന മനസ്സുകൾക്ക് ആശ്വാസം ഉണ്ടാവട്ടെ.
നല്ല കാര്യം പ്രവർത്തിയിൽ വരട്ടെ ഇതിനുവേണ്ടി പ്രവർത്തിക്കുന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ
EXCELLENT PRESENTATION MARUNADAN ❤
👍 വളരെ നല്ല കാര്യം. എല്ലാ വിധ അഭിനന്ദന ങ്ങള 1 ആശംസകളും നേരുന്നു. ഞങ്ങൾ വയനാട്ടുകാരെ കൂടി ഉൾപ്പെടുത്തണമെന്ന പെക്ഷിക്കുന്നു.
ഏറ്റവും ഉചിതമായ നിർദേശം ഞാൻ ഈ പദ്ധതിയെ പിൻതുണക്കുന്നു
5 ലക്ഷം മെഡിക്കൽ ഇൻഷുറൻസ് കേരളം പ്രീമിയം അടക്കാത്തതിനാൽ, പ്രധാന ഒരു ഹോസ്പിറ്റലും ഇ കാർഡ് സ്വീകരിക്കുന്നില്ല.
നമ്മുടെ ഭരണ ഗുണം!!!
സത്യം ഞാന്‍ ഇപ്പോ ആകെ പെട്ടു പോയി 60000 കടം വാങ്ങിയാണ് ഓപ്പറേഷന്‍ നടത്തിയത്
1,600 ₹കൊടുക്കാൻ ഗതിയില്ലാത്ത സർക്കാരാണ് പതിനായിരം, രൂപാ കൊടുക്കാൻ പോകുന്നത്
നല്ല ശമ്പളം പറ്റുന്ന സർക്കാർ ജീവനക്കാരനാണ് ഞാൻ , മരണം വരെ പണിയെടുത്ത് ജീവിക്കേണ്ടിവരുന്നത് വലിയ സങ്കടം തന്നെ. മറ്റ് എല്ലാ രാജ്യങ്ങളിലും ക്ഷേമ പദ്ധതികൾ നല്ല രീതിയിൽ നടക്കുന്നു. ഈ മൂവ്മെന്റ് ഒരു വൻ വിജയം ആവട്ടെ.....
വളരെ നല്ല തീരുമാനം.... 👍....
കേരളത്തിൽ 60 വയസ്സ് കഴിഞ്ഞവരുടെ എണ്ണം 60 ലക്ഷത്തിൽ കൂടുതൽ വരും--ഇവർക്ക് മാസം പതിനായിരം രൂപ വീതം കൊടുക്കാൻ ചുരുങ്ങിയത് ഒരു കൊല്ലം എഴുപത്തി രണ്ടായിരം കോടി രൂപയിൽ കൂടുതൽ വരും--
കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളവും പെൻഷനും കൊടുക്കാൻ ഇതിൽ താഴെയുള്ള സംഖ്യ മാത്രമേ വരൂ--അപ്പോൾ 60 വയസ്സ് കഴിഞ്ഞ ആളുകൾക്ക് 10000 രൂപ വീതം പെൻഷൻ കൊടുക്കണമെങ്കിൽ എല്ലാ സർക്കാർ ഉദ്യോഗസ്ഥന്മാരെയും പിരിച്ചുവിടേണ്ടിവരും--
എന്നാലും തികയില്ല -
ഇതാണ് ഇവിടെത്തെ നേതാക്കൾ കേൾക്കേണ്ടത്. നിങ്ങൾ സത്യമായി ചെയ്യുമെങ്കിൽ അടുത്ത് നിങ്ങൾ കേരളം ഭരിക്കും 👍ഉറപ്പ് 👍
ആര് ഭരിക്കും
ഇനീതിനുവേണ്ടിസമരംചെയ്യേണ്ടിവരും. അല്ലാതെ സർക്കാർ അനങ്ങാപ്പാറപോലെ ഇരിക്കും
ഇതിൽ പങ്കെടുക്കുന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ. എല്ലാം ഭംഗിയായി മുന്നോട്ടു പോകാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു.
Cpm എതിർക്കും ഉറപ്പാണ്
Jai jai ONE INDIA One pension
OIOP ആണ് ആദ്യമായി പെൻഷൻ നിലവിൽ വരുവാൻ ശ്രെദ്ധയാകർഷിച്ചത്, ഇത് ഒട്ടുമിക്ക രാജ്യത്തും നിലവിൽ ഉള്ളതാണ്, ഇത് അനിവാര്യമത്രെ, 👍
മിനിമം 10000 രൂപ പെൻഷൻ എന്നുള്ളത് നല്ല തീരുമാനം തന്നെയാണ്. ബേങ്കിൽ നിന്നും റിട്ടയർ ചെയ്ത എത്രയോ പേർ 5000 രൂപയിൽ താഴെ പെൻഷൻ വാങ്ങുന്നവരുണ്ട്. അങ്ങിനെയുള്ളവർകും ഇത് ഒരു ആശ്വാസമ യിരിക്കും
അത് ആവശ്യം യാണ് 1 India 1 പെൻഷൻ 🎉🎉
തീർച്ചയായു० എല്ലാവരും പെൻഷന് അർഹരാണ്
അടിയന്തിരമായി ഉടനെ
ഒരു തീരുമാനം ഉണ്ടാവണ०
തീർച്ചയായു० എന്റെ സപ്പോർട്ട്
നല്ല ആശയം. എല്ലാവിധ ആശംസകൾ നേരുന്നു.
Of course, it is good and helpful for all aged people..
ഇത് കിട്ടണം കിട്ടണം കിട്ടണം
കേരളത്തിലെ പെൻഷൻ വീട്ടിൽ കാറുണ്ട് പൂവുണ്ട് ac യുണ്ട് ആൺ കുട്ടിയുണ്ട് എന്നു പറഞ്ഞു ഇല്ലാതാക്കുന്നു
Welcome decision, all the best to OIOP 🎉
ഉയർന്ന ശമ്പളം ഉള്ള വർ പെൻഷൻ ആയാൽ അവരുടെ അവസാനശമ്പളം അനുസരിച്ചു പെൻഷൻ ചിലർ 85000 രൂപ വരെ പെൻഷൻ അത് മരിക്കും വരെ പഠിച്ചു പരിക്ഷ എഴുതി ഒത്തിരി കഷ്ടപ്പെട്ട് ജോലി വാങ്ങിക്കുന്നത് എന്നാലും പാവങ്ങളും ഒരു വരുമാനം ഇല്ലാത്ത വരും ജീവിക്കണം അപ്പോൾ ഇത് ഒരു നല്ല പദ്ധതി ആണ് 👍മന്ത്രി മാരുടെ
P
A രണ്ടര വർഷം ജോലി പിന്നെ മരിക്കും വരെ പെൻഷൻ ഉടനെ അടുത്ത ആളിനെ അവർക്ക് ഇഷ്ട മുള്ള വരെ വീണ്ടും രണ്ടര വർഷം പിന്നെ പെൻഷൻ ജനങ്ങളുടെ നികുതി ഖജനാവിൽ നിന്ന്
85000 രൂപ പെൻഷൻ ഉള്ളവർ കേന്ദ്ര സർക്കാർ ജീവനക്കാർ ആകാനാണ് സാധ്യത
വിജയാശംസകൾ നേരുന്നു
സാർ നല്ല ആശയമേലെ നമ്മൾ സപ്പോർട്ട് ചെയ്യണം sar
Good. One India One Pention
വളരെ നല്ല ആശയം എല്ലാവർക്കും ഒരു മിനിമം പെൻഷൻ കൊടുക്കാനുള്ള ചരിത്ര പ്രസിദ്ധമായ തീരുമാനം സർക്കാറിൽ നിന്ന് ഉണ്ടാവുമോ ജനം 95 ശതമാനവും ജനങ്ങളും പിൻ തുണയക്കും
വളരെ നല്ല ആശയം. എല്ലാവിധ ആശംസകളും നേരുന്നു
Very much good. Iam support . 100/.
നല്ല ആശയം സർവ ആശംസകളും നേരുന്നു
വിജയിക്കട്ടെ എല്ലാവിധ ആശംസകളും
60 വയസുള്ള റിട്ടേയർ ഉദ്യോഗസ്ഥർ പതിനായിരത്തിൽ പുറത്ത് പെൻഷൻ കാശ് ചിലവാക്കുമ്പോൾ അതേ വയസുള്ള സാദാരണക്കാരൻ 100 രുപക്ക് വേണ്ടി ലോട്ടറി വിറ്റും പണിയെടുക്കാൻ പറ്റാത്ത ആളുകളും കരഞ്ഞു നടക്കുന്നു മാസം 5000 രുപയെങ്കിലും കൃത്ത്യമായി കിട്ടിയാൽ വലിയ ഉപകാരമായിരിക്കും
വളരെ നല്ല കാര്യം 👍🏼
സർക്കാർ ജീവനക്കാർക്ക് പെൻഷന് അർഹത ഇല്ല കാരണം കാരണം അവർ ചെയ്യുന്ന സേവനത്തിന് സർക്കാർ ശമ്പളം കൊടുക്കുന്നു അതിൽനിന്ന്മിച്ചം വെച്ച് വേണം അവർ ജീവിക്കാം എല്ലാ ആനുകൂല്യങ്ങളും കൂടി വൻ തുകയാണ് അവർക്ക് കിട്ടുന്നത് എന്നാൽ കൽപ്പണിക്കാരൻ കൃഷിക്കാരൻ , വ്യാപാരി..... അവരെല്ലാം ചെയ്യുന്ന സേവനത്തിന് സർക്കാർ കൊടുക്കുന്നില്ല അവൻ ചെയ്ത സേവനത്തിന് ആരോഗ്യം ക്ഷയിക്കുമ്പോൾ സർക്കാരിനാണ് ഉത്തരവാദിത്വം
ഉണ്ടാവണം
വളരെ സത്യം.... ❤❤❤❤
എന്നും O I O P യുടെ കൂടെ
ഇതുപോലെ തന്നെ എല്ലാ കാര്യവും വേണം വൺ ഇന്ത്യ ജാതിമത അടിസ്ഥാനത്തിലുള്ള എല്ലാ ആനുകൂല്യങ്ങളും നിർത്തലാക്കുക സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ മുൻപോട്ടു കൊണ്ടുവരാൻ വേണ്ട കരുതൽ ഗവൺമെൻറ് കാണിക്കണം ജാതിമത വ്യത്യാസങ്ങൾ നോക്കാതെ അർഹരായവരെ അർഹമായ സ്ഥാനത്ത് കൊണ്ടുവരാൻ ശ്രമിക്കണം എന്നാലേ വൺ ഇന്ത്യ വൺ പോളിസി ആകു😊
നല്ലകാര്യമാണ് യോചിക്കുന്നു 👍👍👍
സാധാരണക്കാരായ .ജനത്തിൻ്റെ വാർദ്ധംക്യകാലം മന്ത്രിമാർക്കും പണക്കാർക്കും അറിയല്ലല്ലോ നല്ല രുചിയുള്ള ഭക്ഷണം മരുന്ന് കുഴമ്പ് വസ്ത്രം ഒന്നുമില്ല വളരെ ദുരിതം തന്നെയാണ് വാർദ്ധക്യം .....
It is really a necessity. At old age somany are either ignored or no body will be there to support. Really appreciate this very excellent & noble idea.
നല്ല തീരുമാനം പാവങ്ങൾ രക്ഷപെടടെ
We are going to support this this must required all the people from 60 years and thank you marunadan your support God bless all the people working for this
ഞാൻ പിന്തുണക്കുന്നു
ഷാജൻ സർ 🙏ഈ പെൻഷൻ തീരുമാനം എത്രയും പെട്ടെന്ന് നടപ്പിലാക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
തീർച്ചയായും വേണ്ടത് തന്നെ👍 ഇത് നടപ്പാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
എന്റെ കർത്താവേ എന്റെ ദൈവമേ മോദി ഗവൺമെന്റ് നീണാൾ വാഴട്ടെ ❤️❤️❤️❤️👏👏👏👏👏😘😘😘😘
ഗവണ്മെന്റ് ജോലിക്കാരുടെ പെൻഷൻ കുറച്ചു എല്ലാർക്കും 60 വയസ്സ് കഴിഞഞ്ഞാൽ 10000 ഏകീകരിക്കുക
Thank u sajan sir
വളരെനല്ല ആശയഠ നേതൃനിര ശരിയല്ല ഇന്തൃയിൽ മുഴുവൻ പാവങ്ങൾക്ക് നിരാലഠബർക്ക് 60വയസുകഴിഞവർക്ക് എല്ലാവർക്കുഠ ഈപെൻഷൻ നൽകണഠ സർക്കാർ ഉദ്യോഗസ്ഥരുടെഅമിതപെൻഷൻ വെട്ടി ക്കുറക്കണഠ
വിജയാശംസകൾ നേരുന്നു 👍🏾
ഇതിൽ രാഷ്ട്രീയം മറന്ന് എല്ലാരും ജോയിൻ ചെയ്യണം. ഇത് ഒരു രാഷ്ട്രീയ സംഘടങ്കൾക്കും എതിരല്ല എന്ന് തോന്നൽ ഉണ്ടാകണം. ഒരു പ്രത്യേക സംഘടന ആയി നിൽക്കണം
നല്ല ആശയം ellah നന്മകളും ദൈവം സാധിച്ചു തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
എത്രയും പെട്ടെന്ന് പെൻഷൻ ഏകീകരണം നടപ്പിലാകട്ടെ 60 വയസ്സ് കഴിഞ്ഞാ എല്ലാവർക്കും 10000 കിട്ടണം one india one pension വിജയിക്കട്ടെ✨✨✨
All the best..OIOP...We all are supporting... good thoughts....👍💪
60 കഴിഞ്ഞ എല്ലാ സ്ത്രീകൾക്കും പെൻഷൻ 10000 കൊടുക്കണം
Appreciate the move. It's absolutely necessary. I am supporting this movement.
Very good

YES YES YES