"തിരുവനന്തപുരത്തെ ക്ഷേത്രത്തിൽ CPM കാർ വെള്ളക്കൊടി കെട്ടി" | PADMANABHASWAMY TEMPLE

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 84

  • @vijayanachari-dl5vb
    @vijayanachari-dl5vb 6 หลายเดือนก่อน +34

    ദേവസം ബോഡ് കൾ പിരിച്ചുവിടുക.. ക്ഷേത്രങ്ങളെ സ്വതന്ത്രമാക്കുക.. ഇതു ന്യായമാണെങ്കിൽ അതിനായി ഹിന്ദുക്കൾ ഒറ്റക്കെട്ടായി പ്രവർത്തിക്കുക...

    • @rajalakshmiammalmr2521
      @rajalakshmiammalmr2521 6 หลายเดือนก่อน +1

      ക്ഷേത്രങ്ങൾ കേന്ദ്ര സർക്കാരിൻ്റെ പരിധിയിൽ കൊണ്ടുവരണം. മോഡിജിക്കുക്ക് മാത്രമേ സംരക്ഷിക്കാൻ സാധിക്കൂ. ദൈവം അയച്ച മോഡിജി അമ്പലങ്ങളെ രക്ഷിക്കൂ

  • @mohankmohank2160
    @mohankmohank2160 6 หลายเดือนก่อน +41

    ഇങ്ങനെ പോയാൽ താമസ്സിക്കാതെ ബാർ ആക്കും

  • @radhakrishnantn8797
    @radhakrishnantn8797 6 หลายเดือนก่อน +30

    ദേവസ്വത്തിലെ പൂജാരിമാർപോലും ഇടതു്യൂണിയന്റെ കീഴിലാണല്ലോ ???

    • @druvasoumya9710
      @druvasoumya9710 6 หลายเดือนก่อน

      0:41 0:43 l l. ll l l. Lp

    • @georget44
      @georget44 6 หลายเดือนก่อน

      Just check the process and how much is paid to become Devaswam Board Member?

  • @girijapm8993
    @girijapm8993 6 หลายเดือนก่อน +6

    ദേവസ്വം ബോർഡിന് കീഴിൽ ഉള്ള ക്ഷേത്രങ്ങളിൽ ഒരു രൂപ പോലും കൊടുക്കാറില്ല ഭഗവാനെ തൊഴും ദൈവത്തിനു കൈക്കൂലി വേണ്ടല്ലോ.

  • @Himanshu99-f3k
    @Himanshu99-f3k 6 หลายเดือนก่อน +29

    എടൊ സതീഷേ ഹിന്ദു വിന്റെ കോടിയുടെ നിറം എന്താണ് വെള്ള ആണോ കാവി ആണോ ജയ് ഭാരത്

    • @ramachandranstarstudio6245
      @ramachandranstarstudio6245 6 หลายเดือนก่อน

      എന്തങ്കിലും വിളിച്ചു കുവുക അതാണ് കമ്മി

    • @balannair7662
      @balannair7662 5 หลายเดือนก่อน

      ഈ ചതീഷിന് അവൻെറ അപ്പനാരാണെന്ന് അറിയില്ല. പിന്നെയാണ് കൊടിയുടെ നിറം.

  • @MoonSon-zx8ek
    @MoonSon-zx8ek 6 หลายเดือนก่อน +15

    അവിശ്വസിയായ ചുവപ്പൻ തച്ചോളികൾക്ക് ക്ഷേത്രത്തിൽ എന്ത് കാര്യം

    • @SugunanKNair-q1e
      @SugunanKNair-q1e 6 หลายเดือนก่อน

      അവിശ്വസികൾക്ക് ക്ഷേത്രത്തിൽ എന്ത് കാര്യം. ഭക്ഷണം വേണമെങ്കിൽ വീട്ടിലേക്ക് കൊടുത്തയക്കാം. അല്ലാതെ അടുപ്പിക്കരുത്

  • @JyothiBaabu
    @JyothiBaabu 6 หลายเดือนก่อน +13

    😜സതീഷ് 👌ഫെയ്ക്ക്.. 😜

    • @rajeshkumarvs2281
      @rajeshkumarvs2281 6 หลายเดือนก่อน

      Fake hindu 🤣🤣🤣 intruder into temples from cpm 🤣🤣

  • @geethakumaryseethalekshmi2276
    @geethakumaryseethalekshmi2276 6 หลายเดือนก่อน +5

    2 ദിവസംകൊണ്ട് പിനാറാ യിയും പാർട്ടിയും t.v.ചാനലിൽ പറയുന്നുണ്ട്, അമ്പല വിസോസ്സികൾക്കൊപ്പം സിപിഎം നിൽക്കണം എന്ന്. അതിനർത്ഥം ,ചിങ്ങം കഴിഞ്ഞാൽ കണിക്കകൾ വീഴുന്നതിനാൽ അതിനടുത്ത് നിന്നാലെ തട്ടൻ പറ്റുള്ളൂ. അതിനാൽ ഹിന്ദുവിന് സ്നേഹിക്കും. ഇനി പള്ളിക്കാർ അടുക്ക്കില്ല എന്നറിയാം.അവർ കൈ വിട്ടു.

  • @chirayilvenugopal7159
    @chirayilvenugopal7159 6 หลายเดือนก่อน +4

    ഒരു കമ്മ്യൂണിസ്റ്റുകാരന് എങ്ങിനെ വിശ്വാസിയായിരിക്കാൻ കഴിയും സതീഷും വസന്ത് ഉത്തരം പറയണം. കമ്മ്യൂണിസത്തിൻ്റെ അടിസ്ഥാനതത്വം എന്താണ്? അത് ഭൗതിക വാദമാണെന്നും അത് പൂർണ്ണമായും നിരീശ്വര പരവും സർവ്വമതങ്ങൾക്കും എതിരാണെന്നും നിങ്ങളുടെ താത്വിക ആചാര്യന്മാരായ മാർക്സും എംഗൽസുംഏൻസർ ടു കമ്മ്യൂണിസം എന്ന ഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്നു എൺവനുകളിൽ ഇ എം എസ് ഉം ചിന്ത വാരികയിൽ നിങ്ങളുടെ മുൻപിലുള്ള ഏതു മാർഗ്ഗം ഉപയോഗിച്ചും മതത്തിൻ്റെ സ്വാധീനെത്തെയും ദൈയ് വമെന്ന ആശയത്തിനു തന്നെയും അന്ത്യം വരുത്തുക എന്ന് അണികളെ ഉത്ബോധിപ്പിച്ചിരുന്നു. അങ്ങിനെയുള്ള കമ്മ്യൂണിസ്റ്റ് കാർക്ക് ക്ഷേത്രം ഭരിക്കാൻ എന്തധികാരമാണുള്ളത്. അവർ കടന്നു കൂടുന്നത് ക്ഷേത്രം അവസരം കിട്ടിയാൽ നശിപ്പിക്കുന്നതിനു തന്നെയാണ്. ഈ കാപട്യത്തിൻ്റെ അപ്പോസ്തലന്മാരെ അധികാരത്തിൽ കയറ്റുന്നു ഹിന്തുക്കൾ തന്നെയാണ് എല്ലാത്തിൻ്റെയും ഉത്തരവാദികൾ ഇനിയെങ്കിലും ഈ നശീകരണവർഗ്ഗത്തെ ഹിന്തുക്കൾ തിരിച്ചറിഞ്ഞില്ലെങ്കിൽ ഹിന്തുക്കളും നശിയ്ക്കും അവരുടെ സാംസ്കാരിക കേന്ദ്രങ്ങളും ഈ വൃത്തികെട്ട നരാധമന്മാർ നശിപ്പിക്കും ജാഗ്രത വേണം ഹിന്തു സമൂഹത്തിന് '

  • @geethakumari8583
    @geethakumari8583 6 หลายเดือนก่อน +7

    ക്ഷേത്രത്തിൽ തൊഴാൻ പോലും പോകുമ്പോൾമീൻ കഴിക്കാതെയാണ് പോകുന്നത് ഹിന്ദുക്കൾ

    • @shinyshetty8735
      @shinyshetty8735 6 หลายเดือนก่อน

      A devotee should take a shower and should not eat any nonveg and dress appropriately while going to a temple. But how many are following it these days?

    • @rajalakshmiammalmr2521
      @rajalakshmiammalmr2521 6 หลายเดือนก่อน +1

      Seriyanu. വിശ്വാസികൾ അങ്ങനെയാണ്

    • @rajalakshmiammalmr2521
      @rajalakshmiammalmr2521 6 หลายเดือนก่อน

      Most of the people who visit temple to worship God follow this. But those who enter the temple to watch what all are there and where we can find where gold ornaments of bhagavan are kept are not bothered about the procedure

  • @bsnair6487
    @bsnair6487 6 หลายเดือนก่อน +7

    അയ്യോ വസന്തിൻ്റെ ഒരു ന്യായീകരണം. നാണമില്ലേ തനിക്ക് ഹിന്ദ് ആണെന്ന് പറയാൻ😢😢😢😢

  • @mohananv3311
    @mohananv3311 6 หลายเดือนก่อน +4

    CPM നെ LDF നെ ബഹിഷ്കരിക്കുക കേരളത്തെ രക്ഷിക്കുക.

  • @shajip.r.7138
    @shajip.r.7138 6 หลายเดือนก่อน

    ഇത് ഇപ്പോൾ എല്ലാ ക്ഷേത്രങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന ഒരു പരിപാടിയാണ്ക്ഷേത്രങ്ങളിലെവാർഷിക അവസാനംപൊതുയോഗം വിളിക്കുമ്പോൾ ഭക്തർ ചെല്ലാറില്ലഇപ്പോൾ ചെല്ലുന്നത് മുഴുവനും സിപിഎം കാരും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ അനുഭാവികളും ആയി പോകുന്നവരെ അവിടെ കേറി പറ്റുകയാണ് ചെയ്തത് ഇതാണ് മിക്ക ക്ഷേത്രങ്ങളിലും സംഭവിക്കുന്നത്ഭക്തര് പൊതുയോഗ സമയത്തു ചെന്ന്ഈ തെരഞ്ഞെടുപ്പുകളിൽ പങ്കെടുക്കാറില്ല അതാണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇനിയും ഇതുതന്നെയാണ് വരും നാളുകളിൽ ഉള്ള ക്ഷേത്രങ്ങളിലും സംഭവിക്കാൻ പോകുന്നത്

  • @Pathmavathi-xm9ze
    @Pathmavathi-xm9ze 5 หลายเดือนก่อน

    ഹിന്ദുക്കളുടെ അമ്പലം എന്താ ഇങ്ങനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 6 หลายเดือนก่อน +1

    Why don't Central govt make some rules to protect devotional places
    leaving to devotees
    Not to
    Political parties

  • @MohananMohanan-jw9hi
    @MohananMohanan-jw9hi 6 หลายเดือนก่อน +1

    ഇവനൊക്കെ ഉളുപ്പുണ്ടോ വല്യ കമ്യുനിസ്റ്കാരൻ എന്ന് പറയും ഞാനൊരു ദൈവവിശ്വാസിയാണെന്നും പറയും ഇത് രണ്ടും കൂടെ എങ്ങനെ ഒത്തുപോകും 😇😇😇

  • @renjuspanjajanya4004
    @renjuspanjajanya4004 5 หลายเดือนก่อน

    അതേ അയ്യപ്പൻറെ മുന്നിൽ കൈയും കെട്ടി നിന്നവരെല്ലാം ഭക്തരോ ഭക്ക്‌ ത്യാക്ഷേപരോ 😢

  • @kanakambaranthekkoott8730
    @kanakambaranthekkoott8730 6 หลายเดือนก่อน

    എല്ലാ ക്ഷേത്രജീവനക്കാരേക്കൊണ്ടും അതത് ദേവീനാമം അഥവാ ദേവ നാമം 108 തവണ ചൊല്ലിക്കുക. ഈ ചടങ്ങ് ദിവസവും ഒരു നിശ്ചിത സമയത്ത് ചെയ്യിക്കുക...
    ഭഗവത് ചൈതന്യം വർദ്ധിക്കുവാൻ ഇത് ഇടയാക്കും..... .

  • @LDEVI720
    @LDEVI720 6 หลายเดือนก่อน +1

    സൽക്കാരം നടത്തിയവൻ നശിച്ചു പോണേ.

  • @RavithiNr
    @RavithiNr 5 หลายเดือนก่อน

    🎉

  • @prasadlatha513
    @prasadlatha513 6 หลายเดือนก่อน +2

    Sathish is not hearing properly, even not allowing to hear properly.
    He is justifying non-believers

  • @vijayakumarbs863
    @vijayakumarbs863 5 หลายเดือนก่อน

    Devsam board should abolished

  • @padmajadevi4153
    @padmajadevi4153 6 หลายเดือนก่อน

    👌👌👌

  • @sudhapillai4560
    @sudhapillai4560 6 หลายเดือนก่อน

    Jaisriram

  • @unnikrishnannamboodiricr7458
    @unnikrishnannamboodiricr7458 5 หลายเดือนก่อน

    വിശ്വാസിയാണത്രെ!!!!

  • @Kesavan1961
    @Kesavan1961 5 หลายเดือนก่อน

    ഇനി കരണീയമായിട്ടുളളത്, വിശ്വാസികൾ ഭാവിയിൽ ഭരണാധികാരികളെ തെരഞ്ഞെടുക്കുമ്പോൾ വിശ്വാസികളായിട്ടുളള candidate ന് വോട്ട് ചെയ്യുക.എന്തുകൊണ്ടെന്നാൽ കമ്മ്യൂണിസം theoretically,
    ideologically and historically opposes God and all forms of religion.

  • @pradeepak1784
    @pradeepak1784 6 หลายเดือนก่อน +1

    കമ്മ്യൂണിസ്റ്റിനെ ക്ഷേത്രത്തിൽ നിന്നും അകത്തി നിറുത്തിയാൽ ഹിന്ദുവിനു നല്ലത്, കമ്മ്യൂണിസ്റ്റ് ഹിന്ദു അല്ല 😠😠😠

  • @ushanandini6721
    @ushanandini6721 6 หลายเดือนก่อน

    വിശ്വാസികൾ ഒരിക്ക .

  • @4LUVRAJ
    @4LUVRAJ 5 หลายเดือนก่อน

    Many temples ldf is in this advisory committee

  • @sureshkumarpillai7484
    @sureshkumarpillai7484 6 หลายเดือนก่อน

    Ethra naal aayi kelkkunnathanu "Temples" state government il ninnum mochippikkum ennu. Central government enthonnu vaayil nokki irikkuka aanu

  • @RavithiNr
    @RavithiNr 5 หลายเดือนก่อน

    Avishwasikalaya cpm tharakalu shetragalil entha karyam minister ayikote staff ayikote

  • @prabhakaranm.r.5439
    @prabhakaranm.r.5439 6 หลายเดือนก่อน

    In 2047 communist alongwith PDF will make kerala an Islamic state.Islamist with the help from Riyas and Jaleel have encouraged islamist to join communist party and will soon conquor the party.

  • @RavithiNr
    @RavithiNr 5 หลายเดือนก่อน

    Shetragalude chumathala oru hindhu minister ayirikanam devasam boardil congress or BJP

  • @sanalkumar1560
    @sanalkumar1560 6 หลายเดือนก่อน

    Kshetratil evanmrude toonivasangal anuvadichu kooda

  • @SunilSunil-zi5vo
    @SunilSunil-zi5vo 6 หลายเดือนก่อน

    3 SIKHANDIKALUM 1 CHUNAKUTTANUM

  • @RavithiNr
    @RavithiNr 5 หลายเดือนก่อน

    Hinduvum Hindu dhaivagalum arudeyum kalipavaalla. CPM tharakalude koothatam shetragaludegatenu purathu mathi avarude party office il mathi CPM tharakalude koothatam bharanam oke

  • @sangeethsagar
    @sangeethsagar 6 หลายเดือนก่อน

    Sabarimala, Guruvayur maathram pore antham kammikale 😅

  • @RavithiNr
    @RavithiNr 5 หลายเดือนก่อน

    Shetragal alavathikalude aravushalaalla cpmnte bar alla

  • @maninadarajanrajupm4922
    @maninadarajanrajupm4922 6 หลายเดือนก่อน

    C p m xmon and mon

  • @somanpillai2645
    @somanpillai2645 6 หลายเดือนก่อน

    Kodi Ketty ivanmar ethra naal Nila nilkum.

  • @tangmaninair-nl5tc
    @tangmaninair-nl5tc 6 หลายเดือนก่อน +1

    Edo sathishe than hindhuvishwasiyalla hindhubrokar aanu

  • @RavithiNr
    @RavithiNr 5 หลายเดือนก่อน

    Areyum bahumanikatha Hindu anakil koodi communist tharakal entha karyam shetragalil

  • @RavithiNr
    @RavithiNr 5 หลายเดือนก่อน

    Areyum bahumanikatha nashikunna alukalude tharakaludecpm partyku shetragalude bharanathilo shetragalilo veda

  • @ManojKumar-nd9pm
    @ManojKumar-nd9pm 6 หลายเดือนก่อน

    Pota andam pooore😏

  • @samarth4054
    @samarth4054 6 หลายเดือนก่อน +1

    കേന്ദ്ര ഭരണം എന്തിനാണാവോ..ആ കാശിയിൽ തോറ്റിരുന്നെങ്കിൽ 😂

    • @sangeethsagar
      @sangeethsagar 6 หลายเดือนก่อน +3

      Aaru tholkkunu thendi vayamodeda anthamkammi p mone 😅

    • @ramachandranstarstudio6245
      @ramachandranstarstudio6245 6 หลายเดือนก่อน

      നിങ്ങൽ കേന്ദ്ര ഭരണ സ്ഥലത്തു അണോ താമസിക്കുന്നത് മണ്ടത്തരം പറയരുത് കേരളത്തിൽ ഉള്ള കമ്മി സർക്കാർ അമ്പലങ്ങൾ തകർക്കാൻ ഇടുന്ന പദ്ധതികൾ ശബരിമല ഒരു ഉദാഹരണം