കുവൈത്തിൽ ജോലി എന്ന ഫെയ്സ് ബുക്കിലെ പരസ്യം കണ്ട് ചതിയിൽ പെട്ട പ്രീതി | Preethi | Pravasalokam
ฝัง
- เผยแพร่เมื่อ 11 มิ.ย. 2024
- Pravasalokam, or 'World of Expatriates', is a pioneering Malayalam show on Kairali TV, that attempts to locate Malayalees who went missing or trapped under different circumstances, in the Middle-East and unite them with their families back in Kerala. The relatives of the missing expatriate appear on the show, explain their case and submit a letter with the photo and contact information of the missing person. The crew then tries to locate the person with the help of the Indian consulate in that country, their counterparts in the Middle-East or by collecting the information given by the viewers of the show. The programme has representatives in the Gulf countries who can be contacted for help. Their phone numbers and contact details are scrolled on the screen while the missing case is being discussed. The show is hosted by noted filmmaker PT Kunju Muhammed.
#kairalitv #pravasam #pravasalokam #pravasikerala #uae #dubai #pravsalokam #norkaroots #uae #norka
Kairali TV is among the most leading malayalam television channels. With a large number of followers from around the globe, Kairali TV has been successful in delivering quality contents on online for over 12 years.
Kairali TV
Subscribe to Kairali TV TH-cam Channel here 👉 bit.ly/2RzjUDM
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions - บันเทิง
നിങ്ങൾ തുറന്നു പറഞ്ഞത് കൊണ്ട് കുറെ ആൾകാർ രക്ഷപെടും, 🙏🏻
നിങ്ങളുടെ കഴിവ്ഉള്ളത് കൊണ്ട് നാലുപേർ രക്ഷപ്പെടുത്തിയതിൽ സന്തോഷം 🙏🏻അഭിനന്ദനങ്ങൾ
അറിഞ്ഞത് നന്നായി ഈ ഷാഹുൽ ഹമീദ് എനിക്ക് ഫേസ് ബുക്കിൽ കുറെ ഫ്രണ്ട് റിക്വസ്റ് അയച്ചു ഇത് കണ്ടപ്പോൾ എനിക്ക് മനസ്സിൽ ആയി എന്തായിരുന്നു അവന്റെ ഉദ്ദേശം എന്ന് കാരണം എന്റെ ഹസ്ബൻഡ് മരിച്ചപ്പോൾ ഞാൻ കുറെ പോസ്റ്റ് ഇട്ടിരുന്നു അത് കണ്ടാണ് എനിക്ക് മെസ്സേജ് അയച്ചത് ഗൾഫിൽ ജോലി ശരിയാക്കിത്തരാം എന്ന് ഞാൻ താല്പര്യം ഇല്ല എന്ന് പറഞ്ഞു പിന്നെ ഫേസ്ബുക് ഞാൻ കളഞ്ഞു ഇപ്പോൾ വീണ്ടും എടുത്തു 6ദിവസം ആയി ഇപ്പോൾ അവൻ വീണ്ടും ഫ്രണ്ട് റിക്വസ്റ്റ് അയച്ചു
അങ്ങനെ ഉള്ളവരെ ബ്ലോക്ക് ചെയ്യ്.റിപ്പോർട്ട് ചെയ്യു fb യില്‍.
Avane block cheyuka panna drohi
@@romianu7209 ചെയ്തു
@@romianu7209 ചെയ്തു
ഇങ്ങനെ ഉള്ളവരെ പോലീസിൽ ഏൽപിക്കണം
ഞാൻ കുവൈറ്റിൽ 15 വർഷം ഉണ്ടായിരുന്നു. ഏറ്റവും മോശം അറബികൾ ഉള്ളത് കുവൈറ്റിൽ ആണ്. മറ്റു മനുഷ്യരുടെ ദുരിതം അവർക്ക് ഒരു പ്രശ്നമേ അല്ല. എന്നിട്ട് ഒരു ഉളുപ്പും ഇല്ലാതെ ഇന്ഷാ അള്ളാ. വള്ള വള്ള എന്ന് പറഞ്ഞോണ്ട് ഇരിക്കും നിസ്കരിക്കും ചെയ്യും. തെണ്ടിത്തരം എല്ലാം കാണിക്കുകയും ചെയ്യും
എനിക്കും കുവൈത്തിൽ ഇതേ അവസ്ഥയുണ്ടായി എംബസി ഉദ്യോഗസ്ഥർ അവരോട് കൈക്കൂലി വാങ്ങി അവരെ സഹായിക്കലാണ് പതിവ് എനിക്ക് ബോധ്യമായി ഫിലിപ്പൈൻസ് പാക്കിസ്ഥാൻ പൗരന്മാരാണ് എങ്കിൽ അവർക്ക് പേടിയാണ് അവരുടെ എംബസി സ്ട്രോങ്ങ് ആണ് നേരിട്ടുവന്ന് എല്ലാ സഹായവും ചെയ്തുകൊടുക്കും ഇന്ത്യൻ എംബസി ആണെങ്കിൽ കൈക്കൂലി വാങ്ങുന്നത് കൊണ്ട് ഇന്ത്യക്കാർക്ക് പട്ടിയുടെ വില പോലും നൽകുന്നില്ല കുവൈത്തിൽ ഇന്ത്യൻ എംബസിയിലെ ഇത്തരം ഉദ്യോഗസ്ഥന്മാരെ പിരിച്ചു വിടുകയാണ് വേണ്ടത്
@excellentmedia8965 എന്നിട്ടും nee 15 വർഷം അവിടെ oombi തിന്ന് കിടക്കുകയാണല്ലോ 😂
Kullade aalukal allee
@@jfrytegനീ ആ ഉദ്യോഗസ്ഥരിൽ ഒരാൾ അല്ലെങ്കിൽ ഒരു വിസ തട്ടിപ്പുകാരൻ
@@jfryteg ഊബി തിന്നത് ഞാനല്ല വിസ അടിക്കാൻ കൊടുത്ത പൈസ പറ്റിച്ചു എടുത്ത അഞ്ചുനേരം നിസ്കരിക്കുന്ന അറബിയും മലയാളിയും ആണ്
കുവൈറ്റിൽ നല്ല ശക്തമായ സംഘടനകളുണ്ട് അവർ എന്ത് വില കൊടുത്തും ഇടപെടുന്നുണ്ട് പുറത്തുള്ളവരെ അറിയിക്കാൻ ശ്രമിക്കണം ...
അവൻ്റെ ട്രാവൽസ് പരസ്യപെടുത്തണം ആരും അവൻ്റെ കെണിയിൽ പെട്ടുപോവരുത്
നമ്മൾ മലയാളികൾക്ക് എന്നാണ് നേരം വെളുക്കുക. 'ഇങ്ങനെയുള്ള ' യക്ഷിക്കഥകൾ കഴിഞ്ഞ 40 വർഷമായി ഞാൻ തന്നെ കേൾക്കുന്നുണ്ട്.
മനുഷ്യത്വം തൊട്ടുതീണ്ടീട്ടില്ലാത്ത വർഗ്ഗങ്ങൾ.
ഇതു പുറത്തു കൊണ്ടുവന്നെ പറ്റു ഞങ്ങളും കുവൈറ്റിൽ ജോലി ചെയ്യുന്നവരാണ് കേട്ടിട്ട് പേടി തോന്നുന്നു കുവൈറ്റ് ഗോവെര്മെന്റിനെ ഇതു അറിയിക്കണം
Kwtl evida
പോയി ജോലി ചെയ്യൂ ഇത് വിസ kadim ആ ണങ്കിൽ ക്ലി യാര്ൻസി വേ ണം
ഇത്ര തെ റ്റ് ചെയ്ത് ങ്കിൽ തെറ്റ്
ആ വസ്യ മില്ല കാര്യങ്ങൾ ഇതൊക്കെ
അപ്പോൾ ചി ലർ പറയു ചില വരുടെ കമന്റ്
എത്ര പ്രാവശ്യം ഇങ്ങനെ സംഭവം നടന്നാലും പഠിക്കുല ഇന്ത്യ ഗവണ്മെന്റ് വീട്ട് ജോലിയ്ക്കുള്ള വിസ നിർത്തി വച്ചിരിക്കികയാണ് ഇതൊന്നും അറിയാതെ ചെന്ന് അകപ്പെടുന്നത് എന്തിനാ
ഇങ്ങനെയുള്ള കള്ളന്മാർ ഒത്തിരിയുണ്ട് നാട്ടിൽ ശ്രദ്ധിക്കേണ്ടത് നമ്മളാണ് പ്രത്യേകിച്ച് ശ്രദ്ധിക്കേണ്ടവർ കാണാൻ ഭംഗിയുള്ളതും വളരെ വിനയം മറ്റു ഭാഷയിലെ സംസാരങ്ങൾ നമ്മളെ വളരെ കെയർ ചെയ്യുക ഇത്തരക്കാരെ കുടിച്ച വെള്ളത്തിൽ പോലും വിശ്വസിക്കരുത്......പിന്നെ അന്യരാജ്യത്ത് പോകുന്നതിനേക്കാളും നമ്മളെ പരിചയമുള്ള നമുക്ക് പരിചയമുള്ള അറിയുന്ന ഏതേലും ഒരു വീട്ടുജോലിക്ക് പോവുന്നതാണ് നല്ലത് 😢🙏
എന്തുവില കൊടുത്തും ഇതു പുറത്തു കൊണ്ടുവരണം പ്രവാസികൾ ഒറ്റകെട്ടായി നിന്ന് ഇതു വെളിയിൽ കൊണ്ടുവരണം
പോലീസ് നടപടി എടുക്കാത്തത് പിണറായി സർക്കാറായത് കൊണ്ടാണ്.. ഈ സർക്കാറിൻ്റെ കാലത്ത് സാധാരണക്കാരന് നീതി കിട്ടുമെന്ന് പ്രതീക്ഷിക്കണ്ടാ. അവതാരകൻ എത്ര ഉച്ചത്തിൽ പറഞ്ഞാലും ഇവിടെ ഒന്നും സംഭവിക്കില്ല.
ആ നാലു പേരുടെ രക്ഷക്ക് നിങ്ങൾ നിയോഗമായി അത്രയും സമാധാനിക്കാം...
ഇപ്പോഴും ഉണ്ട് ഞാൻ കുവൈറ്റിലാണ് ഭർത്താവ് ഇല്ലായിരുന്നു ഞാൻ മക്കളെ പഠിപ്പിക്കണം എല്ലാ ചിലവും ഞാനായിരുന്നു എന്റെ മക്കൾക്കു ഏജന്റും മാര്‍ ഒരുപാടു പണം വാങ്ങി എന്നെ ഉപദ്രവിക്കാൻ ശ്രമിച്ചു പക്ഷെ ഞാൻ ബഹളം വെച്ചു കെട്ടിടത്തിന്റെ മുകളിൽനിന്നും ചാടും എന്നും പറഞ്ഞു ബഹളം വെച്ചു അങ്ങനെ എന്നെ അന്ന് തന്നെ ഒരു വീട്ടിൽ കൊണ്ടാക്കി അതു ഒരു m.l a യുടെ വേണ്ടായിരുന്നു അവരോടു ഞാൻ കാര്യങ്ങൾ പറഞ്ഞു അങ്ങനെ ഞാൻ രക്ഷപെട്ടത് ഇല്ലെങ്കിൽ ഒരു മെർഡർ നടന്നേനെ എല്ലാ സഹോദരി മാരോടും ഒന്നേ പറയാനുള്ളു ഗെൾഫ് നിങ്ങൾ ആരും ഉദെഷിക്കുന്നതല്ല നല്ലവീട് കിട്ടിയാൽ രക്ഷപെട്ടു എന്ന് മാത്രം മക്കളെ എന്തു വലിയ ജോലി ആണെന്ന് പറഞ്ഞാലും നമ്മെളെ കൊണ്ട് വരുന്നത് വീട്ടു ജോലിക്കാന് എല്ലാവരും സൂക്ഷിക്കണേ
ഗൾഫില്‍ എം എൽ എ യോ😂 ???
ഈ ജാതികൾ ഇടുന്ന ഒരു പരസ്യവും കണ്ട് ഒന്നും ചെയ്യരുത് ചതിയും കൊലയും വെഭിചാരവും മാത്രം ആണ് ഇവരുടെ കയ്യിൽ ഉള്ളു
നമ്മുടെ കേരളത്തിൽ തന്നെ എത്രയോ ഹോംനേഴ്സ് നേഴ്സിനും പിള്ളേരെ നോക്കാനും വീട്ടുജോലിക്കും ആളെ ആവശ്യമുണ്ട് ഇപ്പോൾ ഏകദേശം ഇരുപതിനായിരത്തിനും25,000 ഇടയ്ക്ക് ശമ്പളം കിട്ടും ശമ്പളം കിട്ടും. അതല്ലെങ്കിൽ മലയാളികൾ അവരുടെ പിള്ളേരെ നോക്കുവാൻ ആളെ അന്വേഷിക്കുന്നുണ്ട് അങ്ങനെ എവിടെയെങ്കിലും പോകാൻ നോക്ക് എല്ലാവരും
3:13
ഇന്ത്യ എംബസി ഇങ്ങനെയുള്ള ബാക്കിലെ എംബസി സ്ട്രോങ്ങ് ആണ് ഇന്ത്യയിൽ നിന്ന് ഒരു സ്ത്രീയും ഗൾഫിലേക്ക് ജോലിക്ക് പോകാൻ പാടില്ല
😅😅
Correct
Va@@rahindpraveen9622
കുവൈറ്റ് സംസ്കാരമില്ലാത്തവരുടെ നാട് മനുഷ്യ സ്നേഹം തൊട്ടു തീണ്ടാത്ത, മാനവികത എന്തെന്ന് അറിയാത്ത സഹജീവി സ്നേഹം കെട്ടിട്ടുപോലുമില്ലാത്ത നഗരത്തിൽ വസിക്കുന്ന കാട്ടു മനുഷ്യർ അതാണ് കുവൈറ്റിലെ അറബികൾ അവരുടെ അടുത്ത് ഒരു ജോലിക്കും പോകരുത് അതിലും എത്രയോ ഭേദം മരണം
ശരിയാണ് ഞാൻ കുവൈത്തിൽ ഹൗസ് മെയ്ഡ് ആണ് പറഞ്ഞത് വളരെ സത്യം ഒറിജിനൽ കാട്ടറബികൾ വൃത്തികെട്ട വർ
Ado kaattu pooraa, aviday laksha kanakkinu videshikal joly cheyyunnillay..ee paavangalay chathichathu malayali..evarkku support cheyyunna uddyogastar..pinnay aviday Police, indian Embassy ullathallay..pinnay anthinu myraa mattu rajyakkaaray therivilikkunnay😮
ഇത് മലയാളീ ആണ് ഫുൾ ചതിച്ചതാണ്
ഇവരെ കൊണ്ടുപോയത് നാട്ടിലുളളവർ കുവൈറ്റിലുള്ള മലയാളികളുo
@@GeethaS-rq3pyNot only Kuwait. Almost every gulf country house maids job is a slaves job.
ഇതിനൊക്കെ ഇച്ഛാശക്തിയുള്ള തന്റേടമുള്ള ഭരണാധികാരികൾ വേണം അത് നമ്മുക്കില്ലാതെ പോയി.. കഷ്ട്ടം
ഇതൊക്കെ ഗൾഫിൽ... എല്ലായിടത്തും നടക്കുന്നുണ്ട്.. ഒമാൻ, uae, എന്നിങ്ങനെ പോകുന്നു
സൗദി.aalso
ഹസ്സിനഎന്നആപ്പിശജിന്റെ ഫോട്ടോകയ്യിൽ ഉണ്ടെങ്കിൽ ഇതുപോലെ ഒരുവിഡിയോ ചെയ്യണം
ഒര് എക്ഷി കഥയുമ്മല്ല ഇതിലും വലിയ ചതിയും വഞ്ചനകളും ഇന്ത്യൻ എംബസി വഴിയും നടക്കുന്നുണ്ട്
എംബസി കണ്ണടയ്ക്കുന്നു അത് സത്യമാണ്
ശരിക്കും പെൺ വാണിഭം... ഒരിക്കലും ഇത്തരം വഞ്ചനയിൽ കുടുങ്ങരുത്... ഇതിന്റെ പിന്നിൽ എല്ലാം മലയാളികൾ...
എന്നാലും ഞമ്മൻ്റെ ആളുകൾ നന്മ മരങ്ങളാണ് കൂട്ടി കൊടപ്പും മലദ്വാർ ഗോൾഡും ഞമ്മൾ നല്ലത്
@@mayansbudha4317😂😂😂
ഭര്‍ത്താവുണ്ടായിട്ടും ഭാര്യ വിദേശത്ത് വീട്ടുജോലിക്ക് പോകേണ്ടി വരുന്ന ഗതികേട് ...
കറക്റ്റ്
Mandrake effect.😮
Ivar Pande job cheyyunud naatil
Husbent.asukhamanennu..kettillayirunno....?
നാട്ടിൽ ഒരു ഹോം നഴ്സിന് 20000, സാലറികിട്ടും. പിന്നെന്തിനാണ്, ഇങ്ങനെ പോകുന്നത്,...
ഇത് കുവൈറ്റിൽ മാത്രമല്ല എല്ലാ രാജ്യങ്ങളിലും നടത്തുന്ന ഒരു കാര്യം തന്നെയാണ് നമുക്ക് ഇഷ്ടമുണ്ടെങ്കിൽ ക്യാഷ് ഉണ്ടാക്കി തിരികെ പോരാം നൂറിൽ 99% ഇതുതന്നെയാണ് നടക്കുന്നത്
യക്ഷികഥ പോലേ യൊന്നും അല്ല ഇത് ശരിക്കും കൂട്ടികൊടുപ്പ് ക്കച്ചവടമാണ്.
അയ്യോ, ഞാൻ facebook ill ഈ വാക്കാൻസി കണ്ട് ഇയാളെ വിളിച്ചിരുന്നു. ഞാൻ മലയാളികളുടെ വീട്ടിൽ vaccancy ഉണ്ടോന്ന് ചോദിച്ച വിളിച്ചേ. ഇയാൾ അപ്പൊ പറഞ്ഞതു കുവൈറ്റികളുടെ വീട്ടിക് ആണ് vaccancy അവിടെ മലയാളികൾ ഇണ്ട്. ഇയാള്‍ തന്നെ നാട്ടിൽ നിന്ന് കയറ്റി വിട്ടത് aaaa. എന്നോട് എവിടെയാ place, vtl ആരൊക്കെ ഇണ്ട് അങ്ങനെ details ഓക്ക് ചോദിച്ചു..place parananjapo അവിടെ അടുത്ത് നിന്ന് okk കൊണ്ട് പോയിട്ട് ഇണ്ട്ട്.. പേടിക്കണ്ട എന്നൊക്കെ പറഞ്ഞു.. പാസ്പോർട്ട് എടുത്തിരുന്നില്ല അതുകൊണ്ട് രക്ഷപെട്ടു
Nammude natil joly kittille.joli cheyyan ready aanegil.
Don't go .ariyavunnathu kondu parayukayanu.
Gulfil pokumpol govt
.or private company oke pokavu.
Then we will be protected.
കുവൈറ്റിൽ പോകരുത്, ദുഷ്ടർ ആണ് ഒരിക്കലും വീട്ടു ജോലിക്ക് പോകരുത്, നാട്ടിൽ നല്ല ജോലി ഉണ്ടല്ലോ part time ക്ലീനിങ് ജോലിക് പോയാൽ cash കിട്ടുമല്ലോ
@@jasminek.m914 yes..no one can understand
Thattippil veezharuth
5:44
ആഭ്യന്തരം പിണാറായിയുടെ കൈകളിലാണ് എന്ന് കൈരളി മറക്കരുത്
😂😢
Ipolum അവൻ പരസ്യം ചെയ്യുന്നുണ്ട്. പോലീസ് ഓക്കേ എന്ത് ചെയ്യുവാ
Keralam kallenmaaruday naadaayi maari
Deo ❤o@@asokanms8341
ഇതിനൊക്കെ ആരെ പറയാൻ! പരനാറി പോലീസിനെ വന്ധ്യംകരിച്ചു. അതുകൊണ്ട് അവർ ഒന്നും ചെയ്യാൻ ധ്യ ര്യപ്പെടുക്കില്ല
Shashi nallavanano?...
പിണറായി പോലിസ് ഉണർന്നു പ്രവർത്തിക്കണം... എച്ചിൽ തിന്നു ജീവിക്കുന്ന ഇത്തരം പോലിസ് നാട്ടിന് അപമാനം...
എന്തിന് അറിവുകളെ കുറ്റം പറയുന്ന അറബികളല്ലല്ലോ നമ്മുടെ മലയാളികൾ തന്നെ ചതിയന്മാര് അതുകാരണം എത്ര നിരപരാ മരിച്ചത് മലയാളികൾ ചതിയന്മാര് ചെന്നത് അത് അവിടെ ശാപമായി അറബികളും നല്ലവരുണ്ട് മനുഷ്യപ്പറ്റുള്ള ഒരു സ്നേഹമുള്ള ഒരു ഒത്തിരി പേരുണ്ട്
ആ കുട്ടി ദൈവാധീനം കൊണ്ട് രക്ഷപ്പെട്ടത് കൊണ്ടല്ലേ പുറം ലോകം ഇതറിഞ്ഞത് ‼️എത്രയോ അറിയപ്പെടാത്ത ചതികളിൽ മനുഷ്യ ജന്മങ്ങൾ ബലികഴിപ്പിക്കുന്നുണ്ടാവാം 🤔
ഇത് ഒന്നും അന്വേഷിക്കാതെ എടുത്തു ചാടിയായതിന്റെ ഫലം ആണ് ചതിച്ചത് മലയാളി ആണ് കുവൈറ്റി അല്ല
ഇത്തരം അനാശാസ്യപരമായ Business centres കണ്ടെത്തി അതിനു എതിരായി നടപടി ക്രമങ്ങള്‍ എടുക്കേണ്ടത് അത്യാവശ്യമാണ്. ഇങ്ങനെ ഉള്ള അനാശാസ്യ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് എതിരെ ശക്തമായ നിയമങ്ങൾ വരണം. കാഞ്ഞങ്ങാട് മാത്രമല്ല തമിഴ്നാട് കേന്ദ്രീകൃതമായും അതും ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ക്കു mohanavagdhangal നല്കി ലക്ഷങ്ങൾ വാങ്ങിച്ചു അവരെ ദുബായില്‍, kuwaitil ഒക്കെ കൊണ്ട് പോവുകയും പുരുഷൻമാരാണെങ്കില് അവരെ എവിടെ എങ്കിലും കൊണ്ട് പോയി paarppikkum പിന്നീട് അവർ വിളിച്ചാലും anweshichalum ഒന്നും ഒരു മറുപടി പോലും ഉണ്ടാവില്ല. സ്ത്രീകളെ ആണെങ്കിൽ ഇങ്ങനെ ഇത്തരം രീതിയില്‍ ദുരുപയോഗം ചെയ്യും
കുഞ്ഞുമോൻ സാറെ.. നമസ്കാരം ..
ഞാൻ കുവൈത്തിൽ 32 വർഷമായി..
അവിടെ ഇങ്ങിനെയുള്ള ഒരുപാട് പ്രശ്നങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. പ്രവാസി വെൽഫെയർ കുവൈത്ത് സംഘടനയുടെ ഭാഗമായി പ്രവർത്തിക്കുന്നു.. ഇതിനൊക്കെ ചുക്കാൻ പിടിക്കുന്നതും ഇടനിലക്കാരായിട്ടുള്ളതും പലപ്പോഴും മലയാളികൾ ആണെന്നോർക്കുമ്പോൾ ലജ്ജ തോന്നുന്നു…
Hi നിങ്ങൾ kuwathil ആണോ ഞാനും ഇത് പോലെ വിസ ഒക്കെ റെഡിയായി പോവാൻ നില്കുന്നു ഇത് കണ്ടിട്ട് ആകെ oru ടെൻഷൻ 😰
ഞമ്മക്ക് 10 പൈസ പലിശ ഹറാം ആണ് പക്ഷെ കള്ളക്കടത്തും കൂട്ടി കൊടുപ്പും ഹറാം അല്ല
കേരളത്തിലേയ്ക്ക് വരുന്ന വിദേശപ്പണത്തിൻ്റെ ഭൂരിഭാഗവും അറബി രാജ്യത്തു പോയി മാന്യമായി തൊഴിൽ ചെയ്ത് എല്ലാ സമുദായങ്ങളിലും പെട്ട ആളുകൾ അയയ്ക്കുന്നതാണ്. ഒറ്റപ്പെട്ട സംഭവങ്ങൾ ചൂണ്ടിക്കാട്ടി ഒരു സമൂഹത്തെ കുറ്റപ്പെടുത്തുന്നത് വെറും ചെറ്റത്തരമാണ്. ഇതിലും മോശപ്പെട്ട കാര്യങ്ങൾ നമ്മുടെ നാട്ടിൽ എല്ലാ മത വിഭാഗത്തിലും പെട്ടവർ ചെയ്യുന്നുണ്ടു്. എന്നിട്ടും സ്വയം പരിശുദ്ധന്മാർ ചമയും.
@@sureshbabu-vy9qeഇവിടെ മലദ്വാരം വഴി സ്വർണ്ണക്കടത്ത് ചെയ്യുന്നതും, കോടികൾ പൈസ സമ്പാധിക്കുന്നതും ഇവര്‍ തന്നെയാണ് അങ്ങിനെയാണ് ഇവർ ഭൂമാഫിയ ആയതും വലിയ കച്ചവടക്കാരായതും , മലച്ചാർ / യോനി ഗോൾഡ് ചരിത്രം നോക്ക്
rev.p.p.thlomss
@@sureshbabu-vy9qe
ഇത് ഹറാം അല്ലാ എന്ന് എവിടെ നിന്ന് കിട്ടി
Suhrthe ഇത് ഒരു മതത്തെ kuttapedutharuth എല്ലാ samuthayattilum ഉണ്ട്
മുറി അണ്ടികളുമായി യാതൊരു സാമ്പത്തിക ഇടപാടും നടത്താതിരിക്കുക. (അനുഭവത്തിൽ നിന്നും പറയുന്നു.)
അറബിയുടെ ഓഫീസില്‍ ജോലി എടുത്തു.. വിരമിച്ചു നാട്ടില്‍ വന്നു മുസ്ലിം ആയ ആൾക്ക് ഇപ്പോഴും ആ അറബി അയാൾക്ക് കൊടുത്ത ശമ്പളം നാട്ടിലേക്ക് അയച്ചു കൊടുക്കുന്നു......
എന്റെ നാട്ടിൽ നിന്നും മുസ്ലിം സഹോദരി അറബിയുടെ പ്രായമായ മാതാവിനെ പരിചരിച്ചു... അവരുടെ മരണ ശേഷം നാട്ടിലേക്ക് വന്ന ആ സഹോദരിക്ക് ആ അറബി ഇപ്പോഴും പൈസ അയച്ചു കൊടുക്കുന്നു.....
ഇങ്ങനെ എത്രയോ സംഭവങ്ങള്‍ ഉ ണ്ട്.... ഒരാളെ പോലെ എല്ലാ വരും ആകില്ല....
ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ആളുകളുടെ ജീവിതം മികച്ചതാണ്....
അതിൽ പകുതി ഭാഗവും ഗൾഫ് പണം കൊണ്ടാണ്.....
@@anaswnd
Pottitheri terrorist kalude list eduthalo??
അമുസ്ലീം സഹോദരന്മാരുടെ വീഡിയോ ആണ് ഞാന്‍ കണ്ടത്...
ഹോം നഴ്സായ അമുസ്ലീം സഹോദരിയും... ഇത് എന്റെ നാട്ടിലെ സഹോദരിയാണ്..
ടൈപ്പ് ചെയ്തപ്പോള്‍ മുസ്ലിം എന്നായി പോയതാണ്....
സതൃം
സത്യം
സ്വർണ്ണം തരാമെന്ന് പറഞ്ഞാലും യുവതികളെ ഗൾഫിലേക്ക് ജോലിക്ക് വിടരുത് എല്ലാ തെമ്മാടിത്തരവും ചെയ്യുന്നത് മലയാളികളാണ് അല്ലാതെ അറബികളല്ല അവരുടെ മോഹന വാഗ്ദാനമാണ് പലരും ചതിക്കുഴിയിൽ വീഴുന്നത്
പൈസക്ക് വേണ്ടി എന്തും ചെയ്യാം മടിക്കാത്ത ഒരു ഒരു കൂട്ടർ സ്വന്തം മാതാപിതാക്കളെ വിൽക്കാൻ വേറരെ തയ്യാറെടുക്കുന്ന ഒരുകൂട്ടർ
ഇതിന്റെ ഓഫീസ് കൊച്ചിയിലാണെന്ന് പറയുന്നു.എന്തുകൊണ്ട് ആ വഴിക്ക്
അന്വേഷിക്കാൻ ശ്രമിക്കുന്നില്ല?
സുഹൃത്ത് ഇത് നുണയാണ്
Neeyaanodaa ithil paranjirikkunna haraam piranna shaji enna pulayaadi mon??
ഈ പറഞ്ഞ ഏജൻസി വഴി ആണ് ഞാനും വന്നത്..ഒരു കുവൈറ്റി ഫാമിലിയിൽ ആണ് ജോലി ചെയുന്നത്.
2 വർഷം ആകുന്നു വന്നിട്ട്.. ഇതുവരെ ഒരു പ്രോബ്ലം ഇല്ല..
നിങ്ങളുടെ.ഭാഗ്യം. അത്ര.തന്നെ
ഞാൻ അങ്ങനെ തന്നെ ആണ് ഷാജി വഴി വന്നത്. ദൈവം സഹായിച്ചു ഒരു പ്രശ്നം ഇല്ല ഇതുവരെ
ഫെയ്സ് ബുക്കിൽ ഇപ്പോഴും ഇവന്മാർ ആളിനെ പിടിക്കാൻ പോസ്റ്റ് ഇടുന്നുണ്ട്
India embassy ethonnum kanunnillay kalkkunnillay pavam penekuttikal ദൈവം ningaluday koodayounde
ഇവർ പറയുന്നത് അത്രയും സത്യം ആണ് 15വർഷം മുന്നേ എനിക്കു ഇ അനുഭവം ആയിരുന്നു ഞാൻ നാട്ടിൽ എന്റെ കസിൻ ബ്രദർ പോലിസ് സ്റ്റേഷൻ വർക്ക് ചെയുന്നുണ്ട് അവരുടെ അടുത്ത് കാര്യങ്ങൾ പറഞ്ഞു ആഗിനെ കുവൈറ്റിൽ കമ്പനിയുമായി ബന്ധപ്പെട്ട് അ കമ്പനിയിൽ നിന്നും മാറി ഞാൻ നേഴ്സ് ആയിരുന്നു അതു കൊണ്ട് ഞാൻ നേഴ്സ് ആയി ജോലി ചെയ്തു ഇപ്പോൾ നാട്ടിൽ ആണ് ഒരു ഷാജി അല്ലാ ഇങ്ങിനെ പലരും ഇഗിന് ചെയുന്നുണ്ട് പാവ പെട്ട സ്ത്രീ ഗൾ ഇതിൽ പെടുന്നു വീട്ടിലെ പ്രാരാബ്ദം കാരണം പെട്ടു പോവുന്നതാണ്. ഇ കമ്പനിയിൽ പെട്ടവർ തന്നെയാണ് കുവൈത്തിലും ഉള്ളത്
ഷാഹുലിന്റെയും ഷാജിയുടെയും ഭാര്യമാരെയും പെങ്ങന്മാരെയും ഇതേപോലെ ഇവന്മാർ വിറ്റുകാണും.
ഏതായാലും ഇവന്മാരെ വെറുതെ വിടരുത്. നാട്ടുകാർ കല്ലെറിയണം. നിയമം ഇവരെ ഒന്നും ചെയ്യില്ല. നാട്ടുകാർക്ക് കഴിയും. ഏതായാലും തന്റെ രക്ഷമാത്രം നോക്കാതെ മറ്റുള്ളവരെയും രക്ഷിച്ച പ്രീതിക്ക് അഭിനന്ദനങ്ങൾ 🌹
കാര്യമറിയാതെ ഉണ്ടാക്കാൻ വരണ്ട
Rsha pattalo.god bless. Arum pokaruthu. Evana pedekkanam. Njanum kandu. Post evanta
നമ്മൾ അറിയാൻ പാടില്ലാത്തവരുടെ കൂടെ പോയത് എന്തിനാ. ഞങ്ങളുംകുവൈറ്റിൽ ജോലി ചെയ്തു വരുന്നു. പക്ഷെ ഇതുപോലെ ഉള്ളവരുടെ അടുത്ത് ചെന്ന് പെടുന്നതിനു മുമ്പ് ആലോചിക്കുക
ഉള്ളത് കൊണ്ട് സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കുക. ചെലവേറിയ ജീവിതം സ്വപ്നം കാണരുത്.
കറക്റ്റ്
Yse
Yes
Preethi good luck.
പാവം
ദൈവം കാത്ത് സംരക്ഷിക്കട്ടെ 🙏🙏
ഒരിക്കലും ഏജൻസി വഴി വരാതിരിക്കാൻ ശ്രെദ്ധിക്കു... കുവൈറ്റികൾ നല്ലവരായിട്ടുള്ളവരും ഉണ്ട്....
Hai Mr chippy anallavarude ellam address onnu koduku alarm apply cheyyattu
ഏറ്റവും ക്രൂരത നിറഞ്ഞവർ ആണ് കുവൈറ്റിൽ പെണ്ണുങ്ങളും ആണുങ്ങളും ഞാനും കുറെ കഷ്ടപ്പെട്ട് നാട്ടിൽ എത്തി 😢😢😢
മലയാളിക്ക് മലയാളി തെന്നെ പാര...
അറബീന്നു കേട്ടാൽ പിന്നേ മലയാളിയൊന്നും ഇല്ലല്ലോ....🙄🙄
ട്രാപ്പിൽ അകപ്പെട്ട ഉടനെ മൊബൈൽ കയ്യിൽ ഉണ്ടെങ്കിൽ ലൊക്കേഷൻ അയച്ചു കൊടുക്കുക അത് ആർക്കായാലും ബാക്കിയുള്ളവർ അത് കണ്ടുപിടിക്കാൻ എളുപ്പമാകും ഇനിയൊരു അവസ്ഥ ആർക്കും ഉണ്ടാവാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤
😂 in
Pretty 1000 Thanks
Preethi kanicha dyarithinu big salute 👍
പ്രീതി കള്ളിയാണ് നിങ്ങൾക്കറിയില്ല ഒരുനാൾ സത്യം പുറത്തുവരും ഒന്നും നിങ്ങൾ ഉണ്ടാവണം
അത് അവളുടെ ഹസ്ബൻഡ് അല്ല അവൾ ഷാർജ ജയിലിൽ കിടന്നിട്ടുള്ളതാണ്
നിങ്ങൾ എന്ത് അറിഞ്ഞിട്ട്
ഇതെല്ലാം കേട്ടിട്ടും കുവൈത്തിനെ കുറ്റം പറയാനാണ് ചില മിത്രങ്ങൾക്ക് താല്പര്യം. പണം മുഴുവൻ പിടുങ്ങിയത് ഈ മലയാളികള്ളന്മാരാണ്, മുസ്ലിം പേര് വെച്ച് സമുദായത്തെയും നാടിനെയും പറയിപ്പിക്കുന്നവർ. ഇവിടത്തെ പോലീസുപോലും തട്ടിപ്പിന് മൗനനുവാദം നൽകുന്നു. അതേക്കുറിച്ചു പറയാൻ എന്താ മടി?
അങ്ങനെ അല്ല ഭായി. നിങ്ങളുടെ മതത്തിൻറെ പ്രശ്നമാണ്. നിങ്ങൾ പെട്ട് പോകുന്നതാണ്. 😮
കുവൈറ്റിൻറെ പ്രശ്നമല്ല. നിങ്ങളുടെ മതത്തിൻറെ പ്രശ്നമാണ്.
@Sajimukhമതത്തിന്റെ പ്രശ്നമാണെങ്കിൽ നിങ്ങൾ എന്തിനാ അങ്ങോട്ട് പോവുന്നത് athala
Kallan koottil thanne
Mattareyum kuttam parayenda
shajiyum rajiyum krisangikal anu. matte thendi muslimum. ithilum aikyam undu. athond jathi enthinu idanam. okkethinem kathikkansm
ഇത്തരം പ്രശ്നം ഉണ്ടാകുമ്പോൾ wifi ഇല്ലാത്തപ്പോൾ ആർക്കണോ മെസേജ് അയക്കേണ്ടത് അവർക്കു ലൊക്കേഷനും മെസേജും അയച്ചു വയ്ക്കുക എപ്പോൾ wi fi കണക്ട് ആകുന്നു സമയത്തു അതു തനിയെ പൊയ്ക്കോളും ഇതു രെക്ഷ പെടാൻ സഹായകമാകും.... ഞാനും മസ്ക്കറ്റിൽ വന്നു പെട്ട ഒരുത്തിയെ രെക്ഷ പെടുത്തിയിട്ടുണ്ട് അവൾ ഒരുനന്ദി പോലും പറയാതെ എന്നെ തിരിഞ്ഞു കൊത്തുകയും ചെയ്തു അതു നന്ദിയില്ലാത്ത ഒരു വർഗ്ഗമായിരുന്നു.......ഇവിടെ പോലീസിൽ കേസ്സ് കൊടുത്തു ഇവിടുത്തെ ഏജൻന്റുമാര ഞാൻ വെള്ളം കുടിപ്പിച്ചു...... അതു എന്റെയും എന്റെ അറബിയുടെയും വിജയം ആയിരുന്നു........
എത്രയോ പേർ ഇതുപോലെ പെട്ടുകാണും!
ചിലരെല്ലാം പുറംലോകം അറിയാതെ കടന്നുപോയിക്കാണും!
തട്ടിപ്പുകാർ എന്തുകൊണ്ട് പിടിക്കപ്പെടുന്നില്ല??
ട്രാവൽ ഏജൻസികളിൽ എന്താണ് അന്വേഷണം നടത്താത്?
ചാനലിൽ വന്ന് പറഞ്ഞിട്ട് പോലീസ് എന്താണ് ചെയ്തത്?
Not only Kuwait. Almost every gulf country house maids job is a slaves job.
സ്വന്തം നാട്ടിൽ ഒരു വഴിയും ഇല്ലാഞ്ഞിട്ടല്ലേ എല്ലാം സഹിച്ചു അന്യനാട്ടിൽ പോയി കഷ്ടപ്പെടുന്നത്.കുടുംമ്പം നോക്കാൻ വേണ്ടി പ്രവാസികൾ എത്ര ത്യാഗം സഹിക്കുന്നു.നാടിൻ്റെ വളർച്ചയ്ക്ക് വേണ്ടി പ്രവിസികളുടെ സംഭാവന ചെറുതല്ല.ഒരു ഗവൺമെന്റും അവർക്ക് വേണ്ടി ഒരു നല്ല പദ്ധതി കൊണ്ടുവന്നില്ല
Kuwatikale ചീത്ത പറയുന്നത് എന്തിനാ. നമ്മുടെ മലയാളികൾ അല്ലിയോ കുറ്റക്കാർ
I am a doctor,wemt to kuwait after passing exams ..first they said in offer letter the place was mangaf,but on reaching there they told it was jahara..stayed there for 2months alone wuthout salary with my son here in india..the agency which hired me there didnt inform abt such a delay,they indeed told i could bring my family within 1.5 minths and that too without salary..luckily came back due to a medical emergency..
Now i lost almost 2 lakhs(not to agency but for retun ticket aand attestations) amd my 2months,my family had to suffer bcoz if this..very disappointed..
They just gave me aallowances which they told will be deducted frim my salary but didnt say which month i will start getting my salry..
Can you tell me which agency it is? Because I am a radiograher.. I cleared the interview and exam through the agency. The offer letter came and it didn't mention the location or the name of the hospital
Can you tell me which agency it is? Because I am a radiograher.. I cleared the interview and exam through the agency. The offer letter came and it didn't mention the location or the name of the hospital
The exam and interview were in Kochi.. Here it was conducted by an agency called kukje. A CGC group of companies from Kuwait came for the interview and exam.
😢😢 enthayalum avidunnu ningal rakshapettile?
Ee chechi rekshapettu ithupole ithillum kashtamayitt orupaad perund ivde nammude keralam venda reethiyil onnum ganagalk cheyithukodukunillaaa athukondalle ignekke vannukidann kashtapedentti varunath.
You are correct Sir??
താടി വച്ചവൻ റീൽസിൽ ഉണ്ടോ..
Airport ൽ ത്തന്നെ പ്രത്യേക പരിശീലനം കൊടുത്തിട്ടുള്ള police സേനയുടെ aid post ഉണ്ടാവണം. അവരുടെ പരിശോധനയിൽ ഇത്തരം സാധുക്കളെ കണ്ടെത്തി രക്ഷിക്കാല്ലോ.
അങ്ങനെ എയർപോർട്ട് ഉണ്ട് first time പോകുന്നവരുടെ അടുത്ത് ചോദിക്കും.....വിടുജോലിയുടെ വിസക്കാരെ ചോദ്യം ചെയ്യും സംശയം തോന്നിയാൽ വിടൂ ഇല്ല....
J@@rajia405
ഞാൻ
ചോദിക്കട്ടെ എല്ലാത്തിനും നിയമനിർമാണം നടത്തുന്നവർക്
ഇതൊന്നും തടയാൻ പറ്റില്ലേ
പറ്റില്ലെങ്കിൽ മറ്റ് നിയമങ്ങളും
ജനങ്ങൾ അനുസരിക്കണ്ട
Best political secretary Sasi.
Kaka television vannirunnu paranjal pora. Police mantri pinarayoyodu case edukkan parayooo
ഹലോ നമസ്കാരം എന്തായാലും പാവപ്പെട്ട പെൺകുട്ടികൾ അതിൽ ജാതിയില്ല മതമില്ല ഒന്നുമില്ല അവരെ സംരക്ഷിക്കേണ്ട കടമ നമ്മളാണ് ഇങ്ങനത്തെ തെമ്മാടികളെ ഇവരെ പുറംലോകം കാണൽ അതിനെ സാർ ചെയ്യേണ്ട ഒരൊറ്റ പണി. ഇവിടെ നിയമത്തിന് കൊടുത്താൽ പൂക്കൾ അവരെ വക്കീലിനെ വെച്ച് ഇറങ്ങിപ്പോരും അവരെ കുവൈറ്റ് സർക്കാറിന്റെ കയ്യിൽ അവരെ ഏൽപ്പിക്കുക ഇങ്ങനത്തെ തെമ്മാടിത്തം ചെയ്യുന്നു എന്ന ഫുൾ അഡ്രസ്സും കാണിച്ചുകൊടുക്കുക എന്നാൽ അവർ കൂട്ടിക്കോളും പുറംലോകം കാണാതെ ഇവിടെ കൂട്ടിക്കഴിഞ്ഞാൽ അവരെ കുറച്ചു കാലം പണം ഉണ്ടെങ്കിൽ നല്ല വക്കീലും ഉണ്ടെങ്കിൽ അവിടെയാണെങ്കിൽ പുറംലോകം കാണുക
ഇങ്ങനെ യാണ് ആട് ജീവിതം ഉണ്ടാകുന്നത്.
ദുബൈ സ്വപ്നം കണ്ടു്
എന്നെ ഒന്ന് വഞ്ചിച്ച് താ ...
എന്ന് പറഞ്ഞ് എന്തല്ലാം trappil വീഴുന്നു. ഒരു ഫേസ് ബുക്ക് മതി പെട്ടിയിലെ പണം എടുത്ത് കണ്ട മുറിയണ്ടി കൾ ക് കൊടുക്കുവാൻ.
True... True...
👍നന്നായി പ്രീതി
Pls inform Kuwait Government...
Kashttam. Paavam
Oh my God Keralites trapping their own people?? You are lucky You were able to get out of that place.
Daivame kettittu pediyakunnu pavam rekshapettallo 🙏🙏🙏
When requesting for return they say when reaches refund will be initiated but even after the product reached them this site does not give refund so beware
എത്ര പേര് ഇപ്പോഴും ഈ ചതി കളിൽ പേടുന്നു 😢
ഒരു കാരണപൂത ക്രൂരൻ പോലീസിന്റെ ഏമാനായിരിക്കുമ്പോൾ നീചപ്രവർത്തികൾ ഇനിയും ഇതുപോലെ തന്നെ തുടരും
frightening..
പിണറായിയുടെ ലോക കേരളസഭ ആണ് ഇത്. ഫ്രഞ്ചി ഏട്ടന്മാർ എവിടെ
പ്രീതി ഈ കഥ തുറന്നു പറഞ്ഞതുകൊണ്ട് കുറെ പെൺകുട്ടികൾ ചതിയിൽ പെടാതെ ഇരിക്കും പ്രീതിക്ക് ഒരുപാട് നന്ദി അയാൾക്ക് തക്ക ശിക്ഷ വാങ്ങി കൊടുക്കണം അവളുടെ അമ്മയെയും ഭാര്യയെയും കൊണ്ടുപോയി കൂടായിരുന്നോ ഇങ്ങനത്തെ പണി ചെയ്യാൻ
ഇങ്ങനെ പാവങ്ങളെ പറ്റിക്കുന്നവൻ മാർ ഒരിക്കലും ഗതി പിടിക്കില്ല ഒരിക്കലും എല്ലവരും അന്നം തേടി വിടും നാടും വിട്ട് പോകുന്നത് അങ്ങനെ ഉള്ളവരെ ചതിക്കുന്നവർ ഒരിക്കലും ഗതിപിടിക്കില്ല ഈ പോസ്റ്റ് ഇടയ്ക്ക് ഫെയ്സ്ബുക്കിൽ കണ്ടിരുന്നു ഇനി ആരും ചതിയിൽ പെടതിരിക്കുക
അയ്യോ.. എന്തു ഗവൺമെന്റ്... കൊള്ളാം
Rabbai🙏🏻🙏🏻🙏🏻🙏🏻
അതെ സമയം പരാതിയുമായി ചെന്ന ആളുകളോട് പിണറായി *കടക്ക് പുറത്ത് *
ഇവിടന്ന് ബംഗാളി പെണ്ണുങ്ങൾ എല്ലാ ജോലിയും ചെയ്ത് നല്ല സാമ്പാധ്യവും ഉണ്ടാക്കി പോകുന്നുണ്ട് ആണുങ്ങളും അത് പോലെ തന്നെ മലയാളിക്ക് ഈഗോ പ്രശ്നവും എവിടായെങ്കിലും പോയി ചാടുകയും ചെയ്യും
ദൈവമേ ഇങ്ങനെ ആരും ചതിക്കല്ലേ. പാവം
വീട്ടുയുജോലിക്ക് ഗൾഫ് രാജ്യങ്ങളിലേയ്ക്ക് പോകാതിരിക്കുക. ഒരുപാട് പീഡനങ്ങൾ സഹിക്കേണ്ടതായി വരും.
Kuwaitil ishtam pole ithu poleyulla dhuritham Anubhavikkunnu de. Njan ETHRAYO pere nattil ethichittunde. Ithokke oru ottapetta sambavam
Ellavarum onnupole alla ... agency not good ... we give complete protection and by kuwaity agency direct interview..
My God 😢😢
ഇപ്പോഴും കുവൈറ്റിൽ ഇതുപോലെ കൊണ്ടുപോകുന്നുണ്ട്. ജാഗ്രതെ
❤❤❤❤❤❤❤❤❤
Malayali no 1 chathiyammaranu....sooshikkuka
Satyam paranjal ningale ooke samadikanam.
Engane kayaripokanum .
kayatipidanum.
Ethrayayalum padikilla.
പാവങ്ങൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Please give me more details 🙏
ഗൾഫ് നാടുകളിൽ പോയി എന്ത് കൂലിപ്പണി വേണമെങ്കിലും ചെയ്യും നമ്മുടെ കേരളത്തിൽ സർക്കാർ ജോലി കിട്ടിയെങ്കിൽ മാത്രമേ പോകത്തുള്ളൂ എന്തോ ഒരു വിരോധാഭാസം അക്കര പച്ച തേടി പോകുന്നവരെ 10 രൂപ കുറഞ്ഞാലും സ്വന്തം നാട്ടിൽ എന്തെങ്കിലും തൊഴിൽ ചെയ്ത് കൂടപ്പിറപ്പുകളും ആയി സന്തോഷത്തോടെ ജീവിക്കുക
നാട്ടിൽ അവൻ്റെ കുടുംബത്തെ തകർത്തുകളയുക. പിണറായി ഗവണ്മെൻ്റു ഒരു ചുക്കും ചെയ്യില്ല.
This is the reality.
👍👌