PINARAYI VIJAYAN മുഖ്യമന്ത്രി പാർട്ടിയിൽ നിന്ന് പുറത്തേക്ക്

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024

  • നിയമസഭ സമ്മേളനം ഇനിയില്ല
    പിണറായി വിജയൻ രാജിയിലേക്ക്
    @malayalivarthakerala 2024
    Website: www.malayaliva...
    Facebook: / malayalivartha
    ------------------------------------------------------------------------------

ความคิดเห็น • 26

  • @RajendraprasadN-t4x
    @RajendraprasadN-t4x ชั่วโมงที่ผ่านมา +7

    കേരളത്തിൽ പ്രീതിപക്ഷം ഇല്ല, അതുകൊണ്ട് ഒന്നും നടക്കില്ല.

  • @eManoharatheram
    @eManoharatheram 2 ชั่วโมงที่ผ่านมา +5

    സാക്കീർ ഹൂസൈനെ ആണ് കണ്ടിരുന്നത് എങ്കിൽ അയാൾക്ക് പ്രമോഷന് അർഹത ആകുമായിരുന്നു 😂😂😂

  • @viswanathanpillai1949
    @viswanathanpillai1949 ชั่วโมงที่ผ่านมา +4

    കൊതിപ്പിക്കല്ലേ....

  • @sajeevm1549
    @sajeevm1549 ชั่วโมงที่ผ่านมา +6

    വെറുതെ കൊതിപ്പിക്കല്ലേ

  • @pkbalan5766
    @pkbalan5766 59 นาทีที่ผ่านมา +3

    എനിക്ക് ശേഷം പ്രളയം

  • @basheerkutty6064
    @basheerkutty6064 ชั่วโมงที่ผ่านมา +2

    സിപിഐ യെ പ്രതി യാകും മിണ്ടാണ്ട് ഇരുന്നോ അല്ല പിന്നെ

  • @santhoshcc5286
    @santhoshcc5286 ชั่วโมงที่ผ่านมา +6

    വെറുതെ വയറ്റിപ്പിഴപ്പിന് വാർത്ത ഉണ്ടാക്കി ഇങ്ങനെ വാർത്താ"തെണ്ടിയായി" ജീവിക്കണോ..സ്വയം തീരുമാനിക്കുക😢😢

    • @arun.ak1578
      @arun.ak1578 ชั่วโมงที่ผ่านมา

      @@santhoshcc5286 😂

  • @Syes-c3n
    @Syes-c3n 50 นาทีที่ผ่านมา +1

    ഇപ്പൊ രാജി വെച്ച് തരും.......
    അത് കഴിഞ്ഞു പായസം ഉണ്ട്...
    കുടിക്കാൻ മറക്കല്ലേ

  • @narayananpk9454
    @narayananpk9454 ชั่วโมงที่ผ่านมา +1

    ഒന്നും നടക്കില്ല.

  • @saraswathiAm-wb4vt
    @saraswathiAm-wb4vt 38 นาทีที่ผ่านมา

    മുഖ്യമന്ത്രിക്കസേര കൊതിച്ചിരിക്കയാ അതാ മിണ്ടാത്തത്. ഇങ്ങനത്തെ ഘടകകക്ഷി എന്തിനാ

  • @sreejithr220
    @sreejithr220 47 นาทีที่ผ่านมา +1

    ഒന്നും നടക്കില്ല സിപിഐ വാലും മടക്കി ഇരിക്കും അല്ലെങ്കിൽ ബിനോയ്‌ വിശ്വം പ്രതി

  • @nkahammedAriyil
    @nkahammedAriyil 37 นาทีที่ผ่านมา

    ജനങ്ങൾക്കും പാർട്ടിക്കും മടുത്ത ഭരണം

  • @SajiFathi-or7hq
    @SajiFathi-or7hq ชั่วโมงที่ผ่านมา +1

    അജിത് കുമാരി ആർഎസ്എസു നേതാക്കൾ കണ്ടത് മാത്രമല്ലാല്ലോ പ്രശ്നം. അയാൾ അനുഗ്രഹമായി ഉണ്ടാക്കിയ സ്വത്ത് കൊലപാതകം ക്രിമിനൽ പശ്ചാത്തലം ഒക്കെ അന്വേഷിക്കണം അതിനൊരു ജുഡീഷണൽ അന്വേഷണം തന്നെ പ്രഖ്യാപിക്കേണ്ടത് അന്വേഷിക്കുന്നില്ല

  • @krishnangovindan1827
    @krishnangovindan1827 2 ชั่วโมงที่ผ่านมา +4

    ഒരു ചുക്കും നടക്കില്ല 👍

  • @radhakrishnan437
    @radhakrishnan437 ชั่วโมงที่ผ่านมา

    Olathum

  • @nkahammedAriyil
    @nkahammedAriyil 38 นาทีที่ผ่านมา

    അടുത്ത തിരഞ്ഞെടുപ്പ് വരട്ടെ ഒരു സീറ്റ് CPM ന് കേരളത്തിൽ കിട്ടില്ല

  • @ninanke5272
    @ninanke5272 8 นาทีที่ผ่านมา

    Ivan evida pokan