Inoculum | ഇനോകുലം കൊണ്ട് കമ്പോസ്റ്റ് തയ്യാറാക്കുന്ന വിധം | Aami's Gardening & Cooking

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 50

  • @HariKT
    @HariKT 2 ปีที่แล้ว +2

    Good one, thanks for the tricks regarding removing of water content.

  • @mahimageorge6465
    @mahimageorge6465 3 ปีที่แล้ว +1

    Super mole, nannayi explain cgethu paranju thannu. Nhanum undakkarundu ithupole .nallatganu ithu👍🏻

  • @rejimolkr7514
    @rejimolkr7514 3 ปีที่แล้ว +4

    Useful video 👍

  • @PksabirPk
    @PksabirPk 11 หลายเดือนก่อน +4

    ഇന്നാകുലം online ഇൽ വാങ്ങാൻ കിട്ടും 1kg 400രൂപ ഒള്ളു അതു ഒരു 15kg ചകിരി ചോറിൽ ഒരു tea spoon മതി എന്നിട്ട് oru week വെച്ചാൽ മതി.......

    • @creativeworldofbrothers
      @creativeworldofbrothers 11 หลายเดือนก่อน

      Ethu online siteil ninnanu kottuka. Please share

    • @shirlyphilip4878
      @shirlyphilip4878 หลายเดือนก่อน

      Evideya athinte link..tharumo

    • @yuhabanimator
      @yuhabanimator หลายเดือนก่อน

      1 kg/100 Rs only in agricultural universities

  • @jamshisubair7463
    @jamshisubair7463 2 ปีที่แล้ว +1

    daily പച്ചക്കറി waste ഇടുമ്പോൾ ഇനോകുലം കൂടെ ഇടണോ

  • @kadeejanourin4239
    @kadeejanourin4239 6 หลายเดือนก่อน

    Inokulum pottichu vachal kuzhappam undo?👀

  • @rajanka2512
    @rajanka2512 หลายเดือนก่อน

    👍🌿👌

  • @jiswinjoseph1290
    @jiswinjoseph1290 ปีที่แล้ว

    വീട്ടിൽ ഉണ്ടാകുന്ന പുല്ല്.. ഓല.. ഉണക്ക് ഇല ഒക്കെ ഇടാമോ.. കമ്പോസ്റ്റ് ആയി മാറുമോ

    • @Soujyam
      @Soujyam 4 วันที่ผ่านมา

      Anything organic you can.

  • @sajithajan9295
    @sajithajan9295 3 ปีที่แล้ว +1

    Fish nte mullum irachi yude parts umokke idamo

  • @aswathy703
    @aswathy703 3 ปีที่แล้ว +1

    Holes ulla bucket edukkamo. Oro pravisavum wa

    • @AamisGardeningCooking
      @AamisGardeningCooking  3 ปีที่แล้ว

      Edukkam.Holes Ulla bucket aanel adiyil cheriyoru പാത്രം കൂടി വയ്ക്കുക. Holes IL koodi Slurry kittum. Athu vellam cherthu dilute chethu chedikalude chuvattil ozhichu kodukkam

  • @nimnasalim5576
    @nimnasalim5576 3 ปีที่แล้ว +1

    Panchayathil ninu inokulam engane kitum...endelum apeksha puripich kodukano..

    • @AamisGardeningCooking
      @AamisGardeningCooking  3 ปีที่แล้ว

      അപേക്ഷ ഒന്നും വേണ്ട. അവിടെ ചെന്ന് കാര്യം പറഞ്ഞാൽ മതി. ഇവിടെ എനിക്ക് അപ്പോൾ തന്നെ കിട്ടിയാരുന്നു.

    • @nimnasalim5576
      @nimnasalim5576 3 ปีที่แล้ว

      @@AamisGardeningCooking thnks

  • @rekhaajith9990
    @rekhaajith9990 3 ปีที่แล้ว +2

    Plastic bucket nte adiyil holes edante.

    • @AamisGardeningCooking
      @AamisGardeningCooking  3 ปีที่แล้ว

      Venda. Food waste idumnbol vellam illathe ittal mathy.

    • @rekhaajith9990
      @rekhaajith9990 3 ปีที่แล้ว

      @@AamisGardeningCooking OK

    • @nairvt100
      @nairvt100 ปีที่แล้ว +1

      ഹോൾസ് ഇട്ട് ഒരു കൊതുക് വലയും ഇട്ടിണ്ടുങ്കിൽ, കമ്പോസ്റ്റ് ടീ ( ഗോമൂത്രം പോലെ ഉള്ളത് ) അടിയിൽ ഒരു ബക്കറ്റ് വെച്ചാൽ കളക്ട് ചെയ്യാം

  • @veesonsv5980
    @veesonsv5980 3 หลายเดือนก่อน

    Cumpost ready but ചെടികൾക്ക് ഇട്ടപ്പോൾ ഇലകൾക്കു യെല്ലോ നിറം വന്നു എന്തെങ്കിലും ചേർക്കാൻ ഉണ്ടോ

    • @Soujyam
      @Soujyam 4 วันที่ผ่านมา

      Root rot ayirikkum. VAM allenkil trichoderma ittu koduthu nokoo.

  • @rashsinan9298
    @rashsinan9298 3 ปีที่แล้ว +1

    Muncipalilty vazhi kittumo aavo

    • @AamisGardeningCooking
      @AamisGardeningCooking  3 ปีที่แล้ว

      🤔Ariyilla dear. Onnu അന്വേഷിച്ചു നോക്കൂ

    • @aswathy703
      @aswathy703 3 ปีที่แล้ว

      ഹോൾസ് ഉള്ള ബക്കറ്റ്‌ യൂസ് ചെയ്യാമോ.. ഓരോ തവണയും വെയിസ്റ്റ് ബക്കറ്റിൽ ഇടുമ്പോൾ ഇനോഖുലം ഇടണമോ

  • @Ansarroyal
    @Ansarroyal 8 หลายเดือนก่อน +1

    അപ്പോൾ അപ്പോൾ അപ്പോൾ അപ്പോൾ അപ്പോൾ എന്ന word കുറച്ചു കുറച്ചിരുന്നെങ്കിൽ നന്നായിരുന്നു...😊

  • @shahulbrothers3912
    @shahulbrothers3912 2 ปีที่แล้ว +1

    ചാരം കബോസ്റ്റിൽ ഇടാമോ

    • @AamisGardeningCooking
      @AamisGardeningCooking  2 ปีที่แล้ว +3

      ചാരം ഇടുന്നത് നല്ലതാണ്. ചാരം ചേർക്കുമ്പോൾ അത് പൊട്ടാസ്യം ചേർന്ന നല്ല കമ്പോസ്റ്റ് ആകും. ചെറിയ തോതിൽ കമ്പോസ്റ്റ് തയ്യാറാക്കുമ്പോൾ വേസ്റ്റ് ഇട്ടതിനു ശേഷം രണ്ടു കൈപ്പിടി ചാരം മുകളിൽ തൂവി കൊടുക്കാം. അതിൽ കൂടുതൽ വേണ്ട.

  • @annammazachariah3310
    @annammazachariah3310 2 ปีที่แล้ว +1

    Where will we get inoculam

    • @AamisGardeningCooking
      @AamisGardeningCooking  2 ปีที่แล้ว

      അടുത്തുള്ള പഞ്ചായത്തിൽ ഒന്ന് അന്വേഷിച്ചു നോക്കുട്ടൊ

    • @HariKT
      @HariKT 2 ปีที่แล้ว +1

      @@AamisGardeningCooking looks available in amazon. The one you shown is mixed with "Cherkarichoru" .

    • @jainaalphonsathomas4621
      @jainaalphonsathomas4621 ปีที่แล้ว

      @@AamisGardeningCooking ,

    • @rajeshodessa353
      @rajeshodessa353 ปีที่แล้ว

      ​@@AamisGardeningCooking😊

  • @ashnashagil4193
    @ashnashagil4193 2 ปีที่แล้ว +2

    ഏത് പഞ്ചായത്ത്‌ ആണ്

    • @AamisGardeningCooking
      @AamisGardeningCooking  2 ปีที่แล้ว

      നിങ്ങളുടെ തൊട്ടടുത്ത ഉള്ള പഞ്ചായത്തിൽ ഒന്ന് അന്വേഷിച്ചു നോക്കുട്ടൊ..

    • @joypaulalappat708
      @joypaulalappat708 ปีที่แล้ว

      എന്റെ അയൽ വീട്ടുകാർ ഇത് ചെയ്ത് ഉണ്ടാക്കിയ കംപോസ്റ്റ് ചെടികൾക്ക് ഇട്ട് ചെടി നനക്കുമ്പോൾ വലിയ നാറ്റമാണ്

    • @bini_bharathan
      @bini_bharathan 8 หลายเดือนก่อน

      ​@@joypaulalappat708കമ്പോസ്റ്റിനു മണമില്ല

  • @rrassociates8711
    @rrassociates8711 2 ปีที่แล้ว +6

    ചേച്ചീ, നേരിട്ടു വെയിലു കൊള്ളിച്ച് ഉണക്കരുത്. തണലിലിട്ടു വേണം ഉണക്കാൻ

    • @AamisGardeningCooking
      @AamisGardeningCooking  2 ปีที่แล้ว +2

      ശരിയാണുട്ടോ. അങ്ങനെ തന്നെ ആണ് ചെയ്യേണ്ടത്. എനിക്ക് തെറ്റിയതാണ്. Thank u so much dear

    • @rrassociates8711
      @rrassociates8711 2 ปีที่แล้ว

      @@AamisGardeningCooking 🙏

    • @bini_bharathan
      @bini_bharathan 8 หลายเดือนก่อน +1

      അതേ.. സൂക്ഷ്മണുക്കൾ നശിച്ചു പോവും

  • @appuachu2656
    @appuachu2656 2 ปีที่แล้ว +2

    Ethil puzukal vannu chechi 3 dy aayapol enda cheyya

    • @AamisGardeningCooking
      @AamisGardeningCooking  2 ปีที่แล้ว

      Puzhu varum ketto, puzhuvanu compost aakkan help cheyyunnathu. Orupadu vellathodu koodi waste edaruthu, food wate idunbol puzhu varum. enokulam kurachathikam ittu kodukkutto.

    • @appuachu2656
      @appuachu2656 2 ปีที่แล้ว

      @@AamisGardeningCooking enokulam okke kure ittu vellam ഇല്ലാതെയാണ് njn waste itte.puzhukkal mukalillinn purathekk varunnu.njn muzhuvan kalanju ipol use cheyarila😑

    • @mohamedsirajpasiraj8225
      @mohamedsirajpasiraj8225 2 ปีที่แล้ว +2

      പുഴുവാണ് compost ആക്കുവാൻ സഹായിക്കുന്നത് എന്നത് ശരിയാണെന്ന് തോന്നുന്നില്ല. മേൽ പറഞ്ഞ രീതിയിലുള്ള സംവിധാനത്തിൽ പുഴു വരാൻ പാടില്ലാത്തതാണ്. വെള്ളത്തിന്റെ സാന്നിധ്യം പരമാവധി കുറക്കണം . വെള്ളം ഉണ്ടെന്ന് തോന്നിയാൽ ചകിരിച്ചോർ വിതറി ചേർത്ത് മാത്രം Container ൽ ഇടുക. ഓരോ ദിവസവും waste ഇടുന്നതിന് മുമ്പായി നിർബന്ധമായും അടി മുതൽ എല്ലാ ദിവസവും ഇളക്കി കൊടുക്കണം. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് വായു സഞ്ചാരവും ഈർപ്പം കൂടുതലുണ്ടെങ്കിൽ മറ്റിടങ്ങളിൽ കൂടി വ്യാപിച്ച് കുറയുന്നതിനും സഹായിക്കും. പുഴുക്കളെ കണ്ടാൽ പുറത്തെടുത്ത് ഉടനെ നശിപ്പിക്കണം waste ഇടുമ്പോൾ മുകളിൽ നിർബന്ധമായും ഇനോക്കുലം ഇട്ടുകൊടുക്കണം. ഇനോക്കുലം മാർക്കറ്റിൽ ലഭിക്കും. പഞ്ചായത്തിൽ Scheme ഉണ്ടെങ്കിൽ മാത്രമാണ് Subsidy യോടെ ലഭ്യമാകുന്നത്.

  • @shyampadikkapurath7753
    @shyampadikkapurath7753 6 หลายเดือนก่อน +1

    ആ മറ്റെന്താണ് സാധനം കേൾക്കാനില്ല