അടുക്കളയിൽ ഉണ്ടാകുന്ന ഐറ്റം ആണ് ശർക്കര അത് കൊണ്ട് തന്നെ ഉണ്ടാക്കാൻ വളരെ എളുപ്പമാണ്....ക്യാഷ് ചിലവ് വരുന്നില്ല ..സാധാരണക്കാരുടെ കൂട്ടുകാരൻ ശിബിലി ക്ക് അഭിനന്ദനങ്ങൾ....
Super shibily.njan kure try cheyythu but podi roopathil ayilla.wdc upayogichu ennittum no reksha.eny eth enthayalum try cheyyum.pinne sarkara chilappol nammal urukki sookshikkarund ath use cheyyamo.
ഉരുക്കി വെച്ച ശർക്കര ഉപയോഗിക്കാം. Waste കമ്പോസ്റ്റ് ആക്കുമ്പോൾ പൊടി രൂപത്തിൽ കിട്ടാത്തതിൻ്റെ ചില കാരണങ്ങൾ വ്യക്തമാക്കി തരാം... ഒന്നാമത്തെ കാര്യം സാധാരണഗതിയിൽ കമ്പോസ്റ്റ് പൂർണ്ണമായി തയ്യാറായി പൊടിരൂപത്തിൽ കിട്ടാനായി ഏകദേശം നാല് ആഴ്ചയോളം സമയം വേണം. രണ്ടാമത്തെ കാര്യം കമ്പോസ്റ്റ് നിർമ്മിക്കുന്ന സമയത്ത് അതിൽ അമിതമായി ഉണ്ടാകുന്ന ജലം കൃത്യമായി പുറംതള്ളാൻ ഡ്രെയിനേജ് സംവിധാനമോ അല്ലെങ്കിൽ അതിനുപകരം കമ്പോസ്റ്റ് നിർമ്മിക്കുന്ന സമയത്ത് ഉണങ്ങിയ ചകിരിയോ കരിയിലയോ paper കഷ്ണങ്ങളോ ഇട്ട് അമിതമായുണ്ടാകുന്ന ജലത്തെ കളയണം. മൂന്നാമത്തെ കാര്യം കമ്പോസ്റ്റ് നിർമ്മിക്കുന്ന സമയത്ത് നമ്മൾ ചേർത്ത് കൊടുക്കുന്ന മാലിന്യങ്ങൾക്കനുസരിച്ച് ആയിരിക്കും അത് കമ്പോസ്റ്റ് ആയി കിട്ടുന്ന സമയം നിശ്ചയിക്കുന്നത്. അതോടൊപ്പം വേസ്റ്റ് ഇട്ടു കൊടുക്കുന്ന സമയത്ത് അതിലുണ്ടാവുന്ന ജലത്തിൻറെ അംശം കളയാനും ശ്രദ്ധിക്കുക. ഇനി കമ്പോസ്റ്റ് പൊടിഞ്ഞു തുടങ്ങിയാൽ അത് പുറത്തെടുത്ത് നേരിട്ട് ശക്തമായ വെയിൽ കൊള്ളാത്ത രൂപത്തിൽ ഒന്ന് ഉണക്കിയെടുക്കുക. ശേഷം നന്നായി തിരിച്ചെടുത്ത് അതിലുണ്ടാകുന്ന പൊടിഞ്ഞു കിട്ടാത്ത ഭാഗത്തെ വീണ്ടും കമ്പോസ്റ്റ് ബക്കറ്റിലേക്ക് മാറ്റാവുന്നതാണ്. ഈ പ്രക്രിയ തുടർന്നു കൊണ്ടിരിക്കുക.
അടുക്കളയിൽ ഉണ്ടാകുന്ന ഐറ്റം ആണ് ശർക്കര അത് കൊണ്ട് തന്നെ ഉണ്ടാക്കാൻ വളരെ എളുപ്പമാണ്....ക്യാഷ് ചിലവ് വരുന്നില്ല ..സാധാരണക്കാരുടെ കൂട്ടുകാരൻ ശിബിലി ക്ക് അഭിനന്ദനങ്ങൾ....
Thanks. 👍.. Good information
@MarySwapna നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദി 🥰🥰
@rafeequerafee welcome 😊😊
നന്ദി സിബിലി ഇങ്ങിനെ ഒരു വീഡിയോ ചെയ്തതിന് അറിയാത്തവർക്ക് ഒക്കെ ഇത് നല്ല ഒര അറിവാണ്.
Ok 😊😊 നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദി
@@KitchenMystery p good
വളരെ നന്ദി സിബിലി ഞാനും. ഇങ്ങിനെയൊരു. വീഡിയോ. പ്രീതിഷിച്ചിരുന്നു. ഒക്കെ. താങ്ക്സ്
Welcome.... നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദി 😊😊
Valare nannayittund kampost undakunnath pinne 2 mulakundallo vedeoyil 2vith kittan aan ipolaagrahikunnath kampot undakunnund ingine.
വിത്ത് നൽകാം
താങ്കൾ പ്രത്യേക ശബ്ദത്തിൻറ ഉടമയാണ്.
😊😊
അടിപൊളി വളം.ട്രൈ ചെയ്തു നോകാം
Ok 😊
Thanku sibili ethra easy aan ithu cheyithedukkan ente chedikal ippol nannayi valarunnund
❤️❤️❤️
ഞാൻ ഇതുവരെ ഉണ്ടാക്കിയിട്ടില്ല ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കാം. Thank you Shibily.
വളരെ നല്ല വീഡിയോ ശിബിലി. തീർച്ചയായും ഉണ്ടാക്കാം. പുതിയ പുതിയ അറിവുകൾക്ക് നന്ദി.
@rajisreekumar welcome 😊 ഇങ്ങനെ ചെയ്തു നോക്കിയിട്ട് റിസൾട്ട് അറിയിക്കാൻ മറക്കരുത് 😊
@sachithasurendran നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദി 😊
വളരെ നല്ല വീഡിയോ
Thank you 😊
സൂപ്പർ nalla information thank you
Welcome 😊
Good vedeo. ഞാൻ ഇങ്ങനെ ചെയ്യാറുണ്ട്
Thank you 👌👌👌
വളരെ ഉപകാരപ്രെദമായ വീഡിയോ 🙏🙏🙏🙏🙏🙏
നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദി 😊😊😊
വളരെ നല്ല വീഡിയോ ആയിരുന്നു
Thank you 😊
@@KitchenMystery welcome to Dream views
Very informative and useful video. Cheytu nokkum. Thank you Shibily.
Welcome 😊
പലരും കാണിക്കുന്നു അതുപോലെ നമ്മൾ ചെയ്യുന്നു സംഭവം കുളം ആകുന്നു പല ചാനലിൽ നിന്നും ഇതുപോലെ ഞാൻ ചെയ്തു നോക്കി പുഴു വരികയാണ്
പുഴു വരുന്നത് കമ്പോസ്റ്റ് മോശം ആകുന്നതല്ല
പുഴു വരണം എന്നാലേ കമ്പോസ്റ്റ് ആവൂ
Bsf ലാർവകാല. ആണത്
Very useful video. Thank you very much Shibily
Welcome 😊
Bakki varunna chor idan pattumo please Ripley
Yes
0❤നല്ലവിവരണംശർക്കരയുടെരാസപ്രവർത്തനംശാസ്ത്രീമായ ഒന്നാണ്അത് സൂപ്പർആയിരിക്കുംഉറപ്പ്.
@@SunilKumar-go8hz 😊
നന്നായിട്ടുണ്ട്. ദുർഗന്ധവും പുഴുവും ഇല്ലെന്നുണ്ടെങ്കിൽ ഇത് ഉഗ്രൻ ആണ്. ശ്രമിച്ചു നോക്കുന്നുണ്ട്
Ok 😊 ചെയ്ത് നോക്കിയിട്ട് റിസൾട്ട് അറിയിക്കാൻ മറക്കരുത് 😊😊😊
@@KitchenMystery to
@@KitchenMystery .
😊😊😊😊
Lidiya
ഉപകാരപ്രദമായ വിഡിയോ
Thank you 😊
സീറോ ബഡ്ജറ്റ് കമ്പോസ്റ്റ് നിര്‍മ്മാണം. സൂപ്പര്‍.
Thanks 😊😊
Valare pratheekshicha video
🥰🥰🥰
പുതിയ അറിവാണ് ഇനി ഇതുപോലെ ചെയ്തു നോക്കാം 😍🥰
Ok ചെയ്തു നോക്കിയിട്ട് റിസൾട്ട് അറിയിക്കാൻ മറക്കരുത് 😊😊😊
anganawadileykanni.payarum westum ittal sheriyakumo
ഭക്ഷണ waste ഇട്ടുകൊണ്ട് കുപ്പി കമ്പോസ്റ്റ് ഒരുക്കാം
വളരെ ഉപകാരപ്രദം
Thank you 😊☺️
Good vedíeo 🙏 thanks for sharing
Welcome 💕
Super try cheythu nokkanam
ട്രൈ ചെയ്തിട്ട് റിസൾട്ട് അറിയിക്കണം 😊😊😊
@@KitchenMystery okk
😊😊😊
സൂപ്പർ ട്രൈ ചെയ്തു
Ok 😊
Kooduthal wast undakubol egane layer cheyum
അധികം കട്ടിയില്ലാത്ത ചെറു ലെയറുകൾ ആയി ക്രമീകരിക്കുക.
Very good information given Shibily.. 👍😍
Thank you 🥰🥰🥰
Radamath weste edubol sarkarapani ozhikano?
ഒഴിച്ചാൽ നല്ലത്
Valare nallatu 🙏
Thank you 😊😊
Masha Allah 👍 👍
വീഡിയോ super shibi 😍🤩
Thank you 😊😊😊
Thank you
You're welcome
Sooper cheythu nokam
ചെയ്തു നോക്കിയിട്ട് റിസൾട്ട് അറിയിക്കാൻ മറക്കരുത് 😊😊😊
Mannira compost krishiyil upayogikkunna oru video idane
Ok 😊
Super shibily.njan kure try cheyythu but podi roopathil ayilla.wdc upayogichu ennittum no reksha.eny eth enthayalum try cheyyum.pinne sarkara chilappol nammal urukki sookshikkarund ath use cheyyamo.
ഉരുക്കി വെച്ച ശർക്കര ഉപയോഗിക്കാം.
Waste കമ്പോസ്റ്റ് ആക്കുമ്പോൾ പൊടി രൂപത്തിൽ കിട്ടാത്തതിൻ്റെ ചില കാരണങ്ങൾ വ്യക്തമാക്കി തരാം...
ഒന്നാമത്തെ കാര്യം സാധാരണഗതിയിൽ കമ്പോസ്റ്റ് പൂർണ്ണമായി തയ്യാറായി പൊടിരൂപത്തിൽ കിട്ടാനായി ഏകദേശം നാല് ആഴ്ചയോളം സമയം വേണം.
രണ്ടാമത്തെ കാര്യം കമ്പോസ്റ്റ് നിർമ്മിക്കുന്ന സമയത്ത് അതിൽ അമിതമായി ഉണ്ടാകുന്ന ജലം കൃത്യമായി പുറംതള്ളാൻ ഡ്രെയിനേജ് സംവിധാനമോ അല്ലെങ്കിൽ അതിനുപകരം കമ്പോസ്റ്റ് നിർമ്മിക്കുന്ന സമയത്ത് ഉണങ്ങിയ ചകിരിയോ കരിയിലയോ paper കഷ്ണങ്ങളോ ഇട്ട് അമിതമായുണ്ടാകുന്ന ജലത്തെ കളയണം.
മൂന്നാമത്തെ കാര്യം കമ്പോസ്റ്റ് നിർമ്മിക്കുന്ന സമയത്ത് നമ്മൾ ചേർത്ത് കൊടുക്കുന്ന മാലിന്യങ്ങൾക്കനുസരിച്ച് ആയിരിക്കും അത് കമ്പോസ്റ്റ് ആയി കിട്ടുന്ന സമയം നിശ്ചയിക്കുന്നത്. അതോടൊപ്പം വേസ്റ്റ് ഇട്ടു കൊടുക്കുന്ന സമയത്ത് അതിലുണ്ടാവുന്ന ജലത്തിൻറെ അംശം കളയാനും ശ്രദ്ധിക്കുക.
ഇനി കമ്പോസ്റ്റ് പൊടിഞ്ഞു തുടങ്ങിയാൽ അത് പുറത്തെടുത്ത് നേരിട്ട് ശക്തമായ വെയിൽ കൊള്ളാത്ത രൂപത്തിൽ ഒന്ന് ഉണക്കിയെടുക്കുക. ശേഷം നന്നായി തിരിച്ചെടുത്ത് അതിലുണ്ടാകുന്ന പൊടിഞ്ഞു കിട്ടാത്ത ഭാഗത്തെ വീണ്ടും കമ്പോസ്റ്റ് ബക്കറ്റിലേക്ക് മാറ്റാവുന്നതാണ്.
ഈ പ്രക്രിയ തുടർന്നു കൊണ്ടിരിക്കുക.
@@KitchenMystery എനിക്കും നന്നായി പൊടിഞ്ഞു കിട്ടാറില്ല,ഇനി shibily പറഞ്ഞ മെത്തേർഡ് try ചെയ്യും 👍
Ok 😊😊
Thanks. 👍Good information
Welcome 😊
Putiya ariv. Thanks. 🙏
Welcome 😊😊
Super mone .try cheyyam
Thank you 😍
Super mannu nananjathayal kuzhappamundo
ഇല്ല
Super ആട്ടോ,കമ്പോസ്റ്റ് ആക്കാൻ use ചെയ്യുന്ന പാത്രത്തിന് ഹോൾസ് വേണോ,,,,
എപ്പോഴും ചിലവ് കുറഞ്ഞതും വീട്ടിൽ ലഭ്യമായതും ആയ ingredients 👍👍
ഹോൾസ് ഇട്ട് കൊടുക്കുന്നത് നല്ലതാണ്. അമിതമായി ഉണ്ടാകുന്ന ജലത്തിൻറെ അളവ് നിയന്ത്രിക്കാൻ ഇത് സഹായിക്കും
@@KitchenMystery ok thanks shibily
😊😊😊
Good...worth idea.
Good information 👍 👌
Thanks
Let us try ..easi methord.Tq
ട്രൈ ചെയ്തിട്ട് റിസൾട്ട് അറിയിക്കണം 😊😊😊
Useful video shibily.
Thank you 😊
Good idea. I will surely try this in plastic buckets. I used to dump it in a pit.
Try this method for a better result
Due to change of my mobile my KM 5.0 Group and whatsapp disappeared. Please send a Hi so that I can open my KM 5.0 group.
chat.whatsapp.com/Ho0PkuE9jSFHvDlA0ElC9x
Please use this link to join our group 5
Kannan kutti good video
😊😊😊
Good shibily
Thank you 😊😊
സൂപ്പർ... 👍🏻
Thank you 😊
Nice God bless you
Thank you 😊
Useful video cheyythunokkanam 👍🏻👍🏻👌🏻👌🏻🥰
Ok 😊
Videoyil kanicha vaylat unda mulakinte vitho thayo kittumo
നിലവിൽ ലഭ്യമല്ല
Mulak. Vith. Undo. Kodukkaan.
ഇപ്പോയില്ല
Sibileee niranam ariyamo?Thakkikkaye okke.
എന്ത് ❓
👍👍shibily good information
Thank you 😊😊
informative 👍👍👍👍👍💝💝💝💝💝
ചെയ് തെ നോക്കിയിട്ടെ പറയാം
Ok 😊😊
ശർക്കര. പൊടിയായി. ഇടാൻ. പറ്റുമോ.
No
Tku so much.👌👌
Welcome 😊😊
Thanks good information
Welcome 😊
Thanks deâr ❤️👍🙏
Welcome 😊😊
Informative, thanks
Welcome 😊
അടിപൊളി
Thank you 😊
Thank u
very useful video🙏👌
Very good information 👌👌
Ah neela mulakintea vithukittan valla vazhiyum undo
Seeds ആയിട്ടില്ല
Super
Thank you 😊
Appo oro divasam idumbozhokke sarkara vellam eppo ozhikanam
ഒന്നിടവിട്ട ദിവസങ്ങളിൽ ഒഴിച്ചാലും മതി.
ഒന്ന് പരീക്ഷിക്കട്ടെ
Ok 😊
Very Good Information........ Thank You Shibily 🥰👍.
Welcome ❤️❤️
Njan cheyyarond
😊😊😊
Oru pravasyam sharkara cherthal mathiyo
പതിവായി Waste ചേർത്തു കൊടുക്കുമ്പോൾ ഇടവിട്ട സമയങ്ങളിൽ ശർക്കര ലായനി ചേർത്ത് കൊടുക്കുക
Chaidu nokkatte👍🏻
Ok 😊
Looks very do-able, thanks to your tutorial in such detail, Shib :)
😊😊😊🥰
@@KitchenMystery ppp
@@pranavap7271 ❓❓
ശ്രമിക്കാം 👌👍🏻
Ok 😊
Thank you for sharing this information with us.
Welcome 😊
How times to add saraka every
Month or one time
For each layer of waste.
❤
🥰
❤Thanks❤🤝❤
Welcome 🤗
പാത്രത്തിൻ്റെ അടിയിൽദ്വാരം ഇടണമെന്ന് നിർബന്ധമുണ്ടോ?
അതെ
Very good and easy method Thank You
Welcome 😊
Very good vedieo ,,,👍👍👍
Thank you 😊
വളരെ ഉപകാരം
Thank you for the information,
Welcome 😊
Oro thavanayum waste idumbol sarkkara cherkkano ?
No
Excellent tips for Compost making by kitchenwastes
Thanks for your valuable feedback 😊😊
Iemulakinte with ayachtharumo
സൗജന്യ വിത്തുകൾ ആവശ്യമുള്ള ആളുകൾ
th-cam.com/video/98RLFcivmqc/w-d-xo.html
Ithil kaanicha violet mulakinde seed tharuo
പാകമായാൽ അറിയിക്കാം
ശർക്കര ചേർത്താൽ ഉറുമ്പ് വരുമോ കബോസ്റ്റ് ആയതിനു ശേഷം ഉണക്കണോ
ഉറുമ്പുകൾ വരില്ല .... കമ്പോസ്റ്റ് തയ്യാറായ ശേഷം അൽപ്പ സമയം വെയിലത്ത് വച്ച് ഉണക്കുന്നത് നല്ലതാണ്
വളരെ നല്ല അറിവ്. 🥰😍
😊😊😊
നല്ല ഉപകാരപ്പെടുന്ന വീഡിയോ
സ്ലറി തീരെ പുറത്ത് വരില്ലേ
ചണചാക്കിൽ പറ്റുമോ
സ്ലെറി കുറവായിരിക്കും.... ദീർഘകാലം ഈ പ്രക്രിയ തുടരുന്നതിനായി ചാക്കുകളേക്കാൾ നല്ലത് പാത്രങ്ങളാണ്
Enikku violet mulakinte seed ayachu tharumo,sammathamanenkil reply cheyyanam
ഇപ്പോ seeds ആയിട്ടില്ല... ആകുമ്പോൾ വീഡിയോയിലൂടെ അറിയിക്കും
സൂപ്പർ വീഡിയോ
🥰🥰🥰
ട്രൈ ചെയ്തു നോക്കാം 😍👍🏻
ചെയ്തു നോക്കിയിട്ട് റിസൾട്ട് അറിയിക്കാൻ മറക്കരുത് 😊😊😊
ചെയ്തോ...
Very useful and informative 👍🏻
Thank you 😊😊
Good
Thanks 😍
നല്ല ഒരു പുതിയ അറിവ് ചെയ്തു നോക്കാം താങ്ക്സ് ഷിബിലി ഒരു സംശയം ശർക്കരപ്പാനി ഉപയോഗിക്കുന്നതുമൂലം ഉറുമ്പിൻറെ ശല്യം ഉണ്ടാവുമോ
വീഡിയോയിൽ പറഞ്ഞ അളവിൽ മാത്രം ശർക്കര എടുക്കുക. എന്നാല് ഉറുമ്പ് ശല്യം പേടിക്കേണ്ടതില്ല.
Fish okke cherkkan pattumo
Yes
Fruitful video
🥰🥰🥰
Ithil first kanikkunna violet mulakinde name entha.. Ithinde seed undo
കരോലിന റീ പ്പർ
ആമുളകിന്റെ വിത്ത്ണ്ടോ
ഇപ്പൊ ഇല്ല