പച്ചക്കറി വേസ്റ്റും ഇറച്ചി മീൻ ഫുഡിന്റെ ബാക്കി വരുന്നത് എല്ലാം കൂടി കമ്പോസ്റ്റ് ഉണ്ടാക്കാൻ പറ്റും അതിന് നല്ല സ്മെൽ ഉണ്ടാകും അല്ലെങ്കിൽ സ്മെല്ല് പുറത്തോട്ട് വരാത്ത രീതിയിൽ നന്നായിട്ട് കവർ ചെയ്യണം
ഞാൻ പച്ചക്കറി വേസ്റ്റ് എല്ലാം mമിക്സിയിൽ വെള്ളം ഒഴിക്കാതെ അരക്കും എന്നിട്ടു അതിനെ പുട്ടിൽ തേങ്ങ ഇട്ടു വെരവും പോലെ കുഴ്ക്ക്കും പിന്നെ വളമായി ഉപയോഗിക്കും
വീട്ടിലെ വെയ്സ്റ്റ് എവിടെയാ ഇടേണ്ടത് - 2 ദിവസത്തെ വെയ്സ്റ്റ് ആണ് ഇത് വരെ ഇട്ടത്. ഇങ്ങനെയാണെങ്കിൽ ഒരു മാസത്തേക്ക് 15ബക്കറ്റെങ്കിലും വേണ്ടിവരില്ലെ -------- ?
രണ്ടാഴ്ച കൂടുമ്പോൾ ഇളക്കാൻ പറയുന്നലോ.പാത്രം നിറഞ്ഞ് കഴിഞ്ഞു രണ്ടാഴ്ച കൂടുമ്പോൾ ആണോ.ഏറ്റവും അടിയിൽ ഉള്ളതും ഇളകത്തക്കവന്നം ഇളക്കനോ .അപ്പോ പുഴുക്കൾ പുറത്ത് വരില്ലേ
ഞാൻ കമ്പോസ്റ്റു ഉണ്ടാക്കിയാൽ അത് ലൂസായി ദുർഗന്ധത്തോടെ ഇരിക്കുന്നു. പൊടിരൂപത്തിൽ കമ്പോസ്റ്റു കിട്ടാൻ എന്ത് ചെയ്യണം എന്നാലോചിച്ചിരിക്കുമ്പോളാണ് താങ്കളുടെ വിഡിയോ കണ്ടത് . സന്തോഷം. അമ്പഴത്തിന്റെ കൊമ്പ് ഏത്മാസമാണ് നടേണ്ടതെന്ന് പറയാമോ സുബൈർ പള്ളിപ്പുറം
Say hai hello to me here on instagram
instagram.com/spoo_nandfork?
Very useful information
😊
@@rejinidevikr2269A
തേടിനടന്ന വീഡിയോ. തീർച്ചയായും ചെയ്യും.Thankyou .Best Wishes...👍👍👍👍
Welcome
Thank you nalathayirunnu
നല്ല വീഡിയോ compost ശരിയായ രീതിയിൽ ഉണ്ടാക്കാൻ എനിക്കറിയില്ലായിരുന്നു. Thank u so much ഇനിയും ഇതരത്തിലുള്ള ഉപകാരപ്രദമായ vedios പ്രതീക്ഷിക്കുന്നു
Welcome..
Njan cheyyunond pashe puzhu ondakunnu
@@vidhubalamano8299vaste മാത്രം ഇട്ടു മുകളിൽ തൈര് ഒഴിച്ച് മുകളിൽ മണ്ണ് ഇട്ടിട്ടു അടച്ചു വെച്ച് വെയിലത്ത് വെച്ചാൽ ഒരാഴ്ചകൊണ്ട് കമ്പോസ്റ്റ് കിട്ടും
@@vidhubalamano8299a
Thanks for the valuable information
Your welcome 😊
Super vedio എല്ലാവർക്കും ഒരു പ്രയാസവും കൂടാതെ ഉണ്ടാക്കിഎടുക്കാൻ പറ്റുന്ന കമ്പോസ്റ്റ്
Thank you
@@SHYGI_SAJI ,
സൂപ്പർ ❤
Thankyou 🥰
എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ
Thankyou
Thank you. ഞാനും ചിന്തിക്കുന്നുണ്ടായിരുന്നു ഇതെങ്ങിനെയാ ഉണ്ടാക്കുന്നതെന്നു. ഇപ്പൊ ഴാണ് മനസിലായത്.
Welcome
Valarie upakarapradhamaya video aanu othiri eshttapettu thanks for sharing eniyum daivam orupadu Anugrahikkattay Molea 🙏👌👍❤Support cheythittundu Enikku oru cooking channel undu onnu vannu kanane
Thankyou😊👍
Sarkkara layanikku pakarom kanj vellom mathiyo
Pulicha thiru amu athilum nallath
Ethu cheyan oru day venam koodathe waste kurave use cheyunnullu
എല്ലാ വേസ്റ്റും ഇട്ടിട്ട് ഉണ്ടാക്കാൻ പറ്റുന്ന കമ്പോസ്റ്റ് ഉണ്ടോ
പച്ചക്കറി വേസ്റ്റും ഇറച്ചി മീൻ ഫുഡിന്റെ ബാക്കി വരുന്നത് എല്ലാം കൂടി കമ്പോസ്റ്റ് ഉണ്ടാക്കാൻ പറ്റും അതിന് നല്ല സ്മെൽ ഉണ്ടാകും അല്ലെങ്കിൽ സ്മെല്ല് പുറത്തോട്ട് വരാത്ത രീതിയിൽ നന്നായിട്ട് കവർ ചെയ്യണം
Meat and fish waist endhu chaiyyum?
Smell varum
👍👍👍
Super Video
Thank you
Kollam.... Adipoli
Thank you
Awesome Video 🥰👍
ഞാൻ പച്ചക്കറി വേസ്റ്റ് എല്ലാം mമിക്സിയിൽ വെള്ളം ഒഴിക്കാതെ അരക്കും എന്നിട്ടു അതിനെ പുട്ടിൽ തേങ്ങ ഇട്ടു വെരവും പോലെ കുഴ്ക്ക്കും പിന്നെ വളമായി ഉപയോഗിക്കും
Thanks thank you
ഞാൻ മരുഭായി ര മൃഷ്ണൻ മൈലപ്പുഴ ഇടുക്കി ജില്ല എനിക്ക് ഈ വളം ഉണ്ടാക്കാൻ കാണിച്ച് തന്നതിൽ വളരെ സന്തോഷം ചേച്ചി റ്റങ്ക് ഓകെ
Welcome
Valya puzhukkal undayal enthu chaium
Compost avumbol pokum.
Like venda reply mathi
Thanqqqq
കുമ്മായം ഇട്ടു കമ്പോസ്റ്റ് ആക്കിയാൽ മണ്ണിര illathaumo
കമ്പോസ്റ്റ് ആകുമ്പോഴേക്കും മണ്ണിര വരും
മീൻമുള്ളും കറി വേസ്റ്റ് ചിക്കൻ എല്ലുകൾ ഇതൊക്കെ എന്ത് ചെയ്യും
... പച്ചക്കറി waste ന് വേറെയും മാർഗ്ഗമുണ്ട്... ഒരു വഴി പറഞ്ഞു തരുമോ
പൂച്ചക്ക് കൊടുക്കാം
Ella pravishiyavum waistidubol mannum kariyilaum idano
Yes
Good info
ഉപകാര പ്രദമായ വീഡിയോ
Thank you. Very informative
Welcome
Super
👍
Good... നല്ല പ്രസന്റേഷൻ 🥰🙏
Thank you
Nalla. Tips. Good
Thankyou
Good video
Thank you
Good information
Thank you
Ksharam koody ubayogikamo
Yes
Superr ചേച്ചി👍👍
Thankyou 🥰
800 Ltr പ്ലാസ്റ്റിക് ജാറിൽ എല്ലാ വേസ്റ്റുകളും ഇട്ട് കം ബോസ്റ്റ് ഉണ്ടാക്കാം ചകിരി ചോറ് മാത്രം വാങ്ങി ഇട്ടു കൊടുത്താൽ മതി
Ok Thankyou
Kappayudh podi kedu vannathe athupoly kedu vanna parippu vargangal ithokke idan pattumo?
Yes
Congratulations
Thankyou
👌👌👍👍🌱🌱
I have been
very useful video
Thank you
T
How can those who stay in flats will get green leaves and dry leaves...this is not suitable for flat
Use shredded old news paper instead of dry leaves.
വീട്ടിലെ വെയ്സ്റ്റ് എവിടെയാ ഇടേണ്ടത് - 2 ദിവസത്തെ വെയ്സ്റ്റ് ആണ് ഇത് വരെ ഇട്ടത്. ഇങ്ങനെയാണെങ്കിൽ ഒരു മാസത്തേക്ക് 15ബക്കറ്റെങ്കിലും വേണ്ടിവരില്ലെ -------- ?
Atrem waste generation undengil compost pit use cheyyendi varum
😋😋
Nalini
Fish meat engane engane cheyaan pattum bananatholi pazha tholi eddaan pattumo
Thakarapattayil chyan kazhiyumo
Thurumbu pidikum.
ഒരു ദിവസം കൊണ്ട് ബക്കറ്റ് നിറഞ്ഞല്ലോ. ദിവസേന ഉള്ള വേസ്റ്റ് എന്തു ചെയ്യും
Good vedio
Athe 2days kond Alinju pogum
Keep 2 buckets onnu fill aya 2 use akum
സൽമതാത്ത ഒരു മുപ്പത് ബക്കറ്റ് മേടിക്കൂന്നേ...! ദിവസവും ഓരോന്നായി ഉപയോഗിച്ച് ഇഷ്ടം പോലെ കമ്പോസ്റ്റ് ഉണ്ടാക്കൂന്നേ...!! 😅
ഇതു കുറച്ചു പ്രയാസ ഉണ്ടല്ലോ വൈസ്റ്റ് ലോട്ട് കുറച്ചു മണ്ണിര ഇട്ടാൽ പോരെ. എത്ര എളുപ്പം ആണ്
മണ്ണിരയെ ആരു പിടിക്കും...?
Ingne cheythappol full puyuvanallo
പുഴു വന്നാൽ അല്ലേ കമ്പോസ്റ്റ് ആവത്തുള്ളൂ
പുഴു തന്നെ പൊയ്ക്കൊള്ളും കമ്പോസ്റ്റായി കഴിയുമ്പോൾ.
രണ്ടാഴ്ച കൂടുമ്പോൾ ഇളക്കാൻ പറയുന്നലോ.പാത്രം നിറഞ്ഞ് കഴിഞ്ഞു രണ്ടാഴ്ച കൂടുമ്പോൾ ആണോ.ഏറ്റവും അടിയിൽ ഉള്ളതും ഇളകത്തക്കവന്നം ഇളക്കനോ .അപ്പോ പുഴുക്കൾ പുറത്ത് വരില്ലേ
ദൈനം ദിന വേസ്റ്റ് ഇത്തരത്തിൽ ട്രീറ്റ് ചെയ്യാൻ കഴിയില്ല. മറ്റു പണികളൊന്നുമില്ലാത്തവർക്കു പറ്റും
Njan oru sadarana veettammayaanu enikku pattunnundallo manassu vechaal aarkkum cheyyaan pattunnathanu
Ethil enthaa ethra panee...anikku job undu....njan ethupole chayyunnudu...njan chedikal valarthunnum undu
ഞാൻ ചെയ്തു അടിപൊളി വളം കിട്ടിയല്ലോ.. ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ ആർക്കും പറ്റും.
14:09
Good
Thankyou
Puzhu varunnu kambostil yanthukonda chechiye
Compost avumbol puzhu pokum.
Adipoli ayalo xear😍😍
Njan ingne cheythappol full puyuvan pinne stop cheythu
Food waste idammo..
Ittal smell varum
Chakilakamo
Yes
Very useful video Amina pallimuku j am
Thank you
Chechi ippo godambu podi expire aaya amrutham podi anganeyullathu idamo
Yes
Very useful video 👍👍
Thank you
മണ്ണിര എവിടെനിന്ന് വന്നു
ഞാൻ കമ്പോസ്റ്റു ഉണ്ടാക്കിയാൽ അത് ലൂസായി ദുർഗന്ധത്തോടെ ഇരിക്കുന്നു. പൊടിരൂപത്തിൽ കമ്പോസ്റ്റു കിട്ടാൻ എന്ത് ചെയ്യണം എന്നാലോചിച്ചിരിക്കുമ്പോളാണ് താങ്കളുടെ വിഡിയോ കണ്ടത് . സന്തോഷം. അമ്പഴത്തിന്റെ കൊമ്പ് ഏത്മാസമാണ് നടേണ്ടതെന്ന് പറയാമോ
സുബൈർ പള്ളിപ്പുറം
Thank you. Ippol nadalo
എനിക്കും അങ്ങനെ തന്നെ 40ഡേയ്‌സ് ആയി എന്നിട്ടും dry ആകുന്നില്ല... പുഴുക്കൾ ആണ്
ഞാനുണ്ടാക്കിയുട്ടും ഡ്രൈ ആയിട്ടില്ല
ഞാൻ ചാക്കിലാണ് ഉണ്ടാക്കിയത്
30 ദിവസമായി ഇതു വരെ ഡ്രൈ ആയിട്ടില്ല.
പ്രാണിയും കൊതുകും എങ്ങനെ ഒഴിവാകും
Adachu vakanam
കമ്പോസ്റ്റ് ഇളക്കുന്നതിനേക്കുറിച്ച് ഒരു സംശയത്തിന് മറുപടി കിട്ടിയില്ല
Pooparuthi ila idamo
Yes
പുറത്ത് വെച്ചാൽ കുഴപ്പം ഉണ്ടോ...മഴ പെയ്താൽ......മഴ വെള്ളം വീണാൽ....
Shadil vakanam.
എയർ പാസിങ് വേണ്ടേ
ചേച്ചി ഉണ്ടാക്കിയ compost മാത്രം ഉപയോഗിച്ച് ചെടി nadamo
Nadaam.
@@SHYGI_SAJI ethengnyanupyogikaandathennuparanthutharamo
. തന്നെ
R😮@@ashokankinassery7665
വീടിയോ ചെയ്യാറില്ലേ?
ചെയ്യാറുണ്ടല്ലോ
ഈ വേസ്റ്റുകൾ ദിവസവും ഇടാമോ , എത്ര ദിവസം ഇടാം
Yes. Full avunnath vare idam.
Madam ente compost 30 days ayitum akunilla..kuzhaj erikukayan..eni nthan cheyendath?sharkarak instead vere nth use cheyanam?
Waste ittu nirthiyathinu sesham 30 days avumbol anu compost avunnath.
അതിനു ശേഷം ഉണക്കി അരിച്ചെടുത്തു ഉപയോഗിക്കാം
വാഷ് ബേസിന്റെ വേസ്റ്റ് വെള്ളം ഒഴിക്കാമോ??
ദുർഗന്ധം ഉള്ള വെള്ളം
No
വാഴയില ,വാഴപ്പിണ്ടി cut ചെയ്തു ഇടാമോ
Yes
ദുർഗന്ധം ഉണ്ടാകില്ല എന്ന് പറയരുത്.
Waste ചോറ് ഇടാമോ??
Yes
പുഴുക്കൾ വരാതിരിക്കാൻ എന്ത് ചെയ്യണം ചേച്ചി???????
@@jesiahjeffry6399 പുഴുക്കൾ വരാതെ എങ്ങനെയാ കമ്പോസ്റ്റ് ആവുക
Puzhukkal undakunnu antha prathivithi ???
Ennalalle compost avullu. Compost avumbol puzhu pokum.
ഇളക്കിയാൽ മേലെ ഇട്ട മണ്ണ് അടിയിലാകില്ലേ. പിന്നെയും മേലെ മണ്ണിടണോ
No
ഇതിൽ പുഴു വരുമോ
Puzhu undaavum.
Chakkil undakkamo
Yes.
പഴുത്ത മാങ്ങാ, ഓമക്ക പഴം വാഴപഴം ഇവയുടെ വേസ്റ്റ് ഒന്നും ഇടത്തില്ലേ
ഇടാലോ
ഇങ്ങനെ ചെയ്യുമ്പോൾ നിറയെ പുഴു വരുന്നുണ്ട്. പുഴു വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്.
Compost avumbol pokum.
Thankyu🥰പച്ചക്കറി waste കഞ്ഞിവെള്ളത്തിൽ ഇട്ടുവെച്ചു ചെടികൾക്ക് ഒഴിക്കാറുണ്ട്, അത് നല്ലതാണോ ഇതുപോലെ?
Nalladan..mazhasamayath ozhich
Chachi ayachu thanna Nithya വഴുതന പൂവിട്ടു thanks ചതുരപ്പയറിന്റെ വിതൂണ്ടോ? ഉണ്ടെങ്കിൽ reply ചെയ്യണേ,
Vith illa
Ween
Puzhukkal undakunnu karanam parayu
Ennalalle compost avullu. Compost avumbol puzhu pokum.
Food waste idunnathu annnu vendathu
ഞാനും ചെയ്യാറുണ്ട് പക്ഷേ ബക്കറ്റിന് ചുറ്റും ഫോൾസ് ഇടാറുണ്ട്
Ok
ഇവിടെ ആര്യ വേപ്പില ഉണ്ട്.നല്ല video
👍
ഹോൾ ഇടാതെ പുറത്ത് വെച്ചാൽ കുഴപ്പം എന്താ. ചേച്ചീ.
Dry avilla.
അപ്പൊ അകത്ത് വച്ചാലും dry ആവില്ലലോ
ചേച്ചി വൈക്കോൽ ഇടാൻ പറ്റുമോ ഇതിൽ.... വിത്ത് ഇൻസ്റ്റൽ അല്ലാതെ അയക്കില്ലെ..... എനിക്ക് ഇന്റൽ ഇല്ല
Ayachittund. Yes
താങ്ക്സ് ചേച്ചി
@@SHYGI_SAJI താങ്ക്സ് ചേച്ചി
@@rajinisatheesh9912 flll
പുഴു വരില്ലേ
Yes
എന്ത് കൊണ്ടാണ് ഇതിലേക്ക് എന്നതിന് പകരം ഇതിലോട്ട് എന്ന് പറയുന്നത്
Ivde angane anu parayunnath.
Avarude ishtam pole avar parayum enthokkeyan chodikkendath
മിക് സി യിൽ ഒന്ന് അടിച്ചു കൊടുത്താൽ മതി- ഇല്ലെ
Yes
ഈ കമ്പോസ്റ്റിൽ മണ്ണിര ഉണ്ട്. എനിക്ക് മണ്ണിരയെ pedi ആണ് 😭😭😄😁😁
Mannira compost akkan nallathalle😊
@@SHYGI_SAJI 😄hm
ഒരുകാര്യം തന്നെ വീണ്ടും വീണ്ടും പറയുന്നു. അതു കൊണ്ട് ഒരുപാട് സമയം വേണ്ടിവന്നു.
Sorry
👍
Good vedeo
Thankyou
Wastinekal koodethal matu vasthukal aanallo ?
🥰