രമ്യാ madem ഞാൻ ഇന്ന് ആദ്യം ആയിട്ട് ആണ് മാഡത്തിന്റെ വീഡിയോ കാണുന്നത് നല്ല മനസ്സിൽ ആകുന്ന രീതിയിൽ ഉള്ള അവതരണം ആണ് കൃഷി ചെയ്യുന്ന എന്നെ പോലുള്ള വർക്ക് വളരെ ഉപകാരം ആണ് താങ്ക്സ് 🌹🌹🌹
ഹായ്.... രമ്യ... 🙏💙.. ഒരു വെടിക്ക്.. മൂന്ന് പക്ഷി എന്നത് കൊള്ളാല്ലോ... 👌super trick... 👌ഇതിനെ പറ്റി രമ്യ കൂടുതൽ വിശദീകരിച്ചു പറഞ്ഞു തന്നു.. 👌ഇത് എനിയ്ക്കും.. നമ്മുടെ പ്രേക്ഷകർക്കും ഒരുപാട് പ്രചോദനകരമാണ്... ഈ വീഡിയോ ഒത്തിരി ഇഷ്ട്ടായി... 👍👍👍👍👍💙💙💙💙💙❤️❤️❤️💚💚💚🌼👍
Very good information. 👌👌 6 മാസം മുതലുള്ള waste നെ എങ്ങനെ compost ആക്കാൻ കഴിയും. അതിൽ കഞ്ഞിവെള്ളവും ശർക്കര ലായനിയും ഉണ്ട്. ഇത് direct terrace ലെ കൃഷിക്ക് കൊടുക്കാമോ
ഞാൻ ആറുമാസത്തിനുമുൻപ് ഇതുപോലെ ഉണ്ടാക്കിട്ടുണ്ട്. ഒരുപാട് പുഴുക്കളെയും കിട്ടിയിട്ടുണ്ട്. പക്ഷെ ഒരുപാട് എലി ശല്യം ഉണ്ടായിരുന്നു.എലിശല്യംകൊണ്ടാണോയെനെനിക്കറിയില്ല. എന്റെ മകൾക്കു പനിയും നിമോണിയയും influence virus ബാധിച്ചു. Medical College critical issue ventilator ആയി🥺 😔ഇപ്പോൾ കുറഞ്ഞുവരുന്നു. ഇത് ആരും ചെയ്യരുതെന്നാലപ്പറഞ്ഞത്. ചെയ്യണം കരുതലോടെ 🙏എനിക്ക് ഉണ്ടായത്പോലെ മറ്റാർക്കും ഉണ്ടാകരുത് 🙏🙏 ചേച്ചി ഒരിക്കലും ചേച്ചിയെ കുറ്റപ്പെടുത്തിയതല്ല 🙏നിങ്ങൾ പറയുന്ന ഒരുപാട് ടിപ്പുക്കൾ ഞാൻ ചെയ്യാറുണ്ട് വളരെ നല്ലത്.👍
ഞാൻ എന്റെ ഫ്ലാറ്റിൽ daily dump ന്റെ khamba യിൽ കമ്പോസ്റ്റ് ചെയ്യുന്നുണ്ട്. Waste ഇട്ട ശേഷം cocopeat or മണ്ണ് നിർബന്ധമായും ഇടണം. ഇല്ലെങ്കിൽ വല്ലാത്ത ദുർഗന്ധവും ഈച്ച ശല്യവും ആണ്. Khamba ക്ക് നല്ല strong മൂടി ഒക്കെ ഉണ്ട്. എന്നാലും മുൻപ് പറഞ്ഞ പോലെ waste cover ചെയ്തില്ലെങ്കിൽ ഭയങ്കര പ്രശനം ആണ്
Athee... Ee same puzhukal aanu bio bin il indakunnathu. Veetil kozhi tharavu undenkil compost aakumbol ithu kure dish lo matto kudanjit avark kazhikan kodukam.. Avar athile puzhukale motham kazhikum.. Last varunna compost krishikum upayogikam. 👍❤
ഒത്തിരി വീഡിയോ കണ്ടെങ്കിലും ഞാനുദ്ദേശിച്ച വീഡിയോ ഇതാണ്. താങ്കു dear ഈ പുഴുക്കളെ ഉപയോഗിക്കുന്നില്ലാത്തവർക്ക് എങ്ങനെ ഇതിനെ ഇല്ലാതാക്കാമെന്നു കൂടി പറയുമോ' ഞാൻ ഒരു ഗ്രോബാഗിൽ വിത്തുപാകാൻ വേണ്ടി പകുതി മണ്ണു നിറച്ചിട്ട് അതിൽ കിച്ചൺ waste എല്ലാം കുഴിച്ചിട്ടു. കുറച്ചു ദിവസം കഴിഞ്ഞ് ഇളക്കി നോക്കിയപ്പോ നിറയെ പുഴു....പിന്നെ എന്തു ചെയ്യണമെന്നറിയാതെ ലഡു പൊട്ടിയിരിക്കുവാണ്😆
ര ണ്ടു കാര്യങ്ങളാണ് ചോദിക്കാനുള്ളത് ഒന്ന് Waste എല്ലാം ഇടാമോ?, എല്ല് മുള്ള് ഇതൊക്കെ എങ്ങനെ ഇടണം ? രണ്ട് - ഈ പുഴുക്കളെ അരിച്ചു മാറ്റാതെ ചെടികൾക്ക് ഇട്ടു കൊടുക്കാമോ? ഓരോ പാത്രത്തിലും (മാറ്റി ഇടുമ്പോൾ )ഈ പുഴുക്കളെ ഇടണമോ?
അവസാനം പുഴുവിനെ ഉൾപ്പെടെ അല്ലേ ചാക്കിൽ കെട്ടി വയ്ക്കുന്നത്. എപ്പോൾ പുഴുക്കൾ ചത്തു പോകും. അത് എല്ലാം കൂടെ നാറത്തില്ലേ. പ്രത്യേകിച്ച് ഫ്ലാറ്റിൽ താമസിക്കുന്നവർക്ക് അസൗകര്യമാകില്ലേ. എന്റെ സംശയമാണേ. എനിക്കും ഇങ്ങനെ ചെയ്താൽ കൊള്ളാമെന്നുണ്ട്.
ഏത് സാധാരണക്കാരനും ചെയ്യാവുന്ന waste management - ലളിതമായ ഭാഷയിൽ വിശദീകരിച്ചിരിക്കുന്നു. All the Best 🙏🙏🙏
Thankyou so much ഞാൻ കാണാൻ ചെയ്യാനും നോക്കിയിരുന്ന time തന്നെയാ ഇതു കണ്ടു വളരെ ഉപകാരം
നല്ല രീതിയിൽ explain ചെയ്തു. കൊള്ളാം...
രമ്യാ madem ഞാൻ ഇന്ന് ആദ്യം ആയിട്ട് ആണ് മാഡത്തിന്റെ വീഡിയോ കാണുന്നത് നല്ല മനസ്സിൽ ആകുന്ന രീതിയിൽ ഉള്ള അവതരണം ആണ് കൃഷി ചെയ്യുന്ന എന്നെ പോലുള്ള വർക്ക് വളരെ ഉപകാരം ആണ് താങ്ക്സ് 🌹🌹🌹
Welcome to our channel Dear❤️❤️❤️❤️🙏🙏.. Thank you ❤️❤️🙏
ഹായ്.... രമ്യ... 🙏💙.. ഒരു വെടിക്ക്.. മൂന്ന് പക്ഷി എന്നത് കൊള്ളാല്ലോ... 👌super trick... 👌ഇതിനെ പറ്റി രമ്യ കൂടുതൽ വിശദീകരിച്ചു പറഞ്ഞു തന്നു.. 👌ഇത് എനിയ്ക്കും.. നമ്മുടെ പ്രേക്ഷകർക്കും ഒരുപാട് പ്രചോദനകരമാണ്... ഈ വീഡിയോ ഒത്തിരി ഇഷ്ട്ടായി... 👍👍👍👍👍💙💙💙💙💙❤️❤️❤️💚💚💚🌼👍
🙏❤
Supper idiaverygood
To
Useful video, thank you
Thank you so munch. Good informations ❤
Eliyum thurappanum ellam thallimarich kalayunnu. Mannil vachal adiyiloode pathram thulach akathukadakkunnu
നന്നായി വിവരിച്ചു തന്നിട്ടുണ്ട് 👌👌👌
Very good video. Explained very well and easy to understand
ഇതാണ് ഞാൻ കാത്തിരുന്ന വീഡിയോ . Thank you
Super super e puzhuvine Patti arriyillayirrunnu.
👍❤❤❤
Hlo രമ്യ mam thank you ഒരു സംശയം ഇതിൽ ഉണ്ടാവുന്ന പുഴുക്കൾ 40ദിവസം ആവുന്നതിന് മുമ്പ് എടുക്കായോ കോഴികൾക്ക് കൊടുക്കാൻ
താങ്ക്യൂ molu🙏🏻🌹❤️
E puzhu athil kidanal prashnm undo
Puzhuvine verthirikathe chedikalku kodukmo?
Thank you mole🙏🥰
Super..pinne glows use cheyyu pls
Thankyou so much chechy..enta compostil ee puzhukkale kandatt njn vishamich irikkayirunnu.ippala aswasam aayath.
👍❤❤❤❤🥰
njanum 😂
Njanum
Very good Information Thank you
വളരെ നല്ല മാർഗ്ഗം ആണല്ലോ മോളെ👍🏻🥰🥰
❤🙏
Thank you ❤
എത്ര ദിവസം എടുക്കും compost ആകാന്‍, എത്ര ദിവസം adachu veckanam
With in 30 days
👍👍👍ഇനി ഞാനും വയ്ക്കും വെടി
Thank you Remya👍👍
🙏❤🥰
Ee method allathey vereyundo,cowdung upayogichu.
ഞാൻ ഇങ്ങനെ ഉണ്ടാക്കാറുണ്ട്, നല്ല കമ്പോസ്റ്റ് കിട്ടാറുണ്ട്, വലിയ പെയിന്റ് ബക്കറ്റിൽ ഹോൾ ഇട്ടാണ് ചെയ്തത്, അടപ്പിലും ഹോൾ ittu
👍❤🥰
എങ്ങനെയാ പെയിൻ്റ് ബാക്കറ്റിൽ ചെയ്തത്
Useful tip mam thanks 👍
❤🙏
Kechan vest charam kambostum undakki pakche athu kuyambu rupathila podipole kettan veyilathu vechu unakki yadukkamo ellakki yathu cheyyanam
Supper chechi👍
Thank you Dear❤❤
സൂപ്പർ വീഡിയോ.. ചെയ്യും. നല്ല കാര്യങ്ങൾ പറഞ്ഞുതരുമ്പോൾ അത് ചെയ്യും അതുകൊണ്ട് ഇനിയും ഇതുപോലുള്ള നല്ല കാര്യങ്ങൾ പറഞ്ഞോളൂ. All the best.
Thank you❤🌹🙏
Very good information. 👌👌 6 മാസം മുതലുള്ള waste നെ എങ്ങനെ compost ആക്കാൻ കഴിയും. അതിൽ കഞ്ഞിവെള്ളവും ശർക്കര ലായനിയും ഉണ്ട്. ഇത് direct terrace ലെ കൃഷിക്ക് കൊടുക്കാമോ
Very good... ഞാൻ പഞ്ചായത്തിൽ നിന്ന് കിട്ടിയ കുറ്റി പൈപ്പിൽ വേസ്റ്റ് ഇടുന്നുണ്ട്.... നിറയെ പുഴു ആയി.... ഇനി അടുത്ത കുറ്റിയിൽ ഇടണം
Thank you Remya ❤
❤❤🙏
Hi Remya
Super 👍
Thank you❤🙏🌹
👌
Suppar🌹🌹🌹🌹
Food waste cheyyunilla🥰
👍👍👍👍👍
Bsf കിട്ടാൻ എന്ത് ചെയ്യണം
Usefull video 🙏🙏🙏🙏🙏
❤❤🙏🙏
Cheriys velutha puzhuvanu narachum varunnath athno vendath
ഞാൻ ആറുമാസത്തിനുമുൻപ് ഇതുപോലെ ഉണ്ടാക്കിട്ടുണ്ട്. ഒരുപാട് പുഴുക്കളെയും കിട്ടിയിട്ടുണ്ട്. പക്ഷെ ഒരുപാട് എലി ശല്യം ഉണ്ടായിരുന്നു.എലിശല്യംകൊണ്ടാണോയെനെനിക്കറിയില്ല. എന്റെ മകൾക്കു പനിയും നിമോണിയയും influence virus ബാധിച്ചു. Medical College critical issue ventilator ആയി🥺 😔ഇപ്പോൾ കുറഞ്ഞുവരുന്നു. ഇത് ആരും ചെയ്യരുതെന്നാലപ്പറഞ്ഞത്. ചെയ്യണം കരുതലോടെ 🙏എനിക്ക് ഉണ്ടായത്പോലെ മറ്റാർക്കും ഉണ്ടാകരുത് 🙏🙏 ചേച്ചി ഒരിക്കലും ചേച്ചിയെ കുറ്റപ്പെടുത്തിയതല്ല 🙏നിങ്ങൾ പറയുന്ന ഒരുപാട് ടിപ്പുക്കൾ ഞാൻ ചെയ്യാറുണ്ട് വളരെ നല്ലത്.👍
8111862301.. Please contact me dear..
Hai 😍😍
New subscriber👍👍
Welcome Dear😍❤❤🙏
How many days it will take to make compost?
2 to 3 months👍❤
ഞാൻ എന്റെ ഫ്ലാറ്റിൽ daily dump ന്റെ khamba യിൽ കമ്പോസ്റ്റ് ചെയ്യുന്നുണ്ട്. Waste ഇട്ട ശേഷം cocopeat or മണ്ണ് നിർബന്ധമായും ഇടണം. ഇല്ലെങ്കിൽ വല്ലാത്ത ദുർഗന്ധവും ഈച്ച ശല്യവും ആണ്. Khamba ക്ക് നല്ല strong മൂടി ഒക്കെ ഉണ്ട്. എന്നാലും മുൻപ് പറഞ്ഞ പോലെ waste cover ചെയ്തില്ലെങ്കിൽ ഭയങ്കര പ്രശനം ആണ്
👍❤️
Super idia verygood
Super ❤️
❤🙏
Ramyachechy sukhamano
Athe 💕😍😍
Biobinnil puzhukkal undakunnaathum common ano?how can separate it?
Athee... Ee same puzhukal aanu bio bin il indakunnathu. Veetil kozhi tharavu undenkil compost aakumbol ithu kure dish lo matto kudanjit avark kazhikan kodukam.. Avar athile puzhukale motham kazhikum.. Last varunna compost krishikum upayogikam. 👍❤
@@sanremvlogs thankyou ❤
കോഴിക്കും താറാവിനും തീറ്റയായല്ലോ? . പുഴു ഉണ്ടാകുന്നത് നല്ലതാണല്ലേ. പുഴു വന്നതു കൊണ്ട്. ഞാൻ വേസ്റ്റ് വെറുതെ ചെടികൾക്ക് ഇട്ടു കൊടുക്കാറാണ് പതിവ്. ഇനി എന്തായാലും ഉണ്ടാക്കും.👍🏼 കോഴികൾക്കും താറാവുകൾക്കും സന്തോഷമാവുകയും ചെയ്യും..😍
സുബിത അരുൺ
NJN ethupole cheyyunnnund
👍❤
Foul smell ഉണ്ടാകുമോ ?
രമ്യ എനിക്ക് കുറച്ച് തക്കാളി വിത്ത് അയച്ചു തരാമോ
6 🍃 prayamaya payarinte 🍃 inu yellow colour kuthukal varunnu antha cheyyuka ?
നല്ല വീഡിയോ ആയിരുന്നു
Thank you🌹❤🙏
@@sanremvlogs ingottum വരണേ 💖🙏🤝
🙏👍നന്ദി.
❤🙏
Super
Waste കൂടുതൽ ആകുമ്പോൾ ആണോ പുഴു പുറത്തേക്ക് വരുന്നേ. ഞാൻ ചെയ്തപ്പോൾ പുഴു ശല്യം ആയി. മഴ കൊണ്ടിരുന്നു അത് കൊണ്ടാകുമോ
Puzhu waste kazhichu athinte visarjyam aanu compost aayi kittunnathu👍❤, compost aayi kazhiyumbol puzhukal ellam chathu pokum
ഒറ്റ വെടി മൂന്ന് അല്ല ഒരു നാലഞ്ച് പക്ഷികളായിക്കോട്ടേ👌👌👌❤
😀😍🙏
👍
കോഴിയും താറാവും ഒന്നുമില്ല അപ്പൊ പുഴു വിനെ എന്തു ച്ചയും ചെടിക്ക് ഇടാവോ
Idam👍❤
Waste ഇടുന്ന പാത്രം തുറന്നു വായിക്കുമ്പോൾ ഒരുതരം പൂവീച്ച വരുന്നു. എന്തു ചെയ്യാൻ പറ്റും?
Aa eecha aanu puzhu mutta konduvarunnathu👍❤
എൻ്റെ കബോസ്റ്റ് നിറയും പുഴുവാണ്. എൻദ് ചെയ്യും.
Video yil kanunna puzhu aanoo
രമ്യേന വിത്ത് എവിടുന്ന് കിട്ടും
ചേന വിത്ത് എങ്ങനെയാണ് കടയിൽ നിന്ന് വാങ്ങ അത് എങ്ങനെയാണ് നടന്നത് ഒന്നു പറഞ്ഞുതരാമോ
Super idea
❤🙏
വേവിച്ച ഫുഡ് ഇടാമോ
Idam👍❤
@@sanremvlogs ok thanks
👍👍👍❤❤
🙏❤
മീനിന്റെ കൃഷി ഒന്നും ഇല്ലാത്തവർ ഈ വലിയ പുഴുക്കളെ എന്ത് ചെയ്യും ? അതിൽ തന്നെ വീണ്ടും ഇട്ടാൽ മതിയോ?
Mathy.. Poorna valarcha ethiya puzhukal swayam chathu pokum
ഹായ് രെമ്യ... ഫുഡ് ബാക്കി വന്നാൽ ഇതിലിടാം അല്ലേ.. ഞാൻ മൺകുടത്തിൽ ചെയ്യുന്നുണ്ട്. അതിൽ ഫുഡ് ഇടാറില്ല
Idam👍❤
ഒത്തിരി വീഡിയോ കണ്ടെങ്കിലും ഞാനുദ്ദേശിച്ച വീഡിയോ ഇതാണ്. താങ്കു dear ഈ പുഴുക്കളെ ഉപയോഗിക്കുന്നില്ലാത്തവർക്ക് എങ്ങനെ ഇതിനെ ഇല്ലാതാക്കാമെന്നു കൂടി പറയുമോ' ഞാൻ ഒരു ഗ്രോബാഗിൽ വിത്തുപാകാൻ വേണ്ടി പകുതി മണ്ണു നിറച്ചിട്ട് അതിൽ കിച്ചൺ waste എല്ലാം കുഴിച്ചിട്ടു. കുറച്ചു ദിവസം കഴിഞ്ഞ് ഇളക്കി നോക്കിയപ്പോ നിറയെ പുഴു....പിന്നെ എന്തു ചെയ്യണമെന്നറിയാതെ ലഡു പൊട്ടിയിരിക്കുവാണ്😆
Puzhuvu poornavalarcha ethumbol swayam chathu pokum. Athinte shell mathrame kaanu pinnee.. Athu mannil kidannalum kuzhapm illaa👍❤
ര ണ്ടു കാര്യങ്ങളാണ് ചോദിക്കാനുള്ളത് ഒന്ന് Waste എല്ലാം ഇടാമോ?, എല്ല് മുള്ള് ഇതൊക്കെ എങ്ങനെ ഇടണം ? രണ്ട് - ഈ പുഴുക്കളെ അരിച്ചു മാറ്റാതെ ചെടികൾക്ക് ഇട്ടു കൊടുക്കാമോ? ഓരോ പാത്രത്തിലും (മാറ്റി ഇടുമ്പോൾ )ഈ പുഴുക്കളെ ഇടണമോ?
Ethu waste um direct ittu kodukkam.. Vere pathrathil idumbol puzhukale idenda.. Fly vannu mutta ittu puzhukal aavum.. Compost aayi kazhinju oru chakkilo matto maatti vechu ketti thanalathu vekkammm. Puzhukal chathu pokum... Nerit onnichu ittu koduthalum kuzhapam illaa👍❤
@@sanremvlogs Thank u
പുഴുക്കൾ വിരിഞ്ഞു ഈച്ചശല്യം വർധിക്കില്ലെ,?
ലാർവ (3-4 ആഴ്ച) ശേഖരിക്കുക, കോഴിക്കോ meenino kodukkuka.,
Njan cheyyarund ente veetil koyi illa
👍❤❤
പുഴുവുള്ള കമ്പോസ്റ്റ് എന്ത് ചെയ്യും
@@wonderland2528 pulu kurach thivasam kayinjal kanatha pogum Chedi kk ittkodukkum
@@ayishamilu6601 👍
@@wonderland2528bbbvbvv
Super super super
👍👍👍👍👍👍💝💝💝💝💝
Try mam
👍❤
Karnataka
👍🙏❤
സംസാരം നീട്ടി പോകുന്നു. ചുരുക്കി സംസാരിക്കുക.
അവസാനം പുഴുവിനെ ഉൾപ്പെടെ അല്ലേ ചാക്കിൽ കെട്ടി വയ്ക്കുന്നത്. എപ്പോൾ പുഴുക്കൾ ചത്തു പോകും. അത് എല്ലാം കൂടെ നാറത്തില്ലേ. പ്രത്യേകിച്ച് ഫ്ലാറ്റിൽ താമസിക്കുന്നവർക്ക് അസൗകര്യമാകില്ലേ. എന്റെ സംശയമാണേ. എനിക്കും ഇങ്ങനെ ചെയ്താൽ കൊള്ളാമെന്നുണ്ട്.
Bin nirayumbolekum prayamaya puzhukal thaniye chathu valathil leyikumm..
@@sanremvlogs Thanks
Thank u Remya.❤