അടുക്കളമാലിന്യം ജൈവവളം ആക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ |How to make compost from kitchen Waste

แชร์
ฝัง
  • เผยแพร่เมื่อ 23 มิ.ย. 2022
  • അടുക്കളമാലിന്യം ജൈവവളം ആക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ |How to make compost from kitchen Waste
    അടുക്കള മാലിന്യം പൊടിരൂപത്തിൽ ഉള്ള കമ്പോസ്റ്റ് ആയി കിട്ടാൻ എന്തെല്ലാം കാര്യങ്ങൾ കമ്പോസ്റ്റ് ചെയ്യുന്നതിനു മുമ്പ് ശ്രദ്ധിക്കണം
    #usefulsnippets #malayalam #kitchen #waste
    / useful.snippets
    🌱 കോഴി വളം എങ്ങനെ എളുപ്പത്തിൽ കമ്പോസ്റ്റ് ആക്കാം : 👇
    • കോഴിവളം ദുർഗന്ധം ഇല്ലാ...
    🌱 മലിനമായ മണ്ണ് എങ്ങനെ പാകപ്പെടുത്തി എടുക്കാം : 👇
    • മലിനമായ മണ്ണ് എങ്ങനെ ക...
    🌱 EM Solution 1
    • അടുക്കളമാലിന്യം എളുപ്പ...
    🌱 EM Solution 2
    • ഫാമുകളിൽ ദുർഗന്ധം അകറ്...
    🌱 ഹാർഡ്നിംഗ് : 👇
    • 🌱 തൈകൾ എന്തിനാണ് ഹാർഡ്...
    🌱 നടീൽ മിശ്രിതവും ചകിരിച്ചോറും : 👇
    • നടീൽ മിശ്രിതവും, ചകിരി...
    🌱 കരിയില കമ്പോസ്റ്റ് : 👇
    • How to make Dry Leaf C...
    🌱 കരിയില കമ്പോസ്റ്റ് കൊണ്ടുള്ള ഗുണങ്ങൾ : 👇
    • കരിയില കമ്പോസ്റ്റ് കൊണ...
    🌱 തിരിനന കൃഷി ചെയ്താൽ : 👇
    • ഈ രീതിയിൽ പച്ചമുളക് കൃ...
    🌱 ജീവാണുവളങ്ങൾ : 👇
    • ജീവാണു വളങ്ങളും ജൈവകീട...
    🌱 ജൈവവളങ്ങൾ : 👇
    • ജൈവവളങ്ങൾ
    🌱 പിണ്ണാക്ക് വളങ്ങൾ : 👇
    • പിണ്ണാക്ക് വളങ്ങൾ
    🌱 തക്കാളി കൃഷി : 👇
    • തക്കാളി കൃഷി
    🌱 മുളക് കൃഷി : 👇
    • മുളക് കൃഷി
    🌱 റെഡ് ലേഡി പപ്പായ കൃഷി : 👇
    • റെഡ് ലേഡി പപ്പായ കൃഷി
    🌱 ഇഞ്ചി കൃഷി : 👇
    • ഇഞ്ചി കൃഷി
    🌱 ഇഞ്ചി തൈകൾ എങ്ങനെ ഉണ്ടാക്കാം : 👇
    • 🌱 How to make Seedling...
    #krishitips
    #krishivideo
    #gardentips
    #kitchengarden
    #adukalathottam
    #organicfertilizer
    #krishimalayalam
    #usefultips
    #useful
    #use
    #naturalfertilizer
    #natural
    #biofertilizer
    #biofertilizers
    #organicgarden
    #organicfarming
    #organicgardening
    #organic
    #bestfertilizer
    #bestfertilizers
    #lowcost
    #biocontrol
    #diseases
    #disease
    #diseasecontrol
    #diseasemanagement
    #lime
    #agri
    #dolomite
    #soilph
    #limestone
    #trichoderma
    #injikrishi
    #gingrcultivation
    #gingrfarming
    #gingerharvest
    #tomatofarming
    #tomatocultivation
    #tomatokrishi
    #cocopeat
    #dryleafcompost
    #cowdung
    #goatdung
    #tomato
    #tomatoplanting
    #tomatoplantcare
    #tomatoharvesting
    #tomatoharvest
    #papaya
    #redlady
    #qa
    #liquidfertilizer
    #nanofertilizer
    #nitrogenfertilizer
    #brinjal
    #brinjalfarming
    #pottingmix
    #pottingsoil
    #em1
    #drumsticks
    #drumstick
    #re_potting
    #repoting
    #chicken
    #Micronutrient
    #kozhivalam
    #trichoderma
    #metarhizium
    #banana
    #organicfertilizer
    #kitchenwaste
    #kitchenwastecompost

ความคิดเห็น • 163

  • @jayalekhat8829
    @jayalekhat8829 ปีที่แล้ว +8

    കമ്പോസ്റ്റ് ഉണ്ടാക്കുമ്പോൾ പുഴു കാണപ്പെടുന്നത് സാധരണയാണോ
    . നല്ല അറിവുകൾ ആയിരുന്നു

  • @marymalamel
    @marymalamel 2 ปีที่แล้ว +3

    മഴക്കാലത്തിൻ്റെ പ്രത്യേക കരുതൽ വീഡിയോ. ഒരുപാട് ഒരുപാട് ഉപകാരം

  • @beenascariya5229
    @beenascariya5229 8 หลายเดือนก่อน

    വളരെ ഉപകാരപ്രദമായ video Thank you So much

  • @hrishimenon6580
    @hrishimenon6580 ปีที่แล้ว +21

    എല്ലാവർക്കും കൃതൃമായ മറുപടി കൊടുക്കാൻ കാണിക്കുന്ന താങ്കളുടെ നല്ല മനസിന് നന്ദി. 🙏

  • @abhilashptb
    @abhilashptb ปีที่แล้ว

    വളരെ ഉപകാരപ്രദം

  • @Shameemacp-rh6gt
    @Shameemacp-rh6gt 9 หลายเดือนก่อน

    ഒരുപാട് നന്ദി സർ 👍👍

  • @sollyjohn5869
    @sollyjohn5869 2 ปีที่แล้ว +2

    Very much helpful 👍

  • @jajasreepb3629
    @jajasreepb3629 ปีที่แล้ว

    Namaskaram. Thankyou

  • @snehammathram...1049
    @snehammathram...1049 ปีที่แล้ว +1

    Thank you sir സ്നേഹം മാത്രം ♥️

  • @rajishadinesh5078
    @rajishadinesh5078 2 ปีที่แล้ว +1

    Tank you

  • @seenabasha5818
    @seenabasha5818 ปีที่แล้ว

    very useful video👌🙏

  • @PscAlphabetZ
    @PscAlphabetZ 9 หลายเดือนก่อน

    Thank you Sir

  • @jamunamurali5559
    @jamunamurali5559 2 ปีที่แล้ว +1

    സംശയങ്ങൾക്ക് മറുപടി കിട്ടി 🙏🏼

  • @dr.sujayamurari1849
    @dr.sujayamurari1849 2 ปีที่แล้ว +2

    Well explained,thank you

  • @hemarajn1676
    @hemarajn1676 2 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ വീഡിയോ. വളരെ നന്ദി.

  • @adonlalu6051
    @adonlalu6051 2 ปีที่แล้ว +2

    Thanks for your valuable information 🙏

  • @helenummachan3717
    @helenummachan3717 ปีที่แล้ว

    Good

  • @rajalakshmigopalakrishnan5514
    @rajalakshmigopalakrishnan5514 ปีที่แล้ว +1

    thanks for this useful tips!

  • @jajasreepb3629
    @jajasreepb3629 ปีที่แล้ว

    Super

  • @valsansam8921
    @valsansam8921 2 ปีที่แล้ว +2

    Thanku so much... Very useful... You are doing a good job🙏🙏

  • @saurabhfrancis
    @saurabhfrancis 2 ปีที่แล้ว +2

    ❤👌

  • @josephxavier9735
    @josephxavier9735 ปีที่แล้ว +1

    Thanks sir.

  • @shahanata
    @shahanata ปีที่แล้ว

    Sir draganfruit wast ithil upayogikan patumo

  • @geethasantosh6694
    @geethasantosh6694 2 ปีที่แล้ว +3

    Very informative video 🙏
    I make good quality compost in old mud plant pots. Plastic bin compost was unsuccessful. So abandoned it. 👌👌🙏🙏

  • @maryjoseph4906
    @maryjoseph4906 ปีที่แล้ว +1

    Good information

  • @arunp5339
    @arunp5339 ปีที่แล้ว

    Bucket adiyil oru hole ittu clery bottle ku aki koodea apo water content pettanu pokum

  • @arunm6799
    @arunm6799 8 หลายเดือนก่อน

    Sir bio gas plant ne patti entha sarinte abhiprayam

  • @kurumbiswaliha9510
    @kurumbiswaliha9510 ปีที่แล้ว +1

    Super👍👍👍👍👍

  • @vanajathekkat5173
    @vanajathekkat5173 2 ปีที่แล้ว +4

    Thank you very much. Useful information. I tried making compost. Used chakirichor based inoculum. Made holes on the plastic bin for airation. But quite disappointed because of puzhukkal.

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      പ്ലാസ്റ്റിക് ബക്കറ്റിൽ വെള്ളം കെട്ടി നിൽക്കരുത്, വെള്ള രൂപത്തിൽ ഒന്നും ഒഴിച്ചു കൊടുക്കരുത്

    • @aswiniss6145
      @aswiniss6145 ปีที่แล้ว +2

      Same my situation

    • @usefulsnippets
      @usefulsnippets  ปีที่แล้ว +1

      പച്ചക്കറി വേസ്റ്റിൽ വെള്ളം വാർന്നതിനുശേഷം കമ്പോസ്റ്റ് ബിന്നിൽ ഇട്ടാ മതി

    • @rayanasiya9055
      @rayanasiya9055 ปีที่แล้ว

      @@usefulsnippets സാർ, വിത്തുകൾ ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്

  • @dhanyakp9470
    @dhanyakp9470 2 ปีที่แล้ว +2

    സാറ് ക്ഷമയോടെ കൃഷി ചെയ്യുന്നു🙏🙏😎

  • @zandrababu5338
    @zandrababu5338 5 หลายเดือนก่อน

    Sir puzhu pidichal kollille athu use cheithal kuzhappam ondo

  • @user-pn2mm7uq4v
    @user-pn2mm7uq4v 6 หลายเดือนก่อน

    Etra divasam kazhinjane ubayogikkendathe parayamo

  • @nandasmenon9546
    @nandasmenon9546 2 ปีที่แล้ว +3

    Useful post

  • @parlr2907
    @parlr2907 8 หลายเดือนก่อน

    👌🎉🙏

  • @niyasgallery8594
    @niyasgallery8594 5 หลายเดือนก่อน

    Bio gas slury inakulam ayi upapkiumo

  • @mercyjose9592
    @mercyjose9592 ปีที่แล้ว

    Manchatty adachu vekkano?

  • @rejinamanar2833
    @rejinamanar2833 7 หลายเดือนก่อน

    Ring mannil kuyichidanoo

  • @ahmedbasheer2488
    @ahmedbasheer2488 5 หลายเดือนก่อน

    Mun chatti adach vekkano?

  • @arunp5339
    @arunp5339 ปีที่แล้ว

    Meen ntea waste pettanu compost avan ntha cheyuka apo

  • @user-bw5dg4gh2m
    @user-bw5dg4gh2m 6 หลายเดือนก่อน

    Chithal salyam maran enth cheyyanam

  • @SanthoshKumar-mo8ov
    @SanthoshKumar-mo8ov 2 ปีที่แล้ว +1

    ഒരുപാട് സംശയങ്ങൾ ക്കു ള്ള മറുപടിയായി സാറിന്റെ ഈ വീഡിയോ

  • @jayarevi6328
    @jayarevi6328 5 หลายเดือนก่อน

    കോഴിക്കാഷ്ഠം പ്ലാസ്റ്റിക് ബക്കറ്റിൽ compost ആക്കുന്നതിനെക്കുറിച്ച് പറഞ്ഞു തരുമോ?

  • @vidyachandran9165
    @vidyachandran9165 2 ปีที่แล้ว +1

    Protein mixture ellathe ee compost mathram growbagl fill cheith krishi cheyyan patto

  • @reenajhon805
    @reenajhon805 ปีที่แล้ว +1

    Arabian country il egane kitchen compost undaakkan pattum ennu video idaamoo.kariyila illaa

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      ചകിരിച്ചോറ് ലഭിക്കുമോ

  • @kjzach11
    @kjzach11 ปีที่แล้ว +1

    Can we use cooked food in anyway? I gave lots of cooked food waste. Veg and non veg. How can I use it.

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      കമ്പോസ്റ്റ് ഉണ്ടാക്കിയാൽ മതി, വെജ്. പെട്ടെന്ന് കമ്പോസ്റ്റ് ആകും, Non Veg. പെട്ടെന്ന് കമ്പോസ്റ്റ് ആവില്ല

  • @sreejabiju3578
    @sreejabiju3578 ปีที่แล้ว +1

    Ok sir njan chothichirunnu meente waste mattum idamo ennu parayunne I munneya chothiche

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      മീനിന്റെ വേസ്റ്റ് ഇടണോണ്ട് കുഴപ്പമില്ല, നല്ലതുപോലെ മൂടിവയ്ക്കാൻ ശ്രമിക്കണം, അല്ലെങ്കിൽ എലി പൂച്ച നായ എന്നിവയുടെ ശല്യം ഉണ്ടാവാൻ സാധ്യതയുണ്ട്

  • @sameeras5491
    @sameeras5491 ปีที่แล้ว +2

    ഏട്ടാ നിങ്ങൾ ഇടുന്ന വീഡിയോ എനിക്ക് നോട്ടിഫിക്കേഷൻ വരുന്നില്ല ഞാൻ എപ്പോഴും വൈകിയാണ് കാണുന്നത് എന്റെ മുളക് ചെടി താഴേക്ക് ചുരുളുന്നു ആദ്യം ഒന്നിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ ഇപ്പോൾ എല്ലാത്തിനും വന്നുതുടങ്ങി ഞാൻ എന്ത് വളമാണ് ഉപയോഗിക്കേണ്ടത്

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      വളം മാത്രം കൊടുത്തുകൊണ്ട് കാര്യമില്ല എന്തുകൊണ്ട് താഴോട്ട് വളയന്നൂർ എന്ന് നമുക്ക് അറിയണം താഴെ മുളകൽ വരുന്ന രോഗങ്ങളെക്കുറിച്ച് വീഡിയോ കൊടുക്കാം ഒന്ന് കണ്ടു നോക്കൂ 👇
      th-cam.com/video/U3O56aj5RXA/w-d-xo.html
      സബ്സ്ക്രൈബ് ചെയ്ത ആൾ ന്ന് കൊടുത്താൽ എല്ലാ നോട്ടിഫിക്കേഷനും വരും

  • @vineethm.3753
    @vineethm.3753 ปีที่แล้ว

    കിച്ചൻ വേസ്റ്റ് കമ്പോസ്റ്റ് ഉപയോഗിക്കുമ്പോൾ ചെടികൾക്ക് വീണ്ടും ചാണകപ്പൊടിയോ ആട്ടിങ്കാട്ടാ പൊടിയോ ഉപയോഗിക്കേണ്ടതുണ്ടോ, കിച്ചൻ വേസ്റ്റ് കമ്പോസ്റ്റ് മാത്രം ഉപയോഗിച്ചാൽപോരെ?

  • @jamesjoseph3315
    @jamesjoseph3315 2 ปีที่แล้ว +1

    Enoculum evide vangan kuttum

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      വളക്കടകളിലും ഓൺലൈനിലും ലഭ്യമാണ്

  • @mathews5577
    @mathews5577 2 ปีที่แล้ว +1

    Sir, chedimuringa adyamayi pookal undayi. Kai onnum kittiyilla. Enthanu pookal ellam pozhinjath?

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      ഈ മാസം ആണോ പൂക്കൾ ഉണ്ടായത്

    • @mathews5577
      @mathews5577 2 ปีที่แล้ว +1

      Kazhinja masom

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      പൂവിടുന്ന സമയത്ത് മഴയുണ്ടായാൽ പൂവ് സെറ്റ് ആവില്ല, എന്റെ മുരിങ്ങയും പൂട്ടിയിരുന്നു, കഴിഞ്ഞമാസം പത്ത് പതിനഞ്ച് ദിവസം അടുപ്പിച്ചു മഴയുള്ളപ്പോൾ അതെല്ലാം കൊഴിഞ്ഞുപോയി

    • @mathews5577
      @mathews5577 2 ปีที่แล้ว +1

      Thanks

  • @MammazWorld
    @MammazWorld 10 หลายเดือนก่อน +1

    Sir cyment chatty il vekkamo???

    • @usefulsnippets
      @usefulsnippets  10 หลายเดือนก่อน +1

      കുഴപ്പമില്ല, മൺചട്ടിയിൽ കിട്ടുന്ന ഈർപ്പം ലഭിക്കില്ല

    • @MammazWorld
      @MammazWorld 10 หลายเดือนก่อน

      @@usefulsnippets sir oru kariyam koodi chattiyil hole athu adachu vekkano??

  • @anfasabdulla7288
    @anfasabdulla7288 4 หลายเดือนก่อน

    . സിമന്റ് പാത്രത്തിൽ ചെയ്യുമോ പൊടി രൂപത്തിൽ ക്കുമോ

  • @bhagath.s49
    @bhagath.s49 2 ปีที่แล้ว +5

    ഹായ്.... അങ്കിൾ എനിക്കും അനുജത്തിയ്ക്കും പനിയാ വയറുവേദനയും പിന്നെ കമ്പോസ്റ്റ് ഉണ്ടാക്കിയതിന്റെ മണവും പുഴുവും ഓാാാാ..... എനിക്ക് ഓർക്കാൻ കൂടി വയ്യ പ്ലാസ്റ്റിക്ക് ബക്കറ്റും അമ്മ തല്ലിപൊട്ടിച്ചു അച്ഛൻ വന്നതിനാൽ ഞാൻ അമ്മയുടെ തല്ലിൽ നിന്ന രക്ഷപ്പെട്ടു. അമ്മയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അത്ര നാറ്റമായിരുന്നു
    ഭഗത്ത്. എസ്. പാല

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      പെട്ടെന്ന് സുഖമാകട്ടെ 🙏🌹🌹🌹

    • @marymalamel
      @marymalamel 2 ปีที่แล้ว +1

      @@usefulsnippets ഹ ഹ ഹ

  • @aa.basheer
    @aa.basheer ปีที่แล้ว

    മൺ ചട്ടിക്ക് അടിയിൽ ഹോൾവേണ്ടേ വെള്ളം പോകാൻ

  • @ancyjiju3183
    @ancyjiju3183 ปีที่แล้ว +1

    Sir ഞാൻ ഉണ്ടാക്കിയ കമ്പോസ്റ്റ് നന്നായി പൊടിയുന്നില്ല, മണ്ണിന്റെ കളർ ആണു കമ്പോസ്റ്റ് നു. ...6 months ആയി ഉണ്ടാക്കി വച്ചിട്ട്

    • @usefulsnippets
      @usefulsnippets  ปีที่แล้ว +1

      കമ്പോസ്റ്റ് ഉണ്ടാക്കുമ്പോൾ പുട്ടിനു കുഴക്കുന്ന പരുവത്തിലുള്ള നനവ് എപ്പോഴും ഉണ്ടായിരിക്കണം, എന്നാൽ മാത്രമേ കമ്പോസ്റ്റ് നല്ല രീതിയിൽ പൊടിഞ്ഞു കിട്ടുകയുള്ളൂ,

  • @thomasranjit7781
    @thomasranjit7781 2 ปีที่แล้ว +1

    How to make innoculation at home sir

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว +1

      ചകിരിച്ചോറും കോമ്പോസ്റ്റും ഉണ്ടെങ്കിൽ, രണ്ടുംകൂടി മിസ്സ് ചെയ്തു പുട്ടിന് പരുവത്തിൽ നന വോട് കൂടി
      30 ദിവസം തണലത്ത് വയ്ക്കുക അത് ഇനോക്കുലമായിട്ട് ഉപയോഗിക്കാം, അല്ലെങ്കിൽ പുതിയതായി ഉണ്ടായ കമ്പോസ്റ്റ് എടുത്തിട്ടും ഉപയോഗിക്കാം

    • @sebyjoseph3075
      @sebyjoseph3075 2 ปีที่แล้ว +1

      @@usefulsnippets ഞാൻ already ഉണ്ടാക്കിയ കമ്പോസ്റ്റ് തന്നെയാണ് waste ഇന്റെ കൂടെ add ചെയ്തു കൊടുക്കുന്നത്. നല്ല റിസൾട്ട്‌ ആണ്..

    • @sebyjoseph3075
      @sebyjoseph3075 2 ปีที่แล้ว +1

      മത്തങ്ങ ഒക്കെ ഉപയോഗിച്ച് EM ലായനി ഉണ്ടാക്കാം എന്ന് കേട്ടിട്ടുണ്ട്.. അത് സാധിക്കുമോ?? പറ്റുമെങ്കിൽ ഒരു video ചെയ്യുമോ??

    • @sebyjoseph3075
      @sebyjoseph3075 2 ปีที่แล้ว +1

      Rice മില്ലുകളിൽ നിന്നും ലഭിക്കുന്ന ഉമിക്കരി ഉപയോഗിക്കാൻ സാധിക്കില്ലേ?? ഞാൻ fish മാർകെറ്റിൽ നിന്നും fish cutting waste വാങ്ങിയിട്ട് ഉമ്മിക്കരിയുമായിട്ട് മിക്സ്‌ ചെയ്തു ബാരെലിൽ മൂടി വച്ചു 21-28 ദിവസം കൊണ്ട് നല്ല കമ്പോസ്റ്റ് കിട്ടുന്നുണ്ട്.. കരി കുറഞ്ഞു പോയാൽ smell ഉണ്ടാകും..

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      അതിൽ ഡി കമ്പോസ്റ്റ് ബാക്ടീരിയകൾ കൂടുതലാണ്, വളരെ പെട്ടെന്ന് കമ്പോസ്റ്റ് ആവാൻ സഹായിക്കും

  • @info2asif
    @info2asif 2 ปีที่แล้ว +3

    Sir, കിച്ചണിൽ വരുന്ന എല്ലാ വേസ്റ്റ് ഉം ഇടാൻ പറ്റുമോ. ചോറ് പോലുള്ള മറ്റു ഭക്ഷണ സാധനങ്ങളുടെ വേസ്റ്റ് ഇടാൻ പറ്റുമോ.

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      ചോറ് വെള്ളം വാർന്ന് തിനുശേഷം ഇടാം

  • @pmsdragonfruit
    @pmsdragonfruit 2 ปีที่แล้ว +1

    ഇങ്ങനെ ഉണ്ടാക്കുന്ന കമ്പോസ്റ്റിൽ
    N P k അളവ് എങ്ങിനെ ആയിരിക്കും.
    എന്തായിരിക്കും കൂടുതൽ.

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      ഓരോ വീട്ടിലുള്ള അവശിഷ്ടം ഓരോ രീതിയിൽ ആയിരിക്കും, അതിന്റെ npk പല രീതിയിലായിരിക്കും, അത് നമ്മൾ ചെക്ക് ചെയ്തു നോക്കണം

  • @shaheemaimthiaz4008
    @shaheemaimthiaz4008 ปีที่แล้ว

    Sound kuravaanu

  • @BRAHMIN-zs5bo
    @BRAHMIN-zs5bo 2 ปีที่แล้ว +1

    Sir അയച്ച cherry tomatoes seeds avide നിന്നും 8 /6 ഇൽ അയച്ച പോസ്റ്റ് 10/6 നു മല്ലപ്പള്ളി പോസ്റ്റ് ഓഫീസിൽ വന്നു എങ്കിലും എനിക്ക് 15/6 ന് കിട്ടി.അതിൽ ഒരെണ്ണം കിളിർത്തു ഞാൻ പ്രതീക്ഷിച്ച മുരിങ്ങ സീഡ് കിട്ടിയില്ല.ആദ്യം അയച്ചത് തന്ന വിത്ത് മൂന്നും പോയി.
    ഇനി കിട്ടാൻ എന്താ ചെയ്യണം.കവർ പൊട്ടിച്ചപ്പോൾ നിരാശ തോന്നി.ക്ഷമിക്കുമല്ലോ.sreerajan

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว +1

      ഓരോ പോസ്റ്റ് ഓഫീസിലും ഓരോ രീതിയാണ്, മുരിങ്ങ വിത്ത് ഉള്ളതു കഴിഞ്ഞു, അടുത്ത സീസണിൽ തരാം

    • @sreejabiju3578
      @sreejabiju3578 ปีที่แล้ว

      Sir enikkum vithukal tharamo enthra Roopa aanu

  • @ranjinikavapra8347
    @ranjinikavapra8347 3 หลายเดือนก่อน

    എന്റെ കമ്പോസ്റ്റ് ൽ ഉറുമ്പ് ധാരാളമായി വരുന്നു..ചെടികൾക്ക് ഇട്ടു കൊടുക്കുമ്പോഴും കറുത്ത ഉറുമ്പ് വരുന്നു..എന്ത് പ്രതിവിധി ആണ് ഉള്ളത്?

  • @sheebakumaryg8115
    @sheebakumaryg8115 2 ปีที่แล้ว +2

    Sir. ഞാൻ ചാക്കിൽ ജൈവ വളം ഉണ്ടാക്കാൻ വച്ചു. എന്നാൽ ചകിരി കമ്പോസ്റ്റ് ആയില്ല

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      ചകിരി കമ്പോസ്റ്റ് ആവാൻ കുറച്ച് സമയമെടുക്കും, ചകിരിച്ചോർ ആണെങ്കിൽ പെട്ടെന്ന് ആവും

  • @akhilc4482
    @akhilc4482 ปีที่แล้ว +1

    ഒരു തവണ ഗ്രോ ബാഗ് സെറ്റ് ചെയ്താൽ എത്ര നാൾ ഉപയോഗികാം

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      ഓരോ വിളക്ക് അനുസരിച്ച് മാറ്റം വരാം
      ആദ്യം ചീര കൃഷി ചെയ്ത്, പിന്നീട് പയർ കൃഷി ചെയ്ത്, പിന്നെ മറ്റുവിളകൾ കൃഷി ചെയ്യുകയാണെങ്കിൽ ഗ്രോ ബാഗ് ഒരുതവണ സെറ്റ് ചെയ്താൽ മതി, പുതിയ വിള നടുന്ന സമയത്ത് കുറച്ച് വളം ചേർത്തു കൊടുക്കണം എന്ന് മാത്രം, എന്നാൽ എല്ലാ വിളകൾക്കും അങ്ങനെ ചെയ്യാൻ സാധിക്കില്ല

  • @vunnikrishnan1012
    @vunnikrishnan1012 ปีที่แล้ว +2

    ഞാൻ കരിയില കമ്പോസ്റ്റ് ആക്കുവാൻ ഒരു cement ring ഉണ്ടാകുവാൻ ഉദ്ദേശിക്കുന്നു. അപ്പോൾ അതിന്റെ അടിഭാഗം കോണ്ക്രീറ്റ് ചെയ്യാമോ. അതോ വെറുതെ മണ്ണിൽ വച്ചാൽ മതിയോ

    • @usefulsnippets
      @usefulsnippets  ปีที่แล้ว +1

      വെറുതെ മണ്ണിൽ വെച്ചാൽ മതി

  • @shahidasai8648
    @shahidasai8648 ปีที่แล้ว +5

    Plastic ബക്കറ്റിൽ വളം ഉണ്ടാകുമ്പോൾ അതിൽ വെള്ളവും പുഴുക്കളും bad smell ഉണ്ട് ഇത് നേരിട്ട് ചെടികൾക്ക് അടിയിൽ ഇട്ടു കൊടുക്കാമോ പുഴുക്കൾ ഉള്ളത് കൊണ്ട് പ്രശ്നം ഉണ്ടോ

    • @usefulsnippets
      @usefulsnippets  ปีที่แล้ว +2

      ചില വിളകൾക്ക് ഉപയോഗിക്കാൻ സാധിക്കില്ല, അടുക്കള മാലിന്യം സംസ്കരിക്കുന്നോടൊപ്പം തന്നെ അതോടൊപ്പം കുറച്ചു കരിയിലയും കൂടി ഇട്ടു കൊടുത്തു കഴിഞ്ഞാൽ, പുഴുവും ഉണ്ടാവില്ല ബാഡ് സ്മെല്ല് ഉണ്ടാവില്ല

    • @MyTricksandTipsSeenathSaleem
      @MyTricksandTipsSeenathSaleem ปีที่แล้ว +2

      ഈ പുഴുക്കളും വെള്ളവും ഉള്ള പാത്രത്തിൽ കുറച്ചു ചകോരിച്ചോർ ഇട്ട് കൊടുക്കൂ പെട്ടെന്ന് കമ്പോസ്റ്റ് ആയി കിട്ടും. നല്ല പോലെ അടച്ചു വെച്ചാൽ smell പുറത്തേക്ക് വരില്ല

    • @safiyapm8058
      @safiyapm8058 ปีที่แล้ว +1

      ​@@usefulsnippets j kl no

  • @syedveliyath6861
    @syedveliyath6861 ปีที่แล้ว +1

    തേക്കിന്റെ കരിയില padillale

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      ഉപയോഗിക്കാം കമ്പോസ്റ്റ് ആവാൻ സമയമെടുക്കും

  • @johnsonperumadan8641
    @johnsonperumadan8641 2 ปีที่แล้ว +1

    Ithu grow bagil pattumo ?

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      ഗ്രോബാഗിൽ മഴക്കാലത്ത് പറ്റില്ല, വേനൽക്കാലത്ത് കമ്പോസ്റ്റ് ചെയ്യാം, ചെറിയ രീതിയിൽ മാറ്റങ്ങൾ ഉണ്ട്
      Thank you 🌹🌹🌹

  • @layasatheeshlayasatheesh2128
    @layasatheeshlayasatheesh2128 4 หลายเดือนก่อน

    Puzu enikishtalla puzu nurayunnu😜

  • @prasannakumaric1838
    @prasannakumaric1838 10 หลายเดือนก่อน +1

    Wdc ഒഴിച്ച് കൊടുത്താൽ കമ്പോസ്റ്റ് ആവില്ലേ

    • @usefulsnippets
      @usefulsnippets  10 หลายเดือนก่อน

      Wdc ഞാൻ ഉപയോഗിച്ചു നോക്കിയിട്ടില്ല

  • @prasannakumaric1838
    @prasannakumaric1838 10 หลายเดือนก่อน +1

    ഇവിടെ കിട്ടിയത് സിമന്റ്‌ പീപ്പ അടിയിൽ മൂന്നു ഹോൾ ഉണ്ട് അതിൽ കമ്പോസ്റ്റ് ആവില്ലേ സർ

    • @usefulsnippets
      @usefulsnippets  10 หลายเดือนก่อน

      കമ്പോസ്റ്റ് ആകും നല്ലതുപോലെ കരിയില ഇട്ടു കൊടുത്താൽ മതി

  • @aboobackermk569
    @aboobackermk569 ปีที่แล้ว +1

    Fon no parymao

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      8281089200 വൈകീട്ട് ഒമ്പതിനും 11നും ഇടയിൽ വിളിക്കുക

  • @muhammedshafiabdullakutty9439
    @muhammedshafiabdullakutty9439 ปีที่แล้ว +1

    EDC ഇനോ കുലത്തിനു പകരം ഉപയോഗിച്ചാൽ ശെരിയാകില്ലേ ?

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      Edc ആണോ അതോ wdc ആണോ

  • @OPMOPMOPMOPMO
    @OPMOPMOPMOPMO 2 ปีที่แล้ว +2

    പ്ളാസ്റ്റിക് ബക്കറ്റിൽ ഞാൻ ഉണ്ടാക്കിയ കമ്പോസ്റ്റ്ൽ പുഴു
    എന്ത് കൊണ്ടായിരിക്കും
    സർക്കര ലായനി ഒഴിച്ചിരുന്നു

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว +1

      അതിനുവേണ്ടിയാണ് ഞാനും വീഡിയോ ഇട്ടത് പലരും പല കർഷകരും ആ സംശയങ്ങൾ ഉന്നയിച്ചിരുന്നു,,1 ബക്കറ്റിൽ ഉള്ളിൽ നല്ലപോലെ വായുസഞ്ചാരം ഉണ്ടായിരിക്കണം, അതുപോലെ അടുക്കള അവശിഷ്ടം ഇട്ടതിനുശേഷം കരിയില യോ, അല്ലെങ്കിൽ ചകരിച്ചോറ് മീതെ നിരത്തി കൊടുക്കണം , ഇടുന്ന അടുക്കള വേസ്റ്റ് യാതൊരു കാരണവശാലും വെള്ളത്തിന്റെ അംശം പാടില്ല,

    • @sreevenu6573
      @sreevenu6573 2 ปีที่แล้ว +2

      @@usefulsnippets sir I useboth plastic pot and mud pot. Mud pot gives good results as mud pot always keeps the waste dry. But plastic pot retains the wetness even though it has holes thus producing worms. I sometimes put paper pieces and ash in between. Does putting ash make any problem to the Compost?
      What you said about mud pot is 100%correct.

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      അടുക്കള മാലിന്യം സംസ്കരിക്കാൻ ഏറ്റവും നല്ലത് മൺചട്ടി ആണ്, പ്ലാസ്റ്റിക് പിന്നിലെ വെള്ളം കെട്ടി നിൽക്കുന്ന ഒരു അവസ്ഥ ഉണ്ടാകരുത്, പച്ചക്കറി വേസ്റ്റ് മീതെ കൂടുതലായിട്ട് കരിയില ഇടുകയോ , അല്ലെങ്കിൽ ചകിരിച്ചോർ വിതറുക യോ ചെയ്താൽ, പുഴുക്കൾ വരില്ല, ചാരം കമ്പോസ്റ്റ് ആയതുകൊണ്ട് കുഴപ്പമില്ല

    • @sreevenu6573
      @sreevenu6573 2 ปีที่แล้ว +1

      @@usefulsnippets 👍

    • @reenajhon805
      @reenajhon805 ปีที่แล้ว +1

      Enikkum itha avastha .karikila illa chkirichorum .manchattium illaa

  • @jaydenkj25
    @jaydenkj25 ปีที่แล้ว +1

    ഓരോ ദിവസവും waste ഇട്ടതിനു ശേഷം inaculam ഇട്ടുകൊടുകനോ...?

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      ഓരോ ദിവസവും വേസ്റ്റ് ഇട്ടിട്ട് അതിനു മീതെ ഇന്നോ കുലം ഇട്ടുകഴിഞ്ഞാൽ പെട്ടെന്ന് കമ്പോസ്റ്റ് ആവും, അല്ലെങ്കിൽ നമുക്ക് ഒരു അര അടി ഹൈറ്റ് ആവുമ്പോൾ ഇനോക്കൊല്ലം മേലെ വിതറി കൊടുത്താൽ മതി

    • @jaydenkj25
      @jaydenkj25 ปีที่แล้ว

      Thank you ❤

  • @dreamworldmydreamland4848
    @dreamworldmydreamland4848 9 หลายเดือนก่อน

    മുട്ടത്തോട് ഇടാൻ പറ്റുമോ...?
    പിന്നെ
    ശർക്കര വെള്ളം ഉപയോഗിക്കാമോ...?

  • @bindugireeshkumar3277
    @bindugireeshkumar3277 ปีที่แล้ว +1

    ഈർച്ചപ്പൊടി ഉപയോഗിക്കാമോ ചകിരിച്ചോറിനുപകരം സർ

  • @Ibrahimibrahim-vo3mx
    @Ibrahimibrahim-vo3mx 7 หลายเดือนก่อน

    നമ്പർതാരമോ

  • @muhammedriyasv.k6237
    @muhammedriyasv.k6237 2 ปีที่แล้ว +4

    സർ എവിടെ യാണ് സ്ഥലം

  • @maryammakoshy4383
    @maryammakoshy4383 2 ปีที่แล้ว +1

    തേയിലചണ്ടി വളമായിട്ട് കൊള്ളാമോ ഇത് എങ്ങനെ ഉപയോഗിക്കാം

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      ഫ്ലവറിങ് പ്ലാന്റ്ന് വളരെ നല്ലതാണ്, കമ്പോസ്റ്റ് ആക്കി ഉപയോഗിച്ചാൽ അത്രയും നല്ലത്

  • @aa.basheer
    @aa.basheer 5 หลายเดือนก่อน

    പ്ലാസ്റ്റിക്കില് ഹോൾ ഇടാതെ ശരിയാവില്ലേ.

  • @adeebameena6101
    @adeebameena6101 ปีที่แล้ว

    Ennum moodiyidano

  • @archanak8670
    @archanak8670 6 หลายเดือนก่อน

    കോൺക്രീറ്റ് ചട്ട് ആണ് വീഡിയോ

  • @JamalParali-gx7wh
    @JamalParali-gx7wh ปีที่แล้ว +6

    എല്ലാവരും പച്ചക്കറി വേസ്റ്റ് സംസ്കരിക്കുന്നതിന് കുറിച്ച് മാത്രം സംസാരിക്കുന്നു ഇറച്ചി മീൻ വേസ്റ്റ് എങ്ങനെ സംസ്കരിക്കാം എന്നു കൂടി പറയൂ

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      ഇറച്ചി മീൻ വേസ്റ്റ് ഉണ്ടെങ്കിൽ അടച്ചുറപ്പുള്ള പാത്രത്തിൽ, മീന്‍ വെസ്റ്റ് ഇറച്ചി വേസ്റ്റ് ഇട്ടശേഷം, അതിന് മീതെ ചാരം തൂകി കൊടുക്കുക( വെണ്ണീർ ), അങ്ങനെ ഓരോ ലെയർ ലെയർ ആയി ഇതേ രീതിയിൽ ഇട്ടു കൊടുക്കുക, പാത്രം നിറഞ്ഞാൽ 15 ദിവസത്തിനു ശേഷം ഇടയ്ക്കൊന്ന് ഇളക്കി കൊടുക്കുക എല്ലായിപ്പോഴും അടച്ചു വയ്ക്കണം അടച്ചുവെക്കണം 2-3 റെഡി, മീൻ മാത്രമാണെങ്കിൽ 45 ദിവസം മതി

    • @abdulrasak5932
      @abdulrasak5932 4 หลายเดือนก่อน

      പുഴു വരില്ലേ

  • @sugathanr8040
    @sugathanr8040 ปีที่แล้ว

    വാചകമടി കൂടുതലാണ്

  • @sandravarghesek8415
    @sandravarghesek8415 ปีที่แล้ว +1

    Thank you Sir