വീടുകളിൽ എങ്ങനെ നല്ല റിംഗ് കമ്പോസ്റ്റ് വളം ഉണ്ടാക്കിയെടുക്കാം

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น •

  • @Naishu999
    @Naishu999 2 ปีที่แล้ว +1

    ഉപകാരമുള്ള വീഡിയോ 👍

  • @sangarirajesh7356
    @sangarirajesh7356 ปีที่แล้ว

    Farming tips 👍 Hole adanju pokathirikkan oru odinte kashanam vechal nallathanu.

  • @raasmeediavision
    @raasmeediavision 2 ปีที่แล้ว

    ഒറ്റയ്ക്ക് നല്ല ഭാരമുള്ള റിംഗ് ഉരുട്ടി കൊണ്ട് വന്ന ചേട്ടാ സൂപ്പർ 👌👍❤️

  • @ASOOSMIX1
    @ASOOSMIX1 2 ปีที่แล้ว

    നല്ല വീഡിയോ 😍👍

  • @faisalcp7191
    @faisalcp7191 หลายเดือนก่อน

    ചേട്ടാ എത്ര ദിവസം കൊണ്ട് വളമായി മാറും

  • @jamshimuji8938
    @jamshimuji8938 2 ปีที่แล้ว +1

    Bio enoculum ith evdinn kittum

    • @EVNvillagelifeCooking
      @EVNvillagelifeCooking  2 ปีที่แล้ว

      ഞങ്ങൾക്ക് റിങ്ങ് കൊണ്ടുവരുമ്പോൾ തന്നതാണ് ഓൺലൈനിലൂടെ ബുക്ക് ചെയ്താൽ ലഭിക്കുമെന്നാണ് പറഞ്ഞത്

  • @joseabraham2951
    @joseabraham2951 10 หลายเดือนก่อน

    500 ലിറ്റർ ന്റെ പ്ലാസ്റ്റിക് ടാങ്ക് ഒരു വാലവ് വെച്ച് ഉപയോഗിക്കുന്നത് അല്ലെ കൂടുതൽ നല്ലത്...😮

  • @akashck4890
    @akashck4890 ปีที่แล้ว

    Super video

  • @reshmiak2204
    @reshmiak2204 11 หลายเดือนก่อน

    നമ്മൾ കുറെ വർഷം ആയി use ചെയ്യുന്നു. ഇപ്പൊ കുറച്ചു കാലമായി ട്ടു അതിന്റെ ചെറിയ മൂടി മാറ്റി യിട്ട് കീരി ഇതിൽ ഇറങ്ങുന്നുണ്ട 😂

  • @peeceemeloor
    @peeceemeloor 7 หลายเดือนก่อน

    എത്ര ദിവസം കഴിഞ്ഞു ആണ് വളം ആകുന്നത്

  • @jbtalltech8869
    @jbtalltech8869 2 ปีที่แล้ว

    Good

  • @lillyvarghese6669
    @lillyvarghese6669 2 ปีที่แล้ว

    Ithevideya kittunnathu chetra?

    • @EVNvillagelifeCooking
      @EVNvillagelifeCooking  2 ปีที่แล้ว

      നമ്മുടെ പഞ്ചായത്തിൽ നിന്ന് ലഭിച്ചതാണ് 😍

  • @RajeenaFavas
    @RajeenaFavas ปีที่แล้ว

    Marunn evidunna vaangiyad

    • @EVNvillagelifeCooking
      @EVNvillagelifeCooking  ปีที่แล้ว

      രാസവളങ്ങൾ വിൽക്കുന്ന കടയിൽ 🙏

  • @Shameemacp-rh6gt
    @Shameemacp-rh6gt ปีที่แล้ว

    നിങ്ങൾ കണ്ണൂരാണോ

    • @EVNvillagelifeCooking
      @EVNvillagelifeCooking  ปีที่แล้ว

      അതെ 🙏

    • @lidiyajoji761
      @lidiyajoji761 9 หลายเดือนก่อน

      ​@@EVNvillagelifeCookingknr എവിടെയാ വീട്

    • @EVNvillagelifeCooking
      @EVNvillagelifeCooking  9 หลายเดือนก่อน

      @@lidiyajoji761 പി ഓ മാതമംഗലം - ചെറുവിച്ചേരി 🙏

    • @FathimaFella-dk1yq
      @FathimaFella-dk1yq 7 หลายเดือนก่อน

      Marunn evide kittum

  • @sheemab9969
    @sheemab9969 2 ปีที่แล้ว

    നല്ല വീഡിയോ👍👍