Cofferdams Are Built Before The Construction Of Idukki Dam, Explanation By Jithin Hridayaragam

แชร์
ฝัง
  • เผยแพร่เมื่อ 12 พ.ค. 2021
  • Cofferdams Are Built Before The Construction Of Idukki Dam, Explanation By Jithin Hridayaragam

ความคิดเห็น • 226

  • @aravindsomadas4187
    @aravindsomadas4187 3 ปีที่แล้ว +160

    ഇടുക്കി ചെറുതോണി അണക്കെട്ട് നിർമ്മാണത്തിനായി പെരിയാറിനെയും ചെറുതോണി ആറിനേയും വഴി തിരിച്ച് വിട്ടത് ചെറുതോണി പുഴയിൽ ഒരു Coffer Damനിർമ്മിച്ചതിനുശേഷം രണ്ടു പുഴകൾക്കും ഇടയിലുണ്ടായിരുന്ന കുന്നിലൂടെ( ആ കുന്ന് ഇന്ന് ഡാമിനുള്ളിലാണ് മുങ്ങിയാണ് ഏകദേശം ചെറുതോണി ഡാമിന്റെ right side ആയിട്ട് വരും)309 മീറ്റർ നീളവും 4.25 മീറ്റർ വ്യാസവുമുള്ള ഒരു തുരങ്കം നിർമ്മിച്ച് ചെറുതോണിയെ പെരിയാറിലേയ്ക്ക് ഒഴുക്കി. ചെറുതോണി പുഴയിലെ വെള്ളം അതുവഴി പെരിയാറ്റിലെക്ക് തിരിച്ചു അതോടൊപ്പം പെരിയാറിലും ഒരു കോഫർ ഡാം നിർമ്മിച്ചു (അതായത് ഇടുക്കി ഡാമിന്റെ upstreamil ) . പിന്നെ downstreamilum ഒരു coffer dam നിർമ്മിച്ചിരുന്നു ( ഇപറഞ്ഞ തുരങ്കത്തിനാ പുറകിൽ). രണ്ടു പുഴകളിൽ നിന്നുമുള്ള വെള്ളം dam foundation ഇടുന്ന ഇടുക്കിലെക്ക് ഒഴുകുന്നത് ഒഴിവാക്കുന്നതിനായി കുറവൻ മലയുടെ അടിവാരത്തിൽ ( upstream coffer dam ന് ചേർന്നു) ഇടുക്കി അണക്കെട്ടിന്റെ തറനിരപ്പിൽ നിന്നും 29 മീറ്റർ ഉയരത്തിൽ 248 മീറ്റർ നീളത്തിനും 6.5 മീറ്റർ വ്യാസത്തിലും ഒരു തുരങ്കം കൂടി നിർമ്മിച്ചു വെള്ളം മറുവശം കടക്കാൻ അതിന്നു കുതിര ലാഭത്തിന്റെ ആകൃതിയാണ് . പിന്നെ ഇടുക്കി ഡാമിന്റെ കുറവൻ മലയുടെ ചുവട്ടിൽ ഒരു ദ്വാരം ശ്രദ്ധിച്ചിട്ടുണ്ടൊ അതാണ് ഇ പറഞ്ഞ തുരങ്കത്തിന്റെ opening. 1973 february ഡാം പണി പൂർത്തിയായപ്പോൾ അത് upstreamil നിന്നു concrete ഉപയോഗിച്ച് plug ചെയ്തു അടച്ചു വെള്ളം സംഭരിക്കാൻ തുടങ്ങി . ഇന്ന് അതിലുടെയാണ് seepage water പുറത്തു വിടുന്നത്💁‍♂️

    • @educafe6678
      @educafe6678 3 ปีที่แล้ว +6

      👍👍

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +11

      Thanks Bro. Comment Pinned for others

    • @aswathyravindrannair2097
      @aswathyravindrannair2097 3 ปีที่แล้ว +3

      👍👍👍👍

    • @DeepakPonkunnam
      @DeepakPonkunnam 3 ปีที่แล้ว +3

      Good

    • @hamzam7782
      @hamzam7782 3 ปีที่แล้ว +5

      ഇത്രയും വിശദമായി വിവരിച്ചു തന്നതിൻ Thanks

  • @midhunms9994
    @midhunms9994 3 ปีที่แล้ว +43

    Cofferdams ന്റെ അറിവ് ആദ്യമായി ആണ് കേൾക്കുന്നത്... Hats of🌹🌹

  • @akhiljoseph5652
    @akhiljoseph5652 3 ปีที่แล้ว +25

    ഇതുവരെയും അറിയാത്ത ഒരു കാര്യം വളരെ വ്യക്തമായി മനസ്സിലാക്കിതരുന്ന ഒരു അടിപൊളി വീഡിയോ...🥳🥳✌️✌️

  • @ajimontrap3277
    @ajimontrap3277 3 ปีที่แล้ว +11

    പലപ്പോഴും ചിന്തിച്ചിട്ടുള്ള ഒരു കാര്യം.. താങ്ക്സ്..

  • @jachoosworld4982
    @jachoosworld4982 3 ปีที่แล้ว +8

    ഞാൻ പാലക്കാടാണ്..
    എനിക്ക് ഇടുക്കി ഡാം ഒരു അത്ഭുതമാണ്. പലവട്ടം അവിടെ പോയിട്ടുണ്ട്.
    അറിയാത്ത ഈ വിവരങ്ങൾക്ക് നന്ദി ബ്രോ..

  • @user-bd2hb5sv8z
    @user-bd2hb5sv8z 3 ปีที่แล้ว +2

    ഞാൻ പലപ്പോഴും ചിന്തിച്ചിരുന്ന കാര്യം ആണ്.അപ്പോൾ ഞാൻ ഇത് പോലെ കേട്ടിട്ടുണ്ട് coffer damനെ കുറിച്ച് പക്ഷേ ഇങ്ങനെയാണ് അതിന്റെ പ്രവർത്തനം എന്ന് അറിയില്ലായിരുന്നു.thanks jithin&hridayaragam ഇത് പോലെയുള്ള വീഡിയോകൾ ഇനിയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.അപൂർണ്ണമായ പല അറിവുകളും ഇത് പോലുള്ള ആളുകളിൽ നിന്നും അറിയാൻ കഴിയുമല്ലോ.tnx

  • @SanthoshVLR
    @SanthoshVLR 3 ปีที่แล้ว +8

    നല്ലെരു അറിവാണ്. ഇത് ഞാനും ആലോച്ചിരുന്ന കാര്യം ആണിത് ഡാം നിർമ്മിക്കുമ്പോള് താല്ക്കാലിക ബണ്ട് കൊട്ടി വെള്ളം തിരിച്ച് വിടാം പക്ഷേ കടലിൽ ഇത് എങ്ങനെ ചെയ്യുമെന്ന്

  • @sajunc7865
    @sajunc7865 ปีที่แล้ว +1

    നന്ദി Jithin, ഒരു വിദഗ്ധ എഞ്ചിനീയർ കൂടിയാണ് താങ്കൾ എന്ന് കൂടി തെളിയിച്ചു.

  • @Arhan-suhas
    @Arhan-suhas 3 ปีที่แล้ว +8

    പുതിയ അറിവാണ് 👍👍👍

  • @SUBINSCORNER
    @SUBINSCORNER 3 ปีที่แล้ว +4

    THANKS FOR THE INFORMATION BRO...

  • @vrharilal
    @vrharilal 3 ปีที่แล้ว +3

    This was a new knowledge for me. 👍

  • @gopupreeti3710
    @gopupreeti3710 3 ปีที่แล้ว +5

    Thank you for sharing such wonderful travel videos. It's really fascinating to watch such beautiful places especially during the lockdown. Also you have shared real good insight into the Cofferdams, truly fantastic. Keep up the good work!

  • @jobikgjobikg9058
    @jobikgjobikg9058 2 ปีที่แล้ว +1

    Great.thank you.👍👍

  • @abinraj6509
    @abinraj6509 3 ปีที่แล้ว +8

    വളരെ നല്ല അറിവ് 👍👍👍👍q

  • @bimalkumar2079
    @bimalkumar2079 3 ปีที่แล้ว +4

    Informative videos.thks

  • @saghavu3763
    @saghavu3763 3 ปีที่แล้ว +3

    It was a new information for me..
    Thanks

  • @soorajbs6876
    @soorajbs6876 3 ปีที่แล้ว +5

    Very informative Thank you

  • @TasteNTravelsubeshkadammanitta
    @TasteNTravelsubeshkadammanitta 2 ปีที่แล้ว +1

    അറിവിന്‌ നന്ദി ❤❤

  • @fr.thomaschillackal9543
    @fr.thomaschillackal9543 3 ปีที่แล้ว +3

    Nice information. Thank you very much.

  • @cbrosmedia4230
    @cbrosmedia4230 2 ปีที่แล้ว +2

    ആദ്യമായിട്ടാണ് ഇങ്ങനെ ഒരു item കേൾക്കുന്നത് 👍

  • @rajuxavier1974
    @rajuxavier1974 3 ปีที่แล้ว +3

    അറിവുകള്‍ക്ക്,നന്ദി ...!

  • @moseskp1780
    @moseskp1780 3 ปีที่แล้ว +16

    കോഫർ ഡാമിന്റെ കാര്യം ജാഫർ ഇടുക്കി ക്ക് അറിയാം

  • @venugopal6508
    @venugopal6508 3 ปีที่แล้ว +1

    Very good explanation &IVisited here on 1978

  • @VijisMediaByVijith
    @VijisMediaByVijith 2 ปีที่แล้ว

    Informative Video ❤️👍

  • @Muhammed-ut9yd
    @Muhammed-ut9yd 3 ปีที่แล้ว +3

    വ്യത്യസ്തമായ ഒരു അറിവ്👍👍

  • @alishaali5407
    @alishaali5407 3 ปีที่แล้ว +1

    പുതിയ ഒരു അറിവായിരുന്നു cofferdams 👏👏👏👏.... നന്നായി അവതരിപ്പിച്ചു 😊😊

  • @yesudas4593
    @yesudas4593 3 ปีที่แล้ว +6

    മിടുക്കൻ, നല്ല അവതരണം, God bless u,

  • @leenajasmin7072
    @leenajasmin7072 3 ปีที่แล้ว +5

    Wonderful ❣️

  • @josna5644
    @josna5644 3 ปีที่แล้ว +3

    Good information 👍

  • @tintusudeesh7908
    @tintusudeesh7908 3 ปีที่แล้ว +2

    ഇടുക്കി ഡാമിന്റെ ചോട്ടിൽ കിടക്കുന്ന ഞാൻ അറിഞ്ഞത് ഇപ്പോ 🤦‍♀️നാണക്കേട് 🚶🏻‍♀️🚶🏻‍♀️

    • @MANCHESTER_CITY24
      @MANCHESTER_CITY24 3 ปีที่แล้ว +1

      തൊടുപുഴക്കാരനായ ഞാനും 😕😕

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      Thank You 🌹Br😍s

  • @mohananvk7329
    @mohananvk7329 3 ปีที่แล้ว +5

    വളെരെ നല്ല അറിവ് ബ്രോ

  • @vineethanoby519
    @vineethanoby519 2 ปีที่แล้ว +1

    Thanku for the valuable information u r so great brother

  • @sujishamukesh7315
    @sujishamukesh7315 3 ปีที่แล้ว +3

    Njanum irunnu alojikkarundu ithegganeyanu, thanks bro

  • @prasadpk4429
    @prasadpk4429 3 ปีที่แล้ว +1

    പെരിങ്ങൽ കുത്തു ഡാമിൽ വെള്ളം വറ്റിയിപ്പോൾ ഇതുപോലെ ഒന്ന് കണ്ടിട്ടുണ്ട്

  • @aswinviswam3249
    @aswinviswam3249 2 ปีที่แล้ว +2

    Many new informations🙏🏻🙏🏻❤️

  • @mariabijo576
    @mariabijo576 2 ปีที่แล้ว +1

    കൊള്ളാം നല്ല അറിവ് പകർന്നു തന്നതിന് നന്ദി

  • @shefinbabu782
    @shefinbabu782 3 ปีที่แล้ว +3

    പുതിയ അറിവ് 🥰🥰🥰❤️

  • @RijoyAdimalyvlog
    @RijoyAdimalyvlog 3 ปีที่แล้ว +4

    തകർത്തു 😜

  • @kkautomobiles5717
    @kkautomobiles5717 3 ปีที่แล้ว +2

    ഒരു പുതിയ അറിവാണ്...

  • @jockrocks9182
    @jockrocks9182 3 ปีที่แล้ว +3

    super thanks sir

  • @jobinjoy4614
    @jobinjoy4614 3 ปีที่แล้ว +5

    നിങ്ങള് പൊളിയാ 😍😍

  • @ABHISHEK-ic8dp
    @ABHISHEK-ic8dp 2 ปีที่แล้ว +1

    Thanks ഒരു അറിവ് കിട്ടി

  • @jaisygeorgr9845
    @jaisygeorgr9845 2 ปีที่แล้ว +2

    Valuable info 👏👏

  • @user-rm9ze4vv6e
    @user-rm9ze4vv6e 3 ปีที่แล้ว +2

    Thanks bro💓💓💓💓

  • @sherin6324
    @sherin6324 3 ปีที่แล้ว +2

    Verygood information 👍

  • @venugopal6508
    @venugopal6508 3 ปีที่แล้ว

    Very good explanation

  • @alfinpaulosethomas7453
    @alfinpaulosethomas7453 2 ปีที่แล้ว

    Chetta..ee dam build cheyumbol angana high flow Ulla water stop cheyunath..?

  • @blessenvarghese8128
    @blessenvarghese8128 3 ปีที่แล้ว +2

    Good information bro

  • @athulvfc6056
    @athulvfc6056 2 ปีที่แล้ว +1

    Jithin chettanu orupadu nanni❤

  • @mariyamkwt8467
    @mariyamkwt8467 2 ปีที่แล้ว +2

    Thanks

  • @aswathyravindrannair2097
    @aswathyravindrannair2097 3 ปีที่แล้ว +2

    ഹൃദയരാഗം..... 👍👍👍👍👍

  • @manilams259
    @manilams259 3 ปีที่แล้ว +2

    Puthiya arivukal tharunnathinu🙏🏼🙏🏼🙏🏼🙏🏼🍁🦋

  • @Rakeshmohanan
    @Rakeshmohanan 3 ปีที่แล้ว +3

    Good work 👍

  • @MMMTraveller
    @MMMTraveller 3 ปีที่แล้ว +2

    ❤️❤️❤️👍

  • @sureshbabu3498
    @sureshbabu3498 3 ปีที่แล้ว +3

    Jithin. 😁👍

  • @AbhijithM3355
    @AbhijithM3355 3 ปีที่แล้ว +4

    🤩🤩👍👍👍

  • @bijinbabu9191
    @bijinbabu9191 3 ปีที่แล้ว +2

    Super👌

  • @saneesh1866
    @saneesh1866 3 ปีที่แล้ว +3

    ❤❤❤

  • @pramodp2815
    @pramodp2815 3 ปีที่แล้ว +3

    👍

  • @santhoshng1803
    @santhoshng1803 3 ปีที่แล้ว +2

    Super. Sir

  • @vivek.v6332
    @vivek.v6332 3 ปีที่แล้ว +3

    👍👍👍👍👍👍👍👍🔥🔥

  • @binsjoseph3479
    @binsjoseph3479 3 ปีที่แล้ว +2

    👌👌👌🥳

  • @tomjkumbuckal
    @tomjkumbuckal 3 ปีที่แล้ว +2

    Proud of Idukki kaaran

  • @nimishamol2851
    @nimishamol2851 3 ปีที่แล้ว +1

    Good information tns

  • @vishnutimepassmedia4592
    @vishnutimepassmedia4592 3 ปีที่แล้ว +1

    Super 👍👍👍👍👍

  • @lijeshkm7780
    @lijeshkm7780 3 ปีที่แล้ว +2

    👏👏👏👏

  • @vinodthilakan2370
    @vinodthilakan2370 3 ปีที่แล้ว +3

    കൊള്ളാം

  • @nithinvijayan870
    @nithinvijayan870 3 ปีที่แล้ว +2

    Superb

  • @kpharichandran208
    @kpharichandran208 3 ปีที่แล้ว +2

    Very good

  • @nizamudheenea7055
    @nizamudheenea7055 3 ปีที่แล้ว +3

    😍😍😍

  • @AnsarAliyar
    @AnsarAliyar 3 ปีที่แล้ว +1

    ഹോ. ഫയങ്കരം 😳

  • @mukeshcv
    @mukeshcv 3 ปีที่แล้ว +1

    Great

  • @babeenasabeesh9299
    @babeenasabeesh9299 3 ปีที่แล้ว +2

    🙏

  • @adv.deepak.b.i3558
    @adv.deepak.b.i3558 2 ปีที่แล้ว

    👍👍

  • @abhinavks7620
    @abhinavks7620 3 ปีที่แล้ว +4

    2nd view😇😇

  • @riyasalloor2839
    @riyasalloor2839 3 ปีที่แล้ว +1

    നല്ല വോയിസ്‌ ആണ് ബ്രോ..

  • @rajalakshmisubash6558
    @rajalakshmisubash6558 3 ปีที่แล้ว +2

    🙏💝

  • @ajayj1872
    @ajayj1872 2 ปีที่แล้ว

    💌

  • @migipadamattummal2844
    @migipadamattummal2844 3 ปีที่แล้ว

    Cofferdams in normaly in ships , tanks seperating fuel tanks and water tanks, it avoids intermixing of fuel and fresh water.

  • @lithinthankachen
    @lithinthankachen 3 ปีที่แล้ว +2

    ഇടുക്കി ഡാം എങ്ങനെ ഡി കമീഷൻ ചെയ്യാം?

    • @s.kumarkumar8768
      @s.kumarkumar8768 3 ปีที่แล้ว +1

      നീ അവിടെ പോയി ഊക്കിന് ഒരു നീണ്ട വളിവിട്ടാൽ മതി ബ്രോ....🤣🤣🤣

  • @akhilvinodvadakken8999
    @akhilvinodvadakken8999 3 ปีที่แล้ว +1

    സൂപ്പർ

  • @midhunchandran4035
    @midhunchandran4035 3 ปีที่แล้ว +2

    Nalloru arivanu👌👌

  • @offsidecricketnews
    @offsidecricketnews 3 ปีที่แล้ว +2

    😱

  • @lyjustephyn3887
    @lyjustephyn3887 3 ปีที่แล้ว

    പുതിയ അറിവ്

  • @vijaykalarickal8431
    @vijaykalarickal8431 3 ปีที่แล้ว +1

    New information

  • @ARUN_AF
    @ARUN_AF 3 ปีที่แล้ว +3

    Hi broo❤️

  • @z-4tec696
    @z-4tec696 2 ปีที่แล้ว +1

    ഇടുക്കിയെ പറ്റി എന്ന് ഹെഡിങ്ങിൽ പറഞ്ഞിട്ട്
    അതിൻ്റെ വിവരണം ഇല്ലല്ലോ

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      ഉണ്ടല്ലോ.. മുഴുവൻ കണ്ടില്ല അല്ലേ?

  • @jegadeeshjegguttan2175
    @jegadeeshjegguttan2175 3 ปีที่แล้ว +1

    നമുക്ക് ചെളിയും മണ്ണും ഒക്കെ വാരി കൊടുത്തു ഡാം വൃത്തി ആയി വെച്ച് ഡാം nte capacity കൂട്ടേണ്ടെ ഇതിനെ പറ്റി ആരും എന്താ ആലോചിക്കാതെ രാജാക്കന്മാരുടെ കാലത്ത് ഒക്കെ എല്ലാ ഡാം കളിലും ചെളി , മണ്ണ് വാരൽ ഒക്കെ നടന്നിരുന്നു ഡാം സംരക്ഷിക്കാൻ ഇത് അനുവര്യമാണ് അല്ലെങ്കിൽ മുല്ലപെരിയാർ ഡാം എന്നെങ്കിലും പൊട്ടിയാൽ അതിനെ അതിജീവിക്കാൻ ഉള്ള കരുത്ത് ഇടുക്കി ഡാം ന്‌ ഉണ്ടാവില്ല😭😢

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      എന്നാലും ഒരു കോൺക്രീറ്റ് ഡാമിന് 100 വർഷം കാലാവധിയെ ഉള്ളൂ

  • @soorajkumar7459
    @soorajkumar7459 2 ปีที่แล้ว

    വെള്ളം ഈ മണ്ണിന്റെ അടിയിലൂടെ ചോർന്നു cofferdam ൽ നിറയില്ലേ..🤔

  • @jazz7108
    @jazz7108 3 ปีที่แล้ว +6

    1️⃣

  • @imposter5076
    @imposter5076 หลายเดือนก่อน

    Cheruthoni dam alle sherikum idukki dam arch aganist water allalo

  • @vincentnellissary6926
    @vincentnellissary6926 2 ปีที่แล้ว

    Coffer dam is there I'm cheruyhoni, I have seen when construction.

  • @vishnuraju9471
    @vishnuraju9471 3 ปีที่แล้ว +1

    ഇടുക്കിക്കാരൻ ടാ..

  • @VenuGopal-mb8gp
    @VenuGopal-mb8gp 3 ปีที่แล้ว +4

    നല്ല അറിവ്.. ഒപ്പം അങ്ങയുടെ ഡ്രസ്സ്‌ ഒന്ന് ശ്രദ്ധിക്കണം

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      😂😂😂
      🌹thank U

    • @s.kumarkumar8768
      @s.kumarkumar8768 3 ปีที่แล้ว +3

      ഗാന്ധിയെ കണ്ട് പഠിക്കണം, കമന്റ്‌കാര....🤣

    • @krish.a.d8682
      @krish.a.d8682 3 ปีที่แล้ว +2

      ലുക്കിലല്ല കാര്യം വർക്കിലാണ് 😁

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      😂😂😂😂

  • @kallumedia2044
    @kallumedia2044 3 ปีที่แล้ว

    nalloru arivaaan

  • @cka1091
    @cka1091 3 ปีที่แล้ว +19

    ഇങ്ങനെയുള്ള വീഡിയോകൾ ചെയ്യുമ്പോൾ ആർട്ടിഫിഷ്യൽ ആയി വരച്ചു കാണിക്കണം അല്ലാതെ ഒരു കുന്തവും മനസ്സിലാവില്ല

  • @pravijith2002
    @pravijith2002 3 ปีที่แล้ว +1

    Daaminullil cofferdaam enthinanennu manasilayilla

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      വെള്ളം തിരിച്ചുവിടാൻ

  • @shinoypaulmp
    @shinoypaulmp 3 ปีที่แล้ว +1

    Sheet pilling

  • @davimanly
    @davimanly 2 ปีที่แล้ว +1

    we too can get these details from Google, stop these lecture and show details

  • @അജിത്ത്
    @അജിത്ത് 3 ปีที่แล้ว +1

    1969 ലെ കുറച്ച് കാര്യങ്ങൾ അറിയണം എന്നുണ്ടോ?

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      ഉണ്ട്. പറഞ്ഞോളൂ

    • @അജിത്ത്
      @അജിത്ത് 3 ปีที่แล้ว +1

      @@jithinhridayaragam
      1969 ൽ ഇടുക്കി ജില്ല രൂപപ്പെടുന്നതിന് മുമ്പ് ഇടിക്കി എന്നായിരുന്നു പേര്. ആ കാലത്തെ മാതൃഭൂമിയുടെ പതിപ്പിൽ ഉണ്ട് ആ വാർത്തകൾ . ചിലപ്പോ നിങ്ങൾക്ക് ഉപകാരപെട്ടേക്കാം. അതിൽ ഇടുക്കി എവിടെയാണെന്ന് പറയുന്നുണ്ട്. അങ്ങാട്ടുള്ള ദൂരവും. ഒരു പക്ഷേ കേൾക്കുമ്പോൾ തമാശ ആയി തോന്നും കാര്യങ്ങൾ.വാട്ട്സ് ആപ്പ് നമ്പർ ഇതിലിടാമോ? ചിലപ്പോൾ താങ്കൾക്ക് ഉപകാരപ്പെട്ടാലോ

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      8078189318😍

    • @അജിത്ത്
      @അജിത്ത് 3 ปีที่แล้ว +1

      @@jithinhridayaragam താങ്കളുടെ വാട്സ് ആപ്പ് നോക്കൂ. ഉപകരിക്കുമോന്ന് നോക്കൂ

    • @vsshaju7845
      @vsshaju7845 3 ปีที่แล้ว

      ഉണ്ടേൽ എനിക് കൂടി അയച്ചെക് ഇടുക്കി related oru ഡോകുമെന്ററി പ്ലാൻ ചെയ്യുന്നുണ്ട്... 9645454905