ഇടുക്കി അണക്കെട്ട് സുരക്ഷിതമോ ? നിർമ്മിച്ച എഞ്ചിനിയര്‍ പറയുന്നു

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 135

  • @mkraghavan9432
    @mkraghavan9432 4 ปีที่แล้ว +1159

    സാർ. പറയുന്നത് ശരിയാണ് ഇടുക്കി യെപ്പറ്റി ആ ശങ്കയില്ലാ നമ്മുടെ ആശങ്ക മുല്ലപെരിയറാണ് എൻജിനിയർ 50വർഷം കാലാവധി പറഞ്ഞ ഡാമിന്റെ എഗ്രിമെന്റ് 999വർഷം ഇപ്പോൾ 125വര്ഷത്തോളും അകന്നുപോകുന്നു തമിഴ് നാട്ടിൽ ഏക്കർ കണക്കിന് ഭൂമിയുള്ള കേരളത്തിലെ രാഷ്ട്രീയ കാർ മന്ത്രി മാരടക്കം മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ കോടതി യിപ്പോയി തമിഴ് നാടിനു വേണ്ടി മാന്യമായി കേസ് തോറ്റുകൊടുത്തു 50വർഷം ഗ്യാരണ്ടി ഉള്ള ഡാമിന് എന്തിനാണ് 999വർഷം എഗ്രിമെന്റ് ആരെങ്കിലും ചോതിച്ചിയിട്ടുണ്ടോ

  • @sreehariparameshwaran9259
    @sreehariparameshwaran9259 4 ปีที่แล้ว +2141

    ഇവരൊക്കെ പാലാരിവട്ടം പാലം പണിത പോലെയുള്ള engineer മാരല്ല. രാജ്യം, ദേശം അതിനൊക്കെ അർപ്പിക്കപ്പെട്ടിട്ടുള്ളവരാണ്.... അപ്പോൾ എന്തെങ്കിലും ചെയുമ്പോൾ സമർപ്പണ മനോഭാവത്തോടെ ചെയ്തവർ ആണ്... ,👍👍 100 നമസ്‌കാരം

  • @AyubKhan-ug2bd
    @AyubKhan-ug2bd 4 ปีที่แล้ว +212

    ഈ വീഡിയോ അടുത്ത തലമുറ ക് ഒരു പ്രചോദനം ആകട്ടെ ......ഇതുപോലെ ഉള്ള ഭീമൻ സംഭരംഭങ്ങളിൽ നേതൃത്വo കൊടുക്കുക...അതിൽ പങ്കാളി ആകുക... അത് ഒരു മികച്ച ജീവിത അനുഭവം തന്നെ ആണ്.... തങ്ങളുടെ അറിവ് പങ്കുവെച്ചതിനു ഹൃദയം നിറഞ്ഞ നന്ദി.....

  • @aneeshanil5075
    @aneeshanil5075 4 ปีที่แล้ว +368

    മുല്ലപ്പെരിയാർ ഡാം പൊട്ടി വരുന്ന ജല പ്രവാഹത്തിൻടെ ശക്തി തടയാൻ ഇടുക്കി ഡാമിന് കഴിയുമൊ . അത് പറ

  • @sajuphilip82
    @sajuphilip82 4 ปีที่แล้ว +149

    Amazing !. This man is a Genius.
    Happy to hear him speak .

  • @aj5606
    @aj5606 4 ปีที่แล้ว +74

    Oru karyam und over flow undayal danger anenn ee pulli thanne parayunnund angane enkil mullapaeriyar thakarnnal over flow undakilla ennu parayan patillallo

  • @mansoonvlogs4866
    @mansoonvlogs4866 4 ปีที่แล้ว +174

    A SPECIAL SALUTE FOR BHOOTHA LINGAM SIR

  • @JOHNPAULPATTATH
    @JOHNPAULPATTATH 4 ปีที่แล้ว +78

    A great man.... What a knowledge... Anyway thank you sir for the valuble info.. 👍

  • @johnsonchacko2988
    @johnsonchacko2988 4 ปีที่แล้ว +119

    Excellent knowledge sir.Thank you for the wonderful narration.

  • @harikrishhz
    @harikrishhz 4 ปีที่แล้ว +159

    Feeling a brilliance in every construction. Thankyou sir. Resembling E. Sreedharan in looks 😄

  • @ushavijayakumar3096
    @ushavijayakumar3096 4 ปีที่แล้ว +29

    thank you sir for the valuable information.

  • @a4ajith
    @a4ajith 4 ปีที่แล้ว +158

    This is such a beautiful and factfull description of the engineering behind the dam.

  • @deepusebastian186
    @deepusebastian186 4 ปีที่แล้ว +27

    Thank you for the valuable information sir.

  • @rajeevtp5600
    @rajeevtp5600 4 ปีที่แล้ว +178

    ok ,പക്ഷേ മുല്ലപ്പെരിയാർ ഡാമിന് എന്തെങ്കിലും സംഭവിച്ചാൽ ഇടുക്കി ഡാമിലുള്ള വെള്ളവും മുല്ലപ്പെരിയാറിലെ മുഴുവൻ വെള്ളവും കൂടി താങ്ങി നിർത്താനുള്ള ശേഷി ഇടുക്കി ഡാമിന് ഉണ്ടോ ?????
    ഈ ചോദ്യത്തിന് ഉണ്ട് എന്നാണ് അതിന്റെ എൻജിനീയറുമാരുടെ അഭിപ്രായമെങ്കിൽ തല്ക്കാലം സമാധാനിക്കാം

  • @sudeephitech15
    @sudeephitech15 4 ปีที่แล้ว +13

    Sir,, പറയുന്നത് 100%ശരിയാ

  • @story_board7
    @story_board7 4 ปีที่แล้ว +40

    Great work💓💓

  • @surendradas6850
    @surendradas6850 4 ปีที่แล้ว +15

    Genious person

  • @vishsat7204
    @vishsat7204 4 ปีที่แล้ว +109

    നമുക്ക് ഭയമുള്ളത് മുല്ലപ്പെരിയാർ ഡാം അല്ലെ..അത് 116 വർഷം ആയത്..ഡാം നിൽക്കുന്ന സ്ഥലങ്ങൾ ഉൾപ്പെടെ ഭൂകമ്പ സാധ്യധ മേഖല ആണെന് ഉള്ള ഒരു റിപ്പോർട്ട് കണ്ടിരുന്നു..ചുഴലികാറ്റും പ്രളയവും ഒന്നും നമ്മൾ ജന്മത് കരുതിയതല്ല.എന്നിട്ടും നമ്മൾ കണ്ടു.ഇനി ഒരു ഭൂകമ്പം ഉണ്ടാവില്ല എന്നതിന് എന്താ ഒരു ഉറപ്പ്.എന്ത് സുരക്ഷ ആണ് നമുക്കുള്ളത്.

  • @pratheeshlp6185
    @pratheeshlp6185 4 ปีที่แล้ว +38

    Great man ....an un known hero ....excllllllllllllllllllllllllllnt past works .....

  • @jishnun2535
    @jishnun2535 4 ปีที่แล้ว +21

    Thnk you..sir ..❤💖🙌👏👍👌

  • @alexbaby9068
    @alexbaby9068 4 ปีที่แล้ว +106

    ടൈറ്റാനിക് പണിതവനും ഒരു കുഴപ്പമില്ല എന്നാണ് പറഞ്ഞത് എന്ന് ആണ് കേട്ടിട്ടുള്ള ത് വരുന്നിടത് വെച്ച് കാണാം

  • @ideasworld8047
    @ideasworld8047 4 ปีที่แล้ว +36

    Very good message. നന്ദി നമസ്കാരം

  • @ranjitp2013
    @ranjitp2013 4 ปีที่แล้ว +15

    Great video..
    Pls make one more video..

  • @Kvnonstop
    @Kvnonstop 4 ปีที่แล้ว +136

    നിങ്ങളുടെ വിശാസം മറ്റുള്ളവരെ രക്ഷിക്കട്ടെ 👍

  • @jacobpulickalmathew9844
    @jacobpulickalmathew9844 4 ปีที่แล้ว +10

    Thank you sir. To eanthoraswasam.

  • @leninjohn1981
    @leninjohn1981 4 ปีที่แล้ว +37

    Old generation salute

  • @aezakmi-69
    @aezakmi-69 4 ปีที่แล้ว +15

    Proud of you sir

  • @stevinkstephen7024
    @stevinkstephen7024 4 ปีที่แล้ว +10

    nice explanations for all the doubts

  • @sreejeshonyoutube3629
    @sreejeshonyoutube3629 4 ปีที่แล้ว +7

    സമാധാനമായി

  • @sree6765
    @sree6765 4 ปีที่แล้ว +18

    Thank u sir god bless you

  • @mjoshyjohn
    @mjoshyjohn 4 ปีที่แล้ว +42

    വെള്ളം നിറഞ്ഞതുകൊണ്ടു പൊട്ടില്ല... വല്ല ഭൂകമ്പമോ മറ്റോ വരാതിരുന്നാൽ മതി

  • @akshaynair910
    @akshaynair910 4 ปีที่แล้ว +108

    He is talking about idukki dam bt our concern is about mullaeriyar. Pinney mullaeriyar dam okkey potti vellam vannaal there is a chance for idukki dam failure

  • @sangeethyuvi5215
    @sangeethyuvi5215 4 ปีที่แล้ว +16

    Great sir ❤️🔥

  • @josephthomas5808
    @josephthomas5808 4 ปีที่แล้ว +11

    Thanks for good knowledge

  • @starkindustries3413
    @starkindustries3413 4 ปีที่แล้ว +16

    Sir salute u excellent work

  • @midhunncv1932
    @midhunncv1932 4 ปีที่แล้ว +8

    Gr8 sir

  • @bijumathew8328
    @bijumathew8328 4 ปีที่แล้ว +7

    Thank u sir...

  • @shivan2659
    @shivan2659 4 ปีที่แล้ว +9

    ഇപ്പൊ സമാധാനമായി..

  • @sreevmm
    @sreevmm 4 ปีที่แล้ว +3

    4:40 😕☹️

  • @Kaven_varghese
    @Kaven_varghese 4 ปีที่แล้ว +113

    കേട്ടുകഴിഞ്ഞപ്പോൾ കുറച്ച് ആശ്വാസം തോന്നുന്നു🤗

  • @konichiakonichia405
    @konichiakonichia405 4 ปีที่แล้ว +12

    സൂപ്പർമാൻ

  • @amalroy5472
    @amalroy5472 4 ปีที่แล้ว +5

    Good information

  • @philipmathew7891
    @philipmathew7891 4 ปีที่แล้ว +3

    Salutes...

  • @vijayakumarm5170
    @vijayakumarm5170 4 ปีที่แล้ว +30

    Excellent " Very Informative "and great knowledge "Thank you so much sir "

  • @lightit1464
    @lightit1464 4 ปีที่แล้ว +6

    idukki arch dam nd cheruthoni dam in one common reservoir,mullaperiyar pottiyal cheruthoni thangumo

  • @karthikakathu3825
    @karthikakathu3825 4 ปีที่แล้ว +36

    Nostradamus prediction kett pedich ith kelkan vannavar ondoo😂

  • @ajipoulose6051
    @ajipoulose6051 4 ปีที่แล้ว +4

    Yes Great man.thank.you sir

  • @amalbaby1408
    @amalbaby1408 4 ปีที่แล้ว +19

    Thanku for that❤️

  • @trranjith1247
    @trranjith1247 4 ปีที่แล้ว +12

    Amazing condent, liked and subscribed! 👍

  • @vijayankuniyil5564
    @vijayankuniyil5564 4 ปีที่แล้ว +5

    Great sir... Oroo daminum oru life undennu parayunnu... adi eppatti koodi arinjal kollam....

  • @suneshsahadevan7919
    @suneshsahadevan7919 4 ปีที่แล้ว +10

    Thank u sir 👍

  • @anoopkrishnan4454
    @anoopkrishnan4454 4 ปีที่แล้ว +24

    Engineer 😘😘

  • @sarageorge6498
    @sarageorge6498 4 ปีที่แล้ว +5

    Good knowledge

  • @sobhadoji4821
    @sobhadoji4821 4 ปีที่แล้ว +11

    The great hero🥰

  • @akshayvanil9342
    @akshayvanil9342 4 ปีที่แล้ว +18

    He is a gem for kerala

  • @sujithps8999
    @sujithps8999 4 ปีที่แล้ว +8

    Enthaayalum April may months vellam pidichu nirthathe vittukalanjnaale problems Ellaaa sireeeee orumichu vittale problems Ollu. Power cut no problem . Paavapetta janagale vishamippikkaruth. Kattipooya generator ready aakkuu

  • @thoppilsfamily5496
    @thoppilsfamily5496 4 ปีที่แล้ว +18

    Mulleperiyar balakshayam undallo sir atho

  • @reshmaer_1862
    @reshmaer_1862 4 ปีที่แล้ว +5

    Thanks sir🥰🥰

  • @NARAYANA711983
    @NARAYANA711983 4 ปีที่แล้ว +11

    iddehathinu urappundu...athu eedu nilkum ennu. thaan cheyyunna paniye kurichu uthama bodhyavum. quality of workmanship ennoke paranjaal ithaanu. onnu ariyathe thozhuthu povum. ethu natapathirakku vilichunarthiyaalum iddeham spashtathayode parayukayum cheyyum

  • @sabusk4202
    @sabusk4202 4 ปีที่แล้ว +190

    മുല്ലപ്പെരിയാർ ഡാം സുരക്ഷിതമാണോ സർ......

  • @noufal4695
    @noufal4695 4 ปีที่แล้ว +224

    ഇതൊക്കെ കേൾക്കുമ്പോഴാ ഒരാശ്വാസം

  • @vipinmanikkan4396
    @vipinmanikkan4396 4 ปีที่แล้ว +10

    Riyal engineer nice man

  • @ഇസ്രായേൽFightingArmy
    @ഇസ്രായേൽFightingArmy 4 ปีที่แล้ว +5

    Good video

  • @ajayaugustine2444
    @ajayaugustine2444 4 ปีที่แล้ว +17

    Thank u sir for clearing this current dilemma ! Great information!

  • @binoymathew9327
    @binoymathew9327 4 ปีที่แล้ว +2

    Real Hero

  • @shynianoop4546
    @shynianoop4546 4 ปีที่แล้ว +2

    Thanks sir

  • @rgmj4424
    @rgmj4424 4 ปีที่แล้ว +3

    Grait man

  • @bineshv8219
    @bineshv8219 4 ปีที่แล้ว +6

    Great Sir

  • @vippsmillennial6336
    @vippsmillennial6336 4 ปีที่แล้ว +32

    Itrem kidilan video ke orotta comment polum illadei, enthonne ithe!

  • @mathematicsskillsbysamroo140
    @mathematicsskillsbysamroo140 4 ปีที่แล้ว +9

    Great

  • @deeparamakrishnan2519
    @deeparamakrishnan2519 4 ปีที่แล้ว +11

    Thank you sir... Very good information

  • @actualpsycho2174
    @actualpsycho2174 4 ปีที่แล้ว +31

    നിർമ്മാതാവിന്റെ കോൺഫിഡൻസ് കാണുമ്പോ ഇപ്പം ഒരു പേടിയും തോന്നുന്നില്ല..... !!!

  • @michaeljoseph7870
    @michaeljoseph7870 4 ปีที่แล้ว +15

    YOU ARE SILENT ABOUT KULAMAVU DAM***I DOUBT THE STRENGTH OF KULAMAVU DAM***I AMNOT AN ENGINEER**ONLY A COMMERCE GRADUATE ****INCASE OF A MULLAPPERIYAR COLLAPSE OR EARTHTH QUAKE***WHAT WILL HAPPEN TO KULAMAVU DAM????

    • @aravindsomadas4187
      @aravindsomadas4187 4 ปีที่แล้ว +3

      Sir not mentioned about the kulamav dam but actually it's weak and it can't resist a dynamic force but it can store a static force (normal condition ).

  • @anoopkumar9006
    @anoopkumar9006 4 ปีที่แล้ว +2

    Super

  • @sasipc1909
    @sasipc1909 4 ปีที่แล้ว +25

    Yella damileyum vellam ozhukividuka pattumenkil kelkuka god is natural

  • @gafoorbappanganakam840
    @gafoorbappanganakam840 4 ปีที่แล้ว +37

    ഏതൊക്കെ അണക്കെട്ട് എപ്പോഴൊക്കെ തകരും എന്ന് ഇപ്പഴേ പ്രവചിക്കാൻ പ്രവചന വീരൻമാരോട് പറയണം , ഓരോന്നും തകർന്നശേഷം അയാൾ പ്രവചിച്ചിരുന്നു ഇയാൾ പ്രവചിച്ചിരുന്നു എന്നൊന്നും പറഞ്ഞു വന്നേക്കരുത്

  • @akhilsivan9417
    @akhilsivan9417 4 ปีที่แล้ว +11

    Respect sir

  • @adhilsulthan5813
    @adhilsulthan5813 4 ปีที่แล้ว +5

    ithrem kidilan videokk ithrem comment ollooo ????

  • @Lee-gq5uf
    @Lee-gq5uf 4 ปีที่แล้ว +3

    Poli

  • @pradeeppradeep15
    @pradeeppradeep15 4 ปีที่แล้ว +4

    Very good

  • @pmzeenath442
    @pmzeenath442 4 ปีที่แล้ว +3

    🙏🙏🙏

  • @harekrishna9560
    @harekrishna9560 4 ปีที่แล้ว +6

    ഗ്രേറ്റ്‌ sir

  • @kochuvlogs6359
    @kochuvlogs6359 4 ปีที่แล้ว +5

    Great sir❣️❣️❣️

  • @nidheeshabraham9495
    @nidheeshabraham9495 4 ปีที่แล้ว +4

    💪

  • @jobinjose1426
    @jobinjose1426 4 ปีที่แล้ว +18

    Super😊😊😊

  • @harylalparameswaran3231
    @harylalparameswaran3231 4 ปีที่แล้ว +4

    Who designed this Dam . That is more important . The designer the real author ,

  • @shajimseenu8937
    @shajimseenu8937 4 ปีที่แล้ว +8

    Great person. Big salute sir.alukalude bheethi korachsthin.

  • @noblejohny1715
    @noblejohny1715 4 ปีที่แล้ว +21

    Experienced explanation

  • @rejiparapoikal9553
    @rejiparapoikal9553 4 ปีที่แล้ว +6

    Good information, thank you Sir🙏

  • @anandhuzzz6095
    @anandhuzzz6095 4 ปีที่แล้ว +6

    Annu chunnamb mattumelle elle ubyogichadhu

  • @mathluke1806
    @mathluke1806 4 ปีที่แล้ว +11

    ചെറുതോണി dam പണിയേണ്ട ആവശ്യമുണ്ടായിരുന്നോ? തുറക്കേണ്ട shutter arch dam ൽ വെച്ചിരുന്നെങ്കിൽ ചെറുതോണി ഡാം ഒഴിവാക്കാമായിരുന്നു

    • @aravindsomadas4187
      @aravindsomadas4187 4 ปีที่แล้ว +43

      ചെറുതോണി ഡാം ഇല്ലായിരുന്നുവെങ്കിൽ ചെറുതോണി പുഴ വഴി വെള്ളം ഒഴുകി പോകുമായിരുന്നു ആർച്ച് ഡാം കുറുവ ൻ കുറത്തി മലകളുടെ ഇടയിലൂടെ ഉള്ള പെരിയാറിന്റെ ഒഴുകിനെ നിർത്താനാണ് നിർമ്മിച്ചത് .എന്നാൽ പോലും അതെ പെരിയാർ ചെറുതോണി പുഴയിലൂടെ ഒഴുകി പോകുന്നു അതു നിർത്താനാണ് ചെറുതോണി ഡാം.പിന്നെ കിളിവള്ളി തോടിലൂടെ ജലം നഷ്ടപ്പെടാതിരിക്കാൻ കുളമാവ് ഡാം.eg ചുരുക്കം പറഞ്ഞ ഒരു ടാങ്കിന്റെ കാര്യം ഓർക്കുക അതിൽ മൂന്ന് openings ആണ് ഉള്ളത് അതിൽ രണ്ടെണ്ണം അടച്ചു വച്ചിട്ട് ടാങ്കിൽ ജലം നിറച്ചാൽ എന്താ ഉണ്ടാക്കുക അടക്കാത്ത ഇടത്തുടെ വെള്ളം പുറത്തു പോകും അതു തന്നെയാണ് ഇവിടെയും ഇടുക്കി റിസർവോയർ എന്ന ജലസംഭരണി അതിന്റെ മൂന്ന് openings ആണ് 1) കിളിവള്ളി തോട് , 2)ചെറുതോണി പുഴ ,3)കുറുവൻ കുറുത്തി മലയുടെ ഇടയിലൂടെ ഒഴുകുന്ന നിർചാൽ . അപ്പോ ഓർക്കുക ആർച്ച് ഡാം മാത്രം അയിരുന്നെൽ മറ്റു വഴി വെള്ളം ഒഴുകി പോകുമായിരുന്നു.

  • @thoppilsfamily5496
    @thoppilsfamily5496 4 ปีที่แล้ว +6

    Dam pottum ennu eatho oru shasthranjan paranjittunde
    Athu Sheri aano sir
    July 1 muthal 10 date il aanu paranjirikkunnathu 😞😞😞

  • @sasipc1909
    @sasipc1909 4 ปีที่แล้ว +6

    Vayubhagavan nammude idayil jeevikunnathu kondanu namellavarum ee bhoomiyil jeevikunnathu god is natural

  • @godfirst9502
    @godfirst9502 4 ปีที่แล้ว +27

    മുല്ലപെരിയാർ പൊട്ടിയാൽ ഇടുക്കി പൊട്ടി തരപണം ആകും sure..

  • @fayiz9638
    @fayiz9638 4 ปีที่แล้ว +37

    Aksharam thettathe Engineer ennu vilikyenda manushyan. Ee thalamurayilum und engineers

  • @binuanju3590
    @binuanju3590 4 ปีที่แล้ว +2

    ❤️

  • @kgfkgf6438
    @kgfkgf6438 4 ปีที่แล้ว +3

    Sopar

  • @bhargaviamma7273
    @bhargaviamma7273 4 ปีที่แล้ว +7

    ഒന്നുകൂടി... ഈശ്വരൻ എല്ലാ നല്ല ജോലിയും ചെയ്യിപ്പിക്കുമ്പോൾ ഒപ്പമുണ്ടാവും ... ഒടുവിൽ അവസാനത്തിനുള്ള date ഉം നിശ്ചയിച്ചു കഴിഞ്ഞതാ.... അതിനും മാറ്റമുണ്ടാവില്ല. : കൊള്ളക്കാരെ മാത്രം അടിച്ച് ഓടിക്കണം. പോയില്ലെങ്കിൽ കൊന്നു കളഞ്ഞാലും കുറ്റം പറയാനാവില്ല!

  • @beenareju8429
    @beenareju8429 4 ปีที่แล้ว +3

    👍🏾

  • @ajmalmuhammed8575
    @ajmalmuhammed8575 4 ปีที่แล้ว +20

    😍