എന്റെ മാഷേ.... മാഷിന്റെ സൂമിങ് ക്യാമറ പൊളി ആണ് കേട്ടോ,, ഒരു രക്ഷയും ഇല്ല. റിജോയ് ഭായിടെ വീഡിയോ കണ്ടു. ആ വീഡിയോയിൽ ഒരു വ്യൂ പോയിന്റ് കാണിക്കുന്നുണ്ട്. എപ്പോൾ എങ്കിലും അവിടെ ഒന്ന് പോയ് അവിടെ ഇന്നുള്ള കഴിച്ചകൾ ഒന്ന് കാണിച്ചു തരണം കേട്ടോ
ആദ്യമായിട്ടാ ഒരു ഡാം പണിയ്യുന്നത് കാണുന്നേ ഇതിൻെറ പണിതീർന്ന് വെള്ളം നിറക്ക്യും മുൻബ് ഒരു വീഡിയ്യോകൂടിചെയ്യണം ചേട്ടായി, ഡാം പണിയുടെ വീഡിയ്യോ വരും കാലത്ത് ഈ ചാനലിനാകും ക്രെഡിറ്റ്
വീഡിയോ കൊള്ളാം, പക്ഷേ ഈ പണി പൂർത്തിയാകുന്നതോടെ ആ കാണിച്ച വെള്ളച്ചാട്ടവും പുഴയും ഇല്ലാതാകില്ലേ😢😢 വല്ലപോഴും ഡാം നിറഞ്ഞു കഴിയുമ്പോൾ മാത്രം പുഴയും വെള്ളച്ചാട്ടവും പ്രതൃക്ഷപ്പെടും
ഇല്ല ഒരിക്കലും ഇല്ല ഇതേ പോലെ ആണ് പെരുന്തേനരുവി ഡാം നിർമിച്ചിരിക്കുന്നത് അത് നിർമ്മിച്ചപ്പോളും ഇതേപോലെ എല്ലാവർക്കും പേടി ഉണ്ടായിരുന്നു . ഈ ഡാമിന് ഷട്ടറുകൾ ഇല്ല അതുകൊണ്ടു കൂടുതൽ നീരൊഴുക്ക് ഉള്ളപ്പോൾ ഡാം നിറയുകയും പിനീട് വരുന്ന വെള്ളം മുകളിലൂടെ ഒഴുകി പോകും
ഒൻപത് മീറ്റർ ഉയരം ഉള്ള ഡാമിൽ, ടണൽ ലെവൽ മുതൽ ഉള്ള വെള്ളം tanaliloode ozhukki kondu poyaanu vydhyuthi undaakkunnath. Allaathe baakki vellam thottiloode alla ozhukkunnath.
ഡാമിന്റെ വീഡിയോ താങ്കൾ ചെയ്യുമ്പോൾ പൊളിയാണ് ഏത് യൂട്യൂബ് ചാനൽ ചെയ്യുന്നതിലും മികവുകൊണ്ട് സൂപ്പർ👍👍👍👍👍🌹🌹🌹🌹
😍😍😍😍😍😍
🌹Jijo
ഒരു ഡാം പണി ആദ്യമായിട്ടാണ് കാണുന്നത്. ഹൃദയരാഗം എന്ന ചാനലിലൂടെ അതും സാധിച്ചു... 🥳🥳✌️✌️
Akhilllllll😍😍😍😍🌹
ഹൃദയരാഗം ഉള്ളത് കൊണ്ട് ഇങ്ങനെ ഒരു ഭാഗ്യം കിട്ടി.താങ്ക്സ് ജിതിൻ ചേട്ടാ❤️❤️
Thank You 🌹Amal
@@jithinhridayaragam 😘😘😘
കേരളത്തിന്റെ offical ഡാം വ്ലോഗ്ഗെർ 🥰💯
😂😂😂😂. 🌹Shefin
ഡാം നിർമ്മാണവും അതിന്റെ വിവരണങ്ങളും സൂപ്പർ.....
Thank You 🌹
ഹൃദയരാഗം... അടിപൊളി... സൂപ്പർ 🌹
Thank You ♥️
മച്ചാന്റെ.. Vedio കണ്ടിട്ട് ആണ് എനിക്ക്.. Dam. കണ്ണനുള്ള പ്രാന്ത് വന്നത് 🤩😍😍
😍😍😍💝😂😂😂😂😂 അങ്ങനെവേണം
🌹Sandeep
Super view God bless you big site thanks
Ou
പുതിയൊരു അനുഭവം,..നന്നായിരുന്നു, നന്ദി.. റിജോ ചേട്ടനും... ❤👍👌
😊Thanku...
Thank You 🌹
ഈ ഡാമിൻറെ അടുത്തുള്ള ഞാൻ.... ഞങ്ങളുടെ അടുത്താണ്...
ഡാം പണി കാണിച്ചെന്നു ഹൃദയം രാഗത്തിന് ഒരായിരം നന്ദി
Thank You 🌹
@@jithinhridayaragam ❤❤❤❤👍👍
ഇത് കാണുന്ന ഇടുക്കിക്കാരൻ 🤗🤗❤️❤️
🥰🥰🥰
എന്റെ മാഷേ.... മാഷിന്റെ സൂമിങ് ക്യാമറ പൊളി ആണ് കേട്ടോ,, ഒരു രക്ഷയും ഇല്ല. റിജോയ് ഭായിടെ വീഡിയോ കണ്ടു. ആ വീഡിയോയിൽ ഒരു വ്യൂ പോയിന്റ് കാണിക്കുന്നുണ്ട്. എപ്പോൾ എങ്കിലും അവിടെ ഒന്ന് പോയ് അവിടെ ഇന്നുള്ള കഴിച്ചകൾ ഒന്ന് കാണിച്ചു തരണം കേട്ടോ
തീർച്ചയായും
Thank You 🌹
ഈ ഡാം വീഡിയോയും സൂപ്പർ 👍👍
Thank You 🌹
നല്ല അവതരണം സൂപ്പർ അടിപൊളി ജിതിൻ ബ്രോ
Thank You 🌹
Thank You. video നന്നായിട്ടുണ്ട്.
Thank You 🌹
നല്ലൊരു അറിവാണ്..ഹൃദയരാഗം
Thank You 🌹Saneesh
പൊളിച്ചു രണ്ട് പേരും 🥰🥰👍
Thank You 🌹MMM
സൂപ്പർ... . അടിപൊളി ...
Chettayyiii supervvv aayitund...nalla avataranam
Thank You 🌹Anandhu
My son you are very great. Thankyou.
Thank You 🌹
🤔
Nalla video ❤️❤️❤️
എന്റ്റമോ കേരളത്തിൽ ഇനിയും ഡാമിന്റെ ആവിശ്യം ഉണ്ടോ
ഇല്ലേ 🥰
Current വേണോ??
ഹൃദയാരോഗ്യത്തിനേ ഫോളോ ചെയ്യുന്ന കൊണ്ട് ഇത്തരം കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റുന്നു
Thank You 🌹
Iyalkk ee daam valiya ishttam aanalle......
Thank You 🌹😍😍😍😍😍 Mebin
സൂപ്പർ
ഇപ്പോൾ ആണ് ഇടുക്കി ഡാം പണി നടന്നിരുന്നു എങ്കിൽ ഇങ്ങേരു തീർത്ത് എടുത്തേനേ 👌👌
😄😄😄🥰🥰🥰
ആദ്യമായിട്ടാ ഒരു ഡാം പണിയ്യുന്നത് കാണുന്നേ ഇതിൻെറ പണിതീർന്ന് വെള്ളം നിറക്ക്യും മുൻബ് ഒരു വീഡിയ്യോകൂടിചെയ്യണം ചേട്ടായി, ഡാം പണിയുടെ വീഡിയ്യോ വരും കാലത്ത് ഈ ചാനലിനാകും ക്രെഡിറ്റ്
Thank You 🌹Ratheesh
വീഡിയോ ചെയ്യണം ബ്രോ
@@jithinhridayaragam നിങ്ങൾവേറെലെവലാ ബ്രോ ഡാം എനിക്ക്ഒരുപാട്ഇഷ്ടമാ അതും നിങ്ങടെചാനലിൽ ഡാമിനെകുറിച്ച് വീഡിയ്യോകൾക്കായി കാത്തിരിക്കും, സൂപ്പർ അപ്പോ പുതിയ്യ ഡാമിൻെറ വീഡിയ്യോ മറക്കേണ്ടാ
🌹
വീഡിയോ കൊള്ളാം, പക്ഷേ ഈ പണി പൂർത്തിയാകുന്നതോടെ ആ കാണിച്ച വെള്ളച്ചാട്ടവും പുഴയും ഇല്ലാതാകില്ലേ😢😢 വല്ലപോഴും ഡാം നിറഞ്ഞു കഴിയുമ്പോൾ മാത്രം പുഴയും വെള്ളച്ചാട്ടവും പ്രതൃക്ഷപ്പെടും
മുകളിലുള്ള ചെറിയ വനങ്ങളും 😢
ഇല്ല ഒരിക്കലും ഇല്ല ഇതേ പോലെ ആണ് പെരുന്തേനരുവി ഡാം നിർമിച്ചിരിക്കുന്നത് അത് നിർമ്മിച്ചപ്പോളും ഇതേപോലെ എല്ലാവർക്കും പേടി ഉണ്ടായിരുന്നു . ഈ ഡാമിന് ഷട്ടറുകൾ ഇല്ല അതുകൊണ്ടു കൂടുതൽ നീരൊഴുക്ക് ഉള്ളപ്പോൾ ഡാം നിറയുകയും പിനീട് വരുന്ന വെള്ളം മുകളിലൂടെ ഒഴുകി പോകും
ശെരിയാ
I watch only your video. No other video. l appreciate all yout videos.
🥰🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
Polichu bro
ഒൻപത് മീറ്റർ ഉയരം ഉള്ള ഡാമിൽ, ടണൽ ലെവൽ മുതൽ ഉള്ള വെള്ളം tanaliloode ozhukki kondu poyaanu vydhyuthi undaakkunnath. Allaathe baakki vellam thottiloode alla ozhukkunnath.
Ok മഴക്കാലത്തെ കാര്യമാണ് ഉദ്ദേശിച്ചത്. പക്ഷെ പറഞ്ഞ ടോൺ മാറിപ്പോയി
Ok. Agreed
ജിതിൻ ഏട്ടാ,
എഫേർട് 👌
Thank You 🌹Rafeek Bro
ഡാം പണി സൂപ്പർ
ഡാം സ്പെഷ്യലിസ്റ്റ്.. 🥰🥰
😍😍😍😍
Thank You 🌹
Love from ❤murikkaserry
Thank You 🌹
എനിക്ക് ഒരുപാട് ഇഷ്‌ടപ്പെട്ട നാടാണ് murickassery 😍😍
@@jithinhridayaragam thanks😍
Sithosh bro, Rijoy Adimali ❤❤
ഇനിയും പ്രദീഷിക്കുന്നു ബ്രോ
Thank You 🌹
Vellam narayumbol. Vendum kaanam.🤘🤩
കാണണം 😂
നല്ല വിവരണം.❤👌👌👌
Thank You 🌹Ranjith
സൂപ്പർ 👍
നിങ്ങടെ വീഡിയോ പൊളിയാണ്. ഞാൻ മുരിക്കാശേരിയിന്നാറിൽ മീൻ പിടിക്കാൻ വന്നിട്ടുണ്ട്.
എവിടാ ചേട്ടന്റെ നാട്???
@@jithinhridayaragam ഞാൻ തൂക്കുപാലം:
👍👍ഒരിക്കൽ കാണാം 🌹നന്ദി
അടിപൊളി 😍
Thank You 🌹Bro
Good video. Nice presentation 👍
supeർ ' Thank you bro ട
സൂപ്പർ 🌹
Zoom അടിപൊളി 👍😄
Thank You❤Rose
Nice 👌🏻👌🏻👌🏻👌🏻
Hi bro ❤️ ennathem pole video polich
Thank You 🌹Arun Bro
Very nice vedio....
Variety video bro😘😍🤩
Thank You 🌹
Wowww 👍👍
Thank You 🌹
Hai boss how are you, convey my warm regards to the great AASHAN !?
Sure I will🥰
Pollik chetta 🥳🥳
ഫസ്റ്റ് view 🥰🥰🥰❤
Thank You 🌹
Nice വീഡിയോ bro
Thank You 🌹
Enthinan tunnel paraj thero
Superr🥰🥰🥰
Thank You 🌹
Re dam mil ineem engane vellam narakukka?
Wonderful 👍👍👍👍👍👍
Informative video..👌
Thank You 🌹Justin
Idukki ponnmudi damine kurich video cheyuvo
th-cam.com/video/QB43HWka-s8/w-d-xo.html
ആ സ്ഥലത്തിന്റെ പേര് ആറടി കേട്ട് എന്നാണ് (ചിന്നാർ - മാങ്കുവാ റോഡ് സൈഡിൽ ചിന്നാർ പുഴയിൽ ആണ് ഈ ഡാംപണിയുന്നത് )പണിയുന്നത്
Thank You 🌹
Thank you mone
വാളറയിലും ഉണ്ടല്ലോ ഇതുപോലെ ഒരു ഡാം നിർമ്മാണം അതിനെക്കുറിച്ച് വീഡിയോ ചെയ്യാമോ.
പണി തുടങ്ങിയോ എന്നറിയാമോ?
കൊള്ളാം ഏതാ ബ്രോ ക്യാമ്മറ?
Its a low head dam.. Used for control flood & for water supply
But here it will be used for for power generation
@@jithinhridayaragam ya useful for low power hydroelectric projects also 👍
Thank You 🌹Arun Ajay
@@jithinhridayaragam u r welcome bro😊
Super
Please do a video after construction
സൂപ്പർ 🥰🥰
Hi ചേട്ടാ സുഖമാണോ
supe r camera
Thank You ♥️
ഒരു ചിന്ന ഡാം !!!!!
ക്യാമറ കിടുക്കാച്ചി ആണ് ജിതിൻ
Thank You 🌹Dileep
@@jithinhridayaragam 👍🏻
New dam 😍😍
Super👌👌🥰🥰❤❤
Thank You 🌹
👌
♥️
Ho kurch kalathinu shehsam video aait vannallo... Enjoy💓
Thank You 🌹😍😍😍😍😍
Njan ithu kandittundu.
Njan ivide siment Irakkan poyttund
ആണോ? നിതിൻ ഏത് നാട്ടുകാരനാ?
Kottayam
Njan thrishur karude lorryil driver arunnu 14 weel lorry
Njan chennainu Shankar simantu kayatti avide Irakkan vannittundu.
Pinne avidunnu kampathinu Ulla vazi Adi piya nalla haita as vazi oru kunju vaziya aa vazi aggu mugali chellumpol avidunnu 13 km munar
മുല്ലപെരിയാറിന്റെ ടെൻഷൻ കാരണം ഇപ്പൊ dam കാണുന്നതും പേടിയാണ് 😔😔... എന്തിനാണ് കേരളത്തിൽ ഇത്രയധികം ഡാമുകൾ?????
പേടിക്കേണ്ട.. മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാർ അനുകൂല നിലപാടുകൾ സ്വീകരിക്കുമെന്ന് പ്രത്യാശിക്കാം
Jithin adechiyouva etra nalyi comment vayikan kollamallo
👍👍👍👍👍
ശരിക്കും പറഞ്ഞാൽ ഈ ഡാമിന്റെ വീഡിയോ ചെയ്യണമെങ്കിൽ അത് ഹൃദയരാഗത്തിന് മാത്രമേ സാധിക്കുകയുള്ളൂ അല്ലാതെ നമുക്കും പറ്റിയ പണിയല്ല 😜
Ohoo paranjathu nannai
Y not🙄
😂😂
My son you are very great thanks.
@@lalygeorge2930 neeyatha m.
Vlog സൂപ്പർ
Use cheyyunne camera 📷 ഏതാണ് ?
Gopro 8 + Panasonic
@@jithinhridayaragam Panasonic etha model please
പഴയ ഒരു handicam. Model പിന്നെ പറയാം. Only zooming is good, all other perfomance are poor
@@jithinhridayaragamok thank u
Poli
Thank You 🌹
💝🥰🙏
നന്നായിരിക്കുന്നു ജിതിൻ 👏💚
Water weenda palarivatam palm ormaundo
😀
🌹Ajish
👈well
👍
ഏതാണ്ട് മുക്കുടിൽ ഡാമിൻ്റെ അൽപ്പം കൂടി വലിയ പതിപ്പ് അല്ലേ?
മുക്കുടിൽ കിടിലൻ ഗ്രാമം ആണ്. എനിക്കൊരുപാട് ഇഷ്‌ടപ്പെട്ടു 🌹
Idukki daminu 2 vertical gate indanalle bro paranjathu🤔.
അതെ. ചെറുതോണി ഡാമിന് 2 vertical gates ഉണ്ട്
ഏത് camera ആണ് use ചെയ്യുന്നത്
Dam alla ishtam chettante video ane ishtam
😍😍😍😍 Dileep
തോട്ടിയർ പുതിയതായി പണിയുന്ന power house video ചെയ്യുമോ
ചെയ്യണം ബ്രോ
M M Mani aarum ariyathe tender koduthu kodikal sambathichu Annu churukkam
മാത്രല്ല ഇതിൽ ഉണ്ടാക്കുന്ന വൈദ്യുതി മൊത്തം അങ്ങേരുടെ വീട്ടിലോട്ട് ആണ് കൊണ്ടുപോകുന്നത് 😀
Eye cameraya use Cheyenne please comment
Gopro, Panasonic handicam old
Chinnar
ഈ ഡാമിന്റെ പണിക്ക് സിമെന്റ് കൊണ്ടുപോയിട്ടുണ്ട് ഞാൻ
Thank You ♥️Irshad
അങ്ങനെ 6 അടി കെട്ടിലെ വെള്ളത്തിൽ ചാട്ടവും ഓർമ്മയായി ...
Yes.
🙏
chetta supper video....camera ethanu....camera price kudy para
ഇപ്പോൾ ഫോണിലാണ്. Oneplus 9pro