ഇന്ത്യയുടെ ആരും കേട്ടിട്ടില്ലാത്ത സംസ്കാരം | The Untold Mystery of Indus Valley Civilization |

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • Today, in 2024, we know a lot about this civilization. It is also part of the school curriculum. But two mysteries still remain. First, the Harappan language: what do these words mean? How to decode this writing? Second, the end of this great civilization: what happened to these people? Come on, in today's video, let's try to find out.
    Follow us
    ...
    www.facebook.c...
    For Copyright Matters Please Send Email To
    mailz2christine@gmail.com
    NO COPYRIGHT INFRINGEMENT INTENDED
    For Business Enquiries Please Send Email To
    mailz2christine@gmail.com
    "Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use."

ความคิดเห็น • 68

  • @user-qv8zq5kz8u
    @user-qv8zq5kz8u 7 วันที่ผ่านมา +6

    സത്യയുഗം എന്ന പേരിൽ ഒരു കാലഘട്ടം ഭൂമിയിൽ ഉണ്ടായിരുന്നു എന്നും അന്ന് രാജാക്കന്മാരുണ്ടായിരുന്നില്ല, എല്ലാം സ്വയം നിയന്ത്രിതമായിരുന്നു കാലു മത്തിൽ നിയമങ്ങളും നിയമനങ്ങളും ഋഷിമാർ ഉണ്ടാക്കേണ്ടി വന്നു അങ്ങനെ മനുവിനെ ആദ്യത്തെ രാജാവാക്കേണ്ടി വന്നു ചരിത്രാതീതകാലം മുതൽ വേദ ഉപനിഷദ് കാലങ്ങളിലുടെ, പുരാണ ഇതിഹാസ കാലങ്ങളിലൂടെയാണ് നാം ഇന്ന് കാണുന്ന ഭാരത ജനത പരിണമിച്ച് എത്തി നിൽക്കുന്നത്.

  • @jayaramk7401
    @jayaramk7401 หลายเดือนก่อน +6

    ഇവിടെ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ മറ്റു ഇടങ്ങളിൽർക്കു പോയതാകാം അറേബ്യാ, ആഫ്രിക്ക, യൂറോപ്പ് തുടങ്ങിയ ഇടത്തേക്ക്. അല്ലെങ്കിൽ അവിടെ നിറയെ അസ്ഥികൂടങ്ങൾ/ഫോസിൽ കാണേണ്ട

    • @INTERNETDREAMS
      @INTERNETDREAMS 21 วันที่ผ่านมา

      മോഹൻജെദാരോ ഹാരപ്പൻ സംസ്കാരങ്ങൾ ശരിക്കും ഹിന്ദു മതത്തിന് ഒരു അടിയാണ്. ആ സംസ്കാരങ്ങളുടെ അവശേഷിപ്പുകൾ പരിശോധിക്കുമ്പോൾ ഒരു കാര്യം വ്യക്തമാകുന്നു, ഇവർ കൊട്ടിഘോഷിക്കുംപോലെ ഉള്ള പഴക്കമോ പാരമ്പര്യമോ ഒന്നും ഹിന്ദു മതത്തിന് ഇല്ലെന്ന്. ഇവർ പറയുംപോലെ അയ്യായിരം വർഷം പാരമ്പര്യമുള്ള മതമാണ് ഹിന്ദു മതമെങ്കിൽ ഇന്നത്തെ ഹിന്ദു മതത്തിന്റെ എന്തെങ്കിലും അടയാളം അവിടങ്ങളിൽ നിന്ന്കണ്ടു കിട്ടണ്ടേ ? ഇന്ന് ഹിന്ദുക്കൾ ആരാധിക്കുന്ന ഏതെങ്കിലും ഒരു ദൈവത്തിന്റെ രൂപമോ വിഗ്രഹമോ എന്തെങ്കിലും ? ഹിന്ദുക്കളുടെ ആരാധനാ വസ്തുക്കൾ എന്തെങ്കിലും ഒന്ന് കിട്ടണ്ടേ ? ഒന്നുമില്ല, ആകെയുള്ളത് തലയിൽ കൊമ്പുള്ള ഒരാൾ ചമ്രം പടിഞ്ഞു ഇരിക്കുന്ന ഒരു സീലാണ്. അതിനെ ഇന്നത്തെ ശിവന്റെ ആദ്യത്തെ രൂപം എന്നാക്കി മാറ്റാനുള്ള വിഫല ശ്രമങ്ങൾ ചിലർ നടത്തുന്നുണ്ടെങ്കിലും അതിനു ഫലമില്ല. അങ്ങിനെ പരിശ്രമിക്കുന്നവർ മറ്റൊരു കാര്യം മറന്നു പോകുന്നു, അതായത് കാലാന്തരത്തിൽ ഉരുത്തിരിഞ്ഞു വന്നതാണ് ഹൈന്ദവ ദൈവങ്ങളും ആരാധനാ സമ്പ്രദായങ്ങളും എന്ന കാര്യം അടിവര ഇട്ടു തെളിയിക്കുകയാണ് തങ്ങളെന്ന കാര്യം. ഒരു യഥാർത്ഥ മതം അങ്ങിനെ ഉരുത്തിരിഞ്ഞു വരില്ലല്ലോ. ഒരു യഥാർത്ഥ മതം അതിന്റെ യഥാർത്ഥ സ്രോതസ്സിൽ നിന്ന് ഒറ്റയടിക്ക് മനുഷ്യർക്ക് നല്കപ്പെടെണ്ടതാണ്, അല്ലാതെ ആയിരക്കണക്കിന് കൊല്ലം കൊണ്ട് മനുഷ്യരാൽ പരിണമിച്ചു വരേണ്ടതല്ല.
      അതുപോട്ടെ, ഹിന്ദു മതത്തിന്റേത് എന്ന് പറയാവുന്ന എന്തെങ്കിലും അടയാളം ഈ പറഞ്ഞ സൈറ്റുകളിൽ നിന്ന് ഇതുവരെ കിട്ടിയിട്ടില്ല, മറിച്ച് ഒരു വിഗ്രഹവും ഇല്ലാത്ത ഒരു ആരാധനാ സമ്പ്രദായമാണ് അവിടെ കാണാൻ കിട്ടുക. അതിനർത്ഥം ഹിന്ദു മതം വളരെ പുതിയതാണെന്നാണ്. ശരിക്കും പറഞ്ഞാൽ രണ്ടായിരം കൊല്ലം മാത്രമേ ആയുള്ളൂ ഇന്നത്തെ ഹിന്ദു മതം ഉണ്ടായിട്ട്. പുരാണ ഐതിഹ്യങ്ങളിലെ കഥാപാത്രങ്ങളെ ദൈവങ്ങളാക്കിക്കൊണ്ടുള്ള ഇന്നത്തെ ഹിന്ദു മതം വളരെ പുതിയ ഒരു സമ്പ്രദായമാണ്. അത് ഉണ്ടാകാൻ കാരണം ബുദ്ധ മതത്തെ പരാജയപ്പെടുത്താൻ വേണ്ടി ആകർഷകങ്ങളായ കഥകൾ കോർത്തിണക്കി ഒരു പുതിയ വിഗ്രഹ ബഹുദൈവ മതസംസ്കാരം പുരാതന ഭാരതത്തിൽ ആര്യന്മാർ മനപ്പൂർവം സൃഷ്ടിച്ചു ഇവിടുത്തെ ജനങ്ങളെ വഴി പിഴപ്പിച്ചത് കൊണ്ടാണ്. രണ്ടായിരം വർഷങ്ങൾക്കു മുൻപ് ഇവിടെ ഉണ്ടായിരുന്നത് ഏകദൈവ സിദ്ധാന്തം പിന്തുടർന്നിരുന്ന ഒരു ജീവിതരീതി ആയിരുന്നു.
      അതായത് ലോകത്താദ്യമായി മനുഷ്യ സംസ്കാരം രൂപപ്പെട്ട പുരാതന ഭാരതത്തിൽ തുടക്കം മുതലേ ഉണ്ടായിരുന്ന മതം ഇസ്‌ലാമായിരുന്നു . സ്വർഗത്തിൽ നിന്ന് പുറത്താക്കപ്പെട്ട ആദം നബിയും ( അ ) ഹവ്വാ ബീവിയും ( അ ) ഇവിടുത്തെ മണ്ണിലാണ് സെറ്റിൽ ചെയ്തതും പിന്നീട് മനുഷ്യ സമുദായം ഉരുവപ്പെട്ടതും. ആ ജനതയ്ക്ക് ഒരു പ്രവാചകൻ കൂടിയായിരുന്ന ആദം നബി ( അ ) ഇസ്‌ലാമിന്റെ പാഠങ്ങൾ പകർന്നു നൽകി, അങ്ങിനെ ആയിരക്കണക്കിന് കൊല്ലങ്ങൾ ഇവിടെ ശുദ്ധമായ ഏകദൈവ വിശ്വാസം അഥവാ ഇസ്‌ലാം നിലനിന്നു. പിന്നീട് പിശാചുക്കൾ മനുഷ്യരെ വഴി തെറ്റിച്ചു ശുദ്ധമായ ഏകദൈവ വിശാസത്തിൽ വെള്ളം ചേർത്ത് പ്രവാചകന്മാരെയും പുണ്യവാന്മാരെയും അവരുടെ ശവകുടീരങ്ങളെയും മറ്റും ആരാധിക്കാനുള്ള പ്രവണത സൃഷ്ടിച്ചു. അങ്ങിനെ വഴി പിഴച്ച ആ ജനതയെ നേർവഴിക്കു നയിക്കാൻ വന്ന പ്രവാചകനാണ് നൂഹ് ( അ ) അഥവാ ഭാരത പുരാണങ്ങളിലെ മനു . മാനൂഹ് അഥവാ മഹാനായ നൂഹ് ആണ് പിന്നീട് മനു ആയത്. മനുവിന്റെ കാലത്തെ പ്രളയം ശരിക്കും സെമിറ്റിക് മതങ്ങളിലെ പ്രവാചകനായ നോഹയുടെ അഥവാ നൂഹ് നബിയുടെ ( അ ) കാലത്തെ പ്രളയം തന്നെയാണ്. ആ പ്രളയത്തിലാണ് മോഹൻജെദാരോ, ഹാരപ്പൻ സംസ്കാരങ്ങൾ നശിച്ചതും മാനവകുലം മിഡിൽ ഈസ്ററ് ഭാഗത്തേക്ക് മാറി പുതിയ സംസ്കാരങ്ങൾ കെട്ടിപ്പടുത്തതും. ആ പ്രളയത്തിന് ശേഷം പിന്നീട് പുരാതന ഭാരതത്തിൽ ഉണ്ടായ ജനങ്ങളിൽ പഴയ ഏകദൈവ വിശ്വാസത്തിന്റെ നിഴലായി " സനാതന ധർമം " എന്ന ഒരു മിക്സഡ് വിശ്വാസമാണ് ഉണ്ടായത്. ബുദ്ധ മതത്തെ ചെറുക്കാൻ അതിനു കഴിയില്ല എന്ന് കണ്ടാണ് പിന്നീട് ഇന്നത്തെ രീതിയിലുള്ള തീർത്തും വഴിപിഴച്ച വിഗ്രഹ ബഹുദൈവ വിശ്വാസങ്ങൾ ഭാരത മണ്ണിൽ സൃഷ്ടിക്കപ്പെട്ടത്.

  • @ArunKumar-zg1og
    @ArunKumar-zg1og หลายเดือนก่อน +16

    Wel explained.. 👍👍👍

    • @thepresenttalks
      @thepresenttalks  หลายเดือนก่อน +1

      Thank you ☺️

    • @Cringemanic123-bm6bm
      @Cringemanic123-bm6bm หลายเดือนก่อน

      ​@@thepresenttalkskorachenkilum ullup indo egane oru studyum nadatthathe veruthe vayayil thonnunath vilich parayan

    • @Cringemanic123-bm6bm
      @Cringemanic123-bm6bm หลายเดือนก่อน

      ​@@thepresenttalksenthinte adisthanathil ann avide religious practice nadanit ella enn parayunath

    • @Cringemanic123-bm6bm
      @Cringemanic123-bm6bm หลายเดือนก่อน

      ​@@thepresenttalksutharam oara

  • @dileeptp2724
    @dileeptp2724 หลายเดือนก่อน +4

    ബാഷ ലി ഗിദം യദാർത്തം
    കൊള്ളാം
    നല്ല ഉച്ചാരണം

  • @ha094
    @ha094 หลายเดือนก่อน +4

    You failed to mention excavations in Kizhadi, Tamil Nadu which is similar to Indus Valley Civilization.

  • @josephbaroda
    @josephbaroda หลายเดือนก่อน +4

    Very good

  • @Arjun-k4d
    @Arjun-k4d 8 วันที่ผ่านมา +1

    Some sources mentiones those people workshipped stones which is similar to shivlingas.

  • @suryamurali1224
    @suryamurali1224 หลายเดือนก่อน +7

    You didn't mention the Pashupati seal. The similarities with the yogic position of Shiva or earliest depiction of Shiva. So how can you come to a conclusion that there's no religious significance during that time?
    Thank you!

    • @sankarie3687
      @sankarie3687 หลายเดือนก่อน

      Shiva in Rigveda is neither king of animal or a yogi.

    • @suryamurali1224
      @suryamurali1224 หลายเดือนก่อน

      @@sankarie3687 true! But don't forget what's mentioned in Rigveda as Rudra also the protector of animals.

  • @RaviKumar-vi9tb
    @RaviKumar-vi9tb หลายเดือนก่อน +3

    ഇഷ്ടമായി, ഇഷ്ടമായി, നൂറുവട്ടം

  • @Vishwaguruvishnu
    @Vishwaguruvishnu 9 วันที่ผ่านมา +2

    ദ്വാപരയുഗം തീർന്നപ്പോൾ ഭൂചലനം ഉണ്ടായി സകലതും നശിച്ചു. അത്രയേ ഉള്ളു.
    അതു മനസ്സിലാക്കാൻ എന്താ ഇത്ര ബുദ്ധിമുട്ട് ?

  • @AnisonJacob
    @AnisonJacob หลายเดือนก่อน +17

    എന്നിട്ടും നമ്മൾ ഈജിപ്ഷ്യൻ അന്ന് മികച്ചത് എന്ന് പറഞ്ഞു നടക്കുന്നു......😂😂😂
    നമ്മുടെ സംസ്കാരത്തെ മനസ്സിലാകാതെ നമ്മൾ വേറെ സംസ്കാരത്തെ മികച്ചത് എന്ന് പറയുന്ന ഒരു ജനത ലോകത്ത് എവിടെ ഉണ്ട്..... ഹോളിവുഡ് സിനിമകളിൽ, ബുക്കുകളിൽ, ചിത്രങ്ങളിൽ നമ്മൾ Pyramids കണ്ടത് കൊണ്ട് മാത്രം അവ്വം

  • @athirapsy
    @athirapsy 5 วันที่ผ่านมา +2

    അമ്പലങ്ങൾ ഇല്ല പക്ഷെ ഓദ്യോഗിക സീൽ കറൻസി എല്ലാത്തിലും ഭഗവാൻ ശിവൻ ആണെല്ലോ

    • @thepresenttalks
      @thepresenttalks  5 วันที่ผ่านมา

      വീഡിയോ കണ്ടു കൃത്യമായി മനസിലാക്കുക

  • @shafibenkhadar360
    @shafibenkhadar360 12 วันที่ผ่านมา +2

    Super Explanation and detailing ..

  • @rajeevdevassy6986
    @rajeevdevassy6986 หลายเดือนก่อน +3

    Super man 👏👏👏

  • @leelanarayanan2572
    @leelanarayanan2572 19 วันที่ผ่านมา +1

    Thank you sir for giving first civilization of india

  • @srnkp
    @srnkp หลายเดือนก่อน +3

    Very good very good good exploration subscribed

  • @sindhukn2535
    @sindhukn2535 หลายเดือนก่อน +1

    It was discovered even before independence by a British excavation team. They used to conduct such excavations to loot the treasure . These were still there because they could continue the loot till independence and after independence the government of India continued excavation and still continuing. The people worshiped nature , used weighing scales , buttons in clothes, stamps to recognise their products and even used water closets

  • @firdouseck311
    @firdouseck311 หลายเดือนก่อน +2

    👌

  • @prasadwayanad3837
    @prasadwayanad3837 22 วันที่ผ่านมา +1

    🙏🏻🌹

  • @user-zz2gt8gl1w
    @user-zz2gt8gl1w หลายเดือนก่อน +1

    Krishna, dwaraka, ram ayothya budha, sitharthanagar

  • @nigalmadasheri1978
    @nigalmadasheri1978 หลายเดือนก่อน +1

    Namaste

  • @unnikrishnanmenon4178
    @unnikrishnanmenon4178 หลายเดือนก่อน +2

    Dont show it as BHASHA...bhasha has got three parts Lipi(alphabets) vyakaranam( grammer)
    Ucharanam(pronounciation).....

  • @vsjiji9502
    @vsjiji9502 หลายเดือนก่อน +2

    Dear bro please read Dr Al Bashams "the wonder that was india" you seems to be a wonder fooooi

  • @user-fv2oz2qj3y
    @user-fv2oz2qj3y หลายเดือนก่อน +2

    💗💚👍

  • @balachandranreena6046
    @balachandranreena6046 24 วันที่ผ่านมา +2

    ഏതോ നദിയുടെ ഗതി മാറലോ. നദി ഇല്ലാതാവുകയോ ചെയ്തതാവും ആ സംസ്കാരo അപ്രത്യക്ഷo ആവാൻ കാരണം..റീസെന്റ് ഒരു പഠനം പറയുന്നത് ഗംഗ ഇപ്പോൾ ഒഴുകുന്നതിനു 45 കിലോമീറ്ററോളം മാറി ആയിരുന്നു 2500 വർഷം മുമ്പ് ഒഴുകിയിരുന്നതെന്നു. ഈ 2500 ഇയർസിനു മുൻപ് ഈ ഭൂഭാഗത്തു എന്തോ ഒരു കാലാവസ്ഥ മാറ്റമോ മറ്റെന്തോ പ്രകൃതി പ്രീതിഭാസമോ ഉണ്ടായിട്ടുണ്ടാവാം.. 🤔

  • @Somanathan-hj7ge
    @Somanathan-hj7ge หลายเดือนก่อน +1

    🎉

  • @madhusoodhanannairp3991
    @madhusoodhanannairp3991 หลายเดือนก่อน +1

    Ancient Veda culture there is no portrait of God or goddess except worshipping panchabhootha like Havana or homa.

  • @satheesankm5869
    @satheesankm5869 21 วันที่ผ่านมา +1

    👏👏👏🤝👍🙏👌👌👌

  • @user-fv2oz2qj3y
    @user-fv2oz2qj3y หลายเดือนก่อน +1

    എഡിറ്റിം കുറച്ച് കൂടി ശ്രദ്ധിക്കുക

  • @srnkp
    @srnkp หลายเดือนก่อน +2

    Very bad sound mixing cut cut 😠😡

  • @abhilashr3
    @abhilashr3 หลายเดือนก่อน +3

    അണുവായുധം (ന്യൂക്ലിയർ explosion) നിമിത്തം ആകാം എന്നൊരു കണ്ടെത്തലും ഉണ്ട്.

    • @balachandranreena6046
      @balachandranreena6046 24 วันที่ผ่านมา +2

      🤣🤣🤣🤣 ലോകതെങ്ങും രേഖപെടുതാത്ത ഈ കണ്ടു പിടുത്തം സംഘി ചരിത്രത്തിലെ ആണു.

    • @midhununnikrishnan5155
      @midhununnikrishnan5155 14 วันที่ผ่านมา

      ചന്ദ്രനെ തള്ളാഹു പിളർത്തിയത് പോലെ ഒരുപാട് ചരിത്രങ്ങൾ മദ്രസ്സ കുണ്ടന്മാരുടെ കിതാബിലും ഉണ്ട്.

    • @CHACKOJAMES-h4r
      @CHACKOJAMES-h4r 6 วันที่ผ่านมา

      🇮🇳വിമാനം, കുത്തി വയ്പ്, ഇലക്ട്രിസിറ്റി റോക്കറ്റ്, ഗ്രേഹാന്തിര യാത്രകൾ, തുടങ്ങി എല്ലാം പിന്നീട് സായിപ്പ്ന്മാർ അടിച്ചു മാറ്റി 🇮🇳JAY INDIA 🇮🇳

  • @dev7745
    @dev7745 หลายเดือนก่อน +1

    കിഴക്കോട്ട് പോയി എങ്കിൽ ഈ ലിപികൾ അവിടെ ഉപയോഗിക്കുകയില്ലേ

  • @arunachuthan3444
    @arunachuthan3444 หลายเดือนก่อน +1

    BC എന്ന് ഇപ്പൊ ആരും പറയാറില്ല BCE എന്നാണ് പറയുന്നത്.

  • @Paul-zi9lo
    @Paul-zi9lo หลายเดือนก่อน +2

    ❤❤❤❤❤❤😂❤❤❤❤❤❤❤❤❤❤❤❤❤

  • @thatomnivert1513
    @thatomnivert1513 หลายเดือนก่อน

    Pallikal illa ath aryalloo😂

  • @user-di6by4oq7p
    @user-di6by4oq7p หลายเดือนก่อน +2

    യുദ്ധം ആവാം

  • @sibu8709
    @sibu8709 หลายเดือนก่อน +2

    വലിയ ഭൂ ചലനം സംഭവിച്ചു സിന്ധു നദീ തട സംസ്കാരം നശിച്ചു എന്ന്‌ കരുതുന്നതാവും ശെരി എന്ന് തോന്നുന്നു

  • @user-nb2sq2np6x
    @user-nb2sq2np6x หลายเดือนก่อน +1

    Km

  • @user-nb2sq2np6x
    @user-nb2sq2np6x หลายเดือนก่อน +3

    Onnnu nirtheda ninte thallal

    • @balachandranreena6046
      @balachandranreena6046 24 วันที่ผ่านมา

      ഇത് തള്ളൽ അല്ല. സംഘികൾ ഉണ്ടാക്കുന്ന പുതിയ നിർമിതികൾ അല്ല ചരിത്രം. ചരിത്രത്തെ വളച്ചൊടിച്ചവർ അധികാരത്തിൽ വീണ്ടും വന്നപ്പോൾ വീണ്ടും കൈവയ്ക്കുന്നത് ചരിത്രത്തിൽ തന്നെ ആണു. ശരിയായ ചരിത്രം തള്ളലായി തോന്നുന്നത് നിന്റെ അജ്ഞാത കൊണ്ടാണ്..